എന്താണ് lVF ലൂടെയുള്ള ഗർഭധാരണം ? ഇങ്ങനെയുള്ള കുട്ടികൾ എങ്ങനെയുള്ളവരായിത്തീരും ?

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 87

  • @shali-sv4wz
    @shali-sv4wz 2 года назад +4

    ഈശോയെ ഇത് അറിയില്ലായിരുന്നു. വിവരിച്ചു തന്നതിന് നന്ദി.

  • @godislove7605
    @godislove7605 2 года назад +7

    വളരെ good information👍. എത്ര പേർ ഇത് അറിയുന്നു.
    ദൈവഹിതമനുസരിച്ച് ജീവിക്കുമ്പോൾ ചിലപ്പോൾ കാത്തിരിക്കേണ്ടി വരാം. ചിലപ്പോൾ സ്വന്തം ഇഷ്ടം ഉപേക്ഷിക്കേണ്ടിയും വന്നേക്കാം.
    ദൈവഹിതമല്ലാകുമ്പോൾ സ്വന്തം ആഗ്രഹം നിറവേറ്റുന്നതിലായിരിക്കും താത്പര്യം. അവിടെ ദൈവിക നിയമങ്ങളുടെ പ്രസക്തി സ്വന്തം കാര്യം നേടുന്നതിലല്ലേ?
    Thanks Acha, May god bless you

  • @marystephy5822
    @marystephy5822 2 года назад +10

    Thankyou father for the clear explanation

  • @shinym.s9896
    @shinym.s9896 2 года назад +3

    Thank you father for such an incredible talk on unjustifiable moral talk

  • @beenavarghese8169
    @beenavarghese8169 2 года назад +8

    Thank you father
    Great speech
    It is necessary to make people understand about the spirituality connected with such things...
    Need more such talks God bless you

  • @jancymathew884
    @jancymathew884 2 года назад +2

    Thankfully Bethlehem TV for saying the Truth

  • @molycherian2343
    @molycherian2343 2 года назад +8

    🙏Thank you father. Good information

  • @ashathomas5003
    @ashathomas5003 2 года назад +5

    Thank you Acha
    May God bless you 🙏

  • @LoVe-iu9rd
    @LoVe-iu9rd 2 года назад +4

    Very informative , good for sharing

  • @marypoulose2285
    @marypoulose2285 2 года назад +3

    Thanks acha for the information God bless you

  • @jancymathew884
    @jancymathew884 2 года назад +2

    Thankfully Fr for saying the Truth 🙏🙏🙏

  • @jisharj788
    @jisharj788 2 года назад +1

    Praise the lord for this information...

  • @shajipinakatt4308
    @shajipinakatt4308 2 года назад +7

    Proclaiming bravily

  • @babymathew6550
    @babymathew6550 2 года назад +4

    🙏Thank you father for information.

  • @jancymathew884
    @jancymathew884 2 года назад +2

    LordJesus BLESS every children of the whole world

  • @Kjaison1
    @Kjaison1 2 года назад +1

    Thank you for explaining it..even though I am a nurse hasn't even taken interest to know the inside...Daivam Anugrahikatte
    Should definitely explain to the couples getting married...

  • @ccsamuel3822
    @ccsamuel3822 2 года назад

    Thank you father for information. God bless you

  • @neenutomi316
    @neenutomi316 2 года назад +1

    Daiva Manushyante SnehaGeetha
    പത്രോസ് ഈശോയുടെ കൈയിൽ ഒന്നുപിടിച്ചുവലിച്ചിട്ടു ചോദിച്ചു: ''ഇവനെ ആർക്കാണു നീ കൊടുക്കാൻ പോകുന്നത്; ലാസറിനു തന്നെയാണോ?'' ''അല്ല, മക്കളില്ലാത്ത എത്രയോ പേരുണ്ട്.'' ''അവരിലൊരുവനാണു ഞാനും'' ആഗ്രഹംകൊണ്ടു പത്രോസിന്റെ മുഖം ശോഷിച്ചതുപോലെ തോന്നി. ''പത്രോസേ, നിന്നോടു ഞാൻ നേരത്തെ പറഞ്ഞല്ലോ, ഞാൻ നിനക്കവകാശമായിത്തരുന്ന എല്ലാ മക്കളുടെയും പിതാവ് നീയായിരിക്കും. എന്നാൽ നിന്റെ സ്വന്തം മകനാൽ ബന്ധിതനാകേണ്ടവനല്ല നീ.'' ''ശരി, എന്റെ കർത്താവേ, അങ്ങനെതന്നെയാവട്ടെ.'' പത്രോസ് ഈശോയുടെ ആഗ്രഹത്തിനു വഴങ്ങുന്നതിനു അസാമാന്യ ധീരോദാത്തത കാണിക്കുന്നു. ഉദിച്ചുയരാൻ പോകുന്ന എന്റെ സഭയുടെ മകനായിരിക്കും അവൻ. അവൻ എല്ലാവരുടേതുമായിരിക്കും. ആരുടേയുമായിരിക്കുകയുമില്ല. ''എന്റെ കുഞ്ഞേ, ഇങ്ങുവരൂ, നിന്റെ പേരെന്താണ്?'' ''ജോണിന്റെ മകൻ ജാബാസ്. ഞാൻ യൂദായിൽനിന്നുള്ളവനാണ്.'' കുട്ടി ചുണയോടെ പറഞ്ഞു.
    Daiva Manushyante SnehaGeetha:
    139
    നായീനിൽനിന്ന് എസ്‌ദ്രേലോണിലേക്ക്

  • @babymathew6550
    @babymathew6550 2 года назад +4

    🙏Glory to Jesus Christ.

  • @jaisonpoulose7591
    @jaisonpoulose7591 2 года назад +8

    ഫാദർ IUI പാപമാണോ എനിക്കറിയാത്തതുകൊണ്ട് ചോദിച്ചതാണ്

  • @smithacp740
    @smithacp740 2 года назад

    സത്യം ബോധ്യം തരും. 🌹🙏

  • @jessysunny5142
    @jessysunny5142 2 года назад +3

    Verygood

  • @neenutomi316
    @neenutomi316 2 года назад

    "നിലവിളി കേൾക്കുന്ന ദൈവം" by Benny Punnathara
    അങ്ങനെയെങ്കിൽ അമ്മ മറന്നാലും നമ്മെ മറക്കുകയില്ലാത്ത സ്‌നേഹനിധിയായ ദൈവം അവിടുത്തെ അനന്തമായ ജ്ഞാനത്തിൽ നമ്മുടെ പല ആഗ്രഹങ്ങളെയും നിഷേധിച്ചുവെന്നിരിക്കും. കാരണം, നമുക്ക് നന്മയെന്ന് തോന്നുന്ന പലതും നന്മയായിരിക്കണമെന്നില്ല. ആകർഷകമായിട്ടുള്ളതൊന്നും അനുഗ്രഹകരവുമല്ല. ആഗ്രഹിച്ചതുപോലെ പഠിക്കാൻ സാധിക്കാത്തതിൽ, അഭിവൃദ്ധിപ്പെടാൻ കഴിയാത്തതിൽ നീയിന്ന് നിരാശനാണോ? ജീവിതാന്തസ്സിൽ പ്രവേശിക്കാൻ കഴിയാത്തതിൽ, ജോലി ലഭിക്കാത്തതിൽ, ആഗ്രഹിച്ച തരത്തിലുള്ള ജീവിതപങ്കാളിയെ ലഭിക്കാത്തതിൽ നിരാശനായ നിന്റെ ഹൃദയം യേശുവിനു കൊടുക്കുക. നിനക്ക് തിന്മയായിട്ടുള്ളതൊന്നും ദൈവം അനുവദിക്കുകയില്ല. നിന്റെ പരിമിതമായ ബുദ്ധിയും യുക്തിയും ഉപയോഗിക്കുമ്പോൾ ഒന്നിന്റെയും അർത്ഥം കണ്ടെത്തിയെന്നിരിക്കില്ല. കണ്ണുമടച്ച് വിശ്വസിക്കുക. ദൈവം നിന്റെ പിതാവാണ്. നിന്റെ രക്ഷയും സന്തോഷവും മാത്രമാണ് അവിടുത്തെ ലക്ഷ്യം. അതിനാൽ സഫലമാകാത്ത ആഗ്രഹങ്ങളെപ്രതി ദൈവത്തെ സ്തുതിക്കുക. അപ്പോൾ ദൈവം നിന്റെ ഹൃദയത്തിൽ, ജീവിതത്തിൽ പ്രകാശം പരത്തും. ആഗ്രഹപൂർത്തീകരണം താമസിപ്പിക്കുക ഒരു കൊച്ചുകുഞ്ഞ് കത്തിയെടുക്കാൻ നാം അനുവദിക്കാറില്ല. കാരണം ആ കത്തി സുരക്ഷിതവും ഉപയോഗപ്രദവുമായി കൈകാര്യം ചെയ്യാൻ അവനറിയില്ല. അത് അപകടകരവുമാണ്. എന്നാൽ ആ കുഞ്ഞിന് പ്രായമായതിനുശേഷം അവൻ കത്തി ഉപയോഗിക്കുമ്പോൾ നാം തടയില്ല. ഇതുപോലെ നമ്മുടെ വളർച്ചയ്ക്ക് ആനുപാതികമായ സ്വാതന്ത്ര്യം മാത്രമേ ദൈവം നമുക്ക് അനുവദിക്കാറുള്ളു. വിവാഹം നടക്കാത്തതിൽ നിരാശപൂണ്ടിരിക്കുന്ന സഹോദരാ, സഹോദരീ, നിരാശപ്പെടാതെ ആത്മശോധന നടത്തുക. നീ കുടുംബജീവിതത്തിനുവേണ്ടി വേണ്ടവിധം ഒരുങ്ങിയിട്ടുണ്ടോ? ഒരുപക്ഷേ ഈ മാനസികാവസ്ഥയിൽ നീ വിവാഹജീവിതം ആരംഭിച്ചാൽ അത് കൂടുതൽ വലിയ ദുരന്തത്തിലേക്ക് നിന്നെ നയിക്കാൻ ഇടയാക്കിയേക്കാം. ദൈവം നിന്നെ സ്‌നേഹിക്കുന്നതുകൊണ്ടാണ് നിന്റെ വിശുദ്ധീകരണത്തിനും എളിമപ്പെടലിനുംവേണ്ടി ഈ നാളുകൾ ഒരുക്കിയിരിക്കുന്നത്. സാമ്പത്തികമായി വളരാൻ കഴിയാത്തതിൽ ദുഃഖിതനായ സുഹൃത്തേ, ഒരുനിമിഷം ചിന്തിച്ചുനോക്കുക. സമ്പത്തിനോടുള്ള നിന്റെ മനോഭാവം എന്താണ്? ഒരുപക്ഷേ സമ്പത്തിനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ നീ പഠിക്കാത്തതുകൊണ്ടായിരിക്കാം അവിടുന്ന് കൂടുതൽ സമ്പത്ത് നിനക്ക് തരാത്തത്. അത് നിന്നെ ചീത്തയാക്കുകയില്ല എന്ന് നിനക്കെങ്ങനെ ഉറപ്പിക്കാൻ കഴിയും? ''നാം മക്കളെങ്കിൽ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും'' (റോമ.8:17). പക്ഷെ അവകാശികളായതുകൊണ്ട് അവകാശം കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം കിട്ടണമെന്നില്ല. പിതാവിന്റെ സ്വത്തിന് മക്കൾ അവകാശികളാണെങ്കിലും അതു കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നത് അതിനുള്ള പ്രാപ്തി നേടുമ്പോൾ മാത്രമാണ്. ദൈവമക്കൾ എന്ന നിലയിൽ എല്ലാവിധ അനുഗ്രഹങ്ങളും നമുക്ക് അവകാശപ്പെട്ടതാണ്. എന്നാൽ ഇത് സ്വീകരിക്കാനായി നാം ഒരുങ്ങണം, വളരണം. താൻ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പത്ത് മക്കൾ നശിപ്പിച്ചുകളയരുതെന്ന് ഏതൊരു പിതാവും ആഗ്രഹിക്കുന്നു. നമ്മുടെ സ്വർഗീയപിതാവും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. അതിനാൽ അവിടുന്ന് കാത്തിരിക്കുകയാണ് തന്റെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻതക്കവിധം മക്കൾ വളരുന്നതിനുവേണ്ടി. അനുഗ്രഹങ്ങൾക്കുവേണ്ടി കാത്തിരുന്നു മടുത്ത സുഹൃത്തേ, നിന്നെ അനുഗ്രഹിക്കാനായി നോക്കിയിരുന്നു മടുത്ത ദൈവത്തെ ഓർത്തുനോക്കൂ. പിറുപിറുക്കലും നിരാശയും ഉപേക്ഷിച്ച് ദൈവാനുഗ്രഹം സ്വീകരിക്കാനായി നിന്നെത്തന്നെ ഒരുക്കിവെക്കൂ. നിന്നെ സ്‌നേഹിക്കുന്ന സ്വർഗീയപിതാവ് നീ ഒരുങ്ങിക്കഴിയുമ്പോൾ മാത്രമെ അനുഗ്രഹം വർഷിക്കുകയുള്ളു.

  • @lucyjoseph6421
    @lucyjoseph6421 2 года назад +3

    Can you site your sources...

  • @lionsap
    @lionsap 2 года назад

    അച്ചൻമ്മാരുടെ ബീജംകൊളളത്തില്ല, മന്തബുദ്ധികളായിരിക്കും. 😇😇😇😍

    • @neenutomi316
      @neenutomi316 2 года назад +1

      “നിത്യമായ പിരിയാസഖിത്വം അതിന്റെ പ്രതി കമായ വിവാഹത്തിന്റെ മാധ്യമം കൂടാതെ തന്നെ ഈ ലോകത്തിൽ സുരക്ഷിതമാക്കുവാൻ ബ്രഹ്മച ര്യസിദ്ധി ലഭിച്ചവരാണ് സന്ന്യാസികൾ... അങ്ങനെ ഭൗമിക പിരിയാസഖിത്വമാകുന്ന വിവാഹം പരിത്യ ജിച്ച് നിത്യമായ പിരിയാസഖിത്വം പ്രാപിക്കുന്നവ രാണ് സന്ന്യാസികൾ. ഇതിലൂടെ ദൈവത്തോടുള്ള അവകാശസമത്വവും അനന്തമായ ഫലദായകത്വവും അവർക്കു ലഭിക്കുന്നു. അവകാശസമത്വത്തിന്റെ ഫലമായി ഈശോയ്ക്കുള്ളതെല്ലാം നമ്മുടേതും, നമുക്കുള്ളതെല്ലാം ഈശോയുടേതുമായിത്തീരുന്നു
      “വിവാഹത്തിൽ ഭാര്യയും ഭർത്താവും ഒരു ശരീ രമായിത്തീരുമ്പോൾ അവരിൽനിന്നും സംജാതമാ കുന്ന സന്താനത്തിൽ രണ്ടുപേരുടെയും സംയുക്ത വ്യക്തിമുദ്ര സംജാതമാകുന്നപോലെ, ഈശോയു ടെകൂടെ ഒരേ അരൂപിയായിത്തീർന്നവരുടെ കാര്യ ത്തിലും സംഭവിക്കുന്നു. അതായത്, ഈശോ യിൽനിന്ന് ജന്മം സിദ്ധിക്കുന്ന ദൈവമക്കളിലെല്ലാം ഈശോയുടെയും അവിടുത്തോട് ഒരേ അരൂപിയാ യിത്തീർന്ന നമ്മുടെയും സംയുക്ത വ്യക്തിമുദ്ര ഉള വാകുന്നു. ഈ ഫലദായകത്വം അനന്തമാണ്; വിവാ ഹത്തിലെ ഫലദായകത്വം പരിമിതമാണല്ലോ”.
      - ഫാ. കനീസിയൂസ്
      “ശാരീരികമായ അന്ധതയോ, മുടന്തോപോലെ പരാശക്തിയുടെ പുറമേനി ന്നുള്ള ഏകഭാഗിക പ്രവർത്തനം കൊണ്ട് പെട്ടെന്ന് മാറ്റാവുന്ന ഒരു ബന്ധനമല്ല മനു ഷ്യന്റെ ആന്തരികദാസ്യം, മാനസികദാസ്യം മാറുന്നതിന് മനസ്സിന്റെ ബോധപൂർവ്വമായ പ്രവർത്തനവും ആവശ്യമാണ്. നിദ്രയിൽനിന്ന് തട്ടിയുണർത്തുന്ന ദൈവശക്തി യുടെ പ്രവർത്തനം ഒരു വശത്ത്. അതോട് ചേർന്നുള്ള മനസ്സിന്റെ ബോധപൂർവ്വമായ സഹകരണം മറുവശത്ത്. ഈ സഹകരണ ത്തിന്റെ തോതനുസരിച്ച് മനസ്സ് ആന്തരിക ദാസ്യത്തിൽ നിന്ന് ക്രമശ: വിമുക്തമായി. പൂർണ്ണസ്വാതന്ത്ര്യം പ്രാപിക്കുന്നു.
      - ഫാ. കനീസിയൂസ്
      From the book
      “ജീവിക്കുന്ന വിശുദ്ധൻ: ഫാ. കനീസിയൂസ്
      (ലഘുജീവചരിത്രം)
      ഫാ. ജോസ് ചുങ്കൻ സി.എം.ഐ.

    • @neenutomi316
      @neenutomi316 2 года назад

      John 8:32
      And you will know the truth, and the truth will set you free.”
      Read this these books
      1) By the Grace of God - An Autobiograpphy by Tom Uzhunnalil
      2) To Save a Thousand of Souls by fr Brett Brannen

    • @neenutomi316
      @neenutomi316 2 года назад

      " ബുദ്ധിമാന്‍മാരായ നിങ്ങള്‍ വിഡ്ഢികളോടു സന്തോഷപൂര്‍വം സഹിഷ്ണുത കാണിക്കാറുണ്ടല്ലോ! എന്തെന്നാല്‍, നിങ്ങളെ അടിമകളാക്കുകയും കൊള്ളയടിക്കുകയും ചൂഷണം ചെയ്യുകയും അഹങ്കരിക്കുകയും നിങ്ങളുടെ മുഖത്തടിക്കുകയും ചെയ്യുന്നവരോടു നിങ്ങള്‍ സഹിഷ്ണുത പുലര്‍ത്തുന്നുണ്ടല്ലോ. "
      [2 കോറിന്തോസ് 11 : 19 - 20]
      " അവര്‍ പിറുപിറുക്കുന്നവരും അസംതൃപ്തരും തങ്ങളുടെ ദുരാശകള്‍ക്കൊത്തവിധം നടക്കുന്നവരും വമ്പുപറയുന്നവരും കാര്യസാധ്യത്തിനുവേണ്ടി മുഖസ്തുതി പറയുന്നവരും ആണ്." [യുദാസ് 1 : 16 - 16]
      " സ്വപ്നങ്ങളില്‍ നിമഗ്‌നരായിരിക്കുന്ന ഈ മനുഷ്യര്‍ ശരീരത്തെ അശുദ്ധമാക്കുകയും അധികാരത്തെ തള്ളിപ്പറയുകയും മഹിമയണിഞ്ഞവരെ നിന്ദിക്കുകയും ചെയ്യുന്നു. " [യുദാസ് 1 : 8 - 8]
      വിശ്വസ്‌തതയും സൗമ്യതയും കൊണ്ട്‌ അവിടുന്ന്‌ അവനെ വിശുദ്‌ധീകരിച്ചു.
      എല്ലാ ജനതകളുടെയും ഇടയില്‍നിന്ന്‌ അവനെ തിരഞ്ഞെടുത്തു.
      (പ്രഭാഷകന്‍ 45 : 4)
      " ദുഷ്ടന്റെ പ്രത്യാശ മരണത്തോടെ നശിക്കും; അധര്‍മിയുടെ പ്രതീക്ഷ വ്യര്‍ഥമായിത്തീരും. "
      [സുഭാഷിതങ്ങള്‍ 11 : 7]
      " അധര്‍മി വാക്കുകൊണ്ട് അ യല്‍ക്കാരനെ നശിപ്പിക്കും; നീതിമാന്‍ വിജ്ഞാനംനിമിത്തം വിമോചിതനാകും. "
      [സുഭാഷിതങ്ങള്‍ 11 : 9]

  • @augustinejohntj
    @augustinejohntj 2 года назад +1

    Thank you father.... Useful information....

  • @renildavid6455
    @renildavid6455 2 года назад +8

    സാത്താൻ നു എങ്ങിനെയും ദൈവത്തെ തോൽപിക്കണം എന്നെ ഉള്ളു അതിനു മനുഷ്യനെ കൂട്ടുപിടിച്ചു സ്വയം തോൽക്കുന്നു. മനുഷ്യനാകട്ടെ ആരുടെ കൂടെ നിൽക്കണം എന്നറിയാതെ വീണ്ടും വീണ്ടും വഞ്ചിക്കപ്പെടുന്നു

  • @beenajimmy4552
    @beenajimmy4552 2 года назад

    Thank you Acha

  • @derijoseph2098
    @derijoseph2098 2 года назад +3

    Is there any catholic hospital that provide IVF

  • @nimalantony4193
    @nimalantony4193 2 года назад

    Thanks

  • @beenajimmy4552
    @beenajimmy4552 2 года назад +1

    Even many Catholics are not aware of this.

  • @cijojose8855
    @cijojose8855 2 года назад +1

    ബഹുമാനപ്പെട്ട അച്ഛാ ചില സംശയങ്ങൾ 1. | VF സഭ അംഗീകരിക്കുന്നില്ല ? 2..ധാർമിക ദൈവശാസ്ത്രം അനുസരിച്ച് ഇത് ശരിയല്ല എങ്കിൽ സഭ എന്തുകൊണ്ട് എതിർക്കുന്നില്ല ? 3. നാച്ചുറൽ ഗർഭധാരണത്തിലൂടെ കുട്ടികൾ ഉണ്ടാകാത്തവർക്ക് കുട്ടികൾ പാടില്ല എന്നാണോ ? 4. ഇന്ത്യൻ ക്രൈസ്തവ ജനത കുട്ടികളുടെ വളർച്ചാനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നു പറഞ്ഞു കരയുമ്പോൾ , ഇതിനെ അനുകൂലിക്കണമോ?

  • @sophiammajoseph5106
    @sophiammajoseph5106 2 года назад +3

    Ivf treatment nu munpil nilkunnathu Christian doctors aanallo. Catholic hospitals um cheyyunnundu. Adutha kalathu oru catholic management hospital il ivf cheythu 4 kuttikal undayi valarthan kazhiyathe nettottam odunnu.

    • @avemaria5611
      @avemaria5611 2 года назад

      Ivf done at bliss, ktm
      Later treatment at Catholic hospital

    • @runaway6894
      @runaway6894 2 года назад +2

      No. കത്തോലിക്ക ഹോസ്പിറ്റലുകളിൽ anti-catholic ആയിട്ടുള്ള കാര്യങ്ങളും. സഭ തെറ്റാണെന്ന് പഠിപ്പിക്കുന്നവയും ഒരിക്കലും നടപ്പിലാക്കില്ല. അങ്ങനെ ഉണ്ടെങ്കിൽ അത് സഭ അധികാരികൾക്കു report ചെയ്യണം.

    • @runaway6894
      @runaway6894 2 года назад

      @@shyamascores In ivf many zygotes are made after conception and stored and later they are dicarded if not used . By general scientific concensus and by Catholic teaching life begins at conception. So destroying and discarding featuses/zygote is essentially an act of taking a life or a murder. Human life is not something we can discard away after use. It has its rights to live. Human life has same value 6k years ago and today. So no one has the right to infringe upon someone elses right to live his life. And that is the Catholic teaching.

  • @sophiammajoseph5106
    @sophiammajoseph5106 2 года назад +1

    Acha valare dukhathode parayatte ivf treatment thettalla ennu parayunna achanmarum u ndu ketto. Eniku vyakthiparamayi aritavunna karyam aanu.

    • @runaway6894
      @runaway6894 2 года назад +1

      അവർക്ക് എന്താണ് ivf എന്ന് അറിവ് കാണില്ല. സാദാരണ ഒരു ചികിത്സയായിട്ടേ മിക്കവാറും അവർക്ക് മനസിലായിട്ടുള്ളു. സഭ ഔദ്യോഗികമായി തെറ്റാണെന്ന് പഠിപ്പിക്കുന്നവയാണ് ഇതൊക്കെ.

  • @neenutomi316
    @neenutomi316 2 года назад

    quote from "Mathapithakkal Ariyan: മാതാപിതാക്കൾ അറിയാൻ (Malayalam Edition)" by Sophia Books, Santhosh T -
    "ഒരു പുരുഷനും സ്ത്രീയും വിവാഹം എന്ന കൂദാശ സ്വീകരിച്ച് കുടുംബ ജീവിതം ആരംഭിക്കുമ്പോൾ അവർക്ക് ദാനമായി-സമ്മാനമായി-ദൈവം മക്കളെ നൽകുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ കുട്ടികളെക്കുറിച്ച് മാത്രമാണ് ദാനം, സമ്മാനം എന്ന് പറഞ്ഞിരിക്കുന്നത്. നമ്മിൽനിന്ന് പിറന്ന എല്ലാ മക്കളും ദൈവത്തിന്റേതാകുന്നു (ഉല്പ്പ. 33:5). യാക്കോബ് തന്റെ പതിനൊന്ന് മക്കളെക്കുറിച്ച് സഹോദരൻ ഏസാവിനോട് പറയുന്നത് ദൈവം എനിക്ക് കനിഞ്ഞു നൽകിയ മക്കൾ എന്നാണ്. പഴയ നിയമത്തിലെ ജോസഫ് രണ്ടു മക്കളെ പിതാവായ യാക്കോബിന്റെ മുമ്പിൽ കൊണ്ടുവന്നിട്ട് ഇപ്രകാരം പറഞ്ഞു: ''ഇവർ എന്റെ മക്കളാണ്. ദൈവം എനിക്ക് തന്നവർ'' (ഉല്പ്പ. 48:9). ചില ഭവനങ്ങളിൽ മാതാപിതാക്കൾ ആഗ്രഹിച്ച് പ്രാർത്ഥിച്ച് രൂപപ്പെടു ന്ന മക്കളെ വലിയ സന്തോഷത്തോടെ സ്വീകരിക്കുന്നു. എന്നാൽ മറ്റു ചി ലരാകട്ടെ കണക്കുകൂട്ടലുകൾ തെറ്റി അപ്രതീക്ഷിതമായി കുട്ടി ഉദരത്തിൽ കടന്നുവരുമ്പോൾ അതിനെ സ്വീകരിക്കാൻ തയാറാകാതെ നശിപ്പിക്കുവാൻ ശ്രമിക്കും. ഇപ്രകാരം നെഗറ്റീവായി ചിന്തിക്കാനും പ്രവർത്തിക്കാനും കാരണം കുട്ടികളുടെ വിലയെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ആരു തന്നു എന്നതിനെ ആശ്രയിച്ചാണ് ഏതൊരു വസ്തുവിന്റേയും മൂല്യം നിർണ്ണയിക്കുക. കൂട്ടുകാരൻ ഒരു കൊച്ചു പേന തന്നാൽ നാം അത്ര കാര്യമാക്കാറില്ല. എന്നാൽ ആ പേന ഇന്ത്യൻ പ്രസിഡണ്ടാണ് സമ്മാനമായി തന്നതെങ്കിൽ നാം അത് ഒരു നിധിപോലെ സ്വീകരിച്ച് എല്ലാവരും കാണാവുന്ന രീതിയിൽ സൂക്ഷിച്ച് വെയ്ക്കും. പേനയുടെ മൂല്യത്തേക്കാൾ അത് തന്നയാളുടെ മഹത്വമാണ് ഇതിലൂടെ പ്രകടമാകുന്നത്. അതുപോലെ നാം മനസിലാക്കുക; ഓരോ കുഞ്ഞിനെ യും ദൈവമാണ് നമുക്ക് നൽകുന്നത്."

  • @neenutomi316
    @neenutomi316 2 года назад +1

    Fr Brett Brannen " To save thousands of souls "
    Our Primary Vocation is Holiness Happiness is doing the will of God. Interestingly, that could also be the definition of holiness. The primary and universal vocation of every person in the world is to be holy-to become like Jesus Christ. Christ-likeness is the only success recognized by God. Or, as St. Bonaventure said: “If you learn everything except Christ, you learn nothing. If you learn nothing except Christ, you learn everything.” Interestingly, the people who take holiness seriously are also the people who experience the most happiness here in this life. Why? Because our holiness is preparing us for the supreme happiness of heaven, the true destiny for which we were made, not some glimmer of happiness which we might experience here. Holiness directly leads to fulfillment and human flourishing, and the entire concept of vocation encompasses both. The first vocation of every baptized person is to become a saint.

  • @johnmathew4757
    @johnmathew4757 2 года назад +2

    സഭക്ക് ഔദ്യോഗികമായി ഇത്‌ സ്ഥിരീകരിക്കാൻ പറ്റുമോ, അച്ഛൻ പറയുന്നത് ആർക്കെങ്കിലും medically സത്യമാണോ എന്ന് പറയാമോ

    • @runaway6894
      @runaway6894 2 года назад

      ഒരു Basic google search. ചെയ്താൽ ഇത് കണ്ടെത്താവുന്നതേ ഉള്ളു.

    • @sujithp6301
      @sujithp6301 2 года назад

      സത്യമാണ്. Ivf - ൽ ഒരു കുഞ്ഞിനെ അല്ല ജനിപ്പിക്കുന്നത് ഉപയോഗിച്ച് ബാക്കിയാരുന്ന ഭ്രൂണം frece ചെയ്ത് സൂക്ഷിക്കാം 'ഇങ്ങനെ സൂക്ഷിക്കുന്നതിന് 1 വർഷത്തേയ്ക്ക് ഏറ്റവും കുറഞ്ഞത് 10000 രൂപയാണ് hospital ഈടാക്കുന്നത് ' .എത്ര വർഷം വേണമെങ്കിലും സൂക്ഷിക്കാം ഒരോ വർഷവും Cash അടയ്ക്കണം'

    • @runaway6894
      @runaway6894 2 года назад

      @@shyamascores Yes, definitely human life starts at conception . when babies which are in a featus state dies in mothers woumb. We conduct a small private funeral ceremony for them. Many christian cemetries have special pleace for burying very small children. And there are parents who comes and prays for them.

  • @leelawilson463
    @leelawilson463 2 года назад

    Orotharkkum Avenue Theerumanm Unde

  • @jp-rm3gb
    @jp-rm3gb 2 года назад

    As a coin has two sides, everything in the universe has both advantages and disadvantages. Those needful person see it as good and positive

    • @runaway6894
      @runaway6894 2 года назад

      In ivf many zygotes are made and stored and later they are dicarded. By general scientific concensus and by Catholic teaching life begins at conception. So destroying and discarding featuses is essentially an act of taking a life or a murder. Human life is not something we can discard away after use. It has its rights to live.

    • @neenutomi316
      @neenutomi316 2 года назад

      PETER KREEFT " BACK TO VIRTUE"
      There are only two kinds of people in the end: those who say to God, ‘Thy will be done’, and those to whom God says, in the end, ‘Thy will be done’ (The Great Divorce).
      "Teach me to do your will, for you are my God. May your kind spirit guide me on ground that is level."
      [Psalms 143 : 10 - 10]
      From the book "ángel and demons" by peter kreeft (20)
      Can you prove spirit exists? Can you prove materialism is untrue? 1. Nonmaterialists don’t demand of materialists that they prove matter is real. Why does the materialist demand that we prove that spirit is real? 2. We appeal to common experience. Most people experience both their bodies and their souls, or spirits, or minds. 3. Materialism is insulting. If it is true, we are only sophisticated animals or machines. 4. If you are a machine, then you can’t change or control what you do any more than the ecosystem of the earth can help evaporating water. All acts of thinking and choosing are nothing but movements of atoms, or material energy, like gravity or electricity. How then can some of these atom movements be true and others false? You don’t say that theMaterialism is not commonsensical, for fewer than one percent of all men in history have believed it. Materialism is not based on experience, for we experience our minds as well as our bodies. Humans are the lowest (least intelligent) of spirits and the highest (most intelligent) of animals. We are rational animals, incarnate minds, the smartest of animals and the stupidest of spirits:

  • @margaretjosephkarunya46
    @margaretjosephkarunya46 2 года назад +7

    എത്ര മനുഷ്യൻ ആഗ്രഹിച്ചാലും പ്രയത്നിച്ചാലും ജീവൻ നൽകുന്നത് ദൈവം' വളർത്തുന്നതും ദൈവം' ലക്ഷങ്ങൾ മുടക്കി വേദനയും സഹിച്ച് ഇതിൻ്റെ പുറകെ പോകാൻ ആരും തയ്യാറാകില്ല. രോഗം വന്ന് വെൻ്റിലേറ്ററിൻ്റെ സഹായത്തോടു കൂടി ജീവൻ നിലനിർത്തുന്നതും സ്വാഭാവികമായി പ്രസവിക്കുന്നതിനു പകരം സിസേറിയൻ ചെയ്യുന്നതും ഒക്കെ ധാർമ്മികമാ? കള്ളുകുടിച്ച് കഞ്ചാവിൻ്റെ ലഹരിയിലും സ്വന്തം ഭാര്യയെ അവളുടെ സമ്മതം കൂടാതെ ബലാൽസംഗം ചെയ്ത് ജനിക്കുന്ന കുഞ്ഞുങ്ങളാണ് ഈ ലോകത്ത് ജനിക്കുന്നതിൽ കൂടുതലും. കുഞ്ഞിനെ മനസ്സുകൊണ്ട് ആഗ്രഹിച്ച് പ്രാർത്ഥനാപൂർവ്വം സൃഷ്ടികർമ്മത്തിൽ ഏർപ്പെടുത്തവർ എത്ര പേർ കാണും. രോഗിക്ക് വൈദ്യനെക്കൊണ്ട് ആവശ്യം' വൈദ്യന് ജ്ഞാനം പകരുന്ന ദൈവം മക്കളില്ലാത്തവരുടെ കുറവ് പരിഹരിക്കുന്നു 'വിജയശത മാനം പകുതി പോലും ഇല്ല .ദൈവാനുഗ്രഹം ഉള്ളവർ മാത്രം വിജയം നേടുന്നു.കരൾ മാറ്റിയും കിഡ്നിമാറ്റിയും ഹൃദയം മാറ്റിയും ഒക്കെ മനുഷ്യൻ എന്തിനാണ് ആയുസ്സു നീട്ടാൻ ശ്രമിക്കുന്നത്? അവയവദാനത്തിൽ പല വിധ ലോബികൾ സജീവം അല്ലേ? എല്ലാ രോഗത്തിനും ചികിത്സ തേടാം വന്ധ്യതയ്ക്കു മാത്രം ധാർമ്മികത ?വിവാഹം കഴിപ്പിക്കുമ്പോൾ നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി തീരട്ടേ എന്ന് പ്രാർത്ഥിക്കമ്പോൾ അച്ചൻമാർ ആത്മാർത്ഥമായി പ്രാർത്ഥിക്കണം ഒന്നും നഷ്ടമാക്കാതെ ഒന്നും നേടാൻ പറ്റില്ല. stem cell search മനുഷ്യൻ്റെ നന്മക്കു വേണ്ടി ആകുമല്ലോ? യുദ്ധo ചെയ്ത് എത്രയോ നിരപരാധികളെ കൊല്ലുന്നു 'അതിനും ധാർമ്മിക സപ്പോർട്ട് ഉണ്ടോ? അച്ചന്മാർ യുദ്ധക്കൊതിയന്മാരെ മാനസാന്തരപ്പെടുത്താത് എന്താണ്? മിനിമം സോഷ്യൽ മീഡിയ വഴിയെങ്കിലും 'ഒരു ഡോക്ടർ വിചാരിച്ചാലും ആരേയും അപ്പനും അമ്മയും എന്ന പദവിയിലേക്ക് ഉയർത്താൻ പററ്റില്ല. ദൈവം ഒരാൾ ഒഴികെ.വന്ധ്യത ചികിത്സയ്ക്കു മാത്രം ധാർമ്മികത കൊണ്ടുവരുന്നത് മനസ്സിലാകുന്നില്ല

    • @josephni3419
      @josephni3419 2 года назад +1

      സഭഇപ്പം ശാസ്ത്രത്തെ ഭയ ക്കുന്നുഅതുതന്നെ കാരണം നിരീശ്വരവാദികൾ വർദ്ധിക്കുന്നു

    • @runaway6894
      @runaway6894 2 года назад +4

      @@josephni3419 സഭ എന്തിനാണ് ശാസ്ത്രത്തെ ഭയക്കുന്നത്. ലോകത്തിൽ ഹോസ്പിറ്റുലകളും സ്കൂളുകളും യൂണിവേഴ്സിറ്റികളും ഏറ്റവും കൂടുതൽ നടത്തുന്നത് സഭയാണ്. അധുനിക വൈദ്യശാത്രത്തിന്റെ പല അടിസ്ഥനങ്ങളും കെട്ടിപ്പെടുത്തിയതും വളർത്തിയതും സഭയും അതിലെ വൈദികരും, സമർപ്പിതരുമാണ്.

    • @selvinmathew2345
      @selvinmathew2345 2 года назад

      വാദം വാദിക്കാൻ വേണ്ടി, മാത്രമാകരുത് ഐ വി. ഫ്.എന്ന സിസ്റ്റം എങ്ങനെ പ്രാവർത്തികമാക്കുന്നു എന്ന അറിവ് നല്ലതല്ലേ അതിന്റെ പ്രശ്നങ്ങൾ എന്തെല്ലാം എന്ന് പറയുന്നത് തെറ്റാണ്.

    • @jtech6505
      @jtech6505 2 года назад +3

      Ivf, ചെയ്യരുത് എന്ന് വൈദികർ പറയുന്നത് അവരുടെ ഇഷ്ടം അനുസരിച്ചു അല്ല.. അത്‌ തെറ്റാണു , ദൈവ ഹിതം അല്ലെന്നും ദൈവം ആണ് വെളുപ്പെടുത്തിയത്...doctors nu ivf നിസാരം ആണ്.... Really ath risk ആണ്. Eth doctors parayukayum സമ്മതം വാങ്ങുകയും ചെയുന്നു... എന്റെ brother nte mon ivf മുഖേന ജനിച്ചത് ആണ്.. കുട്ടിക്ക് autism ആണ്... ഇത് ദൈവ ഹിതം അല്ലെങ്കിൽ ആരും ചെയ്യരുത് 🙏🙏

    • @mithramaniyappan2346
      @mithramaniyappan2346 2 года назад

      Achanu vere onnum parayanille. Achante abhiprayathil lokathil nadakkunna aakeyulla oru thettu ithumathramanennu.

  • @laya685
    @laya685 2 года назад

    🙏🙏🙏

  • @roselygeorge3826
    @roselygeorge3826 2 года назад +1

    O God

  • @sunnythomas1273
    @sunnythomas1273 2 года назад

    എന്തിന്o ഒരു balance
    കൂടുതൽ ചൂട് നല്ലതല്ല കൂടുതൽ തണുപ്പo.

  • @linujoseph6848
    @linujoseph6848 2 года назад +6

    ഉള്ളവന് ഇല്ലാത്തവന്റെ വിഷമം മനസിലാവില്ല അച്ചോ

    • @neenutomi316
      @neenutomi316 2 года назад

      പത്രോസ് ഈശോയുടെ കൈയിൽ ഒന്നുപിടിച്ചുവലിച്ചിട്ടു ചോദിച്ചു: ''ഇവനെ ആർക്കാണു നീ കൊടുക്കാൻ പോകുന്നത്; ലാസറിനു തന്നെയാണോ?'' ''അല്ല, മക്കളില്ലാത്ത എത്രയോ പേരുണ്ട്.'' ''അവരിലൊരുവനാണു ഞാനും'' ആഗ്രഹംകൊണ്ടു പത്രോസിന്റെ മുഖം ശോഷിച്ചതുപോലെ തോന്നി. ''പത്രോസേ, നിന്നോടു ഞാൻ നേരത്തെ പറഞ്ഞല്ലോ, ഞാൻ നിനക്കവകാശമായിത്തരുന്ന എല്ലാ മക്കളുടെയും പിതാവ് നീയായിരിക്കും. എന്നാൽ നിന്റെ സ്വന്തം മകനാൽ ബന്ധിതനാകേണ്ടവനല്ല നീ.'' ''ശരി, എന്റെ കർത്താവേ, അങ്ങനെതന്നെയാവട്ടെ.'' പത്രോസ് ഈശോയുടെ ആഗ്രഹത്തിനു വഴങ്ങുന്നതിനു അസാമാന്യ ധീരോദാത്തത കാണിക്കുന്നു. ഉദിച്ചുയരാൻ പോകുന്ന എന്റെ സഭയുടെ മകനായിരിക്കും അവൻ. അവൻ എല്ലാവരുടേതുമായിരിക്കും. ആരുടേയുമായിരിക്കുകയുമില്ല. ''എന്റെ കുഞ്ഞേ, ഇങ്ങുവരൂ, നിന്റെ പേരെന്താണ്?'' ''ജോണിന്റെ മകൻ ജാബാസ്. ഞാൻ യൂദായിൽനിന്നുള്ളവനാണ്.'' കുട്ടി ചുണയോടെ പറഞ്ഞു.
      From
      Daiva Manushyante SnehaGeetha:
      139 നായീനിൽനിന്ന് എസ്‌ദ്രേലോണിലേക്ക്

    • @neenutomi316
      @neenutomi316 2 года назад

      quote from "Mathapithakkal Ariyan: മാതാപിതാക്കൾ അറിയാൻ (Malayalam Edition)" by Sophia Books, Santhosh T -
      "ഒരു പുരുഷനും സ്ത്രീയും വിവാഹം എന്ന കൂദാശ സ്വീകരിച്ച് കുടുംബ ജീവിതം ആരംഭിക്കുമ്പോൾ അവർക്ക് ദാനമായി-സമ്മാനമായി-ദൈവം മക്കളെ നൽകുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ കുട്ടികളെക്കുറിച്ച് മാത്രമാണ് ദാനം, സമ്മാനം എന്ന് പറഞ്ഞിരിക്കുന്നത്. നമ്മിൽനിന്ന് പിറന്ന എല്ലാ മക്കളും ദൈവത്തിന്റേതാകുന്നു (ഉല്പ്പ. 33:5). യാക്കോബ് തന്റെ പതിനൊന്ന് മക്കളെക്കുറിച്ച് സഹോദരൻ ഏസാവിനോട് പറയുന്നത് ദൈവം എനിക്ക് കനിഞ്ഞു നൽകിയ മക്കൾ എന്നാണ്. പഴയ നിയമത്തിലെ ജോസഫ് രണ്ടു മക്കളെ പിതാവായ യാക്കോബിന്റെ മുമ്പിൽ കൊണ്ടുവന്നിട്ട് ഇപ്രകാരം പറഞ്ഞു: ''ഇവർ എന്റെ മക്കളാണ്. ദൈവം എനിക്ക് തന്നവർ'' (ഉല്പ്പ. 48:9). ചില ഭവനങ്ങളിൽ മാതാപിതാക്കൾ ആഗ്രഹിച്ച് പ്രാർത്ഥിച്ച് രൂപപ്പെടു ന്ന മക്കളെ വലിയ സന്തോഷത്തോടെ സ്വീകരിക്കുന്നു. എന്നാൽ മറ്റു ചി ലരാകട്ടെ കണക്കുകൂട്ടലുകൾ തെറ്റി അപ്രതീക്ഷിതമായി കുട്ടി ഉദരത്തിൽ കടന്നുവരുമ്പോൾ അതിനെ സ്വീകരിക്കാൻ തയാറാകാതെ നശിപ്പിക്കുവാൻ ശ്രമിക്കും. ഇപ്രകാരം നെഗറ്റീവായി ചിന്തിക്കാനും പ്രവർത്തിക്കാനും കാരണം കുട്ടികളുടെ വിലയെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ആരു തന്നു എന്നതിനെ ആശ്രയിച്ചാണ് ഏതൊരു വസ്തുവിന്റേയും മൂല്യം നിർണ്ണയിക്കുക. കൂട്ടുകാരൻ ഒരു കൊച്ചു പേന തന്നാൽ നാം അത്ര കാര്യമാക്കാറില്ല. എന്നാൽ ആ പേന ഇന്ത്യൻ പ്രസിഡണ്ടാണ് സമ്മാനമായി തന്നതെങ്കിൽ നാം അത് ഒരു നിധിപോലെ സ്വീകരിച്ച് എല്ലാവരും കാണാവുന്ന രീതിയിൽ സൂക്ഷിച്ച് വെയ്ക്കും. പേനയുടെ മൂല്യത്തേക്കാൾ അത് തന്നയാളുടെ മഹത്വമാണ് ഇതിലൂടെ പ്രകടമാകുന്നത്. അതുപോലെ നാം മനസിലാക്കുക; ഓരോ കുഞ്ഞിനെ യും ദൈവമാണ് നമുക്ക് നൽകുന്നത്."

    • @neenutomi316
      @neenutomi316 2 года назад

      Jeanne La Néele (Saint Thérèse's cousin).
      saint therese of lisieux "I shall profit from the confidences Jesus has given to you, and I shall abandon myself completely to His holy will. He knows much better than I what is necessary for me, and if our prayers are not answered, it is no doubt because the object of my desires would be an obstacle to my salvation. I will tell you, dear little Thérèse, that God has given me the grace of resignation; at the beginning of my marriage, I was acting like the Israelites in the desert, I was com plaining, I was rebelling, and this was not advancing me in the least, on the contrary. Now I am resigning myself. I shall not tell you that I do not feel a pang of sorrow when seeing a little child in its mother's arms, but I am no longer tempted to complain, and I seem to hear the Blessed Virgin say to me: "Go to Holy Communion, go to the holy Table, and I shall give you my dear little Jesus, then you will no longer be alone, you will be happier than the happiest of mothers."
      A Dieu, dear little Thérèse. I hug you tightly, begging you to pray for me, for our dear little Jesus can refuse you nothing."
      ഞാൻ ആത്മവിശ്വാസത്തിൽ നിന്ന് പ്രയോജനം നേടും യേശു നിനക്കു തന്നിരിക്കുന്നു, അവന്റെ വിശുദ്ധ ഹിതത്തിനായി ഞാൻ എന്നെ പൂർണ്ണമായും ഉപേക്ഷിക്കും. എനിക്ക് ആവശ്യമുള്ളത് എന്താണെന്ന് എന്നെക്കാൾ നന്നായി അവനറിയാം, നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചില്ലെങ്കിൽ, എന്റെ ആഗ്രഹങ്ങളുടെ ലക്ഷ്യം എന്റെ രക്ഷയ്ക്ക് തടസ്സമാകുമെന്നതിൽ സംശയമില്ല. ഞാൻ നിങ്ങളോട് പറയും, പ്രിയപ്പെട്ട ചെറിയ തെരേസേ, ദൈവം എനിക്ക് രാജിയുടെ കൃപ നൽകിയെന്ന്; എന്റെ വിവാഹത്തിന്റെ തുടക്കത്തിൽ, ഞാൻ മരുഭൂമിയിലെ ഇസ്രായേല്യരെപ്പോലെ പെരുമാറുകയായിരുന്നു, ഞാൻ പരാതിപ്പെട്ടു, ഞാൻ മത്സരിക്കുകയായിരുന്നു, ഇത് എന്നെ ഒട്ടും മുന്നോട്ട് നയിച്ചില്ല, നേരെമറിച്ച്. ഇപ്പോൾ ഞാൻ സ്വയം രാജിവെക്കുകയാണ്. അമ്മയുടെ കൈകളിൽ ഒരു കൊച്ചുകുട്ടിയെ കാണുമ്പോൾ എനിക്ക് സങ്കടം തോന്നുന്നില്ലെന്ന് ഞാൻ നിങ്ങളോട് പറയില്ല, പക്ഷേ പരാതിപ്പെടാൻ ഞാൻ പ്രലോഭിക്കുന്നില്ല, പരിശുദ്ധ കന്യക എന്നോട് പറയുന്നത് ഞാൻ കേൾക്കാൻ തോന്നുന്നു: "വിശുദ്ധ കുർബാനയിലേക്ക് പോകുക. , വിശുദ്ധ മേശയിലേക്ക് പോകൂ, എന്റെ പ്രിയപ്പെട്ട ചെറിയ യേശുവിനെ ഞാൻ നിനക്കു തരാം, അപ്പോൾ നീ തനിച്ചായിരിക്കില്ല, അമ്മമാരിൽ ഏറ്റവും സന്തുഷ്ടനേക്കാൾ സന്തോഷവാനായിരിക്കും നിങ്ങൾ." എ ഡയൂ, പ്രിയ കൊച്ചു ത്രേസ്യാ. ഞാൻ നിന്നെ മുറുകെ കെട്ടിപ്പിടിക്കുന്നു, എനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു, കാരണം നമ്മുടെ പ്രിയപ്പെട്ട ചെറിയ യേശുവിന് നിങ്ങൾക്ക് ഒന്നും നിരസിക്കാൻ കഴിയില്ല

  • @krishnanpr1600
    @krishnanpr1600 2 года назад +2

    Alla,... Achanu kunjingalillathathinte vishamam ariyo? Ennum paapam paapam ennu paranju jenangale adimayakkivekkunna oru vargathinu ingane parayaam.Paapikalaya njangalkkuvendi ,oru thettum chaithillengilum ingane paranju paranju avare adimakalakki adakki bharikkunna oru koottam jenmangal. Anapathyatha dhukhanacho ettavum valuth athu manasilakkathaa achanepolullavarkk vala vala chilachu mattullavarude samaadhaanam keduthalo.

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 года назад

      സ്വന്തം കുഞ്ഞിനെ കൊല്ലാൻ പാപമല്ലെന്ന് പറഞ്ഞാലും മനസാക്ഷിയുള്ളവർ സമ്മതിക്കില്ല... 😏

  • @neenutomi316
    @neenutomi316 2 года назад

    Jeanne La Néele (Saint Thérèse's cousin).
    "I shall profit from the confidences
    Jesus has given to you, and I shall abandon myself completely to His holy will. He knows much better than I what is necessary for me, and if our prayers are not answered, it is no doubt because the object of my desires would be an obstacle to my salvation. I will tell you, dear little Thérèse, that God has given me the grace of resignation; at the beginning of my marriage, I was acting like the Israelites in the desert, I was com plaining, I was rebelling, and this was not advancing me in the least, on the contrary. Now I am resigning myself. I shall not tell you that I do not feel a pang of sorrow when seeing a little child in its mother's arms, but I am no longer tempted to complain, and I seem to hear the Blessed Virgin say to me: "Go to Holy Communion, go to the holy Table, and I shall give you my dear little Jesus, then you will no longer be alone, you will be happier than the happiest of mothers."
    A Dieu, dear little Thérèse. I hug you tightly, begging you to pray for me, for our dear little Jesus can refuse you nothing."

  • @avemaria9987
    @avemaria9987 2 года назад

    Enthina acha mattullavarud samadanam kalayunne avar sandoshamai jeevikat

    • @runaway6894
      @runaway6894 2 года назад +4

      ഇത് സഭയുടെ പ്രബോധനമാണ്. വിശ്വാസികൾ അനുസരിക്കാൻ ബാധ്യസ്ഥരാണ്.

    • @runaway6894
      @runaway6894 2 года назад

      @@shyamascores പൊട്ടത്തരം എന്താണ് 🤔🤔🤔

    • @neenutomi316
      @neenutomi316 2 года назад

      PETER KREEFT " BACK TO VIRTUE"
      There are only two kinds of people in the end: those who say to God, ‘Thy will be done’, and those to whom God says, in the end, ‘Thy will be done’ (The Great Divorce).
      "Teach me to do your will, for you are my God. May your kind spirit guide me on ground that is level."
      [Psalms 143 : 10 - 10]
      From the book "ángel and demons" by peter kreeft (20)
      Can you prove spirit exists? Can you prove materialism is untrue? 1. Nonmaterialists don’t demand of materialists that they prove matter is real. Why does the materialist demand that we prove that spirit is real? 2. We appeal to common experience. Most people experience both their bodies and their souls, or spirits, or minds. 3. Materialism is insulting. If it is true, we are only sophisticated animals or machines. 4. If you are a machine, then you can’t change or control what you do any more than the ecosystem of the earth can help evaporating water. All acts of thinking and choosing are nothing but movements of atoms, or material energy, like gravity or electricity. How then can some of these atom movements be true and others false? You don’t say that theMaterialism is not commonsensical, for fewer than one percent of all men in history have believed it. Materialism is not based on experience, for we experience our minds as well as our bodies. Humans are the lowest (least intelligent) of spirits and the highest (most intelligent) of animals. We are rational animals, incarnate minds, the smartest of animals and the stupidest of spirits:

  • @maheshm6827
    @maheshm6827 2 года назад +2

    😪😪😪

  • @justin6.9
    @justin6.9 2 года назад

    Appol jara santhathi ay janichu pokunna kunjungalo

    • @runaway6894
      @runaway6894 2 года назад +3

      That is unfortunate. But once after conception. It is a Human Life. Here he is talking about, this before a human life starts.

    • @neenutomi316
      @neenutomi316 2 года назад

      PETER KREEFT " BACK TO VIRTUE"
      There are only two kinds of people in the end: those who say to God, ‘Thy will be done’, and those to whom God says, in the end, ‘Thy will be done’ (The Great Divorce).
      "Teach me to do your will, for you are my God. May your kind spirit guide me on ground that is level."
      [Psalms 143 : 10 - 10]
      From the book "ángel and demons" by peter kreeft (20)
      Can you prove spirit exists? Can you prove materialism is untrue? 1. Nonmaterialists don’t demand of materialists that they prove matter is real. Why does the materialist demand that we prove that spirit is real? 2. We appeal to common experience. Most people experience both their bodies and their souls, or spirits, or minds. 3. Materialism is insulting. If it is true, we are only sophisticated animals or machines. 4. If you are a machine, then you can’t change or control what you do any more than the ecosystem of the earth can help evaporating water. All acts of thinking and choosing are nothing but movements of atoms, or material energy, like gravity or electricity. How then can some of these atom movements be true and others false? You don’t say that theMaterialism is not commonsensical, for fewer than one percent of all men in history have believed it. Materialism is not based on experience, for we experience our minds as well as our bodies. Humans are the lowest (least intelligent) of spirits and the highest (most intelligent) of animals. We are rational animals, incarnate minds, the smartest of animals and the stupidest of spirits:

    • @neenutomi316
      @neenutomi316 2 года назад

      Fr Brett Brannen " To save thousands of souls "
      Our Primary Vocation is Holiness Happiness is doing the will of God. Interestingly, that could also be the definition of holiness. The primary and universal vocation of every person in the world is to be holy-to become like Jesus Christ. Christ-likeness is the only success recognized by God. Or, as St. Bonaventure said: “If you learn everything except Christ, you learn nothing. If you learn nothing except Christ, you learn everything.” Interestingly, the people who take holiness seriously are also the people who experience the most happiness here in this life. Why? Because our holiness is preparing us for the supreme happiness of heaven, the true destiny for which we were made, not some glimmer of happiness which we might experience here. Holiness directly leads to fulfillment and human flourishing, and the entire concept of vocation encompasses both. The first vocation of every baptized person is to become a saint.

  • @സാഹിത്യലോക
    @സാഹിത്യലോക 2 года назад

    വേറന്തെല്ലാം തിന്മകൾ നടക്കുന്നു ലോകത്ത് അച്ചാ