Serial Actress Divya Sreedhar and Kriss Venugopal Exclusive Interview | Divya Sreedhar

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 422

  • @lissyjoyabraham4
    @lissyjoyabraham4 24 дня назад +95

    ഇത്രയും വിദ്യാഭ്യാസമുള്ള അപ്പാ മക്കൾക്ക് നല്ല വിദ്യാഭ്യാസവും ജീവിതവും കിട്ടും ദൈവം അനുഗ്രഹിക്കട്ടെ❤

  • @ramlashaji678
    @ramlashaji678 24 дня назад +125

    എനിക്ക് രണ്ടു പേരെയും ഇഷ്ടം ആയി സന്തോഷത്തോടെ ജീവിക്കു ദൈവം സഹായിക്കട്ടെ

  • @shailafernandez2208
    @shailafernandez2208 24 дня назад +107

    വളരെ നല്ല സംസാരം, നല്ല voice വളരെ caring ആണ് ദിവ്യ യുടെ ഭാഗ്യം സന്തോഷമായി ജീവിക്കു രണ്ടു perum👍

  • @Radhu9544
    @Radhu9544 24 дня назад +172

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ നല്ലപോലെ ജീവിക്കുക.... ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️😊

  • @SajithaKodengadan
    @SajithaKodengadan 24 дня назад +317

    ഇവരുടെ ഇൻ്റർവ്യൂ കാണാതിരിക്കാൻ കഴിയുന്നില്ല സന്തേഷമായി ജീവിതം മുന്നോട്ട് പേവട്ടെ എന്ന് പ്രർത്ഥിക്കുന്നു

  • @anilakumari3921
    @anilakumari3921 24 дня назад +54

    രണ്ടുപേരെയും ഒരുപാട് ഇഷ്ടം. പരസ്പരം പ്രണയിച്ചു ഒരുപാട് കാലം ജീവിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. കൂടെ മക്കളെയും പൊന്നുപോലെ നോക്കണം ❤❤❤❤

  • @mollygeorge8613
    @mollygeorge8613 24 дня назад +124

    നല്ല അറിവുള്ള ആളാണ് ക്രിസ് സാർ. നിഷ്കളങ്കയാണ് ദിവ്യ.
    ആശംസകൾ...

  • @snehalathaks3564
    @snehalathaks3564 24 дня назад +48

    നിഷ്കളങ്കമായ ലേഡി അവർ ആത്മാർത്ഥ സ്നേഹം ആഗ്രഹിക്കുന്നു അതു അവർക്കു കൊടുക്കണേ താങ്കൾ.. കുഞ്ഞുമക്കൾ പാവങ്ങൾ അവർക്കും സന്തോഷം നന്നായി ആവശ്യാണ്.

  • @sujaalex8559
    @sujaalex8559 24 дня назад +79

    മൂർത്തി sir ൻറ അഭിനയം ഒത്തിരി ഇഷ്ടമാണ്.അതുപോലെ ദിവ്യ യുടെയും.നല്ല ആർട്ടിസ്റ്റ് കളാണ്.God bless your family life.

  • @ponnus550
    @ponnus550 24 дня назад +113

    സന്തോഷമായി ജീവിക്കൂ. ഒരുപാട് interview, കൊടുക്കാതിരിക്കുന്നതാണ് നല്ലത്. അമ്പിളി ദേവി second maariage നടത്തിയപ്പോൾ പ്രേക്ഷകർ പറഞ്ഞതിനെ പുച്ഛിച്ചു എന്തൊക്കെയോ പറഞ്ഞിരുന്നു.. നിങ്ങൾക്ക് അങ്ങനെ യൊന്നും സംഭവി ക്കാതിരിക്കട്ട. നല്ല അച്ഛനും അമ്മയും അതിലുപരി നല്ല ഭാര്യ യും ഭർത്താവും ആയി ജീവിക്കാൻ കഴിയട്ടെ 💓

    • @sibiprakash5699
      @sibiprakash5699 24 дня назад +8

      സത്യം അമ്പളി ദേവി ഒത്തിരി പരിഹസിച്ചു ഫസ്റ്റ് ലൈഫ്, കൂടാതെ അഭിപ്രായം പറഞ്ഞവരെയും , so be care

    • @shobharavindranadhan1322
      @shobharavindranadhan1322 24 дня назад +3

      Very true. Need not expose too much

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 24 дня назад +4

      👍👍👍

    • @jincyjoseph7448
      @jincyjoseph7448 24 дня назад +6

      അമ്പിളി തിരഞ്ഞെടുത്ത ആൾ ലോക..........

    • @RajiSanthosh99
      @RajiSanthosh99 24 дня назад +1

      സത്യം 👍🏻

  • @SreejaC-xc7gy
    @SreejaC-xc7gy 24 дня назад +47

    Super സംസാരം രണ്ടു പേരുടേയും❤❤🙏🙏🙏 ഇഷ്ടമായി❤❤🎉🎉

  • @AchuzzAchuzzz
    @AchuzzAchuzzz 19 дней назад +5

    ദൈവംത്തിന്റെ തീരുമനമാണ് നിങ്ങൾ ഒന്നിക്കുന്നത് അതും കൊണ്ടയാണ് നിങ്ങൾ കണ്ടുമുട്ടിയത് സന്തോഷമായി ജീവിക്കും 🙌🏼🙌🏼🙌🏼❤❤❤❤🥰🥰🥰🥰

  • @miniashok5782
    @miniashok5782 16 дней назад +2

    സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @jamisjami2433
    @jamisjami2433 24 дня назад +67

    ഒരു ആണിന് വേണ്ടത് വ്യക്തിതമാണ് അത് വേണ്ടുവോളം പൗര്ഷം അതും ഉണ്ട് സ്നേഹം റെസ്‌പെക്ട് അതും ഉണ്ട് എല്ലാം വാരിക്കോരിയുണ്ട് ഇനി എന്തു വേണം ഈ വോയിസ്‌ ഇതും ഒരു പെണ്ണ് ആഗാർശിക്കുന്നതാണ് 🙏🙏😍🥰 ദെയ്‌വം അനുഗ്രഹിക്കട്ടെ

    • @goldie7689
      @goldie7689 21 день назад

      Ithellam ondayitte aano 2 divorce kazhinju ippo 3 rd marriage il ethi nilkkunnathe ?

  • @ushadevia5823
    @ushadevia5823 24 дня назад +43

    ❤ moorthy sir ne othiri ishtam...divya chechi is the luckiest in the world

  • @flowerrose6891
    @flowerrose6891 24 дня назад +19

    ദിവ്യ ഒരുപാട് ഇഷ്ട്ടം nice artist❤

  • @Usman-gl4io
    @Usman-gl4io 24 дня назад +47

    നല്ല തീരുമാനം.താടിയും തലയും നിരച്ചത് കൊണ്ട് യുവത്വംനഷ്ട്ടപ്പെടണമെന്നില്ല.മനക്കാരുത്താണ് യുവത്വം. നല്ലകുടുബ ജീവിതം ഇരുപേർക്കും ദൈവം കനിഞ്ഞു നൽകട്ടെ. 🙏

  • @SakthidharannairSowmiya
    @SakthidharannairSowmiya 24 дня назад +21

    Really great perfect couple❤❤

  • @csb4
    @csb4 24 дня назад +10

    രണ്ടുപേർക്കും പരസ്പരം ഉള്ള ഈ സ്നേഹവും ബഹുമാനവും എന്നും ഉണ്ടാകട്ടെ.

  • @Girija-he8mf
    @Girija-he8mf 24 дня назад +9

    നിങ്ങൾ സന്തോഷത്തോടെ ജീവിക്കു ❤❤❤❤

  • @Montreal1999
    @Montreal1999 24 дня назад +35

    Caring husband❤

  • @muhammedjasim447
    @muhammedjasim447 24 дня назад +30

    ഇങ്ങനെ ചേർത്ത് പിടിക്കാൻ ഒരാള് ഉണ്ടങ്കിൽ വേദന ഉണ്ടാവില്ല ഈ സന്തോഷം മരണം വരെയും ഉണ്ടാവട്ടെ 🥰🥰🥰👍🏻👍🏻👍🏻

    • @Anitha-c3z-x2u
      @Anitha-c3z-x2u 20 дней назад +2

      Bnikku hus undu but innuvareyum onnu cherthu pidikkukayo aashwasippikkukayo cheithittilla my fate

  • @HafsaBeegum-z9v
    @HafsaBeegum-z9v 24 дня назад +8

    വിവാഹ മംഗളാശംസകൾ ദൈവം അനുഗ്രഹിക്കട്ടെ

  • @dmathath
    @dmathath 24 дня назад +6

    Such an enlightening talk!
    ❤❤❤
    I truly enjoyed both of your heartfelt expressions.
    Wishing you both a lifetime of happiness together in your marriage!"

  • @binupatteril9022
    @binupatteril9022 24 дня назад +33

    ചേച്ചി ഇപ്പൊ എത്ര ഹാപ്പി ആണ്. Above 40' യിൽ ചേർത്ത് നിർത്താനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എല്ലാവരും ആഗ്രഹിക്കും. നിങ്ങളുടെ മനസ് ഹാപ്പി ആയി ഇരിക്കുക അതാണ് പ്രേധാനം. നിങ്ങള്ക്ക് ചുറ്റും ഉള്ള ക്യാമറകളെ ഒഴിവാക്കി നിങ്ങൾ മാത്രം ആയി ജീവിക്കൂ. All the best ❤

    • @goldie7689
      @goldie7689 21 день назад +1

      Athentha under 40 olla pennungalkke snehavum caring um onnum vende ?

  • @gayatri_pritish
    @gayatri_pritish 21 день назад +2

    Congrats Both of you. Stay Blessed always. Divya be Happy.

  • @shyjammajohn4664
    @shyjammajohn4664 24 дня назад +15

    Divya you are a Lucky girl. Good God bless you always keep it up

  • @TelmaCharlie
    @TelmaCharlie 24 дня назад +35

    വിവാഹശംസകൾ രണ്ടുപേർക്കും ❤️❤️

  • @jincymaria4140
    @jincymaria4140 17 дней назад +1

    ഓ വളര സന്തോഷം തോന്നുന്നു എല്ലാ വിധ പ്രാർത്ഥനയും ആശംസകള് നേതന്നു

  • @radhakrishnan2118
    @radhakrishnan2118 22 дня назад +2

    Very very very nice talk of both of you. Congrats... Wishing you happy divine married life.

  • @lijiu8853
    @lijiu8853 24 дня назад +23

    നിങ്ങളുടെ സ്നേഹം കാണുബോൾ അസൂയ തോന്നുന്നു.. എപ്പോളും ഇങ്ങനെ സന്തോഷമായി ജീവിക്കൂ....

  • @usha8111
    @usha8111 21 день назад +2

    നല്ല ഇൻ്റർവ്യൂ ആയിരുന്നു.
    Thank you. 😊

  • @ashavinod2224
    @ashavinod2224 19 дней назад

    Ithrayum qualifications ulla oru appa makkalkku ennum oru precious asset aayirikkum. Divyakkum (kunjumol)& makkal kkum Bhagavan Thanna blessing aanu sir . Really he is great. No words to say. Enjoy all moments ❤❤❤❤❤

  • @ThankamaniP-xe9nh
    @ThankamaniP-xe9nh 20 дней назад +1

    വളരെ നല്ല message Sir

  • @supriyamuralikrishnan1853
    @supriyamuralikrishnan1853 24 дня назад +4

    Nalla arivu, vedhanayude karyam valare sariyanutto 👍

  • @maninair3986
    @maninair3986 22 дня назад +2

    May God Almighty shower His Best on this sweet couple i hv ever seen🙌❤

  • @mazhathullikilukkam
    @mazhathullikilukkam 23 дня назад +3

    രണ്ടുപേരെയും ഇഷ്ടം. Happy ആയി ജീവിക്കുക

  • @arifanaser8483
    @arifanaser8483 24 дня назад +9

    Valare nalla samsaram. Randalum sandhoshayi orupad kalam jeevikatte

  • @divyasushil6846
    @divyasushil6846 22 дня назад +6

    സത്യം പറയാലോ ഞാൻ ഇതുവരെ സീരിയൽ കണ്ടിട്ടില്ല. ഇവർ ആരാണെന്നു അറിയില്ല. ബട്ട്‌ എപ്പോൾ ഇവരെ കുറിച് അറിഞ്ഞപ്പോൾ എനിക്ക് വല്യ ഇഷ്ട്ടായി.

  • @thalavadyvijayan1034
    @thalavadyvijayan1034 21 день назад +6

    നിഷ്കളങ്കതയോടെ വളരെ അറിവുള്ള ഒരു മനുഷ്യനും..... നിഷ്കളങ്കതയോടെ സ്നേഹം വിളമ്പുവാൻ ഒരു ഭാര്യയും......
    കണ്ടു പഠിക്കാം....
    ഇത്രയും വൈറലായ ഒരു വിവാഹം കണ്ടിട്ടില്ല.

  • @nellikode
    @nellikode 20 дней назад +2

    നന്മകൾ നിറയട്ടെ!🍁🌻❤

  • @Niya-z1z
    @Niya-z1z 24 дня назад +3

    ആഗ്രഹങ്ങളൊക്കെ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @foodcompany1054
    @foodcompany1054 23 дня назад +3

    Kris godblesyou

  • @Amminiviswanathan
    @Amminiviswanathan 17 дней назад +2

    very Proud of you sir👍👍🙏🙏🌹🌹🇮🇳

  • @bindhu4290
    @bindhu4290 22 дня назад +2

    ദൈവം അനുഗ്രഹിച്ച couple ❤❤

  • @Dilnashetty
    @Dilnashetty 23 дня назад +1

    God bless you chechi.. Nalla life kittatte.. Orupadu happy akatte

  • @nimmymathew2574
    @nimmymathew2574 21 день назад +1

    Divya...nd Chettan very well
    Lv uuu dears
    Ennnenkilum neril kanam..ennagrahikunnu

  • @VipinB-j9z
    @VipinB-j9z 21 день назад +1

    എന്നും ഇതുപോലെ ഒരുമിച്ച് ജീവിക്കാൻ ദൈവം ഭാഗ്യം തരട്ടെ 🌹🌹🌹🙏👍

  • @SleepyFloatingIceberg-ev9rg
    @SleepyFloatingIceberg-ev9rg 24 дня назад +14

    സാറിനുംവൈഫിനും കുട്ടികൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ സുമതി നരിക്കുനി കാലിക്കറ്റ്‌

  • @Bab3eeyohhhh123
    @Bab3eeyohhhh123 24 дня назад +26

    How comfortable she is with him❤

  • @strawberries2633
    @strawberries2633 19 дней назад

    Nalla educated annu cris sir....god bless you ❤

  • @JayanthiThekkayil
    @JayanthiThekkayil 24 дня назад +10

    ദീർഘ സുമഗലി ഭ:വ

  • @RajiPR-z1y
    @RajiPR-z1y 24 дня назад +4

    Nalla അറിവുള്ള നല്ല ഒരു വെക്തി 🙏🏻🙏🏻❤️❤️

  • @pushpack6912
    @pushpack6912 6 дней назад

    Happy marriage life. Divya patharamatte serialil act cheyunnundo, serialil kanarilla.

  • @radhamonyashokan9067
    @radhamonyashokan9067 24 дня назад +3

    Ella nanmakalum undavatte ❤

  • @nayankrishnatu6056
    @nayankrishnatu6056 20 дней назад

    Very good ,enikku valare ishtamayi ningale

  • @amminithomas5893
    @amminithomas5893 24 дня назад +3

    Great congrats both of u. Wishi you a good tomorrow. God bless I both.

  • @geetha-em3cz2fv
    @geetha-em3cz2fv 20 дней назад

    സർ ഈ അറിവുകൾ വളരെ പ്രയോജനം ആയി ഇനിയും ഇതു പോലുള്ള കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു

  • @binuvijayan3807
    @binuvijayan3807 24 дня назад +3

    ആശംസകൾ മാത്രം... ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤❤❤❤

  • @rosygeorge105
    @rosygeorge105 24 дня назад +12

    Best wishes for a Happy Married Life to Both Great Artists..

  • @avinashhulyalkar9439
    @avinashhulyalkar9439 18 дней назад

    Enjoy ur golden life Divya madam & Kris Skr Best wishes 🎉🎉🎉🎉

  • @sheelatk6963
    @sheelatk6963 19 дней назад +1

    നല്ല മനുഷ്യൻ

  • @kabeershahvlogs4577
    @kabeershahvlogs4577 24 дня назад +2

    കട്ട സപ്പോർട്ട് ❤❤

  • @girijathampi4901
    @girijathampi4901 22 дня назад +1

    ദൈവം അനുഗ്രഹിക്കട്ടെ🙏

  • @manalikarjodkar6106
    @manalikarjodkar6106 24 дня назад +2

    Beautiful couple. God bless you both and your children. Divya you are lucky to have a understanding husband and children. Cherish the relationship.❤❤

  • @Panamerastudios167
    @Panamerastudios167 24 дня назад +13

    Innocent. aaya kuttiyanu Divya .Randu perkkum aashamsskal❤❤❤❤❤🎉🎉🎉🎉🎉

  • @geethapratapkumar9722
    @geethapratapkumar9722 24 дня назад +9

    God bless you both ❤❤❤

  • @mcmediapangode
    @mcmediapangode 23 дня назад +3

    സോഷ്യൽ മീഡിയയിൽ ഇങ്ങനൊരു ജോഡിയേ കാണുന്നത് ആദ്യം എന്നാണ് തോന്നൽ ഒരു കുറവും കാണാനില്ല വളരെ സന്തോഷം 🎉👏

  • @Usman-gl4io
    @Usman-gl4io 24 дня назад +20

    മനപ്പൊരുത്തമാണ് മംഗല്യ സൗഭാഗ്യം. മനക്കരുത്താണ് യുവത്വം.

  • @kataksham-k7m
    @kataksham-k7m 24 дня назад +35

    Beautiful 👌🥰 actress ഭാനുപ്രിയ Madam ൻ്റെ ഒരു മുഖസാമ്യം തോന്നി ദിവ്യ Mam നെ.

  • @shijik2841
    @shijik2841 24 дня назад +4

    ❤ നല്ല ഒരു കുടുംബ ജീവിതം ഭഗവാൻ തരട്ടെ❤

  • @SheenaCk-q8r
    @SheenaCk-q8r 19 дней назад

    രണ്ടു പേരോടും സ്നേഹം മാത്രം❤❤❤

  • @lovelyapaikada2071
    @lovelyapaikada2071 24 дня назад +3

    Seriel neka importance professionally well anu ennullatalle....😍

  • @shinydevassy765
    @shinydevassy765 22 дня назад +1

    എല്ലാ മംഗളങ്ങളും❤🙏

  • @tknprasad
    @tknprasad 18 дней назад

    I really wish to see you both in my life (with family) if possible after reaching back home from gulf country. I am experiencing a high voltage positive energy by watching you both and your beautiful way of conversations. The way Kris calling Kunjumol is really interesting and attractive. But my wife was called by Kunjumol by her parents but as I recollect never I called her like that. (Since 1992). That doesn't mean that I don't love or care her.

  • @nisharajesh8124
    @nisharajesh8124 24 дня назад +8

    Enthu resha evarude interview kanan..oru maduppum thonnulla❤❤❤

  • @radhammapillai6350
    @radhammapillai6350 24 дня назад +9

    👍💐Best wishes.. Great🙏

  • @hannanbinrashid9458
    @hannanbinrashid9458 21 день назад +1

    നല്ല ഡോക്ടർ. എല്ലാം സത്യം

  • @khaleelmohammed986
    @khaleelmohammed986 20 дней назад

    Very good decision keepitup best wishes marriage life❤

  • @nojo568
    @nojo568 19 дней назад

    വളരെ ഇഷ്ടപ്പെട്ടു രണ്ടുപേരും ജോഡികളാണ് ഇത്രയും കാലം കണ്ടുമുട്ടാത്ത വളരെ വിഷമമുണ്ട് കുഞ്ഞുങ്ങളുടെ കാര്യം സന്തോഷം തന്നെ രമ കായംകുളം

  • @priyajayakumar8989
    @priyajayakumar8989 24 дня назад +6

    Sir poliyanu❤

  • @prasannakumari-mk2wk
    @prasannakumari-mk2wk 24 дня назад +18

    നല്ല സേ നഹമുള്ള ഒരു സ്നേഹിതനെ കിട്ടിയില്ലേ ഭാഗ്യമാണു❤❤❤❤

  • @ashokan3672
    @ashokan3672 24 дня назад +23

    താടി ഉണ്ടങ്കിലും.. കാഴ്ചയിൽ. കരുത്തൻ തന്നെ.. 💪👍..

  • @rajamnair9472
    @rajamnair9472 23 дня назад

    She is soo happy i am requesting till the end of the life both to be happy. Take care

  • @MANSOON-KAALAM
    @MANSOON-KAALAM 24 дня назад +38

    ശെരിക്കും എനിക്ക് അറിയില്ല ഇവർ ആരാണെന്ന് പക്ഷേ നല്ല ഇന്റർവ്യൂ അതുപോലെ ചേട്ടൻ വോസ് super അതുപോലെ ചേട്ടനും ചേച്ചിയും സൂപ്പർ 🥰

  • @Anitha-j7l
    @Anitha-j7l 18 дней назад

    Good interview 🙏🙏🙏🙏

  • @poomalasby
    @poomalasby 22 дня назад

    Very proud of you sir.
    Wish you both a happy married life

  • @kilivathil7903
    @kilivathil7903 24 дня назад +2

    വിവാഹമംഗളാശംസകൾ നേരുന്നു ❤️❤️❤️🌹

  • @nandhinimv9150
    @nandhinimv9150 23 дня назад +1

    നിങ്ങൾക്ക് രണ്ടാൾക്കും ഐശ്വര്യ പൂർണ്ണമായ നല്ലൊരു ജീവിതം ആശംസിക്കുന്നു❤❤❤

  • @B.ThulaseedasanPillaiBalakrish
    @B.ThulaseedasanPillaiBalakrish 19 дней назад

    Very nice Couples God Bless them

  • @jockeysamuel
    @jockeysamuel 24 дня назад +8

    Don't look for the public and stupid people, you made good decision
    God bless you...Made for each other...❤

  • @ummarvmummarvm1879
    @ummarvmummarvm1879 24 дня назад +2

    നല്ലസന്ദേശം

  • @shijamol.kumaran9891
    @shijamol.kumaran9891 24 дня назад +9

    രണ്ട് പേരെയും ഒരുപാട് ഇഷ്ടം 😍😍😍😍

  • @shabanamumaij
    @shabanamumaij 24 дня назад +2

    Made for each other❤❤❤

  • @jasminejoseph8715
    @jasminejoseph8715 20 дней назад

    Wott a tokkk Chrizz...awesome!
    Greattt..
    Blezzingsss dears..

  • @aneenarajuraju4552
    @aneenarajuraju4552 24 дня назад +28

    ഉണ്ണിമേരി യുടെ cut ഉണ്ട്

  • @SubinKousalya
    @SubinKousalya 19 дней назад

    മുർത്തി സാറിനെ ഇഷ്ടം രണ്ടു പേർക്കും ആശംസകൾ ❤

  • @Anitha-j7l
    @Anitha-j7l 18 дней назад

    Sir parayunnapoley ente makal eppozhum parayum manasinu vallathey tention ennu appol manasinte thonnal ano njan eppozhum parayum meditation cheythal mathi ennu 🙏🙏🙏 nalla karyangal sir parayu nnatbu 🙏🙏🙏🙏

  • @silvyraj9614
    @silvyraj9614 18 дней назад

    Lucky girl. Ethrayum nalla oru persanalityulla alla husbendayi kittiya Divya very very luky

  • @aaruscreations1384
    @aaruscreations1384 21 день назад

    Divya spr selection. God bless you❤