Thug Muthassi || short film || ഈ മുത്തശ്ശി വേറെ ലെവൽ ആണ് || Swapna's Wonderland || Malayali Youtuber

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 1,1 тыс.

  • @ramesh_talks
    @ramesh_talks 4 года назад +382

    ഇങ്ങനെ ഒരു concept മനസ്സിൽ തോന്നിയ നിമിഷം വിചാരിച്ചത് ആണ് ഇത് ഒരു വീഡിയോ ആയി ചെയ്യണം എന്നത്... ഈ ഒരു മെസ്സേജ് നിങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചതിൽ സന്തോഷം🙏 പരാതികളും പരിഭവങ്ങളും ഇല്ലാത്ത ഒരു ലോകം ഉണ്ടാവട്ടെ നമുക്ക് ചുറ്റും 😍🙏 നിങ്ങളുടെ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരുപാട് നന്ദി... 🙏🙏

    • @Sona-Sbn
      @Sona-Sbn 4 года назад +7

      Rameshetta super aane. Love from thalassery

    • @rizaarafath9244
      @rizaarafath9244 4 года назад +6

      രമേശേട്ടാ നിങ്ങൾ പൊളിയാട്ടോ

    • @shabinatm5334
      @shabinatm5334 4 года назад +2

      Remesh 👌👌👌👌👌super

    • @nandanahari6351
      @nandanahari6351 4 года назад +2

      Hello super

    • @leena601
      @leena601 4 года назад +2

      Soooooooper creativity tto..hats off..

  • @AnjusTinyWorld
    @AnjusTinyWorld 4 года назад +50

    അമ്മമ്മ മുത്തച്ഛനോട് സംസാരിക്കുന്ന കണ്ടപ്പോ എന്തോ കണ്ണ് നിറഞ്ഞു പോയി... Super🥰

  • @rosymoris3925
    @rosymoris3925 4 года назад +60

    എല്ലാ അഭിനന്ദങ്ങളും അമ്മമ്മയ്ക്ക് . വർഷങ്ങൾക്ക് മുൻപ് വിട പറഞ്ഞ മുത്തഛനെയും വീഡിയോയിൽ ഒരുമിച്ച് കൂട്ടിയത് നന്നായി.

  • @mullapookalam
    @mullapookalam 4 года назад +5

    വീഡിയോയുടെ അവതരണം അസ്സലായിട്ടുണ്ട്.. മുത്തച്ഛന്റെ സാന്നിദ്ധ്യം അദൃശ്യ സംഭാഷണമായി ചേർത്തത് തികച്ചും നാടകീയമായി.പേരമക്കളുടെ കുസൃതികളിൽ പങ്കെടുത്ത അമ്മുമ്മ ഒരു വലിയ മനസ്സിനുടമ . ഈശ്വരാനുഗ്രഹമെപ്പോഴുമുണ്ടാകട്ടെ. രമേഷിന്റെ ആവിഷ്ക്കാരത്തിനു നൂറു പൂച്ചെണ്ടുകൾ🌻🌻

  • @prasannauthaman7764
    @prasannauthaman7764 4 года назад +32

    അമ്മൂമ്മയുടെ അഭിനയവും കൊച്ചുമകന്റെ ആശയവും ഒന്നും പറയാനില്ല കിടിലൽ... 👍👍

  • @fathimanizam585
    @fathimanizam585 4 года назад +2

    Ariyilla engane parayanam ennathu.njan ithuvare oru videokum message ayachittilla .first time anu eniku message ayakanam ennu thonniyathu.super ..no words...congrats ,super muthassi...may God bless you..

  • @pravinp5865
    @pravinp5865 4 года назад +3

    അപ്പൂപ്പനെ നോക്കിയുള്ള അമ്മുയുടെ ചിരി എന്താ ഒരു രസം. കൊച്ചുമോനും, മോൾക്കും നന്ദി. ബിന്ദു പ്രവീൺ.

  • @sanishapk7186
    @sanishapk7186 3 года назад

    എല്ലാം എപ്പിസോഡും കാണാറുണ്ട്. പക്ഷെ ഇതുവരെ ലൈക്‌ ചെയ്തിട്ടില്ല..... എന്റെ ഫസ്റ്റ് ലൈക്‌ &കമന്റ്‌.. അത് മുത്തശ്ശിക്ക് 👍👍

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 4 года назад +50

    ❤️❤️❤️❤️❤️അടിപൊളി അമ്മുമ്മ 👍👍👌👌🤝

  • @divyaharidas2368
    @divyaharidas2368 4 года назад +1

    Wow👌👌♥️..Adipoli Conceot..Muthassi Adipoli aayi cheythitunde..Rameshetta 👌👌..Nalla ishtayi..Iniyum ithepole edakokke Cheyyu enthu rasamane kaanan☺️

  • @krishnaravikumar4974
    @krishnaravikumar4974 4 года назад +37

    Haha!Loved this.Oru RUclips channelil koode promotions alathe ithoke share Cheyunna swapnachechiyeyum kudumbatheyum njngal orupad snehikunnu

  • @sobhak8599
    @sobhak8599 4 года назад +1

    Congrats Ramesh & Swapu, മുത്തശ്ശി കലക്കി. എല്ലാ വീടുകളിലും ഇപ്പൊൾ ഇങ്ങിനെ തന്നെയാണ് നടക്കാറ്. എല്ലാപേരും മൊബൈലിലും ലാപ്പിലും othungiyirikkunnu. ഏതായാലും chinthikkendathaaya ഒരു സബ്ജക്റ്റ് അവതരിപ്പിച്ചതിന് soooo many thanks .

  • @smithasajan4471
    @smithasajan4471 4 года назад +81

    നിങ്ങൾ തിരിച്ചു മുംബൈക്ക് പോകുമ്പോൾ ഞങ്ങൾ viewers ഏറ്റവും miss ചെയ്യുന്നത് അമ്മമ്മയെ ആയിരിക്കും അമ്മമ്മയെ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം

    • @ramesh_talks
      @ramesh_talks 4 года назад +2

      Nammude aduth nalla ormmakal undallo...athupore😍☺️

    • @paramezkp1854
      @paramezkp1854 4 года назад +1

      അടിപൊളി അമ്മ്മുമ

    • @akhilasuresh9750
      @akhilasuresh9750 4 года назад +1

      Very correct

    • @Neemaproopesh
      @Neemaproopesh 4 года назад +1

      Satyam

    • @ramesh_talks
      @ramesh_talks 4 года назад +1

      @@Teena_vinod.. yes, 2 praavashyam vannitund

  • @sudhagopi171
    @sudhagopi171 4 года назад +1

    Adutha kaalathiu Vanna ettavum ishtappetto video.
    Muthashi sooooper
    Rameshan n Swapna Thanks a lot

  • @simmieb3635
    @simmieb3635 4 года назад +3

    നമിച്ചിരിക്കുന്നു ramesh. ഒരു തകർപ്പൻ thought. അമ്മൂമ്മ ഒരു സകല കല വല്ലഭ തന്നെ.👌👌👌👌❤

  • @maliali7329
    @maliali7329 4 года назад +1

    Oru channelilum kanatha ee sneham . Serikum kannu niranjupoyi. Swappu ramesh hattsof you

  • @shalusgaming128
    @shalusgaming128 4 года назад +17

    കണ്ടപ്പോൾ കരച്ചിൽ വന്നു പാവം അമ്മമ്മ i love you ammamme നല്ലരു vlog ആയിരുന്നു സൂപ്പർ അപ്പാപ്പന്റെ sound ഇങ്ങനെ യായിരുന്നോ? 👌😪😪

  • @veenasreenadh5902
    @veenasreenadh5902 3 года назад +1

    Ammumma super ayi cheyyithu. Remeshetta swapnachechi valare nannayittundu. Love you family's 🥰🥰

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 4 года назад +4

    അമ്മൂമ്മ അപ്പൂപ്പനോട് സംസാരിക്കുന്ന കണ്ടപ്പോൾ വിഷമം അയി ☹️☹️

  • @gourisvlog5084
    @gourisvlog5084 4 года назад +1

    Climax Polichu. AMMammade notovum chiriyam superb. Good attempt

  • @Behappywithchippy
    @Behappywithchippy 4 года назад +11

    Community post kandapol muthal katta waiting aayirunnu...
    അതേ കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം.. ഈ ഇമ്പം എന്നും കാത്തുസൂക്ഷിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️

  • @sindhususanbinu
    @sindhususanbinu 4 года назад

    Ente Rameshe ingalu vere levalatto... karachilano santhoshano ennariyatha oru different feel... sherikkum salute you man. Ammamma rocks!!!

  • @vidhyamanikandan4052
    @vidhyamanikandan4052 4 года назад +21

    Unexpected and unique Muthassi vlog great hats off to Muthassi in this age also so engertic and strong touchwood I like this vlog very much 🙂 👍 ♥️♥️♥️♥️♥️♥️

  • @PKsimplynaadan
    @PKsimplynaadan 3 года назад +2

    😂😂😍 നല്ല വീഡിയോ യഥാർദ്ധം ഇതാണ് 👍

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 4 года назад +3

    അമ്മമ്മ സൂപ്പർ അഭിനയം, സംവിധാനം ആരാണ്
    സൂപ്പറ്

  • @arathiv1690
    @arathiv1690 4 года назад

    Veendum veendum nammale 'wonder' adippikunna channel... Athanu swapna's wonderland.... Wonderful.. Beautiful... Hats off to rameshettan n family... Ammamma ishtam😍😘🙏🙏👍👌

  • @minicg7713
    @minicg7713 4 года назад +4

    മുത്തശ്ശിമാരായൽ ഇങ്ങനെ വേണം. Sweet മുത്തശ്ശി.. നമ്മളൊക്കെ റോൾമോഡൽ ആക്കേണ്ട വെക്തിതം. Love u😍🙏

  • @silusworld66
    @silusworld66 4 года назад +2

    കൂടുമ്പോൾ ഇമ്പമുളളതാണ് കുടുംബം എന്നത് അന്വർത്തമാക്കുന്ന ഒരു കുടുംബ०... എന്നും നന്മകളുണ്ടാകട്ടെ എന്നു ആശ०സിക്കുന്നു... 😘😘😘😘👏👏👏🙏🙏

  • @Podiyanvlogs
    @Podiyanvlogs 4 года назад +15

    അമ്മുമ്മ സൂപ്പർ
    ഒന്നും പറയാനില്ല
    രമേഷ്‌ ചേട്ടാ സ്വപ്നേച്ചി വളരെ നന്നായി

  • @sathya2967
    @sathya2967 4 года назад +1

    അടിപൊളി video മുത്തശ്ശി തകർത്തു....

  • @Shanamadathil
    @Shanamadathil 4 года назад +5

    അവസാനം അമ്മമ്മ യങ്ങ് takarthallo, അമ്മമ്മ ye സിനിമ യില്‍ എടുക്കാൻ ആരുമില്ലേ ivede 👍👍👍

  • @lijojoseph2502
    @lijojoseph2502 4 года назад +1

    Innu viralamay mathram kanunna oru karyam.Ammamma rocks🤩🤩🤩👍

  • @nandhasview
    @nandhasview 4 года назад +3

    Wow...ramesh ...ningalude brain aparam thanne...ammama realy thugs, parayand vayya..karanam epzhthe bc life onnum pazhaya aalkkar manasilakkilla..karanam Reason undtto parayan .. nammal ethra aduth nirthiyalum njan aanu ellam ..enik mathre engane ullo..nammal kodukkunna santhoshangalonnum pora ennu chinthikkunna aalkkar und...avdthe ammamaye kanumbol njan serikkum misss cheyyunnu ente ammamaye...long hair okke aayitt...orikkal koodi congrats master brain🙏🙏🙏

  • @jjcreations8560
    @jjcreations8560 4 года назад +1

    Orupaadu sandosham.. athukondu thanne kannu niranju..❤️❤️❤️

  • @vandanah9059
    @vandanah9059 4 года назад +5

    ഈ വീഡിയോ ഒക്കെയാണ് ട്രെൻഡിങ്ങിൽ വരണ്ടേ ❤മുത്തശ്ശി 🥰🥰🥰🥰

  • @saranyarakesh1200
    @saranyarakesh1200 4 года назад

    Ammomma muthachante photo yil nokkunna aa last scene😍😍😘😘.nice message to all..👌👌

  • @rosasheela1230
    @rosasheela1230 4 года назад +6

    What a beautiful concept!
    This precious bonding between the family members is the need of the hour. Ramesh, you have presented the video so well. Grand mother's performance is the best. Hope this video will succeed to bring back the togetherness in many families. Thank you very much 🙏🙏👌👌

  • @rajinisanilmenon8063
    @rajinisanilmenon8063 4 года назад +1

    ഒത്തിരി സന്തോഷം ശെരിക്കും കണ്ണ് നിറഞ്ഞു പോയി...❤️❤️❤️അമ്മുമ്മയുടെ അഭിനയം nannaayitto...👍👍👍

  • @ZmileWithZera
    @ZmileWithZera 4 года назад +23

    നന്നായിട്ടുണ്ട് രമേഷേട്ടാ ...കുഞ്ഞു കാര്യം പക്ഷെ വലിയ മാറ്റങ്ങൾ ...😊😊

  • @remyasreejit342
    @remyasreejit342 4 года назад

    Super super super.... muthashi thakarthu..... Awesome work 👏👏👏

  • @manikuttijoseph7731
    @manikuttijoseph7731 4 года назад +3

    അമമ്മയുടെ മൂത്തച്ഛന്റെ മീശ സൂപ്പർ ആണ് Kട്ടോ പിന്നെ മുത്തശ്ശിയുടെ അഭിനയം അടിപൊളി ലസ് റ്റ് ഒരു നോട്ടം നോക്കിയതെ അടിപൊളി ഒരു കള്ളച്ചിരിയും കിടക്കി തിമിർത്തും

  • @bincyjaimon2456
    @bincyjaimon2456 4 года назад +1

    Good message ellavarum santhoshamayirikkatte

  • @adhusappus
    @adhusappus 4 года назад +5

    Rameshettaaa,,, hatsoff to u all... All members in ur family.... Loved this...... Ammamm👌👌👌👌👌👌👌👌👌❤❤❤❤❤❤

  • @ananthalakshmychandrasekar422
    @ananthalakshmychandrasekar422 4 года назад +2

    നമിച്ചു മോനെ രമേശാ......... നന്ദി....ഇത്രയും നല്ലൊരു വീഡിയോ കാണിച്ചതിന്.......അമ്മമ്മ ക്ക് നമസ്കാരം

  • @praseethamanoj5619
    @praseethamanoj5619 4 года назад +5

    സ്വപ്നാ അമ്മൂമ്മ നല്ല രസം മുണ്ട് വളരെ ശരിയാണ് ഈ ന് എല്ലായിടത്തെയും കാര്യമാണ് ഈ താണ് ആർക്കും ഒന്നിനും സമയമില്ല

  • @JishasYummyWorld
    @JishasYummyWorld 4 года назад +1

    Ithil ammumma kalakkitto.... Sarikkum oru thug muthassi thanne😂😂😂😂 enthayalum aasayam ugran😍😍

  • @anumolkk7824
    @anumolkk7824 4 года назад +13

    അമ്മമ്മയ്ക്കൊരുമ്മ.... nalloru message..എല്ലാവരും ഒത്തുചേർന്നിരിക്കുമ്പോൾ അതിന് പ്രത്യേക ഒരു ഭംഗി.. 🥰😍🤩

    • @jamshiyabasheer4388
      @jamshiyabasheer4388 4 года назад

      Kaddeppol vishamam thoni apoopan koodeyillatha ammoomaye orth pavam ammooma. Ramesheta spnachechi 👍👍😍

  • @meeraskitchen3461
    @meeraskitchen3461 4 года назад +1

    Wowww.... Amazing 👌😍...very good message..... അമ്മാമ്മ so great👍 Last അമ്മാമ്മ യുടെ ആ നോട്ടം... ശോ... കെട്ടിപ്പിടിക്കാൻ തോന്നി 😍😍😘😘

  • @minisajeesh2487
    @minisajeesh2487 4 года назад +4

    മുത്തച്ഛന് അനുഭവിക്കാൻ യോഗമില്ല തെ പോയ സ്വർഗ്ഗം. മുത്തശ്ശിയുടെ സുകൃതം.

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha9051 4 года назад +1

    സ്വപ്ന, അമ്മമ്മ യുടെ ഈ വീഡിയോ വളരെ popular ആയി ഒരു പാട് പ്രശസ്ത വ്യക്തി കളും കൗൺസിലേഴ്‌സ് സൈക്കാട്രിസ്റ്സ് ഒക്കെ ഉള്ള ഒരു watsapp ഗ്രൂപ്പിൽ ഞാനും അംഗം ആണ് അതിൽ എല്ലാ ദിവസവും ഓരോ വിഷയത്തെ കുറിച്ച് ചർച്ച ഉണ്ടാകും ഇന്ന് ഈ വീഡിയോ ആണ് എല്ലാവരും കാണണം എന്ന് പറഞ്ഞു പോസ്റ്റ്‌ ചെയ്തിരിക്കുന്നത് അത് നിങ്ങളുടെ ഒരു വിജയം തന്നെ ആണ് എനിക്ക് അത് കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കിയ നിങ്ങൾക്ക് രണ്ടു പേർക്കും congratzz. ഇതിൽ ജീവിച്ചു അഭിനയിച്ച അമ്മമ്മക്ക് സ്പെഷ്യൽ congratzz

  • @switzerlandmalayalam
    @switzerlandmalayalam 4 года назад +5

    കാണുന്നതിന് മുൻപ് muthassikkorumma😍😍😍
    കണ്ടു കഴിഞ്ഞപ്പോൾ മുത്തശ്ശനും..

  • @devadathcs5413
    @devadathcs5413 4 года назад +1

    Parayan vakkukal ella...... Super brooo

  • @tharasai5291
    @tharasai5291 4 года назад +3

    Simple , yet powerful...at the end surely I did wet my eyes . 💕💕to Ammamma!
    Ramesh ...💐💐👏🏼👏🏼
    God bless you all ❤️❤️

  • @reshmanagaraj1611
    @reshmanagaraj1611 4 года назад +1

    Aahaaa..MUTHASSI alu kollaloooo 😀
    Any way nice concept..👍

  • @thimmannursreegeetha4971
    @thimmannursreegeetha4971 4 года назад +13

    ഹൃദയസ്പർശിയായി
    മുത്തശ്ശിക്ക് ചക്തരയുമ്മ😘🙏🏻

    • @devilrider802
      @devilrider802 4 года назад

      അമ്മൂമ്മ അടിപൊളി 👌👌👌

  • @sujathavijayan9002
    @sujathavijayan9002 4 года назад +1

    Aaha...adipoli...hatsoff to you Ramesh for the wonderful concept...ithrayum pratheekshichilla...Ammamma "kidu".....👌👌👌👏👏👏👏👏👏👏

  • @positivevibes4019
    @positivevibes4019 4 года назад +3

    Superb video ! In those days all of us used to gather during the scheduled power cuts.Gone are those days and now most of us are blessed with inverters , high speed internet wifi and well equipped mobile phone.Almost all in the family including elderly are mobile literates and glue to any of the gadgets all the time! Loved the message and true, lock down has brought best chef in us, learnt to manage house the best, right from planning groceries , menu,healthy eating and habits ,optimising budget and what not more family time too !! We should thank and pray for all those happening around us .But at the same time enjoy the bonding with the family .After all only family stands by oneself in all times !
    Regards to all !

  • @vineetha.p7665
    @vineetha.p7665 4 года назад +2

    Super idea. Well executed. Above all Muthassi's acting❤️

  • @meena569
    @meena569 4 года назад +26

    പറയാൻ വാക്കുകൾ ഇല്ല.. രമേഷ് ആണ് ഈ concept നു പിന്നിൽ അറിയാം... ഒരു വാക്ക് കൊണ്ട് ഒന്നും അഭിനന്ദിച്ചാൽ പോര 👏👏പിന്നെ അമ്മമ്മ... എന്താ പറയാ last ഇലെ ആ നോട്ടം, ചിരി... Shes a gem.. നിങ്ങളുടെ വീടിന്റെ ഐശ്വര്യം ആണുട്ടോ. കെട്ടിപിടിച്ചു ഒരു ഉമ്മ അമ്മമ്മക്ക് 😘😘😘

    • @beenababu805
      @beenababu805 4 года назад

      Ammamma kidu.Nannayi abhinayichu.Appooppante sound koduthathu aaranu.Ramesh u r great.Hats off to u

  • @sobharadhakrishnan8148
    @sobharadhakrishnan8148 4 года назад +1

    Innanu vedio kandathu. Ithuvare kandathil ettavum nalla vedio.

  • @laligl1887
    @laligl1887 4 года назад +3

    അമ്മമ്മ വളരെ നന്നായിട്ടുണ്ട്..
    നല്ല ഒരു മെസ്സേജ് ആണ് ഈ വീഡിയോ

  • @sheejaunni2184
    @sheejaunni2184 4 года назад +1

    Supper, ഒന്നും പറയാനില്ല മനസ്സ് നിറഞ്ഞു

  • @maheshiyer1308
    @maheshiyer1308 4 года назад +4

    Bahuth acha sandesh❤️💞❤️💞❤️💞❤️💞❤️💞❤️💞❤️💞❤️💞❤️💞

  • @homemagic_sherinbinu8195
    @homemagic_sherinbinu8195 4 года назад +1

    kidu kidu kidu kidu bhayya supper soppu super .

  • @kushapradeep8677
    @kushapradeep8677 4 года назад +12

    Very heart touching concept. Well done Ammumma 🙏Hats off to Ramesh.

  • @ananthukannan3110
    @ananthukannan3110 4 года назад +1

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് വളരെ ഇഷ്ടപ്പെട്ടു

  • @pradeepampili678
    @pradeepampili678 4 года назад +3

    Short film samvidhanam chethude

  • @devilff5501
    @devilff5501 4 года назад

    Njn adyayitta massage ayakkane.ee video kandappo ayakkathirikkan thonnanilla. Super and reality.good presentation

  • @dr.bindumuralidharan4933
    @dr.bindumuralidharan4933 4 года назад +3

    Love ammooma
    Ramesh ur ideas r fantastic

  • @febaarun4345
    @febaarun4345 4 года назад +1

    Super last musicum polichu

  • @nikishamerin170
    @nikishamerin170 4 года назад +8

    Oh last look of muthasi powli😍😍😍 kettipiddich umma tharan thonni😘🎊😘😘🎊😘😘

  • @meghajayaraj3330
    @meghajayaraj3330 4 года назад

    Nannayittunde Rameshetta Ammamma super 👌oru kunju videoyiloode oru valyaaaa message 👍

  • @Kettathumkandathum
    @Kettathumkandathum 4 года назад +5

    ന്റെ അമ്മേ....
    കൃഷ്ണാ.....അമ്മമ്മ....പുലിയാട്ടോ.... കൊള്ളാം ഇങ്ങിനെ അഭിനയിച്ചാൽ സിനിമേലേടുക്കും

  • @janakiram9936
    @janakiram9936 4 года назад

    Ennathe kalathinu venda valiya oru msg... Nannayierikkunnu💐💐💐

  • @ajithanv3484
    @ajithanv3484 4 года назад +7

    സൂപ്പർ ആണ് കേട്ടോ. അമ്മമ്മ അടിപൊളി. ഞങ്ങളെല്ലാം ആസ്വദിച്ചു അമ്മമ്മയുടെ acting. നല്ല മെസ്സേജ് ആണ് നൽകിയത്.അഭിനന്ദനങ്ങൾ രമേശിനും അമ്മമ്മയ്ക്കും ♥️♥️♥️♥️♥️🙏

  • @reshmamurali8993
    @reshmamurali8993 4 года назад +1

    Ramesh sooper concept. Ammamma muthanu😍😘

  • @jimnavv3719
    @jimnavv3719 4 года назад +3

    മുത്തശ്ശി kidu. മുത്തശ്ശന്റെ voice ആരാ

  • @sindhumurali6072
    @sindhumurali6072 4 года назад +1

    Very Nice.....ammooma super

  • @meenanambiar1761
    @meenanambiar1761 4 года назад +13

    Grand presentation. Director and his crew members were too good. The protagonist was the highlight. I specially loved her smile towards the end looking at Muthachan's photo. 😍

  • @sandeepkb8984
    @sandeepkb8984 4 года назад +1

    Super concept hats off Ramesh ettan

  • @preethavasudevan3033
    @preethavasudevan3033 4 года назад +5

    ഒരു കൊച്ചു സിനിമ കണ്ടപോലെ. മുത്തശ്ശി പൊളിച്ചു ❤️❤️

  • @leelamani6292
    @leelamani6292 4 года назад +1

    Vere level concept super

  • @shrividyashashidharan4925
    @shrividyashashidharan4925 4 года назад +3

    Adipoli ammamma...a very good actress huh? Ennalum I felt sad to see her roaming around alone in the house and in conversation with Muthachan..lovely concept Ramesh. loved it...

  • @lakshmigayu
    @lakshmigayu 4 года назад +1

    Wah.. Wah. Wah...!!!!excellent, short and sweet video... Nice concept, editing.. Muthassi😘😘😘😘 manassu niranju... Koodumbol imbamulla kudumbathinu snehavum prarthanakalum.. Nanmakal undakte.. 😍😍😍😍 special namaskaram & love to muthassi🥰😍

  • @prithvisworld647
    @prithvisworld647 4 года назад +3

    Adipoli creativity hats off!!

  • @sundergvp5097
    @sundergvp5097 4 года назад

    Kollam ramesh .nanaittunde.last bgm thag aipoi...kurachukoodi light aittulla music airunnenkil ...but concept is beautiful and apritiated.. mobile phone ororutharum konduvekkunnathum ellam nannai... chundari ammamma love you so much.....say my regards at ammamma 😘😘😘😍🥰 and .........alllllll...

  • @sreedevinv5273
    @sreedevinv5273 4 года назад +3

    Super😊

  • @sreelathai6075
    @sreelathai6075 4 года назад +1

    Ramesh adipoli എന്നത്തേയും പോലെ വേറിട്ട രമേഷ്ടച്ച്

  • @sudhap7705
    @sudhap7705 4 года назад +1

    Ammammayude nalla abhinayam

  • @aparnajayarajan6096
    @aparnajayarajan6096 4 года назад

    കൊള്ളാം... അടിപൊളി... ഉഗ്രൻ... ഇതൊക്കെ പറഞ്ഞാൽ ഭംഗി വാക്കുകൾ ആയിപ്പോകും... സ്വപ്നേച്ചി.. രമേഷേട്ടാ... ഒന്നും പറയാനില്ല... ഹൃദയത്തിൽ തൊട്ടു.... 😊❤️❤️❤️❤️❤️

  • @123appukutan
    @123appukutan 4 года назад +1

    Muthashee. Umma 👌😍❤️

  • @binduanil6543
    @binduanil6543 4 года назад +1

    Thanks to Ramesh. Super aayirunnu a good msg. Ammamma adipoli aayi act cheythu😍😍😍

  • @rajanipradeep
    @rajanipradeep 4 года назад +1

    Thug muthassi....,😍😍😍😍loved it good work rameshetta...Climax muthassi de look polichu....😍😍😍😘😘😘..

  • @fathimaayisha4274
    @fathimaayisha4274 4 года назад

    Super....ningalude ee othorumayanu ningale mattullavarilninnum vyathyastharakkunnath..familikku kodukkunna important 👌👌

  • @pkrnair2620
    @pkrnair2620 4 года назад +1

    Njangalute snaeham niranja Pirannaalaashamsakal, Swapna.

  • @sangeethasasidharan6942
    @sangeethasasidharan6942 4 года назад

    Wowww great message...amumma ishtam😘😘😘

  • @salinivijayan4483
    @salinivijayan4483 4 года назад

    Super njan adhyamaya commentidunne.valare nannayittundu

  • @achusmom6875
    @achusmom6875 4 года назад +1

    അവസാനത്തെ അമ്മമ്മേടെ ചിരി... gud msg rameshetta

  • @lalykuriyakose1570
    @lalykuriyakose1570 4 года назад +1

    With teared I watch ur vedio. Big hats off to ur concept

  • @poojaprajeeshprithvik7377
    @poojaprajeeshprithvik7377 4 года назад

    Superb ... ammmamaa pwolichu.... love you all