അടുത്ത വേൾഡ് കപ്പ് എവിടെയായാലും ശരി‼️നല്ല ഒന്നാന്തരം അരേലിയയിൽ തീർത്ത കപ്പുകൾ ഇവിടെ റെഡി.😱
HTML-код
- Опубликовано: 10 фев 2025
- ഇതിലും വലിയ സ്വപ്നതുല്യമായ ഒരു ഹോം ഹെവൻ ഇനി കാണിക്കാൻ ഉണ്ടാകുമോ എന്ന് സംശയമാണ്‼️ റിട്ടയർമെന്റ് ലൈഫ് എന്നത് പലരുടെയും ചിന്തയിലും പ്രവർത്തിയിലും സംസാരത്തിലും ഒക്കെ ജീവിതം തീർന്നു എന്നുള്ളതാണ്.പക്ഷേ,ഇങ്ങനെയും ചിലരുണ്ട്. സ്വപ്നതുല്യമായ ജീവിതം ഇവിടെ ആരംഭിച്ചു തുടങ്ങുന്നവർ.അതിശയിച്ചു പോകും ചിലരുടെ വ്യത്യസ്തമായ ചിന്തകളും ആ ചിന്തകളെ പ്രാബല്യത്തിൽ വരുത്താൻ അവർ അതിനുവേണ്ടി പ്രയത്നിക്കുന്നതും കാണുമ്പോൾ അത്തരം ചിന്തകൾ നമുക്കൊക്കെ മാതൃകയാക്കാൻ പറ്റിയ മാതൃക ദമ്പതികൾ ആണ് ജോയ് സാറും മേഴ്സി ടീച്ചറും. കാണാനുണ്ട് ഒരുപാട്,അതിലേറെ കണ്ടു പഠിക്കാനാണ് കൂടുതൽ ശരിക്കും സല്യൂട്ട് ചെയ്യാൻ തോന്നും ചിലതൊക്കെ കാണുമ്പോൾ.🍃🥰🍃 I doubt if there will ever be a dreamier home haven to show us‼️ Retirement life is the end of many people's thoughts, actions, and words. But there are still some. Those who start their dream life here. It is amazing to see the different thoughts of some people and the efforts they make to implement those thoughts. Joy Sir and Mercy Teacher are a perfect role model for all of us. There is so much to see, and I really want to salute them when I see some of them.# creative Garden by shenil Malayalam RUclips channel#creative Garden ideas food travel regular viral Malayalam RUclips videos#family farming food creative Garden idea green heaven tour and travel Malayalam#today amazing Garden tour in Kannur district karikkottakari town home@Joy sir and Mercy teacher.#How to grow plant sunlight watering fertilizer.Pot&poting mix A to Z Malayalam video.
എന്ത് ഭംഗിയാണ് ഓരോ ചെടിയും അടുക്കിവെച്ചത് കാണാൻ. അടുത്ത മാസം റിട്ടയേർഡ് ആവുന്ന എന്റെ സുഹൃത്തിന് അയച്ചു കൊടുത്തു ഈ വീഡിയോ. ആള് ഭയങ്കര മടിയനാണ്. എങ്കിലും ചെടി ഭ്രാന്തൻ ആണ്. ആൾക്ക് ഇത് ഉപകരിക്കും എന്ന് തോന്നുന്നു. Thank you ഷെനിൽ നിന്റെ ഓരോ വീഡിയോയും പലരീതിയിൽ പലർക്കും ഉപകാരപ്രദമായവയാണ്. എന്റെ പറമ്പിൽ വളർന്നു വരുന്നുണ്ട് ഇത് പോലെ ഒരു ഈന്ത് മരം. വീട് വയ്ക്കാൻ സ്ഥലം ഒരുക്കാൻ മരങ്ങൾ മുറിച്ച കൂട്ടത്തിൽ ഇതിനെ മുറിച്ചു മാറ്റാൻ തോന്നിയില്ല. ഏതായാലും സാറും ടീച്ചറും എനിക്ക് നല്ലൊരു ആശയം ആണ് തന്നത്. ആശംസകൾ സാറിനും ടീച്ചർക്കും പിന്നെ ഷെനിലിനും.
ടീച്ചറേ.... ഇതെങ്ങനെ നനയ്ക്കുന്നു. അറേഞ്ച്മെൻറ്സ് മനോഹരം. ടീച്ചർ പറഞ്ഞതുപോലെ നമ്മുടെ വീട്ടിൽ വരുന്നവർ അതിന്റെ ഭംഗി ആസ്വദിച്ചു അഭിപ്രായം പറയുമ്പോൾ നമുക്ക് കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെ. ടീച്ചറിന്റെ അത്രയും കളക്ഷൻസ് ഇല്ലെങ്കിലും അത്യാവശ്യം ചെടികളും നല്ലൊരു പച്ചക്കറിതോട്ടവും ഉണ്ട് 😊
ചെടികളോടുള്ള സ്നേഹം ടീച്ചർന്റെ മുഖത്തും വാക്കുകളിലും ഉണ്ട്. എന്തിനും സപ്പോർട്ട് ആയി ഭർത്താവും 👌💕🤝മനസ്സിന് സന്തോഷം കിട്ടുവാൻ വീടിന്റെ മുറ്റത്ത് ഇറങ്ങിയാൽ മതിയല്ലോ...
(ചെടികൾ ഇനി എത്ര കിട്ടിയാലും കണ്ടാലും സ്ഥലം ഇല്ലെങ്കിലും ഒന്ന് വാങ്ങണം വീട്ടിൽ കൊണ്ട് വെക്കണം അപ്പോൾ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ് )
I am proud to say that she is my teacher......🔥🔥🔥
Congratulations Mercy, മേഴ്‌സി എന്റെ ഫ്രണ്ട് ആണ്, എപ്പോഴും ചിരിക്കുന്ന ഫ്രണ്ട്, പൂക്കൾ പോലെ തന്നെ, ഗോഡ് ബ്ലെസ് യു. 🙏🙏🙏
Mercy. Dear Teresian friend 💕
Adipoli Garden ithu sarikum oru kalayanu! Teacher aayathinal sariyaya adukum chittaum und.
👌👌👍👍👏👏💕
എന്തിനും സപ്പോർട്ടായി നിൽക്കുന്ന husband അതുമതി ടീച്ചറുടെ ഭാഗ്യമെന്നു പറയാൻ.. ഗാർഡൻ amazing 😄👍👍👍
Entha mone ethu varnikkan vakkukalilla.ethuvare kanda videokalil ninnum orupadeshttamaya oru video.enikke ettavum eshttamayathe oru plante thanne onnichu vechekkunnathe orupadeshttapettu.sooooper soooper❤❤❤❤🎉🎉🎉❤❤❤
മേഴ്സി ടീച്ചറേ, ജോയ് സാറേ,
വാക്കുകൾക്ക് അതീതം-
നിങ്ങളുടെ പ്രയത്നം കാണുന്നവർക്കെല്ലാം മനം നിറയുന്നു.
അഭിനന്ദനങ്ങൾ❤❤
മേഴ്സി ടീച്ചർ എൻ്റെ കൂട്ടുകാരിയും നാട്ടുകാരിയുമാണ്. ബൊഗെയ്ൻ വില്ല കഴിഞ്ഞ വർഷം ഇതിലും മനോഹരമായിരുന്നു. ഈ വീഡിയോയിൽ പൂക്കൾ കുറവാണ്. എന്നാലും അതിമനോഹരം. നിങ്ങളുടെ മനസ്സ് പോലെ സുന്ദരം❤❤
You have a beautiful and fantastic garden. You have grown more plants now than before. Love of plants have to be appreciated. I too have a big garden but as many plants as this.
Your effort is so commendable. All blessings dear!
അതി മനോഹരമായ ചെടികൾ നിറഞ്ഞ ഒരു വീട്. റിട്ടയർ ലൈഫ് ചെടികളെ പരിപാലിച്ചും സന്തോഷത്തോടുകൂടി കൊണ്ട് പോകുന്നത് കാണുമ്പോൾ സന്തോഷം. ഇനിയും ഒരുപാട് കാലം കൂടി ഇത് പോലെ കടന്നു പോകട്ടെ .....
അതിമനോഹരം... കൂടെ അവരുടെ ആ ചിരിയും 👌🏻👌🏻❤️
പുതിയ പുതിയ. വീഡിയോസ്. കാണുമ്പോൾ ഒന്നിനൊന്ന് വ്യത്യസ്തമായതും. കൂടുതൽ. മനോഹരവും. ഒരുപാട്. ഇഷ്ടമായി❤
ഈ ചെടിയൊക്കെ ആര് നനക്കും. ഹോ കണ്ടിട്ട് ആകെ ഒരു സന്തോഷം, സൂപ്പർ. എനിക്കും ചെഫികളെ ഇഷ്ട്ടം. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
Anikke ye video oruade eshttamaye.athenodoppam avaru randu perum chernnu chernnulla nilppe kanumbol thanne oru santhosham.pinne teacherinte ya chiri.ye santhosha ellam aa plantsinum onde ellam koode ayappol soooopper sooper❤❤❤❤❤🎉🎉🎉🎉pinne yee choodum pidechu kashttapette ethu njagalil ethicha monum oru thanks❤🎉🎉 24:22
അതി മനോഹരം ❤
എന്റെ നാട് കണ്ണൂര്
എനിക്കും ചെടികൾ വളരെ വളരെ ഇഷ്ടമാണ് 🥰❤
Such a beautiful and well-maintained garden! 🌿🌸 It’s truly inspiring to see how much love, care, and dedication you both put into it-just like nurturing a family. Watching this reminds me of the special care and attention you gave to your students, including me, during 1996-1998. I’m so proud to see that same warmth reflected in your garden. Wishing you both endless joy and greenery! 🌱💚✨
മേഴ്സി ടീച്ചർ പുന്തോട്ടം വളരെ മനോഹരം. എങ്ങനെ സാധിക്കുന്നു.👌🏻👌🏻 Super
വളരെ മനോഹരം. സന്തോഷം. 🥰
റിട്ടയർ ആയി ഇനി മക്കൾക്കും കൊച്ചുമക്കൾക്കും ഒപ്പം അടിച്ചുപൊളിച്ചു ജീവിക്കാം എന്ന് പറയുന്നപോലെ ടീച്ചറും സാറും അവരുടെ ചെടിമക്കൾക്കൊപ്പം ആസ്വദിച്ചു സന്തോഷത്തോടെ ജീവിക്കുന്നു 💚💚💚എന്താ പറയേണ്ടത്, ഏതു പ്ലാന്റിനെ പറ്റി പറയണം എന്നറിയില്ല എല്ലാരും അത്രയും സുന്ദരികളും സുന്ദരന്മാരും ആയി നിൽക്കുന്നു. ചെടിമക്കളോടുള്ള ടീച്ചറുടെ സ്നേഹവും പരിപാലനവും കാണുമ്പോൾ അറിയാം ടീച്ചറിന്റെ സ്കൂളിലെ മക്കളെ സ്വന്തം മക്കളെപ്പോലെതന്നെ കണ്ടു സ്നേഹവും അറിവും നൽകി കാണും എന്ന്.ഇതുപോലെ സപ്പോർട്ട് ആയി നിൽക്കുന്ന സാർ തന്നെയാണ് ടീച്ചറിന്റെ ശക്തി 🔥💚💚ടീച്ചർ പറഞ്ഞതുപോലെ ഞാനും കപ്പ് കൊണ്ടു കോരിയൊഴിച്ചാരുന്നു ആദ്യം നനച്ചോണ്ടിരുന്നത് അതായിരുന്നു എനിക്ക് സംതൃപ്തി പിന്നെ ചെടികൾ കൂടി ഹാങ്ങ് ചെയ്യുന്നത് കൂടി കൈകൊണ്ടു എത്താതെയായി അങ്ങനെ പിന്നെ പൈപ്പ് കൊണ്ടായി. എന്നോടും പറയുമായിരുന്നു പൈപ്പ് ഉപയോഗിച്ചുകൂടെ എന്ന്...
എല്ലാംകൊണ്ടും മനോഹരമായ വീഡിയോ. എന്നും ഇതേ സപ്പോർട്ട് കൂടെ സാറിനും അതേ സ്നേഹത്തോടെ കൂടി ടീച്ചറിനും തന്റെ ചെടിമക്കളോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ 💚💚
❤❤
ഇത്രയും അധികം ചെടികളെ പരിചരിക്കണമെങ്കിൽ അത്രയും ഇഷ്ടം വേണം ... സമ്മതിച്ചു..
ഈ ചെടി വീടിൻ്റെ വീഡിയോ വേറെ ചാനലിൽ കണ്ടിട്ടുണ്ട്.❤ ഇപ്പോൾ അതിലും മനോഹരമായിട്ടുണ്ട്❤❤❤❤
ആരേലിയ വേര് പിടിപ്പിക്കാൻ പറ്റും. ഞാൻ കുറെ ചട്ടികളിൽ പിടിപ്പിച്ചിട്ടുണ്ട്. അതിന്റെ മൂത്ത കമ്പ് എടുക്കാതെ അറ്റത്തുള്ള ചെറിയ കമ്പും ഇലയും കൂടെ (ഒരു bunch )മുറിച്ച് നടണം
Retired life..they made very interesting. Beautiful garden. Super plants ❤
Fantastic dear Mercy & Joy Sir 💕
Congratulations 💐💐
Beautiful garden👏👏
❤❤❤❤മനോഹരം എന്നും ഈഭംഗിയുള്ള സ്വർഗ്ഗത്തിൽ ചെടികളെ സ്നേഹിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.ഓരോ കാത്തിരിപ്പുകൾക്കും മനോഹരമായ ഉത്തരമാകുന്നു ഗ്രീൻഹെവന്റെ ഓരോ വീഡിയോയും❤നല്ല കാഴ്ചകളും നല്ലൊരു മാതൃകയും നല്ല അവതരണവും നല്ല അറിവും സമ്മാനിച്ച നല്ലൊരു വീഡിയോ
Your garden luks like it was planted with lot of love and care ….👌👌
മേഴ്സി ടീച്ചറേ... ഇനി വരുമ്പോൾ ഞാനും ആ വഴിക്ക് ഒന്നിറങ്ങുന്നുണ്ട് ട്ടോ..😂😂❤️❤️❤️
खूप छान..अंगणाची सजावट कशी असावी याचे ऊत्तम ऊदाहरण..अप्रतिम..👌👌
മേഴ്സി
പൂന്തോട്ടം വളരെ ഭംഗിയായിരിക്കുന്നു🥰🥰
സപ്പോർട്ട് തന്ന
ഭർത്താവിനും
അഭിനന്ദനങ്ങൾ💐💐
വയനാട്ടിലുള്ള
Teresian Friends
ന്റെ ഒരു മിനി ടൂർ
കരിക്കോട്ടക്കരിയിലേക്ക്
അധികം വൈകാതെ ഉണ്ടേ❤️
❤❤❤
Super teacher 🎉
അടിപൊളി 👌❤️❤️
Ithoru nallla flower showkulla collection undallo
Crazy volpe videoyil കണ്ടിരുന്നു ഈ garden...
Congratulations ചേച്ചി ചേട്ടാ എപ്പോഴും പറയുന്നതുപോലെ ഒത്തിരി നന്നായിട്ടുണ്ട് കെട്ടോ നിങ്ങൾ എപ്പോഴും ചെറുപ്പമായി നിൽക്കുന്നതിന്റെ രഹസ്യം ഇത് തന്നെയല്ലേ???😅 ഇനിയും തുടരുക.....
ഗ്രേയ്സമ്മാ❤❤❤
സൂപ്പർ ❤❤❤❤അടിപൊളി ❤❤❤❤❤❤
Very good ❤❤❤❤ family
ബ്യൂട്ടിഫുൾ ഗാർഡൻ ❤❤❤❤
Onnum parayanilla .....
Manoharam
May God give peace and happiness in everyone's life.
Super.❤❤
സാറിനേയും ടീച്ചറേയും നമിച്ചു. പറയാൻ വാക്കുകളില്ല. അത്രയ്ക്ക് സന്തോഷം
Sooo beautiful, don't have words to describe I'm a plant addicted person one doubt I have avide snakes illiyo is it safe area
Super....adipoli👌👌👌🥰
Ente batchmate and dear &dearest friend too ...randalem namichirikkunnu❤
Sinty❤❤❤
നമ്മുടെ ആഗ്രഹത്തിനൊപ്പം നിൽക്കാൻ ഒരാൾ കൂടെയുണ്ടെങ്കിൽ സ്ത്രീകൾക്ക് വിജയിക്കാൻ സാധിക്കും. ടീച്ചറിൻ്റേയും സാറിൻ്റേയും സ്നേഹം ആ ചെടികളിലും പൂക്കളിലും കാണാൻ സാധിക്കും❤
Beautiful 🎉
മേഴ്സി ടീച്ചറേ, ജോയ് സാറേ !
അഭിനന്ദിക്കാൻ വാക്കുകളില്ല.....
അവിടേക്ക് ഒരു പിക്നിക് ആയാൽ അവിസ്മരണീയമായ അനുഭവമാകും!🥰🥰
ഒരുപാട് ചെടികൾ ഉണ്ടെങ്കിലും നല്ല അടുക്കോടെ ചെടികൾ വെച്ചത് കൊണ്ട് കാണാൻ നല്ല ഭംഗിണ്ട്
അടിപൊളി 😍😍
മനോഹരം ❤️❤️❤️❤️
മേഴ്സീ , ജോയി സൂപ്പർ
super sundharikal
Amma ❤ Appa ❤
ഹായ്.. മേഴ്സി ടീച്ചറെ❤❤❤
ടീച്ചറേയും സാറിനേയും നമിച്ചു. പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് സന്തോഷം'
Beautiful❤❤❤
❤🌹🌹🌹👏
എൻ്റെ മേഴ്സി ടീച്ചർ...... ഈന്ത് കായ പൊടിച്ച് പൊടി ആക്കി ടിന്നിൽ ഇട്ട് എത്ര പ്രാവശ്യം എനിക്ക് തന്നിട്ടുണ്ട്.... ഒത്തിരി നന്നായിട്ടുണ്ട്..... ട്ടോ...❤
ഷിനി❤❤❤
❤❤❤super
Adipolii super ❤️❤️❤️❤️❤️
👍👍👍👍♥️♥️
Very very nice good good bahut achcha Ham aapse jud gaye hain aap bhi hamen support kijiye❤❤❤❤❤❤❤❤❤❤
Super techear
👍
Tumbha Chanda garden
Super ❤
Vow... Super
So beautiful
എൻ്റെ Best Friend, Room mate
42 വർഷമായി തുടരുന്ന സൗഹൃദം❤
സൂപ്പർ
Beautiful
Super 👍👍
Super,super,super 🎉🎉🎉👌👌👌👍👍👍
Superrrr
❤❤❤❤
Wow ❤
❤❤❤👍🏻
അതിമനോഹരം❤❤❤ Super❤❤
🥰🥰
❤❤❤❤❤❤❤❤❤❤❤❤❤സൂപ്പർ❤❤❤❤❤
bhai, chedikale kanikkumbol alpam sloyil camera chalippikkanam, allthe vandebharath pokumpole poyal athinte bhangi aswadikkan arkkum pattilla.
അങ്ങനെ തോന്നിയില്ലല്ലോ....ആസ്വദിക്കാൻ പറ്റുന്നുണ്ടല്ലോ 🤔പിന്നെ ഓരോന്നും എടുത്തുകാണിച്ചാൽ വീഡിയോ ഒരുപാടു length ആവില്ലേ അതായിരിക്കും 🙏🏻
❣️❣️🍃🥰🍃
ഇത് വേറെ ചൊറിച്ചിലാ നോക്കണ്ട ❣️❣️🍃🥰🍃
Ith evdeyaa
Kannur, KARIKKOTTAKARY
Enthoru bhangi
സൂപ്പർ 👌👌👌👌👌👌👌❤️❤️
Very good ❤❤❤❤ family
Super❤❤❤
❤❤❤super
Beautiful❤❤❤❤❤
Beautiful
Wow super
❤❤❤
❤❤❤
❤