ഓർമക്കുറവ് എങ്ങനെ പരിഹരിക്കാം | Staywow | Malayalam Motivation Speech

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 47

  • @devanaleena
    @devanaleena 6 лет назад +12

    ഏതെങ്കിലും ഒരു കാര്യം ഓർമിക്കണമെന്നുണ്ടെങ്കിൽ പ്രധാനമായും നാം ആ കാര്യത്തെ ഇഷ്ടപ്പെടുക എന്നുള്ളതാണ്. എന്നോട് 50 ശാസ്ത്രജരുടെ പേര് ചോദിച്ചാൽ എനിക്കറിയില്ല. എന്നാൽ 200 സിനിമാ താരങ്ങളുടെ യോ ക്രിക്കറ്റ് കളിക്കാരുടെ യോ പേര് ചോദിച്ചാൽ എനിക്കറിയാം. ഇഷ്ടപ്പെടുന്ന കാര്യം ആവർത്തിക്കപ്പെടുകയും ഓർമ്മയിൽ നിൽക്കുകയും ചെയ്യും.

  • @evergreenwayanad7511
    @evergreenwayanad7511 2 года назад

    നിങ്ങൾ ചാനൽ പൂട്ടിയാ ...... അത്യാവശ്യം നല്ല രീതിയില് ഉപകാര പ്രമായ കണ്ടന്റായിരുന്നു നിങ്ങളുടേത് ക്വാളിറ്റിയും അടിപൊളി ....... എങ്ങാനും ഉയിർത്തെഴുന്നേൽക്കുവോ?........ 👌👌👌👌👌🤑🤑🤑🤑

  • @Saskatchewanwinter
    @Saskatchewanwinter 4 года назад +1

    എല്ലാത്തിന്റെയും അടിസ്ഥാനം അതിനോട് നല്ല ഇഷ്ടവും താല്പര്യം ഉണ്ടാവുക. നല്ല ഓർമ്മ ശക്തി ഉണ്ടാവും

  • @johnvargeesejohnvargeese7074
    @johnvargeesejohnvargeese7074 6 лет назад +3

    Super athira great message 👌👌👍👏👏🖐👏✌✌✌✌👌👌👌

  • @athulvs8398
    @athulvs8398 6 лет назад +5

    ചേച്ചി വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു ജോലി പറഞ്ഞുത്തരുമോ

  • @harismuthu8034
    @harismuthu8034 6 лет назад +1

    ഇ സ്‌നേഹത്തിനും പകരം ഞാൻ യന്താണ് നൽകേണ്ടത് ആതിരേ എന്നു നമ്മൾ കണ്ട് മുട്ടും ഇനി യത്ര നാൾ

  • @sudheeshkrsudhi7779
    @sudheeshkrsudhi7779 6 лет назад +2

    ഹോ, ബ്രോ, താങ്കൾ പുലിയാണ്, അൽഷിമേഴ്സ് പോലെയുള്ള അസുഖങ്ങൾ കുറച്ച് പ്രായമായ ആൽക്കാരെ വലയ്ക്കുമ്പോൾ താങ്കളുടെ ഈ വാക്കുകൾ ചെറുപ്പക്കാരായ ആൾക്കാർക്ക് വളരെ ഉപകാരപ്രദമാണ്, താങ്കളെ പോലെ ഒരു സുഹൃത്ത് ഉണ്ടെങ്കിലെന്ന് ആഗ്രഹിക്കുന്നു, nice tips
    ok

  • @anoopm.v.6898
    @anoopm.v.6898 6 лет назад +2

    അനിയത്തികുട്ടി താങ്ക്സ്

  • @tryme6009
    @tryme6009 6 лет назад +1

    Nalla informative ayitulla video..

  • @sukeshraghavan195
    @sukeshraghavan195 6 лет назад +2

    ഓർമ്മകുറവിന്റെ പ്രധാന കാരണം ചെയ്യുന്ന കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കാൻ പറ്റാത്തത് ആണെന്ന് കേട്ടിട്ടുണ്ട്..അതിനു ആതിര പറഞ്ഞ പോലെ ബ്രെയിൻ ഒരു പാട് disturbed ആയിരിക്കുന്നതായിരിക്കും കാരണം..

  • @rejeeshmr5677
    @rejeeshmr5677 6 лет назад

    Nice tips...But orupadu parayunna karyangal point aayi paranjal nannayirunnu

  • @stephinskumar2430
    @stephinskumar2430 6 лет назад +1

    exam tips oru video cheyyamo ?

  • @thahiraaseem7123
    @thahiraaseem7123 6 лет назад

    very thanks

  • @coloursdesign4146
    @coloursdesign4146 6 лет назад

    Good.thanks

  • @afsalafsal6166
    @afsalafsal6166 Год назад

    S pr atira madam gd gd tnk u afsal fahi adil faheem

  • @musfircsalam5781
    @musfircsalam5781 4 года назад

    മറന്നത് ഓർക്കാൻ എന്ത് ചെയ്യും

  • @sreelekhasugunanks8383
    @sreelekhasugunanks8383 6 лет назад

    thanks

  • @surajtdivakaran6634
    @surajtdivakaran6634 6 лет назад

    nice ...

  • @jobinthomas5898
    @jobinthomas5898 6 лет назад

    chechi..e..chanal.kandukandu.enikkippam.eppazum.chechiyea.kananthonuunnu.kuzhappamayo

  • @satheeshpunnakot4401
    @satheeshpunnakot4401 6 лет назад

    👌👌👍👍

  • @rahulkarthikeyan6073
    @rahulkarthikeyan6073 6 лет назад

    👍👍👍👍👍👌

  • @sindhumadhavan3653
    @sindhumadhavan3653 6 лет назад

    Nice voice

  • @muhammedktgood5913
    @muhammedktgood5913 6 лет назад

    Good message

  • @soneysebastian9263
    @soneysebastian9263 6 лет назад +1

    🙏👍👍

  • @aruntd5998
    @aruntd5998 6 лет назад

    Rubics cube കളിക്കണ്ട വിധം video ചെയ്യുമോ

  • @rajisikha6026
    @rajisikha6026 6 лет назад

    👍👍

  • @sudharajan6005
    @sudharajan6005 6 лет назад

    my memory power low why

  • @elizabethmathew9731
    @elizabethmathew9731 6 лет назад

    Study tips inte oru video Plzzzzz

  • @vaisakhkrishnan2126
    @vaisakhkrishnan2126 6 лет назад +1

    Enik kuttukar illa ningalan ent kuttukar

  • @officialmedia5211
    @officialmedia5211 6 лет назад

    Good

  • @jibin8345
    @jibin8345 6 лет назад

    Haiii

  • @jyothish5093
    @jyothish5093 6 лет назад

    Enne ettavum kooduthal alattunna preshnam

  • @midlajbk7801
    @midlajbk7801 6 лет назад

    ആച്ചി

  • @jibin8345
    @jibin8345 6 лет назад

    Good

  • @josepovlosep2888
    @josepovlosep2888 6 лет назад

    Good message

  • @ashrafthottappayi3873
    @ashrafthottappayi3873 6 лет назад

    good

  • @sekharrocky6826
    @sekharrocky6826 6 лет назад

    Nice

  • @avinashavinash5922
    @avinashavinash5922 6 лет назад

    Good

  • @afsalappu8704
    @afsalappu8704 5 лет назад

    Good

  • @bavinlou9012
    @bavinlou9012 5 лет назад

    Good