ചോറുണ്ടോ......അടിപൊളി കൊണ്ടാട്ടം ഉണ്ടാക്കാം / KONDATTAM WITH LEFTOVER RICE / KONDATTAM RECIPE

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 75

  • @_.radhika_krishna
    @_.radhika_krishna 2 года назад +3

    വീഡിയോ ഇഷ്ടപ്പെട്ടു.... സത്യം പറഞ്ഞാൽ ഇങ്ങനെ കൊണ്ടാട്ടം ഉണ്ടാക്കുന്ന വിധം എങ്ങനെ എന്നറിയാൻ കാത്തിരിക്കുകയായിരുന്നു... ഒരുപാട് ഉപകാരപ്രദമായി ട്ടോ... Thankyou so much..... 🥰🥰🥰🥰

  • @Bas_melophile
    @Bas_melophile 4 года назад +7

    Tried this recipe and came out well.It's very tasty .Thank you sister.

  • @unnikrishnanmenon4178
    @unnikrishnanmenon4178 3 года назад +3

    If jeerakam is added after grinding,jeerakam will not get ground into powder.My house elders used to do like this.thanks.

  • @vinithaav4296
    @vinithaav4296 4 года назад +1

    Chechi.. 1/ 2 pacha mulaku add chaithu aracha mathi.. white colour il kittum

  • @vijaylakshmik635
    @vijaylakshmik635 10 месяцев назад

    Very good😊

  • @madhavibhaskar6729
    @madhavibhaskar6729 4 года назад +7

    ഇത് അരക്കാതെ കുഴച്ച് ചെറിയ ഉരുളയാക്കി ഉണക്കി പൊരിച്ചാലും വളരെ നല്ലതായി കിട്ടാറുണ്ട്

  • @roopakrishnan2708
    @roopakrishnan2708 Год назад +1

    ഏകദേശം എത്ര സമയം വേണ്ടി വരും ഉണങ്ങാൻ?

    • @RathnasKitchen
      @RathnasKitchen  Год назад

      🤣🤣അതു വൈലിന്റെ തോത് അനുസരിച്ചിരിക്കും. നല്ല വെയിൽ ഉണ്ടെങ്കിൽ പെട്ടെന്ന് ഉണങ്ങി കിട്ടും.

  • @swapnasanchaari8669
    @swapnasanchaari8669 3 года назад +1

    ഉരുള കൊണ്ടാട്ടമേ കണ്ടിട്ടുള്ളൂ

  • @അമൃതകൃപ
    @അമൃതകൃപ 10 месяцев назад +1

    എള്ളു കുറച്ചു ഇടാം

  • @achuakshayachus4643
    @achuakshayachus4643 3 года назад

    Chechi njagal ethupole thanneyanu njgal undakarund onnude chechide nokiyatha nalla test❤poliyanu❤❤❤

  • @sneharoy353
    @sneharoy353 3 года назад

    rathnachi antathu canadian mixie anu ie jucer mixie water add cheyyathe grind cheyyan pattilla so what to do?

  • @sissymathew6281
    @sissymathew6281 4 года назад

    Super ayitttundu. Cheythu nokkam thank you.

  • @SanoozsLittleWorld
    @SanoozsLittleWorld 4 года назад +3

    super

  • @janakymohanan9063
    @janakymohanan9063 2 года назад

    കുറച്ചു എള്ള് ഇടാം

  • @anjusanjalivs
    @anjusanjalivs 2 года назад

    Veluthulli add cheythal kuzhappando?

  • @geethamohanan3011
    @geethamohanan3011 4 года назад +1

    Super" Rethna"

  • @neethu5166
    @neethu5166 4 года назад

    Nannayitundu👍.Will try

  • @Prasiprasi-q9g
    @Prasiprasi-q9g 4 года назад

    ഞാൻ ഉണ്ടാക്കാറുണ്ട് 2വലിയ പെട്ടി നിറച്ചു ഉണ്ടാക്കി വെച്ചിട്ടുണ്ട് ..മുളക് പൊടി ഇട്ടും.കാന്താരി ഇട്ടും ഒക്കെ ഉണ്ടാക്കും

  • @rejilabeevie4373
    @rejilabeevie4373 2 года назад

    Super 👍👍👍. ❤️❤️❤️😍😍

  • @achu8185
    @achu8185 4 года назад

    Veyililil unakkan pattiyillenkil vere entha vazhi

  • @akshara_amrutha8635
    @akshara_amrutha8635 3 года назад +1

    ഇഷ്ടായീ.......
    🥰🥰👍👍🙏🙏

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 года назад +1

    കുട്ടിക്കാലത്ത് അമ്മ ഉണ്ടാക്കി തരുമായിരുന്നു

  • @babithababithabhavan1412
    @babithababithabhavan1412 4 года назад +3

    ഞാൻ ഇത് മുമ്പ് ഇങ്ങനെ ഉണ്ടാക്കി പലതവണ flop ആയിട്ടള്ളതാണ് .പിന്നീടാണ് അബദ്ധം മനസിലായത് .ഇത് മുളക് പൊടി വേവിക്കാത്തത് കൊണ്ടാണ് ഇങ്ങിനെ കറുത്ത്, മുരടിച്ച പോലെ കാണുന്നത്. കറിവേപ്പില ,മുളക് പൊടി ,കായം, കുറച്ച് കുരുമുളക് പൊടി, എല്ലാം ഒന്ന് വേവിച്ച ശേഷം ചോറിൻ്റെ കൂടെ Thick ആയി അരച്ച് ഇതിൽ കുറച്ച് ചെറിയ ജീരകം കുടി Mix ചെയ്ത് സേവനാഴി അല്ലെങ്കിൽ കട്ടിയുള്ള ചെറിയ plastic cover ൻ്റ Corner ൽ hole ഉണ്ടാക്കി ഒന്നുകിൽ ഒരു ഉണങ്ങിയ താലത്തിൽ ഏതെങ്കിലും oil പുരട്ടി അതിലോ, ഉണങ്ങിയ cotton തുണിയിലോ പിഴിഞ്ഞ് ഉണക്കി എടുത്താൽ നല്ല കൊണ്ടാട്ടം Ready ..👏👏👍

    • @RathnasKitchen
      @RathnasKitchen  4 года назад

      Thanks 😍😍. Babitha.... parayunna pole karuthu muradichu poyittonnumilla tto ithu 😂.

  • @sasidharanek53
    @sasidharanek53 Год назад

    Sooper

  • @pn.kk.5696
    @pn.kk.5696 Год назад

    Superb

  • @syamalakamal5551
    @syamalakamal5551 4 года назад

    Muttaari choral kittumo

  • @Lekshmi-hj7ku
    @Lekshmi-hj7ku 8 месяцев назад

  • @swapnasanchaari8669
    @swapnasanchaari8669 3 года назад +1

    എത്ര ദിവസം കേടുകൂടാതിരിക്കും

  • @ravunni1
    @ravunni1 4 года назад

    അസ്സലായിട്ടുണ്ട്, പാലക്കാടാണോ രാജ്യം?

  • @bharathibharu3334
    @bharathibharu3334 4 года назад

    Nice evening snacks 👌

  • @lakshmivairelil4461
    @lakshmivairelil4461 4 года назад +1

    എല്ലാ അരി യുടെ ചോറ് ഉം കൊണ്ടാട്ടം ഉണ്ടാക്കാൻ പറ്റുമോ?

  • @ranjithababu707
    @ranjithababu707 4 года назад

    നന്നായിട്ടുണ്ട്. ഞാൻ എന്തായാലും ഉണ്ടാക്കി നോക്കാം

  • @deepababu6599
    @deepababu6599 4 года назад

    Chechi do more recepies like this

  • @amrithasudheesh2114
    @amrithasudheesh2114 4 года назад

    Supper

  • @laijusakkeer9684
    @laijusakkeer9684 4 года назад

    👍

  • @ponnammajose5069
    @ponnammajose5069 4 года назад +1

    കൊള്ളാം കേട്ടോ നന്നായിട്ടുണ്ട്

  • @sudhisudhi6829
    @sudhisudhi6829 3 года назад

    Chechi nannaittondetto

  • @suhailasali9849
    @suhailasali9849 4 года назад

    Subscribd chechi...

  • @aboobacker8228
    @aboobacker8228 4 года назад

    P

  • @kumarin4991
    @kumarin4991 4 года назад +2

    അയക്കുമ്പോൾ വെള്ളം ചേർത്ത് നേർപ്പിച്ച് കുറുക്കിജീരകവും ഉപ്പും ആവിശ്യത്തിന് ചേർത്ത് സ്പൂൺ ഉപയോഗിച്ച് തുണി യിൽഒഴിച്ച്പിറ്റേന്നാൾതുണിമറിച്ചിട്ട് വെള്ളം കുടഞ്ഞ് കുതിർന്ന തുണിയിൽ നിന്നും അടർന്നു വീഴും നല്ല രീതിയിൽ ഉണക്കി എടുത്തു സൂക്ഷിക്കുക

  • @shailaaa703
    @shailaaa703 4 года назад

    കൊള്ളാട്ടോ അടിപൊളി ഉണ്ടാക്കി നോക്കട്ടെ

  • @rahamathkairady2124
    @rahamathkairady2124 2 года назад

    Uh km

  • @kumarin4991
    @kumarin4991 4 года назад

    അരക്കുൻപോൾതിരുത്തിവായിക്കുക

  • @muneerpm7029
    @muneerpm7029 4 года назад +4

    ഡയലോഗ് കുറച്ചൂടെ മഹാ ബോർ

    • @RathnasKitchen
      @RathnasKitchen  4 года назад

      🙊

    • @sowmyakuttu7329
      @sowmyakuttu7329 4 года назад +5

      Venengi ketta mathi. Aarum paranjhillalo kande pattu ennu😏😏

    • @_.radhika_krishna
      @_.radhika_krishna 2 года назад +1

      ഉണ്ടാക്കണം എന്നു ആഗ്രഹം ഉള്ളവർക്ക് . കേൾക്കണം എല്ലാം വ്യക്തമായി ... അങ്ങിനെതന്നെയാണ് പറഞ്ഞിരിക്കുന്നതും.... വളരെ നന്നായിട്ടുണ്ട് ട്ടോ... വീഡിയോ കാണണ്ടാത്തവർ കാണണ്ട... കേൾക്കുകയും വേണ്ട... ഒരു നിർബന്ധവും ഇല്ല

  • @syamalakamal5551
    @syamalakamal5551 4 года назад

    Soory mattaari

  • @sajinajameela9702
    @sajinajameela9702 4 года назад +3

    മോളു സംസാരം കുറക്കൂ

    • @valsamenon2077
      @valsamenon2077 2 года назад

      Seriyaanu,, 10 minutes inde receipe kku Ara manikkur talking aanu adhikam aalkkaarum....adhu bore thanneyaa

  • @sudhisanto123
    @sudhisanto123 3 года назад

    Verum 2 mins ee vendullu ethu explain cheyan. Taking tooo much of time..