ദുബായിലെ ദുരിതജീവിതത്തിനു വിട; പ്രവാസിമലയാളി നാട്ടിലേക്കു മടങ്ങി|Dubai

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 65

  • @nila7860
    @nila7860 2 года назад +54

    സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടെ😍😍

    • @jojomj6738
      @jojomj6738 2 года назад

      Nallathe varatte allakukum

  • @shinycharles3528
    @shinycharles3528 2 года назад +26

    ആ ചേട്ടന്റെ കുടുംബം സ്നേഹം ഉള്ളവർ ആണ്. ഒന്നും വേണ്ട വീട്ടിലേക്കു വന്നാൽ മതിയെന്ന്. ഇതിൽ കൂടുതൽ എന്ത് ഭാഗ്യം 🙏🏻🙏🏻🥰🌹❤. സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🌹

    • @alfiyaalfiya7590
      @alfiyaalfiya7590 2 года назад +1

      കേട്ടപ്പോൾ തന്നെ സന്തോഷം

  • @omanaasokan8198
    @omanaasokan8198 2 года назад +30

    പാവം ഇനിയെങ്കിലും സമാധാനമായി ഇരിക്കട്ടെ.. 🙏🙏🙏🙏

  • @abdulrasheedareekaden512
    @abdulrasheedareekaden512 2 года назад +20

    KMCC 👍👍💐💐💐

  • @sabirksdparappally8146
    @sabirksdparappally8146 2 года назад +5

    സഹായിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് 🙏🏻🙏🏻

  • @anvarsadath2783
    @anvarsadath2783 2 года назад +11

    എല്ലാം നന്നായി വരട്ടെ

    • @anvarsadeth8256
      @anvarsadeth8256 2 года назад +1

      എല്ലാം നന്നായി വരും ഇന്ഷാ അല്ലാഹ്

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 года назад +1

    സഹായിച്ച എല്ലാവർക്കും നല്ലത് മാത്രം വരട്ടെ
    Good

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 2 года назад +3

    അൽഹംദുലില്ലാഹ്
    അന്ന് ഇദ്ദേഹത്തിന്റെ കരച്ചിൽ കണ്ടപ്പോൾ ഒരുപാട് ആഗ്രഹിച്ചിരുന്നു നാട്ടിൽ വേഗം athane ann🤲🤲👍👍

  • @sunithasajeev2761
    @sunithasajeev2761 2 года назад +1

    സഹായിച്ച എല്ലാവർക്കും നന്മ വരട്ടെ 🙏🙏🙏

  • @123su92
    @123su92 2 года назад +2

    പാവം 😔🙏

  • @marykuttyabraham4833
    @marykuttyabraham4833 2 года назад +2

    പാവം.. 🙏🙏🙏

  • @ayishaa4554
    @ayishaa4554 2 года назад +1

    അദ്ദേഹത്തിന്റെ നല്ല മനസ് കൊണ്ടാണ് ഈ രീതിയിൽ രക്ഷപെടാൻ കഴിഞ്ഞത്.

  • @hitmanbodyguard8002
    @hitmanbodyguard8002 2 года назад +5

    പാവം. ഗൾഫ് രാജ്യങ്ങൾ കുറച്ച് മാനുഷിക പരിഗണന നൽകണം. ഇവരുടെ അധ്വനതിൽ ആണ് നിങ്ങളുടെ രാജ്യം കെട്ടിപോകിയത്.

    • @rashivm3232
      @rashivm3232 2 года назад

      പറ്റിക്കുന്നത്.... അറബികളല്ല...... കൂടുതലും നമ്മുടെ മലയാളികളാണ്..... റാന്നിയിലെ .. ഈ ട്ടിച്ചുവടുള്ള.. കൊമ്പനാട്ട് വർക്കി.... ചെറ്റ കള്ളപ്പന്നി....30ലക്ഷം തരാനുണ്ട്... ഇവിടെ നിന്നും മുങ്ങി.... വർകീസ് സൂപ്പർ മാർക്കറ്റ് ഉടമ... ആരോട് പറയാൻ

    • @muhammadajmalntr5978
      @muhammadajmalntr5978 2 года назад +1

      ഗൾഫ് രാജ്യങ്ങൾക്ക് ആണോ ഇതിൽ പങ്ക് ☹️

    • @hitmanbodyguard8002
      @hitmanbodyguard8002 2 года назад +1

      @@muhammadajmalntr5978 ഇതുപോലെ ഉള്ള മനുഷ്യരുടെ നല്ല പ്രായം ആ രാജ്യത്തിൻ്റെ പുരോഗതിക്ക് ആവർ ഉപയോഗിക്കുമ്പോൾ, ഇവരുടെ ആരോഗ്യ കര്യങ്ങൾ ആ രാജ്യം നോക്കണം. ഉദാഹരണം UK. അവിടെ health full free ആണ്.
      Basic salary ensured.

  • @leenasumesh2552
    @leenasumesh2552 2 года назад

    Orupadu santhoshm🙏🙏🙏🥰🥰

  • @priyasooraj2016
    @priyasooraj2016 2 года назад

    🥰👌👌👌

  • @dracostudio
    @dracostudio 2 года назад

    മേകപ്പ് കൂടുതൽ ആണ് ചേച്ചിയെ.. 💃🏻

  • @omanaasokan8198
    @omanaasokan8198 2 года назад +3

    ഇപ്പോൾ ഇങ്ങനെയൊന്നും പറയാൻ പാടില്ലാത്തതാണ് എങ്കിലും നടൻ അലൻസിയർ എന്ന പോലെയുണ്ട്...

  • @dinesht2686
    @dinesht2686 2 года назад

    Alhamdulillah 🤲

  • @niyaskk5819
    @niyaskk5819 2 года назад +4

    Kmcc ❣️

  • @vijayakumarank9739
    @vijayakumarank9739 2 года назад

    "പ്രവാസിക്ക് ഇതൊക്കെ സാധാരണമല്ലെ? ഇതിലും കഷ്ടപ്പെടുന്നവർ ഇപ്പോഴും ഉണ്ട്??????

  • @Asiantravellersanju
    @Asiantravellersanju 2 года назад +1

    Happy news

  • @seenathusman4141
    @seenathusman4141 2 года назад

    🤲🤲🤲

  • @febinfebin8606
    @febinfebin8606 2 года назад +1

    👍

  • @AnshuMI2021
    @AnshuMI2021 2 года назад +1

    പാവം മനുഷ്യൻ

  • @sharafusk3170
    @sharafusk3170 2 года назад +1

    Paavathinte santhosham kandappol kannu niranhu poyi

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад +1

    Iniyum ithupolulla ethra per undaavum 🤔vishamangal mattullavrodu parayaan madicchirikkunna pravaasikal🙏🙏
    Iniyum Oralkum ithupolulla avastha varaathirikkatte🙏🙏🙏
    Pavam Chettayi ini santhoshatthode kudumba jeevitham thudaratte🙏🙏🤝🤝🤝💚💚💚💚

  • @shinycharles3528
    @shinycharles3528 2 года назад +1

    😪😪🙏🏻🙏🏻പാവം

  • @thecbr250rLegend
    @thecbr250rLegend 2 года назад

    😍😍

  • @ashrafkurpan4075
    @ashrafkurpan4075 2 года назад

    സഹായിച്ച എല്ലാവർക്കും നന്ദി

  • @pavammalayali593
    @pavammalayali593 2 года назад

    എല്ലാവർക്കും ഉടനെ മടങ്ങാം.

  • @nazeer967
    @nazeer967 2 года назад

    പാവം

  • @shivas9572
    @shivas9572 2 года назад +3

    സഹായിച്ച എല്ലാ മുസ്ലിമിനും നന്ദി

  • @jaisygeorgr9845
    @jaisygeorgr9845 2 года назад

    Ithannu aadu jeevitham.ingaae ethra perude jeevitham anu ingane poyathu

  • @sakthikumar8825
    @sakthikumar8825 2 года назад

    Sumanasukalke Nanni

  • @kingleo1763
    @kingleo1763 2 года назад +1

    KMCC 🔥🔥

  • @Joyfuljourney_Mariam
    @Joyfuljourney_Mariam 2 года назад

    Pavam 🥹🥹

  • @hashimkp7095
    @hashimkp7095 2 года назад

    KMCC 🥰🥰🥰

  • @b.o.e.entertainments
    @b.o.e.entertainments 2 года назад

    ഈ ന്യൂസ് റിപ്പോർട്ടർ പറയുന്നത് പോലെ ഒരു നോർക്കയും, എംബസിയും,വിദേശകാര്യമന്ത്രാലയവും ഇടപെട്ടില്ല, ടിക്കറ്റ് ചോദിച്ചിട്ട് പോലും എംബസി കൊടുത്തില്ല, ഇടപെട്ട നല്ലവരായ മനുഷ്യസ്നേഹികൾ അവരെ എല്ലാവരെയും ഈ റിപ്പോർട്ടർക്ക് അറിയാമായിരുന്നിട്ടും അവരുടെ പേരുകൾ പറയാതെ എംബസി യെയും മറ്റ് സംവിദാനങ്ങളെയും പുകഴ്ത്തി പറയുന്നത് ശെരി ആയ രീതി അല്ല,,കെഎംസിസി യുടെ ഇടപെടൽ അഭിനന്ദനങ്ങൾ അർഹിക്കുന്നു, ഒരുപാട് ബുദ്ധിമുട്ട്കൾ സകിച്ചു ശശിയേട്ടനെ നാട്ടിൽ എത്താൻ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹

  • @lincyvipinlal4954
    @lincyvipinlal4954 2 года назад

    🙏

  • @amminikutty1847
    @amminikutty1847 2 года назад

    eallamm dcc eganee oru padu visham ayee jeevitham...pakesh arumm ariyila.....

  • @സന്തോഷ്-ന7ര
    @സന്തോഷ്-ന7ര 2 года назад +4

    അറബി മൊതലാളി ldf അനുഭാവി ആയിരിക്കും അതാണ് 4 വർഷം എല്ലാം ശെരിയാക്കി കൊടുത്തത് 😂😂😂😂😂

    • @4thepeople367
      @4thepeople367 2 года назад

      മുതലാളിമാർ ഒക്കെ എല്ലാം മലയാളികൾ തന്നെയാണ് അതറീലെ.. അറബികൾ മിക്കവാറും ബിൽഡിംഗ്‌ വാടകക്ക് കൊടുക്കുന്നു..

  • @vijayanjoshy8127
    @vijayanjoshy8127 2 года назад

    Ente polle oru jeevitham

  • @valiyakathpareedshajahansh2870
    @valiyakathpareedshajahansh2870 2 года назад

    കേമറയൂംതുക്കീ നുണയുള്ള ന്യൂസ്സ് പ്രജരിപികല്ലേ പൊന്നാരമനൊരമേ
    ഏത് നൊർക്കാ ആർക്ക് ചെക്ക് കിട്ടീ ആർക്കും ചെക്ക് കിട്ടിയീട്ടില്ലാ
    മനോരമ പറയുന്ന ഒരാളേയും ഞങ്ങൾ കണ്ടില്ലാ ആണുങ്ങൾ ഏറ്റെടുത്തു അവ് ട്ട് പാസും വാങ്ങീ അദ്ധേ ഹം നാട്ടിൽ എത്തീ മനൊരമയാണ് പുറം ലോകത്തേ അറിയീചത് അത് മാത്രമേ സത്യം ഉള്ളൂ

  • @jaifermohammedali2281
    @jaifermohammedali2281 2 года назад +1

    കെഎം സിസി

  • @gopunair973
    @gopunair973 2 года назад

    Patticha sponsor'ku etire oru nadapadiyum illa... 👍

  • @jockerme4325
    @jockerme4325 2 года назад

    Arabi muslingal 😪😪😪😪

    • @jack555sparrow
      @jack555sparrow 2 года назад +1

      Kmcc pine aranh mada prandh kanikalle

  • @Rajeshkumar-pp4br
    @Rajeshkumar-pp4br 2 года назад

    Manoramayude UAE contact no onnu tharumo

  • @aravindraj5114
    @aravindraj5114 2 года назад +2

    🙏🙏🙏🙏

  • @ajithap2253
    @ajithap2253 2 года назад +1

    🙏🙏🙏🙏🙏

  • @rajukannan79
    @rajukannan79 2 года назад

    👍👌

  • @jayalakshmirajesh9097
    @jayalakshmirajesh9097 2 года назад +1

    🙏🙏🙏