ഇന്ന് സഫര്‍ 1 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം swafar 1 rav

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 219

  • @UmaivaYussuf
    @UmaivaYussuf 2 месяца назад +4

    പരിശുദ്ധമായ രാവിന്റെ എല്ലാ ബർക്കത്തുകളും നൽകണേ നാഥാ. ഈ മജ്ലിസ്സിനെ സ്വീകരിക്കണേ അല്ലാഹ്. ചെയ്തു പോയ തെറ്റ് കുറ്റങ്ങളും പാപങ്ങളും പൊറുത്തു തരണേ അല്ലാഹ്. ആമീൻ

  • @Musi-n8m
    @Musi-n8m 2 месяца назад +4

    ഉസ്താദ് എന്നിൽ നിന്ന് ഒരു വലിയ തുക നഷ്ടമായി അത് തിരിച്ച് കിട്ടാൻ വേണ്ടി ദുാഹ ചെയ്യണം 😢😢🤲🤲

  • @zeenathsidhikh8972
    @zeenathsidhikh8972 2 месяца назад +3

    അല്ലാഹ് ഈ രാവിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ മുറദ്കകളും ഹാസിലാക്കണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲Ya Allaah 🤲അൽഹംദുലില്ലാഹ് 🤲തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲എല്ലാവർക്കും ഹൈർ ബർകത്തുകൾ നൽകി. അനുഗ്രഹിക്കണെ അല്ലാഹ് ആമീൻ 🤲🤲🤲jazakkallaah hairan lakum baarakkallaah feekum ya Usthadhee 🤲🤲🤲🌹

  • @juneethasalam7345
    @juneethasalam7345 2 месяца назад +6

    🤲 ഓരോ മജ്ലിസും കൃത്യ സമയത്ത് തന്നെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲

  • @sajeedhas1786
    @sajeedhas1786 2 месяца назад +3

    എന്റെ സഹോദരന് ഒരു സ്വാലിഹായ ഇണയെ കിട്ടാനും എത്രയും വേഗം ഒരു കല്യാണം നടക്കാനും എല്ലാരും ദുആ ചെയ്യണേ 😢😢😢😢😢😢

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 2 месяца назад +2

    ഓരോ മജ്‌ലിസുoകൃത്യസമയത്ത് തന്നെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്തിന് ആഫിയത്ത് ദിർഘാനൽ ക്കണ അള്ളാ🤲 ആയുസ്

  • @AmsiShajahan
    @AmsiShajahan 2 месяца назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാഅമലുകളുംനീ സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @banijamkutty9748
    @banijamkutty9748 2 месяца назад +13

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങൾക്കും ഒരിടം നൽകണേ 🤲💜

  • @rajlakader7514
    @rajlakader7514 2 месяца назад +4

    മഗ് രിബോടടുക്കുന്ന ഈ സമയത്തുള്ള ദിക്ർ സ്വലാത്ത് മജ്ലിസ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ് . ദുആ ചെയ്യണേ.ഉസ്താദേ🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 2 месяца назад +8

    🤲യാ അല്ലാഹ് പരിശുദ്ധ സഫർ മാസത്തിൻ്റെ ഒന്നാമത്തെ രാവിൽ ഞങ്ങൾ ഒരുമിച്ച് കൂടി ചൊല്ലുന്ന ദിഖിർ സ്വലാത്ത് മജ്ലിസ് ഖബൂൽ ചെയ്യണേ അല്ലാഹ്' 🤲

  • @juneethasalam7345
    @juneethasalam7345 2 месяца назад +6

    🤲 ഉസ്താദിൻ്റെ ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളേയും ഓർക്കണേ🤲

  • @subaidahameed7415
    @subaidahameed7415 2 месяца назад +11

    🤲🤲🤲അല്ലാഹുവേ ഞങ്ങളുടെ ദിക്ർ ദുആ മജ്‌ലിസ് നീ സ്വീകരിക്കണേ അല്ലാഹ് മുത്ത് ഹബീബിന്റെ halurathilekum മരണപ്പെട്ടുപോയ എല്ലാവരുടെയും halurathilekum എത്തിക്കണേ അല്ലാഹ് 🤲🤲🤲🌹🌹🌹🤲🤲🤲

  • @jameelahassan5408
    @jameelahassan5408 2 месяца назад +25

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും മക്കളെയും കുഞ്ഞുമക്കളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. തീരാൻ പോകുന്ന ഈ പരിശുദ്ധ മാസത്തിന്റെയും മജ്ലിസിന്റെയും എല്ലാ പുണ്യവും നന്മയും ബറക്കത്തും ഉസ്താദിനും പ്രിയപ്പെട്ടവർക്കും ഇതിലെ പ്രവർത്തകർക്കും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

    • @HijasAslam
      @HijasAslam 2 месяца назад +1

      Ameen🤲🤲

    • @NaseemaAzeez-v9d
      @NaseemaAzeez-v9d 2 месяца назад +1

      Aameen aameen aameen,,yaarabil aalameen

  • @jameelahassan5408
    @jameelahassan5408 2 месяца назад +50

    അല്ലാഹുവേ പരിശുദ്ധ മുഹറം മാസം വിട പറയാൻ പോവുകയാണ്.. ഈ പുണ്യ മാസത്തിന്റെ എല്ലാ ഖൈറും ബറക്കത്തും ഞങ്ങൾക്ക് നൽകണേ അള്ളാഹ്. ഈ പരിശുദ്ധ രാവിന്റെയും മുഹറത്തിന്റെയും സഫറിന്റെയും എല്ലാ വിധ ഖൈറും ബറക്കത്തും പോരിശയും അള്ളാഹ് നമ്മുടെ ഉസ്താദിനും നമുക്കും നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 2 месяца назад +10

    പരിശുദ്ധമായ രാവിന്റെ എല്ലാ ബർക്കത്തുകളും നൽകണെ അല്ലാഹ്. മജ്ലിസിനെ സ്വീകരിക്കണേ അല്ലാഹ്

  • @vaheedajamal9189
    @vaheedajamal9189 2 месяца назад +6

    🤲🏻🤲🏻 അല്ലാഹു വേ മുഹറം മാസത്തിൽ ഞങ്ങൾ ചെയ്ത എല്ലാ അമലുകളും സ്വീകരിക്കണേ 🤲🏻🤲🏻

  • @veruthey
    @veruthey 2 месяца назад +4

    Alhamdulillah Alhamdulillah Alhamdulillah ustadinde vilappetta duayil ulpeduthanm ensaallah ഉസ്താദിന്നും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദിർഗ്ഗ ayusum🎉നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @jameelahassan5408
    @jameelahassan5408 2 месяца назад +14

    അല്ലാഹുവേ ഞങ്ങൾ ചെയ്ത എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. അതിന്റെ പ്രതിഫലം ഇരുലോകത്തും ഞങ്ങൾക്ക് നൽകണേ അള്ളാഹ്.. നമ്മുടെ പ്രയാസങ്ങൾ.. വിഷമങ്ങൾ.. അസുഖം. എല്ലാം മാറ്റി സന്തോഷവും സമാധാനമുള്ള ജീവിതം ഉസ്താദിനും നമുക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @musthafac1852
    @musthafac1852 2 месяца назад +5

    ഉസ്താദിന്റെ വിലപ്പെട്ട ഈ ദുഹാ യിൽ എന്നെയും എന്റെ മക്കളെയു പെടുത്ത ഉസ്താദ് എന്റെട സമാറാൻ ഈ മാൻ സലാമതാകാൻ മഹാ ചെയണ്ണം🤲🏻🤲🏻🤲🏻🤲🏻

  • @muhammadshafi8443
    @muhammadshafi8443 2 месяца назад +5

    അൽഹംദുലില്ലാഹ് 🤲ഉസ്താദിന്റെ വിലപെട്ട ദുഹാ യിൽ ഉൾ പെടുത്തണേ

  • @Ayshabi-rb3pv
    @Ayshabi-rb3pv 2 месяца назад +4

    അൽഹംദുലില്ലാ അൽഹംദുലില്ലാ ഈ മഗ്രി ബോട് അടുത്ത സമയത്ത് നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലിയ എല്ലാ ദിക്റുകളും തസ്ബീഹ കളും സ്വലാത്ത്കളും ഈ പരിശുദ്ധമായ മാസം വിട പറയുമ്പോൾ ചൊല്ലിയ ഈ മഹത്തായ മജ്‌ലിസിനെ സ്വീകരിച്ച അനുഗ്രഹി കെണമേ റബ്ബേ ഈ മാസത്തിൽ നമ്മൾ ചെയ്ത എല്ലാ ഇബാദത്തുകളും എല്ലാ സൽകർമ്മങ്ങളും സ്വീകരിക്കേണമേ റബ്ബേ ഞങ്ങളിൽ വന്നു പോയിട്ടുള്ള എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പാക്കി തരണേ ഉസ്താദ്ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

    • @sumayyap3106
      @sumayyap3106 2 месяца назад

      Ål̊l̊åh̊ův̊e̊.̊k̊åb̊o̊o̊l̊c̊h̊e̊ẙẙån̊e̊.̊r̊åh̊m̊ån̊e̊.̊p̊åp̊åm̊p̊o̊r̊ůk̊ån̊e̊.̊ål̊l̊å.̊🤲🤲🤲🤲🤲🕋🕋🕋😭😭😭

  • @banijamkutty9748
    @banijamkutty9748 2 месяца назад +5

    അല്ലാഹുവേ മുഹറം മാസത്തിൽ ഞങ്ങൾ ചെയ്ത അമലുകൾ സ്വീകരിക്കണേ അല്ലാഹ് 💜വരുന്ന സഫർ മാസത്തിൽ എല്ലാ അമലുകളും റാഹത്തായി ചെയ്യാൻ തൗഫീഖ് നൽകണേ റബ്ബേ 🤲💜

  • @ayishashamla5805
    @ayishashamla5805 2 месяца назад +13

    അല്ലാഹുവേ മാസത്തിന്റെ അവസാന ദിവസത്തിൽ ഞങ്ങളെ പാവങ്ങൾ പൊറുക്കണേ അള്ളാ l ഞങ്ങളെ ഉസ്താദിന് ഈ ഇൽമ് പറഞ്ഞുതരുന്നതിന്റെ പോരിശ ഫുൾ കൊടുക്കണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @Kadeeja-il5ht
      @Kadeeja-il5ht 2 месяца назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവിധപ്പെട്ട ദുവായിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ramlushamsu4210
    @ramlushamsu4210 2 месяца назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. പാപികളും ദോഷികളും അമലുകൾ കുറവുള്ളവരുമാണ് അള്ളാഹ്. ഞങ്ങളുടെയും മരണപെട്ടവരുടെയും എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്. നിന്നിലേക്ക് അടുക്കുന്നതിന്ന് ഒരു തടസങ്ങളും ഉണ്ടാകല്ലേ അള്ളാഹ്. അള്ളാഹുവിന്റെയും മുത്തുനബിയുടെയും പൊരുത്തംവും കാവലും ഞങ്ങൾക്ക് നൽകണേ അള്ളാഹ്. പരിശുദ്ധ ഹജ്ജ് ചെയ്യാനുള്ള വഴികൾ തുറന്നു തരണേ അള്ളാഹ്. വയനാട്ടിളും ഗസയിലും മരണപെട്ട എല്ലാവർക്കും പൊറുത്തു കൊടുക്കണേ അള്ളാഹ്. എല്ലാത്തിന്റെയും പ്രതിഫലങ്ങൾ മരണപെട്ട എല്ലാവരിലേക്കും എത്തിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ.

  • @rasheedasalam4909
    @rasheedasalam4909 2 месяца назад

    🤲🏻 അല്ലാഹുവേ - ഞങ്ങളുടെ അമലുകൾ, പോരായ്മകൾ പരിഹരിച്ച് നീ സ്വീകരിക്കണേ
    🤲🏻🤲🏻🤲🏻🤲🏻
    ഞങ്ങളുടെ ഹലാലായമുറാദുകൾ ഹാസിലാക്കി തരണേ അള്ളാഹ്🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Nase-p9m
    @Nase-p9m 2 месяца назад +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲 അസ്സലാമു അലൈകും ശഹര മുഹറം... വീണ്ടും ജീവിതത്തിലേക്കു തിരിച്ചു വരാൻ മുഹ്‌റ മാസത്തെ യാത്ര ആകുന്നു. 🤲🤲🤲🤲🤲😭😭😭😭🌹🌹🌹❤️❤️❤️❤️

  • @seenathms4232
    @seenathms4232 2 месяца назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. മുടങ്ങാതെ നല്ലറാ ഹത്തോടെ മജ്ലിസിൽ പങ്കെടുക്കാനുള്ള. നല്ല തൗഫീഖ് നസീബ് ആക്കി തരണേ റബ്ബേ

  • @vaheedajamal9189
    @vaheedajamal9189 2 месяца назад +6

    🤲🏻🤲🏻 അല്ലാഹുവേ ഞങ്ങളുടെദിക്ർ മജ്‌ലിസിനെ സ്വീകരിക്കണേ🤲🏻🤲🏻

  • @JamsheenaJamshi-e4g
    @JamsheenaJamshi-e4g 2 месяца назад +1

    🤲🏻🤲🏻🤲🏻Aameen yarabbal aalameen usthaadhee duhayil ulpeduthane

  • @bushraibrahim-j7f
    @bushraibrahim-j7f 2 месяца назад

    ഉസ്താദ് എന്റെ മോന്ക് നല്ല ജോലി കിട്ടാനും മനസ്സമാധാനം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദ്

  • @jameela.v2648
    @jameela.v2648 2 месяца назад

    അള്ളാഹു വേ ഈ സഫർമാസത്തിൻറയും വിടപറഞ്ഞ മുഹറമാസത്തിൻറയും രാവിൻറെ യുംഎല്ലാബർക്കത്തുംപോരിശയുംകൊണ്ട്എൻറ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ

  • @babloosworld1846
    @babloosworld1846 2 месяца назад +3

    Dua യിൽ ഒരിടം നൽകണേ ഉസ്താദ്

  • @jasminnizar6670
    @jasminnizar6670 2 месяца назад +1

    💚💚💚റഹ്മാനും റഹീമും ആയ റബ്ബ് പലസ്തീൻ കുഞ്ഞുങ്ങളുടെ വേദനയോടെ ഉള്ള കരച്ചിൽ ഒരു പ്രാർത്ഥനയായി സ്വീകരിച്ച് കാരണക്കാരായ സത്യനിഷേധികളിൽ ചില അദാബുകൾ ഉടനടി ഇറക്കട്ടെ ആമീൻ🤲

  • @salimameni4533
    @salimameni4533 2 месяца назад +1

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @rabiyahussain3743
    @rabiyahussain3743 2 месяца назад

    الحمدلله رب العالمين تقبلله 😊
    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ് امين يارب العالمين تقبلله

  • @HaseenaAli-il5pd
    @HaseenaAli-il5pd 2 месяца назад

    ദുആയിൽ ഉൾപെടുത്തുണേ ഉസ്താദ് 🤲🏻

  • @chikkuzishanu8176
    @chikkuzishanu8176 2 месяца назад +1

    അൽഹംദുലില്ലാഹ്

  • @juneethasalam7345
    @juneethasalam7345 2 месяца назад +2

    ♥️ സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാ ബി സല്ലം♥️

  • @najmanazeer5834
    @najmanazeer5834 2 месяца назад +1

    Alhamdulillah

  • @safiapareeth
    @safiapareeth 2 месяца назад +1

    Alhamdulillahi rabbilaalameen duayilulpeduthane usthade

  • @jameelahassan5408
    @jameelahassan5408 2 месяца назад +11

    മഗ്‌രിബോടടുക്കുന്ന ഈ പോരിശയേറിയ ഈ സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്. ഈ മജ്ലിസിന്റെ എല്ലാ പോരിശയും ബറക്കത്തും അള്ളാഹ് നമുക്ക് നൽകട്ടെ.. വിജയവും സലാമത്തും നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @farhana2682
    @farhana2682 2 месяца назад

    അൽഹംദുലില്ലാഹ്
    ഉസ്താദിന്റെ duay🎉 ഞങ്ങളെയും ഉൾപെടുത്തണേ

  • @moideenktmenayil7366
    @moideenktmenayil7366 2 месяца назад +1

    alhumdulillah muhramàsathile choollunna diker kuruan swalathkal allahusikarikumarakatay aameen aameen aameen yarabbale aalameen

  • @sajithakakki959
    @sajithakakki959 2 месяца назад

    ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲🤲🤲

  • @Ibrahim-cl3us
    @Ibrahim-cl3us 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുഹാഹ് ചെയ്യണേ

  • @safiyaa2559
    @safiyaa2559 2 месяца назад

    അൽഹംദുലില്ലാഹ് സ്വീകരിക്കണേ അള്ളാഹ്

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw 2 месяца назад

    Bismillah Alhamdulillah

  • @juneethasalam7345
    @juneethasalam7345 2 месяца назад +1

    🤲 بسم لله الرحمان الرحيم 🤲
    🤲 الحمدلله ماشاالله 🤲

  • @rasiyarasak7407
    @rasiyarasak7407 2 месяца назад

    അൽഹംദുലില്ലാഹ്' ആമീൻ യാറബ്ബൽ ആലമീൻ

  • @Ameen-7
    @Ameen-7 2 месяца назад

    Alhamdulillah Alhamdulillah Alhamdulillah

  • @Salma-n7s
    @Salma-n7s 2 месяца назад

    Aameen 🤲 aameen 🤲 aameen ya rabbil aalameen 🤲🤲🤲

  • @AlimaKunju
    @AlimaKunju 2 месяца назад +1

    USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum

  • @banijamkutty9748
    @banijamkutty9748 2 месяца назад

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜🤲ഞങ്ങളുടെ രോഗങ്ങൾ, പ്രയാസങ്ങൾ മാറ്റി റാഹത്തായ ജീവിതം നൽകണേ അല്ലാഹ് 💜🤲

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 2 месяца назад

    അൽ ഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താതേ ദുഹായിൽ ഉൾപ്പെടുത്തണേ ആമീൻ യാറബ്ബൽ ആലമിൻ🤲😭♥️

  • @AaminaAami-xb1yp
    @AaminaAami-xb1yp 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @zeenathe1943
    @zeenathe1943 2 месяца назад

    Allahu sweekarikkatte ameen 🤲
    Alhamdulillah Alhamdulillah

  • @ajmvlog222
    @ajmvlog222 2 месяца назад

    ഉസ്താദെ ഞങ്ങൾക്ക് ബാങ്കിൽ ലോൺ ഉണ്ട് സ്ഥലം ജപ്തിയുടെ വക്കി ലാണ് കടം വിടാൻ എന്തെങ്കിലും ഒരു മാർഗം കിട്ടാൻ ദുആ ചെയ്യണം പിന്നെ എന്റെ ഭർത്താവ് വിണ് കാലിന് കബി ഇട്ട് കിടപ്പിലാണ് എത്രയും പെട്ടെന്ന് ശിഫ യാകാൻ ദുആ ചെയ്യണം

  • @subaidakochahammed567
    @subaidakochahammed567 2 месяца назад

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲

  • @asurasalim2617
    @asurasalim2617 2 месяца назад

    Allahuve njagalude amalukalellaam kaboolakanney yaAllah

  • @shahalvt1617
    @shahalvt1617 2 месяца назад

    Alhamdulillah Alhamdulillah usthadinde duayil nageleum ulpeduthenee

  • @safiyabeegom7062
    @safiyabeegom7062 2 месяца назад

    Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻

  • @aminarahiman1445
    @aminarahiman1445 2 месяца назад

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @rajlakader7514
    @rajlakader7514 2 месяца назад

    അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻

  • @AlimaKunju
    @AlimaKunju 2 месяца назад

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @HijasAslam
    @HijasAslam 2 месяца назад

    Ameen🤲🤲

  • @attabipandari1675
    @attabipandari1675 2 месяца назад

    Alhamdulillahi 🤲🕋🤲 duail cherkkane usthad aameen ya rabal aalameen 🤲

  • @lailabeevi475
    @lailabeevi475 2 месяца назад

    Allahuve muharrathile Ella hairum barkathum nee njangalk nalki anuhrahikkane yaallah aameen yarabulalameen 🤲🤲🤲🕋🕋🕋

  • @bilalmuhammedjr7607
    @bilalmuhammedjr7607 2 месяца назад

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @aseenaibrahim9499
    @aseenaibrahim9499 2 месяца назад

    Aaameeen njangalude dhikkir swalaath adhkaarukal allaahu sweekarikkumar aaakatte🤲🏻🤲🏻🤲🏻🤲🏻

  • @jabeenismail6774
    @jabeenismail6774 2 месяца назад

    Alahamdullilla pareshudha Muharam Masami vdapayan pogugayanu Allahu njamalude alla thetugalum poruthu tharaname Aameen

  • @aminarahiman1445
    @aminarahiman1445 2 месяца назад

    Ameen ameen yarabal alameen 🤲🤲🤲

  • @Abusuhailbk2
    @Abusuhailbk2 2 месяца назад

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲ആമീൻ

  • @hanananu1147
    @hanananu1147 2 месяца назад

    അൽഹംദുലില്ലാഹ്..🤲🤲🤲

  • @haleemagafoor3936
    @haleemagafoor3936 2 месяца назад

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @seenathnisa6731
    @seenathnisa6731 2 месяца назад

    Alhamdulillah ❤ duail ulpeduthane usthade 🤲🤲🕋🕋💚

  • @jamshiss9047
    @jamshiss9047 2 месяца назад

    Usthathe ee majilisinte bharkath kond ella prayasangal rahathakatte usthathe dhuhayil ellavarudeyum prayasangal rahathakatte ameen ameen ameen yarabhal alameen🤲🤲🤲🤲🤲😢😢😢

  • @Laila-vo9qx
    @Laila-vo9qx 2 месяца назад

    آمين 🤲

  • @FathimaNabeesa-u7w
    @FathimaNabeesa-u7w 2 месяца назад

    Alhamdulillah Duayilulppeduthuka Ameen

  • @NazreenJalal
    @NazreenJalal 2 месяца назад

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ

  • @sajinamansoor6398
    @sajinamansoor6398 2 месяца назад

    Duail ulpeduthane 🤲🏻

  • @ayishanashva9374
    @ayishanashva9374 2 месяца назад

    Ameen🕋❤🤲🏼🤲🏼🤲🏼

  • @ShanilShani-dk3dk
    @ShanilShani-dk3dk 2 месяца назад +1

    Manasilulla ellanallamuradhukalum aasilakandhuhacheyyaneausthadhea

  • @sulfath8969
    @sulfath8969 2 месяца назад

    Alhamdulillah 🤲❤

  • @asurasalim2617
    @asurasalim2617 2 месяца назад

    Alhamdhulillah Alhamdhulillah Alhamdhulillah

  • @asmaraheem8132
    @asmaraheem8132 2 месяца назад

    Usthade എന്റെ എല്ലാ halalaya muradukalum hasilavan ദുആ cheyyane 🤲
    Ella tension um, വിഷമങ്ങള്‍ മാറാൻ ദുആ cheyyane usthade 🤲🙏

  • @subaidapa9217
    @subaidapa9217 2 месяца назад

    Alhamdulilla. Halalaya muradukal hasilakan dua Cheyenne usthade. Aameen aameen yarabbal alameen.

  • @JasnaMm-bg3yr
    @JasnaMm-bg3yr 2 месяца назад

    Alhamdhulillah alhamdhulillah alhamdhulillah

  • @nafeesamolpallimante6147
    @nafeesamolpallimante6147 2 месяца назад

    ബീസ് മീല്ലാഹ് അൽഹംദുല്ലാഹ് മാഷാ അള്ളാ🤲🤲🤲

  • @jasminnizar6670
    @jasminnizar6670 2 месяца назад +1

    🕋🕋🤲🤲All praises belongs to our Lord Allah 🤲🕋May Allah reward you for your great effort 🕋🤲🕋Ameen Ya Rabbal Alameen 🕋🤲🕋🤲🤲🤲🕋🕋🕋

  • @aminarahiman1445
    @aminarahiman1445 2 месяца назад

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen

  • @SudaidaSalim
    @SudaidaSalim 2 месяца назад

    ദുആ ചെയ്യണേ ഉസ്താദേ

  • @shakkeelakunjimon7050
    @shakkeelakunjimon7050 2 месяца назад

    Alhamdulillah swekarikane allah
    Dua cheyyane usthade

  • @Molus-h1k
    @Molus-h1k 2 месяца назад

    Usthade barthavide joli shariyavanum dua cheyyanam usthade

  • @AyishanihalaAyisha
    @AyishanihalaAyisha 2 месяца назад

    Usthad e ente aniyathiyude manasika pryaaasam maranum makkal nalla makkalakanum duaaa cheyyane

  • @NaseemaManaf-d3r
    @NaseemaManaf-d3r 2 месяца назад

    Alhamdulillah.kure dhivassangalay ellavarkum viral fever athisaram manjalitham ingane ellamayt valare budhmutulan onnara masamaya molkunund fever.fits varuna kutiyan.usthade prathyekam dua cheyane .ellavarum dua cheyane

  • @kunhimolemole3988
    @kunhimolemole3988 2 месяца назад

    Alhamdulillah 🤲🤲🤲

  • @jamshiss9047
    @jamshiss9047 2 месяца назад

    Al hamdhu lillaah Al hamdhu lillaah Al hamdhu lillaah🤲🤲🤲🤲🤲

  • @safiyamohammed382
    @safiyamohammed382 2 месяца назад

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢😢

  • @saleena3731
    @saleena3731 2 месяца назад

    അൽഹംദുരില അൽഹംദുരില അൽഹംദുരില ദൂആ ചെയ്യുക

  • @AlimaKunju
    @AlimaKunju 2 месяца назад

    Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade