കർക്കിടകമാസത്തിൽ ഓർക്കേണ്ടത് I കർക്കിടകവും രാമായണവും I karkkidakam I nalambala darsanam punyamo ?

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 21

  • @kumkum4527
    @kumkum4527 Год назад +2

    ഒരു കുമ്പിളിൽ കടൽ ജലം മുഴുവൻ നൽകിയ നിങ്ങൾ ആരാണ്. .... 🙏🏻🙏🏻🙏🏻.

  • @ousephvathalloorchacko3388
    @ousephvathalloorchacko3388 Год назад +3

    ഓർമ്മിപ്പിച്ചു പല ബാല്യകാല ഓർമ്മകൾ!
    അറാന ആറെ പോകുന്ന പെരുമഴ കാലം!
    ഒരുപാട് മറന്നു പോകുന്ന ഗൃഹാതുരത്വം നിറക്കുന്ന സ്ക്രിപ്റ്റ്,അവതരണം കാഴ്ചകൾ!
    രാ... മായണം മനുഷ്യ മാനസങ്ങളിൽ നിന്നും... !രാമായണ പാരായണം ഈ വർഷാ വസാന കർക്കിടക മാസത്തെ ആദ്ധ്യാത്മ സപര്യക്കുള്ളതാക്കണമെന്ന ഓർമ്മപ്പെടുത്തൽ തികച്ചും ഈ എപ്പിസോഡിനെ കാലിക പ്രസക്തം ആക്കി!

  • @waytothevictory654
    @waytothevictory654 Год назад +3

    ഇതൊരു കർക്കിടകാമൃതം തന്നെ. മനോഹരമായി ടീച്ചർ

  • @ajithasasi2802
    @ajithasasi2802 Год назад

    വളരെ വളരെ നന്നായിട്ടുണ്ട്
    പുതു തലമുറയ്ക്ക് പുതിയ അറിവുകൾ ഗുണകരമാകട്ടെ

  • @swasthyam-bu4ym
    @swasthyam-bu4ym Год назад +2

    great ....thanks for sharing...

  • @rajithaunnikrishnan-kd9kf
    @rajithaunnikrishnan-kd9kf Год назад

    Super and different

  • @jomoljos4919
    @jomoljos4919 Год назад +1

    super

  • @gagarinns3765
    @gagarinns3765 Год назад +1

    🥰🥰

  • @prathapj-sngnaidu8785
    @prathapj-sngnaidu8785 Год назад

    👏👏👏👏

  • @vinuvarghese9369
    @vinuvarghese9369 Год назад

    കവിതാ ,👏👏💗

  • @alifababu685
    @alifababu685 Год назад

    nice presentation

  • @praseetha4731
    @praseetha4731 Год назад

    Nice...❤

  • @bindumanohar3336
    @bindumanohar3336 Год назад

    So nice🥰🥰

  • @vbnm-cx2ms
    @vbnm-cx2ms Год назад

    🙏

  • @bijithaben4408
    @bijithaben4408 Год назад

    great

  • @lijocv3473
    @lijocv3473 Год назад

    about medicinal treatment in cancer...you present a different observationthat deserves to be discussed .

  • @binumalayalam6999
    @binumalayalam6999 Год назад

    കർക്കടക മരുന്നുകൾ പോലെ കച്ചവടസാധ്യതയുള്ള വിഷയം. കർക്കടകം എന്നു തിരുത്തുകയെങ്കിലും ചെയ്താൽ സന്തോഷം. സംഭാഷണത്തിൽ പരസ്പരവിരുദ്ധമാവുന്ന ആശയങ്ങൾ ശ്രദ്ധിക്കുകയും ആകാം

  • @അലങ്കാരപരിചയം

    രാമായണ മാസത്തിൽ എഴുത്തച്ഛൻ നിനവിൽ വരുമ്പോൾ മറ്റെല്ലാത്തിലുമുപരി നമ്മളോർക്കേണ്ട ഒന്നുണ്ട്. ആ നാരായം കൈരളിക്കു തന്ന കരുത്ത്. കൃഷ്ണഗാഥാകാലത്തെ ദുർബല മലയാളത്തെ ഏതു ഭാവവും സമഗ്രമായി ആവിഷ്കരിക്കാൻ ക്ഷമതയുള്ളതാക്കി മാറ്റിയത് തുഞ്ചനായിരുന്നല്ലോ.
    നാലമ്പല ദർശനത്തെയും അക്ഷയ തൃതീയയെയും മറ്റും വിചാരണ ചെയ്തത് നന്നായി. മൊത്തത്തിൽ ഇതിൽ ഒരു പ്രോളിറ്റേറിയറ്റ് പൊളിറ്റിക്സ് അടിയൊഴുക്കായി നിലകൊള്ളുന്നുണ്ട്. ടീച്ചറുടെ നവീന വഴി നല്ലതാണ്. നന്മകൾ നേരുന്നു.
    - വല്ലച്ചിറ രാമചന്ദ്രൻ

  • @daducs
    @daducs Год назад

    medicinal medicines were used inthe pastbecause of the possibility of rheumatsam due to theseverity of the rain

  • @vasanthav5925
    @vasanthav5925 Год назад +1

    എനിക്ക് ടീച്ചറിന്റെ നമ്പർ ഒന്ന് തരാമോ

    • @kavithavlogs123
      @kavithavlogs123  Год назад

      Can you mail your number on this id?
      kavithaksvlog2020@gmail.com