Thyroid & Gluten free Diet - Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 4 сен 2023
  • Johnmarian's: Pala | Kottayam | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
    Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
    For Online consultation Visit : www.johnmariansconsultation.com
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
    We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
    Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
    For More Details Visit : drmanojjohnson.com
    #johnmarians #drmanojjohnson #johnmarianwellness
    #johnmarianhospital #lifestyle #johnmarianswellness

Комментарии • 222

  • @queenprince6978
    @queenprince6978 9 месяцев назад +12

    ഞാനും ഈ ഡോക്ടറെ കണ്ടപ്പോൾ ആണ് ആദ്യമായി glutten അലെർജിയെ കുറിച്ച് അറിയുന്നത്. എന്റെ പ്രശ്നം എന്താണെന്നു കണ്ടുപിടിച്ചത് ഈ ഡോക്ടർ ആണ്. ഇപ്പോൾ ഈ ഡോക്ടറുടെ വീഡിയോ കണ്ടിട്ട് പല ഡോക്ടർസും ഇതേ കുറിച്ചു പറയുന്നുണ്ട്. പക്ഷെ ആദ്യം glutten അലർജി എന്ന് പറഞ്ഞു ഈ ഡോക്ടർമാരുടെ അടുത്ത് ചെന്നപ്പോൾ അങ്ങനെ ഒരു അലെർജിയേ ഇല്ലെന്നാണ് അവരൊക്കെ പറഞ്ഞത്. പക്ഷെ ഒരു കാര്യം ഈ അലർജി ഉള്ളവർക്ക് മനുഷ്യനെ പോലും ഒന്നും കഴിക്കാൻ പറ്റില്ലല്ലോ ഒരിക്കലും. ഇതിന് ഒരു പ്രതിവിധി ആണ് ഇങ്ങിനെ ഉള്ള രോഗികൾക്ക് വേണ്ടത്. കാരണം ഒരു ജീവിതമേ ഉള്ളൂ അതിൽ ഒന്നും കഴിക്കാൻ പറ്റാതെ ജീവിക്കുക എന്ന് പറയുന്നത് കഷ്ടമാണ്. എല്ലാറ്റിനും ഒരു പരിഹാരം ഉണ്ടാകുമല്ലോ. ഡോക്ടർ., ഈ രോഗത്തിന് ഇങ്ങിനെ ഒന്നും കഴിക്കാതിരിക്കുക എന്നല്ലാതെ ഒരു മറുമരുന്നും ഇല്ലേ. അതേക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ

  • @jollymathew8172
    @jollymathew8172 10 месяцев назад

    Thanks for your Valuable information ❤❤❤

  • @shamilkannan4695
    @shamilkannan4695 10 месяцев назад +15

    ഇത്രയും നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് ഒത്തിരി നന്ദി

  • @nimmystephen4558
    @nimmystephen4558 9 месяцев назад +2

    Very informative. I was suffering from hairfall so I consulted Dr Krupa at Tiruvalla. I' m so grateful that she identified the exact cause and she guided me well. I have seen the results within few weeks.Thanku.

  • @priyagopakumar3611
    @priyagopakumar3611 7 месяцев назад

    Thank u so much doctor. U are educating a lot of people who are suffering so much due to health problems. U are sharing ur praise worthy knowledge with selfless motive. We honour u sir and verymuch grateful to u sir. We need u and ur wife who is also a doctor. I watch Marian doctor's videos aldo. May god bless ur family and ur team of doctors to continue ur efforts.

  • @sarfudheencp7016
    @sarfudheencp7016 10 месяцев назад +3

    Nalla arivukal ❤❤❤

  • @user-wk5rh5ye8b
    @user-wk5rh5ye8b 10 месяцев назад

    Good message god bless you

  • @sheesonusonushee8123
    @sheesonusonushee8123 10 месяцев назад +2

    🙏 valuable advice..

  • @nimmirajeev904
    @nimmirajeev904 9 месяцев назад

    Very good Information Thank you sir

  • @user-kv6wt8vk4c
    @user-kv6wt8vk4c 10 месяцев назад +2

    God bless you dr. Sir

  • @sivakumaranmannil1646
    @sivakumaranmannil1646 10 месяцев назад +2

    Thanks for the valuable information Dr.❤

  • @seenasebastian5256
    @seenasebastian5256 10 месяцев назад +2

    Thank you dr ❤

  • @mariyam5062
    @mariyam5062 8 месяцев назад +2

    Thank you,got to know what all to avoid.can you please give list of food on daily basis which wont cause weight gain.many people are allergic to millets too.
    .

  • @valsalakrishnadas9247
    @valsalakrishnadas9247 9 месяцев назад +1

    Very very informative

  • @shivanirachit892
    @shivanirachit892 10 месяцев назад +1

    Great video dr 😊

  • @abhinarajilesh2956
    @abhinarajilesh2956 10 месяцев назад +20

    Sir ...thyroid problem ullavar kazhikenda oru krithyamaayittulla oru proper diet paranju tharumo? For brekfast , lunch and dinner...it will be more helpful..

  • @anushkabinosh3673
    @anushkabinosh3673 8 месяцев назад

    Thanks for your information sir

  • @bijubaskaran1281
    @bijubaskaran1281 10 месяцев назад

    Thanku Dr.. ❤️🙏

  • @ambilipk9476
    @ambilipk9476 9 месяцев назад +3

    Modern medicine doctors never say about this. They only ask us to do T3T4TSH. But I did this test on the advice of a Homeo doctor and diagnosed with Hashimoto thyroiditis. Now on hearing your videos stopped wheat intake. Thankyou doctor for such new information.

  • @adishdivish452
    @adishdivish452 5 месяцев назад +1

    Sir, God bless u and your family❤❤

  • @fathimakamaruddeen7712
    @fathimakamaruddeen7712 9 месяцев назад +1

    Thank u doc

  • @roymv8871
    @roymv8871 10 месяцев назад

    Thankyou Doctor

  • @user-zw6pw8gx2x
    @user-zw6pw8gx2x 9 месяцев назад +8

    സാറിന്റെ വാക്കുകൾ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സാറിന് ആയുരാരോഗ്യ സൗഖ്യo ഉണ്ടാവട്ടെ. 🙏🙏🙏

  • @manjussmallworld1531
    @manjussmallworld1531 10 месяцев назад

    Great Dr 👍

  • @srarboy
    @srarboy 10 месяцев назад +1

    Ichthyosis vulgaris ഇനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ doctor

  • @jismolantony8932
    @jismolantony8932 10 месяцев назад +1

    Doctor, njan oru autoimmune deseaser ahnu, kanninu varunna vkh nna desease ahnu.... Ithu curable anno? Ithine kurich oru video cheyyano? Diet plan parayamo?

  • @beenafrancis4706
    @beenafrancis4706 9 месяцев назад +1

    Yes doctor even I was not aware of the word gluten..

  • @ramsheedp6956
    @ramsheedp6956 10 месяцев назад +1

    Acid reflux detail ചെയ്ത് പറയാമോ 🙏

  • @sosanantony3911
    @sosanantony3911 10 месяцев назад

    Neurofybroma ne patti oru video cheyyumo?

  • @anupriyaep9368
    @anupriyaep9368 10 месяцев назад

    Sir AML Cancer ne patty oru video cheyyamo??? Urgent aayirunnu.

  • @user-py7sv2su5b
    @user-py7sv2su5b 10 месяцев назад +1

    Sir, your entire team was good. yesterday, I called kottarakkara centere she explained about naturopathy very well.

  • @anjanavipin1018
    @anjanavipin1018 10 месяцев назад +3

    Can you explain gluten free diet and what are gluten contant food? Pls on this subect vedio

  • @seleenaashraf7195
    @seleenaashraf7195 10 месяцев назад +1

    Dr de arivu assistant nu illa njan pala thavana paranju enik animal fat pinne kooduthal fibers adangiya food ithonnum pattunnilla enn ennitum grain free diet thannondirika enik hypo gas prblm aan ellarkym avide chart prakaramulla diet koduthalenganeya rogiyude avastha anusarich mattande diet enik mattu prblms onnum testl illa

  • @reshmarechu8769
    @reshmarechu8769 10 месяцев назад

    Hi doctor
    Face full flat warts anu
    Homeo le treatment anu cheyunnath
    Ethramathrm ok avum ariyilla
    Doctor oru video cheyyamo please

  • @muhammed83837
    @muhammed83837 10 месяцев назад

    Sir…lemon orikka mathram face l apply cheythal enthelu side effect indavo??

  • @jibisaiby6802
    @jibisaiby6802 10 месяцев назад +11

    Can you explain gluten free diet.

  • @seemaeldo2900
    @seemaeldo2900 10 месяцев назад +1

    Thyrodectomy kazhinjavarku vendi oru vedio edumo sir?

  • @jasminshaju3141
    @jasminshaju3141 10 месяцев назад

    Milletsum fishcurryum kazhikkavo?chilar parayunnu psoriasis varumenn

  • @rajanaaromal6633
    @rajanaaromal6633 10 месяцев назад +3

    Amazing sir❤

    • @banuinstitute1488
      @banuinstitute1488 10 месяцев назад

      ഓൺലൈൻ conseltaton ചെയ്തിരുന്നുറിസൾട് അയച്ചിട്ട് റിപ്ലൈ ഇല്ല പ്ലീസ്

  • @bathusUmmus
    @bathusUmmus 8 месяцев назад +4

    Hi സർ, ഹൈപ്പർ തൈറോയ്ഡ് ഉള്ളവർ കഴിക്കാതിരിക്കേണ്ട ഫുഡ്‌ ഒന്ന് പറഞ്ഞു തരുമോ

  • @prabhithamanoj8037
    @prabhithamanoj8037 8 месяцев назад

    sir enikku thyroid undu orupadu varshamalyittu gulika kazhikkunnu.enntum enikku thyriod koodum kurayum .gulikayude dose kootum kurakkum.dr nte video kandappozhanu karyam manassilayathu.dr paranja.ella problavum enikku und.koodathe njanoru SLE pationtum anu .enikku dr onnu cunsult cheyyanam ennundu.njan kozhikkodu payyoli anu.ivide clinic undo .ente facil tar adichathupole dark colur undu.tension anu motham.please reply tharumo dr

  • @beenadeepu6714
    @beenadeepu6714 10 месяцев назад

    Spleen ne kurichu parayamo please

  • @devudev4242
    @devudev4242 10 месяцев назад

    Dr. Underarm neck area oke nala black colour avunu I have pcos but diabetes illa why and any home remedies for this 😢

  • @sherinsamuel7403
    @sherinsamuel7403 9 месяцев назад

    Face ile choodu kuru pole varunnathu enthukondanu.athu maran remedy parayamo

  • @jyothyrajaram3087
    @jyothyrajaram3087 10 месяцев назад

    So is there any test to find gluten intolerance?

  • @sanuzworld9313
    @sanuzworld9313 10 месяцев назад

    Dr arimbara maranoru video cheyyavo pls

  • @aparnasunil499
    @aparnasunil499 10 месяцев назад +1

    Polycystic overian morphology and pcod same aano?

  • @rekhavysakh2181
    @rekhavysakh2181 10 месяцев назад

    Sir thrissur ullavarkku consult cheyyan enthenkilum oru sollution undakkamo

  • @ayishanazrin12
    @ayishanazrin12 8 месяцев назад

    Sir laxless നെക്കുറിച്ച് ഒരു വീഡിയോ ഇടാമോ plz

  • @santhideepu6873
    @santhideepu6873 9 месяцев назад

    🤝s Dr.👍

  • @mariathaliachery1970
    @mariathaliachery1970 10 месяцев назад +2

    You are superb

  • @sunuzhomegallery9677
    @sunuzhomegallery9677 10 месяцев назад +3

    ഡോക്ടർ after marrige എനിക്ക് joint pain വന്നു RA പോസിറ്റീവ് ആയി പിന്നെ thairoid ഉണ്ടെന്ന് മനസിലായി ഇപ്പോ 6 months ആയി wheat, മൈദ, ഒഴിവാക്കി diet ഫോളോ ചെയ്തു, നല്ല മാറ്റം ഉണ്ട്. Millet ഫുഡ്‌ ആണ് ഇപ്പോ ഫോളോ ചെയുന്നത്

  • @radhabhanu2155
    @radhabhanu2155 10 месяцев назад +1

    Angane jnanum John Marianil orangamayi(Thiruvalla)❤

  • @rasheedrasheed1863
    @rasheedrasheed1863 10 месяцев назад +3

    👍👍🌹🌹🌹

  • @fathimanavas2248
    @fathimanavas2248 10 месяцев назад

    👌

  • @koyickalbeats7853
    @koyickalbeats7853 10 месяцев назад

    Super

  • @nishaglady7313
    @nishaglady7313 10 месяцев назад +3

    Can u please explain about ruhmetoid arthritis. And about diet plan. How to form good bacteria. Since twelve years I am going through this problem .please help me doctor . Thank you

    • @Zz-bi9bc
      @Zz-bi9bc Месяц назад

      Plz read more about Probiotic curd...

  • @riyuhazeeriyuhazee2306
    @riyuhazeeriyuhazee2306 10 месяцев назад

    November or December jhonson docterinte appointment kittumo

  • @s3han958
    @s3han958 7 месяцев назад

    Sir njan koothuparramb cinikilea oru patient aanu3months aayi gluten diet continue cheyyunu
    Tsh,hashimoto ,vericos vane und but enikku ithuvrea oru matam kanunnilla entha cheyyeamdath

  • @jishasunoj5914
    @jishasunoj5914 10 месяцев назад

    Dr inu acupuncture treatment ine patti antha abhiprayam, comment kandal reply tharanam acupuncture course padikkananu.

  • @sominimt6610
    @sominimt6610 10 месяцев назад

    My daughter is having Gluten intolerance for last three years. Can you please tell some solution ?

  • @vaisakhr1332
    @vaisakhr1332 9 месяцев назад

    Dr.. Hashimoto's thyroid um viral infections like Epstein barr virus തമ്മിലുള്ള ബന്ധത്തെ പറ്റി വിവരിക്കാമോ. Aa viral infection ബോഡിയിൽ ഇണ്ടോ എന്ന് എങ്ങിനെ കണ്ടെത്താം. അതിനുള്ള ട്രീറ്റ്മെന്റ് എന്തൊക്കെയാണ്. അത് നമ്മുടെ ബോഡിയിയിൽ passive ആയി കിടക്കുമ്പോൾ മറ്റൊരാലിലേക് സ്പ്രെഡ് ആവുമോ അങ്ങിനെ detail ആയിട്ട് ഒരു വീഡിയോ ചെയ്യാമോ

  • @drpgr3562
    @drpgr3562 10 месяцев назад +2

    Hello dr..being a doctor myself..i appreciate all your vids..can you do a video on diet for total thyroidectomy patients...

  • @jaseelanasar2670
    @jaseelanasar2670 10 месяцев назад

    Trissur clinic undo dr

  • @labeebajasmin2526
    @labeebajasmin2526 8 месяцев назад +2

    Hyperthyroidism diet plan clear aayit onn cheyyo plsssd

  • @pcnairnair53
    @pcnairnair53 7 месяцев назад

    Tyroidum vericose vainum ഉണ്ടെങ്കിൽ എന്തൊക്കെ ഫുഡ്‌ kazhikam

  • @sanfeerag2897
    @sanfeerag2897 10 месяцев назад

    Hi doctor yeniku thyroid nodules indu but my thyroid function test normal aa pls give me any other test

  • @sandeepnair1830
    @sandeepnair1830 10 месяцев назад +1

    Doctor.. Online consultation undo?

  • @dhrisyasreya7781
    @dhrisyasreya7781 10 месяцев назад +2

    Sir CT scan and x- ray radiation Cancer undakoo plz replay ❤

  • @nazim1312
    @nazim1312 5 месяцев назад

    kappalandi kazhikamo

  • @haleemasahla5367
    @haleemasahla5367 3 месяца назад

    Sir iam a medical student can i eat dal(parippu) if i have hashimotos

  • @S_T__EDITZ
    @S_T__EDITZ 9 месяцев назад

    Sir njaninn sirnte kottaykalulla clinikil treatmentinu poyirunnu,

  • @josephalumparambil3970
    @josephalumparambil3970 9 месяцев назад

  • @bintjaferbintjafer4573
    @bintjaferbintjafer4573 9 месяцев назад

    My thyroid doctor prescribed me 37.5 mg thyronorm,after eating the med I feel cold in my feet and hands ,also pulpitation , why it happening ?

  • @rajanink
    @rajanink 10 месяцев назад +1

    സാർ കണ്ണൂരിൽ ക്ലിനിക് ഉണ്ടോ എനിക്ക് ഹൈപ്പോ തൈറോയ്ഡിസം ഉണ്ട് 5 വർഷായി ഇപ്പോ 75 എടുക്കുന്നു ഫയ്ബ്രോയ്ഡ് ആയിട്ട് യൂട്ടറസ് നീക്കം ചെയ്യണ്ടി വന്നു ഇപ്പോ ദേഹം മൊത്തം വേദനയാ കൊളസ്‌ട്രോൾ 302 ടെസ്റ്റ് ചെയ്തപ്പോ കണ്ടേ എന്താ ഞാൻ ചെയ്യണ്ടേ

  • @ai.FIT69966
    @ai.FIT69966 8 месяцев назад +2

    Sir Tsh 5.50 without medicine normal akan pattumo 😢

  • @deepaanilkumar183
    @deepaanilkumar183 10 месяцев назад

    Dr Trivandrum consultation undo

  • @daliyathomas6999
    @daliyathomas6999 10 месяцев назад

    Sir എനിക്ക് താരന്റെ പ്രോബ്ലം സഹിക്കാൻ പറ്റുന്നില്ല. എത്രയൊക്കെ മെഡിസിൻ യൂസ് ചെയ്തിട്ടും കുറയുന്നില്ല. ഇത് കൂടി കൂടി നെറ്റിയിലൊട്ടൊക്കെ ആയിതുടങ്ങി ഇതു ചെയണം. പ്ലസ് റിപ്ലൈ വെരി വെരി അർജന്റ്

  • @jancysunny7605
    @jancysunny7605 10 месяцев назад +47

    ഞാനും gluttan നെ അറിഞ്ഞത് sir പറഞ്ഞിട്ടാണ്. Tsh normal. Scan ചെയ്തപ്പോൾ hypo കാണിച്ചു. Sir പറഞ്ഞ എല്ലാ symptoms ഉം ഉണ്ടായിരുന്നു. Glutton complete സ്റ്റോപ്പ്‌ ചെയ്തു. എല്ലാം ഓക്കെ ആയി. ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് sir ഞങ്ങളുടെ ദൈവം ആണെന്ന്. Pcod പോലും മാറിപ്പോയി 🙏🙏🙏🙏

    • @Dr-gx4mw
      @Dr-gx4mw 10 месяцев назад +1

      Pcod kuranjo

    • @tomshaji
      @tomshaji 10 месяцев назад

      ​@@Dr-gx4mwyes kuryum

    • @najiyanm7633
      @najiyanm7633 10 месяцев назад

      Enthoke oyivakiye

    • @jancysunny7605
      @jancysunny7605 10 месяцев назад

      @@najiyanm7633 all ബേക്കറി, fried, rice ഒരു നേരം മാത്രം , breakfast millet,oats maida ഗോതമ്പു..... Complete ഒഴിവാക്കി. Sweets ഒഴിവാക്കി...

    • @kavyaunni9118
      @kavyaunni9118 10 месяцев назад

      Enthoke food kazhikum??

  • @renjushakr-fo7fv
    @renjushakr-fo7fv 9 месяцев назад

    Sir, TB രോഗി കഴിക്കേണ്ട ഭക്ഷണം എന്തെക്കെ എന്ന് പറയാമോ

  • @user-ji6tx1iy7h
    @user-ji6tx1iy7h 7 месяцев назад

    Ithonnum aurum paranju tharilla sar karanam prasnangal maran padillallo oru dr paranju palu kudikkam ennu pakshe Padilla

  • @ajuallume8087
    @ajuallume8087 10 месяцев назад

    Sir Calicut cunseltation ndo

  • @saqeersv3684
    @saqeersv3684 10 месяцев назад +2

    Gluten in Oats?

  • @ReebaNiyas-fn7hl
    @ReebaNiyas-fn7hl 10 месяцев назад +1

    ഡോക്ടർ എനിക്ക് 30 വയസ്സ് ഉണ്ട്.മധുരം നന്നായി കഴിച്ചിരുന്നു.പ്രഗ്നൻസി സമയം മുതൽ മധുരം കഴിക്കുമ്പോൾ ഇടയ്ക്ക് വായിൽ കയ്പ്പ് തോന്നിയിരുന്നു.ഇപ്പോൾ 2 വർഷത്തിനു ശേഷം വീണ്ടും അതേപോലെ ചെറിയ രീതിയിൽ മധുരം കഴിച്ചാലും കയ്പ്പ് തോന്നുന്നു.ഇത് പ്രമേഹത്തിൻ്റ ലക്ഷണം ആയിരിക്കുമോ ?

  • @sheenanb8371
    @sheenanb8371 10 месяцев назад

    New video ille

  • @rejanichandran81
    @rejanichandran81 10 месяцев назад

    Ithinu pariharam enthanu

  • @sajidatp6394
    @sajidatp6394 8 месяцев назад

    👌😍👌👌👌

  • @kannanvava5454
    @kannanvava5454 10 месяцев назад

    Dr. എനിക്ക് Dr. നോട് സംസാരിക്കാൻ ഉള്ളത് എന്റെ ഭർത്താവിന്റെ കാര്യം ആണ് ആൾക്ക് പഗ്രിയാസിന്റെ അസുഖം ആണ് ആദ്യം അങ്കമാലി LF ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സ അവിടെ പറ്റാതെ വന്നു ഇപ്പൊ കോട്ടയം മെഡിക്കൽ കോളേജിൽ ആണ് പക്ഷേ അവിടെ പോയി ചികിത്സ തുടങ്ങീട്ടും ഒരു കുറവുമില്ല ആൾക്ക്‌ 38 വയസേ ഉള്ളു കുറെ മരുന്ന് കഴിന്നുണ്ട് ഭക്ഷണം ഒന്നും കഴിക്കാൻ പറ്റുന്നില്ല എപ്പോഴും വയറ്റിൽ വേദന ആണ് എന്താ ഞങ്ങൾ ചെയ്യേണ്ടത് Dr.. ഒരു മറുപടി തരുമോ

  • @user-xc9ow8is8o
    @user-xc9ow8is8o 10 месяцев назад +1

    Hi sir, intestines engane clean cheyyaam ennu oru videocheyyamo?

  • @shobap7316
    @shobap7316 10 месяцев назад

    Dr. Nhan 20 varshamayi thyroidnu hypo) Eltroxin marunn kazhikkarund. (100). nhan kannur aanu. Sirnu kannurilclinic undo?

    • @drmanojjohnson7875
      @drmanojjohnson7875  10 месяцев назад

      Yes Contact the number mentioned in description for details

  • @vinisanthosh1996
    @vinisanthosh1996 10 месяцев назад

    Sir. Kottarakkara il ulla hospital il contact number plz....

  • @aibal4308
    @aibal4308 10 месяцев назад +1

    Avide joli cheyyan thalparyam und

  • @devijitheshspal6381
    @devijitheshspal6381 10 месяцев назад

    Celiac disease & thyroid ullavar mathram gluten avoid cheyithal mathiyo?? Thyroid mathram aanu, celiac disease illathavar gluten avoid cheyyano?? Sir

    • @smithachandran8772
      @smithachandran8772 8 месяцев назад

      Gluten thyroid gland ന് damage ഉണ്ടാക്കും. ഒഴിവാക്കിയാൽ ഒരു പരിധിവരെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സാധിക്കും.

  • @SA-be2js
    @SA-be2js 8 месяцев назад

    Dr enik ft3 ft4 normal aanu tsh 7 aarn 2 month tablet kaichu epo 3 aayi. But antitpo 70 aanu. But enik vayattil prashnangal onnum illaa. Weight gain aavunnillaaa ..enik sunlight allergy olloond skinil chorichil varum allathe vere onnum illa.Apo njn diet entha cheyyande. Wheat, milk avoid chaida mathyo

    • @sajidaap1743
      @sajidaap1743 6 месяцев назад

      Thyroid medicine thudarunnundo

  • @ashishvluke1753
    @ashishvluke1753 10 месяцев назад

    Eee doctorinte contact details kittan vazhiyundo

  • @nashihashari6988
    @nashihashari6988 9 месяцев назад

    Kottakal yevde aan dr varunnad

  • @sujith2258
    @sujith2258 7 месяцев назад

    Sir, താങ്കളുടെ നിർദേശ പ്രകാരം ഞാൻ ഇപ്പോൾ gluten free diet ആണെടുക്കുന്നത്. 15 ദിവസമായി തുടരുന്നു. എന്റെ lipid profile ടെസ്റ്റിൽ triglycerides 165 കാണിക്കുന്നു. Gluten free dietum cholesterol തമ്മിൽ എന്തെങ്കിലും റിലേഷൻ ഉണ്ടോ സർ. Please reply sir

  • @amrithaschandran5550
    @amrithaschandran5550 3 месяца назад

    Sir എനിക് തൈറോയ്ഡ് problem ഉണ്ട്‌ ഞാൻ പത്തുവർശമായി marunu കഴിക്കുന്നു ipol test cheythapol antibody 500 k

  • @smithachandran8772
    @smithachandran8772 8 месяцев назад +2

    Doctor ടെ വീഡിയോ കണ്ട് ഞാനും ഗ്ലൂട്ടൻ നിർത്തി. ഒത്തിരി ആശ്വാസമുണ്ട് . Thank u Dr.🙏🙏🙏

  • @sijithomas9163
    @sijithomas9163 7 месяцев назад

    സാർ ഞാൻ സിറിന്റെ ഹോസ്പിറ്റലിൽ ആണ് ടിർമെന്റ് എനിക്ക് വേർകോസ് ആയിട്ടാണ് ഞാൻ വന്നു അവിടെ വന്പ്പോൾ എനിക്ക് 2 രോഗം കണ്ടു യൂട്ടസ് 2 മുഴ് തൈരോട് പ്രശ്നം ഇപ്പോ ഞാൻ മെഡിസൺ പ്‌ലോ ഓപ് ആണ് ഞാൻ സാർ ന്റെ വീഡിയോ കണ്ടു ഒക്കെ സാർ താങ്ക്സ് 🥰