😇

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 266

  • @Aakashedakkara4045
    @Aakashedakkara4045 Час назад +80

    സഹോദരി..... സമാധാനമാണ് ഏറ്റവുംവലിയ സമ്പത്ത്......അതിപ്പോൾ താങ്കൾക്ക് വേണ്ടുവോളമുണ്ട്. കുട്ടിക്ക് നല്ലൊരു ഭാവിയുണ്ട്❤❤❤❤❤❤

  • @sujayar4606
    @sujayar4606 Час назад +52

    മോള് രക്ഷപ്പെട്ടത്തിൽ സന്തോഷം...അതുകൊണ്ട് കുറെ രോഗികൾ രക്ഷപ്പെടും ..എന്നും happy ആയിരിക്കണം ..

  • @SAJEENASALEEM-h2g
    @SAJEENASALEEM-h2g 24 минуты назад +7

    നല്ലൊരു ലൈഫ് കിട്ടട്ടെ,, നല്ലൊരു സ്വഭാവം ഉള്ള dr ആണ്, എന്റെ വീടിന്റെ അടുത്താണ് വീട്, ചാട്ടുകുളം

  • @RahimSainuden
    @RahimSainuden 36 минут назад +8

    എപ്പോഴും എവിടെയും സന്തോഷം ആയി. ഇരിക്കണം ഫുൽ സപ്പോർട്ട് dr.

  • @divurt
    @divurt 57 минут назад +13

    Rogyum rakshapettu.. Doctorum rakshapett!
    Loads of love!❤

  • @SheebaSudheer-o8v
    @SheebaSudheer-o8v 2 часа назад +97

    ചെറിയ ഒരിടർച്ചയുണ്ട് ശബ്ദത്തിന് അത് നൽകിയ ആത്മാർത്ഥതയുടേതാണ് ദൈവം രക്ഷപ്പെടുത്തിയത് തന്നെ 250 കോടിയേക്കാൾ വിലയുള്ള സന്തോഷം👍👍👍

  • @jayson7755
    @jayson7755 9 минут назад +1

    എന്തിനാ വിഷമിക്കുന്നത് നിങ്ങൾക്ക് നല്ല partner ne കിട്ടും.. എല്ലാവരും ബാല അല്ല.. നിങൾ life explore ചെയ്യൂ

  • @chandiniks3443
    @chandiniks3443 7 минут назад

    Be happy dear Doctor, God bless you always..❤

  • @Tooprettyhuh
    @Tooprettyhuh 51 минуту назад +27

    മനസ് പതറി പോവരുത്, ജീവിച്ച് കാണിച്ച് കൊടുക്കണം plz....ദൈവം കൂടെയുണ്ട്🙏🏻❤️

  • @sindhulaju9368
    @sindhulaju9368 23 минуты назад

    Welcome back doc❤
    It is so nice of your patient to give you those chocolates😊

  • @AjluVs-r8g
    @AjluVs-r8g 11 минут назад +2

    കുറച്ചൂടെ വെട്ടത്തിൽ നല്ല ക്ലാരിറ്റി ഉള്ള ക്യാമറ വച്ചു ഷൂട്ട്‌ ചെയ്താൽ നന്നായിരിക്കും

  • @unnis333
    @unnis333 Час назад +20

    Innu malayalikal full santhoshicha day anu.. thangale pole oru nalla stree rakshappettathil njangal ellavarum innu orupad santhoshikkunnu.. pinne oru karyam ini enkilm ithe pole ulla oru abadhathilum poyi veezhalle... sneham kond anu allathe negative parayunnath alla...❤

  • @abdulazeezshafiajshouse5507
    @abdulazeezshafiajshouse5507 3 часа назад +153

    ഈ കണ്ടന്റ് ഇന്ന് തന്നെ പോസ്റ്റ് ചെയ്തതിൽ എന്തോ ഉള്ളതുപോലെ എനിക്ക് ഒരു തോന്നൽ! എന്നും നിങ്ങൾക്ക് നന്മ മാത്രം വരട്ടെ എന്ന്... ☺️🙏

    • @calicut_to_california
      @calicut_to_california Час назад +9

      Athe. Oru parichayavum illatha patient kodutha gift aanath. Atrem kaalaam nannaayi nokkiya bharthaavu oru nandhiyum kaanichillallo ennaayirikkum.

  • @remyasreekantan9218
    @remyasreekantan9218 54 минуты назад +4

    Ur soo sweet hearted Elizabeth
    God bless you always.

  • @SharafuKtl-yj7kr
    @SharafuKtl-yj7kr 2 часа назад +94

    ഡോക്ടർ സുന്ദരി ആണ് സന്തോഷമുള്ള ജീവിതം ഉണ്ടാവട്ടെ ഇനി ഉള്ള kaalam

    • @CoolGuy-br5kl
      @CoolGuy-br5kl 2 часа назад +9

      Sundari matram alla vivaram and education und. Marriage life elarikum expect cheytha pol ekitanam enilla. Marriage matram alalo life

    • @hayatherese8861
      @hayatherese8861 34 минуты назад

      ​@@CoolGuy-br5klഭയങ്കര comedy analo

  • @PinkyNair-y2d
    @PinkyNair-y2d 21 минуту назад +1

    ഹായ്. Ahmedabadil എവിടെയാ ജോലി ഏത് ഹോസ്പിറ്റലിൽ

  • @MyKitchenandmyLife
    @MyKitchenandmyLife 3 часа назад +88

    ❤ജോലിയിൽ മിടുക്കി ആയിരിക്കു 👍കൂട്ടത്തിൽ പതിയെ നല്ലൊരു പാർട്ണറെ കണ്ടെത്തണം ആദ്യത്തെ പോലെ ആവരുത് നന്നായി ആലോചിച്ചു വീട്ടുകാരുടെ ഇഷ്ടത്തിന് ചെയ്യണോട്ടോ നല്ല മോളാണ് നല്ലതേ വരൂ 👍

    • @hayatherese8861
      @hayatherese8861 30 минут назад

      ഇത് കെട്ടാതെ അവന്റെ കൂടെ പോയതല്ലേ അനുഭവിക്കട്ടെ

  • @misajmusliyarkurunkatil9573
    @misajmusliyarkurunkatil9573 17 минут назад

    Ningalum Rakshapeteele❤ god bless you❤ stay happyyy

  • @snehasvlogzzz3347
    @snehasvlogzzz3347 2 часа назад +33

    പാണ്ടിയുടെ കൂടെ നിന്നും വന്നപ്പോൾ ചേച്ചി ശരിയ്ക്കും ഭംഗി കൂടി ❤
    ദൈവം അനുഗ്രഹിക്കട്ടെ 💓

  • @bindujs5420
    @bindujs5420 Час назад +13

    മോൾ സന്തോഷത്തോടെ ഇരിക്കണം കേട്ടോ. ദൈവം തീർച്ചയായും അനുഗ്രഹിക്കട്ടെ 🙏🙏🥰🥰

  • @PuthurRanjiniMenon
    @PuthurRanjiniMenon Час назад +7

    You are strong and blessed soul ❤🎉

  • @meenakrishnan9844
    @meenakrishnan9844 36 минут назад +4

    Itrom padich kazhiv ulla doctor ale devam koode indavum....😍God bless you to save more lives❤❤❤

  • @ayman7055
    @ayman7055 20 минут назад

    നല്ല സുന്ദരിയായി ഇപ്പോ 👍🏻

  • @mesmerizermahesh8976
    @mesmerizermahesh8976 2 часа назад +65

    She is glowing ❤ she escaped from the actor Bala narcissist, stay happy Elizabeth, loads of love and happiness to you, we are proud of you ❤

  • @Wedland1234
    @Wedland1234 2 часа назад +257

    Aa വട്ടൻ്റെ അടുത്ത് നിന്ന് escape ആയത് നന്നായി 😂

    • @Ammoooss
      @Ammoooss 2 часа назад +16

      അവനെ പോലെ ഒരു വട്ടന്റെ അടുത്ത് ഫേസ്ബുക് വഴി ചാറ്റ് ചെയ്ത് ചെയ്ത് ഇഷ്ടമാണെന്നു പറഞ്ഞു നടന്ന ഇവളുടെ നിലവാരം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളു!

    • @sheeschannel439
      @sheeschannel439 Час назад +22

      ​@@Ammooossathippo awan vattanaanenn keralakkaraykk manassilaayathu thanne eeyadtha😂appola ee pawam koch

    • @Ammoooss
      @Ammoooss Час назад +4

      @@sheeschannel439 കൊച്ചോ? ഇവളോ? പത്തു മുപ്പത്തിയഞ്ചു വയസ്സ് ഉള്ള സ്ത്രീയാണോ കൊച്ചു? 😸

    • @adamzzmom1236
      @adamzzmom1236 Час назад +15

      ​@@Ammooossഅസൂയ തീരെ ഇല്ലല്ലോ 😂

    • @Ammoooss
      @Ammoooss Час назад

      @@adamzzmom1236 കണ്ടവന്റെ കൂടെ കല്യാണം പോലും കഴിക്കാതെ കിടക്കാൻ പോയ ഇവളോട് ഒക്കെ എന്തിനാ അസൂയ?! അസൂയപെടാൻ പറ്റിയ മൂഞ്ചിയ ജീവിതം

  • @sumyrenish2863
    @sumyrenish2863 3 часа назад +27

    Elizabath rakshapettu👍. Ini ithpolatha kuzhiyil chadalle..

  • @nasrinnasri5434
    @nasrinnasri5434 2 часа назад +26

    Balayil ninnum rakshapetta happiness facil kaanunnund👍

  • @varshachooranolickal
    @varshachooranolickal 2 часа назад +8

    Wishing you nothing but happiness and all the best Dr and thank you for what you do

  • @2butterflies683
    @2butterflies683 Час назад +30

    നല്ലൊരു മൈക്ക് സെറ്റ് ആക്കി കൂടെ ഡോക്ടറെ..... സൗണ്ട് ഡിസ്റ്റർബ് ആകുന്നു..... ഒന്ന് ശ്രദ്ധിക്കണേ plz....

  • @Vinod-pr6xf
    @Vinod-pr6xf 49 минут назад +2

    God bless you Dr.. ❤

  • @Fathima_Ak
    @Fathima_Ak 2 часа назад +11

    Elizabeth, you are a kind and pure soul. Focus on living your life joyfully. Your happiness is now visible, and we love to see it. Keep moving forward, and continue creating more videos related to the medical field.

  • @BoomChikkaWahWah_
    @BoomChikkaWahWah_ Час назад +13

    ഒന്നും മനസ്സിലായിരുന്നില്ല പക്ഷെ വിഡിയോ കണ്ടുതീർന്നപ്പോൾ ഏറക്കുറെ connected

  • @ju-qx8ur
    @ju-qx8ur 54 минуты назад +5

    Back ground sound karanam onnum clear aakunnillallo. Vdo cheyyumbol athonnu sraddikkane

  • @bijithapramod884
    @bijithapramod884 Час назад +28

    Oru video edumbol athonnu clear aayi ettude...expecially sound

    • @preethasimon
      @preethasimon 10 минут назад

      Be kind to people,especially women..dont you be rude to anyone..you never know what they might be going through.

  • @ajithkarthika3317
    @ajithkarthika3317 3 часа назад +67

    എപ്പോഴും സന്തോഷത്തോടെ ഇരിക്കുവാൻ സാധിക്കട്ടെ... 👍❤

  • @bebbacoltoo6097
    @bebbacoltoo6097 3 часа назад +7

    Dear Dr Elizabeth, Thank You for sharing the video. You take good care. Hood that you posted the video. So that we know you are happy. God Bless you. Good people are always protected by God. You are an honest and sincere person.

  • @tweetytoes8636
    @tweetytoes8636 Час назад +6

    You are a gem🤗 Sundariii

  • @atozcollection580
    @atozcollection580 3 часа назад +7

    Chechy eniku chechye orupad ishtamaa❤️❤️

  • @mayadevimr3657
    @mayadevimr3657 2 часа назад +23

    ഏലിക്കുട്ടിയെ…😍💞ഇപ്പോ വണ്ണംഒരുപാട് കുറഞ്ഞിരിക്കുന്നു…👌👏🏻👌അപ്പോ നല്ല🤩😊 സുന്ദരികുട്ടിയായിട്ടോ…💖💖😁

  • @ushasuresh7368
    @ushasuresh7368 2 часа назад +32

    Korachu sound kootti സംസാരിക്കൂ please. Not at all hearing...

  • @villagelivefishingtech2835
    @villagelivefishingtech2835 29 минут назад

    God bless you dear❤

  • @Prya2022
    @Prya2022 Час назад +4

    Balakku jeevan pokunna avasthayil koodeyundayittum aa nandhi undayillennu thonniyo?Daivam koodeyundakum..U r meant to save lives…Ellam nallathinaayirikkum ❤

  • @AjayKumar-wb9kd
    @AjayKumar-wb9kd 2 часа назад +21

    ഡോക്ടർ എലിസ്ബത്തിന് നല്ലതെ വരൂ, നല്ല ചങ്കൂറ്റമുള്ള മനസ്സാണ് ഡോക്ടർ താങ്കളുടേത് 👍🌹.

  • @mohandas2014
    @mohandas2014 2 часа назад +13

    Elizabeth..u really looking beautiful now..keep ur diet continue...lots of love ...god bless you...from a well wisher sister

  • @arttravelvlogsgm9019
    @arttravelvlogsgm9019 Час назад +10

    Hey Elli, god has helped you to escape from that moron , you just focus in your work and studies my dear. You are pure heart. A good better life will come to you. By the way we have nalla boys in our kkm itself 😛

  • @josephrijo
    @josephrijo 22 минуты назад

    Ahmedabad evdeyanu?

  • @praseethasubhash168
    @praseethasubhash168 Час назад +12

    സൗണ്ട് ഭയങ്കര ഡിസ്റ്റർബേൺസ്‌ ആണല്ലോ ,നന്നായി കേൾക്കാൻ പറ്റുന്നില്ല .

  • @Me12345-j
    @Me12345-j 50 минут назад +4

    Saramilla.. U escaped from that mental.. God saved u..

  • @amuz165
    @amuz165 3 часа назад +11

    Saralada nalloru partnere kitate.. Inipo kitiyilelum happy ayit erkan patndalo ath thanne daralam❤

  • @indianindian8045
    @indianindian8045 35 минут назад

    Truly inspiring ❤👍

  • @Tinahere17
    @Tinahere17 2 часа назад +23

    Ithreyum subscribers okke ullathalle. Please consider the sound quality.. Aarkko vendi video upload cheyunna pole.. RUclips enn swapnam ithiri perkk und. Athu kittumbo pls dont misuse it

  • @Ramyasvlog263
    @Ramyasvlog263 Час назад +19

    ഒരു മൈക് മേടിക്കണം ട്ടൊ സൗണ്ട് ക്ലാരിറ്റി ഇല്ല.പല തിരക്കുകൾ കിടയിലലെ വിഡിയോ ചെയ്യുന്നേ 🥰🥰

  • @VishnuMohanachandran-t1n
    @VishnuMohanachandran-t1n 57 минут назад +2

    Be happy.. You are blessed to escape that toxic pycho. relationship..
    250 croress onnum venda... Samadhanam mathiyeee

  • @krishnapriya1296
    @krishnapriya1296 42 минуты назад +1

    Ente ponnu kocheee ni rekshapettu eniyemkilm nokkiyum kandum oru life edukku ... sympathy de peril areayum sect chyrth ok ...happy to freedom life ❤❤❤❤❤❤❤❤❤❤

  • @zai12372
    @zai12372 3 часа назад +55

    നിങ്ങൾക്ക് നല്ലൊരു മനസ്സുണ്ട്. എന്നും നന്മ മാത്രം വരട്ടെ. ബാലയേയും ഇഷ്ടമല്ല അമൃതയേയും ഇഷ്ടമല്ല. രണ്ടും കണക്കാ

  • @karthikramesh3799
    @karthikramesh3799 2 часа назад +3

    Othiri ishtam...stay happy always❤❤❤

  • @Asnavavachi
    @Asnavavachi 3 часа назад +63

    ഡോക്ടറിന്റെ മുഖത്തു തെളിച്ചം ഇപ്പൊ ആണ് ഉള്ളത്...

  • @DewDrops.sn-314
    @DewDrops.sn-314 Час назад +2

    You are a great person ❤🙏

  • @sreerenjinikumar
    @sreerenjinikumar Час назад +33

    പാവം ആ സംസാരത്തിൽ അറിയാം മനസ്സിലെ വിഷമം മോളെ ആദ്യം ജോലിയിൽ ശ്രദ്ധിക്കുക മനസ്സ് ശാന്തമായാൽ നല്ല ഒരു ജീവിതം. god bless

  • @Sneha-vk7nb
    @Sneha-vk7nb 2 часа назад +6

    You are a pure soul dear. Stay happy and blessed. Pray that you be blessed with a bright future.

  • @rekha-qn6ch
    @rekha-qn6ch 3 часа назад +15

    Ottum clear alla. Vedio idumpol kurachu voice clarity ullidathu ninnu cheyoo

  • @bipinbabychan7939
    @bipinbabychan7939 2 часа назад +27

    ആ കാട്ടുമകന്റെ അടുത്തുന്നു വന്നപ്പോ തന്നെ നല്ല ഐശ്വര്യം ഉണ്ട് കാണാൻ 👍🏻

  • @rickdalton4890
    @rickdalton4890 9 минут назад

    രക്ഷപെട്ടു അല്ലേ 😂

  • @aparnaremanan5722
    @aparnaremanan5722 3 часа назад +5

    Namukkk areem maattan pattilla.... But namuk nammale maataan pattum... Nammude vidhiyeyum... Happy aayitt erikku... Ningade vediyoil parayate ellam parayunnund.... Ningal brillent aanu.... Santoshamayi eriku wish u a happy life❤️💞💞💞💞

  • @aiswaryaaishu3238
    @aiswaryaaishu3238 2 часа назад +16

    Ottum sound illaa മൈക്ക് വെക്കു

  • @ponnus550
    @ponnus550 Час назад +7

    Happy യാണ് എന്ന് പറയുമ്പോഴും എവിടെയോ ഒരു ഇടർച്ച. തളരരുത്.. ജോലി യിൽ concentrate ചെയ്യൂ. പതിയെ നല്ല ഒരു partner നെ കണ്ടെത്തൂ. എന്നും നന്നായി ഇരിക്കൂ ❤❤❤❤❤❤❤

  • @ronsworld8703
    @ronsworld8703 3 часа назад +7

    Edoo ... Oru padu... Bahumanmm

  • @navinpeter7672
    @navinpeter7672 Час назад +8

    Elizabeth ippol genuine aai happy aayitund. Keep going like this.

  • @athirak9664
    @athirak9664 50 минут назад

    God bles u sister❤❤❤

  • @prajithasudheep3514
    @prajithasudheep3514 2 часа назад +3

    Mam happy ayi erikoo❤❤

  • @Lethasaji
    @Lethasaji 2 часа назад +5

    Stay blessed always

  • @mahadev268pv
    @mahadev268pv 3 часа назад +11

    Be happy we respect you ❤ 🙏

  • @binduks5249
    @binduks5249 2 часа назад +7

    ബാലയുടെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ടല്ലോ ......'ഇനിയെങ്കിലും മനോരോഗിയുടെ കൈയ്യിൽ ചെന്നു വീഴല്ലേ

  • @khaleel2255
    @khaleel2255 Час назад +1

    എന്തായാലും ബലയുടെ കൂടെ ജീവിച്ചത് എന്തിനായിരുന്നു. പണം കണ്ടിട്ടായിരുന്നോ. ഇനിയെങ്കിലും life പാർട്ടേനേരെ ചൂസ് ചെയ്യുമ്പോൾ സൂക്ഷിക്കുക.അമൃത വീണ്ടും പറ്റിക്കപ്പെട്ടു. കാമവും പ്രേമവും തിരിച്ചറിയാൻ ശ്രദ്ധിക്കുക 🙏

  • @സത്യംശിവംസുന്ദരം

    സൂപ്പർ 🙏🙏🙏🙏

  • @timelapsevideos8770
    @timelapsevideos8770 2 часа назад +4

    ആ വട്ടൻ ബാലയുടെ എടുത്തു നിന്ന് രക്ഷപെട്ടല്ലോ അത് മതി

  • @shanimathew7876
    @shanimathew7876 Час назад

    Vishamikkenda❤rakshapettunnu❤kari❤karuthuka❤nallath jeevithathil sabhavikkatte❤❤❤❤be happy

  • @ShynSree
    @ShynSree 2 часа назад +13

    എന്താ പറഞ്ഞെ കുറച്ചു സ്വീറ്റ്സ് കണ്ടു

  • @vr07744
    @vr07744 31 минуту назад

    U should tell the atrocities you faced from Bala....whole world should know his real face...people like this should be behind the bars .....inganga paavam aavan padila u should react

  • @Noneedtoshowface1029
    @Noneedtoshowface1029 2 часа назад +16

    Srsly girl ,,,u just escaped from a narcissistic cruel person…happy for you

  • @jyothis2935
    @jyothis2935 Час назад

    Be happy and safe dear sister....❤

  • @jintochacko348
    @jintochacko348 2 часа назад +7

    S...my sister be happy

  • @sujithaagrotechindiaprivatelim
    @sujithaagrotechindiaprivatelim Час назад +5

    U r very great girl u dont care anything...... U r continue job with service for our

  • @calicut_to_california
    @calicut_to_california Час назад

    Rakshapettallo kutty ❤

  • @hycinthregina9553
    @hycinthregina9553 Час назад +1

    Elizabeth dear, can make out from ur voice that you really love Bala even today. What went wrong between you two actually nobody knows until you open up. Anyway let it be. Past is past. May he live happily with his murapennu who said she is in love with him since years (same story like ur's). You too had said that you were longing to get married to Bala. Now may God bless you and find a good life partner for you too very soon. God bless.

  • @asishshaji5361
    @asishshaji5361 56 минут назад

    Rekshapettu❤

  • @KoleryDiaries
    @KoleryDiaries 49 минут назад

    വീഡിയോ ഭയങ്കര സൗണ്ട്

  • @AftermeMetoo
    @AftermeMetoo Час назад

    Saaramila aarelum undaum for your good future

  • @nishasasi8
    @nishasasi8 3 часа назад +2

    Hii doctor ..love you..respect you ❤

  • @sheeschannel439
    @sheeschannel439 Час назад

    ❤❤❤❤❤God bless you

  • @shehana3089
    @shehana3089 Час назад

    Brave lady❤

  • @nasrudheensv-lb9xd
    @nasrudheensv-lb9xd 19 минут назад

    ❤❤❤❤👍👍👍👍♥️♥️♥️♥️🌹🌹🌹

  • @BSM474
    @BSM474 Час назад

    Wish u a bright future....

  • @preethasimon
    @preethasimon 9 минут назад

    ❤❤❤

  • @mohandas2014
    @mohandas2014 2 часа назад +2

    Video post cheyyumbol kurachu koodi clear ayi idan sreddikkoo...

  • @craftmedia2789
    @craftmedia2789 2 часа назад +18

    എന്തുവാ ഇത് വീഡിയോ ചെയുമ്പോൾ ക്ലാരിറ്റി വേണം സൗണ്ട് ഡിസ്റ്റർബ്ൻസ്

  • @cindrellacindrella5780
    @cindrellacindrella5780 2 часа назад +1

    Neeyum kanakka Amrutha ozhivaakaan nokkiyirunnathu poleya neyum balayude koode poyathu😮

  • @Dailynewsofindustry
    @Dailynewsofindustry 2 минуты назад

    Mole ni raksha pettu oratha mathiiii😂

  • @Amna-p8l
    @Amna-p8l 3 часа назад +7

    Saund clear ella

  • @santoshpillai8689
    @santoshpillai8689 3 часа назад +1

    Nishabdatha palickendidathu athakam.but nammude life oral kalchuvattil chavitti thechittu.athinu mukalil kayari ahankarickumpo ..nishabdayaya.dr onnu manassilakkanam veedum oru penkuttiude life koodi poi ennu.athreullu.....(Remya.s.Ahmedabad)❤