"8 വര്‍ഷത്തോളം എന്തിന് അത് മൂടി വച്ചു" ;അന്‍വറിനെതിരെ ആഞ്ഞടിച്ച്ശോഭ സുരേന്ദ്രന്‍ |Shobha Surendran
HTML-код
- Опубликовано: 17 ноя 2024
- PV Anvar Vs CPM : വീണ്ടും തുറന്നടിച്ച് പിവി അൻവർ MLA. ഇന്ന് ഞാൻ ഇവിടെ നിന്ന് തീരുമാനിച്ചാൽ 25 പഞ്ചായത്ത് എൽഡിഎഫിൻ്റെ കൈയ്യിൽ നിന്ന് പോകുമെന്നും PV Anvar.
MLA PV Anvar has once again made a bold statement, claiming that if he decides to act, 25 panchayats could slip from the control of the LDF.
#pvanvarallegations #pvanvarmla #shobasurendran #cmpinarayivijayan #cpm #pvanvarspeech #adgpmrajithkumarcontroversy #psasicontroversy #news18kerala #malayalamnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
ഉള്ളിയുടെ കുഴൽ പണം 300 കോടിയുടെ അന്യഷണം നടത്തു ആദ്യം..😅😅😅
പൂരം കലക്കാൻ ചേച്ചിയും ഉണ്ടായിരുന്നോ
ശോഭാ സുരേന്ദ്രൻ നിങ്ങളും പിണറായിയും ഒത്തു കളിക്കല്ലേ
Niy kando...potan akalle..anver pakka froud anenu ninakum ariyam
ശോഭ പറഞ്ഞതു ശരിയല്ലേ ഇപ്പോളാണോ അൻവറിന് ബോധം വന്നത്
കുഴൽ, പണ,😊, പാർട്ടി 😊
തൃശൂരിൽ MP, അഡ്ജസ്റ് മെന്റ് അല്ലയോ
Hindukal pottanmarano..ni karithunooo
Malpuram, ponnani mp vargiya vibajanam. Nadathi alle
@@marykutty-bh2djഇല്ല ഹിന്ദുക്കൾ നല്ലവരാണ് ഹിന്ദുവേഷമണിഞ്ഞ സങ്കികൾക്ക് കേരളത്തിൽ പ്രശ്നം ഉണ്ടാക്കുന്നു.
അവർക്കിവിടെ ഹിന്ദു മുസ്ലിം സങ്കര്ഷമുണ്ടായാൽ ഭൂരിപക്ഷത്തിന്റെ വോട്ട് നേടി വിജയിക്കാം.
അത് മനസ്സിലിരിക്കട്ടെ.
സുരേന്ദ്രനും പങ്ക് കൊടുക്കാറുണ്ട് അത് കൊണ്ട് എല്ലെ സുരേന്ദ്രൻ ഒന്നും പറയാതേ നിൽക്കുന്നത്
ADGP ajith kumar എതിരെ ഇ.ഡി എവിടെ 16 കോടി😂😅
ശോഭ ചേച്ചി കുഴൽപ്പണം എന്തായി
Eth panam...thallu marikoo😂
40 kodi
😂😂😂😂😂
........400 കോടി മൂടിവച്ച പാർട്ടി😂
😂😂😂😂😂😂😂😂
ഒരു കുറിയും ഇഷ്ട്ടമല്ലത്ത ഒരു സ്ത്രീ. ഇരുപത്തി യഞ്ചു ലക്ഷം ചോദിച്ച ഓഡിയോ ആരും മറന്നിട്ടില്ല. വായിലെ നാവു മാത്രം. സ്ഥാനം കിട്ടാ ൻ ഇരുപത്തിയഞ്ഞു ലക്ഷം. സ്ഥാനം കിട്ടിയപ്പോ എത്ര ഉണ്ടാക്കി.
ശോഭ മേഡം നിങ്ങൾ പറയുന്നത് ഉറപ്പിച്ച് . എന്തേ ഒരു സോഫ്റ്റ് ആയി പറഞ്ഞ് _ എല്ലാം കേരളത്തിലെ BJP നേതാക്കൻമാർക്കറിയാം. കൂട്ടുകച്ചവടമാണോ എന്ന് സംശയം ഉണ്ട് .
അമ്മച്ചി എവിടെ ഒളിവിൽ ആയിരുന്നു
കൊടകര കൊടകര കൊ ട ക ര😂😂😂😂
Shoba അജിത്തിൻ്റെ സ്വർണ്ണ കടത്ത് Partner
Ennit 😂😂😂 ennit
Mmm mm
@@marykutty-bh2dj പുണ്യം ചെയ്യാനല്ല ഈ പണിക്ക് ഇറങ്ങിയത് എന്ന് മഞ്ഞൾ ശോഭ പറയണ ഓഡിയോ കേട്ട് നോക്ക്
എട്ട് വർഷം മൂടിവെച്ച് ഇപ്പോഴാണ് പൂറത്ത് വിടാൻ സ്വതന്ത്രമായത് ഈ ആരോപരണങ്ങൾക്കെതിരെ സമരം ചെയ്യൂ ആരോപണങ്ങൾ ഉന്നയിക്കുന്ന ആളെ പൂട്ടാൻ നോക്കല്ലെ ചേച്ചി
Aropanam unnayikan 8 varsham eduthath....😂😂😂enthinu...
പാർലമെന്റിൽ അതിശക്തമായി മുന്നേറി 😄? ഒറ്റയ്ക്ക് ഭൂരിപക്ഷം പോയതാണോ മാഡം ഉദ്ദേശിച്ചത്?
നിങ്ങൾ മുഖ്യമന്ത്രിയേ പറഞ്ഞപ്പോൾ പൊള്ളി എന്ന് തോന്നുന്നു അൻവർനെ കുടുക്കാൻ നോക്കുന്നു
ഈ പെണ്ണ പിളള പിച്ചും പേയും വിളിച്ച് കൂവി തുടങ്ങി സുരേന്രൻ ന് ആകും പറയുന്നത്
Exactly 💯💯💯
Sobha is a smart and strong leader
അസൂയക്ക് മരുന്നില്ല കഷണ്ടിക് മരുന്നുണ്ട്
എല്ലാവരും രക്ഷപെടും 😂
സത്യം അൻവർ പറഞ്ഞാലും അത് മാധ്യമങ്ങൾ ഒപ്പുക തന്നെ ചെയ്യും അതിൽ അസൂയ കൊണ്ട് കാര്യമില്ല
വന്നോ.... വല്യമ്പ്രാട്ടി 😂
സുരേന്ദ്രന് കിട്ടിയ കുഴൽപ്പനത്തിന്റെ പങ്ക് ലഭിച്ചില്ല എന്ന് പറഞ്ഞു കരഞ്ഞ വ്യക്തിയാണ്..
ചേച്ചിയുടെ കണ്ടുപിടുത്തം 😂അൻവറിന്റെ വാക്കിനെ …ഇന്ന് കേരളത്തിൽ കേൾവിക്കാർ ഉള്ളു ❤❤
Ninte thonalla...bro..anver nte patti show....de karanam ellavarkum ariyam😂😂
വർഗീയത വാദി അൻവർ
എന്താ ഇപ്പോ കേരളത്തിലെ അവസ്ഥ (ഭരണ പക്ഷവും പ്രതിപക്ഷവും )തമ്മിൽ എത്തിർപ്പ് ഉണ്ടാകാറുണ്ട് ഇതിപ്പോ ഭരിക്കുന്നവർ തന്നെ അടിപിടി ആണല്ലോ കഷ്ടം
കേന്ദ്രം എന്ത് നടപടി എടുക്കണം എന്ന് തിരുമാനിക്കുന്നത് പിണറായി വിജയനാണ്
ഇപ്പോഴെങ്കിലും മൊഴിയാൻ ഒരാൾ വന്നല്ലോ അതുതന്നെ വല്യ കാര്യം
വന്നല്ലോ പിണറായി വിജയനെ ഇനി ഞാൻ ഒന്നും പറയില്ല സത്യം സത്യം സത്യം
രണ്ടു പേരും തമ്മിലുള്ള ഒരു ഒത്ത് കളിയാണ്.
ആരും അന്യേഷിക്കുകയില്ല.
അൻവറി നേ പോലുള്ളവർ കുടുങ്ങും.
ആ പിണറായിയെ പറഞ്ഞാൽ നിങ്ങൾക്ക് പൊള്ളും
Shobaji❤
**സ്വർണം പിടിച്ചാൽ അത് മലപ്പുറം air port **
**അല്ലെങ്കിൽ Calicut air port**😂😂😂😂😂😂
പൂരം കലക്കി സുഗിച്ചു ശ്ശോബ് വന്നല്ലോ 😅
എന്തിനാ ശോഭേ നീ ഭയക്കുന്നത് തന്റെ പേര് പറഞ്ഞിട്ടില വൈകാതെ തനിക്കും കിട്ടും നിങ്ങളൊക്കെ പുണ്യാളൻ മാരണല്ലോ😂😂😂
അഭിനന്ദനങ്ങൾ ശോഭാജി 💕💕💕
ശോഫ നഷ്ടപെട്ട ഇ തള്ള ഇട്രെയും
നനാൾ എവിടെ ആയിരുന്നു
എന്തിനാ അൻവർ നു എതിരെ ആഞ്ഞടിക്കുന്നത്?
ഒരു മാറ്റം നാടിനു വേണമെങ്കിൽ 'അദ്ദേഹത്തിനെ'
'രാജഭരണ' കസേരയിൽ നിന്നും LDF പുറത്താക്കണം or മറ്റുള്ളവർ ചെയ്യണം.. ♥️
ഉള്ളിയുടെ കുഴൽ പണം അന്നെഷണം ഉണ്ടോ
ഓ തോറ്റു തോറ്റു കാലം കഴിഞ്ഞ് പോകുന്നു സേച്ചി ഇനി ഒരു അങ്ക ത്തിനു ബാല്യം ബാല്യം ഇല്ല സേച്ചി
പാരതം അല്ലാ ഭാരതം😂😂
അൻവർ ❤️
കേന്ദ്ര ഏജൻസി 😂
പിണറായിയെ ഒന്ന് പുകഴ്ത്താമായിരുന്നു
പുളിക്കും😅
ശോഭേച്ചീ ഇത് മലപ്പുറത്തു വന്നു അൻവർ ന്റെ കുടുംബ സ്വത്ത് ഒക്കെ എന്ത് ചെയ്തു
എന്ന് ഒന്നന്വേശിച്ചാൽ ടീരുന്നത്തെ ഉളൂ ചേച്ചിയുടെ പ്രശ്നം. അവരുടെ സ്വത്ത് മുഴുവൻ വിറ്റ്
പാർട്ടിയെ സംരക്ഷിച്ചിട്ടേ ഉള്ളൂ
😂😂പിണറായിയുടെ വലം കയ്യ്...😂😂പിണറായിയെ യെ പറഞ്ഞപ്പോൾ ഇവർക്കു നോവി... അന്വേഷണം പിണറായിക്ക് എതിരെ അല്ല 😁😁അൻവറിന് എതിരെ... വല്ലാത്ത അഡ്ജസ്റ്റ് മെന്റ് തന്നെ
NIA വരട്ടെ
കേന്ദ്രം ഇപ്പോൾ പുതിയ നിയമം വന്നല്ലോ സ്വർണം കടത്തുന്ന വരെ പിടിച്ചു ജയിലിൽ ഇടുക അതിന്റെ ചൊറിച്ചിൽ ആണ് അൻവറിന്ന് കുറെ പേര് കുടങ്ങുന്ന വിഷമം 😅😅😅
പൊളിച്ചു. ശോഭാജി
ശോഭ - പിണറായി ബന്ധം പുറത്തു വരുന്നു.. ഈ ശ്വാസം മുട്ടൽ എല്ലാവർക്കും മനസിലാകും
രണ്ടു പേരുടെയും സ്വരം ഒരു പോലെ ഇരിക്കുന്നു
സംഖ്യകൾക്കും ചങ്കിടിപ്പാണ്
വെറും അർത്ഥശൂന്യമായ വാക്കുകൾ കലങ്ങി കലർന്ന വെള്ളം വീണ്ടും കലക്കുക എന്നത് മാത്രമാണ് പണി
സിനിമയിൽ ഉള്ളത് പോലെ രാഷ്ട്രീയത്തിലും പവർ ഗ്രൂപ്പ് ഉണ്ട്. അത് കൊണ്ടാണ് നേതാക്കൾക്കെതിരെയുള്ള കേസുകൾ ഇടക്ക് പൊങ്ങുന്നതും മുങ്ങുന്നതും
പിണറായിയും ബിജെപിയും അൻവറിനെതിരെ
Pooooramkalakki chechi
മൂടി വെക്കുന്നതല്ലേ സോഭേ നല്ലത്..... തുറന്ന് വെച്ചാൽ 😅😅😅
അൻവറിൻ്റെ ലൈവ് ആണ് അനക്ക് പ്രശ്നം അൻ്റെ ലൈവ് കാണാൻ 1 മിനിറ്റ് പോലും ആള് ഉണ്ടാവാത്തതിൻറെ രോഷം
മാസപ്പടി എവിടെയായി
അന്തർധാര ഉണ്ടെന്ന് ഉറപ്പിച്ചോ?
ഇവൾ എന്തൊക്കെയോ തള്ളുന്നു 😜
കുറെകാല മായി അമ്മായി പറയാൻ തുടങിട്ട് 😂😂😂😂😂😂😂😂😂😂😂വല്ലതും നടക്കൂ മോ അമ്മായി 😂എവിടെ നിന്നാലും തൊൽക്കും 😂😂😂
മങ്ങൾ മുടി വെച്ച് പുഴുങ്ങിയത് എന്ത
Aha sahikunilee..mamma de
അൻവറിന് സ്വർണം കടത്താൻ സമ്മതിച്ചില്ല അതിന്റെ വൈരാഗ്യം തീർക്കുന്നത് ഇത്
ദേ ഇപ്പൊ ശരി യായി നമ്മളോ സ സി അപ്പൊ ചേച്ചിക് നേരത്തെ അറിയില്ലായിരുന്നോ?
മാധ്യമങ്ങൾ വേറെ പണി നോക്കണം അൻവറിന് എന്താണ് പ്രാധാന്യം
അൻവറിന്റെ ശക്തി അദ്ദേഹത്തിന്റെ ധൈര്യവും , ഈ പാട്ടി ഇന്ന് നേരിടുന്ന അപചയമാണ് .... ഇയാളുടെ ശക്തി
ഇയാളുടെ ഭാവി ഇദ്ദേഹത്തിന് എത്രമാത്രം മുസ്ലിം സമുദായത്തിൽ നിന്നുകൊണ്ട് തന്നെ മതേതര പ്രതിച്ചയിൽ മുന്നോട്ടു പോകാൻ കഴിയും എ ന്നതിനെ ആശ്രയിച്ചാണ്...
ദേഹം മുന്നോട്ടുവെച്ച നിലവിലെ പൊളിറ്റിക്കൽ നെക്സസ് അധികാരം പങ്കുവെക്കുന്ന ബിജെപിയിലേക്കും കടന്നു... എന്നത് ഇരുത്തി ചിന്തിക്കുന്നു
PV ANWER ❤️ ATHINULLA CALIBER ULLA AAL AAANUU
25ലക്ഷം ജോലി എന്തായി
😂😂😂😂
Pv💪💪💪
മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ചുക്കും ചെയ്യില്ല
എന് നാൽ മോളു പോയി അമിട്ടി നോട്
അന്വോഷിക്കാൻ പറയടീ
ദല്ലാൽ നന്ദകുമാർ😅😅😅
രാഷ്ട്രീയ ബിസിനസിൽ ലാഭങ്ങൾ കൊയുന്നവർ എത്തി
ഇതിനെ ഒക്കെ വീട്ടിൽ ഇരുത്തിയാൽ ബിജെപി രക്ഷപെടും😊
കഷ്ടപെട്ട് പണി എടുക്കുന്നവന് ഏക്കർ കണക്കിന്ന് ഭൂമി ഉണ്ടാവും അതിനെന്താ അസുഹ്യയാണ് boby chemmanurinu ഏക്കർ കണക്കിന് ഉണ്ടല്ലോ എന്ന് വിചാരിച്ച് ഭൂമി ഉള്ളവൻ കയ്യേറ്റക്കാരൻ ആവുമോ
ഉദ്യോഗസ്ഥൻ തെറ്റ് ചെയ്താൽ.. ഇടി വരില്ലേ..അവർക്ക് എന്തും ചെയ്യാമല്ലോ.. തൃശ്ശൂർ പൂരം കലക്കിയതുകൊണ്ടാണോ... ശോഭാ ചേച്ചിയുടെ കണ്ണ് കാണുന്നില്ലേ.. ഉദ്യോഗസ്ഥൻ കുറ്റക്കാരൻ അല്ല..
Turmeric shobechiii😂
ഏതാണ് ഈ മൊയന്ത് 2021 നു ശേഷമല്ലെ ഇതെല്ലാം നടന്നത്😊
നിങ്ങളൊക്കെ ഇപ്പോൾ ഒന്നാണല്ലോ ചേച്ചി....
അൻവർ കള്ളൻ ആണ്
ശോഭ. ജോർജ്
ഇര ആണ് അൻവർ ക്കാ
BJP അൻവറിനെ എതിർക്കുന്നത് അൻവറിന് ഗുണം ചെയ്യും
Uvvaa..😂😂 eth rethiyala ennu paranjal ninak oru bappaye ullenu karutham
What about the investigation against smt.Veena by the Serious fraud investigation team? Kindly say Smt.Sobha Surendran
Enthokkeyo parayunnu ...
ഈ സ്ത്രീ ഇല്ലെങ്കിൽ ബിജെപിയെ ഇഷ്ടപ്പെട്ടേനെ. ബിജെപിയിൽ ഇഷ്ടമുണ്ടായിരുന്ന നേതാവ് ck പത്മ നാബൻ
Ella muriyanmarum kallakkadathukaranum ,vargeeyavadiýum aaya muriyante pinnilanu ,😂😂😂😂😂
ശോഭേ നിന്റെ നേതാവ് പിണറായി അല്ല,
പിണറായിയും ബിജെപി യും തമ്മിൽ ധാരണയിൽ ആണ്... പിന്നെ സത്യ കഥ എന്തെന്ന് വച്ചാൽ അയ്യപ്പ സ്വാമിക്കെതിരെ കളിച്ചവന്മാർ എല്ലാം ഇപ്പൊ തമ്മിൽ തല്ലാണ്... സ്വാമി ശരണം 😂😂😂😂🙏🏻🙏🏻🙏🏻
കേരളത്തിലെ ഇപ്പോഴത്തെ ബിജെപി നേതാകളെ മാറ്റിയാൽ പാർട്ടി നന്നാവും. പ്രത്യേഗം ശോഭ മേഡത്തെ.
പ്രസംഗം മാത്രമാണ് രാഷ്ട്രീയം എന്ന് വിചാരിക്കരുത് ഈ സ്ത്രീ ഒരു പാട് ചറ പറ സംസാരിക്കും അങ്ങനെ രാഷ്ട്രീയത്തിൽ കേറി ഇന്ന് പണമുണ്ടാകാൻ ഏറ്റുവും നല്ല മാർഗം രാഷ്ട്രീയം എല്ലാം ഒരു നാൾ തീരും നീയൊക്കെ ഉണ്ടാക്കിയത് ഒക്കെ വീട്ടിൽ കേറി എടുക്കുന്ന കാലം വിദൂരമല്ല
Cheechhhiiiii😂😂😂
Aanoo cheche
Alam Urappayi
Anwar is a criminal
Puurumkalakky teams yallaam vannittundu veluppikkaanaayttu😂🤣
കൊച്ചമ്മയുഠ പിണറായിയുഠ ഒത്ത് കളിക്കുന്നു
ഇവര്‍ പറയുന്നത് sariyalla