10 രൂപക്ക് 100km യാത്ര ചെയ്യാം | 80 km സ്പീഡ് | TNR Electric bike

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 35

  • @winsonabraham990
    @winsonabraham990 3 года назад +21

    ഷെഫി .... അഞ്ചു വർഷം കഴിഞ്ഞ് ഈ വണ്ടിയുടെ റിവ്യൂ വീണ്ടും നടത്തണം . അന്ന് ഈ കമ്പനിയുണ്ടെങ്കിൽ . കാരണം ഇപ്പ എല്ലാവരും ചെയുന്നത് കൊറേ ചൈനീസ് ഇവി കിറ്റ് ഇറക്കുക ... വിറ്റഴിക്കുക ... പൂട്ടുക ... ശേഷം പുതിയ പേരിൽ പുതിയ വണ്ടി. പഴേ ആട് മാൻജിയം ബിസിനസ്‌ പോലെ 👍

    • @uvaisca1810
      @uvaisca1810 3 года назад +1

      Aad manjiyam entha?

    • @winsonabraham990
      @winsonabraham990 3 года назад +2

      @@uvaisca1810 25, 30 വർഷം മുൻപ് നടന്ന വ്യാപകമായ തട്ടിപ്പു സീരീസ് . പാണക്കാരുടെയും വെറും പാവപെട്ടവരുടെയും ഒക്കെ പണം കൊണ്ടു അവർ മുങ്ങി . എവിടെയും ഇല്ലാത്ത ആട് ഫാർമിന്റെയും മൻജിയം തോറ്റങ്ങളുടെയും ഒക്കെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് മാത്രം കൈയിൽ കിട്ടിയവർ .തട്ടിപ്പുകൾ എല്ലാകാലത്തും ഉണ്ട് രൂപം മാറുന്നു എന്നുമാത്രം . രണ്ടു മൂന്നു വർഷം മുൻപ് um എന്ന അമേരിക്കൻ കമ്പനിയുടെ പേരിൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത് ബൈക്ക് വിറ്റു. രണ്ടെകാൽ ലക്ഷം. എനിക്ക് പരിചയം ഉള്ള ഒരാളും വാങ്ങി, അതിപ്പോൾ അവന്റെ പോർച്ചിൽ സ്ഥലം മെനക്കെടുത്തി ഇരിപ്പുണ്ട് . കമ്പനിയും ഇല്ല, ഏജൻസിയും പൂട്ടി 🤔

    • @Kabeerkazhunkhil
      @Kabeerkazhunkhil 2 года назад +1

      സത്യം.. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത കുഞ്ഞുങ്ങളുടെ കളിപ്പാട്ടം വലുതാക്കി ഉണ്ടാക്കി ഒന്നും ഒന്നരയും ലക്ഷം വിലയിട്ട്. തോന്നിയ പേരുമിട്ട് വിൽക്കുന്നു ഇവരെ നിയന്ത്രിക്കാൻ ആരുമില്ലേ ❓️

    • @ajithkumar-wm5xy
      @ajithkumar-wm5xy 2 года назад +1

      117000- വണ്ടി വില, ഓൺ റോഡ് വില -130000രൂപ 😬

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 2 года назад

    TNR jetter electric scooterinte kuthaneyulla kayattam kayarunnathinte oru video edukkanam

  • @jamesjoseph5918
    @jamesjoseph5918 3 года назад

    its very good bike only need increase range and not compare with petrol byke, simplify looks

  • @anupmanohar3762
    @anupmanohar3762 3 года назад +8

    Bajaj look 😄

  • @sijojacobthomas9750
    @sijojacobthomas9750 3 года назад +12

    Ct 100 annanu first lookil thoniyathe

  • @shameeradoor
    @shameeradoor 3 года назад +2

    Fast charging undo?

  • @stephenvinamcy6820
    @stephenvinamcy6820 2 года назад

    സ്ഥലം എവിടാ

  • @Angel-jw5fj
    @Angel-jw5fj 3 года назад +1

    റിവോൾട്ട്🏍️

  • @shammukadalayi1197
    @shammukadalayi1197 2 года назад

    Old model ct100

  • @OruVadakkan118
    @OruVadakkan118 3 года назад +1

    മലപ്പുറം ജില്ലയിൽ എവിടെ കിട്ടും?

  • @abdulbari3909
    @abdulbari3909 2 года назад +1

    ഞാനു ഒരു വണ്ടി സൊയമായി ഉണ്ടാക്കി എടുത്തിട്ടുണ്ട് 70-80 കിലോ മിറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്നുണ്ട്

  • @sabira547
    @sabira547 2 года назад +5

    വില കൂടുതലാണ്... പൊതുവെ...ഇലക്ട്രിക് vehicle എടുക്കാനുള്ള സമയമായിട്ടില്ല.....

  • @pprahmarahmathulla9333
    @pprahmarahmathulla9333 2 года назад +1

    ബൈക്ക് കാണാൻ കൊള്ളാം യാത്രയ്ക്ക് അത്ര പോരാ എന്ന് തോന്നുന്നു കുതിരപ്പുറത്ത് പോകുമ്പോൾ സംസാരിക്കുന്ന പോലെ തോന്നി ( ചാട്ടം കൂടുതലാണെന്ന് തോന്നു)

  • @vishnu_weekends
    @vishnu_weekends 3 года назад +2

    Suspension okke theere mosham pole..

  • @sujithlal3210
    @sujithlal3210 2 года назад

    👌👌

  • @yunusbinali
    @yunusbinali 2 года назад +1

    Tnr vesp മോഡൽ വണ്ടി എടുത്തു, 80km കിട്ടും എന്ന് പറഞ്ഞ വണ്ടിക്കു 40km ആണ് കിട്ടുന്നത്....
    പരാതി പറഞ്ഞപ്പോൾ ഇവർ പറയുന് 7000വീണ്ടും കൊടുത്തു 30ah ബാറ്ററി വെച്ചാൽ 60കിട്ടും എന്നു 36ah ന്റെ ബാറ്ററി ക്കു ആണ് 80കിട്ടുക എന്നു.... അതിന് 15കൊടുക്കണം എന്നു അപ്പൊ 86.50കൊടുത്തു മേടിച്ച വണ്ടിക്കു 1lk ചെലവ് വരും....
    ഇങ്ങനെ ജനങ്ങളെ പറ്റിക്കുന്ന പണി ആണ് tnr ന്റെ ഷോറൂം കാർ ചെയുന്നത്... ത്രിശൂർ ഷോറൂം കാർ പറഞ്ഞത് ആണ്

  • @Infotrackchannel
    @Infotrackchannel 2 года назад

    വയങ്കര കുലുക്കം ആണല്ലോ?

  • @SajadRayanco
    @SajadRayanco 3 года назад +2

    First👍

  • @radhakrishnanps6435
    @radhakrishnanps6435 3 года назад

    ഇത് കുട്ടനെല്ലൂർ പാലിയേക്കര വഴി ആണല്ലോ

  • @jaisonaviationcorceeiminst7132
    @jaisonaviationcorceeiminst7132 3 года назад +3

    Boxxer pola chariya matam ollu

  • @GamingwithLyon5329
    @GamingwithLyon5329 2 месяца назад

    Bro ith low speeda😅😅😅

  • @muralic3425
    @muralic3425 3 года назад +1

    Rate

  • @Chinjaasvlog
    @Chinjaasvlog 3 года назад +2

    ഓഡിയോ ക്ലാരിറ്റി കുറവാണ്

  • @aabaaaba5539
    @aabaaaba5539 2 года назад

    200 km വന്നാൽ ഒരെണ്ണം വാങ്ങണം