Malayalam Christian devotional song
HTML-код
- Опубликовано: 15 ноя 2024
- A Christian devotional song
Malayalam Christian song
#christiandevotionalsongs #christiansong #christiansong2024 #christiansongmalayalam
#ashpresence
#worshipmusic
#music
#gospelmusic
#യേശുവേരക്ഷകാ
#യേശുവേ
#രക്ഷകാ
Song using Suno.
Lyrics by Asha Varkey.
Images and videos from kinemaster, Pixabay, Canva.
Edited using kinemaster , Canva
Lyrics
Verse 1
ഉന്നത-ങ്ങളില്‍ വസിക്കുന്ന
സ്തുത്യനാം യേശുവേ രക്ഷകാ
ഞങ്ങളില്‍ കാരുണ്യം ചൊരിഞ്ഞ
നിന്നെഞാന്‍ സ്തുതിച്ചീടൂമെന്നും
Chorus
യേശുവേ രക്ഷകാ
ഞാന്‍ നിന്റെ
പാതയില്‍ പോരുന്നൂ.
യേശുവേ രക്ഷകാ
ഞാന്‍ നിന്റെ
പാതയില്‍ പോരുന്നൂ.
Verse 2
ദൈവത്തിന്‍ പുത്രനായ് നീ വന്നൂ
ഞങ്ങള്‍ക്കായ് കുരിശില്‍ മരിച്ചൂ
പീഢാനുഭവവും ത്യാഗവും നീ
ഞങ്ങള്‍ക്കായ് അനുഭവിച്ചല്ലോ
Chorus
യേശുവേ രക്ഷകാ
ഞാന്‍ നിന്റെ
പാതയില്‍ പോരുന്നൂ
യേശുവേ രക്ഷകാ
ഞാന്‍ നിന്റെ
പാതയില്‍ പോരുന്നൂ.
Verse 3
മൂന്നാംനാളുയിര്‍ത്തെഴുന്നേറ്റ നീ
ഞങ്ങള്‍തന്‍ പാതയൊരുക്കാനായ്
ഈ ലോകേ ജനിച്ചൂ പുണ്യമായ്
പിതാവിന്നനുഗ്രഹത്തിന്മേല്‍
Chorus
യേശുവേ രക്ഷകാ
ഞാന്‍ നിന്റെ
പാതയില്‍ പോരുന്നൂ
യേശുവേ രക്ഷകാ
ഞാന്‍ നിന്റെ
പാതയില്‍ പോരുന്നൂ.
Nice song God bless you