5 ലക്ഷം രൂപയുടെ വീട് Manorama News Veedu

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 781

  • @swalihgudallur8844
    @swalihgudallur8844 4 года назад +5

    എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് സ്വന്തമായി ഒരു വീട് ഇന്ഷാ അല്ലാഹ് ഒരു നാൾ ഞാൻ ഉണ്ടാകും ഇങ്ങനെ ഒക്കെ ഉള്ള വീഡിയോസ് കാണുമ്പോൾ കൊതിയാകും

    • @abuaadhil1412
      @abuaadhil1412 4 года назад +2

      എനിക്കും വീടില്ല ഇപ്പോൾ വാടകക് താമസിക്കുന്നു

  • @sj6977
    @sj6977 5 лет назад +474

    ആഡംബര സൗധങ്ങൾ മാത്രമല്ല ഇതുപോലുള്ള ബഡ്ജറ്റ് വീടുകളും പരിചയപ്പെടുത്തുന്നത് അഭിനന്ദനാര്ഹമാണ്

  • @skcareerguidance9858
    @skcareerguidance9858 7 лет назад +366

    ഇത്രയൊന്നുമില്ലെങ്കിലും സുരക്ഷിതമായി ഉറങ്ങാൻ പറ്റുന്ന ചെറിയ ഒരു വീട് ഉണ്ടായിരുന്നെങ്കിൽ

    • @anilts7468
      @anilts7468 7 лет назад +4

      shiney k karnonmaru nannayal ellam seri aavm

    • @skcareerguidance9858
      @skcareerguidance9858 7 лет назад +4

      Anil Suresh yes. athu kondu thanne ingane oru vidhi ente thalamurayk varuthilla njan.

    • @anilts7468
      @anilts7468 7 лет назад +9

      shiney k ellam seri aavum oralu pavapetavanayi janikunath ayaluda kuzhapam alla pavapetavanayi marichal athu ayalida mathr kuzhapam aanu try to hard work you can friend

    • @skcareerguidance9858
      @skcareerguidance9858 7 лет назад +1

      Anil Suresh sure

    • @jabijabir7905
      @jabijabir7905 7 лет назад +1

      Hi

  • @sadiqanangoor8828
    @sadiqanangoor8828 5 лет назад +315

    വീട് മാത്രമാണ് ഒരു സ്വപ്നമായി ഉള്ളത്

  • @soniyajames198
    @soniyajames198 4 года назад +5

    സ്വധാമായി വീടും സഥലവും ഇല്ലാത്തവർക് ഇതൊക്കെ കാണാൻ അല്ലെ പറ്റു 😔

    • @skr507
      @skr507 4 года назад

      സാരമില്ല... എല്ലാം നടക്കും ☺️

    • @soniyajames198
      @soniyajames198 4 года назад +2

      @@skr507 നടക്കുമോ എന്ന് അറിയില്ല

    • @pradheeshthoppilchandrasek8843
      @pradheeshthoppilchandrasek8843 3 года назад

      @@soniyajames198 നടക്കുമെന്നേ....

  • @archana.k9493
    @archana.k9493 Год назад +1

    ഞങ്ങൾ കുറെ കാലം ആയി വീട് കാത്തിരിക്കുന്നു
    എന്നാൽ ഞങ്ങളുടെ വാർഡിൽ മെമ്പർ ഞങ്ങളെ പോലുള്ള പാവങ്ങളെ പരിഗണി കുന്നു പോലും ഇല്ല😔

  • @rajeenashamnad4974
    @rajeenashamnad4974 3 года назад +1

    Valya valya വീടുകൾ കാണുമ്പോൾ ചെറിയ veedukalkku plann polum kanilla enna chindhayil vishamikkunna orupad sadharanakkar und........ So ingane ulla video kal avarkku orupad sahayakamakum....

  • @rahimkvayath
    @rahimkvayath 4 года назад +6

    അത്യുച്ചത്തിലുള്ള BGM ചെവിക്ക് അലോസരം ഉണ്ടാക്കുന്നു

  • @abdulkadermohideen8375
    @abdulkadermohideen8375 9 лет назад +13

    The house is very nice, but the furniture for the hall makes it look crowded, they could have chosen lighter old fashioned pieces like in the bed rooms. The exposed electrical wiring makes it look like an old english bungalow style which is very charming.

  • @frb613
    @frb613 4 года назад +9

    Great Job.
    This episode will give wings to lots of people’s dreams, who are struggling to make own houses.

  • @mubeenaajish8319
    @mubeenaajish8319 3 года назад +2

    എനിക്ക് ഇത് പോലെ ഒരു വീട് വേണം ☺️

  • @noname-jq5qm
    @noname-jq5qm 4 года назад +10

    ചെറുതായി landscaping കൂടി ചെയ്താൽ ഭംഗി കൂടും

  • @mrijulunnik8456
    @mrijulunnik8456 6 лет назад +2

    hai Enik oru 3.5 cent place und 2 nila veed vakkanm athikam chilav vararuth ennal kanan banghiyum venam urappum venam arekenkilum sugest cheyyan patoo

  • @rajjtech5692
    @rajjtech5692 4 года назад +7

    സ്വപ്ന വീട് ആണല്ലോ. Shoutout.💓

  • @smithanair544
    @smithanair544 5 лет назад +15

    കോടികൾ മുടക്കുന്നതിനേക്കാൾ വളരെ ഭംഗിയുള്ള വീട് super super

  • @sayidalim2636
    @sayidalim2636 4 года назад +7

    എന്റെയും സ്വപ്നം ഇതുപോലെ ഉള്ള ഒരു ചെറിയ വിട്

  • @rajkumar80indian
    @rajkumar80indian 4 года назад +2

    വീട് വയ്ക്കുന്ന എല്ലാവർക്കും
    അഭിനന്ദനങ്ങൾ..
    എല്ലാ വിധ ആശംസകളും നേരുന്നു..
    വീട് ഒരു കരുതൽ ആണ്.
    സ്വയവും, കുടുംബത്തിനോടും ഉള്ള കരുതൽ..
    ദയവായി വീട്‌ പണിയുമ്പോൾ പ്രകൃതിയെയും കൂടി കരുതുക. പരമാവധി തടിയുടെ ഉപയോഗം കുറയ്ക്കുക (സാധിക്കുന്നിടത്തൊക്കെ).
    പ്രധാന വാതിലുകൾക്കും,ജനലുകൾക്കും, മുറി വാതിലുകൾക്കും, ബാത്റൂം വാതിലുകൾക്കും ഒക്കെ ഇന്ന് തടിയേക്കാൾ ചിലവ് കുറഞ്ഞ,ഈട് നിൽക്കുന്ന ബദൽ മാർഗങ്ങൾ ലഭ്യമാണ്.
    ഒരു വീടിന് കതക് അല്ലെങ്കിൽ ജനൽ പണിയാൻ ഒന്നോ രണ്ടോ മരം മതിയാകും. കിട്ടാൻ വലിയ ബുദ്ധിമുട്ടും ഇല്ല (നിലവിൽ.. പക്ഷെ അനതിവിദൂരഭാവിയിൽ അവസ്ഥ ഇതായിരിക്കില്ല). ഇന്ന് 2 മിനുറ്റ് ഉണ്ടെങ്കിൽ ഒരു മരം മുറിക്കാൻ സാധിക്കും, 2 മണിക്കൂർ കൊണ്ട് അത് ഉരുപ്പടികൾക്ക് പാകത്തിൽ മുറിക്കാനും സാധിക്കും, പക്ഷെ 2മിനിറ്റിൽ മുറിക്കപ്പെടുന്ന മരം അതിനു പാകമായി വരാൻ കുറഞ്ഞത് 2പതിറ്റാണ്ട് എങ്കിലും എടുത്തിട്ടുണ്ടാകും. ചില മരങ്ങൾ 2 നൂറ്റാണ്ട് എങ്കിലും ചിലവാക്കിയിട്ടുണ്ടാകും ഉരുപ്പടികൾക്ക് പാകപ്പെടാൻ... പക്ഷെ നമ്മുടെ സ്വകാര്യ താൽപ്പര്യങ്ങൾക്കായി അത് അതിന്റെ നൂറ്റാണ്ടുകളുടെ പ്രയത്നം ആണ് ത്യജിക്കിന്നത്.. ഇനിയും അതു തുടരും.. പക്ഷേ എത്ര നാൾ കൂടി....
    കേരളത്തിൽ ഒരു വർഷം കുറഞ്ഞത് 100,000 ഭവന സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നുണ്ട് എന്നു കരുതുക
    നമ്മൾ ഓരോരുത്തരും അവരവരുടെ ഭവന നിർമാണ സമയത്തു 2 മരം മുറിച്ചാൽ 200,000 മരങ്ങൾ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകും.. ഇന്ത്യ മുഴുവൻ 1കോടി വീട് പൂർത്തിയാകുമ്പോൾ 2കോടി മരങ്ങൾ ഇല്ലാതാകും.. അതിൽ എത്ര മരങ്ങൾ പുനർ നിർമിക്കുന്നുണ്ട്..
    👌
    എന്നുവച്ചാൽ 0.
    ഇങ്ങനെ ആയാൽ
    ഇനി എത്ര നാൾ കൂടി ഉണ്ടാകും മരങ്ങൾ.
    മരമില്ലെങ്കിൽ മനുഷ്യനും ജീവനും ഉണ്ടാകില്ല..
    അതിനാൽ ദയവായി പ്രകൃതിയെ കൂടി കരുതുക..
    ഹരിത ഗ്രഹങ്ങൾ ഉണ്ടാകട്ടെ.
    Lets Make GREEN HOMES
    Re-generate nature
    Re-generate trees
    Re-generate India
    By
    Regen India Green Homes

  • @nadhiyam.k2291
    @nadhiyam.k2291 6 лет назад +6

    already ulla veedine onn modify cheyyan ethra rupees aakum

  • @amminikanacheril2830
    @amminikanacheril2830 Год назад +1

    Can you build this house in tripunithra

  • @geethutachuthan1979
    @geethutachuthan1979 5 лет назад +2

    ഒരുപാട് ഇഷ്ടപ്പെട്ടു വീട്..

  • @abhilashkb3110
    @abhilashkb3110 6 лет назад +2

    Construction cost depends on specifications like material type,quality,make etc.
    We can make a home even for 1 lakh. Only point is we have to compromise on somany factors.
    Tiled roofs are ecofriendly but not safe for these days.
    So for a budget home, a perfect balance between quality,and cost is required.

  • @jijomathew1419
    @jijomathew1419 5 лет назад +8

    സൂപ്പർ വീട്

  • @mukthabricks704
    @mukthabricks704 6 лет назад +15

    ഇന്റർ ലോക്ക് കട്ട കൊണ്ടു വീടു പണിയുമ്പോൾ നമുക്കു ഉദ്ദേശം30,35%പണം ലാഭിക്കുവാൻകഴിയും .എന്നാൽ ഇത് ചെയ്യേണ്ട രീതിയിൽ ചെയ്യിച്ചാൽ മാത്രമേ ഒരാൾക്ക് അതിന്റെ ഫലം ലഭിക്കു.ഇന്റര്ലോക്കു കട്ടകൊണ്ടു ഭിത്തി കെട്ടുമ്പോൾ ചാന്തു ഉപയോഗിക്കാത്തത് ഒരു ലാഭം തന്നെ. എന്നാൽ ഭിത്തി തേക്കുന്നതാണ് ലാഭകരം എന്നാണ് എന്റെ അനുഭവം. ഉദാഹരണത്തിന് നമ്മുടെ ഒരു ഭിത്തി പോയിന്റ് ചെയ്തുപെയിന്റ് അടിക്കുന്ന ചിലവ് ആകില്ല ആ ഭിത്തി തേയ്ച്ചെടുത്താൽ .കാരണം ഒരു ഭിത്തി പോയിന്റ് ചെയ്യുവാൻ ആ ഭിത്തിയുടെ നാലുമൂലയും ആ ഭിത്തിയിലുള്ള കട്ടിള,ജനൽ എന്നിവയുടെ നാലു ചുറ്റും കൂടി തേക്കണം. ഇത്രയും തേച്ചുകഴിഞ്ഞാൽ പിന്നീട് തേക്കുവാനായിട്ടു ഭിത്തിയിൽ വളരെ കുറച്ചു സ്ഥലം മാത്രമേ ബാക്കി കാണുകയുള്ളൂ .ഒരു മേശരി ഭിത്തിയുടെനാലുവശവും, കട്ടിള,ജനൽ എന്നിവയുടെ നാലു സൈഡ് ഒരുക്കുവാൻ എടുക്കുന്ന സമയത്തിന്റെ കൂലിയും . നോക്കുമ്പോൾ ,ബാക്കിയുള്ള അല്പം സ്ഥലം തേക്കുവാൻ വേണ്ടിവരുന്നചാന്തിന്റ് വില എത്രയോ തുച്ഛം.ഈ കുറച്ചു ഭാഗം പോയിന്റ് ചെയ്യുന്ന ചിലവും പെ യിന്റിന്റെ ചിലവും കൂടി ഒത്തു നോക്കിയാൽ മതി.ഇന്റർലോക്കു കട്ടയെപ്പറ്റി കൂടുതൽ അറിയുവാൻ താത്പര്യമുണ്ടെങ്കിൽ ,രവീന്ദ്രനാഥ്,9447253013 ഈ നമ്പറിൽ വിളിച്ചാൽ പറഞ്ഞുതരാം.മറുപടി ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ട് ആയതു കൊണ്ടാണ്.

  • @shifasherinvk4233
    @shifasherinvk4233 5 лет назад +17

    Ya Allah edhu pole oru veed vechu adhil kudanulla bhagyam tharane

  • @naeemasalam9719
    @naeemasalam9719 4 года назад

    700 square feetil foundation nerathe cheythu vachittundu ithil4 laksham kondu oru veedu nirmikkamo

  • @aneeshkumaranchal7595
    @aneeshkumaranchal7595 4 года назад +2

    ഇപ്പോൾ ഇ വീടിന് എത്ര വില ആകും 2020 ൽ

  • @serenaroy7055
    @serenaroy7055 4 года назад +2

    Nice home

  • @ALLINONECREATIONS
    @ALLINONECREATIONS 7 лет назад +2

    Srishti homes, Is it possible to construct second floor for 23 year old house with one bedroom , bathroom and hall at 2 lake ? Pls reply

  • @cityconcretecutters9861
    @cityconcretecutters9861 3 года назад +1

    സൂപ്പർ. 👍👍👍💞💞💞

  • @lathanair2186
    @lathanair2186 4 года назад +1

    Super

  • @NVHOUSE
    @NVHOUSE 5 лет назад +1

    Now a day people not using roofing tiles.it is not durabe also security issues.if reduce interior or any other unwanted costs you can change in to concrete structure instead of roofing tiles even increase one lakh or more.

  • @ajmalaji3705
    @ajmalaji3705 5 лет назад +9

    നിങ്ങളുടെ documentary super

  • @anisusan7824
    @anisusan7824 4 года назад

    conratulations to FAISAL , MM and anchor ..She is .... Good.

  • @shameemank4043
    @shameemank4043 2 года назад

    nice ഹോം ...എനിക്കും ഇതുപോലെ ഒന്ന് നിർമ്മിക്കണം

  • @vineeshmohan8318
    @vineeshmohan8318 5 лет назад +5

    Living roomile chairs veedinodu yojikunila..kurachoode cheriya nalla chairs matching curtain theme may b goodm

  • @pinkcorner8332
    @pinkcorner8332 3 года назад +1

    With interior aano

  • @rajjtech5692
    @rajjtech5692 4 года назад +8

    ഒരു അങ്കമാലി ക്കാരൻ പത്തു L വുമായി മുങ്ങിയിട്ടു ഇപ്പൊ കേസ് കോടതിയിൽ. അയാൾ പാപ്പരായി.പണിയിപ്പിക്കുന്നവർ careful ആയിരിക്കുക.

  • @ummukulsushamon4991
    @ummukulsushamon4991 4 года назад +4

    ഫൈസൽ ഇക്ക പൊളിച്ചു എനിക്കും ഇങ്ങനെ ഒന്ന് എനിക്കും പണിഞ്ഞു തരുമോ

  • @rajanidipu3962
    @rajanidipu3962 4 года назад +2

    Irritating music..veedu kollam...samsarikkumbol music avoid cheyyu plz

  • @akshaybabu7974
    @akshaybabu7974 4 года назад +1

    Interlock mudblock kond veed നിർമിക്കുമ്പോൾ വീട് വാർക്കാൻ പറ്റില്ലേ???

  • @gracyjohan7578
    @gracyjohan7578 4 года назад +1

    Good Idea

  • @ANAS11615
    @ANAS11615 4 года назад +1

    Rainwater Tank ന്റെ Rules മാറിയിട്ടുണ്ട്. ശ്രദ്ധിക്കുക

  • @reenajohny7668
    @reenajohny7668 4 года назад +1

    IT IS GOOD

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 года назад +2

    Beautiful✨✨❤❤

  • @swathips3706
    @swathips3706 3 года назад

    Eppol engane onnu cheyyan enthu cost varum

  • @smileeskerala6850
    @smileeskerala6850 4 года назад

    എറണാകുളം നോർത്ത് പറവൂർ എന്ന സ്ഥലത്ത് 7 സെൻ്റ് സ്ഥലം ഉണ്ട്. അവിടെ ഈ രീതിയിൽ ഒരു വീട് 450..500 sqft il ഒരു റൂം all in a hall (open spce ) with bathroom . എത്ര cost വരും

  • @anwarhusaink
    @anwarhusaink 6 лет назад +1

    Excellent... Very informative.... A big salute for Manorama News...

  • @myhobbies5654
    @myhobbies5654 3 года назад

    Avatharanom kollam nalla sound udd...

  • @ajithgs3720
    @ajithgs3720 9 лет назад +1

    Mr abdul gafur thanks for giving information of designcharge

  • @naseebaseebu140
    @naseebaseebu140 4 года назад

    ഒരുപാട് നന്നായിട്ടുണ്ട് നല്ല വിട്

  • @jijoouseph1948
    @jijoouseph1948 4 года назад

    Eniku life planning readyaayittunde kottayam chanjanasseriyil 3 centil oru veede redyaaki tharumo 4lakhsine

  • @sathishnm3885
    @sathishnm3885 5 лет назад

    Is it possible to replace Solar Pannel's in place of tile in the same cost

  • @ushakumaria4747
    @ushakumaria4747 4 года назад

    Enganeyulla sthalamanu vendathu sir

  • @shalima5284
    @shalima5284 5 лет назад +5

    ഇത് മതി നല്ല വീട്

  • @muneermumu1
    @muneermumu1 6 лет назад +1

    Interlock briks urappullathano baviyil endheggilum kuzhappamundo

  • @jagadeeshchandran8832
    @jagadeeshchandran8832 5 лет назад +38

    ഇതില്‍ കൂടുതല്‍ എന്ത് വേണം ഒരു ഫാമിലിക്ക്‌ താമസിക്കാന്‍

  • @snehasajusaju2136
    @snehasajusaju2136 6 лет назад

    lnter lock katta upayogichal varshgal kazhiyumpol problem undo

  • @georgekuttypaulose1583
    @georgekuttypaulose1583 4 года назад +26

    ഉച്ചത്തിലുള്ള നിലവിളി കാരണം പറയുന്നത് കേൾക്കാൻ വയ്യ

    • @shinyvarghese6811
      @shinyvarghese6811 4 года назад +2

      സത്യമാണ്,
      സൂപ്പർ കമന്റ്
      പറയുന്നതിനേക്കാൾ ഉച്ചത്തിലാണ് മ്യൂസിക്

    • @mubeenaajish8319
      @mubeenaajish8319 4 года назад

      😁😁😁

  • @rosammata683
    @rosammata683 4 года назад

    Kichanilum roomcilum cubboardum vechutharumo?

  • @eappensvibes7002
    @eappensvibes7002 9 лет назад +5

    wow its nice i want make this type of home

  • @ssinteriors5832
    @ssinteriors5832 7 лет назад +1

    we are doing low cost interior works gypsm ceiling and cupboard

    • @hameedpta9435
      @hameedpta9435 5 лет назад

      Iam land and house Btoker Aluva ptrtumbavoor moovattupuzha contact 9846085953

  • @pinkandyellow4332
    @pinkandyellow4332 2 года назад

    Ee veedonte architect no. Tharo

  • @abdulgafoor5821
    @abdulgafoor5821 10 лет назад +76

    njaan vilichirunnu officilottu pulli parayunnathu veedinte disigningum adhinte planum matrame tharan kazhiyu yenna....... adhinu 50000 rupees chargu varum... atra matrame njangalkondu patu veedu paniyaan cstmmer vere aaale nokanam...... idhipppo nummaku ariyan meleeee. ivar venoooo

  • @sajithcs5911
    @sajithcs5911 5 лет назад

    Thanks

  • @isaacjoseph5713
    @isaacjoseph5713 3 года назад

    Really fantastic..5 lakhs cost..this type of small villas is useful for small families who couldn't afford a big budget..there are more than a million people in Kerala don't have a shelter for staying. People can build a house at 5 Crore and 5 Lakhs

    • @amaldevnd253
      @amaldevnd253 3 года назад +1

      Ith 7 years munp ullathaanu.

    • @isaacjoseph5713
      @isaacjoseph5713 2 года назад

      @@amaldevnd253 എങ്കിലും 2 ലക്ഷം കൂടി ബജറ്റ് കൂടുതൽ വരും അല്ലേ?

  • @shamnasemeer4402
    @shamnasemeer4402 5 лет назад +1

    Karuthedath veedu design cheytha sir. Athupoloru veedu aanu nte manasil..nice work

  • @jijoouseph1948
    @jijoouseph1948 4 года назад

    Contact cheyyaan pattumo designer aayitte

  • @pradeepp4263
    @pradeepp4263 8 лет назад +3

    Super, Good. I am also in draughtsman

    • @valsammaphilip1336
      @valsammaphilip1336 7 лет назад

      fantastic! is it real? please give contact no. so that we can refer when need arise.

  • @supercousinsfight2708
    @supercousinsfight2708 4 года назад +1

    Good 👍👍

  • @zayanzak21
    @zayanzak21 4 года назад +4

    എനിക്ക് ഇത് പോലൊരു വീട് വേണം വേറെ വീടുകൾ ഇല്ലാത്ത ഏരിയിൽ... എന്നിട്ട് ഞാനും എന്റെ പട്ടി കുഞ്ഞുങ്ങളും.. മാത്രം.. ഇടക്ക് ഒരു ഫുൾ ബോട്ടിൽ കൊണ്ട് വന്ന് അടിക്കാ.. ആഹാ.. അന്തസ് 😍😍😍😍

  • @anukg1
    @anukg1 6 лет назад +5

    Oddinu pakaram roof full concrete cheythal cost ethrayakum

  • @shereefcheppu2307
    @shereefcheppu2307 4 года назад

    സൂപ്പർ

  • @nimmyr7062
    @nimmyr7062 6 лет назад

    Super pavapetta ( jangalepole ) ullavarku parayojanapedum thanks

  • @bareeratm1307
    @bareeratm1307 4 года назад

    Ithu kandu padikkanam spr

  • @dontstoptotrying1524
    @dontstoptotrying1524 5 лет назад +8

    enikum venam ithupoleru veed..plz give your no.

  • @9766255228
    @9766255228 9 лет назад

    sir its a marvellous work... i also need your valuable idea to build my home...

  • @kareemkada6454
    @kareemkada6454 5 лет назад +1

    anchor super

  • @DivineMediaGlobal
    @DivineMediaGlobal 2 года назад

    supper

  • @shaijibinu5552
    @shaijibinu5552 5 лет назад +4

    Sir. Interial adakkamano 5lakh

  • @ashrafpp8770
    @ashrafpp8770 6 лет назад +13

    enikkoru veed ennanavo undauga😔

  • @shyanish288
    @shyanish288 4 года назад +2

    ഒരു കാരണ വശാലും ഇന്റർ ലോക് കട്ട കൊണ്ട് വീട് പണിയല്ലേ...🙏🙏
    എട്ടിന്റെ പണി കിട്ടിയതുകൊണ്ടാണ് ഞാൻ പറഞ്ഞത്..

    • @xtradecent
      @xtradecent 4 года назад

      എന്താണ് പറയൂ

    • @shyanish288
      @shyanish288 4 года назад

      @@xtradecent എന്റെ വീട് ഞാൻ പണിതത് ഈ കട്ട കൊണ്ടാണ് ഇപ്പൊ അത് മുഴുവനും ഭിത്തി പൊഴിഞ്ഞു വരുന്നു വെള്ളം നനഞ്ഞാൽ മുഴുവനും പോക്കാണ് അതുപോലെ ചിതൽ കേറും മൊത്തത്തിൽ എന്റെ വീട് ആകെ കുളമായി

    • @xtradecent
      @xtradecent 4 года назад

      @@shyanish288 ഞാനും ഇന്റർലോക്ക് കട്ട കൊണ്ടാണ് പണിഞ്ഞത്..

    • @abeeshvj311
      @abeeshvj311 3 года назад

      Interlock ciment bricks kuzhapam undo

    • @shyanish288
      @shyanish288 3 года назад +1

      @@abeeshvj311 ഇല്ല അത് നല്ലതാ

  • @sandeep.indiajaijayhasubra6992
    @sandeep.indiajaijayhasubra6992 5 лет назад +1

    ഇത് സത്യം

  • @balkeesdarveeshbalki4195
    @balkeesdarveeshbalki4195 5 лет назад +2

    Ee veedu nirmikunna avarude no kittumo

  • @neethijoysonjose4797
    @neethijoysonjose4797 4 года назад

    ഇതേ വർക്ക് തൃശൂർ ജില്ലയിൽ ചെയ്ത് തരുമോ?Same cost ?

    • @priyavijesh3689
      @priyavijesh3689 3 года назад

      Thrissur... guruvayoor

    • @neethijoysonjose4797
      @neethijoysonjose4797 3 года назад

      @@priyavijesh3689 ചെയ്യും എന്നോ ഇല്ല എന്നോ?

  • @jasminch2695
    @jasminch2695 4 года назад

    Nigalude nobar enikku tharumoo pleez enikku veed ayitilaa onnu vilichit ariyaana

  • @prasanthvk027
    @prasanthvk027 7 лет назад

    very convenient and affordable cost

  • @manumanuval2598
    @manumanuval2598 5 лет назад

    Super Anchoring chechi

  • @kripasanamlover
    @kripasanamlover 4 года назад

    Enik venam oru veed Nan haddikapped Ann thoppumpady fortkochi ithinullil mathy pato renam tharuo ennikum allel stalam mathi

  • @binuanchal3762
    @binuanchal3762 8 лет назад +13

    adipoli
    oragraham manasil thonnunnu

    • @devikadevu7469
      @devikadevu7469 7 лет назад +1

      Binu Anchal
      എനിക്കും ബിനു ..വീട് ഒരു സ്വപ്നം ആണ്

    • @binuanchal3762
      @binuanchal3762 7 лет назад +2

      Devika Devu
      സ്വപ്നം സാധിക്കട്ടെ
      എത്ര ചെറിയ വീടായാലും സാരമില്ല ലോൺ എടുത്ത് വീടു വയ്ക്കില്ല ഞാൻ
      Devika Devu എനിക്ക് പറയുവാനുള്ളതും അതാണ്
      എന്നു ഒരു ചെറിയ വീടു വയ്ക്കുവാനുള്ള സ്ഥിതി ഉണ്ടാകുന്നുവോ അതുവരെ ക്ഷമിക്കുക
      സാധാരണക്കാർക്ക് ഒരിക്കലും തവണ തെറ്റാതെ ഹൗസിംഗ് ലോൺ തിരിച്ചടക്കാൻ കഴിയില്ല ബാങ്കുകൾക്കും അതറിയാം
      തവണ തെറ്റുന്നതോടെ ബാങ്കുകൾ നമുക്കു തരുന്ന ഓഫറുകൾ എല്ലാം നഷ്ടപ്പെടും
      കൂടെ നമ്മുടെ ജീവിതവും
      ആത്മാർധമായി ശ്രമിച്ചാൽ കുറച്ചു താമസിച്ചിട്ടാണെങ്കിലും സ്വപ്നം സാധിക്കും
      ശുഭ രാത്രി

    • @parattil
      @parattil 7 лет назад +2

      Devika Devu without loa you can make house contact

    • @devikadevu7469
      @devikadevu7469 7 лет назад

      Binu Anchal
      Thanku.. Binu.

    • @devikadevu7469
      @devikadevu7469 7 лет назад +16

      Praveen Joseph
      praveen..എങ്ങിനെ കഴിയും.. ഒരു ചെറിയ വീടിനുള്ള പൈസയെ ഉള്ളു.. ഒരു വിധം കൊള്ളാവുന്ന വീട്ടിൽ കിടന്നു മരിച്ചാൽ മതിയായിരുന്നു.. ... നമ്മളൊക്കെ എന്തിനാണ് ഇങ്ങനെ ദരിദ്രരായി ജനിച്ചത്.... ഈശ്വരൻ ഒരു വഴി കാണിക്കട്ടെ അല്ലെ പ്രവീൺ.. Wait&See

  • @sreejaanil3318
    @sreejaanil3318 5 лет назад +3

    മാഷേ വയൽ നികത്തിയ പുരയിടത്തിൽ 600 Sqft വീട് വയ്ക്കണമെങ്കിൽ എത്ര ചിലവാകും.

  • @Svsanjiv
    @Svsanjiv 5 лет назад +2

    Kya AAC blocks safe from big rat

  • @fousiyap659
    @fousiyap659 5 лет назад +4

    designer ടെ ഡീറ്റെയിൽസ് ഉണ്ടെങ്കിൽ ഒരു ഉപകാരമായിരുന്നു

  • @anjumanhabeeb9857
    @anjumanhabeeb9857 10 лет назад

    Wow..good looking..enviornmental.. .
    All the best ..
    HABEEB RAHMAN
    KOCHI

  • @pinkysworldpinkz9124
    @pinkysworldpinkz9124 5 лет назад +2

    Ee chettanod Enikonnu undakki taran parayuoo Calicut undo Evarude office

  • @sahadsalmansalman6344
    @sahadsalmansalman6344 5 лет назад +1

    Enik eth pole oru veed vech tharumo

  • @saraphilips9102
    @saraphilips9102 4 года назад

    Nice proJect

  • @abuswabeehakp8793
    @abuswabeehakp8793 5 лет назад +6

    എനിക്ക് മുകൾ നില നല്ല ഡിസൈനിൽ കുറഞ്ഞ ചിലവിൽ ഉണ്ടാക്കി തരുമോ?

  • @saranyajibin7483
    @saranyajibin7483 4 года назад

    ITHINTE plan kituo?

  • @reneeshv7694
    @reneeshv7694 4 года назад +1

    Chechi sundhariya kitto

  • @jeeva4273
    @jeeva4273 5 лет назад

    Nta veed 2 muriyum hallum adukkalayum sitoutum oru ilamthinnayum koodi ullathan.... Oodu itta vd aanu.... 500qft kanum mothom... 5 leksham roopa.... pani poorthiyayi

    • @saranyas4528
      @saranyas4528 5 лет назад

      Architect ?

    • @jeeva4273
      @jeeva4273 5 лет назад

      @@saranyas4528 അല്ലടോ തച്ചിന് ആളെ നിർത്തിയതാണ് ചെയ്യിച്ചത്.... പ്ലാനൊക്കെ നമ്മൾടെ തന്നേണ്....