A DAY IN MY LIFE ശ്രാവന്തികയുടെവീട്ടിൽ ചെങ്ങന്നൂരിൽ ഞങ്ങളുടെ ഒരു ദിവസം

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 428

  • @ramyavv7465
    @ramyavv7465 21 час назад +84

    ശ്രാവന്തികക്ക് ഒരായിരം ലൈക്ക് 🥰

  • @vimaldhar3416
    @vimaldhar3416 22 часа назад +93

    സൂപ്പർ 👍👍 നല്ല രസം ഉണ്ട് മറ്റുള്ളവരുടെ.. ഹോട്ടൽ തീറ്റ യുടെ വിശേഷം ഇടുന്ന വിഡിയോ ക്കാളും എത്ര നല്ല വിഡിയോ ആണ് ഇത് 👌👌.. ഹാർഡ് വർക്കിംഗ്‌.. സ്രാവന്തിക.. 👍

  • @rahanapr9654
    @rahanapr9654 5 часов назад +16

    പൊളി ചേച്ചി സൂപ്പർ ശ്രാവന്തിക ചേച്ചി അടിപൊളി ഇത്രേം അദ്വാനിച്ചു ജീവിക്കുന്നവരെ കാണുമ്പോ ഭയങ്കര ബഹുമാനം തോനുന്നു എന്റെ വക ബിഗ് സല്യൂട്ട് ❤❤❤

  • @Fzza-v7i
    @Fzza-v7i 20 часов назад +87

    റോഡിൽ നിൽക്കാതെ ഇങ്ങനെയും ജീവിക്കാം... ശ്രാവന്തി ചേച്ചി ഇഷ്ട്ടം ❤️

    • @SeemaVineeth
      @SeemaVineeth  20 часов назад +2

      😍♥️♥️

    • @nithyasimon757
      @nithyasimon757 20 часов назад +12

      സത്യം എന്തു ജോലി ഓക്കേ ആണ് ആ പാവം ചെയുന്നേ ദൈവം ആരോഗ്യം വും ആയുസും കൊടുക്കട്ടെ

    • @SoumyaPranaya
      @SoumyaPranaya 17 часов назад +2

      Sathyam❤❤❤

  • @siniashokkumarsini6460
    @siniashokkumarsini6460 23 часа назад +79

    നിലത്തു പായിട്ട് എല്ലാരും കൂടെ കിടന്നുറങ്ങുന്നത് ഒരു പ്രത്യേക രസാണ് ല്ലേ 🥰🥰🥰

    • @SeemaVineeth
      @SeemaVineeth  23 часа назад +2

      Athe😊😍

    • @Achunidhi
      @Achunidhi 5 часов назад

      ചേച്ചി ഒരു ഹായ് തരുമോ 😊

  • @sruthimaluz4840
    @sruthimaluz4840 23 часа назад +28

    Day in my life അടിപൊളി ആയിട്ടുണ്ട് seemechi....❤
    Shravanthika ചേച്ചി എന്ത് hardworking ആണ്... ശെരിക്കും ഇത് കാണുന്നവരും ആ വീട്ടിൽ വന്നത് പോലെ ❤️
    അയല ഫ്രൈ കണ്ടപ്പോ കൊതി വന്നു 🫣
    Good hospitality ❤️❤️❤️
    God bless you all....❤

  • @SunuSukesan-bo5ld
    @SunuSukesan-bo5ld 10 часов назад +14

    ശ്രാവന്തിക ചേച്ചി സൂപ്പർ എന്താ അധ്വാനം... നല്ല വീഡിയോ രാവിലെ ഒരു ചായയൊക്കെ കുടിച് ചൂടോടെ കാണാൻ പറ്റിയത്..❤❤❤

  • @shinylawrence9562
    @shinylawrence9562 21 час назад +26

    ശ്രാവന്തിക സൂപ്പർ❤❤❤❤❤❤❤❤❤❤❤❤

  • @bibibhaskar8504
    @bibibhaskar8504 16 часов назад +17

    അഭിമാനികളായ സ്ത്രീരത്നങ്ങൾ ❤❤❤🔥🔥🔥🔥.. സന്തോഷം... ഒരായിരം 🎉🎉🎉🎉

  • @bindubinu231
    @bindubinu231 20 часов назад +28

    ഇങ്ങനെ ഉള്ള ലൈഫ് എനിക്കു വളരെ ഇഷ്ടമാണ്. നമ്മൾ അധ്വാനിച്ചു കിട്ടുന്ന അതു മുട്ടയോ പച്ചക്കറിയോ എന്തു ആകട്ടെ ഒരു വല്ലാത്ത സന്തോഷം ആണ്. ശ്രാവന്തികയ്ക്ക് ❤❤കൂടെ ചേച്ചിക്കും ❤️❤️

  • @RudraMahadeva-c4m
    @RudraMahadeva-c4m 4 часа назад +4

    ഞാൻ പരിചയപ്പെട്ടിട്ട് ഉള്ളതിൽ വെച്ചു എനിക്ക് ഏറ്റവും ബെസ്റ്റ് ആയിട്ട് തോന്നിയ personality ആണ് ശ്രാവന്തിക ചേച്ചിയുടേത്. ഞങ്ങളുടെ justice board മെമ്പർ കൂടിയാണ്. ഇതിൽ ഏറ്റവും അത്ഭുതം ആയിട്ട് എനിക്ക് തോന്നിയത് ഈ ജോലി തിരക്കിന്റെ ഇടയിലും ഇവിടെ കമ്മ്യൂണിറ്റികൾക്കു ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ചേച്ചി മുൻപിൽ ഉണ്ട്... Hats of much multile inteligence ❤️❤️❤️❤️

  • @RahnaRiyas-gn8jd
    @RahnaRiyas-gn8jd 19 часов назад +8

    ഈ vlog കണ്ടപ്പോൾ നിങ്ങളോട് ഉള്ള ishttam ഒന്നുടെ koodi.. ❤️❤️❤️❤️

  • @manjusharaj8068
    @manjusharaj8068 19 часов назад +9

    ഒരുപാട് ഇഷ്ടം srevanthika

  • @Callmeaps
    @Callmeaps 23 часа назад +32

    ശ്രാവന്തിക and husbend very hard working എനിക്കിങ്ങനൊക്കെ പണി എടുക്കുന്ന കാര്യം ആലോചിക്കാൻ പോലും വയ്യാ. ഒരു well settled ആയ ഫാം ഉണ്ടാക്കാൻ പറ്റട്ടെ

  • @jayasree191
    @jayasree191 23 часа назад +6

    Seema chechi dae vlogs ellam kandum kettum irikkan thannae entha sugam❤ pretheekichum ingne ulla day in my life vlogs..food prepare ചെയ്യുന്നതും kazhikunnathum oke super..sravanthikayude koode ulla vlogs ah nattin പ്രദേശത്തെയും വീട്ടിലെ കാഴ്ച്ചകളും കണ്ടിരിക്കുന്നത് തന്നെ സുഖം..njn ചേച്ചിയുടെ ella vlogsum കാണുന്ന oru ആളാണ്..ഇനിയും ഇതുപോലെ ഉള്ള day in my life videos oke ഇടണം❤❤

    • @SeemaVineeth
      @SeemaVineeth  23 часа назад +1

      തീർച്ചയായും ♥️♥️🫰

  • @preetharajendran8426
    @preetharajendran8426 6 часов назад +4

    ശ്രാവന്തിക നല്ലൊരു കുടുംബിനി ആണ്. എല്ലാ മംഗളങ്ങളും ആശംസിക്കുന്നു 🥰

  • @anusparadise93
    @anusparadise93 17 часов назад +4

    ചേച്ചിയുടെ ഇതു പോലെയുള്ള വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ്. ഒട്ടും skip ചെയ്യാതെ തന്നെ കാണാന്‍ തോന്നും.പശുക്കളെ കൊണ്ട്‌ ജീവിക്കുന്ന ഒരു വീടാണ് എന്റേതും. ഇഷ്ടത്തോടെ ചെയ്യുന്നത്.നല്ല നാട്ടിന്‍പുറം.സാരി നല്ല ഭംഗിയുണ്ട്.നല്ലൊരു വീഡിയോ ആയിരുന്നു. ❤❤❤

  • @nithyasimon757
    @nithyasimon757 20 часов назад +8

    ഒത്തിരി ഇഷ്ടം ആയ ഒരു vlog

  • @Jayaramdude
    @Jayaramdude 21 час назад +10

    ശ്രാവന്തികയെ വളരെ ഇഷ്ടമാണ്❤

  • @najmat7345
    @najmat7345 17 часов назад +3

    എല്ലാവർക്കും വിളമ്പിയത്തിന് ശേഷം ഫുഡ്‌ കഴിക്കുന്ന shravandhika ചേച്ചി ❤️

  • @SreeLal-c9h
    @SreeLal-c9h 21 час назад +8

    ഏറ്റവും നല്ല day ഇൻ മൈ ലൈഫ് ❤️❤️

  • @abhiramiudayan1303
    @abhiramiudayan1303 3 часа назад +1

    ശ്രാവന്തി chechi super farming🥰🥰💕💕🥰

  • @happyfeelingzz
    @happyfeelingzz 4 часа назад +1

    Chechide video eppo vannalum kanan oru ishtanu ..exam aayond nerathe kandilla ... But u are a jem 💎ennengilum nerit kanan aagrahikkunnund .... Mahadevan anugrahikatte .... Vallathoru feel tharunna video aanu chechi... Nattil le tharavatt vitl poyi nilkana oru feel .... ❤. Sravanthi chechide aduthum arunettanodum orupad ishtam... Kannu thattanf irikkatte 💙

  • @SreedeviVs-jy5jf
    @SreedeviVs-jy5jf 20 часов назад +7

    Dear sravanthika God bless you ❤

  • @saloninair615
    @saloninair615 19 часов назад +3

    Wow!! How beautiful it is😍😍 as I am living in Maharashtra and couldn't experience such a wonderful things in kerala ✨
    Thank you soo much Seema ji ☺️ for exploring the beauty of the kerala✨

  • @soumyakrishna4631
    @soumyakrishna4631 8 минут назад

    Adipowli ellarum ❤❤❤❤

  • @shandasamuel2219
    @shandasamuel2219 18 часов назад +3

    ഒത്തിരി സന്തോഷം ഇത്‌ കണ്ടപ്പോൾ എന്റെ അമ്മയെ ഓർത്തു പോയി സീമ. പണ്ട് പ്രെയാസം ആയിരുന്ന കാലം.

  • @kinguz3230
    @kinguz3230 19 часов назад +7

    ❤😂❤😂❤ശ്രാവന്തിക നല്ല വൃത്തിയായി പാല് നിറക്കുത്. പാൽ കണ്ടാൽ അറിയാം വെള്ളം ഒന്നും ചേർക്കാതെ അളക്കുന്ന പാത്രത്തിൽ പാല് നല്ല കട്ടിയായി ഇരിക്കുന്നു. സീമ എവിടെ പോയാലും അഡ്ജസ്റ്റ് ചെയ്യും. എന്തു ജോലി ചെയ്യാൻ മടിയില്ല. ഓരോ ദിവസം തോറും സീമയോടുള്ള സ്നേഹം കൂടി വരുന്നു. Love you dear🥰🥰🥰😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤.

  • @meenakshiep1109
    @meenakshiep1109 22 часа назад +21

    ശ്രാവന്തികയെ നല്ല ഇഷ്ടമാണ് പാവമാണ്

  • @remyasunil8503
    @remyasunil8503 9 часов назад +2

    ശ്രാവന്തിക ചേച്ചിക്ക് ഞങ്ങളുടെ കണ്ണ് തട്ടതി രിക്കട്ടെ 🙏പറയാൻ മറന്നു

  • @ratheeshr7605
    @ratheeshr7605 17 часов назад +3

    Seema chechi an sravathika chechi superb ❤

  • @shynasanthosh1389
    @shynasanthosh1389 7 часов назад +1

    Super video ❤️❤️👍saravanthika🥰🥰🥰

  • @ammuu324
    @ammuu324 23 часа назад +4

    Ravile angane chayakudikkunne oru vibe aanu.. Manjokke aaswadhich❤️❤️

  • @Veena-im2xt
    @Veena-im2xt 8 часов назад +1

    Day in my life Super 🤩🤩 ആയിട്ടുണ്ട് ചേച്ചി.
    എല്ലാവരും ഇത് പോലെ എന്നും ഹാപ്പി ആയിരിക്കട്ടെ... ❤️🥰🥰❤️❤️🥰🥰🥰🥰🥰❤️🥰❤️❤️❤️🥰❤️❤️🥰❤️🥰❤️🥰❤️

  • @athiraaami2404
    @athiraaami2404 4 часа назад +5

    ചെങ്ങന്നൂർ ഉള്ളവർ ആരൊക്കെ 😊

  • @Raneez_yousuf
    @Raneez_yousuf 22 часа назад +12

    അടിപൊളി 🥰സ്രാവന്തിക പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നു .hatss off for their efforts sravanthika and arun 🥰👏👏

  • @lalkrishna501
    @lalkrishna501 14 часов назад +1

    Good suberrrr ellam 👌👌👌👌❤️❤️❤️❤️, ethu pole video eniyum varate ♥️♥️♥️♥️

  • @silpasvlogs5075
    @silpasvlogs5075 18 часов назад +4

    Became a fan of Sravanthika ❤

  • @vimaldhar3416
    @vimaldhar3416 9 часов назад +2

    മറ്റുള്ളവർ മാതൃക ആക്കേണ്ട വ്യക്തിത്വം ആണ് ശ്രാവന്തികയുടെ... ഗുഡ് ഹാർഡ് വർക്കർ.. സാധാരണ എല്ലാ ടെൻഷൻ ഉള്ള ഒരു നാട്ടിൻപുറത്തെ വീട്ടമ്മ അതാണ് ശ്രാവന്തിക... മറ്റുള്ളട്രാൻസ് gender ഡ്രസിങ് ഓർണ മെന്റസ്.. ഫുഡ്‌ ഇതിന്റ പുറകെ ആണ് പക്ഷെ ഇത് മാതൃക ആക്കേണ്ട തന്നെ ആണ് 🙏🙏.

    • @SeemaVineeth
      @SeemaVineeth  9 часов назад

      😍😍

    • @vimaldhar3416
      @vimaldhar3416 8 часов назад

      @SeemaVineeth ഒരു ഹായ് പറയുമോ

  • @RithuLoomsOfficial
    @RithuLoomsOfficial 15 часов назад +3

    sravanthika thani oru veetamma❤ engnem jeevikkam alle,seema chechiyude alalle a quality enthayalum kanum❤❤❤

  • @sanjaysanthosh6044
    @sanjaysanthosh6044 3 часа назад +1

    Sravandhi super orupadishtam

  • @JithaSanthosh-j8n
    @JithaSanthosh-j8n 23 часа назад +5

    എന്റെ അമ്മയുടെ വീട് ഇങ്ങനെ ആയിരുന്നു... നെൽ കൃഷിയു... പശുക്കൾ.. ഒക്കെ ഉണ്ടായിരുന്നു... അമ്മമാ മരിച്ചതിൽ.. ഒക്കെ വിറ്റു... ഇത്‌ കണ്ടപ്പാ ചെറുപ്പം കാലം ഓർമ വന്നു... ഒരു പാട് നന്ദി സീമ 😊

  • @NireeshaAnoop
    @NireeshaAnoop 9 часов назад +1

    Super video..nalla rasam und kand irikkan❤

  • @SanthoshKumar-kr1mo
    @SanthoshKumar-kr1mo 23 часа назад +3

    Seema chechiii day in my life nu katta waiting ayirunuu super ❤❤❤❤❤❤ pinne maranupoyeee orayiram umaaaaa ❤❤❤❤❤❤❤❤❤

  • @sudheeshsudhi8988
    @sudheeshsudhi8988 17 часов назад +1

    God bless sravanthikechi❤️❤️& seemechi❤️❤️

  • @preethathomas7614
    @preethathomas7614 21 час назад +4

    Superbbbb vlog seema.Keep going.Really appreciate ur hardwork

  • @manjup.k5298
    @manjup.k5298 19 часов назад +2

    Ningal nalloru manassinte udamathanneyanutto, ❤️parayadhe vayya, ❤️❤️

  • @syamaks9923
    @syamaks9923 5 часов назад +1

    സീമ ചേച്ചി എന്റെ വീട് ആറന്മുള ആണ്. ചെങ്ങന്നൂർ അറിയാം. ഒരുപാടു ഇഷ്ടം

  • @jishnup.r5395
    @jishnup.r5395 21 час назад +4

    Sraavanthika chechiiii❤❤❤❤

  • @lekshmisanthosh6674
    @lekshmisanthosh6674 19 часов назад +3

    Chechi supper video 🥰🥰🥰🥰🥰🥰

  • @neethurahul2887
    @neethurahul2887 11 часов назад +1

    ഒരുപാടു കാണാൻ ആഗ്രഹിച്ച വീഡിയോ ❤️❤️

  • @meenakshimeenu5066
    @meenakshimeenu5066 23 часа назад +6

    Respect your simplicity ❤️❤️❤️❤️

  • @shymolchacko6358
    @shymolchacko6358 18 часов назад +2

    ഇങ്ങനുള്ള വീഡിയോ കാണുമ്പോൾ മനസിന്‌ എന്തൊരു സന്തോഷമാണ് ❤️❤️❤️

  • @Sreemol-g4d
    @Sreemol-g4d 20 часов назад +4

    Enikku sravanthika chechi ravile cheyyunna karyangal kandappol ente ammaye kandapole .ente veettilum 5 pasukal undayirunnu.amma ithupole nerathe eneettu oro karyangal cheyyumayirunnu.athinu sesham Amma jollikku povum.vaikeettu vannittu .pasuvinulla pullu vettan pokum.pavam amma.othiri kashtapettu.ammakku vayyathe aayapol pasuvineyokke koduthu.innu Amma poyittu 5varshamayi.

  • @annmathew1411
    @annmathew1411 18 часов назад +3

    Srawantika chechi❤❤

  • @nisanthnarayanan2797
    @nisanthnarayanan2797 20 часов назад +4

    ലെ ചേന: നീ ചായ അടിച്ചാ മതി കേട്ടോ എന്നെ അടിക്കണ്ട 😅😜 chellom♥️♥️ 😘😘

  • @veepeerajesh
    @veepeerajesh 3 часа назад +1

    ശ്രാവന്തികക്ക് ഒരു ബിഗ് സല്യൂട്ട്🥰🥰🥰🥰🥰🥰🥰🥰😂😂😂 എന്ത് നല്ല അടിപൊളി സ്ഥലം സൂപ്പർ 🤍🤍🤍🤍

  • @SanthoshAmbili
    @SanthoshAmbili 17 часов назад +3

    Njangalude adutha ethu ❤, Sravanthi ❤ seema ❤

  • @Vibewithponnu
    @Vibewithponnu 21 час назад +3

    Super chechi ❤❤

  • @najmat7345
    @najmat7345 21 час назад +2

    Shravandhika ചേച്ചി ഇഷ്ടം ❤

  • @ajcollectionssssss856
    @ajcollectionssssss856 20 часов назад +3

    Seema support sravantika to be a bloger so she can earn more money and settle in life we all with her ,u can promote her 😊❤

  • @വൈഗ-ഡ5ഭ
    @വൈഗ-ഡ5ഭ 20 часов назад +13

    ചെങ്ങന്നുർ അമ്പലം❤ ദേവിക്ക് തൃപ്പൂത്താവുന്ന കേരളത്തിലെ ഏക ക്ഷേത്രം❤

  • @anshhhhhh123
    @anshhhhhh123 23 часа назад +2

    Woww......nice vlogg❤❤❤❤❤❤

  • @AthiraKrishnan-io4mp
    @AthiraKrishnan-io4mp 19 часов назад +3

    Haiii chechiiimarea enthu rasama video kanan☺️☺️ .chechi chengannur one day stay ayirunnu allea 🫠 Love u chechiii🥰🫶🫶

  • @sreejakannan1815
    @sreejakannan1815 17 часов назад +2

    എന്റെ നാട് ❤❤❤ചെങ്ങന്നൂർ അമ്പലത്തിൽ ഉത്സവം അടുത്ത മാസം തുടങ്ങും ശംഭോ മഹാദേവ 🙏🙏🙏

  • @priyarosh4611
    @priyarosh4611 21 час назад +2

    ശ്രാവന്തിക ❤️

  • @manusdreams-ux6su
    @manusdreams-ux6su 18 часов назад +1

    എന്റെ ചേച്ചിയമ്മ എപ്പോളും സൂപ്പർ

  • @AshlinJeena-kw3uz
    @AshlinJeena-kw3uz 22 часа назад +3

    Seema chechi ❤❤❤❤

  • @AnithaVijayan-p6t
    @AnithaVijayan-p6t 20 часов назад +2

    Seema chechy..🙋🏻‍♀️😍😍😍

  • @Reenasamuel183
    @Reenasamuel183 9 часов назад

    Hats off u sravanthika❤❤

  • @jessythomas6375
    @jessythomas6375 7 часов назад

    ശ്രവന്തികാ ❤❤❤

  • @Sandra_lakshmi9
    @Sandra_lakshmi9 7 часов назад +2

    Lot of respect for Sraavanthikas hardwork❤❤❤❤❤sharikkum bahumanavum santhoshavum thonnanu❤❤

  • @devasikhaunnimol9027
    @devasikhaunnimol9027 21 час назад +3

    Chechide veetile day in my life idane❤❤❤❤

  • @rajivinod7845
    @rajivinod7845 22 часа назад +1

    Adipoli.super❤❤❤🎉🎉🎉🎉

  • @KavithaSanthosh-i5d
    @KavithaSanthosh-i5d 20 часов назад +1

    Super vlog 🎉❤

  • @ashathulasidharan2987
    @ashathulasidharan2987 21 час назад +1

    Hai seema very nice വീഡിയോ 👌🏻👌🏻 ഞങ്ങളും പറയാറുണ്ട് ആളുകൂടിയാൽ പാമ്പുചാകില്ല എന്ന് 😀😀👍🏻👍🏻

  • @femyrj
    @femyrj 16 часов назад +5

    മനസ്സ് നിറഞ്ഞു 🥰🥰🥰 ശെരിക്കും ഞാൻ അവിടെ ഉള്ളതുപോലെ തോന്നി... Such a realistic real life video.sravanthika and Arun hats off 👏👏.... I felt so happy after watching this video.....❤😊.

  • @sreejajeen5693
    @sreejajeen5693 22 часа назад +1

    Super vedio😍😍❤

  • @Renukaunnikannan2638
    @Renukaunnikannan2638 20 часов назад +1

    അടിപൊളി വ്ലോഗ് ❤❤❤

  • @hamna8528
    @hamna8528 8 часов назад

    മുത്തുമണികൾ ❤❤

  • @minecraftrtx6948
    @minecraftrtx6948 22 часа назад +2

    Nice vlog 👍❤❤❤❤❤

  • @k4kaduk
    @k4kaduk 3 минуты назад

    എന്റെ നാട്ടുകാരിയാണ് ശ്രാവന്തിക 😊 അഭിമാനം 💛

  • @suryaraj1601
    @suryaraj1601 18 часов назад +1

    Super videos ❤❤❤

  • @snehasandeep7711
    @snehasandeep7711 22 часа назад +5

    ശോ ഞങ്ങടെ നാട്ടിൽ വന്നിട്ട് പോലും എന്റെ ചേച്ചിപ്പെണ്ണിനെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ.....😢😢
    എന്റെ ചേച്ചിപ്പെണ്ണിനെ ഒത്തിരി ഇഷ്ട്ടം 🥰🥰🥰

  • @babumpm7407
    @babumpm7407 21 час назад +1

    നല്ലൊരു വീഡിയോ 👍

  • @sreekumarputhalath9252
    @sreekumarputhalath9252 21 час назад +2

    She is hard working. U also

  • @thomasdavid3631
    @thomasdavid3631 22 часа назад +2

    Arun N Shravantika is very hard working couple

  • @sandhya1klopi8vinod68
    @sandhya1klopi8vinod68 5 часов назад

    Super❤️❤️❤️

  • @dsafuntaste3756
    @dsafuntaste3756 10 часов назад

    ചേച്ചി........❤❤❤ഫ😂........ പൊളിച്ചു....

  • @manuinnu5604
    @manuinnu5604 17 часов назад +1

    Adipoli ❤

  • @najmat7345
    @najmat7345 18 часов назад +1

    പായയിൽ കിടക്കുന്നത് കണ്ടപ്പോൾ പണ്ടത്തെ കുട്ടി ക്കാലം ഓർമ്മ വന്നു.
    മണ്ണിന്റെ തറയിൽ മെടഞ്ഞ പായ വിരിച്ച് എല്ലാവരും ഒരുമിച്ച്.. എന്ത് രസം ആയിരുന്നു. എണീറ്റാൽ പായ റോൾ ചെയ്തു അയലിൽ തൂക്കും. രണ്ട് അറ്റത്തും കയർ കെട്ടിയ അയ ആയിരിക്കും..

  • @rajinair3231
    @rajinair3231 21 час назад +1

    Arun super ❤

  • @agnikasworld3546
    @agnikasworld3546 22 часа назад

    Shravanthika chechy is very hard working 😍😍🥰

  • @Aprrac
    @Aprrac 16 часов назад +1

    Great jobs

  • @DevikaAmmu-ff1hw
    @DevikaAmmu-ff1hw 19 часов назад +1

    Njanghalude nattil ondo 🥰😍

  • @eldhoeldhojoy2163
    @eldhoeldhojoy2163 3 часа назад

    Supar❤️🥰

  • @SoumyaPranaya
    @SoumyaPranaya 17 часов назад +1

    Adipoli chechi

  • @HappymomentswithAnn
    @HappymomentswithAnn 29 минут назад

    Chechi 🥰

  • @vjmhostelvibes8448
    @vjmhostelvibes8448 6 часов назад

    Spr❤

  • @rejithasreejith9098
    @rejithasreejith9098 12 часов назад +1

    ഇതാണ് ശരിക്കും പെണ്ണായാൽ കുടുംബമായി തലയുയർത്തി ജീവിക്കുന്നത് , നിങ്ങൾ 2 പേരും ഒരു മാതൃകയാണ് , പെണ്ണായാൽ thuniyuriju പേക്കൂത്ത് കണിക്കളല്ല , ഇങ്ങനെ സ്വന്തം കലിൽ നിന്ന് സമൂഹത്തിന് മാതൃകയവു , എല്ലാവരും നിങ്ങളെ നെഞ്ചോടു ചേർക്കും , പ്രൗഡ് of you both