സാധാരണ ആളുകളെ ആകർഷിക്കാൻ മാത്രം thumnail വെച്ചിട്ട് വീഡിയോ കാണുമ്പോ വെറുപ്പിക്കുന്ന പല യൂട്യൂബെഴ്സും ഉണ്ട്... പക്ഷെ, ഈ പുള്ളിക്കാരൻ അതിൽ നിന്നും വ്യത്യസ്തൻ....... അടിപൊളി ടിപ്സ്......... 😘😘😘 പുള്ളിക്കാരൻ വളരെ നല്ല നിലയിൽ എത്തട്ടെ
ഇതെനിക്ക് അറിയില്ലായിരുന്നു, പക്ഷെ ഈ ട്രിക്ക് ഞാൻ യൂസ് ചെയ്തിട്ടുണ്ട്, അവൾ വിളിക്കുകയും ചെയ്തു, അന്നത്തെ ആ ദിവസം മുഴുവൻ happy ആയിരുന്നു, ഇത്രേം ചെറിയ കാര്യത്തിന് nammale ഇത്രയധികം happy ആക്കാൻ കഴിയുമെന്ന് ഞാൻ സ്വപ്നത്തിൽപോലും വിചാരിച്ചില്ല, അവള് വിളിച്ചിട്ട് എഴുന്നേറ്റു, കോളേജിൽ പോയി ആദ്യം അവളെ കണ്ടു, സംസാരിച്ചു, അവൾ കുഞ്ഞു കുഞ്ഞു help ഒകെ ചോയ്ക്കാൻ തുടങ്ങി, ഞാൻ ആണെങ്കി അപ്പൊ ഭൂമിയിൽ ഒന്നും അല്ലായിരുന്നു, പിന്നെ പെട്ടെന്ന് ഒരു ദിവസം അവള് വേറെ ഒരു ചങ്ങായീടെ കൂടെ പോയി, ശുഭം
ഇത് പറയാൻ വേണ്ടി net on ചെയ്തിട്ട് whats app ചെന്നപ്പോ അവളുടെ msg.. ഡാ എന്റെ നെറ്റ് ഇന്ന് തീരും നാളെ ഒന്ന് റീചാർജ് ചെയ്യുമോ എന്ന്... വേണ്ടാരുന്നു പുല്ല് 😂
അതുപോലെ വിളിച്ചിരുന്ന ഒരുത്തിയാണ് ഇപ്പൊ വേറെ ഒരുത്തന്റെ കൂടെ ഒളിച്ചോടി അവന്റെ കുട്ടിയെ രാവിലെ വിളിച്ചു സ്കൂളിൽ പറഞ്ഞയക്കുന്നത് അതിൽ മനസ്സിലായി ഞമ്മക്ക് അല്ലെങ്കിലും വേറൊരുത്തൻ സ്വന്തമാകുമെന്ന്
പെണ്ണിന് വേറെ ലഹരി .... Friends ന് വേറെ ലഹരി.... ബന്ധങ്ങൾക്ക് വേറെ ലഹരി...എല്ലാം അവരുടെ അടുത്ത് നിന്ന് കിട്ടുന്ന വ്യത്യസ്തമായ സുഖമാണ്. അത് അടിവരയിട്ട് പറയരുത്😏
ചേട്ടാ ഞാൻ രാവിലെ ഒരു 11 മണിക്ക് ആണ് എഴുന്നേക്കുന്നെ എല്ലാ ദിവസവും idea customer care ലെ ചേച്ചിയുടെ call കേട്ട് എഴുന്നേക്കുന്നെ ആ പെണ്ണ് ആണേൽ പറഞ്ഞ കാര്യം തന്നെ ആണ് എന്നും പറയുന്നേ 😌..... അല്ലാതെ നമ്മളെ ഒക്കെ വിളിക്കാൻ വേറെ ആരാണ് ഉള്ളത് 🤐😓
വീട്ടിൽ ഇരിക്കുമ്പോൾ എന്തിനാ Bro തൊപ്പി.. പിന്നെ ഈ കാലത്തൊക്കെ 6 മണിക്ക് എഴുന്നേൽക്കുന്ന പെണ്ണുങ്ങൾ ഉണ്ടോ? അങ്ങനെ ഉണ്ടേൽ തന്നെ മറ്റേ ആ പടത്തിൽ പറയുന്ന പോലെ ഇപ്പൊ ജനിച്ച് വീണത്ആവും..
അറിയാതെ ഫേസ്ബുക്കിൽ ഒരു പെണ്ണിനോട് പറഞ്ഞത് ഓർമയുണ്ട് ഇപ്പോഴും ഒരു സൗര്യം തരുന്നില്ല രാവിലെ തുടങ്ങും വിളിച്ചു വെറുപ്പിക്കാൻ അറിയാതെ ഇത് പറഞ്ഞു പോയതാണ് 🙏🏻🙏🏻😎
എന്റെ പൊന്നു ചേട്ടാ ഞാൻ തന്നെ കിടക്കുമ്പോൾ നാലു മണി ആവും എനിക്ക് ഉറങ്ങണ്ടേ ചേട്ടാ നമ്മൾ ഇങ്ങനെയൊക്കെ അങ്ങ് പൊക്കോളും എന്നെ എഴുന്നേൽപ്പിച്ച് എന്റെ ഉറക്കം കളയാൻ ഞാൻ നോക്കണോ ചേട്ടാ..😄😄🙏🙏🥰🤣🤣😍.........
ഇമോഷണലി ഹാപ്പിനെസ്സ് കിട്ടാത്ത എന്തിൽ നിന്നും മാറി നിൽക്കണം.ചിലർ ചുമ്മാ നമ്മളെ ഇമോഷണൽ റോളർകോസ്റ്ററിൽ കയറ്റി ഒന്നും അല്ലാത്തിടത് കൊണ്ട് നിർത്തി പോകും അവർ നമ്മുടെ കൂടെ ഉണ്ടായാൽ നമ്മളനുഭവിക്കുന്ന സന്തോഷത്തെ കുറിച്ച് ആലോചിച്ചു ഇന്നല്ലെങ്കിൽ നാളെ അവർ വ്യക്തമായ ഒരു ഉത്തരം നൽകുമെന്ന പ്രതീക്ഷയിൽ അവർക്ക് വേണ്ടി പലതും ചെയ്ത്കൂട്ടും അവർ പാതി വഴിയിൽ വിട്ട് പോയാൽ പിന്നെ ഒരു തരം മരവിപ്പാണ്.
സാധാരണ ആളുകളെ ആകർഷിക്കാൻ മാത്രം thumnail വെച്ചിട്ട് വീഡിയോ കാണുമ്പോ വെറുപ്പിക്കുന്ന പല യൂട്യൂബെഴ്സും ഉണ്ട്... പക്ഷെ, ഈ പുള്ളിക്കാരൻ അതിൽ നിന്നും വ്യത്യസ്തൻ....... അടിപൊളി ടിപ്സ്......... 😘😘😘 പുള്ളിക്കാരൻ വളരെ നല്ല നിലയിൽ എത്തട്ടെ
❤
🤣🤣
Ya bro✨️😌
🤣🤣
😂😂😂😂🤍
ഈശ്വരാ ഞാൻ നോക്കുന്ന ഒരു പെമ്പിള്ളേരും ഈ വീഡിയോ കാണരുതേ...
😂😂
🤭🤭🤭
😂
🤣🤣🤣🤣
🤣🤣
8.00 manik villikkannam ennu paranjall 6.00manik villichittu 7.00 Mani ayi ennu parayunna Amma mathi nammukk ellam❤️❤️
Pinnalaha.❤️
❤️
Pinnalha
😍😍😍
Athokke athre ullu ❤️🙌🏻
5 മണിക്ക് പത്രം ഇടാൻ എഴുന്നേൽക്കുന്ന ഞാനും 8 മണിക്ക് എഴുന്നേൽക്കുന്ന അവളും
You are a hard worker respect👍
Respect💕
Bro pathram ittitt poyi kidann uranggg
@@aravindranan8271 athokke hardworkersinnu paranjittulatah
🤣😂
ഇതെനിക്ക് അറിയില്ലായിരുന്നു, പക്ഷെ ഈ ട്രിക്ക് ഞാൻ യൂസ് ചെയ്തിട്ടുണ്ട്, അവൾ വിളിക്കുകയും ചെയ്തു,
അന്നത്തെ ആ ദിവസം മുഴുവൻ happy ആയിരുന്നു, ഇത്രേം ചെറിയ കാര്യത്തിന് nammale ഇത്രയധികം happy ആക്കാൻ കഴിയുമെന്ന് ഞാൻ സ്വപ്നത്തിൽപോലും വിചാരിച്ചില്ല,
അവള് വിളിച്ചിട്ട് എഴുന്നേറ്റു, കോളേജിൽ പോയി ആദ്യം അവളെ കണ്ടു, സംസാരിച്ചു, അവൾ കുഞ്ഞു കുഞ്ഞു help ഒകെ ചോയ്ക്കാൻ തുടങ്ങി, ഞാൻ ആണെങ്കി അപ്പൊ ഭൂമിയിൽ ഒന്നും അല്ലായിരുന്നു,
പിന്നെ പെട്ടെന്ന് ഒരു ദിവസം അവള് വേറെ ഒരു ചങ്ങായീടെ കൂടെ പോയി, ശുഭം
🤣🤣🤣🤣🤣
ഇനിയിപ്പോ ഭൂമിയിൽ ഇറങ്ങി നിക്കാല്ലോ...🤣🤣🤣😂
😂😂😂
@@shironkraju2990 😁😁😁
😂😂😂😂
പോത്ത് പോലെ 10 മണി വരെ കിടന്ന് ഉറങ്ങുന്ന ആ കുരിപ്പിനോട് ഇത് എങ്ങനെ പറയാനാ 😂🤭
Sathyam avastha
😂
Pothangal nerathe enikum allo.pinne enth Patti aavo.
🤭🤭🤭🤭🤭
😂😂😂
എന്നെ ഉണർത്താൻ 'അമ്മ മതി 😒😒
Adh polli
Atha nallath😂
നീ ഉയിറ് ❤❤❤❤❤❤💥💥💥
Porali...thanthani nano nano nano
Athe fan off aakan amma madhi😁
എന്തായാലും ഒരു കോഴി ആണ്, ഇനിയിപ്പോ കാട്ട് കോഴി ആവാം
🤭🤭🤭🤭
🤣🤣😂
😆
😅
🤣🤣🤣
മോർണിങ് കാൾ വരാതിരിക്കാൻ fightmode ഇട്ടുവെക്കുന്ന ലേ ഞാൻ ...ഉറക്കം മുഗ്യം ബിഗിലെ
So which device do you have
Mass aa phone ethann enn parayanne
♥️
Njanum😁
🤣
എൻ നമ്പനെ പോലെ ആരും ഇല്ല ഇന്ത ഭൂമിയില് 😍
Ys ♥️♥️
🥰🥰🥰
Athrollu ❤
pinnalla.. ❤️❤️
Yaa mone alla pinne💞
Single boys ee video kandavar indengil like😅
🙋
Edaaa ink ith kand settaaayi mwone
@@zectroxgamingyt7059 ayikkott ayikkott 😪
😻
ഇതു കോഴിക്കൂട് ആണ് ബ്രോ
Miss call അടിക്കാനും വേണ്ടെ ഒരാള്‍😇😇😅😅
😍😍😍😍 singlda
Sathiyam
Airtel chechi uyir
Sathyam ☹️
ഞാൻ വിളിക്കാം bro no താ 🤣🤣
ഇത് ഫലത്തിൽ അവളുടെയും എന്റെയും ഉറക്കം ഒരുപോലെ നശിപ്പിക്കും... എനിക്ക് ഉറക്കമാണ് വലുത്... പ്രണയം ഒക്കെ പിന്നെ
Pinna alla
Athanu
Pinnalla
Athanu athanu pever
🥰
ഭാര്യ ഉള്ളവർക്ക് പറ്റില്ല. പോത്ത് പോലെ കിടന്നുറങ്ങുമ്പോൾ മിക്കവാറും ഫോൺ എടുക്കുന്നത് ഭാര്യ ആയിരിക്കും 😀😀😀
LOL 🤣
Bharya ullavar e pani cheyyano🤣
എടെ പോടെ
എടാ ദാസപ്പാ 🙂😂
Odu kilava
ഞാൻ ചോദിച്ചു അവള് ഉമ്മാനെ കൊണ്ട് വിളിപ്പിച്ചു 😁പുല്ല് അന്നത്തെ ഉറക്കം പോയി ..
Thalli maricho😁👍
😂😂😂
😂😂😂
😅
🤭🤭
6 മാസമായി ഞാൻ msg aykkunnu..ഇതുവരെ aval msg അടുത്ത് നോക്കിയിട്ട് പൊല്ലും ഇല്ല.
അവളോട് അങ്ങനെയാണ് ഞാൻ എപ്പോഴാ എഴുന്നേക്കുന്നെ എന്ന് ചൊതിക്കുന്നത്..
Bro same avasta bro kku valla idea um kittiyo kittiyengil onnu parayumo
ചിലവരുടെ ശെരിയാവും ചിലരുടെ ശെരിയാവൂല്ല....
Athe
Correct
🤣
രാവിലെ ന്റെ ചങ്ങായിടെ വിളി കേട്ടാൽ മാത്രേ നീക്കൂ .alarm പോലും കാര്യല്ല 🤣
Chunks😄😗😗
Enik ente umma ind morning villikan😂♥️
Adh pollich🔥🔥🔥
💕💕💕💕
🤣🤣🤣
Pinnlh
Poli💞💞💞
എന്റെ പൊന്നോ വേണ്ട.... 🏃♂️😶മുന്നേ ഒരു ദിവസം അറിയാതെ ചോദിച്ചു പോയതാ... പിന്നെ എപ്പഴും രാവിലെ വിളി തന്നെയാ.. പുല്ല് 😑
Njnum 🤣🤣
സത്യം
Oo
Ente bro...100%
ചിരിപ്പിച്ചുകളഞ്ഞു ...... 😄
ബ്രോ ഞാനിത് പലരോടും 4-5വർഷമായി പയറ്റി നോക്കീതാ. പക്ഷെ തേപ്പ് കിട്ടി കിട്ടി ഇപ്പോ പോളിഷ് ആണ്.🤣ചിലതിൽ വർക്ക് ആയതുമില്ല
Njn ithu workout aakiyathanu. kopp pinne thalenu ozhivakan petta paadu. 😂😂
😂😂
ഇത് പറയാൻ വേണ്ടി net on ചെയ്തിട്ട് whats app ചെന്നപ്പോ അവളുടെ msg.. ഡാ എന്റെ നെറ്റ് ഇന്ന് തീരും നാളെ ഒന്ന് റീചാർജ് ചെയ്യുമോ എന്ന്... വേണ്ടാരുന്നു പുല്ല് 😂
😂😂😜
🤣
🤣😂
😂😂😂
🤣🤣🤣🤣
പ്രേണയം ഉറക്കത്തോട് മാത്രം😍🤩
Food നോടും
Sathiyam
ഉറങ്ങി തീർക്കണ്ട പൊട്ടാ ട്രിപ്പ് പൊയ്ക്കോ
Football, RX100,❤️
Crt
അതുപോലെ വിളിച്ചിരുന്ന ഒരുത്തിയാണ് ഇപ്പൊ വേറെ ഒരുത്തന്റെ കൂടെ ഒളിച്ചോടി അവന്റെ കുട്ടിയെ രാവിലെ വിളിച്ചു സ്കൂളിൽ പറഞ്ഞയക്കുന്നത് അതിൽ മനസ്സിലായി ഞമ്മക്ക് അല്ലെങ്കിലും വേറൊരുത്തൻ സ്വന്തമാകുമെന്ന്
ഞാൻ കാമുകിമാരുടെ പറയുന്നത് ഒരിക്കലും രാവിലെ വിളിക്കരുത് എന്ന് ആണ് 🤣 🤣 🤣
ഇത് ഞാൻ അവളോട് എന്നും പറയുന്നത് ആണ് എന്നെ ഒരു 7മണിക്ക് വിളിച്ചു എഴുനെല്പിക്കണം എന്ന്
ലെ ആരോടും ചാറ്റാനും, ആരും വിളിക്കാനും ഇല്ലാത്ത ഞാൻ..🥴🥴🥴
അലാറം വക്ക്😂😂
Thungichavadaa👎👎👎
ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മൾ അവരെ വിളിച്ചു ഉണർത്തേണ്ട അവസ്ഥയാണ് 😂😂😂
Thanks ഏട്ടാ... Success ആയി.... ഇപ്പൊ 2 മാസം ആയി... ❤️
Seriously ? 🙂
Nashathilekk aan ninte pokk😂
@@bijinb864 🤣
Aa kuttiku ee video arekillum Sheyar cheyithal thirnnada nee thirnn😆
@@bijinb864 sathyamm 😢
ഇത് മുൻപ് ഞാൻ ട്രൈ ചെയ്തിരുന്നു ,,
ഗതികേട് ഡെയിലി രാവിലെ ഞാൻ അവളെ വിളിച്ചെഴുപ്പിക്കേണ്ട ഗതികേടായി
Mee too
😂😂😂
😂😂😂
😂😂😂🤭
ഇത് ഭയങ്കര പവർ ഫുള്ളാണ്.അമ്പട ഭയങ്കരാ😂
ഇഇഇ വീഡിയോ ആദ്യം കണ്ടത് അവളാണെന്ന് തോന്നുന്നു 😂😂
😅
😂😂😂
Instagramil പരിചയപ്പെട്ട കുട്ടിയോട് ഇത് എങ്ങനെ പറയാനാ😐
നമ്പർ കിട്ടാൻ ഉള്ള വഴി അല്ലെ പോടാ കോഴി എന്ന് പറയും 🤭
Ayshari
അതെ സത്യം...
🤣🤣🤣
Crrct
Bro അവൾ 10 മണിക്ക് എഴുന്നേക്കുന്ന വെക്തി ആണെങ്കിലോ 😅😁
😁
Athu kidikki✌️
Nee oru 1 manik ezhunelkan shremikuka 😜
അതിന് ഞമ്മൾ 12 മണിക്കല്ലെ എഴിനേൽക്കുന്നെ 😏😏 അപ്പം വിളിച്ചാലും മതി....
@@muhammedminhaj6759 ath vere oru sathym
ആദ്യം ഏതേലും അവളുമാര് ഒന്ന് റിപ്ലൈ തരട്ടെ ന്നിട്ട് നോക്കാം ...😐🥀
Reply kittiya set aavo😂
😂💯
*കോഴിത്തരം ഇച്ചിരി കൂടുന്നുണ്ട്......😅*
എന്തിനാണ് ഒരു പെണ്ണിനെ വേണ്ടി ഇങ്ങനെ പോകുന്നു 😎നല്ല ആണത്തത്തോടെ പെണ്ണ് ചോദിക്കുക ഇഷ്ടമുണ്ടെങ്കിൽ കൂടെ വരും
നീ ഒരു കില്ലാടി തന്നെ°°°°°
ഞാനും അവളും തമ്മിൽ എന്നും രാത്രി അടിയാ,,, കാരണം ഉറക്കം വന്നാ ഞാ പോവും,ഉറക്കം കൺട്രോൾ ചെയ്തു ഇരിക്കാനൊന്നും നമക് പറ്റില്ല്യേ 😌😌😌
Ith elladathum ulla prathibhaasam aanalle😂
എപ്പോഴും silent ആക്കി മൊബൈൽ വെക്കുന്നവർ ഇവിടെ like😌
#SINGLE പസംഘ 👍💥
Pinnalatha
Yess
Frdsന്റെ കൂടെയുള്ള happiness ഏത് പെണ്ണിനും തരാൻ സാധിക്കില്ല...💖💋
Oru penninte kude ulla oru happiness eath kootukaranum tharan pattilla ...randum vithyasthamaya happiness aanu bro
@@reshmavishnu8498 ellaa preshathinum ee parayunna penn koode undaakum enn thonnundo bro..
Sathyam frnds vere level
പെണ്ണിന് വേറെ ലഹരി .... Friends ന് വേറെ ലഹരി.... ബന്ധങ്ങൾക്ക് വേറെ ലഹരി...എല്ലാം അവരുടെ അടുത്ത് നിന്ന് കിട്ടുന്ന വ്യത്യസ്തമായ സുഖമാണ്. അത് അടിവരയിട്ട് പറയരുത്😏
@@luckybird4005 ഓരോരുത്തവർക്കും അവരുടേതായ ലഹരി ഉണ്ടല്ലോ.?
നമ്മൾ ഈ ട്രിക്ക് ചെയ്യുന്നതിനിടെ വേറെ ആരേലും അവളെ കൊണ്ടുപോയാലോ 😀😀
പൊന്നളിയാ..കൂട്ടുകാരീടെ അമ്മ പറഞ്ഞു അവളെ ഡെയിലി പുലര്ച്ചെ അലാറം വെച്ച് എണീച് വിളിച്ചുണർത്തി.... ലാസ്റ്റ് അവൾ പ്രൊപ്പോസ് ചെയ്തു 😂😂
Ambada beegara🔥🔥🔥
അലാറം വെച്ചാൽ സൗണ്ട് കേൽകുനില എങ്കിൽ phnita ringtone alarm vekkan use chey..ee പറയുന്നതിൻ്റെ ആവശ്യമില്ല..തനെ ezhunettolum 😁
When ur crush is watching this 😂😂😂
Vtl girlsulla Ammamarum achanmarum kaanandaa🤣
Kozhi aaavan sremikkunna aarelum indo ivde🙈🙈🙉🙊
9074174047
Miss call adikkan polum phonil Paisa illathaa ..le njaan 😌😌😌😌😌
Broi ഒന്ന് ഇപ്പൊ തന്നെ set ആയി നന്ദിയൊണ്ട് trick പറന്നതിനു
ഞാൻ ഇന്ന് പറയുമ്പോൾ അവൾ ഈ link അയച്ചു തന്നാൽ പ്ലിംഗ് ആകുമോ ഇല്ലയോ? 😜
😂😂😂
Pling aavum
പേടിയാണ് അവൾ ഏങ്ങനെ ചിന്തിക്കും പറ്റില്ലെന്ന് പറഞ്ഞാലോ 🙄
Oru friend illatha ella kozhappavum enikkund.... verum friend alla "girl" friend😄🔥
ആരും വിളിക്കാറില്ല 🙂. സിം ഉണ്ട് but ആരും ഇല്ല വിളിക്കാൻ 🙂
Mooddeeshh!!!! ❤️
Lub u aliyaa...
Tenku.
Ithaanu njan nokki nadanna neelakkoduvely✨️✨️💯
ചേട്ടാ ഞാൻ രാവിലെ ഒരു 11 മണിക്ക് ആണ് എഴുന്നേക്കുന്നെ എല്ലാ ദിവസവും idea customer care ലെ ചേച്ചിയുടെ call കേട്ട് എഴുന്നേക്കുന്നെ ആ പെണ്ണ് ആണേൽ പറഞ്ഞ കാര്യം തന്നെ ആണ് എന്നും പറയുന്നേ 😌..... അല്ലാതെ നമ്മളെ ഒക്കെ വിളിക്കാൻ വേറെ ആരാണ് ഉള്ളത് 🤐😓
എന്റെ പൊന്നു ചേട്ടാ ചേട്ടൻ പറഞ്ഞത് ശരിയാണ് പക്ഷേ അവരെ കൂടുതൽ ആയിട്ട് കെയർ ചെയ്താൽ മതി ഏത് പെണ്ണിനേയും വളക്കാം 😊😁
ഹഹ കല്യാണം കഴിച്ചു കഴിഞ്ഞ് അവളോട് ഈ വീഡിയോ കണ്ട ഇഷ്ടപെട്ടത് എന്ന് പറയണം
അപ്പൊ അവള് പറയും- "You cheat You bloody cheat."
Ente ponnu ith onn oru 3/4 maasam munp onn upload cheyyayirnnu 😢😢
Video kanunna girls ivde ba makkalee👻namale ingot vilich venam ezhunepikan🤭🥴🙈
💯
Single pasangee😜😜
🥺
ഒരു ലൈൻ സെറ്റ് ആയിട്ട് മച്ചാനെ ഐഡിയ പയറ്റാൻ തലപ്പര്യം ഉണ്ട്...
വീട്ടിൽ ഇരിക്കുമ്പോൾ എന്തിനാ Bro തൊപ്പി.. പിന്നെ ഈ കാലത്തൊക്കെ 6 മണിക്ക് എഴുന്നേൽക്കുന്ന പെണ്ണുങ്ങൾ ഉണ്ടോ? അങ്ങനെ ഉണ്ടേൽ തന്നെ മറ്റേ ആ പടത്തിൽ പറയുന്ന പോലെ ഇപ്പൊ ജനിച്ച് വീണത്ആവും..
വീട്ടിലെ അമ്മ എപ്പോഴാ എണീക്കുക, തെറി ആയിട്ട് കാണരുത് അമ്മേം പെണ്ണ് അല്ലെ,,, എല്ലാവർക്കും നേരത്തെ എണീക്കാ ആണുങ്ങൾക്കും
@@raheeshrafeek916 അമ്മമാര് ഇതിൽ എന്തിനാ ബ്രോ ഉൾപെടുത്തുന്നെ njn ഉദ്ദേശിച്ചത് youngsters കാര്യം ആണ്...
@@ananduvasudevan ഉണ്ട്. ബ്രോ എത്രയോ പേരുണ്ട്. പഠനം നന്നായി പോണം എന്നു കരുതുന്നവരും, അമ്മയെ ഹെല്പ് ചെയ്യാൻ എഴുന്നേൽക്കുന്നവരും. ഒക്കെയുണ്ട്.🤗
3.45 n neeknolum nd
എന്നെ പോലെ ഈ tip കാണുന്നതിനു മുമ്പ് ഈ tip ചെയ്ദവർ ഉണ്ടോ?
Ethra nalla nadakkatha swapnam😂😂
😂😂😂
🤣🤣
Single ആണ് അന്നും എന്നും 🤨👑
😂
😂😂 ഈ കാര്യം കണ്ടു ഒരുത്തൻ ഞാൻ നോക്കുന്ന അവളെ സെറ്റ് ആക്കീൻ എന്ന് തോന്നുന്നു ട്ടോ 😪🤭
കോഴിത്തരത്തിൽ ഡോക്ടറേറ്റ് ആണ് അല്ലിയോ...🤭🤭
😂😂😂
😁മിക്കവാറും അവരെ നമ്മൾ വിളിച്ചു ഉണർത്തേണ്ടി വരും
Ithaanu paramamaaya satyam
Sathyam 😹
ഈ വീഡിയോ എല്ലാവരും കണ്ടിട്ടുണ്ടാവും😁
വെറുതെ അല്ല വീട്ടുകാരും നാട്ടുകാരും പ്രേമിക്കരുത് എന്ന് പറയുന്നേ.... പ്രേമിക്കാൻ നമ്പർ ഇല്ല മോനെ..... നമ്പർ ഇട്ടു വളക്കുന്നത് പ്രേമവും അല്ല....🤣🤣🤣
എന്നെ എന്നും വിളിച്ചു എണീപ്പിക്കും രാവിലെ 6മണിക്ക് അവൾ എഴുന്നേൽക്കും അപ്പോൾ തന്നെ എന്നെ വിളിക്കും
Appo avar parayum paisa illa recharge cheyth tharan. Appo adapadalam munjum..
സ്ഥിരം എന്നേ ഉണർത്തുന്ന അവൾ : AM I A JOKE TO YOU
Le ഞാൻ : LOL 🤣
എന്റെ കുട്ടി 9:00 മണിക്ക് ഞാൻ 12:00 🙂
അവൾ തന്നെ രാവിലെ 10: 00 മണിക്ക് എനിക്കുവാണെങ്കിലോ..
ഞാൻ നീ എപ്പോ നീക്കും എന്ന് ചോയ്ച്ചപ്പോ അവള് പാറയാണ്... ഞാൻ വിളിക്കില്ല നീപ്പിക്കില്ല എന്ന്... അടുത്തത് പോരട്ടെ ചീറ്റി
അറിയാതെ ഫേസ്ബുക്കിൽ ഒരു പെണ്ണിനോട് പറഞ്ഞത് ഓർമയുണ്ട് ഇപ്പോഴും ഒരു സൗര്യം തരുന്നില്ല രാവിലെ തുടങ്ങും വിളിച്ചു വെറുപ്പിക്കാൻ അറിയാതെ ഇത് പറഞ്ഞു പോയതാണ് 🙏🏻🙏🏻😎
അയ്യേ ഇതൊക്കെ എന്ത് കാര്യം അമ്മയുണ്ട് വിളിച്ച് എഴുന്നേൽപ്പിക്കാൻ😁😁😁😁😁
ഈ കാര്യം ഞാൻ പലരോടും ചോദിച്ചു, 3 പേര് വീണു ഞങ്ങൾ ഫ്രണ്ട്സ് ആയി, ബാക്കി ഉള്ളവർ എന്നെ കോഴി എന്ന് വിളിച്ചു കളിയാക്കുന്നു 🙄😒
കോപ്പ്..എന്നോട് അവളെ വിളിച്ച് എഴുനേല്പിക്കാൻ ആണ് ഓള് പറഞ്ഞേ...😂😂
അത് പൊളിച്ചു
😂😂me too
ശെടാ...
മാസ്സ് 🤣💪
Sha daa😁😁😁
Loverod samsarich urakathilot praveshikana njan mathramano🤔🤔🤔😂😂😂
അയ്യോ വേണ്ടായേ. ഒന്നിന്റെ ശല്ല്യം തന്നെ സഹിക്കാൻ പറ്റണില്ല. എപ്പോഴും കാൾ ചെയ്‌യുന്നത് തന്നെ അവളുടെ പണി 😒😒😒😒😒
എന്നെ വിളിക്കാൻ പെണ്ണും പിടക്കോഴിയും ഒന്നും വേണ്ട... എൻ നർമ്പനെ പോലെ വരാറുണ്ട് മച്ചാ...
Sathyam njanum ithupole thanna avalod paranjathum ippo ath success Ayi🥰
ആരും രാവിലെ വിളിക്കാതെ ഇരിക്കാൻ ഫോൺ ഓഫ് ആക്കി വച്ചിട്ട് ഉറങ്ങുന്നവർ ഉണ്ടോ
എന്നാൽ ആ ചേട്ടൻ എന്നെ വിളിച്ചു എഴുനേൽപ്പിക്കേണ്ടി വരും. ഞാൻ എഴുനേൽക്കുമ്പോൾ 12 മണി ആവും 😂😂 😂😛😛🤪
😅
ഇപ്പോഴത്തെ പെൺപിള്ളേർ... എണീക്കണമെങ്കിൽ 12:00എങ്കിലും ആകും..😂അവളുമ്മാരോട് നമ്മളെ എണീപ്പിക്കുവോ എന്ന് ചോദിച്ചാൽ... അവളുമാർ പറയും "ha, best nee enne eneepikkamo"എന്ന് 😂ആ കാലമാണ് ഇപ്പോൾ.....😂😂പടച്ചോൻ വിധിച്ചിട്ടുള്ളവരെ സ്വന്തമാക്കുക....🤗സ്നേഹം അറിഞ്ഞോണ്ട് തരുന്നതും ഇരന്നു വാങ്ങുന്നതും...രണ്ടും തമ്മിൽ വ്യത്യസമുണ്ട് bro🤗💕
👌
എന്റെ പൊന്നു ചേട്ടാ ഞാൻ ഇതൊക്കെ ചോദിച്ചിട്ടുള്ളതാ.... 😛😛😛😛
വിളിക്കാനായി തയാറായി ഇരുന്ന അവൾ പക്ഷെ രാവിലെ ഉണരുന്നു എന്റെ വഹട്സപ്പിലെ ലാസ്റ്റ് സീൻ കണ്ട അവൾ 😇😇😇😇
എന്റെ പൊന്നു ചേട്ടാ ഞാൻ തന്നെ കിടക്കുമ്പോൾ നാലു മണി ആവും എനിക്ക് ഉറങ്ങണ്ടേ ചേട്ടാ നമ്മൾ ഇങ്ങനെയൊക്കെ അങ്ങ് പൊക്കോളും എന്നെ എഴുന്നേൽപ്പിച്ച് എന്റെ ഉറക്കം കളയാൻ ഞാൻ നോക്കണോ ചേട്ടാ..😄😄🙏🙏🥰🤣🤣😍.........
Bro എന്നോട് ഒരു പെൺ കുട്ടി താല്പര്യമില്ല എന്ന് പറഞ്ഞു എന്താ ചെയ്യുക ഒരു വീഡിയോ വിടുമോ plzzz
ബ്രോ എവിടെനിന്നാണ് tricks കിട്ടുന്നത്
Ath prnja pullikaranu ini videos indenda avashyamilallo😂
അപ്പുറത്തെ പറമ്പിൽ ninn onn പോടെയ്
@@besmile8113 😂😂
Aval avalde achane paranjelpichu.. Pulli ipo ella divasavum ravile vilikunnund.. Thanx bro.. 🙄
ഇതൊക്കെ എന്ത് ഇതിലും വല്ല്യ തരികിട കളിച്ചിട്ട് ഞാൻ വളച്ചിട്ടുണ്ട് 😁😁😁😛
അവൾ സുഖമായി കിടന്നുറങ്ങും... നമ്മൾ അവള് വിളിക്കുന്നത് നോക്കി ഉറങ്ങാതെ കിടക്കും...🤣😂
അപ്പൊ വിളിക്കൻ പറ്റാത്ത കുട്ടി ആണെകിലോ 🤔😁
ഇതൊക്കെ പറയാൻ ഒരു പെണ്ണും പ്രേമവും ഇല്ലാത്ത.... ഞാൻ 🤔🤔🤔
ഞാൻ ചോദിച്ച്...... അപ്പോ അവള് പറയാ.. നിൻ്റെ ഭാര്യയോട് പറയാൻ....😟😟
ഇമോഷണലി ഹാപ്പിനെസ്സ് കിട്ടാത്ത എന്തിൽ നിന്നും മാറി നിൽക്കണം.ചിലർ ചുമ്മാ നമ്മളെ ഇമോഷണൽ റോളർകോസ്റ്ററിൽ കയറ്റി ഒന്നും അല്ലാത്തിടത് കൊണ്ട് നിർത്തി പോകും അവർ നമ്മുടെ കൂടെ ഉണ്ടായാൽ നമ്മളനുഭവിക്കുന്ന സന്തോഷത്തെ കുറിച്ച് ആലോചിച്ചു ഇന്നല്ലെങ്കിൽ നാളെ അവർ വ്യക്തമായ ഒരു ഉത്തരം നൽകുമെന്ന പ്രതീക്ഷയിൽ അവർക്ക് വേണ്ടി പലതും ചെയ്ത്കൂട്ടും അവർ പാതി വഴിയിൽ വിട്ട് പോയാൽ പിന്നെ ഒരു തരം മരവിപ്പാണ്.