പാർട്ടി കോട്ടകൾ പിടിക്കാൻ BJP;CPMലെ അതൃപ്തരായ നേതാക്കളെയും കൂടെ കൂട്ടാൻ നീക്കം | CPM | BJP | Malabar

Поделиться
HTML-код
  • Опубликовано: 29 июн 2024
  • മലബാറിലെ സിപിഎം കോട്ടകൾ പിടിക്കാൻ ബിജെപി; CPMലെ അതൃപ്തരായ നേതാക്കളെയും കൂടെ കൂട്ടാൻ നീക്കം
    #cpm #bjp #malabar #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 88

  • @24x7sonu
    @24x7sonu 24 дня назад +170

    സിപിഎം എന്നത് ഒരു ഹിന്ദു പാർട്ടി ആണ്....... കഴിഞ്ഞ കുറച്ചു നാൾ ആയി സിപിഎം ആ ലൈനിൽ നിന്ന് മാറി ചിന്തിച്ചു സിപിഎം വോട്ട് ബിജെപി ക്ക് പോയി😢😢😢😢

    • @justfortimepass946
      @justfortimepass946 24 дня назад +20

      Epo full sudapikal alle?

    • @NasarN-tb4sy
      @NasarN-tb4sy 24 дня назад +3

      സിപിഎം ന്റെ വോട്ട് ബാങ്ക് ഇയ്യവ സമുദായമാണ് ബിജെപി കോൺഗ്രസ്‌ വോട്ട് ബാങ്ക് ഹിന്ദു വിൽ മുന്നോക്ക സമുദായo മാണ് പാർട്ടി ഗ്രാമത്തിൽ ബിജെപി ക്ക് ആദ്യo കൊടി കുത്താൻ പറ്റുമോ നോക്ക് തൃശ്ശൂർ കണ്ടു പനി ക്കണ്ട തത്കാലം മാത്രം

    • @justfortimepass946
      @justfortimepass946 24 дня назад +4

      @@NasarN-tb4sy communist party enutotane samudayangalkke vendi nilkan todangiyath?

    • @grassroot7388
      @grassroot7388 24 дня назад +3

      ​@NasarN-tb4sy broi i change when they support Hamas. Openly

    • @soorajps3430
      @soorajps3430 24 дня назад +6

      ​@@NasarN-tb4syഅമ്പട സുഡു

  • @rajarani22346
    @rajarani22346 24 дня назад +128

    സിപിഎമ്മിൽ ഉള്ളത് 80% ഹിന്ദുക്കളാണ്..
    ആ വോട്ടുകൾ എന്നും കൂടെ നിൽക്കുമെന്ന് കരുതി മുസ്ലിം പ്രീണനം നടത്തി..
    മുസ്ലിം വോട്ടുകൾ കിട്ടിയതും ഇല്ല..
    ഉള്ള ഹിന്ദു വോട്ടുകൾ പോകുകയും ചെയ്തു 😂

    • @subichandran7581
      @subichandran7581 24 дня назад +1

      ❤😂

    • @subichandran7581
      @subichandran7581 24 дня назад +1

      Z,

    • @user-ue2yr7wc3n
      @user-ue2yr7wc3n 24 дня назад +1

      ലെ പ്രീണനം 🤣😅

    • @Roopdev
      @Roopdev 24 дня назад

      ഹിന്ദുക്കൾ ഇവരുടെ അടിമകളാണെന്നായിരുന്നു ധാരണ ...

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 24 дня назад +83

    ആദ്യമായി സിപിഎം ന്റെ പ്രീണന രാഷ്ട്രിയം ഉപേക്ഷിക്കണം രണ്ടാമത് ചാനലുകളിൽ വന്ന് തെറ്റിനെ ന്യായികരിക്കാൻ ശ്രമിക്കുന്നത് ഉപേക്ഷിക്കണം.

  • @malabarn7154
    @malabarn7154 24 дня назад +71

    മാപ്ല സഖാക്കൾ സിപിഎമ്മ് തകർത്തൂ. 😊😊

  • @SKMedicalinfo
    @SKMedicalinfo 24 дня назад +26

    കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക . പാലക്കാട് ബിജെപി ജയിക്കും ..

    • @vipinkrishnan2476
      @vipinkrishnan2476 24 дня назад

      Absulututly right

    • @kbfcfan309
      @kbfcfan309 20 дней назад

      Right
      Bhavi irundathan bjp votes share koottunnu keralathil bjp loksabha mp mar mathi assembly election udf or ldf jayikanam
      Illel pani kittum
      Beef onnum kazhikkan patilla
      Nattil preshnagal varum

  • @Captainhindustan7690
    @Captainhindustan7690 24 дня назад +86

    ബിജെപി 👍👍💪💪

  • @niteshr8790
    @niteshr8790 24 дня назад +47

    ആകെ കേരളത്തിൽ മാത്രം ഉള്ള ഒരു♥️👌 പാർട്ടിക്കൊപ്പം നിൽക്കുന്നത്ക്കാൾ നല്ലത് ബിജെപി തന്നെയാണ്...

  • @sudirsankr3361
    @sudirsankr3361 24 дня назад +25

    BJP should issue vision document and master plan for urban infrastructure, transport, waste management, social security, law and order , employment generation and youth empowerment to prepare for 2026 state elections.

  • @Babu59652
    @Babu59652 24 дня назад +31

    ന്യൂനപക്ഷങ്ങൾ വോട്ട് ചെയ്യുന്നത് പോലും മതം നോക്കിയാണ് അതിനാൽ അവർക്ക് ഗുണമുണ്ട് ഭൂരി പക്ഷ മത സമുഹവും അതുപോലെ ചെയ്താലെ സമ്മൂഹികമായും സമ്പത്തികമായും രാഷ്ട്രീയമായും വിദ്യാഭ്യാസമായo മുന്നേറുകയുള്ളു ഇത് മനസിലാകേണ്ട സമയം വൈകിയിരിക്കുന്നു

    • @Shaju.nkm.
      @Shaju.nkm. 24 дня назад

      ചാണകങ്ങളെ പോലെ മതവും വർഗീയത നോക്കിയല്ല മുസ്ലിങ്ങൾ വോട്ട് ചെയ്യാറുള്ളത്. ആലപ്പുഴയിലും കോഴിക്കോടും മുസ്ലിം സ്ഥാനാർത്ഥികൾ തോൽപ്പിച്ചത് അതിനുദാഹരണങ്ങളാണ്

  • @kvunni3219
    @kvunni3219 24 дня назад +9

    ബിജെപി നേതാക്കൾ ac റൂമിൽ ഇരിക്കാൻ മാത്രം.ഇഷ്ടപ്പെടുന്നവർ ആണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ ഭാഗത്ത് ഒന്നും ഒരു നോട്ടീസ് തരാൻ പോലും ആരും വന്നിരുന്നില്ല, പിന്നെ വോട്ട് കൊടുത്തത് ഇവന്മാരുടെ മേൻമ്മ കൊണ്ടൊന്നും allathaanum. ആൾമ്മാർത്ഥമായി പരിശ്രമിച്ചാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ചുരുങ്ങിയത് ഒരു 20 സീറ്റ് എങ്കിലും നേടാം.

  • @radhakrishna-mg9kl
    @radhakrishna-mg9kl 24 дня назад +7

    Yes Correct Good Disishan 👍

  • @aravidankv8058
    @aravidankv8058 24 дня назад +40

    JAI BJP JAI JAI BJP ❤

  • @RenjithPV-qc4mp
    @RenjithPV-qc4mp 24 дня назад +5

    ലോക സഭയിലേക്ക് കേരളത്തിൽ BJP യും UDF തമ്മിലാകും BJP യുടെ കേന്ദ്രഭരണത്തെ രാഷ്ടീയം ചിന്തിക്കാതെ വോട്ട് ചെയ്യുന്ന ഒരു മത വിഭാകത്തിലെ 95 ശതമാനം ആളുകൾ ഇവരിൽ LDF കാരും കോൺഗ്രസ് രാഷ്ടീയത്തെ ഇഷ്ട്ടപ്പെട്ടല്ല വോട്ട് ചെയ്യുന്നത് BJP വിരോധം കൊണ്ട് മാത്രം ഇത് മറ്റ് മതവിഭാകങ്ങൾ മനസിലാക്കി വരുന്നു ഇത് കൊണ്ടാണ് കേരളത്തിൽ 2024 ൽ താമര വിരിഞ്ഞതും 20 ശതമാനം വോട്ടായതും 11 നിയമസഭാ സീറ്റിൽ ഒന്നാമതായതും 8 എണ്ണത്തിൽ രണ്ടാമതായതും 44 നിയമസഭാ സീറ്റിൽ 35000 ന് മേലെ വോട്ട് കിട്ടിയതും ലോകസഭയിലേക്ക്LDF ഒരു റോളും ഇല്ലാതെ വരും LDF UDF ദേശീയ തലത്തിൽ ഒരു മൂന്നണിയാണ്😂

  • @sravansanthosh8029
    @sravansanthosh8029 24 дня назад +4

    😂 ന്യായീകരണ തൊഴിലാളികളെ ഒഴിവാക്കിയാൽ Cpm നന്നാവും😅

  • @praveenprakash1879
    @praveenprakash1879 15 дней назад

  • @Abhilashn-mo8ue
    @Abhilashn-mo8ue 24 дня назад +2

    ഒലത്തും 😆

  • @PTSp-o5l
    @PTSp-o5l 24 дня назад +2

    പാർട്ടി കോട്ടകൾ പിടിക്കാൻ ബിജെപി ചെയ്യേണ്ടത് ഒന്നുമാത്രം നിങ്ങൾ ഒന്നും ചെയ്യേണ്ട😂😂😂😂 എല്ലാം സിപിഎം തന്നെ ചെയ്തോളും😂😂😂😂

  • @jithinjosevj385
    @jithinjosevj385 24 дня назад +23

    ☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ്🔥🔥💯

  • @ldreams730
    @ldreams730 24 дня назад +2

    Ingane pokanengil party karyam theerumanm akum

  • @sumeshj5840
    @sumeshj5840 24 дня назад +1

    Good❤❤❤()🏆()

  • @mhb-zm8xx
    @mhb-zm8xx 22 дня назад

    Sandeep G Warrior is the suitable candidate for this Palakkad by election 🎉🎉🎉🎉O Abdullah Kutti for Wayanadu & CK Janu for Chelakkara 🎉🎉🎉🎉

  • @dvs786687
    @dvs786687 24 дня назад +1

    CPIMnu ini oru thiricchu pokilla .. Theernnnu

  • @sebastianayilookunnel3923
    @sebastianayilookunnel3923 24 дня назад +1

    Finally BJP will become a revised edition of CPM 😅 with all the criminals getting admitted to into it's fold.😮

  • @noushadkalliathodi9261
    @noushadkalliathodi9261 24 дня назад

    EVM

  • @spectre749
    @spectre749 24 дня назад

    Allathe swantham party ile aarum illa😂

  • @VintageKuwait
    @VintageKuwait 20 дней назад +1

    അബ്ദുള്ളക്കുട്ടി സംസ്ഥാന പ്രസിഡന്റ് ആവണം. പിസി ജോർജ് സെക്സ്രട്ടറിയാവണം എന്നല്ലേ ബിജെപി ജയിക്കണം😂😂

  • @vipinkrishnan2476
    @vipinkrishnan2476 24 дня назад

    ബിജെപി 🔥🔥🔥🔥🔥🔥

  • @user-hn7ky6ik3x
    @user-hn7ky6ik3x 24 дня назад +1

    Vendaaa BJP Congress thakarkan noku eniteee sohyam nasikuuu

  • @Keraladazzling
    @Keraladazzling 24 дня назад

    Graham kalil poyi pichepi vote kittaan ulla paripadi alle😂😂

  • @Abd-i4b
    @Abd-i4b 24 дня назад +12

    ബോണ്ട്ജിയെ സ്വന്തം നാട്ടുകാർ ചെരുപ്പെറിഞ്ഞു ഓടിച്ചു അങ്ങ് ചെല്ല് 😏

    • @manojas2968
      @manojas2968 24 дня назад +33

      കരഞ്ഞു തീർന്നില്ലേ കോയ ഇനി ഒരു 25 വർഷം കുടി കരയേണ്ടിവരും

    • @keralakeral4114
      @keralakeral4114 24 дня назад +15

      കുന്നിൻ ചെരുവിലെ ഈന്തപ്പനയെ അല്ലേ നാട്ടുകാർ എറിഞ്ഞ് ഓടിച്ചത്😂😂😂

    • @Manu10978
      @Manu10978 24 дня назад +1

      അത് ഏതേലും തന്ത ഇല്ലാത്ത 4 ലക്ഷം വോട്ട് ചെയ്ത ഇന്ത്യ സംഖ്യത്തിൽ ഉള്ളവർ ആയിരിക്കും

    • @Fortunre
      @Fortunre 24 дня назад +6

      അട്ടിറച്ചി കൊടുത്ത് കൊന്നില്ലാലോ😂

    • @tanwilliams4958
      @tanwilliams4958 24 дня назад

      കുന്നിൻ ചെരുവിലെ ഒറ്റപ്പന 😂😂

  • @Sirajudheen-pi4sx
    @Sirajudheen-pi4sx 24 дня назад +4

    👍👍👍👍👍👍

  • @user-dr3qx2cu4g
    @user-dr3qx2cu4g 24 дня назад

    2024 voting percentage for BJP in Kerala- Nairs(around 45%), Ezhavas(around 32%), Christians(5% to 7%). Target for BJP in Kerala in 2029 Loksabha elections should be 4 seats- Thrissur, Trivandrum, Attingal and Alapuzha.Minimum target percentage among different communities for 2029 should be - Nairs(60 to 65%),Ezhavas(50 to 60%), Christians( 15 to 20%)

    • @Ak_724
      @Ak_724 24 дня назад

      Is this list is true?

    • @DileepT-zt4hn
      @DileepT-zt4hn 24 дня назад

      Ezhava given more than other Hindu communities to BJP this time and the result was there.

    • @Ak_724
      @Ak_724 24 дня назад

      @@DileepT-zt4hn ok

  • @ttmvlog234
    @ttmvlog234 24 дня назад

    Bjp🧡

  • @jdjr5203
    @jdjr5203 24 дня назад +13

    ഒന്നും നടക്കാൻ പോവുന്നില്ല... ഒരു വോട്ട് ഉള്ള സ്ഥതലത്ത് 4 വോട്ട് ആയാൽ അത് നാല് ഇരട്ടി ആവും 😂 പക്ഷെ അതെ സമയത്ത് 4ആം സ്ഥാനത്ത് പോലും എത്തണം എന്നില്ല, അത്രേ ഒള്ളു ബിജെപിയുടെ കാര്യവും.....

    • @soorajps3430
      @soorajps3430 24 дня назад +1

      അത് ശരിയാ മുഖ്യന്റ ബൂത്തിലേ വോട്ട് എത്രയാ

    • @Roopdev
      @Roopdev 24 дня назад

      Wait and see...its just started!

  • @neyyattinkaragopan3042
    @neyyattinkaragopan3042 24 дня назад

    Bjp is inevitable 🔥

  • @jct127
    @jct127 24 дня назад +5

    ബിജെപി ❤

  • @georgevarghese5448
    @georgevarghese5448 24 дня назад

    സിപിഎം വോട്ട് പോയാൽ അത് കോൺഗ്രസ്‌ ന് പോകും

  • @anoopc8492
    @anoopc8492 23 дня назад

    Eppo taram bjp kku vote kodukkunna malayali dukhikkum..bjp is hindu teevravadam nadathunnvar

  • @gopakumargopakumar1645
    @gopakumargopakumar1645 24 дня назад +2

    കണ്ണൂരിലെ ഇരുള്‍ അടഞ്ഞ സിപിഐഎം പാര്‍ടി ഗ്രാമങ്ങൾ തകർന്ന് അടിയട്ടെ. അവിടെ ജനാധിപത്യത്തിന്റെ വെളിച്ചം കടന്ന് ചെല്ലട്ടെ. ഒരു ബിജെപി പ്രവർത്തകൻ പോലും ഇല്ലാത്ത കണ്ണൂരിലെ സിപിഐഎം പാര്‍ടി ഗ്രാമങ്ങളിലെ ബൂത്തില്‍ എല്ലാം വന്‍ തോതില്‍ ബിജെപിക്ക് വോട്ട് ലഭിച്ചിട്ടുണ്ട്

  • @gopalkasergod2700
    @gopalkasergod2700 24 дня назад +3

    തീയർക്കും ഈഴവർക്കും വിവേകം വന്നാൽ BJP വളരും.

    • @DileepT-zt4hn
      @DileepT-zt4hn 24 дня назад +1

      Very correct and they are realising it
      and the changes are already seen in this Parliamentary election
      Similarly other Hindu communities are also needs to change their mind set mostly gives to both Cong and Zpm

  • @faisalbk7168
    @faisalbk7168 24 дня назад +1

    Bᴊᴘ ᴠɪᴛᴛᴀ ᴘᴏᴏᴊʏᴀᴍ ᴍᴀʟᴀʙᴀʀɪ L

  • @user-dr3qx2cu4g
    @user-dr3qx2cu4g 24 дня назад +6

    ബിജെപി ഹിന്ദുകളുടേയും ക്രിസ്ത്യനികളുടേയും വോട്ട് കൂടുതൽ നേടാൻ ശ്രമിച്ചാൽ മതി. ജിഹാദി കോയ ടീമ്സിനെ മറന്നേക്കുക. രാജ്യദ്രോഹികളുടെ വോട്ട് ബിജെപിയിക്ക് ആവശ്യമില്ല.

    • @DileepT-zt4hn
      @DileepT-zt4hn 24 дня назад

      Very true

    • @AbduSsalam-yt9yj
      @AbduSsalam-yt9yj 24 дня назад

      നിന്നെപ്പോലുള്ള വിഷജന്തു വിന് എന്തിന് കോയമാര് വോട്ട് ചെയ്യണം 😄

    • @tanwilliams4958
      @tanwilliams4958 24 дня назад +1

      നല്ലവരായ മുസ്ലിംകൾ ഉണ്ട്. രാജ്യപുരോഗതി ആഗ്രഹിക്കുന്ന, മതം തലക്ക് പിടിക്കാത്തവർ. അവർ സപ്പോർട്ട് ചെയ്യും. അവരെ കൂടെ നിർത്തണം.

  • @zakariya.k9937
    @zakariya.k9937 24 дня назад +2

    ബിജെപി യെ ഒരു കാരണവശാലും കേരളത്തിൽ വളരാൻ അനുവദിച്ചുകൂടാ അതുകൊണ്ട് സിപിഎം തെറ്റ് തിരുത്തി ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെല്ലുക ജനസേവനങ്ങൾ നടത്തുക വർഗീയത ഒഴിവാക്കുക

    • @DileepT-zt4hn
      @DileepT-zt4hn 24 дня назад +2

      These type of negative thinking helps the communist to take advantage of
      Why you are not advising for the industrialisation like our neighbour state
      Malayalees forced to leave Kerala for bread and more dangerous situation in the future due the coming of Bengali and Myanmar no need to say who are they belongs to
      BJP ruled states in most of the country no opposition ever say like Kerala politics
      these states are far far better than our Kerala i.

    • @aruntpr6240
      @aruntpr6240 24 дня назад +1

      bjp varum..kerala need some changes with gud leader's

  • @Kalipaanl
    @Kalipaanl 24 дня назад +6

    തേങ്ങ ഏറു പ്രതീക്ഷിക്കാം

  • @krishnakumaripalayil
    @krishnakumaripalayil 24 дня назад

    ഓ......ഉവ്വാ...... ആദ്യം പോയ് ഗുജറാത്തിലേ, പട്ടേലിൻ്റെ പ്രതിമ ഇടിഞ്ഞു പൊളിഞ്ഞു ജനങ്ങൾടെ ജീവൻ അപഹരിക്കാൻ്റെ നോക്കിനടാ......മോടി കരണ്ടിയല്ലേ..... എന്നിട്ട് മതി ആളേ പാർട്ടി മാറ്റലൊക്കെ.....കക്ഷത്തുള്ളത് പോകാൻ്റെ നോക്ക്......ഉത്തരത്തിലുള്ളത് മെല്ലെ എടുക്കാം......ആർത്തി കാണിച്ച് ദഹനക്കേട് ണ്ടാവണ്ട......😑

  • @varthatoday1029
    @varthatoday1029 24 дня назад +4

    മാറ്റം അല്ല evm എഡിറ്റിംഗ് മാത്രം

    • @Ak_724
      @Ak_724 24 дня назад +2

      നിർത്താറായില്ലെടേയ് ഇത് 😂