Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
Muthus meppayoor എന്നവരുടെ video കാണാൻ നല്ല രസമാ. എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിലുള്ള അവതരണം.. മറ്റ് ചാനലുകർക്കില്ലാത്ത പ്രത്യേകത 👍
ആറ് ഗ്രൂപ്പിൻറ ശല്യം കാരണം, ആറ് ഗ്രൂപ്പും ഒഴിവാക്കിയ മ്മള്.💪
മ്മളാണ് ആദ്യം 😊
Wattsapp അപ്ഡേറ്റു ചെയ്താലും ഈ ഓപ്ഷൻ കിട്ടുന്നില്ല.
മ്യൂട്ട് ചെയ്തിട്ടാ മതി ഇത് കിട്ടും
എന്റെ ഫോണിൽ നെറ്റ് ഓഫ് ചെയ്താൽ ഞാൻ 2ദിവസം മുൻപ് ആഡ് ആയ ഗ്രൂപ്പ് കാണുകയില്ല. അതെന്താ അങ്ങനെ
👍👍👍
ഹായ് ഇക്ക
WhatsApp ൽ ആർക്കെങ്കിലും ഒരു link അയച്ചാൽ ഇപ്പോൾ മുമ്പത്തെ പോലെ അതിൻ്റെ preview picture കിട്ടുന്നില്ല. പഴത്പോലെ കിട്ടാണെന്താണ് വഴി.
Good good
ഹായ് മേപ്പയ്യൂർ🤩
Whatsapp എങ്ങനെയാ beta version ആക്കുക. ദയവായി ഒന്നു പറഞ്ഞു തരുമോ മുത്തുക്ക.....
Beta വേർഷൻ ഇപ്പൊൾ ഫുൾ ആണ്.കിട്ടില്ല.ഇടക്കിടെ ആപ്പ് update ചെയ്യുമ്പോൾ ചെക്ക് ചെയ്യുക.ഒഴിവുണ്ടെങ്കിൽ കിട്ടും🎉
❤
കിട്ടി
അങ്ങനെ ഗ്രൂപ്പ് ഉണ്ടാക്കി ആഡ് ചെയ്യുന്നതുകൊണ്ട് പ്രയോജനം എന്താണെന്ന് മനസ്സിലായില്ല അതൊന്നു വ്യക്തമാക്കാമോ
500k @🎉
വന്നില്ല
ഞാൻ ഉപയോഗിക്കില്ല.
Muthus meppayoor എന്നവരുടെ video കാണാൻ നല്ല രസമാ. എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിലുള്ള അവതരണം.. മറ്റ് ചാനലുകർക്കില്ലാത്ത പ്രത്യേകത 👍
ആറ് ഗ്രൂപ്പിൻറ ശല്യം കാരണം, ആറ് ഗ്രൂപ്പും ഒഴിവാക്കിയ മ്മള്.💪
മ്മളാണ് ആദ്യം 😊
Wattsapp അപ്ഡേറ്റു ചെയ്താലും ഈ ഓപ്ഷൻ കിട്ടുന്നില്ല.
മ്യൂട്ട് ചെയ്തിട്ടാ മതി ഇത് കിട്ടും
എന്റെ ഫോണിൽ നെറ്റ് ഓഫ് ചെയ്താൽ ഞാൻ 2ദിവസം മുൻപ് ആഡ് ആയ ഗ്രൂപ്പ് കാണുകയില്ല. അതെന്താ അങ്ങനെ
👍👍👍
ഹായ് ഇക്ക
WhatsApp ൽ ആർക്കെങ്കിലും ഒരു link അയച്ചാൽ ഇപ്പോൾ മുമ്പത്തെ പോലെ അതിൻ്റെ preview picture കിട്ടുന്നില്ല. പഴത്പോലെ കിട്ടാണെന്താണ് വഴി.
Good good
ഹായ് മേപ്പയ്യൂർ🤩
Whatsapp എങ്ങനെയാ beta version ആക്കുക. ദയവായി ഒന്നു പറഞ്ഞു തരുമോ മുത്തുക്ക.....
Beta വേർഷൻ ഇപ്പൊൾ ഫുൾ ആണ്.കിട്ടില്ല.ഇടക്കിടെ ആപ്പ് update ചെയ്യുമ്പോൾ ചെക്ക് ചെയ്യുക.ഒഴിവുണ്ടെങ്കിൽ കിട്ടും🎉
❤
കിട്ടി
അങ്ങനെ ഗ്രൂപ്പ് ഉണ്ടാക്കി ആഡ് ചെയ്യുന്നതുകൊണ്ട് പ്രയോജനം എന്താണെന്ന് മനസ്സിലായില്ല
അതൊന്നു വ്യക്തമാക്കാമോ
500k @🎉
വന്നില്ല
ഞാൻ ഉപയോഗിക്കില്ല.