വയനാട്ടിൽ കൊയ്ത്തുകാലം...

Поделиться
HTML-код
  • Опубликовано: 1 янв 2025
  • വയനാട്ടിൽ നെല്ലു കൊയ്യുന്നത് എങ്ങനെയെന്നുള്ള വീഡിയോ..
    paddy harvesting in kerala,wayanad,india
    നെല്ലുമായി ബന്ധപ്പെട്ട എല്ലാ ജോലികളും വളരെയേറെ അധ്വാനഭാരം ഉള്ളതും സാമ്പത്തിക ചെലവ് ഉള്ളതുമാണ് അതിനാൽ തന്നെ സാധാരണ കർഷകർക്ക് ഒരിക്കലും അത് ലാഭകരം ആകാറില്ല ഇന്നും നെൽകൃഷി ചെയ്യുന്നവർ സ്വാഭാവികമായും അതിനോടുള്ള ആവേശം കൊണ്ടു തന്നെയായിരിക്കും അത് തുടർന്നു പോരുന്നത് ചില കാഴ്ചകളിലൂടെ

Комментарии • 5

  • @skariapa9630
    @skariapa9630 3 дня назад +1

    വളരെ നന്നായിട്ടുണ്ട് ❤😊

  • @skariapa9630
    @skariapa9630 3 дня назад +1

    നെൽകൃഷി കുറഞ്ഞു വരുന്ന ഈ കാലത്ത്, നെൽകൃഷി വിളവെടുപ്പ് വീഡിയോയിൽ പകർത്തിയത്,നാടിൻറെ പൈതൃകം സംരക്ഷിക്കാനുള്ള നീക്കമാണന്ന് കരുതുന്നു ❤ അഭിനന്ദനങ്ങൾ, വിശ്വംഭരൻ ചേട്ടൻ &വിജയൻ❤

  • @reenap-k3w
    @reenap-k3w 13 часов назад

    കുറേകാലമായി കാണാത്തതാണ് നന്നായിട്ടുണ്ട് 👍🏼👍🏼👍🏼👍🏼