ആവണങ്ങാട്ടു കളരിക്ഷേത്രത്തിലെവഴിപാട് വിവരങ്ങളുംദർശനസമയവും
HTML-код
- Опубликовано: 2 окт 2024
- ആവണങ്ങാട്ടു കളരി ക്ഷേത്രവും അവിടത്തെ ദർശന സമയവും ,അവിടത്തെ ദർശന പ്രാധാന്യം, പ്രധാനവഴിപാടുകൾ ഏതൊക്കെയാണ് കല്പനകേൾക്കാൻ പോകേണ്ട സമയം ,ബന്ധപ്പെടേണ്ട വിലാസവും നമ്പറും ഓരോഭക്തനും അറിയേണ്ട കാര്യങ്ങൾ എല്ലാം.. ഈ വീഡിയോ മുഴുവനായും കാണുക. avanangattil kalari temple timings# avanagattu kalari tempile timings location#vazhipadu#vishnumayatemple.
വിഷ്ണുമായ ഭഗവാനെ എന്റെ മോൾക്ക് ബുദ്ധിയും നല്ല സ്വഭാവം കൊടുത്തു അരുതാത്ത തോന്നിക്കാതെ ഞങ്ങളുടെ കഷ്ടവും സങ്കടവും ദുരിതവും മനസ്സിലാക്കി ഭഗവാൻ എന്റെ മകളെ ഞങ്ങൾക്ക് തിരിച്ചു തരേണമേ വിഷ്ണുമായ ഭഗവാനെ
എന്റെ ക്യാൻസർ അസുഖങ്ങൾ എല്ലാം മാറ്റി തരണേ ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി... എൻ്റെ സാമ്പത്തിക പ്രയാസങ്ങൾ എല്ലാം മാറ്റി തരണേ സ്വാമി
Bhagavaan maatum santhoshamaayi irikku
ഭഗവാനെ മുറുക്കെ പിടിച്ചോളൂ ഭഗവാൻ എല്ലാത്തിനും മുകളിലുള്ളവന് 🙏🙏🙏
🙏🙏🙏🙏
ഭഗവാനെ എന്നും കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻 കടങ്ങളിൽനിന്ന് ഒരു മോചനം തരണേ. തീർകാനുള്ള ഒരു വഴി കാണിച്ചു തരണേ 🙏🏻🙏🏻🙏🏻
വിഷ്ണു മായ ഭഗവാനെ കാത്തു കൊള്ളണം🙏🙏🙏
സ്വാമിയുടെ നടയിൽ വരാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടാവണം എന്ന് ആണ് എന്റെ പ്രാർത്ഥന 🙏🙏അനുഗ്രഹിക്കണേ 🙏🙏
എന്റെ പൊന്നുണ്ണി ❤️❤️ശ്രീ വിഷ്ണുമായ ദേവ ശരണം 🙏🏻🙏🏻🙏🏻🥰🥰🥰എന്റെ സങ്കടങ്ങൾ മാറ്റി തരണേ.. 🥰🥰സ്വന്തമായി ഒരു കിടപ്പാടം അതും സാധിച്ചു തരണേ എന്റെ പൊന്നുണ്ണി 🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🙏🏻🥰❤️❤️❤️
പൊന്നുണ്ണി... വിഷ്ണു. മായ. സ്വാമിയേ. ശരണം 🙏🙏🙏
വിഷ്ണു മായ സ്വാമി കാത്തു രക്ഷികനെ ദേവ ഞങ്ങളെ എന്നും 🙏🙏🙏
🙏🙏🙏🙏🙏വിഷ്ണുമായ സ്വാമിയേ ശരണം
Ellavarkum nallathu vaarane😮
എന്റെ ആവണങ്ങാട്ട് പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം 🙏🏻💖🙏🏻🌹🙏🏻
വിഷ്ണുമായ സ്വാമിയേ കാത്തുകൊള്ളണമേ ഭഗവാനെ 🙏🙏
വിഷ്ണുമായ സ്വാമി അനുഗ്രഹിക്കണം🙏🙏🙏 ഐശ്വര്യം സമ്പാദ്യം ആയുസും 9:55 ആരോഗ്യവും തരണേ 🙏🙏🙏
എന്നും എനിക്ക് കൂട്ടായി ഉണ്ടാകണമേ എന്റെ വിദ്യാഭ്യാസ തടസ്സം നീക്കി തരേണമേ ആർക്കും രോഗങ്ങളും ദുരിതങ്ങളും ബാധകളും വിഷമങ്ങളും മാറ്റി അനുഗ്രഹിക്കണമേ ശാരീരികവും മാനസികവുമായ രോഗങ്ങളും മാറ്റണമേ
പഠിച്ചു ജോലി വാങ്ങി പോകുമ്പോൾ കൂട്ടുകാരെയും എന്നെയും ആരെയും പരസ്പരം പിണക്കാതെ രക്ഷിക്കണേ എനിക്ക് നല്ല വഴി കാണിച്ചു തരണമേ
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Om sree ponunni vishnumaya❤ swami amee nama
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
❤❤❤❤❤❤❤❤❤❤❤❤
പൊന്നുണ്ണി.. വിഷ്ണു. മായ സ്വാമിയേ.. ശരണം 🙏🙏🙏
വിഷ്ണുമായ പൊന്നുണ്ണി സ്വാമി എന്റെ മോൾടെ പേടിയും മാനസിക പ്രയാസങ്ങളും മാറ്റി തന്ന് ഞങ്ങടെ സങ്കടങ്ങൾ മാറ്റി തരേണമേ 🙏🏿🙏🏿🙏🏿
ഭഗവാനെ എന്നും കൂടെ ഉണ്ടാകണേ 🙏🏾🙏🏾🙏🏾
നിയോഗം കേൾക്കാൻ ഉള്ള ടോക്കൺ കൊടുക്കുന്നത് എപ്പോഴാണ്
സ്വാമി ശരണം 🙏🙏🙏❤️❤️❤️
വിഷ്ണുമായേ ശരണം കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏
അവണ്ണേങ്ങാട്ടെ പോണുണി തമ്പുരാനെ എനെ കാത്തോളണേ 🙏🙏🙏🙏
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമോ നമഃ
സ്വാമി എന്നും തിരുനാമം ജപിക്കുന്ന അടി ന്റെ ദുഖങ്ങൾ മാറ്റി ദിവസം രണ്ടു നേര സ്വാമി നാമം ജപിച്ചു ഉപാസകന നായി ജീവിക്കാൻ അനുഗ്രഹിക്കണേ സ്വാമി സ്വാമിക്ക് ഞാൻ ഭണ്ഡാര സമർപ്പണം ചെയ്യുന്നു
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി കാക്കണേ കൈവിടല്ലേ, അവിടുന്നെ എൻ ആശ്രയം 🙏🙏🙏
രെഞ്ചു അനിഴം
എന്റെ ശ്രീ വിഷ്ണുമായ സ്വാമി ചാത്ത അനുഗ്രഹിക്കേണമേ 🙏🙏🙏
Om shree Vishnumaya swamiye namaha
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Avanekattilek ഞാൻ ചുറ്റുവിളക് നേർന്നു, എനിക് date കിട്ടി. എണ്ണയും തിരിയും അവിടുന്ന് തരുമോ? അതൊ നമ്മൾ തന്നെ കൊണ്ട് വരണോ? Pls reply
എല്ലാം അവിടെ ഉണ്ടാകും .. സമയത്തിന് എത്തിച്ചേരുക ...
@@vishnumayasevasamithi 🙏🙏🙏
@@vishnumayasevasamithi apo etra manika avde ethi cherandath? Onnu parayo
മറ്റു tempile നിന്നും വ്യതസ്ത മാണ് അവിടെ ചുറ്റുവിളക്ക് കർമ്മങ്ങൾ .. ചിലപ്പോൾ കർമ്മങ്ങൾ തീരുവാൻ ഒത്തിരി സമയം വൈകാറുണ്ട് . കഴിയുന്നതും ആറുമണിയോടെ എത്തിച്ചേരുന്നത് നന്നായിരിക്കും . ചുറ്റുവിളക്ക് കഴിഞ്ഞ് പ്രസാദം വാങ്ങിക്കാൻ കൂടുതൽ സമയം ചിലവഴിക്കേണ്ടി വന്നേക്കാം ..എത്ര സമയം അവിടെ ചിലവഴിച്ചാലും അതൊരു അതൊരു മഹാഭാഗ്യമാണ് 🙏🙏🙏
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമ: എൻ്റെ ആഗ്രഹം നടത്തി തരണേ സ്വാമി
ഞങ്ങളുടെ വീടു കച്ചവടം നടത്തി തരണേ വിഷ്ണുമായ സ്വമി
വിഷ്ണുമായ സ്വാമി കൂടെ ഉണ്ടാകണേ
എനിക്ക് ഒരു വീട് വെക്കാൻ അനുഗ്രഹിക്കണേ വിഷ്ണുമായ സ്വാമി 🙏🙏🙏
Entte molude achennumenikkum ennum sugamayirikkan annugayikkannam🙏🙏🙏🙏
വിഷ്ണുമായ സ്വാമി ശരണം...
Ente ponnunni vishnumaya Swami,njan angaye dersichu vendathellam cheythu.ente makanum marumakalkum vegam workvisa labhikane.avare vishamipikathe koode ninnu sahayikane.vegam visa kittan anugrahikane.🙏🙏🙏
ഓം ശ്രീ വിഷ്ണു മായേ നമഃ 🙏🙏🙏🙏🙏
🙏🙏🙏സ്വാമി എനിക്ക് അവിടുന്ന് മാത്രേ ഉള്ളു എന്റെ മോനെ കാത്തോണേ
ഓം ശ്രീ വിഷ്ണു നമഃ 🙏🙏🙏❤❤❤🙏🙏🙏
പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏
ആവണേങ്ങാട്ട് വാഴും വിഷ്ണു മായേ നമഃ 🙏🙏🙏എന്റെ ആഗ്രഹം നിറവേറ്റിത്തരണേ വിഷ്ണു മായേ 🙏🙏
Nte family problem matithrnma wife thirchu varmaa
ശ്രീ വിഷ്ണു മായ സ്വാമി 🙏അനുഗ്രഹിക്കണേ 🙏
istapetta aalumayi vivaham nadakan eth vazhipad aanu nadathedath ?plz reply 🙏🙏🙏
വിഷ്ണു മായേ അനുഗ്രഹിക്കന്നെഭഗവാനെ അടിതൊട്ടു മുടിയോളംഞാൻതൊഴുതൊഴുനോൻ
ഭഗവാനേ അങ്ങയെ നിത്യവും നിന്ദിക്കുന്നവരുടെ ഇടയിലാണ് ഞാൻ കഴിയുന്നത്. എനിക്കു ഇത് സഹിക്കുന്നില്ല ഭഗവാനേ അവരുടെ മനസ്സിൽ മാറ്റം ഉണ്ടാക്കണേ
R u ok?
എന്റെ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമിനേ നമഃ 🙏 എന്റെ മകളെ എനിക്കു തിരിച്ചു കിട്ടണേ🙏🌹
ആവണങ്ങാട്ട് വാഴും വിഷ്ണുമായ സ്വാമി 🙏🙏🕉️🕉️ എൻറെ ഉള്ളിലെ ദുഃഖങ്ങളും സങ്കടങ്ങളും വേദനകളും അകറ്റി എന്നിൽ അനുഗ്രഹം ചൊരിയണമേ ഭഗവാനെ 🙏🙏🕉️🕉️ ജോലി തടസ്സം, വിവാഹ തടസ്സം എന്നിവ നീക്കി എന്നെ കാത്തു രക്ഷിക്കണേ വിഷ്ണുമായ സ്വാമി 🙏🙏🕉️🕉️ എൻറെ കൂടെ ഉണ്ടാവണേ വിഷ്ണുമായ സ്വാമി 🙏🙏🕉️🕉️
വിഷ്ണുമായ സ്വാമിയേ... എൻ്റെ മകൻ്റെ ചീത്ത സ്വാഭാവങ്ങളെല്ലാം മാറ്റി അവനും കുടുംബത്തിനും നല്ലതു വരുത്തണേ,🙏🙏🙏
എന്റെ സ്വാമി 🙏🏻
തീർത്തും ഒറ്റപ്പെട്ടു ഞാൻ.. അവിടെ വന്ന് സ്വാമിയേ കണ്ടു സങ്കടം പറയാൻ പോലും നിവൃത്തി ഇല്ലാത്ത അവസ്ഥ..
ഇനിയും പരീക്ഷിക്കരുതേ സ്വാമി... 🙏🏻
ഒന്നു മനസിലാക്കാനോ ആശ്വസിപ്പിക്കാനോ പോലും ആരൂല്ല.
മുഴുഭ്രാന്ത് ന്റെ കരങ്ങളിൽ അകപ്പെടാതെ കൈപിടിച്ചുയർത്തണേ
എന്നെ ആശ്രയിച്ചു രണ്ടു കുഞ്ഞുമക്കളുണ്ടെ 🙏🏻
അവരെ ഓർത്തെങ്കിലും കരുണ കാട്ടണേ സ്വാമി 🙏🏻🙏🏻🙏🏻
വിഷ്ണുമായ സ്വാമി 🙏🙏🙏🙏.. അനുഗ്രഹിക്കണേ.. ആപത്തൊന്നു വരുത്തല്ലേ 🙏🙏
വിഷ്ണുമായ സ്വാമിയും നമ വിഷ്ണുമായ സ്വാമി കൈവിടാതെ കാക്കണേ പൊന്നുണ്ണി വിഷ്ണുമായി അല്ലേ ഈ ആഗ്രഹം സാധിച്ചു തരണേ സ്വാമി രക്ഷിക്കണേ എന്റെ സങ്കടത്തിന് പരിഹാരമായി എന്റെ പ്രാർത്ഥനയും കേൾക്കണേ വിഷ്ണുമായ സ്വാമി അനുഗ്രഹിക്കണേ
ഓം നമോ ഭഗവതേ ശ്രീ പൊന്നുണ്ണിവിഷ്ണുമായ സ്വാമിനേ നമഃ
ഓം ശ്രീ വിഷ്ണു മായ നമഃ രക്ഷിക്കേണമേ 🌹🌹🌹🌹🌹🌹🌹🌹🌹🌹
ശ്രീ വിഷ്ണുമായേ നമ:
രക്ഷിക്കണേ🙏
Vishnu മായ ദേവ ശരണം
വിഷ്ണുമായ.എൻ്റമോൾക്ക്.ഒരുസാർക്കർജോലികിട്ടണേ.സ്വാമി
Omm sree vishnumaya swamiye namo namaha🙏🏼 ellareyum kathu sevikuna entte vishnumaya swamiye namo bamahae🙏🏼🙏🏼
കുടുംബ ഐക്യത്തിന് എന്ത് വഴിപാടാണ് നൽകേണ്ടത് 🙏🙏🙏 വിഷ്ണുമായ സ്വാമി കാത്തുകൊള്ളണമേ 🙏🙏🙏
നേരിൽ ചെല്ലുക ..മനസ്സറിഞ്ഞു ഉള്ളുരുകി പ്രാർത്ഥിക്കുക .തന്നാൽ കഴിയുന്ന വഴിപാടുകൾ മാത്രം നടത്തുക ശുഭം .
Entte bhagavane katholane ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
🌿🌿🌿🌿 വിഷ്ണുമായ സ്വാമി രക്ഷിക്കണേ കാത്തുകൊള്ളണേ സ്വാമി 🙏🙏🙏🙏🙏🙏
Vjayakumar😅
Etta
Oru karayam ariyan vendi anuu
Ningade number kituuo
@@sijinas4214 എന്താണ് അറിയേണ്ടത് പറഞ്ഞോളൂ🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ശത്രു ദോഷം തീർന്നു വിടുവെക്കാൻ ഒന്നു ഒരുവഴി പറഞ്ഞുതരുമോ
Joli labhikan eth vazhipad anu neruka .plz rply
പൊന്നു വിഷ്ണു മായ സാമി നമ്ഹ 🙏🙏
Ande vishnumaya swamii ande aneesh ne thirichu tharane 🙏🙏🙏😢😢vishnumayeee namaha
Vnno?
??
ഓം ശ്രീ വിഷ്ണുമായ സ്വാമി ശരണം 🙏🙏🙏🙏🙏❤️❤️❤️❤️❤️
ആവണേനാട് വാഴും വിഷ്ണുമായേ നമഃ എൻ്റെ ആഗ്രഹം സാധിച്ച് തന്നേ
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ ചാത്ത നമ:💕💕💕
സ്ഥലം കൃത്യമായീ ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ.🙏🏻🙏🏻🙏🏻🙏🏻
From Thrissur Sakthan stand catch a bus to Thriprayar visit Anthikkad, after Puthanpeedika junction, get down at the gate of Avanangad
Chathan maril aranu power full vishnumaya or karimkutth
എനിക് ചുറ്റുവിളക് വഴിപാട് നു date കിട്ടിട്ടുണ്ട്. പക്ഷെ ഞാൻ നാട്ടിൽ ഇല്ല. ആ സമയത്ത് വരാനും സാധിക്കില്ല, so 😢😢ഞാൻ വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചാലും മതിയോ? ഇനി അതുകൊണ്ട് എന്തെകിലും പ്രശ്നം ഉണ്ടോ?
വീട്ടിൽ നിന്നും ആരെങ്കിലും വന്നു വഴിപാടു അനുഗ്രഹവും പ്രസാദവും ഏറ്റുവാങ്ങിയാൽ വളരെ നന്നായിരിക്കും . ഇനി വരാൻ കഴിയാത്തവരും ഏറെ യുണ്ടാകും കുഴപ്പമില്ല.. പ്രാർത്ഥിക്കുക 🙏🙏🙏
@@vishnumayasevasamithi 🙏🏼🙏🏼🙏🏼🙏🏼
Number plz
എനിക്ക് സ്വാമിയുടെ വിഭൂതി കിട്ടിയിട്ടുണ്ട്. അത് വീട്ടിൽ വെച്ചാൽ എന്തെകിലും ദോഷം ഉണ്ടോ? എന്നോട് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട് വിഷ്ണുമായ സ്വാമിയുടെ വിഭൂതിയോ, പ്രസാദമോ വീട്ടിൽ കൊണ്ട് വരാൻ പാടില്ല ദോഷം ആണെന് 😢😢😢ആരെക്കിലും ഒന്ന് reply തരാമോ
@anikhaviswanath വീട്ടിൽ വയ്ക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല ..
ആവണേങ്ങാട്ട് വാഴും വിഷ്ണുമായ സ്വാമി നമ:🙏😒😥🙏 എനിക്ക് ഒരു വീട് വാങ്ങാൻപറ്റണേ🙏വിഷ്ണുമായ😥😥😥😒🙏 സ്വാമികൈവിടല്ലേ🙏
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊
എനിക്ക് അവിടെ വരാൻ സാധിച്ചു തരണേ swami
എന്റെ പേര് ഷീല അശ്വതി നാട് നാട് കണ്ണൂര് ഞാൻ 17 18 കൊല്ലമായി വാടകവീട്ടിലെ അങ്ങോട്ട് വരണ്ട വഴികൾ ഒന്ന് പറഞ്ഞു തരാമോ ഒരു ജോലി ഇല്ല ഞാനൊരു കിഡ്നി രോഗിയും കൂടിയാണ് ചാത്തനെ ഒന്ന് കാണണം
ആവണങ്ങാട്ടു കളരി ക്ഷേത്രത്തെ കുറിച്ചു ഓരോ ഭക്തനും അറിയേണ്ടതെല്ലാം..#Avanangattil kalari#Vishnumaya
ruclips.net/video/3hNBjchUwu4/видео.html
maps.app.goo.gl/ANCTvv23H8eg8pbZ6?g_st=ic
Ponnunni vishnumaye anugrahikkanee🙏🙏.. Ipoo ulla ella prashnavum pariharich pazhayapole aaki tharanee🙏
Om sree ponnunni vishnu maya swami nama om
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി എന്നെ അനുഗ്രഹിക്കണേ
എന്റെ പൊന്നുണ്ണി വിഷ്ണുമായ ചാത്താ....... 🙏
ഞങ്ങൾക്കും വരണം.. ഒരു നോക്ക് കാണാൻ 🙏🏻🙏🏻🙏🏻
Ente ponnunni ente kunjavem makalem enik thirichu tharane.njangal 4 perum orumichu aviduthe munnil varuvan anugrahikane swami
എൻ്റെ വിഷ്ണുമായ സ്വാമിയേ എൻറെ ആഗ്രഹം സാധിപ്പിച്ചുതരേണമേ🙏🙏🙏
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏
പൊന്നുണ്ണി കാത്തു രക്ഷിക്കണേ
അവിടേക്ക് പോകാൻ ഉള്ള വഴി എങ്ങനെയാ.....
വിഷ്ണുമായ സ്വാമി എന്നും കൂടെ ഉണ്ടാകണേ അനുഗ്രഹിക്കണേ ഭഗവാനെ
🙏🙏🙏🙏
🙏
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏🙏🙏🙏🙏
ഓം പൊന്നുണ്ണി വിഷ്ണുമായേ നീ തന്നെ ശരണം !
Ohm Sri Vishnumaye Namah
എന്റെ വിഷ് ണുമായ സ്വാമീ
എന്റെ കടങ്ങൾ വീടണേ
❤❤❤❤
Ente Vishnu maye katthu Rakshi KKENanme Deva🙏🙏🙏🙏🙏
Bhagavane rakshikane bhagavane......koode undavannee
വിഷ്ണുമായ.. സ്വാമിയേ.. ശരണം 🙏🙏🙏
🙏പൊന്നുണ്ണി വിഷ്ണു മായേ ശരണം 🙏
വിഷ്ണുമായ സ്വാമിനെ നമഃ🙏🙏
Endea Parishudha Dyvamea Endea arinjo Arivilla thettukal kshamichu dhukangal mati pavangal therkanea
വഴി പാട് ബാങ്കിൽ പണമടച്ചാൽ ചെയ്യുമോAlc NOതരുമോ ഫോൺ നമ്പർ തരുമോ
Pls see last part of video
🙏🙏🙏
Ponnunni vishnumaya buagavane enneyum ente kudumbatheyum kaathu rakshikanne
🙏❤️🙏
Lottery kittan endu poojayanu cheyyendathu thirumeni