'കാര്‍ നല്‍കിയത് വാടകയ്ക്കല്ല മുഹമ്മദ് ജബ്ബാറുമായുള്ള പരിചയത്തില്‍, 6 പേര്‍ ഉണ്ടാകുമെന്നാണ് പറഞ്ഞത്'

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 341

  • @niyashuzain6882
    @niyashuzain6882 День назад +468

    ഇയാളെ പറഞ്ഞിട്ട് എന്ത് കാര്യം.. സാധാരണ രീതിയിൽ എല്ലാരും ചെയ്യുന്ന കാര്യമേ ഇദ്ദേഹവും ചെയ്തിട്ടുള്ളു.. വിധി അങ്ങനെ ആയി പോയി

    • @sugesanchathoth7238
      @sugesanchathoth7238 День назад +2

      ശരിയാ

    • @roykalam
      @roykalam 15 часов назад +2

      പറഞ്ഞിട്ട് കാര്യം ഇല്ല. ഇയാൾ പെട്ടു. ഇൻഷുറൻസ് കിട്ടില്ല. കുടുംബം വിൽക്കേണ്ടി വരും.

    • @സുരേഷ്
      @സുരേഷ് 14 часов назад +1

      ​@@roykalamഎന്തിന് അതിന് ഇഷുറൻസ് ഒണ്ട്

    • @devrajan6
      @devrajan6 14 часов назад

      @@niyashuzain6882 കാര്യമുണ്ട് പ്രൈവറ്റ് വണ്ടി റെന്റിനു കൊടുത്തത് തെറ്റാണു

    • @ashikachutten4914
      @ashikachutten4914 12 часов назад +2

      ​@@roykalam licence undel scene ilya bhaii

  • @kunhiprasad8822
    @kunhiprasad8822 День назад +219

    ഇദ്ദേഹം പാവം നമ്മൾ ആണെങ്കിലും ഇങ്ങനെ ചെയ്യൂ.... Pls നന്മ മനസുള്ള മനുഷ്യൻ ഇദ്ദേഹത്തെ വിട്ടേര്

  • @keralafestival8855
    @keralafestival8855 День назад +339

    സ്വന്തമായി വണ്ടി ഇല്ലാത്തവർ ഉള്ളവന്റെ വാങ്ങി ഉപയോഗിക്കും അതല്ലല്ലോ ഇവിടത്തെ പ്രശ്നം. ഓടിച്ചവർക്ക് ലൈസൻസ് സും ഉണ്ട്. ബാക്കി എല്ലാം വിധി അല്ലാതെ എന്ത് പറയാൻ. അയാൾക്കും നഷ്ടം മാത്രം ഉണ്ടായുള്ളൂ. ചുമ്മാ

    • @ARROKT
      @ARROKT День назад +6

      ചിലർ വിധി കാശ് കൊടുത്ത് വാങ്ങും പ്രത്യേകിച്ച് ന്യൂ ജെൻ

    • @Genoa.1197
      @Genoa.1197 День назад +4

      അത് നിയമവിരുദ്ധമാണ്. കാറിന് ടാക്സി പെർമിറ്റ് വേണം. അതിനെ കള്ള ടാക്സി എന്ന് വിളിക്കുന്നു.

    • @sarojs6655
      @sarojs6655 День назад

      ​@@Genoa.1197Elladethum ingane thanne ah personal vehicle Rent ne kodukkar ond..

    • @maneeshmadhanan174
      @maneeshmadhanan174 День назад

      ​@@sarojs6655 അത് നിയമ വിരുദ്ധം ആണ്.....

    • @relax3095
      @relax3095 День назад

      അതല്ല കേസ് പുള്ളി ഇപ്പോൾ ഇങ്ങനെ പറയുന്നു ഇങ്ങനെ പറയാൻ അല്ലേ പറ്റു ആർക്കറിയാം സത്യം റെന്റ് amount പുള്ളി ചോദിച്ചിട്ടുണ്ടാകും

  • @RKV-f7f
    @RKV-f7f День назад +639

    ഇയാളെ ക്രൂശിച്ചിട്ട് കാര്യമില്ല..... പിള്ളേരുടെ ഡ്രൈവിംഗ് പരിചയകുറവാണു അപകടം ഉണ്ടാക്കിയത്.....

    • @Withaiai
      @Withaiai День назад +16

      സ്പീഡ് കുറച്ച് പോയാൽ ബ്രേക്ക് ഇട്ട് നിർത്ഥമായിരുന്നു.

    • @shajinandanam6308
      @shajinandanam6308 День назад +5

      '100 % ശരിയാണ്

    • @viveksuresh5892
      @viveksuresh5892 День назад +6

      Tyre Motta ayirunnu condition ellatha vandi ayalude tett tanne

    • @babies5843
      @babies5843 День назад +3

      യെസ്സ്

    • @muhsijannaJanna
      @muhsijannaJanna День назад +1

      സത്യ

  • @johnvarghese8967
    @johnvarghese8967 День назад +114

    ആരേം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല . പിള്ളാരു കൂടുമ്പൊൾ സ്വയംമറക്കും കൂടുതൽ സ്മാർട്ടാകും ശ്രദ്ധപോകും അപകടം വിളിച്ചുവരുത്തും .
    മറ്റുള്ളവരെപ്പൊലും പുച്ഛിക്കും , പ്രായത്തെപ്പോലും ബഹുമാനിക്കില്ല ( എല്ലാവരും അല്ല ) . എല്ലാവരും ഈ അപകട ചൂണ്ടുപലക കണ്ടു ഓർമ്മയിലിരുന്നു മുന്നോട്ടുപോയാൽ നന്നായിരുന്നു .
    അപകടം സംഭവിക്കാം പക്ഷേ സ്വയം വരുത്തിവെയ്ക്കരുതു .

  • @sunilkumarchirackel3118
    @sunilkumarchirackel3118 День назад +85

    ഓടിച്ച ആൾക്കാരുടെ കുഴപ്പം, വണ്ടി ഓണറെ ക്രൂശികരുതേ 🙏

    • @devrajan6
      @devrajan6 14 часов назад

      @@sunilkumarchirackel3118 ആക്രി വണ്ടി വാടകയ്ക്കു കൊടുത്തത് തെറ്റാണു

  • @mnu7185
    @mnu7185 День назад +36

    4:02ഇയാള് പറയുന്നത് correct കാര്യം ആണ്

  • @BilalBilalvp
    @BilalBilalvp 13 часов назад +14

    24ചാനലിന്റെ വണ്ടി അടിച്ചിട്ട് 2ആൾ മരിച്ചിരുന്നു അതിനെ പറ്റി ഒരു വാർത്ത യും ഇല്ലാലോ

  • @RajKumar-vo7ry
    @RajKumar-vo7ry День назад +52

    ഇനിം എല്ലാം കൂടി ഇയാളുടെ മുതുകത്തോട്ടു കേറിട്ട് എന്ത് കാര്യം.

  • @Goldendragon3668
    @Goldendragon3668 День назад +161

    അയാളെ വെറുതെ വിട് അയാളുടെ കർമ്മം അയാൾ ചെയ്ത്

    • @ARROKT
      @ARROKT День назад +1

      കർമ്മം അയാളെങ്ങിനെ ചെയ്യും ശാന്തിയല്ലേ ചെയ്യേണ്ടത്

    • @Goldendragon3668
      @Goldendragon3668 День назад +7

      @ARROKT നല്ല കർമ്മം ചെയ്യുന്ന ആരായാലും ശാന്തിയാണ് അതു കൊണ്ട് ഇയാളും ശാന്തിയാണ്. യതോ സത്കർമ്മണാൽ തഥോ ശാന്തി എന്ന് ചണ്ഡോക്യ ഉപനിഷത്തിൽ വിഭാവനം ചെയ്യുന്നതായി കാണാം.

    • @Balu_p.r
      @Balu_p.r 15 часов назад

      Mass😂💥​@@Goldendragon3668

  • @sibdast5254
    @sibdast5254 День назад +12

    Real and truthful expression

  • @k.k.4950
    @k.k.4950 День назад +24

    അദ്ദേഹം ആകെ ഭയപ്പെട്ടിരിക്കുന്നു.

  • @jinsonjose2083
    @jinsonjose2083 День назад +53

    എല്ലാവർക്കും ഇത് ഒരു പാഠം ആണ്. ഉപകാരം ചൈതാൽ നമ്മുക്ക് തന്നെ പണി😢😢😢

  • @John67880
    @John67880 День назад +7

    He is genuine

  • @ansarms5642
    @ansarms5642 День назад +64

    അദ്ധേഹം പറയുന്നത് വിശ്വസനീയമായി തോന്നുന്നു.

  • @artstarrippon5729
    @artstarrippon5729 20 часов назад +20

    മാപ്രയുടേ മരിയാദയില്ലാത്ത ചോദ്യങ്ങൾ

    • @ProjectManager-mn3bm
      @ProjectManager-mn3bm 14 часов назад +1

      ബ്രോ ഈ മാപ്ര ന്റെ അർഥം എന്തുവാ??

    • @Al_ameen_
      @Al_ameen_ 14 часов назад

      ​@@ProjectManager-mn3bm "മാ"ധ്യമ "പ്ര"വർത്തകൻ

    • @AVD7
      @AVD7 13 часов назад

      മാധ്യമ പ്രവർത്തകർ​@@ProjectManager-mn3bm

    • @lekshmikiran
      @lekshmikiran 10 часов назад +2

      @@ProjectManager-mn3bmമാധ്യമ പ്രവർത്തകർ athinte short

    • @ProjectManager-mn3bm
      @ProjectManager-mn3bm 10 часов назад

      @@lekshmikiran താങ്ക്സ് ഏട്ടാ

  • @karthikaryan5608
    @karthikaryan5608 День назад +4

    Driving experience.. അതാണ്‌ reason.
    5-6 മാസം ആയുള്ളു എന്ന് പറയുന്നു ആ പയ്യൻ licence എടുത്തിട്ട്.. ഇങ്ങനെ heavy rain ഉള്ളപ്പോ വണ്ടി ഓടിച്ച് നല്ല പരിചയം വേണം എന്നാലെ വണ്ടി cntrl ൽ നിൽക്കു.. വിധിയെ തടുക്കാൻ ആവില്ലല്ലോ. ഈ മനുഷ്യൻ അവർക്കൊരു സഹായം ചെയ്ത് കൊടുത്തു ഇനി ദൈവത്തെ ഓർത്തു അയാളെ മോശം ആക്കരുത്. മാധ്യമങ്ങൾ അയാളെ വെറുതെ വിടണം.
    മാതാപിതാക്കൾക് അവരുടെ മക്കളെ നഷ്ടമായി ഇദ്ദേഹത്തിന്റെ നഷ്ടം ആരും അവിടെ കാണില്ല.. വണ്ടി മേടിച്ച് വിൽക്കുന്ന അദ്ദേഹത്തിന് നഷ്ടം വന്നിട്ടുണ്ട് അതാരും നികത്തില്ല അദ്ദേഹത്തിന് ആരോടും ചോദിക്കാനും സാധിക്കില്ല. So let him live his life peacefully.

  • @sureshcv4630
    @sureshcv4630 День назад +4

    He is geniue

    • @shyjuindian-up7ui
      @shyjuindian-up7ui 21 час назад

      വാടകയ്ക്ക് കൊടുക്കൽ ആയിരിക്കും

  • @secretspeaker4465
    @secretspeaker4465 17 часов назад +8

    5 - 6 പേരുണ്ട്, correct ആണ് 5+6=11

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 День назад +14

    അപ്പോൾ പുതിയ വണ്ടി ഇടികത്തില്ലേ 😂😂😂

    • @Afsal858
      @Afsal858 День назад

      Idichathanne Impact koravayrkyum

  • @edwinc4602
    @edwinc4602 День назад +14

    അപകട കാരണം മരത്തിന്റെ ചില്ല കാറിന്റെ മുകുളിൽ വീഴാതിരിക്കാൻ കാർവെട്ടിച്ച്മാറ്റിയതാണ്. അപകടം നടന്ന്കഴിഞ്ഞ് വണ്ടികളുടെ സാങ്കേതീകത പറ്റഞ്ഞിട്ടെന്താണ് കാര്യം നമ്മുടെ റോഡിന്റെ അവസ്തയൊ അതിന്റെ സാങ്കേതീകതയോ സംസാരിക്കുന്നില്ല,റോഡിന് ഡിവൈഡർ ഇല്ലായിരുന്നു ഇതേപോലുള്ള റൊഡുകളിൽ ഈ മാതിരി വണ്ടികൾ ഓടിച്ചാൽ അപകടങ്ങൾ സംഭവിക്കാതിരിക്കുമോ?വണ്ടി ഓടിക്കുന്നവരുടെ സുരക്ഷ റോഡിന്റെ സ്ഥിതിഗതികളെക്കൂടി ആശ്രയിച്ചിരിക്കും, റൊഡ് റ്റാക്സ് വാങ്ങുന്നില്ലേ എന്താ ശരിയാകാത്തത് അതൊന്നും ഇവിടെ നടക്കുകയില്ല. (മാധ്യമങ്ങൾ തിരുത്തണം)

    • @MagnusKarlson99
      @MagnusKarlson99 8 часов назад

      ഒരു തെറ്റിനെ മറുതെറ്റു കൊണ്ട് ന്യായീകരിക്കുകയല്ല വേണ്ടത്.... കേരളം അങ്ങനെയാണ് ഇവിടുത്തെ റോഡുകളും പണ്ട് മുതലേ അങ്ങനെയാണ്... അതു മനസ്സിലാക്കി സാഹചര്യത്തിനനുസരിച്ച് വണ്ടിയോടിക്കാൻ ഉള്ള പ്രാപ്തി ഒരു ഡ്രൈവർക്ക് ഉണ്ടാകണം... ആ റോഡും അവിടുത്തെ പ്രതികൂല അവസ്ഥയും ഇന്നലെയോ മിനിയാന്നോ ഉണ്ടായതല്ല... കാലങ്ങളായി അങ്ങനെ തന്നെയാണ്... നമ്മളെ ഭരിക്കുന്നവരുടെ പ്രവർത്തി അനുസരിച്ച് പെട്ടെന്നൊന്നും ശരിയാവുന്ന കാര്യങ്ങൾ അല്ല അതൊന്നും... അവസ്ഥ മനസ്സിലാക്കി മര്യാദക്ക് നിയമമനുസരിച്ച് വണ്ടി കൊണ്ടുപോവുക എന്നതാണ് കാര്യം....

  • @Sreeraj_A
    @Sreeraj_A День назад +46

    ഇനി ഒരാളും സ്വന്തം വണ്ടി വേറെ ആർക്കും ഓടിക്കാൻ കൊടുക്കരുത്......പ്രത്യേകിച്ച് കൊച്ചു പിള്ളേർക്ക്

    • @furaham
      @furaham День назад +5

      ഇനി ആരും പതിനെട്ടു വയസ്സ് കഴിഞ്ഞ കൊച്ചുപിള്ളാർക്ക് വണ്ടിയോടിക്കാനുള്ള ലൈസൻസ് കൊടുക്കരുത്. ഒരു മുപ്പത് വയസ്സൊക്കെ കഴിഞ്ഞേ കൊടുക്കാവൂ.

    • @manojtk1485
      @manojtk1485 День назад +1

      ചേട്ടൻ 40 വയസ്സ് ആയി കാണും അല്ലേ അതുകൊണ്ടാണ്

    • @user-001-t2j
      @user-001-t2j 17 часов назад +1

      Liicense ulla kochu piller ayalum prayam ayavar ayalum nokki odichelel Vandi thattum

  • @sureshpillai6385
    @sureshpillai6385 День назад +1

    Ethayum nalla manushyar ulla nattil jeeviykkan kazhinjathu thannae nammudae bhagyam.

  • @riyaskh4906
    @riyaskh4906 16 часов назад +23

    ലൈസൻസ് വാട്സാപ്പിൽ അയച്ചു എന്ന് പറഞ്ഞപ്പോഴേ മനസ്സിലായി വണ്ടി റെന്റിനു കൊടുത്തതാണെന്ന്

    • @NihaalSathya
      @NihaalSathya 12 часов назад +4

      ഇനി അങ്ങനെ ആണെങ്കിൽ തന്നെ എന്താ 7 പേർക്ക് കയറാവുന്ന വണ്ടിയിൽ 11 പേരെ കുത്തിനിറച്ചു പോയത് എന്ത് തേങ്ങയ്ക്കാണ്. ഇവന്മാർക്ക് കുറച്ചു സ്പീഡ് കുറച്ചു പൊയ്ക്കൂടേ

    • @ajmalpm7484
      @ajmalpm7484 12 часов назад +1

      റെൻ്റ് ന് കൊടുക്കുമ്പോൾ ഒറിജിനൽ ലൈസൻസ് വാങ്ങി വയ്ക്കാൻ ആണ് പതിവ്.. അല്ലാതെ വാട്സപ്പിൽ വാങ്ങിയിട്ട് എന്തുകാര്യം

    • @anwarsithara658
      @anwarsithara658 12 часов назад

      Bayangara budhiyaanelle

    • @simplypets882
      @simplypets882 11 часов назад

      Kollaam whatsup l license medich vekunath puthiya arivaaa vishvasam ilathavar aanel license medich vekunathaan pathiv

  • @anurajav5320
    @anurajav5320 День назад +2

    Eyalu parayunathil thane entho oru thettu ullapole oru new channel muperu parayune aa vandi chothichavante brother aariyam athu konda njan vandi koduthe enna ethil parayune avan brother num koduthu agane brother aayi samsarichu aanu aake oru confusion

  • @sreeleshkr5306
    @sreeleshkr5306 День назад +8

    ഈ ആളെ എനിക്ക് അറിയാം 1500 ന് റെന്റ് കൊടുത്തതാണ് car റെന്റ് ബൈക്ക് റെന്റ് ഉണ്ട് ലൈസൻസ് ഇല്ലാ

  • @Trader_ktm
    @Trader_ktm 2 часа назад

    Fresh fresh

  • @VijeshKumar-o6n
    @VijeshKumar-o6n День назад +32

    കാർ Rent കൊടുത്തു. പെട്ടുപോയി.

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 День назад +7

    സ്വകാര്യ വാഹനത്തിൽ അടുത്ത ബന്ധുക്കൾ അല്ലാതെ ആരും യാത്ര ചെയ്യാൻ പാടില്ല , ഇൻഷുറൻസ്സ് പോലും കിട്ടില്ല. KSRTC വിട്ട് കൊടുക്കില്ല.

  • @fath8936
    @fath8936 День назад +59

    അയാള് പാവം. ആവശ്യമില്ലാതെ പെട്ടു. ആക്സിഡൻറ് ഇദ്ദേഹം അല്ലല്ലോ ഉണ്ടാക്കിയത്.

    • @viveksuresh5892
      @viveksuresh5892 День назад +3

      Tyre Motta aayirunn condition ellatha vandi kodutinda etokke

    • @hari0738
      @hari0738 День назад +7

      ​@@viveksuresh5892athu okke kandit thanne alle avar vandi eaduthath veruthee Nthina ayale kuttam parayunne kuttykalude vidhi allathe nth parayaan 😢

  • @Mkrishnapayyanur
    @Mkrishnapayyanur День назад +12

    പ്രൈവറ്റ് വണ്ടി റെന്റ് കൊടുക്കാൻ പാടില്ല കേസ് വരും... റെന്റ് ന് കൊടുക്കുന്ന വണ്ടിക്ക് നമ്പർ പ്ലേറ്റ് വേറെ നിറം ആണ്... ടാക്സി വണ്ടിക്ക് വേറെ നിറം, പ്രൈവറ്റ് വണ്ടിക്ക് വേറെ..
    കുട്ടികൾക്ക് സംഭവിച്ച ദുരന്തത്തിൽ വളരെ വിഷമം... 🙏🏻😔

  • @kadiandkaryam
    @kadiandkaryam 16 часов назад +3

    ഇയാള് ആദ്യം പറഞ്ഞത് ഇക്കയെ ആണ് പരിചയം എന്നും, അയാള് പറഞ്ഞത് പ്രകാരം ആണ് വണ്ടി കൊടുത്തത് എന്നും ആണ്. ഇപ്പൊ നേരെ തിരിച്ചാണല്ലോ പറയുന്നത്

  • @democraticthinker-Erk
    @democraticthinker-Erk День назад +2

    RED ALERT second show.....🤐🤦

  • @jayanmullasseri9096
    @jayanmullasseri9096 День назад +13

    നാട്ടുകാരനല്ലാത്ത കേവലം ഒന്നരമാസം പരിചയമുള്ള അതും ഡ്രൈവിങ് അറിയുമെന്ന് ഉറപ്പില്ലാത്ത ഒരു പയ്യന് ഫ്രീയായി വണ്ടി വിട്ടുകൊടുക്കാൻ ഇയാൾക്ക് എന്തു ധൈര്യമാണ്. യഥാർത്ഥത്തിൽ ഇയാൾ വണ്ടി വാടകയ്ക്ക് കൊടുത്തതു ആകാനാണ് സാധ്യത. റൻ്റിന് കൊടുക്കാൻ നിയമമില്ല എന്ന് അയാൾക്ക് നല്ല വശവുമുണ്ടു്.

    • @rishanleo3978
      @rishanleo3978 День назад +1

      1.5 maasam Aayi Ariyaa 🙄pinne 18 poolum Aavatha cheriya kuttikal Allallo. licence okke ille .ethokke saatharana elladathum nadakkunnathaan, Paraya Car Petrol Adikkann paracha Aarum tharum

    • @shyjuindian-up7ui
      @shyjuindian-up7ui 21 час назад +1

      പരിചയത്തിൻ്റെ പേരിൽ ലൈസൻസ് വാട്സാപ്പിൽ വാങ്ങിച്ചു. . ഇത് വാടകക്ക് കൊടുത്തതാണെന്ന് ഉറപ്പല്ലേ

  • @GreenAlleppey
    @GreenAlleppey День назад +57

    ഇയാൾ വർഷങ്ങളായിട്ട് കാർ, ബൈക്ക്, ഒക്കെ rent കൊടുക്കുന്നതാ . കൊടുക്കുന്ന വണ്ടി ഒക്കെ ആക്രി conditionil ഉള്ളതാ. എടുത്തോണ്ട് പോകുന്നവൻ ഒന്നും പറ്റാണ്ട് തിരിച്ചുവരുന്നത് ഭാഗ്യം എന്ന് കരുതി ആശ്വസിക്കാം

    • @fabuanu123
      @fabuanu123 День назад +23

      People taking it for rent can decide if they want to take such an old car or not.

    • @viveksuresh5892
      @viveksuresh5892 День назад +5

      Sathyam evanokke cashinod ulla aarthi aanu

    • @manojlk1571
      @manojlk1571 День назад

      Using pvt vehicle for taxi purpose is illegal- they won't even get insurance​@@fabuanu123

    • @k.k.4950
      @k.k.4950 День назад +3

      തനിക്ക് ഇയാളെ അറിയുമോ?

    • @sarathchandran6148
      @sarathchandran6148 День назад +1

      rent

  • @subisubeesh1210
    @subisubeesh1210 23 часа назад

    പാവം 😢

  • @dhamu6827
    @dhamu6827 День назад +1

    🙂🙂

  • @akhil6014
    @akhil6014 17 часов назад +10

    ഇയാൾക്ക് റെൻ്റ് സർവീസ് ആണ് പണി... കൂടെ വണ്ടി കച്ചോടം..നുണ പറയരുത് .ഞാനും വണ്ടി എടുത്തത് ആണ്

    • @JGeorge_c
      @JGeorge_c 15 часов назад

      ? ETHRA nallu ayi

    • @CrazyCocs
      @CrazyCocs 15 часов назад +1

      എന്തായാലും അയാളുടെ തെറ്റല്ലാലോ പിന്നെന്തിന് കുറ്റം പറയണം

    • @T.s_Ajitha
      @T.s_Ajitha 12 часов назад

      അതിന് '

    • @sunilgp1129
      @sunilgp1129 10 часов назад

      റെന്റിനു കൊടുത്തു ആയിക്കോട്ടെ സ്വന്തം വണ്ടി ആയാലും സംഭവിക്കുന്നത് സംഭവിച്ചു വിധി

  • @anandhuajayan8725
    @anandhuajayan8725 15 часов назад

    😢

  • @VipinVipin-m2b
    @VipinVipin-m2b 6 часов назад +2

    ഇക്ക നിങ്ങൾ വർഷങ്ങൾ അയ് റെന്റ് കാർ കൊടുക്കുന്നു എന്ന് എല്ലാവർക്കും അറിയാം പരിസരവാസികൾ എല്ലാർക്കും അറിയാം ഓവർ ആക്കി ചാളമാക്കല്ലേ 🤦‍♂️🤦‍♂️🤦‍♂️

  • @sachindashok9568
    @sachindashok9568 День назад +6

    ഇയാളെ എന്തിനാ കുറ്റം പറയുന്നത് പാവം

  • @varghesejohn241
    @varghesejohn241 День назад

    Nalla thirakadha ekka😮

  • @kevincrobin4216
    @kevincrobin4216 12 часов назад +7

    ഒരുപാട് പേർ ഈ പുള്ളിയെ ന്യായീകരിക്കുന്നത് കണ്ടു. യഥാർത്ഥത്തിൽ ഇയാളും ശിക്ഷിക്കപ്പെടാൻ ബാധ്യസ്ഥനാണ്. 100% ഉറപ്പാണ് ഇദ്ദേഹം വണ്ടി കൊടുത്തത് വാടക കാശ് മുന്നിൽ കണ്ടുകൊണ്ടാണ്. അങ്ങനെ ചെയ്യുമ്പോൾ നിയമപരമായി പാലിക്കേണ്ട കാര്യങ്ങൾ ഒന്നും തന്നെ അദ്ദേഹം ചെയ്തിട്ടില്ല. സ്വയം ഇഷ്ടപ്രകാരം നിയമം അനുശാസിക്കാതെ ഓരോ പ്രവർത്തികൾ ചെയ്യുന്നവർക്ക് ഇതൊരു താക്കീതാണ്...

    • @pathumylife
      @pathumylife 10 часов назад +4

      നിയമം അനുശാസിചു ജീവിക്കുന്ന ഒരാൾ

    • @MagnusKarlson99
      @MagnusKarlson99 8 часов назад +1

      താങ്കൾ പറഞ്ഞത് ശരിയാണ്... ട്രാൻസ്‌പോർട് ടാക്സും കൊടുത്ത് ടാക്സി സർവീസ് നടത്തുന്ന ഡ്രൈവർമാരുടെ ചങ്കിന് കത്തി കയറ്റുന്ന പരിപാടിയാണ് ഇയാളെപ്പോലെ നിയമവിരുദ്ധമായി "റെന്റ് എ കാർ " പരിപാടി നടത്തുന്ന പലരും ചെയ്യുന്നത്... ഒരു ഇഷ്യു വരുമ്പോൾ മാത്രമാണ് പലരും ഇത് സീരിയസായി എടുക്കുന്നത്...

    • @anassalim198
      @anassalim198 6 часов назад +1

      ​@@MagnusKarlson99taxi vilich poyal apakadam sambavikille?. Ayal vandi koduthu. Bakki ഒക്കെ vidhi allathe ന്ത്‌ parayan

  • @DrNovid
    @DrNovid День назад +32

    വെറുതെ മീഡിയ കുത്തിത്തിരുപ്പ് ആക്കാന്‍ എത്തി. എത്രയോ ആളുകൾ എത്രയോ ആളുകളുടെ വണ്ടികള്‍ എടുത്തു എവിടെയൊക്കെ പോകുന്നു, അതൊന്നും നിയമ വിരുദ്ധം ഒന്നുമല്ല - ഉടമയോ നിയമിച്ച ഡ്രൈവറോ മാത്രമേ ഒരു സ്വകാര്യ കാർ ഓടിക്കാന്‍ പാടുള്ളൂ എന്ന് നിയമം ഒന്നുമില്ല.

    • @Genoa.1197
      @Genoa.1197 День назад +2

      😂😂അത് നിയമവിരുദ്ധമാണ്. കാറിന് ടാക്സി പെർമിറ്റ് വേണം. അതിനെ കള്ള ടാക്സി എന്ന് വിളിക്കുന്നു.😂😂

    • @DrNovid
      @DrNovid День назад

      @Genoa.1197 വാടകയ്ക്ക് കൊടുത്താൽ മാത്രം. വാടകയ്ക്ക് കൊടുത്തു എന്ന് സ്റ്റേറ്റ് പ്രൂവ് ചെയ്യണം. ചുരുക്കി പറഞ്ഞാൽ, നിയമം ഇല്ല, വെറുതെ കുറെ ബോര്‍ഡര്‍ ലൈൻ "കീഴ്‌വഴക്കങൾ" ഉണ്ട്. അത് വളച്ചൊടിച്ചിട്ട് ആണ് MVD യുടെ കളി

    • @amaljoy7003
      @amaljoy7003 16 часов назад

      Athinanu car taxi ulle..car il pokanam enu ulavar taxi pidichu pokanam..alel rent a car ena savidhanam use cheyam pakse authorised rent a car control ninu venam rentni edukan..althe sukarya vandi orikalam matulavarki rent ne kodukan niyam ila..athinanu authorised centres ulathu..evm ore example ane..pakse Ivar avide poyal iverku rentne kittula..Karanam avide min 1 yr experience driving ne undel matreme vandi koduku..ee oikerku license kitiyitu 6 masam polum ayitila..athukonde ane rent ne car kodutha ale paricharunathu..chuma kochu pilerkum onum rent ne kodukan onum padila..athu thetanu..for eg ore adult baril pokumbol arelem thante mone koode kondupokumo chumaethe polum..avide niyam virutdhem Kanila..pakshe common sense ulavar anghane cheyila..panmasala um matum schoolnte aduthe vilkan padila enothoke..pakse sotham kada anenu vechu enthi sadhanavum pilerkum vilkan patila..ithelam niyama virudham ane ..athupole Thane authorised alathavarku rent car ne kodukan niyam ila..pakse arelem chodichar Ivar parayum ente kunjamade mon ayathukonde odikan kodutha thanenu..athu iyalde Thane thettanu..kutikalku madhyamo kanjavo arelum kodukumo..ila..enu paranje arum kanathe arelum koduthal are enghane ariyana..Elam thettanu..veetil ore vandi chuma irikuma enu paranjae chuma onum rentinu kodukan padila he..paisakitunde avar rent ne kodukum..anghane ulavar enthelum issue verumbol aa responsibility etedukanaum thayarakanam..alathe Kai karukiyito velipichoto karyamila

    • @sajeevsayur
      @sajeevsayur 16 часов назад

      ആരു പറഞ്ഞു നിയമം ഇല്ല എന്ന്

  • @sureshsreevalsam3581
    @sureshsreevalsam3581 День назад +1

    Sambavam rantnu koduthathanu. But private vandi avondu pulliku athu parayan pattilla pine pulliyae laranjittu kariyam vandi alle epo emthum sambhavikam athare ullu. ഓവർടൈക്ക് ചെയുമ്പോൾ സൂക്ഷിച്ചില്ല. എപ്പോഴും ഓവർടൈക്ക് ചെയുമ്പോലെ സൂക്ഷിക്കണം ചെറിയ വണ്ടി ആയാലും വലിയ വണ്ടി ആയാലും. എന്ത് പറഞ്ഞിട്ടും ഇപ്പോ കാര്യം ഇല്ല 😢😢😢

  • @CrazyCocs
    @CrazyCocs 15 часов назад +1

    ഇദ്ദേഹത്തെ കുറ്റം പറയുന്നത് തന്നെ നീതി യുക്തമല്ല

  • @roshinroby9191
    @roshinroby9191 13 часов назад

    Edehathe verthe vittek aaranelum chyuna oru kryme edehavum chythollu.. predikoola kalavasthayum experience kuravun overloadum ahn apakada karnm.. pinne veran ollath vazhiyil thangilelo..😢🙏🏻 may their soul rest in peace

  • @pushparaj922
    @pushparaj922 День назад +1

    😢😢😢😢chetto vandi koduthuuu, rent anno ,atho snehathinte purathannooo enna kadha vittekku,
    Vandi kachavadakkaran alle chettan,, niyamam ariyam 😢
    Abhinayam nice

  • @jasilcp5512
    @jasilcp5512 День назад +3

    ഈ മനുഷ്യനെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. ഒരു പാവപ്പെട്ട പരിചയത്തിലുള്ള ആളുകൾ വന്നാൽ മനുഷ്യത്തമുള്ള ആരും ചെയ്യുന്നതേ ഇയാളും ചെയ്തുള്ളൂ. ആ കുട്ടികളുടെ വിധി അല്ലാതെ എന്തു പറയാനാ

    • @jayanmullasseri9096
      @jayanmullasseri9096 День назад

      പിന്നെ കേവലം ഒന്നര മാസം മാത്രം പരിചയമുള്ള അതു നാട്ടുകാരൻ പോലുമല്ലാത്ത ഒരു പയ്യന് വണ്ടി വിട്ടുകൊടുക്കാൻ ഇയാൾ ആരാണ്. അവിശ്വനീയം - നാട്ടുകാർ പറയുന്നത് കേട്ടോ അയാൾ വണ്ടി വാടകയ്ക്ക് കൊടുക്കുന്ന ആളാണെന്ന്

  • @FacetoFaceMedia
    @FacetoFaceMedia День назад +5

    ആദ്യം ഇയ്യാൾ പറഞ്ഞത് ചേട്ടൻ ഇങ്ങോട്ട് വിളിച്ചു എന്നാണല്ലോ

    • @shyjuindian-up7ui
      @shyjuindian-up7ui 21 час назад

      അത് പേടി കൊണ്ട് പറയുമ്പോൾ മാറി പോവുന്നതാ .....

  • @army12360anoop
    @army12360anoop День назад +1

    ആദ്യം റോഡ് ക്ലീയർ ചെയ്യുക.

  • @suhailkkkk9710
    @suhailkkkk9710 10 часов назад

    Assistant motor vehicle inspectors psc recruitment (post creation based on vehicle strength) urgently required in Kerala other wise it will happen again and again.....

  • @kingpicolo111
    @kingpicolo111 13 часов назад

    Avarku driving experience illa vandidey kuzapam alla mazhayathu engine breaking koodey soft braking cheyan padu. athu pole nale distance ittey povavu

  • @akshayasok8925
    @akshayasok8925 День назад +36

    ഇവൻ കള്ളം പറയുന്നു ഇവൻ കാർ വാടകയ്ക്ക് കൊടുത്തതാണ്

    • @hameednarukkottil8704
      @hameednarukkottil8704 День назад +6

      അങ്ങനെ തന്നെ ആയത് കൊണ്ട് ഇനി എന്താ കാര്യം പിള്ളേര് പോയില്ലെ

    • @binduraghavan2624
      @binduraghavan2624 День назад +14

      നീ കൂടെ ഉണ്ടായിരുന്നോ മോനെ 🤔

    • @manusree9920
      @manusree9920 День назад +2

      വാടകക്ക് ഞങ്ങളും കാർ വാങ്ങാറുണ്ട്.... കള്ളം പറഞ്ഞിട്ട് അയാൾക് എന്ത് കിട്ടാൻ

    • @കുളപ്പുള്ളിഅപ്പൻ-askvlogs
      @കുളപ്പുള്ളിഅപ്പൻ-askvlogs День назад

      ​@@binduraghavan2624 ഉണ്ടായിരുന്നു എങ്കിൽ വല്ലോം ചെയ്യാൻ ഉണ്ടോ?

    • @mindmatter1986
      @mindmatter1986 День назад +1

      Ninaku enthinte kazhappu aada😮

  • @SUJITHS.
    @SUJITHS. День назад +6

    പാവം ശുദ്ധനായ വണ്ടി കച്ചവടക്കാരൻ .. പാവം പഞ്ചപാവം ആര് വന്നു ചോദിച്ചാലും വണ്ടി കൊടുക്കും വാടകക്കല്ലാ കേട്ടോ വെറുതെ .. ഹോ കേൾക്കുന്നവർ പോറ്റമ്മരാണെല്ലോ ... (ഇയാളുടെ കയ്യിൽ തെറ്റില്ലെങ്കിലും പറയുന്നത് മുഴുവൻ പച്ചക്കള്ളം )

  • @siddiqakbar9636
    @siddiqakbar9636 День назад +1

    ഇദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാലപ്പഴക്കം ഉള്ള വണ്ടികൾ retest ചെയ്ത് കൊടുക്കുന്നുണ്ടല്ലോ പിന്നെന്താ.....

  • @kingaswin1
    @kingaswin1 День назад +3

    ഒലക്ക വണ്ടി റെന്റ് കൊടുക്കുന്ന ഓളി ടയറ് മൊട്ട ആണെങ്കിൽ ഈ ടവേറെ ചെറിയ പിള്ളേർക്ക് കൊടുത്തോ. പുതിയ വണ്ടി ഓടിച്ചു പരിജയം കുട്ടികൾ ആ മൂഡിൽ ഓടിച്ചു അത്രേ ഉള്ളൂ

  • @serafiansmediaofficial7625
    @serafiansmediaofficial7625 День назад +6

    4:11 പഴയ വണ്ടി ആരെങ്കിലും rent ന് കൊടുക്കുമോ, എല്ലാവർക്കും പുതിയ വണ്ടിയാണ് വേണ്ടത് എന്ന് ഇയാൾക്ക് എങ്ങനെ അറിയാം?? Note the point 😜

    • @im12342
      @im12342 10 часов назад

      ഇവൻ വണ്ടി കാരൻ ആണ് സംസാരം കേട്ടാൽ അറിയാം...

  • @shamilexclusive
    @shamilexclusive День назад

    ഓരോ അവസ്ഥ 😮

  • @kingdomofsafari1543
    @kingdomofsafari1543 13 часов назад

    I still think its RENT car. Rent kodukumbo proof ayitu Licence or any document vangunath pathivund.

  • @mohamedjasir2005
    @mohamedjasir2005 13 часов назад

    Accident kaaranam pulli Onnum alla
    but mooppar explain cheyyunnath keattaale ariyaam vandi rentin kodukkunnatha ennath

  • @Valhamdulilla
    @Valhamdulilla Час назад

    മുസ്ലിം ആയതു കൊണ്ടായിരിക്കും ഇയാളെ വിടാതെ പിന്തുടരുന്നത് 😢😢

  • @anilkumarn.m3252
    @anilkumarn.m3252 7 часов назад

    ഇദ്ദേഹം ഒരു പാവം ആണെന്നു തോന്നുന്നു....... പക്ഷേ നിയമപരമായി കുറെ പ്രശ്നങ്ങൾ വരാനിടയുണ്ട്..... എന്തിലു൦ പാവങ്ങൾ ആണല്ലൊ കെണിയുക

  • @devrajan6
    @devrajan6 16 часов назад +2

    ആക്രി വണ്ടി റെന്റിനു കൊടുത്തു കുട്ടികളെ സഹായിച്ച പാവം മനസൻ 😂

  • @lifeenjoy1187
    @lifeenjoy1187 9 часов назад

    നമ്മടെ ആളു ചോദിച്ചാൽ എങ്ങനെ വണ്ടി കൊടുക്കാതെ ഇരിക്കും 😂 പെട്ടു പോയി

  • @zayyuvlogs1274
    @zayyuvlogs1274 15 часов назад +1

    അദ്ദേഹത്തെ പറഞ്ഞിട്ട് കാര്യമില്ല

  • @raiza7607
    @raiza7607 8 часов назад

    ഈ മനുഷ്യനെ വിളിച്ചു ഇനി ചർച്ച നടത്തും.
    റേറ്റിംഗ് ആണ് മെയിൻ

  • @spknair
    @spknair 8 часов назад

    പോലീസ് FIR പ്രകാരം KSRTC ഡ്രൈവറാണ് പ്രതി.
    വലിയ വണ്ടിയും ചെറിയ വണ്ടിയും തമ്മിൽ അപകടമുണ്ടായാൽ വലിയ വണ്ടിയുടെ ഡ്രൈവർ കുറ്റക്കാരൻ എന്ന ടിപ്പിക്കൽ കേരള പോലീസ് വിധി😤
    എൻറെ അനുഭവം ഗുരു.

  • @ArifRahman_19
    @ArifRahman_19 6 часов назад

    ഇയാൾ എന്തു പിഴച്ചു..?
    ലൈസൻസ് ഇല്ലാത്ത ആൾക്കല്ലലോ വണ്ടി കൊടുത്തത് അവർക്ക് ലൈസൻസും ഉണ്ട്.. പിന്നെന്താ...??

  • @SreekanthTa
    @SreekanthTa 10 часов назад

    മഴയാണ് വില്ലനായത്

  • @manunarakathani8158
    @manunarakathani8158 16 часов назад +3

    ഇയാൾ കള്ളം പറയുവാണ് വാടകക്ക് വണ്ടി നൽകിയതാണ്,,,, ഉറപ്പാണ്,,,,

  • @unniunni268
    @unniunni268 День назад +1

    നമുക്കു വരാൻ ഉള്ളതും കിട്ടാൻ ഉള്ളതും നമ്മൾ മേടിച്ചേ മതിയാകു 😢

  • @ArunKumar-zk7ju
    @ArunKumar-zk7ju 5 часов назад

    KSRTC ABS ആണോ ? KSRTC ക്കു കാലപ്പഴക്കം ഉണ്ടാകുമോ

  • @saralakm8612
    @saralakm8612 5 часов назад

    ഇത് ഈ കുട്ടികൾ തന്നെ വർത്തിവച്ച വിന തന്നെ അ കുട്ടികളുടെ കഷ്ടകാലം അതു പറഞ്ഞൾ മതിയല്ലോ

  • @BABYVISWANATHAN-s6t
    @BABYVISWANATHAN-s6t 7 часов назад

    പാവം വല്ലാത്ത കഷ്ടം

  • @abdulazeezmuhammed8982
    @abdulazeezmuhammed8982 5 часов назад

    പിള്ളേരല്ലേ ചിലപ്പോൾ ഓവർ സ്പീഡ് ആയിരിക്കും.
    ചാറ്റൽ മഴ പെട്ടെന്ന് അപകടം വരുത്തും.
    സൂക്ഷിച്ചുകൊണ്ട് ഡ്രൈവ് ചെയ്താൽ ഒരു അപകടങ്ങളും വരില്ല.
    ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ചാൽ അപകടങ്ങൾ ഉണ്ടാവില്ല.
    50 വർഷമായി ഡ്രൈവ് ചെയ്യുന്നു എന്നു പറഞ്ഞതുകൊണ്ട് ഡ്രൈവറാവില്ല.
    ആദ്യം ട്രാഫിക് നിയമങ്ങൾ പഠിക്കണം.
    ശ്രദ്ധിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുക.
    സ്വന്തം ജീവനും മറ്റുള്ളവരുടെയും ജീവനും. ശ്രദ്ധിക്കുക

  • @najeebkorangad9164
    @najeebkorangad9164 16 часов назад

    ഇദ്ദേഹം നിരപരാധി,,,, ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും അത് വ്യക്തമാണ്,,,,, സത്യം ആർക്കും പെട്ടെന്ന് ബോധ്യമാകും. ഇദ്ദേഹത്തിനെതിരെ കേസെടുക്കരുത്,,,,, 🙏🙏

  • @febithafebi4786
    @febithafebi4786 День назад +17

    ഇയാൾ പറയുന്നത് മൊത്തം കള്ളമാണ് 1800 വെച്ച് ഇയാൾ രണ്ടിന് കൊടുക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി

    • @manojtk1485
      @manojtk1485 День назад +3

      രണ്ടിനുപോകാനും വണ്ടി വാടകയ്ക്ക് എടുക്കണോ

    • @JennaKurian
      @JennaKurian День назад

      Neraano... Iyale ariyaamo

    • @NajmudeenNaju
      @NajmudeenNaju День назад +1

      സ്വന്തം സഹോദരനെ വിളിച്ചു സമ്മതിച്ചതിനു ശേഷമാണ് കൊടുത്തെന്ന അയാൾ പറയുന്നത്
      ഇയാൾ പറയുന്നത് കള്ളമെങ്കിൽ ഈ വാക്കിൽ ഇയാൾ കുടുങ്ങണമല്ലേ സഹോ 👍

    • @fasilvnt137
      @fasilvnt137 23 часа назад +1

      Rent n aanel endhaa... accident rent vandi aayath kond vannadh aanooo

    • @Cryptomaster.669
      @Cryptomaster.669 23 часа назад +1

      Taverak 1800 onnum aarum kodukilla bro

  • @notout7913
    @notout7913 Час назад

    ഇനിയിപ്പം ഒരു ബലിയാട് വേണം..MVDയും പൊലീസും അതുണ്ടാക്കി എടുത്തേ അടങ്ങൂ..പ്രായപൂർത്തി ആകാത്ത,ലൈസൻസില്ലാത്ത ആൾക്കല്ല വണ്ടി കൊടുത്തത്..നാട്ടിൽ നടപ്പുളള ഒരു കാര്യം ഇദ്ദേഹവും ചെയ്തു...അയ്നാണ്...

  • @beenaanu5069
    @beenaanu5069 День назад

    Pavam manushan

  • @babuthomas7961
    @babuthomas7961 14 часов назад

    The students who knew well road conditions in Kerala and also the monsoon weather changes extra they need to drive with extra caution if can’t see the road do not drive in blurred vision careless driving caused the accident RIP

  • @ambilyvenu1496
    @ambilyvenu1496 6 часов назад

    ഇയാൾ വണ്ടാനത്ത് Rent ന് കാറുകൾ നൽകുന്ന ആളാണ്. സ്വയം വെള്ള പൂശുകയാണ്. ആ വണ്ടിയുടെ ടയറുകൾ ഒരു ഗ്രിപ്പുമില്ലാത്തതാണ്. നിങ്ങൾ ഇങ്ങനെ വാഹന സൗകര്യം കൊടുക്കുന്നതുകൊണ്ടാണ് അവിടെത്തേ വിദ്യാർത്ഥികൾ അസമയത്ത് ഹോസ്റ്റലിലിൽ നിന്നും പുറത്തു ചാടുന്നത്.

  • @മംഗളശീലൻ
    @മംഗളശീലൻ 13 часов назад

    പ്രൈവറ്റ് കാർ റെന്റിനു കൊടുക്കുന്ന എല്ലാരും ഇതുതന്നെ ആണ് പ്രശ്നം വരുമ്പോൾ പറയുന്നത്.... ഇത് ഒരു നാട്ടുനടപ്പ് ആണ്...

  • @ajithkumarj59
    @ajithkumarj59 11 часов назад

    ഇത്രയും പഴക്കമുള്ള വണ്ടി വാടകയ്ക്ക് കൊടുത്തത് വലിയ കുറ്റമാണ്....

  • @vajuaugustine8676
    @vajuaugustine8676 13 часов назад

    കൊടുത്തു മേടിക്കുക എന്നു പറയുന്നത് ഇതാണ് "ഇയാക്ക് പണിയായി "

  • @sajeesh-jim5327
    @sajeesh-jim5327 11 часов назад

    ഈ പാവത്തിനെതിരെ കേസ് എടുക്കരുത്😢

  • @saneeplalit6553
    @saneeplalit6553 День назад +1

    പിള്ളാര്കു പെർമിറ്റ് ഇല്ലാത്ത വാഹനം റെന്റിനു കൊടുത്തത്തു തെറ്റായി. അലിയുന്ന മനസ്സ്.

  • @ajiths3533
    @ajiths3533 10 часов назад

    ഒരു ബോധം ഇല്ലാത്ത mvd പിന്നെ എന്ത് എന്ന് അറിയാതെ വാർത്ത കൊടുക്കാൻ കുറേ ന്യൂസ്‌കാരും

  • @bijuks1865
    @bijuks1865 День назад +9

    റെന്റിന് വണ്ടി കൊടുക്കുന്നവർക്ക് ഒരു പാടം

  • @AnnasKaavaanad
    @AnnasKaavaanad 9 часов назад

    ഇത് ഇപ്പൊ കുറ്റം full ഇയാൾക്ക് ആയോ. കൊള്ളാം. റെന്റ്, എങ്ങനെ ഉള്ള വണ്ടി ആയിക്കോട്ടെ, വണ്ടി ഓടിച്ചു.
    അങ്ങനെ ആണെകിൽ ആ സമയം അങ്ങോട്ട് വന്ന KSRTC കേസ് കൊടുക്ക്‌. പിന്നെ ഒരു കേസ് മഴ ക്ക്. പിന്നെ വെള്ളത്തിനു, വണ്ടിയെ skid ആക്കിയതിന്

  • @antonykl7351
    @antonykl7351 13 часов назад

    മാധ്യമങ്ങൾ പറഞ്ഞു പറഞ്ഞു ഈ പാവത്തിനെ പ്രതിയാക്കും

  • @kumarvarod8004
    @kumarvarod8004 15 часов назад

    റെന്റ് ന് കാർ കൊടുക്കാമോ??

  • @VineeshD-od4qe
    @VineeshD-od4qe 12 часов назад

    അയാളെ വെറുത വിട് അയാള് ഭാഗത്തു തെറ്റു ഇല്ല

  • @SajiCJohn
    @SajiCJohn День назад +4

    ചുമ്മാ ആരെങ്കിലും വണ്ടി കൊടുക്കുവോ ഹുവേ ..... മറിക്കലും തിരിക്കലും ....... പാവം പിള്ളേർ......

  • @tinytech6160
    @tinytech6160 День назад +1

    എല്ലാവരും ഒന്ന് വിശ്വസിക്കണേ ബ്ലീസ് 😂

  • @sujims1985
    @sujims1985 15 часов назад

    ഇയാളുടെ കയ്യിൽ നിന്ന് rent എടുത്ത ആരെങ്കിലും ഉണ്ടോ?

  • @prasadgvr7768
    @prasadgvr7768 День назад +11

    18 വയസ്സായ വന് ലൈസൻസ് കൊടുക്കാം.... പക്ഷെ ലൈസൻസ് ഉള്ളവൻ പയ്യനായതു കൊണ്ട് വണ്ടി കൊടുക്കാൻ പാടില്ല എന്തൊരു അവിഞ നിയമമാടോ നമ്മുടേത്😂😂 അയാൾ പറഞത് സത്യമാണങ്കിൽ ഇനി റെൻ്റാണങ്കിൽ പോലും അയാളെ ഒരു ചുക്കും ചെയ്യാൻ നിയമത്തിന് കഴിയില്ല..... 18 വയസ്സു തികഞ് 1 ദിവസമാണെങ്കിലും അവൻ പയ്യനായതു കൊണ്ട് വണ്ടി കൊടുക്കാൻ പാടില്ല എന്ന് ഒരു നിയമവും പറഞ്ഞിട്ടില്ല....ഇനി ഓടിച്ചുവൻ ലഹരി ഒന്നും ഉപയോഗിച്ചിട്ടില്ല എങ്കിൽ അവന് കൂളായി ഇറങ്ങി പോരാം.... കാലാകാലങ്ങളായ അപകടങ്ങളിൽ ഒന്നു മാത്രമായി ഇതും ഒതുങ്ങും😮😮

    • @Genoa.1197
      @Genoa.1197 День назад

      😂അത് നിയമവിരുദ്ധമാണ്. കാറിന് ടാക്സി പെർമിറ്റ് വേണം. അതിനെ കള്ള ടാക്സി എന്ന് വിളിക്കുന്നു.😂

    • @Mkrishnapayyanur
      @Mkrishnapayyanur День назад +1

      പ്രൈവറ്റ് വണ്ടി റെന്റ് കൊടുക്കാൻ പാടില്ല കേസ് വരും... റെന്റ് ന് കൊടുക്കുന്ന വണ്ടിക്ക് നമ്പർ പ്ലേറ്റ് വേറെ നിറം ആണ്... ടാക്സി വണ്ടിക്ക് വേറെ നിറം, പ്രൈവറ്റ് വണ്ടിക്ക് വേറെ..

    • @prasadgvr7768
      @prasadgvr7768 День назад +2

      @@Mkrishnapayyanur കേരളത്തിലെ അംഗീകൃത റെൻ്റ് നമ്പർ പ്ലേറ്റ് കറുപ്പിൽ മഞ്ഞയാണ്... ആമാനദണ്ഡം വച്ചാണോ ഇവിടെ റെൻ്റ് കൊടുക്കുന്നത്.... അയാൾ സൗഹൃദത്തിൻ്റെ പുറത്ത് കൊടുത്തതാണന്നു പറഞ്ഞാൽ എങ്ങനെ അല്ല എന്നു തെളിയിക്കും.... നമ്മൾ ഉപയോഗിക്കുന്ന വണ്ടി നമ്മൾ വിശ്വസിക്കുന്നവർ. ബന്ധുക്കൾ എന്നിവർക്ക് കൊടുക്കാറില്ലേ അതേ ഇതിലും നിൽക്കു....

  • @shakeerhusaink97
    @shakeerhusaink97 7 часов назад

    പാവം ആണ് itheham

  • @harikrishnant5934
    @harikrishnant5934 День назад +5

    😂😂😂🎉veluppikkan Nokkunnu.... Rent nu Eduthennanu car drive cheytha payyan police nu mozhi Koduthathu.....

  • @arun3439
    @arun3439 9 часов назад

    Ikka pettu