ഓണപ്പരിപാടിക്ക് തിരുമലചന്ദ്രന്റെ മിമിക്സിൽ ലേഡി സ്റ്റാർ ആയി വന്ന ശ്യാമിനെ ഇപ്പോളും ഞാൻ ഓർക്കുന്നു 2010 ന് മുൻപേ.. വേഗം സുഖം ആവട്ടെ. ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം..
Transgender community il enik respect thonniya ore oral ahnu seema chechi❤️❤️swontham kalil ninnu uyarangal keeyadakunna seema chechi community kku oru role model ahnu❤️
@@SeemaVineeth hi chechi ente veedu Trivandrum aanu, എന്റെ marriage ആണ് , മാര്യേജ്നു ഒരുങ്ങാനായിട്ടു എല്ലാരും നല്ല റേറ്റ് ആണ് പറയണേ athrem ഒന്നും namuk afford cheyyanaitu cash ulloru alla, cheriya reethiyil aanu kallyanam gold onumilla, nalla reethyk sariyum enik nalla long hair aanu athum nannaitu set cheyyanam ennum und, makeup onnum veenda, afford cheyan patunna reethyk onnu cheythu tharan pattumo, party onumilla plss😢😢😢😢😢
സീമ ചേച്ചിയോട് സ്നേഹവും ബഹുമാനവും മാത്രം.. "സീമചേച്ചി :-സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നവരെ എനിക്ക് ഇഷ്ടമാണ്.."അത് തന്നെയാണ് ചേച്ചിയെയും ഞങ്ങൾ ഹൃദയത്തിൽ ഏറ്റെടുക്കാൻ കാരണവും..
ശ്രാവന്തികയെയും അവരുടെ പാർട്ണറിനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഇവിടെ ഒരു പശ്വിനെ നോക്കാൻ തന്നെ കഷ്ടപ്പെടുന്നു അപ്പോൾ ഇത്രയും പശുക്കളെയും കോഴിയേയും ആടിനെയും മീനിനെയും ഒക്കെ എത്ര effort എടുത്താണ് നോക്കുന്നതെന്നു മനസിലാവും ചേച്ചി ശ്യാം എന്ന കലാകാരന് വേണ്ടി ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും ? എന്തെങ്കിലും ഹെല്പ് ചെയ്യണം എന്നുണ്ട് എല്ലാവരും കൂടി ഉണ്ടെങ്കിൽ നമുക്ക് പ്രൊസീഡ് ചെയ്യാം
Avanthika family ishtapettu kaaranam avaru swanthamaayittu avaru oru karshaka kudumbham ennokke parayunna reethiyil jeevikunmathu bhayankaramaayittu ishtamaay all the best and god bless all
ചേച്ചി കുട്ടി nan videos കാണാറുണ്ട് but ആദ്യമായാണ് കമന്റ് ഇടുന്നത്. എനിക്ക് ചേച്ചി കുട്ടിയെ നല്ല ഇഷ്‌ടമാണ് 😊😊 ചേച്ചി food ഉണ്ടാകുന്നത് കാണുബോൾ കഴിക്കാൻ ആഗ്രഹമുണ്ട് ചേച്ചിന്റെ vtl അടുത്താണ് nan താമസിച്ചിരുന്നെകിൽ എന്നും വന്നു തട്ടുമായിരുന്നു 😂😂
❤❤ work ulla oru divasam day in ur life cheyoo.. Readyavunnathum povunnathum oke kanan nalla rasamayirikum❤.. Pinne cooking video superb aanu... Eni fish curry chicken curry oke kanikanam❤ iam from uae🇦🇪
Chechi oru karyam parayanendu kazhinja video il pazham kanji athu kandapol orupad kothi thonni, njn ipo pregnant aaya kond vallatha kothi thonni chechi kazhikana kandapol, ente amma ithonnum cheythu tharilla, ottayku cheyannorthal onnum cheyanum thonnanilla ee avasthelu, ini oru video koodi cheyane pazham kanjida❤❤❤
Trnsgndr community യിൽ നിങ്ങൾ ആണ് മാതൃക...മറ്റു ചിലർ സ്ത്രീ ആയി സ്ത്രീകളുടെ വില കളയാൻ തക്ക രീതിയിൽ എക്സ്പോസിങ്ങും സമൂഹത്തോട് ഒരു ധാർഷ്ട്യവും ഒക്കെ ആണ്... എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ്.... മറ്റുള്ളോരെ പോലെ വേഷം കെട്ടില്ല.... Sexy കാമക്കേളികൾ ഇല്ലാ... ബഹുമാനം മാത്രം ❤️❤️❤️❤️
സത്യം എനിക്കും സീമ ചേച്ചിയെ ഒരു പാട് ഇഷ്ടം ആണ് ഇപ്പൊ എൻ്റെ marriage കഴിഞ്ഞു 6 yrs ആയി അന്ന് ഞാൻ അറിഞ്ഞിട്ടില്ല സീമ ചേച്ചി എന്ന makeup artist നേ അല്ലേ ഞാൻ marriage sure ആയിട്ടും make up nu ചേച്ചിയെ വിളിച്ചേനെ😢
എത്രയും വേഗം സുഖമാവാൻ ശ്യാമിന് വേണ്ടി പ്രാർത്ഥിക്കാം 🙏
ശ്രാവന്തികയെ ഇഷ്ടമായി💐
🙏♥️
ഓണപ്പരിപാടിക്ക് തിരുമലചന്ദ്രന്റെ മിമിക്സിൽ ലേഡി സ്റ്റാർ ആയി വന്ന ശ്യാമിനെ ഇപ്പോളും ഞാൻ ഓർക്കുന്നു 2010 ന് മുൻപേ.. വേഗം സുഖം ആവട്ടെ. ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം..
Sravanthika seems like a very hard working woman. I’m so proud of her. She’s an inspiration
🫰♥️
Transgender community il enik respect thonniya ore oral ahnu seema chechi❤️❤️swontham kalil ninnu uyarangal keeyadakunna seema chechi community kku oru role model ahnu❤️
♥️🫰🫰
Ys❤
@@SeemaVineeth hi chechi ente veedu Trivandrum aanu, എന്റെ marriage ആണ് , മാര്യേജ്നു ഒരുങ്ങാനായിട്ടു എല്ലാരും നല്ല റേറ്റ് ആണ് പറയണേ athrem ഒന്നും namuk afford cheyyanaitu cash ulloru alla, cheriya reethiyil aanu kallyanam gold onumilla, nalla reethyk sariyum enik nalla long hair aanu athum nannaitu set cheyyanam ennum und, makeup onnum veenda, afford cheyan patunna reethyk onnu cheythu tharan pattumo, party onumilla plss😢😢😢😢😢
Enikku ivarodum ranju ranjimar odumbishtaanu
Gender ഇല്ലാതെ മനുഷ്യൻ എന്ന് വിളിക്കാനുള്ള പക്വത സമൂഹത്തിന് ഉണ്ടാവട്ടെ 👍
സീമ ചേച്ചിയോട് സ്നേഹവും ബഹുമാനവും മാത്രം.. "സീമചേച്ചി :-സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നവരെ എനിക്ക് ഇഷ്ടമാണ്.."അത് തന്നെയാണ് ചേച്ചിയെയും ഞങ്ങൾ ഹൃദയത്തിൽ ഏറ്റെടുക്കാൻ കാരണവും..
♥️♥️
അത്ഭുതപ്പെടുത്തി കൃഷിക്കാരി പെണ്ണിൻ്റെ കൃഷി
♥️♥️
ഇന്നത്തെ സീമ ചേച്ചിടെ വീഡിയോ സങ്കടായല്ലോ 🥹🥹. വേഗം സുഖപ്പെടാൻ പ്രാർത്ഥിക്കാം. നല്ലൊരു കലാകാരൻ.❤❤
♥️🙏
ഒത്തിരി അഭിമാനം തോന്നുന്നു നിങ്ങളെയെല്ലെറാം കണ്ടിട്ട്❤❤❤❤
♥️
ഒരു കുടുംബം എങ്ങനെ കൊണ്ടുപോകണമെന്ന് ശ്രാവ്യ ചേച്ചിക്ക് നന്നായി അറിയാം എനിക്കൊരുപാട് ഇഷ്ടമായി ചേച്ചി
♥️
Get well soon shyam.... SeemaChechi eppozhum oru inspiration aan ❤❤❤
Transgenders ഇൽ മാന്യമായി വസ്ത്രം ധരിക്കുന്ന ഒരേ ഒരാൾ respect👍🏻
♥️🫰
സീമ ചേച്ചിയോട് എപ്പോഴും ഒരു respect ആണ്. എപ്പോഴും നല്ല ഡ്രെസ്സിൽ ആയിരിക്കും 👍👍😊
♥️♥️
ഒരു പണിയും എടുക്കാത്ത ഞാൻ ഇവരുടെ മുൻപിൽ തോറ്റു പോകുന്നു
വീഡിയോ ഒരുപാടിഷ്ടമായി . നല്ല മനസ്സുള്ളവരെ ദൈവം ഒരിക്കലും കൈവെടിയില്ല . എല്ലാ നന്മകളും ഉണ്ടാകട്ടെ❤❤
♥️♥️
വേഗം അസുഖം മാറി വരട്ടെ 🤲🏻🤲🏻🤲🏻അവർക്ക് വേണ്ടി എന്നും പ്രാർത്ഥിക്കാം 🤲🏻🤲🏻
🙏♥️
കണ്ടിട്ട് വിഷമം ആയി.. എത്രയും പെട്ടെന്നു സുഖമായി വരട്ടെ ❤❤❤
ശ്യാമിന്റെ അസുഖം വേഗം മാറട്ടെ 🙏🏻🙏🏻🙏🏻പ്രാർത്ഥിക്കുന്നു
ശ്രാവന്തികയെയും അവരുടെ പാർട്ണറിനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഇവിടെ ഒരു പശ്വിനെ നോക്കാൻ തന്നെ കഷ്ടപ്പെടുന്നു അപ്പോൾ ഇത്രയും പശുക്കളെയും കോഴിയേയും ആടിനെയും മീനിനെയും ഒക്കെ എത്ര effort എടുത്താണ് നോക്കുന്നതെന്നു മനസിലാവും ചേച്ചി ശ്യാം എന്ന കലാകാരന് വേണ്ടി ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും ? എന്തെങ്കിലും ഹെല്പ് ചെയ്യണം എന്നുണ്ട് എല്ലാവരും കൂടി ഉണ്ടെങ്കിൽ നമുക്ക് പ്രൊസീഡ് ചെയ്യാം
Enthelum help cheyyan sadhichal athilum valiya punyam vere illa
അധ്വാനിക്കുന്നവരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുക... കൈത്താങ് ആകുക... 🙏❤️
ഹായ് അമ്മിണി ആട്ടിൻ കുഞ്ഞുങ്ങൾ ഒത്തിരി ഇഷ്ടം ❤❤❤❤❤❤
Avanthika family ishtapettu kaaranam avaru swanthamaayittu avaru oru karshaka kudumbham ennokke parayunna reethiyil jeevikunmathu bhayankaramaayittu ishtamaay all the best and god bless all
♥️
വേഗം സുഖമാകാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു😢
🙏
വീഡിയോ ഒത്തിരി ഇഷ്ടം ആയി നാട്ടിൽ വന്നത് പോലെ ഒരു ഫീലിംഗ് .
♥️♥️
Sysm നെ നല്ല ഓർമ്മയുണ്ട് എന്തു സൗന്ദര്യമായിരുന്നു.ദൈവം തുണയ്ക്കട്ടെ.ശ്രാവന്തിക തിരുവല്ലായിൽ എവിടെയാണ്
❤️u molu❤️❤️❤️❤️❤️❤️സത്യം മറക്കാൻ പറ്റില്ല നമ്മുടെ കോമഡി സ്റ്റാർ സിലെ കുട്ടു കേട്ട്
♥️
സീമയെ എനിക്ക് വലിയ ഇഷ്ടമാണ്
♥️♥️
ചേച്ചി കുട്ടി nan videos കാണാറുണ്ട് but ആദ്യമായാണ് കമന്റ് ഇടുന്നത്. എനിക്ക് ചേച്ചി കുട്ടിയെ നല്ല ഇഷ്‌ടമാണ് 😊😊 ചേച്ചി food ഉണ്ടാകുന്നത് കാണുബോൾ കഴിക്കാൻ ആഗ്രഹമുണ്ട് ചേച്ചിന്റെ vtl അടുത്താണ് nan താമസിച്ചിരുന്നെകിൽ എന്നും വന്നു തട്ടുമായിരുന്നു 😂😂
♥️
Shravanthikaye pole oru kuttukariye kittiyathu Chechide oru bagiyamanu ❤🥰
🫰♥️
എല്ലാവരോടും സഹാനുഭൂതിയും കരുണയും ഉള്ള ഒരാളാണെന്ന് തോന്നിയിട്ടുണ്ട് ❤❤❤
വീഡിയോ ഇഷ്ടായി 👍👍👌👌👌
ഫുഡ് ആസ്വദിച്ചു കഴിക്കുന്നത് കാണാൻ നല്ല രസമാണ് 😊🤗🤗
♥️🫰
Pavam petannu sherikatte daivam anugrahikum❤❤❤❤
Sravanthika and Arun...Superb 🥰
Seemachechi❤
♥️
ഈശ്വരൻ semakuttyye അനുഗ്രഹിക്കട്ടെ
Your dress so beautiful Seema ♥️💜
Thank you so much 😊
വേഗം സുഖമാവട്ടെ...... പ്രാർത്ഥന ഉണ്ട്ട്ടോ..
😍
എത്രം വേഗം സുഗമാവട്ടെ..❤
സൂര്യചേച്ചിയുമായി കോൺടാക് ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം❤misunderstanding ellam maariyallo❤
പ്രാർത്ഥിക്കാം ട്ടോ ❤❤
🙏
വേഗം സുഖം പ്രാപിക്കട്ടെ🙏🙏🙏
ശ്യാം...കോമഡി പ്രോഗ്രാമുകളിൽ സുന്ദരി ആയി വരുന്നത് ഓർക്കുന്നു..... പെട്ടെന്ന് സുഖമാകട്ടെ ❤️❤️❤️❤️
🙏
Seemachechi ennathe vedio kude kandapol eshtum kudi❤❤❤
♥️
❤❤ work ulla oru divasam day in ur life cheyoo.. Readyavunnathum povunnathum oke kanan nalla rasamayirikum❤.. Pinne cooking video superb aanu... Eni fish curry chicken curry oke kanikanam❤ iam from uae🇦🇪
Sure😊
😍❤@@SeemaVineeth
👌orupadu ishttam aayi video 👍❤️
ശ്യാമിനെ ഇങ്ങനെ കണ്ടപ്പോ ഒരു സങ്കടം
Chechida videos othiri ishtamanu. Iniyum orupadu uyarangalil Ethan sadhikkatte. Sending lots of love❤❤❤. Always stay blessed chechi😇
🫰♥️
Love you ente swamtham chechiii😘😘
🫰
Seema chechi frd nevegam bhagavan sugham aakum.
♥️🙏
Hai chechi othiri ishttaye vedio .shyaminu veendi prarthikkunnunde.ente veede thiruvallayane.
😍
God bless you chechi❤️❤️
Thank you ♥️
ചേച്ചി ഇപ്പോ എങ്ങനെ ഉണ്ട് ശ്യാം ചേട്ടന്
അടിപൊളി ചേച്ചി ❤❤
Great👍👍👍👍 so proud you
Thank you so much
I love you mummy ❤❤❤
God bless you all ❤️🙏👍
♥️
Sravanthika first time enik oralod ithryum respect thonnunne ❤
😍😍
Chechi oru karyam parayanendu kazhinja video il pazham kanji athu kandapol orupad kothi thonni, njn ipo pregnant aaya kond vallatha kothi thonni chechi kazhikana kandapol, ente amma ithonnum cheythu tharilla, ottayku cheyannorthal onnum cheyanum thonnanilla ee avasthelu, ini oru video koodi cheyane pazham kanjida❤❤❤
😍
God bless you all 🙏❤️
♥️
Sathyam parayalloo ithil kanicha chechine kandappo bhaynkara santhosham thonnii swanthamay Adhwanich jeevikunnuu... Chila Aalukale kanimpo nke personaly ishtamalaa patty show Aayitteee thonittulluuu but seema chechinem koode ullavarem nke ishttaa... ❤
Mathave shyaminu vegam sugamavane🙏
Seema chechi hair super
😍
God bless you ❤️
😍
God bless you 💝💝💝and superb meals
♥️
Seeeemuuuui😘😘😘😘..
Home tour, sari collection video cheyyamo
ശ്രാവന്തിക യെ എനിക്ക് ഒരുപാടിഷ്ടമായി
♥️
Sravanthika..❤such an inspiring woman♥️
♥️🫰
ഫ്രണ്ട് ന് വേഗം സുഖമാകട്ടെ പാവം 🙏
Trnsgndr community യിൽ നിങ്ങൾ ആണ് മാതൃക...മറ്റു ചിലർ സ്ത്രീ ആയി സ്ത്രീകളുടെ വില കളയാൻ തക്ക രീതിയിൽ എക്സ്പോസിങ്ങും സമൂഹത്തോട് ഒരു ധാർഷ്ട്യവും ഒക്കെ ആണ്... എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ്.... മറ്റുള്ളോരെ പോലെ വേഷം കെട്ടില്ല.... Sexy കാമക്കേളികൾ ഇല്ലാ... ബഹുമാനം മാത്രം ❤️❤️❤️❤️
സീനക്കുട്ടിയുടെ ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി പാവം പ്രാപന്തിക ചേച്ചി❤❤❤❤❤❤❤
🫰♥️
Get well soon syam
സീമക്ക് സാരി യാണ് ചേർച്ച
സീമ ചേച്ചി ❤❤❤❤
♥️
Get well soon ..
😍😍
Vegansugamakatte.kandappol.vishamamayi.t.v.yill.koodi.ethrayovattam.kandittund..sravanthika..chechi.adipoli❤❤
🙏♥️
This is my first comment to you 👌👌👌👌👌🥰 I really proud of your humanity and consideration ❤keep going 🥙🥙🥙🥙🥙🥙
Thank you! Keep watching! 🥰♥️
... ശരിക്കും ശ്യാമിന്റെ അവസ്ഥ കണ്ടു കണ്ണ് നിറഞ്ഞു.... ചേർത്ത് നിർത്തിയതിൽ ഒരുപാടു സന്തോഷം ❤❤❤
Seema driving easy aayi cheyynu.please the driving motivation video for women
Sure! I'll try to do that. 🥰
Enikkum😢 oru mativation @@SeemaVineeth
നല്ല ചുരിദാർ. aash colour
ബഹുമാനം തോന്നുന്നു നിങ്ങളോടും ആ ചേച്ചിയോടും ♥️
♥️
Pushpagiriyil admit aayappol njn kandirunnu. Roomil foodinte order edukkan poyath njn aayirunnu. Veendum kandirunnu but apo general wardil aayirunnu. Vegam sugam aavatte❤️
എന്ത് ഭംഗിയാരുന്നു 😢😢കാണാൻ ഞാൻ ഓർക്കുന്നുണ്ട് മൂർച്ചയുള്ള നോട്ടവും ഒക്കെയാരുന്നു എനിക്ക് ഇരുപഠിഷ്ടാരുന്നു പാവം 😢😢😢
♥️
വളരെ ഹൃദയസ്പർശിയായ ഒരു vdo ആയിരുന്നു സീമാ 🥰
🙏
Sravandhika chechik oru hai koduthek seemachechi
Chechi ente veed thiruvalla yill ane chechi evida vannath❤
എന്തു രസമാണ് ചേച്ചിയെ കാണാൻ
♥️
എൻ്റെ കൂട്ടുകാരി വിദ്യയുടെ ചേച്ചി ആണു ശ്രവന്തിക❤
Trans women ano sravantika
Good hardworking.. Both
@@Abhijith-c3e ys
❤❤
❤
Chengannur il evida chechi veed
Mulakuzha
ശ്യാമിന്റെ കുറെ കോമഡി പരുപാടികൾ കണ്ടിട്ടുണ്ട്... പക്ഷേ ആളെ ഇങ്ങനെ കണ്ടപ്പോൾ എന്തോ ഒരു വല്ലാത്ത വിഷമം, എല്ലാം ഭേദമാകട്ടെ... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️
🙏🙏
Ethepole consistent ayyittu youtube videos edanne chechiii ❤❤
Sure😊
Please give some tips to grow my hair long.
Hair care is an important part of a healthy lifestyle! 😊
ഒൺലി സീമ ♥️♥️♥️😔😔😔
♥️
Mathangem payarum curry recipe venam seemechi
Sure😊
Njn work cheyyunna hospital 😍
Nalla vlog
♥️
Hai ❤❤ seemechi friendinu vegam sukhamakatte 🙏
Enikishtamanu ella vdo yoyum ❤
🫰♥️
Only likeable person in trans scty
👍👍👍
Hai chechi , sugam alle , ചേച്ചിയുടെ വീഡിയോക്ക് വെയിറ്റ് ചെയ്യായിരുന്നു, ❤
സുഖം 😍
Chechi sugham aano❤❤❤
♥️
ചേച്ചി യുടെ ഫ്രണ്ട് വേഗം സുഖം ആവട്ടെ god bless you 😃😃
🙏😍
Ente father num kidney failure aanu.. dialysis chyth munnot pokunath..athinte edakk maranathinte vakkil vare ethyathanu nte father.....avidunu veendum jeevithathilek thirich vannu.....prarthanayode munnott povuka....diavam kaevidilla...epol dialysis chyth kuzhappamillathe povunu.....prarthanayum venam nalla sradhayum venam epozhum
സീമേച്ചിയെ ഒരിക്കലെങ്കിലും നേരിൽ കാണണം എന്നാണ് എന്റെ ആഗ്രഹം.🥰🥰❤️നടക്കുവോ സീമേച്ചി അത്.
🫰♥️
സത്യം എനിക്കും സീമ ചേച്ചിയെ ഒരു പാട് ഇഷ്ടം ആണ് ഇപ്പൊ എൻ്റെ marriage കഴിഞ്ഞു 6 yrs ആയി അന്ന് ഞാൻ അറിഞ്ഞിട്ടില്ല സീമ ചേച്ചി എന്ന makeup artist നേ അല്ലേ ഞാൻ marriage sure ആയിട്ടും make up nu ചേച്ചിയെ വിളിച്ചേനെ😢
ഹായ് സീമക്കുട്ടീ......❤
Hii😊