അച്ഛാ നമ്മുടെ ഇടയിൽ പെട്ടന്ന് ഒരാൾ മരണപെട്ടാൽ അച്ചന്മാർ വരുന്നതിനു മുൻപേ നമുക്ക് അവരുടെ നെറ്റിയിൽ കുരിശ് വരച്ചു സ്വർഗ്ഗസ്ഥാനയാ പിതാവേ, കൃപ നിറഞ്ഞ മറിയമേ എന്നുള്ള പ്രാർത്ഥനയും ചൊല്ലുന്നത് ശരിയാണോ, അച്ഛന്റെ മെസ്സേജ് പ്രതീക്ഷിക്കുന്നു 🙏
അച്ചാ, അപ്പവും വീഞ്ഞും വാഴ്ത്തി യേശുവിൻ്റെ തിരുശരീര രക്തമാക്കി മാറ്റുന്ന ശിശ്രൂഷയിൽ ബാറക് മോർ എന്ന് രണ്ടു പ്രാവശ്യം പറയാറുണ്ട്. ഈ സമയത്ത് കുരിശ് വരക്കേണ്ടതല്ലേ.
Robot ആരാധിക്കുമ്പോള് എംഗിനെ ആയിരിക്കുമോ, അതുപോലെ ഇത്. ദൈവം തമ്പുരാൻ ഇത് കണ്ട് മടുത്തിട്ടുണ്ട്. മലാഖിയില് എഴുതിയിട്ടുണ്ട് “ഈ ചത്ത ആരാധന കണ്ട് മടുത്തു” ആരെംകിലും ആ വാതിൽ അടിച്ചുകളയുക എന്ന്. ഇത് ദൈവം കാണിന്നല്ലെന്ന് ഒരു ആശ്വാസമുണ്ട്. അമ്മയും പുണൃാളന്മാരുമേ കാണുന്നുള്ളല്ലോ…. തൊലിക്കട്ടി…
Good information🙏🙏🙏
Thank u acha
Good ingormation
Thanks Achha.. 🙏
Thanks Acha.
Thanks Acha
Good information, thankyou acha
🙏🙏🙏
Dear Acha, Thanks for the info 😇
അച്ഛാ നമ്മുടെ ഇടയിൽ പെട്ടന്ന് ഒരാൾ മരണപെട്ടാൽ അച്ചന്മാർ വരുന്നതിനു മുൻപേ നമുക്ക് അവരുടെ നെറ്റിയിൽ കുരിശ് വരച്ചു സ്വർഗ്ഗസ്ഥാനയാ പിതാവേ, കൃപ നിറഞ്ഞ മറിയമേ എന്നുള്ള പ്രാർത്ഥനയും ചൊല്ലുന്നത് ശരിയാണോ, അച്ഛന്റെ മെസ്സേജ് പ്രതീക്ഷിക്കുന്നു 🙏
നെറ്റിയിൽ കുരിശു വരയ്ക്കണ്ട .... കൗമായും വിശ്വാസപ്രമാണവും ചൊല്ലണം
@@FrDrRinjuPKoshy Thanks acha
👍
അച്ചാ, അപ്പവും വീഞ്ഞും വാഴ്ത്തി യേശുവിൻ്റെ തിരുശരീര രക്തമാക്കി മാറ്റുന്ന ശിശ്രൂഷയിൽ ബാറക് മോർ എന്ന് രണ്ടു പ്രാവശ്യം പറയാറുണ്ട്. ഈ സമയത്ത് കുരിശ് വരക്കേണ്ടതല്ലേ.
ഈ സംശയം എനിക്കുമുണ്ട് അച്ചൻ clear ചെയ്ത് തരുമോ
Acha!പിതാവിനും പുത്രനും പ. റൂഹായ്ക്കും സ്തുതി എന്നു പറയുന്നതല്ലേ നല്ലത് instead of subaholabo.
അത് സുറിയാനി പറഞ്ഞു ശീലിച്ചതുകൊണ്ട് വരുന്നതാണ്.
കുരിശു വരയ്ക്കണ്ടത് അച്ചൻ്റെ വീഡിയൊ കാണുബോൾ😅😅😅
Robot ആരാധിക്കുമ്പോള് എംഗിനെ ആയിരിക്കുമോ, അതുപോലെ ഇത്. ദൈവം തമ്പുരാൻ ഇത് കണ്ട് മടുത്തിട്ടുണ്ട്. മലാഖിയില് എഴുതിയിട്ടുണ്ട് “ഈ ചത്ത ആരാധന കണ്ട് മടുത്തു” ആരെംകിലും ആ വാതിൽ അടിച്ചുകളയുക എന്ന്.
ഇത് ദൈവം കാണിന്നല്ലെന്ന് ഒരു ആശ്വാസമുണ്ട്. അമ്മയും പുണൃാളന്മാരുമേ കാണുന്നുള്ളല്ലോ…. തൊലിക്കട്ടി…
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏