മന്ത്രിമാറ്റം, കടുത്ത നീക്കത്തിന് ഒരുങ്ങി PC Chacko;എകെ ശശീന്ദ്രന് മുന്നറിയിപ്പ് |NCP |AK Saseendran

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии •

  • @sasidharant9617
    @sasidharant9617 4 дня назад +9

    വലിയ പ്രശ്നങ്ങൾ ഇല്ലാതിരുന്ന പാർട്ടി ആയിരുന്നു NCP. അധികാര മോഹിയായ ചാക്കോ വന്നതോടെ കുളമായി

  • @deepakmenon5008
    @deepakmenon5008 4 дня назад +11

    ചാക്കോ എവിടെ ഉണ്ടോ അത് കുളം ആകും

  • @mmohan623
    @mmohan623 4 дня назад +5

    ശശാങ്കനും വേണ്ട തോമാച്ചനും വേണ്ട. ഞാൻ മന്ത്രിയാകാം. പക്ഷെ എന്നെ കാലു വാരാതെ ജയിപ്പിച്ചെടുക്കണം.😅😅

  • @sygartthomas6395
    @sygartthomas6395 4 дня назад +7

    ചാക്കോ ഒരു കോപ്പുംചെയ്യില്ല...തോമസ് | തോമസിന്റെ കൈയ്യിൽ നിന്ന് ഒരു 25 ലക്ഷം കൂടി അടിച്ചെടുക്കാനുള്ള ചാക്കോയുടെ തന്ത്രം ആണിത്.

  • @noufalpothiyil4088
    @noufalpothiyil4088 4 дня назад +3

    ചാക്കോ മാൻഡ്രേക്ക് NCP പൊളിക്കും 🔥

  • @rajeevprasad3653
    @rajeevprasad3653 3 дня назад +3

    ഇനി ചാക്കോ ഏതു partyl പോകും???

  • @NarayananOS
    @NarayananOS 3 дня назад +1

    പിസി ചാക്കോ കോൺഗ്രസിൽ എടുക്കരുത് ചാക്കോ കെ വി തോമസ് ശരൺ ഡോക്ടർ അങ്ങനെ ഇടക്കാലത്ത് നിന്ന് കോൺഗ്രസിൽ നിന്നും പോയവരെ യാതൊരു കാരണവശാലും കോൺഗ്രസിൽ കയറ്റരുത്

  • @sabuko5810
    @sabuko5810 4 дня назад +4

    പണ്ടത്തെ ലൈഫ്ബോയ് സോപ്പിന്റെ പരസ്യം അധികാരം എവിടെയുണ്ടോ അവിടെയുണ്ട് p c ചാക്കോ

  • @padmakumar6677
    @padmakumar6677 4 дня назад +1

    EXPEREY DATE കഴിഞ്ഞ ഇ കിളവനെ എടുത്ത് വീട്ടിൽ ഒരു മുലയിൽ ഇരുത്തു . ഇത്രയും ആയിട്ടും ആർത്തി തീർന്നില്ല😅😅😅

  • @mohanank1881
    @mohanank1881 4 дня назад +2

    ഒട്ടകത്തിന് കൂടാരത്തിൽ സ്ഥലം കൊടുത്ത അറബിയുടെ കഥ ഓർമ വന്നു 😍

  • @gangadharan-l6o
    @gangadharan-l6o 3 дня назад +1

    രാജി വെച്ച് എന്ന് കാച്ചിയേക്ക് 😄😄

  • @radhakrishnanradhakrishnan8582
    @radhakrishnanradhakrishnan8582 4 дня назад +6

    പി.സി. ചാക്കോ വല്ല കടും കൈയ്യും ചെയ്യുമോ.....?

  • @SalahudeenAboobakkar
    @SalahudeenAboobakkar 4 дня назад +2

    PC ചാക്കോ ചെന്നപ്പോൾ അതും പൂട്ടി

  • @sabuko5810
    @sabuko5810 4 дня назад +3

    പിസി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ അവസ്ഥ

  • @eldhopkuriakose2610
    @eldhopkuriakose2610 3 дня назад

    AK Sasindran is the most powerful minister in Indian democratic history.😍😍

  • @venugopalanpp4012
    @venugopalanpp4012 2 дня назад

    ചാക്കോ പഴേ സഞ്ചി !

  • @jayaramrnaik1942
    @jayaramrnaik1942 4 дня назад +1

    വെള്ളി മൂങ്ങ സിനിമ ഓർമ്മ വരുന്നു😂😂😂

  • @SebastianPuthen
    @SebastianPuthen 4 дня назад +3

    ചക്കൊച്ചേട്ടൻ വിട്ടിൽ പോയി ഇരിക്ക്.... കോൺഗ്രസ്‌ നെ കുളമാക്കി.. ഇപ്പോൾ ncp യെയും...😂

  • @jayakumarchethithara1575
    @jayakumarchethithara1575 4 дня назад +3

    ചാക്കോ udf കണ്ട് വരണ്ട നടക്കൂല

  • @syeedmuhammed2938
    @syeedmuhammed2938 4 дня назад

    വലിച്ച്ച്ച് താഴെ ഇറക്ക് ശശിന്ദരൻ കാട്ടുകളളളനെ

  • @nowsharudeennowshar6131
    @nowsharudeennowshar6131 4 дня назад

    വലിയ.വാർത്ത.പവാർ.ഗ്യാസ്.തീർന്നിരിക്കുന്നു.തോമസ്.മിനി..ആയിട്ട്.വേണം.കേരളം.r.safe.അകാൻ..വലിയ.വാർത്ത.ജനങ്ങൾ.ടെൻഷൻ.ആണ്.ഉടൻ.മന്ത്രി.അക്കൂ.ഇല്ലങ്കിൽ..p.c.chacko.ജനങ്ങളുടെ.ഓമന.നേതാവ്.എന്തു.വേണം.മുഖ്യൻ.രാജി.വെക്കുമോ

  • @gangadharan-l6o
    @gangadharan-l6o 3 дня назад

    News 18 എന്താ പ്രശ്നം.

  • @robertpaul3298
    @robertpaul3298 4 дня назад

    Give Thomas a corporation, close the chapter PC Chacko hijacked the party

  • @samoommen2177
    @samoommen2177 4 дня назад

    Raguel gandhi ക്ക് ഇമെയിൽ കുടി രാജി വച്ചു എൻസിപി യില് പോയി,പീതാംബരൻ പുറത്തു ആയി , അതികാരം എവിടെ ഉണ്ടോ അവിടെ ചാക്കോ 😂

  • @gangadharan-l6o
    @gangadharan-l6o 3 дня назад

    മര്യാദ ന്യൂസ്‌ 18 വായനക്കാരിക്കുണ്ടോ?

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 3 дня назад

    P.c. സ്വന്തം മതത്തിൽ പെട്ടവരെ സപ്പോർട്ട് ചെയ്യുന്നു

  • @shijuskaria9703
    @shijuskaria9703 4 дня назад

    Eganatha vana partykk onnum voit chiyarud

  • @asokanpunnapra4495
    @asokanpunnapra4495 4 дня назад

    😂 പാർട്ടി തീരുമാനമാണ് വലുത്

  • @ramachandranen1559
    @ramachandranen1559 23 часа назад

    കൂറുമാറ്റ നിയമം പാർട്ടിയുടെ അൻപത് ശതമാനം (പകുതി) എംഎൽഎ മാർ മറുപക്ഷത്ത് ഉണ്ടെങ്കിൽ നിയമം ബാധകമല്ല... അതായത് എൻ.സി.പി ക്ക് രണ്ട് എംഎൽഎമാർ മാത്രമേയുള്ളൂ.....❤❤

  • @rajeevprasad3653
    @rajeevprasad3653 3 дня назад

    😂😂😂😂

  • @Mikky7718
    @Mikky7718 4 дня назад +1

    ഇയാൾക്ക് അറിയാം ഇനി ജീവിതത്തിൽ ഒരിക്കൽ പോലും ഒരു മന്ത്രിസ്ഥാനം ലഭിക്കാൻ പോകുന്നില്ല എന്നുള്ളത് കാരണം കമ്മ്യൂണിസ്റ്റ് പാർട്ടി എന്തായാലും അടുത്ത പ്രാവശ്യം അധികാരത്തിൽ വരില്ല
    ഒന്നരവർഷം മാത്രം ശേഷിക്കുന്നു ഇനി സർക്കാരിന് ഒന്നര വർഷക്കാലം മന്ത്രിയായിരുന്നാൽ നല്ല പെൻഷൻ കിട്ടുമല്ലോ
    ഒരേ കാലയളവിൽ ഒരു പ്രത്യേക കാരണവുമില്ലാതെ രണ്ടു മന്ത്രിമാർക്ക് പെൻഷൻ കൊടുക്കേണ്ട ഗതികേട് ജനാധിപത്യത്തിന് വന്നു