പൊറാട്ടയുടെ മാവ് കുഴച്ചതിനു ശേഷം. മൈദ കൊണ്ടുവന്ന കവറിൽ. റസ്റ്റ് ചെയ്യാൻ വേണ്ടി വെച്ചാൽ. പൊറാട്ടയുടെ മാവ് മിനുസമുള്ളതായിരിക്കും. തുണി നനച്ചി ഇടേണ്ട ആവശ്യമില്ല. ഏതു കവറും പറ്റും. കവർ മിനുസമുള്ളതായിരിക്കണം 👌
വല്ലാത്ത ജാതി പൊറാട്ടയാണ് ഇത് 😂😂 അടിപൊളി സൂപ്പറായിട്ടുണ്ട് ചോറുകൊണ്ട് പൊറോട്ട👍 പുതിയ ഒരാളാണ് ഞാനും കൂടെ കൂടിയിരിക്കുന്നു അവിടെയും വന്നു വീഡിയോ കണ്ടു ഒന്നു കമന്റ് ഇടണേ 👍 കൂടെ ഉണ്ടാവും എപ്പോഴും
മടക്കിയിട്ടും ച്ചുരുട്ടിയിട്ടും ഒന്നും സംഭവിച്ചില്ല.😂 വയറ്റിൽ ചെന്നാൽ കക്കൂസിലോട്ട് ഓടാം. വയ്യാതെ കിടക്കുന്ന വർക്ക് ഇത് കൊടുത്താൽ മതി എഴുന്നേറ്റ് ഓടും.😂😂😂😂😂😅😅😅
Super സംസാരം കേൾക്കാർ നല്ല രസം ഉണ്ട് ട്ടോ ഇതേ മാതിരി ഉണ്ടാക്കാം
Thanks🥰
സൂപ്പർ
Superbbbb👍🏻👍🏻,, സംസാരം പറോട്ടയെക്കാൾ superbbbbb 🤣🤣
പുതിയ വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു കാണണേ ❤❤
സംസാരം സൂപ്പറാ ചില സമയത്ത് സംസാരം ശുദ്ധമലയാളം ആകുന്നുണ്ട്
Porota ❤super kalakki
പൊറാട്ടയുടെ മാവ് കുഴച്ചതിനു ശേഷം. മൈദ കൊണ്ടുവന്ന കവറിൽ. റസ്റ്റ് ചെയ്യാൻ വേണ്ടി വെച്ചാൽ. പൊറാട്ടയുടെ മാവ് മിനുസമുള്ളതായിരിക്കും. തുണി നനച്ചി ഇടേണ്ട ആവശ്യമില്ല. ഏതു കവറും പറ്റും. കവർ മിനുസമുള്ളതായിരിക്കണം 👌
പൊറാട്ട നല്ല ഇഷ്ട്ടായിട്ടോ 👍🏻🥰❤️
🎉🎉
വല്ലാത്ത ജാതി പൊറാട്ടയാണ് ഇത് 😂😂 അടിപൊളി സൂപ്പറായിട്ടുണ്ട് ചോറുകൊണ്ട് പൊറോട്ട👍 പുതിയ ഒരാളാണ് ഞാനും കൂടെ കൂടിയിരിക്കുന്നു അവിടെയും വന്നു വീഡിയോ കണ്ടു ഒന്നു കമന്റ് ഇടണേ 👍 കൂടെ ഉണ്ടാവും എപ്പോഴും
ഇത്താ നിങ്ങളുടെ സംസാരം കേൾക്കാൻ 👌🏻👌🏻👌🏻😂😂😂🥰
Very good porotta l will try ok
Thanks
ഇത് ആരാ മാളിമ്മൂണ തന്നെ ആണോ
Itha ethu nattukariya supperayittund👍🏻
Malappuram. Manjeri
Super
Super recipe
Thanks🎉
ബാലരമ കഥ കുട്ടികൾക്ക് പറഞ്ഞുകൊടുക്കും പോലെയാ താത്തയുടെ സംസാരം 😊
🎉🎉
🥰🥰
Mute akki vechal pathiri undakkunnath engana ariyunne
😂😂
Adipoly....😊😊
🥰👌
Thanks🥰
രണ്ട് കപ്പ് മൈദ ക്ക് ഒരു കപ്പ് ചോറ് മതി
🌹🌹♥️♥️👍
Samsaram kurakoo. Satha polea samsarichal madi. Achadi ozhuvakoo. Swayam pokkadirikoo
Mashaallah. Super
Thanks🥰
Adipoli 👍👌very nice video
Thank you🎉
Thathaa porattak oru andasum abhimanokke und adu undavanenkil rand cup choronnum koottaruth venal oru cup Adam ful edukkand athra mathi engine poratta avullu ningal kandille ellaa prattayum karinjapole aakariyalinNusarich vevum kurayum thinning oru njanjam munjam pole indavum poratta pole undavilla adukond ellavarum chorinte alvang pakuthiyayikurchu kalyu
നന്നായിട്ടണ്ട്❤
Porotta super tomaro l will try 😂❤
8:00 8:05
സൂപ്പർ❤❤❤❤❤
Congratulation 🥰
Super
👌thanks🥰
മടക്കി നോക്കി ചുരുട്ടി നോക്കി ഒന്നും സംഭവിച്ചില്ല അപ്പോൾ ഇത് വയറ്റിൽ ചെന്നാലോ 😮😮😮😮😮🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️
😁😁
😂😂
@@malayalam4124 😀😀😜😜😜
മടക്കിയിട്ടും ച്ചുരുട്ടിയിട്ടും ഒന്നും സംഭവിച്ചില്ല.😂 വയറ്റിൽ ചെന്നാൽ കക്കൂസിലോട്ട് ഓടാം. വയ്യാതെ കിടക്കുന്ന വർക്ക് ഇത് കൊടുത്താൽ മതി എഴുന്നേറ്റ് ഓടും.😂😂😂😂😂😅😅😅
@@leelasaji7865 😀😀😀😜😜😜
ഇങ്ങനെയും പൊറോട്ട ഉണ്ടാക്കാൻ പറ്റുമോ 😁
ഉണ്ടാക്കാം
ശുദ്ധ മലയാളത്തിൽ പറയണ്ട നിങ്ങളുടെ ഭാഷയിൽ പറ 😚 അതാ കേൾക്കാൻ രസം🤩
ഒക്കെ ഞാൻ ശ്രമിക്കാം
😢❤😂🎉😢😮😅😊
വാരിക്കോരി പറയണ്ട... കാര്യം മാത്രം പറയുക... എങ്കിലും പൊറോട്ട അടിപൊളി 🙏
Ok.
സത്യം,, വലിച്ചു നീട്ടി ഇങ്ങനെ സമയം കളയല്ലേ
ചോറ് കൊണ്ട് പൊറോട്ട എന്ന് പറഞ്ഞത് കൊണ്ടാണ് വീഡിയോ കണ്ടത്, ഇതിൽ മൈദ യും ചേർത്ത് ആളെ പൊട്ടനാക്കെണോ? 🙄
😘😘
പുതിയ ആളാണന്നു തോനുന്നു 🤣
Perathalla
മോളെ മൈദ ചേർത്താൽ ഏത് പൊറോട്ടയും നന്നാവും.😅😅😅
M
മലപ്പുറം താത്താന്റെ അത്ര പോവൂല ഈ സംസാരം
ടെൻഷൻ മാറി കിട്ടി tto😊
👍
പൊറാട്ടക്ക് മാവ് കുഴച്ചതിനു ശേഷം. മൈദ കൊണ്ടുവന്ന കവറിൽ കെട്ടിവച്ചാൽ മതി. നല്ല സോഫ്റ്റ് ആയി കിട്ടും. ഏതു കവറും പറ്റും. കവർ മിനുസമുള്ളതായിരിക്കണം👌
തുണി നനച്ചിടേണ്ട ആവശ്യമില്ല.
പൊറോട്ട നന്നായിട്ടുണ്ട്, കൂട്ടുകാരെ 😂
Thanks🥰
😂😂😂
ഏതപ്പോ ഇവരെ സംസാരം 😁
Malappuram
Dorayude prayanam🤣🤣
തുടക്കം തന്നെ ബോറ്. ഒത്തിരി വർത്തമാനം പറയാത് കാര്യത്തിലേക്ക് കടക്കൂ.
ഒരു ബോറുമില്ല നല്ല രസമുണ്ട് സംസാരം കേൾക്കാൻ 😂
Onnu paranju tholakkyo
പറഞ്ഞു കഴിഞ്ഞതാണ് മോളെ ഇനി എന്തു ചെയ്യും🥰
Ovarakella
മ്യൂട്ട് ആക്കാൻ പറഞ്ഞില്ലേ സുഹൃത്തേ
സൂപ്പർ ❤
Super
Thanks