പച്ചക്കറി അച്ചാർ | Mixed Vegetable Pickle | HOME MADE | No added color | No Preservatives | INSTANT
HTML-код
- Опубликовано: 7 фев 2025
- #rasayatra
അമ്മ തയ്യാറാക്കിയ വിശേഷപ്പെട്ട ഒരു രുചിക്കൂട്ടാണ് - പച്ചക്കറി അച്ചാർ .
ഊണിനും ഏതു പലഹാരങ്ങൾക്കും കൂടെ കഴിക്കാൻ പറ്റിയ കൂട്ട്.
അമ്മ സ്വന്തമായി തയ്യാറാക്കിയ മുളകുപൊടിയും മറ്റും ചേർത്താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. തയ്യാറാക്കി കഴിച്ചു നോക്കി അഭിപ്രായം rasayatraindia@gmail.com എന്ന ഇ മെയിലിൽ അയക്കാൻ മറക്കരുത് .
ഈ രുചികൾ അറിയാത്തവർക്ക് ,വരും തലമുറയ്ക്ക് കൃത്രിമത്വമില്ലാത്ത ആഹാരം ഉറപ്പു വരുത്താനുള്ള ശ്രമങ്ങളിൽ ഞങ്ങളും കൂടെയുണ്ടാകും.
𝗜𝗡𝗚𝗥𝗘𝗗𝗜𝗘𝗡𝗧𝗦
Chena\Elephant foot yam - ½ cup
Sliced ginger - 2 teaspoon
Beetroot - ½
Banana - 1
Carrot - 1 small
Green chillies- 4
Pavaykka/ Bitter gourd - ½
Payar /Broad beans - 3
Beans - 4
Lemon - 2
Asafoetida powder - 3 teaspoon
Red chilly powder - 6 teaspoon
Turmeric powder - 1 teaspoon
Salt -needed
𝗜𝗻𝘀𝘁𝗿𝘂𝗰𝘁𝗶𝗼𝗻: Cut the vegetables as per the instructions in video
𝗠𝗲𝘁𝗵𝗼𝗱 𝗼𝗳 𝗽𝗿𝗲𝗽𝗮𝗿𝗮𝘁𝗶𝗼𝗻: please watch the video
Happy to see a pickle without garlic and vinegar.
Good to see u 👋 back with another yummy recipe
So good to see u 👋 both .Thanks for the yummy pickle
Nice pickle …. Will definitely try 👍🏼👍🏼
Super aayittundu Padmini etti 👌🙏
അമ്മേ നന്നായിട്ടുണ്ട്,, നന്ദി,,, സ്നേഹം
Looks amazing and surely tastes amazing too.
🙏 Amma . Super achar
സൂപ്പർ കളർഫുൾ അച്ചാർ വളരെ ഇഷ്ടമായി👌👌👌👌👌
സൂപ്പർ അമ്മേ
Achaar nannaayittundu
Thank you for the yummy achar👌👍
Thank you Mom🙏🙏
Coconut oil ozhical curry kanakuna.
Eth enth achar?
😍😍😍
Should we rest the batter for fermenting? Or it’s made Instantly?
Batter? For this pickle,you mean?
@@RASAYATRAINDIA Oh my bad 🤦🏻♀️ I was commenting on Pancharakarelappam. Picked a wrong video. Apologies🙏🏻
I am here just to listen to good old vadakkan Malayalam, which is vanishing thanks to brutal homogenization.
Sound ottum clear aalla...
ഉപ്പിലിട്ടത് 😍😍😍