കട്ട് തിന്നാനല്ല ദുരിതാശ്വാസ ഫണ്ട്!| MEDIA MALAYALAM

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 114

  • @kesavannambisan2516
    @kesavannambisan2516 2 месяца назад +56

    ഇവന് 10കാശു കൊടുത്തുപോകരുത്. എല്ലാം ഈ കൊള്ള സംഘം പുട്ട് അടിക്കും

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 2 месяца назад +75

    പിണറായി വിജയൻ വീണക്ക് കിട്ടിയ മാസപ്പടിയിൽ നിന്ന് കുറെ പണം എടുത്തു ദുരിതാശ്വാസ ഫണ്ടിൽ ഇട്ടേക്ക്.😂

    • @seemanthinirk9745
      @seemanthinirk9745 2 месяца назад +4

      Kodukkaruth

    • @jeevanvk5526
      @jeevanvk5526 2 месяца назад +2

      Yes absolutely right. That is the best way. He will get mukti

  • @dreamcatcher3791
    @dreamcatcher3791 2 месяца назад +42

    ഒറ്റ പൈസ കൊടുക്കരുത് മുൻപ് കൊടുത്ത പണം മുക്കിയവൻ ആണ് മുഖ്യൻ.
    അന്ന് സഹായം കിട്ടാതെ ഒരുപാട് പേര് കരഞ്ഞതാണ്.

  • @chandramathymd2216
    @chandramathymd2216 2 месяца назад +33

    ഇതിൽ കയ്യിട്ടു വാരി പെൻഷൻ കുടിശ്ശിഖ തീർക്കാൻ കാത്തിരുന്ന പിണനാറി യുടെ മോഹങ്ങൾ ചീറ്റിപോയല്ലോ കഷ്ട്ടമായിപ്പോയി

  • @pradeeppillai9442
    @pradeeppillai9442 2 месяца назад +35

    ഒരു പൈസ പോലും കൊടുക്കരുത് 2018 ഞാനും കൊടുത്തിരുന്നു

  • @rbalachandran2628
    @rbalachandran2628 2 месяца назад +45

    ഒരു പൈസ പോലും മുഖ്യമന്ത്രി യുടെ ദുരിതത്തിന് കൊടുക്കില്ല അതിന് അദ്ദേഹം സ്വന്തം ശമ്പള ത്തിൽനിന്ന് കണ്ടെത്തുക

  • @Tra-yambakam
    @Tra-yambakam 2 месяца назад +20

    പിണറായിയെ പിണക്കാൻ പറ്റില്ല ഒരു ഒരു ഉദ്യോഗസ്ഥനും പറ്റില്ല പക്ഷേ ജനങ്ങൾക്ക് പറ്റും അടുത്ത ഇലക്ഷന് കാണിച്ചുതരാം

  • @daisyanandhu3815
    @daisyanandhu3815 2 месяца назад +23

    ഒന്നിനും കണക്ക് ഇല്ലാത്ത ഈ സർക്കാരിന്... ഇനിയൂം ദുരിതാശ്വാസ നിധിയിൽ പണം കൊടുക്കണോ എന്ന് ജനം ചിന്തിക്കുന്നത് നന്നായിരിക്കും... ഇനി ജനങ്ങൾ ദുരിതാശ്വാസ നിധിയിൽ സഹായം കൊടുക്കണം എന്ന് ഉള്ള വർ ദുരിത ബാധിതർക്ക് നേരിട്ട് കൊടുക്കുക എന്നത് പ്രധാനം അണ്

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 2 месяца назад +23

    അല്ലെങ്കിൽ പ്രളയത്തിനു കിട്ടിയതിന്റെ കണക്ക് വെളിപ്പെടുത്തണം....

  • @prasantht43
    @prasantht43 2 месяца назад +15

    സഹായം ആ പാവങ്ങൾക്ക് നേരിട്ട് കൊണ്ടുപോയി കൊടുക്കുക

  • @rishalcp2352
    @rishalcp2352 2 месяца назад +16

    കക്കാനും മുക്കാനും നക്കാനും മാത്രം നമ്മുടെ മുഖ്യൻ ഇരട്ടാചങ്കൻ ആണെങ്കിൽ ഇങ്ങനെ പിരിക്കുന്ന പണം എന്തു ചെയ്യും എന്ന് എല്ലാവർക്കും ഉറപ്പാണ് ഇത് മുക്കും

  • @sukumarannair4833
    @sukumarannair4833 2 месяца назад +10

    മനസാക്ഷി ലവലേശം ഇല്ലാത്ത ഒരു ഭരണാധികാരി 😮

  • @Anukuttan-z4l
    @Anukuttan-z4l 2 месяца назад +16

    ഒരാൾ പോലും അഞ്ചു പൈസ പോലും കൊടുക്കരുത് 😮സഹായിക്കാൻ താല്പര്യം ഉള്ളവർ ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് നേരിട്ട് നൽകുക.

  • @sasidharank7349
    @sasidharank7349 2 месяца назад +5

    ഞാൻ ആദ്യമേ തീരുമാനിച്ചിട്ടുണ്ട് ഈ കടൽ കൊള്ളക്കാർക്ക് ഒന്നും കൊടുക്കില്ല എന്ന്

  • @shajiramadas5031
    @shajiramadas5031 2 месяца назад +12

    ദുരിതമനുഭവിക്കുന്നവർക്ക് നേരിട്ട് കൊടുത്തുകൂടെ,,,, മുഖ്യമന്ത്രിയും വേണ്ട കലക്ടർ വേണ്ട ഇവനൊക്കെ എന്തിനാ,,,,,,

  • @dineshkumar-ws8jj
    @dineshkumar-ws8jj 2 месяца назад +16

    മറുനാടൻ ഷാജൻ പറഞ്ഞത് പോലെ കളക്ടർ വഴി അല്ലെങ്കിൽ നേരിട്ട് സഹായം എത്തിക്കുക. മുഖ്യമന്ത്രി വിജയനെ ഏൽപ്പിച്ചാൽ പണം ഫോർ റിവർ ആകും. അതായത് ആറ്റിൽ കളഞ്ഞതു പോലെ ആകും

    • @jeevanvk5526
      @jeevanvk5526 2 месяца назад

      സത്യം. പാർട്ടി ആഫീസുകളിലെ പണം എതതു

  • @godlyparayil168
    @godlyparayil168 2 месяца назад +10

    100% സത്യം..

  • @SudheeshED-uq5cn
    @SudheeshED-uq5cn 2 месяца назад +31

    മദ്രസ അധ്യാപകർക്ക് ശബളം കൊടുക്കുന്നുണ്ട് അത് നിർത്ത്

  • @venugopal3181
    @venugopal3181 2 месяца назад +3

    കൊടുത്തകണക്ക് തരാൻ സർക്കാരിന്റെ കയ്യിൽ ഇല്ല മുഖ്യന്റെ വീട്ടിൽ മാത്രം മിന്നൽ വന്നു ഫയലുകൾ കരിഞ്ഞു പോയത് അറിഞ്ഞില്ലേ ജനങ്ങൾ 🙄🤔

  • @rajeevkp5399
    @rajeevkp5399 2 месяца назад +10

    ആരും നൽകില്ലെങ്കിൽ രാഷ്ട്രീയക്കാരുടെ ഉപജീവനം മുട്ടും

  • @ravanraja8079
    @ravanraja8079 2 месяца назад +3

    കക്കാനും മുക്കാനും സൗകര്യത്തിന് ലോകായുക്തയെ വരെ വന്ധ്യംകരിച്ചത് ആരും മറക്കരുത്.

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 месяца назад +6

    സഖാക്കൾക്ക് കടം വീട്ടാൻ പണം കണ്ടെത്താൻ അപ്പം കോവിന്ദൻ പറഞ്ഞത് പോലെ സഖാത്തികൾ അപ്പം കച്ചവടത്തിന് പോകട്ടെ.

  • @sureshkumarkumar643
    @sureshkumarkumar643 2 месяца назад +6

    കട്ട് തിന്നാൻ കാശ് തരില്ല

  • @sureshkumarkumar643
    @sureshkumarkumar643 2 месяца назад +6

    10 പൈസ തരില്ല. നിങ്ങൾ അങ്ങിനെ ഉണ്ടാക്കണ്ടനേരിട്ട് കൊട്ടു ത്തോളാം

  • @renjanpai4256
    @renjanpai4256 2 месяца назад +20

    മലയാളിക്ക് ബുദ്ധി വച്ചോ??

  • @subashkj6810
    @subashkj6810 2 месяца назад +2

    👏👏👏

  • @sureshnair5238
    @sureshnair5238 2 месяца назад +2

    പാർട്ടി പോഴന്മാർക്കു പുട്ടടിക്കാൻ യാതോരു സംഭാവനയും ഇല്ലാ …

  • @radhamanivs7433
    @radhamanivs7433 2 месяца назад +6

    പിണറായി ടെ s f i എന്തിയെ അവരെ കൊണ്ട് കൊള്ളുക യില്ലേ വയനാട് സംരക്ഷിക്കാൻ

  • @sureshsureshkumar1513
    @sureshsureshkumar1513 2 месяца назад +4

    നേരിട്ട് കൊടുക്കുക പാവങ്ങൾക്ക്

  • @LalyHarvey
    @LalyHarvey 2 месяца назад +2

    Yes true

  • @thomaskalaps8756
    @thomaskalaps8756 2 месяца назад +1

    ആരൊക്കെ എ ങ്ങനൊക്കെ കിട്ടി എന്നല്ല അർഹതപ്പെട്ടവർക്ക് കൊടുത്തോ എന്നാണ് പറയേണ്ടത്.

  • @SreerajSasidharannair
    @SreerajSasidharannair 2 месяца назад +1

    മാസപ്പടിന്നുള്ള കുറെ പൈസ എടുത്തതിന കിട്ടിയില്ല പൈസ എടുത്തു നിങ്ങൾ എന്തായാലും

  • @divakaranmd7543
    @divakaranmd7543 2 месяца назад +4

    സഖാക്കൾ കുറെ കട്ടുണ്ടാക്കിയിട്ടുണ്ടല്ലോ. അതിൽ നിന്നൊരു വിഹിതം എടുക്കട്ടെ. നവകേരള സൃഷ്ടി എന്ന സങ്കല്പപരിപാടിയുമായി നമ്മെ പറ്റിക്കുകയായിരുന്നു.

  • @sajeevankp2910
    @sajeevankp2910 2 месяца назад +1

    Besttttttyy

  • @jayan230
    @jayan230 2 месяца назад +5

    CM should take money from his daughter

  • @kgjpillai2352
    @kgjpillai2352 2 месяца назад +1

    കഴിഞ്ഞ തവണത്തെ കണക്കെവിടെ?

  • @jothomas417
    @jothomas417 2 месяца назад +1

    This is a most shameless government

  • @janardhananvelayudhan3621
    @janardhananvelayudhan3621 2 месяца назад +1

    Help personally.

  • @MaryAgnes-zu3vw
    @MaryAgnes-zu3vw 2 месяца назад

    Yes yes truly

  • @RejiMathew-q5d
    @RejiMathew-q5d 2 месяца назад +2

    തമിഴ്നാടിന്റ 5 കോടി പോയി കിട്ടി...... മറ്റുള്ളവരുടെ ക്യാഷ്... ഇവന് തന്നെ കൊടുത്താ.... അത് കണക്കു കൂട്ടണ്ട.... ദയവു ചെയ്തു പ്രവാസികളെ നിങ്ങൾ നയാ പൈസ ഇയാളുടെ അക്കൗണ്ടിൽ കൊടുക്കരുത്....

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 2 месяца назад

      ഇല്ല. ഇത് ഒരു പരസ്പര സഹായ പരിപാടി. ആർക്കും കണക്കു കൊടുക്കണ്ട. ഇവിടെ നിന്നും അങ്ങോട്ടും എന്തിന് പാകിസ്താന് വരെ കൊടുത്തു എന്നാണ് പറയുന്നത്

  • @jothomas417
    @jothomas417 2 месяца назад +1

    This is absolutely an no accountability government
    Don't give any money

  • @eManoharatheram
    @eManoharatheram 2 месяца назад +1

    ഇനി സ്വബോധം പണയപ്പെടുത്താത്ത ആരും ആ ഫണ്ടിലേക്ക് കൊടുക്കില്ല .... നേരിട്ട് സഹായിക്കൂ .... മൊത്തം വരവ് പറഞ്ഞില്ല....പുട്ടടിച്ചതും കട്ടതും ഉൾപ്പെടെ ഉള്ള ചെലവ് മാത്രമേ പറഞ്ഞുളളു ....???

  • @preethakrishna4414
    @preethakrishna4414 2 месяца назад +5

    ഏതെങ്കിലും കള്ളൻ-വിശന്നിട്ട് ഭക്ഷണം കട്ടവനല്ലാതെ- ഇതുവരെ ഞാൻ കട്ടു എന്ന് സമ്മതിച്ചിട്ടുണ്ടോ?

  • @muralidharannair162
    @muralidharannair162 2 месяца назад +2

    ലോകായുക്തയുടെ കൈയിൽ നിന്ന് വാങ്ങട്ടെ.....

  • @jayaramanpulparambil9123
    @jayaramanpulparambil9123 2 месяца назад +2

    Please note that we have had a negative experience with the misuse of the CM Disaster Management Fund. The funds have gone to unauthorized individuals, and the people who truly need aid from the government are not receiving it. Therefore, please do not rush. We definitely need to support the people, but let's wait and identify suitable recipients before contributing.

  • @devarajankomal8281
    @devarajankomal8281 2 месяца назад +2

    ഈ പൈസ കിട്ടിയിട്ട് വേണം ഒരു ഹെലികോപ്റ്റർ കൂടി വെറുതെ ഒരു ഷോയ്ക്ക് വാങ്ങിയിടാൻ പിന്നൊരു ലിഫ്റ്റും ആവശ്യമുണ്ട് മകൾക്കൊരു സ്വിമ്മിംഗ് പൂൾ കൂടിയുണ്ടാക്കണം പറ്റിയാൽ വാഹന അകമ്പടിക്ക് കുറച്ച് വണ്ടി കൂടി കൂട്ടണം

  • @rajeshnediyedath
    @rajeshnediyedath 2 месяца назад +1

    ഞാൻ അഞ്ചു പൈസ കൊടുക്കില്ല....പത്രത്തിൽ വായിച്ചതാണ് സിപിഎം കാരുടെ മക്കളുടെ പഠനത്തിന് വർ കൊടുത്തു എന്ന്

  • @sureshkumarkumar643
    @sureshkumarkumar643 2 месяца назад +2

    2018 ലെ കണക്ക് എവിടെ

  • @krishnadaspk7289
    @krishnadaspk7289 2 месяца назад +2

    അദാനി അംബാനി യൂസ്ഫ് അലി സിനിമാനാന്മാർ ചില സംഘടനകൾ എന്നിവരിൽ നിന്നൊക്കെയായി ഏതാണ്ട് 100 കോടി ഇപ്പോൾ തന്നെ ദുരിതാശ്വസ നിധിയിലേക്ക് കിട്ടികഴിഞ്ഞു ആരുടെ ദുരിതത്തിന് ആശ്വാസമാകുമെന്ന് മാത്രം ഇനി അറിഞ്ഞാ മതി

  • @robinraffi1234
    @robinraffi1234 2 месяца назад +1

    പിണറായി ക്ക് 10രൂപ കൊടുക്കരുത്...

  • @-KL17-SHAMMAS
    @-KL17-SHAMMAS 2 месяца назад

  • @SHADOW-se4bf
    @SHADOW-se4bf 2 месяца назад +1

    ദുരിതാശ്വാസത്തിൽ നിന്ന് കട്ട് നിന്ന് ജീവിച്ചവർക്ക് അങ്ങനെയും മനസ്സിലാകും എല്ലാവരും അങ്ങനെ ആയിരിക്കണം എന്നില്ല

  • @thomaswilson663
    @thomaswilson663 2 месяца назад

    അയ്യോ, കൊടുക്കല്ലേ. കാട്ടുമോട്ടിക്കും പവുതുങ്ങക്ക് നേരിട്ട് അവരുടെ കൈയിൽ കൊടുക്കുക.

  • @muraleedharanmm2966
    @muraleedharanmm2966 2 месяца назад +1

    ദാസൻ ആരാ മോൻ......😂😂😂

  • @ajipaul1239
    @ajipaul1239 2 месяца назад +1

    Cyber police repoterd

  • @jayan230
    @jayan230 2 месяца назад +3

    Let him sit in front of masque and ask with a bucket

  • @Swaraj32
    @Swaraj32 2 месяца назад

    അന്ന് കൊടുത്തത് മുഖ്യ മന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് ചിലവഴിച്ചത് പിണറായിയുടെ ദുരിതാശ്വസത്തിനു ഇത്തവണ കൊടുക്കുന്നവർക്കറിയാം ഇതു പിണറായിയുടെ നിധിയിലേക്കാണെന്നു കഴിഞ്ഞ തവണ ആടിനെ വിറ്റു പണം കൊടുത്ത ഉമ്മ ഇത്തവണ പതിനായിരം കൊടുക്കുന്നതിന്റെ പരസ്യഘോഷം ഏതോ ചാനലിൽ കണ്ടു ഉമ്മക്ക് ആയിരമായിരം അഭിനന്ദനങ്ങൾ 😂

  • @sairammahabharathcr2370
    @sairammahabharathcr2370 2 месяца назад +1

    Cmdrf meaning CM domestic rescue fund😅😅😅

  • @SasiKumar-bn5yl
    @SasiKumar-bn5yl 2 месяца назад +1

    Never given any money ldf CPM CPI govt resign better than

  • @viswanathpillai3570
    @viswanathpillai3570 2 месяца назад +1

    You said we couldn't take money from other countries. It is not so. We can't take money from other countries directly. It is perfectly all right. Else every state will take money from other nations and the country will be in a trap.

  • @jayaprakashraman5761
    @jayaprakashraman5761 2 месяца назад +1

    Never give a single money to state government 😢

  • @thomasp.v3792
    @thomasp.v3792 2 месяца назад +1

    Chathupoya MLA maruda kadam veettanam

  • @muralimarath6251
    @muralimarath6251 2 месяца назад

    കണക്ക് ഓഡിറ്റിന് വിധേയമാക്കിയിട്ടില്ല. പൊതുജനഫണ്ട് പൊതുജനങ്ങളറിയണം അതാണ് നാട്ടുനടപ്പ് അതിന് തടസ്ഥവും താമസവുമുണ്ടെങ്കിൽ നിങ്ങൾ സംശയനിഴലിൽത്തന്നെ തർക്കമില്ല

  • @janesam-i5c
    @janesam-i5c 2 месяца назад +1

    First and foremost ..Let the government stop all extravagance

  • @JayaPrakash-vr1zn
    @JayaPrakash-vr1zn 2 месяца назад

    കൊള്ളക്കാരന്റെ ഒരു വ്യാമോഹം നയപൈസ കൊടുക്കരുത്

  • @jaykumarnair5492
    @jaykumarnair5492 2 месяца назад +2

    Do not donate a single paisa to Pinarayi Govt. Donate directly to the needy persons through reliable sources.

  • @anilnair4614
    @anilnair4614 2 месяца назад +2

    Enik vendi oru rod,50 vandi escort,4 fire engine kude venam fund varate

  • @MadhuMadhu-vm9eo
    @MadhuMadhu-vm9eo 2 месяца назад +6

    ഒറ്റ പൈസ കൊടുക്കരുത്

  • @shajir4898
    @shajir4898 2 месяца назад +2

    Kittiyathinteyum koduthathinteyum kanakku ?

  • @JosephT.D-pk2rv
    @JosephT.D-pk2rv 2 месяца назад +1

    no money 🙏

  • @LivingYears
    @LivingYears 2 месяца назад +1

    ഇത്ര ഒക്കെ പ്രശ്നം ഉണ്ടാക്കിയിട്ടും ഇയ്യാൾക്ക് എതിരെ എന്ത്കൊണ്ട് കേന്ദ്രമോ കോടതി കളോ ചെറു വിരൽ അനക്കുന്നില്ല അപ്പോൾ അതിൽ നിന്നും മനസ്സിലാക്കുന്നത് എല്ലാം പേരും ചേർന്ന് കൂട്ട് ബിസിനസ്സ് എന്നാണ് മനസ്സിലാക്കാം. മോഡി കീഡിം എല്ലാം തട്ടിപ്പ്.

    • @akashashok9477
      @akashashok9477 2 месяца назад

      പേടിയായിരിക്കും, കോടതിക്ക് പോലും

  • @royjkappan6639
    @royjkappan6639 2 месяца назад +1

    Don't give a single penny to this buggers relief fund.If you are much particular of giving money to the landslide affected people kindly give them directly. For that you don't need a 3rd party.😢😢😢😢.

  • @tempfrag380
    @tempfrag380 2 месяца назад +1

    Private jet ellalo athinu vendi aakum🥲🥹 paavam nammal alland vera aara vaangi kodukukaa🥹 yellam maximum ett kodukk🥲

  • @radhakrishnakurup7129
    @radhakrishnakurup7129 2 месяца назад +4

    😂😂😂😂😂😂😂😂😂😂😂

  • @SalaamBapu
    @SalaamBapu 2 месяца назад +1

    Adhyam Pinarayi ,Veena ivarokkey masapadi idattey. Kurae sakhakanmarku kayinittu varaan kitunna opportunity. Swayam nerittu sahayam kodukukka. " Rashtriyakarey nambarutthu "

  • @Somasekharankk
    @Somasekharankk 2 месяца назад +2

    Nearittu kodukkanam allel pinu nakkum

  • @RajAN-rh5qy
    @RajAN-rh5qy 2 месяца назад +1

    Kadam teerkan alla, car vaangan..bhumi vaangan.

  • @MaryAgnes-zu3vw
    @MaryAgnes-zu3vw 2 месяца назад

    It won't reach the hands of.the victims.

  • @sankaranarayananm8517
    @sankaranarayananm8517 2 месяца назад +3

    subaida sold goat and gave money, likewise let vijayan sell his black cow and utilise 4 this disaster.

  • @Vkp-f9g
    @Vkp-f9g 2 месяца назад +2

    Aa paranari mariyalthanne valiya aswasam

  • @kplokeshlokesh2422
    @kplokeshlokesh2422 2 месяца назад

    Ayyow anyikkum kurachu kittumo

  • @neenapratap2827
    @neenapratap2827 2 месяца назад +1

    Oru naya paisa kodukkoolla..

  • @josephkj426
    @josephkj426 2 месяца назад +1

    KINDLY DON'T SEND ANY MONEY TO PINARAYI CPIM THEY WILL LOOT YOUR MONEY AS IN 2018

  • @rajanramachandran9836
    @rajanramachandran9836 2 месяца назад +1

    munp piricha roopayude bakki evide!!!chilavakkiya roopayude kanakk evide!!!

  • @RAGESHVV-l1n
    @RAGESHVV-l1n 2 месяца назад +1

    pinarayi should resign

  • @Pradeeppradeep-zh2lj
    @Pradeeppradeep-zh2lj 2 месяца назад

    എവിടെ ആണ് പിന്നെ കൊടുക്കാൻ നല്ലത്

  • @JoseThadathiparambil
    @JoseThadathiparambil 2 месяца назад

    Mukyante kochumonu lays madikananu

  • @purushothamannair2490
    @purushothamannair2490 2 месяца назад +1

    Neethimanmar jeevichirunna koru kalam nammude nattil untayirunnu. ATHOCKE POAYI MARANJU. Ippoall nam kodukkunna kasu onnum pavangallude kayyil ethunnilla.. wayanad Ile pavangallude Kasu avarude kayyil ethickan oru prathyeka samvidhanam untackannam.

  • @prejithkumar8641
    @prejithkumar8641 2 месяца назад

    Cmpaf

  • @prejithkumar8641
    @prejithkumar8641 2 месяца назад

    Cm puttadi fund

  • @RamanthaKaimal
    @RamanthaKaimal 2 месяца назад

    PRATHIPASHAM.B.J.P.YUM.ETHINE.ETHIREA.NO.TOKING.AVARUM.FARANATHIL.VRUMALLO.THINKIG

  • @krishnanTp-tr2rb
    @krishnanTp-tr2rb 2 месяца назад

    Klammikootangalku,nakkan,uluppumdo,savateeni,kammikala,malamteenikal

  • @shylantg4623
    @shylantg4623 2 месяца назад

    ദുരിതശ്വാസഫണ്ട് കിട്ടിയിട്ടുവേണം ഓണത്തിന് കിറ്റുകൊടുത്തു മൂന്നാം വട്ടവും ഒപ്പിച്ചു തുല്ക്കൻ മരുമോനെ മുക്കിയനാക്കിയിട്ടു വേണം ഒന്ന് വിശ്രമിക്കാൻ

  • @sobhanakumari8548
    @sobhanakumari8548 2 месяца назад +1

    സ൪ക്കാരിന് കിട്ടിയത് കണ് operative bank ൽ പാ൪ട്ടിക്കാരെടുത്ത പണ൦ എല്ലാവ൪ക്കു൦ കൊടുത്തിരുന്നേൽ കുറേപേ൪ രക്ഷപെട്ടേനേ.പാ൪ട്ടിക്കാ൪ എടുത്ത്മിച്ച൦ വരുന്നത് കൊടുത്താൽ മതി. please

  • @Ahammedkuttyk
    @Ahammedkuttyk 2 месяца назад +3

    വീണ അടിച്ചു മാറ്റിയ പൈസ എടുത്തു കൊടുക്ക് ബാക്കി ഞങ്ങൽ മലയാളി കൾ നോക്കും. മുഖ്യൻ പോയി പണി നോക്കട്ടെ. ദുരിടാശ്വ ആം എണ്ടാണെന്ന് ആദ്യേം പടിക്ക് എന്നിട്ട് നോക്കാം. നേരിട്ട് അക്കൗണ്ട് തുറക്ക് എന്നാലേ ദുരിതം തീരൂ

  • @devarajankomal8281
    @devarajankomal8281 2 месяца назад

    നിങ്ങൾ കുറച്ച് ചാനലുകാർ കുറച്ച് കാലമായി പിണറായിയെ കുറ്റം പറഞ്ഞ് കാശുണ്ടാക്കുന്നു വിജയനും വീണയും റിയാസും കമലയും അവിടിരുന്നു നിങ്ങളെ കളിയാക്കി ചിരിച്ചുകൊണ്ടിരിക്കുകയാണ്