അടുക്കളത്തോട്ടത്തിലെ കൊച്ചു വിളവെടുപ്പ് /kitchen garden harvest /AJU'S WORLD

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 292

  • @Ashokworld9592
    @Ashokworld9592 Год назад +63

    ചീര അല്ല മീനായാലും എന്തുതന്നെയായാലും... കൊടുക്കാൻ കാണിച്ച മനസ്സുണ്ടല്ലോ... അതാണ് നമുക്കിഷ്ട്ടം.... 👍👍👍👍💙💙💙❤️❤️💚💚♥️♥️🌼👍

  • @S00R4J
    @S00R4J Год назад +10

    നല്ല മനസ്സിന്റെ ഉടമ. ദൈവത്തിന്റെ അനുഗ്രഹം ഒരുപാട് ഉണ്ടാകും. മനസ്സറിഞ്ഞു കൊടുത്താൽ മനസ്സ് നിറഞ്ഞു തിരികെ കിട്ടും... 😍

  • @navasnach8463
    @navasnach8463 Год назад +19

    കൃഷി അത് മനസ്സിന് ഒരു സന്തോഷം ആണ്. ❤❤👍🏻

  • @__love._.birds__
    @__love._.birds__ Год назад

    എനിക്ക് കൃഷി ചെയ്തു മറ്റുള്ളവർക് കൊടുത്തുംഎല്ലാവരെയും പറ്റും വിധം സഹായിക്കാൻ മനസ് ഉണ്ടായ മതി ഹാപ്പി ആയി മുന്നോട്ടു പോവാം.. അജു ചേട്ടായി ആ മതില് ന്റെ സായിട് ഒള്ള പോച്ച പുല്ല് എല്ലാം ഒന്ന് വെട്ട് ❤️❤️❤️

  • @savalindia6643
    @savalindia6643 Год назад

    നിങ്ങൾ ആളൊരു ഭാഗ്യവാനാണ്. ജീവിതം ആസ്വദിച്ചു ജീവിക്കുന്നു.

  • @niyasaboobacker558
    @niyasaboobacker558 Год назад +4

    ജീവിക്കണമെങ്കില്‍ കാശ് വേണം പഷേ അതിനേക്കാള്‍ വലിയ പുണ്യം ആണ് നമ്മുക്ക് ഉള്ളതിനെ മറ്റുള്ളവര്‍കും കൊടുക്കാനുള്ള മനസ്സ്.. അത് അത്രയും ഹൃദയത്തില്‍ നന്മ ഉള്ളവര്‍ക്ക് മാത്രം സാധിക്കുകയുള്ളൂ.. ആ വലിയ മനസ്സിന് 1000 കൂപ്പുകൈ 🙏🙏🙏🙏🙏❤❤❤❤

  • @__love._.birds__
    @__love._.birds__ Год назад

    ചില മനുഷ്യൻ മാര് തിളച്ച വെള്ളം പോലും പൊറത്തോട്ട് കളയില്ല.. തൊണ്ടയിൽ നിന്ന് ഇറങ്ങി യാ അറിയല്ലോ നമ്മൾ എല്ലാം ആണ് പൊളി ഇതൊക്കെ എത്ര സന്തോഷം തരും എന്ന് ഇപ്പോഴും ഒരുപാട് മനുഷ്യൻ മാർക്ക്‌ അറിയില്ല 😔🥰😍😍

  • @lakshmipriyar-jz3kh
    @lakshmipriyar-jz3kh Год назад +7

    കഷ്ടപ്പെട്ട് മണ്ണിൽ അധ്വാനിച്ചു ഉണ്ടാക്കുന്നത് വെരുതേ കൊടുക്കേണ്ട കാര്യം ഇല്ല 😮 ഇതൊരു മാതൃക ആയി കണ്ടു.... കൃഷി ചെയ്തു വരുമാനമാര്ഗം ആക്കാം എന്ന് ചിന്തിക്കുന്ന എന്നെ പോലുള്ളവർ ഉണ്ടുട്ടോ 😂😂😂🤩

  • @Ashokworld9592
    @Ashokworld9592 Год назад +23

    ഹായ്.... അജുചേട്ടൻ സരിതചേച്ചി.... ഇപ്പോഴാണ് ഞങ്ങളുടെ മനസ്സിന് സന്തോഷം ആയത്...! ഇങ്ങനെയുള്ള സഹായങ്ങൾ എന്തുകൊണ്ടും വളരെ നല്ലതാണ് ഈ വേനൽകാലത്ത് ഇത്രയും നല്ല ചീരകൾ ഒരു ചന്തയിലും കിട്ടില്ല..എന്തായാലും വിഷമില്ലാത്ത ജൈവപച്ചക്കറികൾ നമ്മുടെ ഡ്രൈവേഴ്സിന് ഒത്തിരി ഇഷ്ട്ടമാകും... ഒരുപാട് നന്ദിയുണ്ട് ചേട്ടൻ... tanks.. 👍👍👍👍👍👍👍👍👍👍👍❤️💙💚❤️💙💚❤️💙🌼👍

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 Год назад +1

    Nalla kaaryam... jhangal veettil ullath kurachu aanengil um... ayalvaasikalkku kodukkum

  • @sindhugopinath8434
    @sindhugopinath8434 Год назад +3

    സൂപ്പർ,വ്ലോഗ് എല്ലാം ഒന്നിനൊന്നുമെച്ചം, ദൈവം അനുഗ്രഹിക്കട്ടെ, എപ്പോഴും സന്തോഷമായിരിക്കുക, 🥰🥰

  • @Pj_fun_time
    @Pj_fun_time Год назад +1

    നല്ല മനസ്സിനു ഒരു പാട് നന്ദി. നിറയെ വിളവ് ലഭിക്കട്ടേ...

  • @ausl1963
    @ausl1963 Год назад +1

    കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതല്ലേ, വെറുതെ കൊടുത്താൽ , കൊടുക്കാൻ പറ്റാത്തപ്പോൾ ഉണ്ടായിരുന്ന സ്നേഹവും പോയിക്കിട്ടും. ഇതുപോലെ ആയിക്കിട്ടുവാനുള്ള അദ്ധ്വാനവും, ചിലവും എത്രമാത്രമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ജൈവ പച്ചക്കറി കാശു കൊടുത്താലെങ്കിലും Aju വിന്റെ വീട്ടിൽ കിട്ടുമെന്നതല്ലേ വലിയ കാര്യം, കാശു വാങ്ങിയ്ക്കാതെ കൊടുക്കേണ്ട ഒരു കാര്യവുമില്ല.👏❤️❤️❤️

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Год назад

    നല്ല മനസ്സിന്റെ ഉടമകൾ ആണ് നിങ്ങൾ എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 ഞങ്ങൾക്ക് ഇതൊക്കെ ഒരു കൗതുകം ആയി തോന്നുന്നു ഞങ്ങള് മുംബൈയിൽ ആണ് ഒരു ചെറിയ കെട്ട് ചീര ഇരുപത് രൂപ കൊടുക്കേണ്ടി വരും അതും അഴുക്ക് വെള്ളത്തിൽ വളരുന്നതും നാട്ടിൽ വരുമ്പോൾ ഞാനും വരാം ട്ടോ കുട്ടികളേ എനിക്കും നിങ്ങളെ നേരിൽ കാണണം 🥰🤝

  • @alakananda2196
    @alakananda2196 Год назад +2

    അത് bush orange ആണ് , പിഴിഞ്ഞ് വെള്ളം ചേർത്ത് ജൂസ് കുടിക്കാ൦, വളരെ നല്ലതാണ്,,
    👍👍👍

  • @ചീവീടുകളുടെരാത്രിC11

    അപ്പോ ..🤔എന്തുറ്റാച്ചിങ്ങേ ..അജു .ഒരു ഉദാരമനസ്കനാണ് 🙏

  • @jollydkumar-md7yj
    @jollydkumar-md7yj Год назад +10

    Aju വിന്റെ വീടിനടുത്ത് താമസിക്കാൻ കൊതിയാകുന്നു. കാരണം. അരി മാത്രം വെച്ചിട്ട് കറിയ്ക്കുള്ളത് നിങ്ങൾ തരുമായി രിന്നു വിഷമില്ലാത്ത ത് കഴിയ്ക്കാമായിരുന്നു😊😊❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +2

      വരൂ.. ഇവിടെ ഉള്ളത് നമ്മൾ സന്തോഷത്തോടെ തരും 🙏🥰🥰🥰🥰🥰

  • @sajikumar9227
    @sajikumar9227 Год назад +1

    നല്ല മനസ്സ് നല്ലതു വരട്ടെ 👍👍

  • @hibahanna7352
    @hibahanna7352 Год назад +1

    വെറുതെ കൊടുക്കുന്ന മനസിനു big salute. Vagan വരുന്ന varku qty kooduthal koduthu market price vagoo

  • @SanojTArjunan
    @SanojTArjunan Год назад +13

    സന്തോഷം അതല്ലേ എല്ലാം,,,, സന്തോഷിപ്പിക്കാനും സന്തോഷിക്കാനും ഉള്ള കാരണങ്ങൾ തിരിച്ചറിയുക സന്തോഷത്തോടെ ജീവിക്കുക,,, സ്നേഹം മാത്രം,,,,, അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @asokkumar9031
    @asokkumar9031 Год назад +4

    വലിയ മനസ്സിന് വലിയ salute 🙏👏👍

  • @rajichazhikulam1017
    @rajichazhikulam1017 Год назад +1

    Aju വളരെ സന്തോഷം ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ

  • @sreejithvelayudhan8165
    @sreejithvelayudhan8165 Год назад +2

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... ചേട്ടൻ ചെയ്തത് വളരെ നല്ല കാര്യം. നമ്മളായിട്ട് കുറച്ച് ആളുകൾക്ക് സന്തോഷം കിട്ടുന്ന കാര്യം ചെയ്യാൻ കഴിഞ്ഞാൽ അതല്ലേ ഏറ്റവും നല്ലത്. അതിന്റെ നന്മകൾ ആ കുടുംബത്തിന് എപ്പോഴും ഉണ്ടാകും. വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +3

    അജുചേട്ടാ, നിങ്ങളുടെ പഴയ വീഡിയോകളിൽ, പച്ചക്കറിതൈകൾ നടന്നതും, മീൻകുളം തനിയെ കുഴിക്കുന്നതും അങ്ങനെ ഒരുപാട് ജോലികൾ ചെയ്യുന്നത് കണ്ടിട്ടുണ്ട്.പറമ്പിൽ സൂര്യപ്രകാശം ഇല്ലാത്തതിനാൽ കൃഷി ചെയ്താലും ഫലം കുറയും.താങ്കൾ പറഞ്ഞതുപോലെ പലർക്കും പല പല കാര്യങ്ങളിലാണല്ലോ സന്തോഷങ്ങൾ. ഇതിപ്പോൾ നിങ്ങൾ ചെയ്യുന്ന എല്ലാം തന്നെ ഞങ്ങൾ കാണുന്നില്ല.ഇങ്ങനെ നമ്മുടെ ആവശ്യം കഴിഞ്ഞു മിച്ചം വരുന്നത് മറ്റുള്ളവർക്ക് കൊടുക്കാം,നല്ല മനസ്സുള്ളവർക്കേ അതിനുകഴിയൂ.പറ്റുന്നപോലെ കിട്ടുന്നതിൽ ഒരു ശതമാനം കൊടുക്കുന്നുണ്ടല്ലോ....🫡🫡 🙏🤝🤝❤️.

  • @jyothi5563
    @jyothi5563 Год назад +14

    Wow.... God bless... Happiness of growing plants is beyond words

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      🥰🥰🥰

    • @miniasokan4843
      @miniasokan4843 Год назад

      അജു ജാൻ വരാം മീൻ പിടിക്കുമ്പോൾ പിന്നെ റൂംബുട്ടൻ ഉണ്ടാവുമ്പോൾ വരും

  • @shameershammasshammas936
    @shameershammasshammas936 Год назад +1

    Nice video. kaanumbol thanne manssinoru ashwasam..iniyum munnotu potte..

  • @josevincent6319
    @josevincent6319 Год назад +12

    നല്ലമനസിന് ഉടമകളായ നിങ്ങൾക്ക് നന്ദി ♥️സകലഐശ്വര്യവും ഉണ്ടാകട്ടെ.. ♥️

  • @swapnasiji8966
    @swapnasiji8966 Год назад

    Cheera orupade ishttamane,pinne veettil krshi cheythe vilave edukkunnathe kazhikkanum,kananum orupade orupade ishttamane.Super👌👌👌👌👌❤️❤️❤️❤️❤️❤️❤️

  • @jitheshkr
    @jitheshkr Год назад +2

    Orange വെട്ടണ്ട, ഓറഞ്ച് മധുരം വരാൻ 2, 3 വർഷം എടുക്കും.

  • @ranjithmenon8625
    @ranjithmenon8625 Год назад +6

    'പഠിച്ചു കുട്ടി vlog ചെയ്യാൻ, conclusion കണ്ടില്ലേ, adipoli😁
    എന്താ ഇപ്പൊ തോട്ടത്തില് ഇറങ്ങാൻ തോന്നിയത് , കുറച്ചു നാൾ ആയി അജുന്റെ തോട്ടവും കൃഷിയും എല്ലാം കണ്ടിട്ട്

  • @ShajahanShajahan-iv4jz
    @ShajahanShajahan-iv4jz Год назад +2

    Aju chatttan n,a e video voges kaddaoopal annikum allukalalla shayikkanm Anu thonnudu,but shyihhal athu allukkal ku roggyi smhhaym ayi marrumo annudd🌾🌾🌾🌾🌾🌾🌾🧞🧞🧞🧞🧞🤹🤹🤹🤹🤹🧚🧚🧚🧚🧚⛷️💔💔💔💔💔💖💖🌹🌹🎗️🎗️🎗️🎗️🎗️🎗️🪔🪔🪔🪔🪔🪔💯💯🦜🪔🪔🪔🪔🪔🪔💯💯🪔🪔💯🪔🪔

  • @lakshmikuttynair8818
    @lakshmikuttynair8818 Год назад +10

    Appreciate your hard work. God's blessings always with you ❤❤

  • @maalathivs4850
    @maalathivs4850 Год назад

    Vegetables garden superb👌.May God Bless Your Family 👪❤

  • @bindusundaran3188
    @bindusundaran3188 Год назад +2

    അജൂ സരിത... ദൈവം അനുഗ്രഹിക്കട്ടെ😊

  • @sameeras5491
    @sameeras5491 Год назад +1

    ഇവിടെ കുറച്ചുപേരുണ്ട് ചക്കയും മാങ്ങയു എല്ലാം ഉണ്ട് അവർ കഴിക്കുകയുമില്ല മറ്റുള്ളവർക്ക് കൊടുക്കുകയും ഇല്ല ഇങ്ങനെയുള്ള വീഡിയോ കണ്ടിട്ടെങ്കിലും അവരുടെ മനസ്സിന് മാറട്ടെ

  • @geoantony8319
    @geoantony8319 Год назад +6

    Hi Aju, Sarita and Jaggu,
    I used to watch your videos often and get relaxed in tense situations. May God Bless your family a lot. Keep going...Good Luck.

  • @PrakrithiyudeThalam
    @PrakrithiyudeThalam Год назад +2

    പ്രചോദനം ആണ് നിങ്ങൾ ❤💚💚

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng Год назад

    Nalla manasu thanka manasu💞💞💕💕😍

  • @priyavimal9413
    @priyavimal9413 Год назад +1

    Vertical farming cheyyoo orupad krishi cheyyan pattum. Ajuchettante nalla manasinu nallathe varoo god bless you and your family 👍

  • @jiffrysrilanka9783
    @jiffrysrilanka9783 Год назад +1

    DEAR AJU YOU HAVING NICE GARDEN WITH ORGANIC VEGTABLES

  • @nijiharish8577
    @nijiharish8577 Год назад +4

    Krishi adipoli aju chetta👌🏼👌🏼

  • @mujeebparammal6456
    @mujeebparammal6456 Год назад +4

    ഒരു കെട്ടിന് 20ഉം 30ഉം രൂപ കൊടുത്ത് ഞങ്ങൾ ചീര വാങ്ങുന്നു..

  • @savalindia6643
    @savalindia6643 Год назад

    ചേട്ടാ നിങ്ങളുടെ വീട് എവിടെയാണ്?. കുറച്ചു നല്ല പച്ചക്കറികൾ വേടിക്കാമല്ലോ.

  • @shanidavis6960
    @shanidavis6960 Год назад +1

    അടിപൊളി ചീര ! കുറച്ചു പാർസൽ കിട്ടിയിരുന്നെങ്കിൽ !! (ജയൻ ഡയലോഗ് )വെറുമൊരു വ്യാമോഹം മാത്രം . വിളവെടുപ്പ് ഗംഭീരം ,വിതരണവും !

  • @bijikumar8838
    @bijikumar8838 Год назад +1

    God Blessu Saritha & Aju

  • @geraldroma1237
    @geraldroma1237 Год назад +2

    Orange marathil kidannu pazhuthal ruchiyumdavilla ennu paranju veroru channelil muthukazhinjappol paricheduthu vachu pazhuppikkuga

  • @dadyjkcalicut
    @dadyjkcalicut Год назад +1

    😍❤️അടിപൊളി 👌🏼🌹✨️

  • @jishakp8747
    @jishakp8747 Год назад +1

    നല്ല മനസ്സ് 🥰🥰നിറയെ സന്തോഷം 🥰🙏🙏

  • @anni5162
    @anni5162 Год назад +2

    Amazing garden so blessed to have fresh vegetables, why waste when you can give nice video my dad did the same he gave to the church have a blessed day

  • @angelo6325
    @angelo6325 Год назад +1

    Hai aju Saritha nigalude Ella vedios njan kanarunde ellam nallathanu tto

  • @p.narayanankuttykutty7462
    @p.narayanankuttykutty7462 Год назад +1

    Hai sooper cheera kanumbo kothyavunu

  • @jijounni8252
    @jijounni8252 Год назад +2

    Ethrum nalla manasulla aju chattane eniyum nalla pravarthikal cheyyan they am anugrhikatte❤👍

  • @kamalamm3823
    @kamalamm3823 Год назад +1

    Ethrayum.nallamanasenu.godbless...ande.ammayum.ethupole..kashtta..pettu.pachakare..undakkum...nattukarku..vethechu..kodukum..amma..ennella..or.kumbo.vishmam..

  • @babysurya4179
    @babysurya4179 Год назад +1

    Baby Suriya Palakkad Ajuetta wow supper 😜😜😜😜😜😜😜😜😜😜

  • @johnsonsamuel3676
    @johnsonsamuel3676 Год назад +1

    Hi aju and sarithaGood job very well mind god bless anie

  • @gissa951
    @gissa951 Год назад

    Supper Aju A great heart

  • @angelt0111
    @angelt0111 Год назад +1

    Ningal ponnanu Aju Chettan and family. Ithu aringengil njan vannene vangikkan, cheera ende favourite aanu…😄😄😄

  • @ambikah6761
    @ambikah6761 Год назад +1

    My favourite cheera God bless you

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Год назад +1

    Nalle kaaryam aanu keto Bro cheyunnathu.aarengilum kazhichote.🙏🙏🙏

  • @aiswaryavk8780
    @aiswaryavk8780 Год назад +2

    Ajuveatta nalloru karashakananallo🥰👍👍👍🙏🙏🙏

  • @Realme.99
    @Realme.99 Год назад +1

    ഒവ്വ മനസ്സിലായി അജുവേട്ട 🤣🤣🤣🤣🤣

  • @suseelag4292
    @suseelag4292 Год назад +1

    aduthayirunnengil njangalu vannene ernakulamanu sthalam

  • @Ajeeshvc
    @Ajeeshvc Год назад +2

    നമസ്കാരം..... 😃👍 ടെറസിൽ കൃഷി പരീക്ഷിച്ചാലോ......

  • @ashikak8470
    @ashikak8470 Год назад

    ഞാൻ ആദ്യം നോക്കിയത് കയ്യിൽ പച്ച കുത്തിയ മറഡോണയെ aaan🇦🇷🇦🇷🇦🇷

  • @kamalamm3823
    @kamalamm3823 Год назад +1

    Njangal.mumbay.vasekalaa..ethu.kanumbol..kothe.avunnu.ajuu.ayal.pakkakar.bagyam

  • @rachelmathew2798
    @rachelmathew2798 Год назад +5

    God bless you and your family.

  • @shobha9370
    @shobha9370 Год назад +1

    എനിക്ക് നല്ല ഇഷ്ടമാണ് സാമ്പാർ ചീര😂

  • @Mj-yz5jl
    @Mj-yz5jl Год назад +1

    Veedu evideyanu location paranju tharumo

  • @Annz-g2f
    @Annz-g2f Год назад +1

    Nalla manasinte udamasthan God Bless you n family

  • @saleemmuhammad2526
    @saleemmuhammad2526 Год назад +3

    കൊടുക്കാൻ നല്ലൊരു മനസ്സ് വേണം 👍🏻

  • @bebeenaisac3554
    @bebeenaisac3554 Год назад +1

    Good message. God bless you Aju❤️

  • @jessymathew7138
    @jessymathew7138 Год назад +1

    Nalla cheera kothiyavunnu😅

  • @santoshpillai8689
    @santoshpillai8689 Год назад +1

    Koorkancherilalle Lekshmi nakshethra

  • @sreeranjinib6176
    @sreeranjinib6176 Год назад +1

    ഞങ്ങൾ അടുത്തായിരുന്നെങ്കിൽ വന്നേനെ എന്തു ചെയ്യാം 4 മണിക്കൂർ വേണം, സാമ്പാർ ചീര ഞങ്ങൾ ഉപയോഗിക്കും. ചെറുപയർ പരിപ്പ് ഇട്ട് വയ്ക്കും നല്ലതാണ് , ചീര ഒന്നു വഴറ്റിയിട്ട് ചെയ്താൽ മതി, ചീരകൾ എല്ലാം ഇഷ്ടം, കോഴി, മുട്ട ഒക്കെ ചിലവ് ഉള്ളതല്ലേ ചിലവ് കാശ് വാങ്ങാം , ഇനിയും നല്ല വിളവ് ഉണ്ടാവട്ടെ എന്നാശംസിക്കുന്നു , നിങ്ങളുടെ നന്മ മനസ്സിന് നന്ദി അജു and സരിത

  • @sushamanair3461
    @sushamanair3461 Год назад +1

    Very nice..
    ആ നല്ല മനസ്സ്...

  • @jinesh9957
    @jinesh9957 Год назад +10

    നമുക്ക് ഉള്ളതിൽ നിന്നും കൊടുക്കുന്നുണ്ടല്ലോ അത് തന്നെ ഏറ്റവും വലിയ നന്മ ❤❤🙏😍😍
    നല്ല കാര്യങ്ങൾ ചെയ്യുമ്പോഴും അതിൽ എന്തെങ്കിലും നെഗറ്റീവ് ഉണ്ടോ എന്ന് നോക്കുന്നവരെ കണ്ടില്ലെന്നു വയ്ക്കുക..

  • @sunithaashokan7231
    @sunithaashokan7231 10 месяцев назад

    Nalla manasanu❤

  • @sajishlal
    @sajishlal Год назад +1

    Orange plant 2 , 3 kollangal kazhiyubol sweet akum ennu parayunnu

    • @jitheshkr
      @jitheshkr Год назад

      അതു കൊണ്ട് വെട്ടി കളയരുത് 👍

  • @relnahari
    @relnahari Год назад +1

    Ajuetta ningalevideninna rambuttan um abiyum vangiyath

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      Rambuttan വാങ്ങിയത് പൂജ നഴ്സറി മണ്ണുത്തി. Abiyu ഒരു subscriber ഗിഫ്റ്റ് തന്നതാ 🥰

    • @relnahari
      @relnahari Год назад

      @@ajusworld-thereallifelab3597 avarude veettin vilkunnundo abiyu

  • @pravadasabu8402
    @pravadasabu8402 Год назад +1

    God bless you

  • @thankav6808
    @thankav6808 Год назад +1

    Ente veettelum palataram cheera onde varunnavarkke okke koduttuvedarunde aju oru sathosham😊

  • @jijounni8252
    @jijounni8252 Год назад +1

    Cheera kanduttu kothiyakunnu😊

  • @nishasabu5275
    @nishasabu5275 Год назад +1

    God bless you😅😅

  • @ambikamenon9496
    @ambikamenon9496 Год назад +2

    Aju and Saritha, you guys are doing a great job. But I think, you should sell the produce and reap the benefit instead of giving it free. Even the fish, it is so expensive. So why don’t you sell and make money. Giving free one or two, here and there is fine. But when you have lots, at least you should sell and balance the expenses incurred.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അത്രക്ധികം ഇല്ല. ചീര വളരുന്നതിന് പ്രത്യേകിച്ച് ചിലവൊന്നും ഇല്ല 🥰🥰🥰🙏🙏

  • @allyphilip1861
    @allyphilip1861 Год назад +1

    Wow God Bless You

  • @aneesajaseem2188
    @aneesajaseem2188 Год назад +1

    🍊 polulla citrus fruits ellam madhuram vekkan minimum 4 years kazhiyanam enn kettittund, vettikkalayadhirikkunnadhavum nalladh

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ഒരെണ്ണം കളഞ്ഞില്ല. ബാക്കി കളഞ്ഞിട്ടാണ് അവിടെ റംബൂട്ടാൻ വെച്ചത്.

    • @aneesajaseem2188
      @aneesajaseem2188 Год назад

      @AJU'S WORLD - The Real Life Lab
      Bakkiyulla orennam vettadhirikkunnadhavum nalladh, orange chedi vekkunna ellavarum aadhyam kollillenn paranj vettikkalayarund, but oru 4 years minimum kazhiyanam aa orange nte sharikkulla taste kittanamenkil enn orange krshi cheyyunna aal paranjadh kettirunnu, bulkayi orange krshi cheyyunnavarum thottangalile aadhyathe kurach vilavedupp nadathadhe verudhe parich kalayavum vilkarillennum oru videol kandirunnu, sthalam undenkil oru 4 years koode w8 cheyyamayirunnu, oro varsham kazhiyum thorum mechappett varumatirikkum, angane thanne nalladh sambavikkate

    • @jitheshkr
      @jitheshkr Год назад

      ​@@ajusworld-thereallifelab3597 it will take time to get sweet.

  • @koshyaa15
    @koshyaa15 Год назад +2

    Wow nice

  • @raginidevimr4337
    @raginidevimr4337 Год назад +9

    നല്ല മനസ്സുള്ളവർക്കേ ദാനം എന്ന വാക്കിന്റെ അർഥം മനസിലാവു. 👍

  • @sobhanakp4871
    @sobhanakp4871 Год назад +5

    അജു മനസ്സിലെ നന്മ എന്നും ഉണ്ടാകണം 🙏

  • @georgecyril537
    @georgecyril537 5 месяцев назад

    Adalodakam.superajus.

  • @jayashreesudhakaran7863
    @jayashreesudhakaran7863 Год назад +3

    നല്ല കാര്യം👌👌🙏

  • @shijushijucherayi956
    @shijushijucherayi956 Год назад

    Spc ph booster itit enthelum mattam undayo

  • @abdulgafoor3740
    @abdulgafoor3740 Год назад +2

    അജു ഏട്ടാ ഓറഞ്ച് എന്തിനെ വെട്ടി കളഞ്ഞത് ഓറഞ്ച് കായിച്ചു 5വർഷം കയിഞ്ഞിട്ടെ ടെസ്റ്റൂല്ല ഓറഞ്ച് ആ യി മറുള്ളു വെട്ടി കളയണ്ട

  • @bindujaleel7437
    @bindujaleel7437 Год назад +2

    കാണുന്നതേ സന്തോഷം ..♥️♥️

  • @nijokongapally4791
    @nijokongapally4791 Год назад +2

    താങ്കളുടെ നല്ല മനസിന്‌ നന്ദി 🙏❤🥰

  • @jishaj2494
    @jishaj2494 Год назад

    Enik vallicheerede seed venamayirunnu

  • @aswathysanoop4623
    @aswathysanoop4623 Год назад +3

    Krishi polichu

  • @jackrideout
    @jackrideout Год назад +2

    Aadaloda kozhi enthennu kaanan agrahicha kannine nirashappeduthikondu video avasanichu. evide ente aadalodaka kozhi pachakam?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഇന്ന് മുട്ടയിടാൻ പാകമായ നാടൻ കോഴിയെ അനേഷിച്ചു പോയി.. കിട്ടിയില്ല.. നാളെ വീണ്ടും ഇറങ്ങണം കിട്ടുമെന്ന് വിചാരിക്കുന്നു 👍

  • @anilcheriyan5290
    @anilcheriyan5290 Год назад +1

    Ajuvetta super

  • @reenaantony1190
    @reenaantony1190 Год назад +3

    You are special brother 🎉