5 ലക്ഷം രൂപയുടെ വീട് Manorama News Veedu

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ലിവിങ് കം ഡൈനിങ്. അടുക്കള, രണ്ട് കിടപ്പുമുറികൾ, ബാത്ത്റൂം... ഒരു ചെറിയ കുടുംബത്തിന് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇത് ധാരാളം. മുഖഭംഗിയിൽ ഒട്ടും കുറവില്ലാത്ത ഈ 550 ചതുരശ്രയടി വീടിന്റെ നിർമാണ ചെലവാകട്ടെ 5 ലക്ഷം രൂപ മാത്രം. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള നിർമാൺ ഡിസൈൻസിലെ ഡിസൈനർ എ.എം. ഫൈസലാണ് ഈ വീട് രൂപകൽപ്പന ചെയ്തത്. കൂടുതൽ വിവരങ്ങൾക്ക്: നിർമാൺ ഡിസൈൻസ്, പട്ടേർകുളം, മഞ്ചേരി, മലപ്പുറം. ഫോൺ: 0483 2760285, 8129993444. website: www.nirmandesign.com
    email: enq@nirmandesign.com

Комментарии • 781