I feel this pub culture should come in cochin. People here have a wrong attitude towards alcohol and pub . The video was splendid and i love how you covered all cuisines.
ഈ വീഡിയോയും കണ്ടുകൊണ്ട് സാമ്പാറും പപ്പടവും കൂട്ടി തൃപ്തിയോടെ ചോറുകഴിക്കുന്ന .. ഈ ചാനലിന്റെ ഒരു പാവം സബ്സ്ക്രൈബർ 😍👍ഈ ചാനൽ കാണുമ്പോൾ ഏറെ.. സന്തോഷം ഏറെ സംതൃപ്തി 👍😍
Did you try any of the Millet Beers while here? They add Jaggery and use Natural Fermentation. You could also do a video on the Vineyards around Bangalore when we get some Pre Monsoon Rains and it gets cooler. Some might even have stay options. Check it out.
ഹവായിയൻ pineapple ചേർത്ത് തന്നെ കഴിക്കണം എന്നൊരു ഇത് .. അതിനെ ആണല്ലോ ഹവായിയൻ എന്ന് പറയുന്നത് .. sweet ആയിരിക്കാം പക്ഷെ കഴിക്കേണ്ട രീതി ഷെയർ ചെയ്തു എന്ന് മാത്രം. ബാക്കി എല്ലാം അടിപൊളി.. video കണ്ടപ്പോൾ ഒന്ന് പോകണം അത്രേടം വരെ എന്ന് കലശൽ ആയ ഒരു തോന്നൽ...
Video pettannu thernnupoyi😭എബിൻ ചേട്ടൻ ആണ് ഫുഡ് കഴിക്കുന്നതെങ്കിലും വയറു നിറയുന്നത് കാണുന്നവരുടെയാ ...... ♥️
Thank you dear ☺️
S
I feel this pub culture should come in cochin. People here have a wrong attitude towards alcohol and pub . The video was splendid and i love how you covered all cuisines.
Thank you so much 🤗
സാധാരണ food വ്ലോഗിനപ്പുറം ഒരു feel good vibe കിട്ടുന്ന ചാനൽ ❤️
Valare Santhosham..Thank you 😍😍
ഫുഡ് പ്രെസെന്റഷൻ അടിപൊളി....!! കാണുമ്പോൾ തന്നെ കൊതി വരും...😋😍
താങ്ക്സ് ബ്രോ 😍😍
Pub video superb chettai 🤗🤗🤗🤗 full off variety,😋😋😋😋😋
Thank you Sujatha 😍
എബിൻ ചേട്ടന്റെ എല്ലാ വിഡിയോയും കാണാറുണ്ട്. സൂപ്പർ 👍
Thank you so much 😍👍
ഈ വീഡിയോയും കണ്ടുകൊണ്ട് സാമ്പാറും പപ്പടവും കൂട്ടി തൃപ്തിയോടെ ചോറുകഴിക്കുന്ന .. ഈ ചാനലിന്റെ ഒരു പാവം സബ്സ്ക്രൈബർ 😍👍ഈ ചാനൽ കാണുമ്പോൾ ഏറെ.. സന്തോഷം ഏറെ സംതൃപ്തി 👍😍
വളരെ സന്തോഷം.. Thank you so much 😍😍
സൂപ്പർ വീഡിയോ എബിൻ ചേട്ടാ....അടിപൊളി അവതരണം.ഒരുപാട് സന്തോഷം.
താങ്ക്സ് ബ്രോ 🤗🤗
Great video! We definitely need more pubs/bars/clubs in Kerala.
☺️👍
കണ്ണിന് സുഖമുള്ള കാഴ്ച വയറും മനസും നിറഞ്ഞു സൂപ്പർ
വളരെ സന്തോഷം 😍😍
ഇതു വരെ കാണാത്ത drooling വിഭവങ്ങൾ... 👍👍👍. Bro അടിപൊളി. Good ambience
താങ്ക്സ് ശബരി 😍😍
Really excited to see this video notification vannit udane pattila onnich kandu comments iduva ...never miss your channel cheta
Thank you so much 😍🙏
Adipoli ambience. Awesome food. Looks yummi
Thank you Elizabeth 😍🤗
എബിൻ ചേട്ടാ നല്ല ശുദ്ധവായു ശ്വസിച്ച് നല്ല പച്ചപ്പും നല്ല മനോഹരമായ സൂപ്പർ ഒരു വീഡിയോ നല്ല വെറൈറ്റി വിഭവങ്ങൾ💕💕💕💕
Thanks und John.. Valare santhosham 😍😍
ഗുഡ് ഈവനിംഗ് എബിൻ....നിങ്ങളുടെ വീഡിയോകൾ കണ്ടതിൽ സന്തോഷം
😊😊 thank you
This place looks interesting. Will definitely go. Thank you for the video 🙂
😍😍👍
Ebin chetta super aayittund 🥰👍👌😋
Thank you
Hi Ebin
Pub video was excellent. Food and the ambiance very colorful. Thanks Martin ,Ebin and the man behind the camera. Really enjoyed.
Thank you so much George 😍❤️
Avduthe food okke kanan thanne nalla look und apo tasty aayirikumallooo..superaytundttooo👍👍
Thank you Nachoz world.. Food adipoli aayirunnu 👌👌
വീഡിയോ അവിടെ നിർത്തിയത് നന്നായി... പിന്നെ ഫുൾ അടിച്ചു പൊളിച്ചല്ലേ എബിൻ ചേട്ടാ...ഗൊച്ചു ഗള്ളൻ 😀😀😀😀😀
😄😄
Ebbin chettan enthu eppol engane video cheydhaalum adh poli aaayirikum,,,,adh njangal subscribers nu ariyaaaam,,, adhanu ebbin chettan 🥳🥳👌🥳🥳🥳❤️❤️❤️
Thank you so much Nikhil.. Valare Santhosham 😍😍
Wow, I love the ambience, as well as the variety of food they have. Looks a definite place to be
😍😍👍
Please visit Lono, tropical lounge. We are at 80 ft road, Indiranagar, Bangalore
പ്രെസന്റ്റേഷൻ അടിപൊളി സൂപ്പർ👍👍💜👍👍
താങ്ക്സ് ബ്രോ ❤️
Avduthe ambience kidu analo
Aranelum orikal nkilum pokan agrahikum
Fud nte presentation ok vere level👍
Super video 🤗🤗
Thank you so much Harikrishnan.. Ambience adipoli aanu.. Foodum kollam 😍👍👍
Hai chettaa poli poli video kiduve verreitty abin chetto 👍😍👍👍👍😍😍👍
Thank you dear 😍😍
A very colourful video - hawaian / Mexican / Mediterranean foods 👍. Also a very beautiful restaurant- spacious n good ambience!!! Good choice Martin.
Please do visit Lono, tropical lounge at 80 ft rd, Indiranagar, Bangalore
Thank you 😍🤗
Will try next time 👍
വീഡിയോ അടിപൊളി എബിൻ ചേട്ടാ ❤️
താങ്ക്സ് രജീഷ് ❤️❤️
👌🏻💐❤️🥰😍 video pettennu theernnu. colour full😁
Thank you ☺️
ഇതിന്റെയൊക്കെ ഫങ്ങി കണ്ടുകൊണ്ടിരിക്കാൻ തോന്നും ഇതുവരെ കാണാത്ത പ്രെസന്റെഷൻ. സൂപ്പർ 👌👌👌♥️
താങ്ക്സ് ഉണ്ട് അനിൽകുമാർ.. വളരെ സന്തോഷം 😍😍
Video കണ്ട് വയറും മനസും നിറഞ്ഞു.... ❤❤ lots of ❤️ from Heaven's nest😍😍
Thank you ❤️❤️
Super..I love to go such kind of restaurants..good green ambience.
😍😍👍
Excellent presentation of the food! Looks yummy! 😋
Thank you Ann
Ebin chettan appole 1M avanda time ayi !! Wishing you best wishes!!
Thank you Allen Mathew Thomas
Supper Very Supper Jyaghal Banglour Ayirunnu 2 Weeks Sunday Vannu❤❤❤
Ok👍
Video super aayittundu dishes ellam yummy
Thank you 🤗
Super dishes, with auwsome presentation and ambience.
😍😍👍
Ebinchetta 👍🏻👌 adipoli
Thank you Ansar 🤗
Super video ebin chetto...
Thank you Athira 😍
Innale evening 7'0 clock njan avide undarunnu . Pet friendly anu so expect dog barking sound in between . Food is very good.
Thank you so much for sharing your experience 😍😍
Banglore trip polichu...👍😎
😍😍👍👍
ഇതൊന്നും സാധാരണ ചെറിയ ബാഡ്ജജറ്റിൽ ഇരിക്കില്ല ചേട്ടായി നമ്മുടെ നാടിന്റെ രുചി കാണിക്കുന്നേ 😍അതിനു വല്ലാത്ത ഒരു രുചി ആയിരിക്കും 🥰🥰🥰❤❤❤
Ok... Nammade naadinte ruchikal ishtam pole cheythittundallo
Really enjoyed the video. Food looks delicious. Nice ambience. 09:10 looks like you were already high while shooting this part!
So happy to hear you enjoyed the video.. Thank you 😍🤗
Did you try any of the Millet Beers while here? They add Jaggery and use Natural Fermentation.
You could also do a video on the Vineyards around Bangalore when we get some Pre Monsoon Rains and it gets cooler. Some might even have stay options. Check it out.
I didn't try... But vineyards I will surely visit this year and will share through the channel 😊👍
Intro music was nice bro, I really dig it !
Thank you 🤗
Great Ambiance.. Beautiful Presentation of Food. ...
Thank you 😍😍
Enthayalum super ayitunde..
Thank you Twinkle Joseph 😍😍
Adipoli ambience and kann edukkan thonnatha look ulla food um😀😀
Food um ambience kidu aayirunnu 👌👌
Common Veriety dishes 😋 👍💯💥 good video 👍💖😍
Thanks Nijo 😍😍
Wow ambience sooper. Sooper dishes
Thank you Vinod 😍
ചേട്ടായി.... നമസ്ക്കാരം 🙏
സൂപ്പർ ❤💕
നമസ്കാരം സിന്ധു 😍😍
എബിൻ ചേട്ടായി ജോലി തിരക്കു കാരണം കുറെ എപ്പിസോഡ് മിസ്സായി സുഖം അല്ലെ ചേട്ടാ എന്നും എപ്പോഴും സുഖായിരിക്കട്ടെ അതിനായി പ്രാർത്ഥിക്കുന്നു
Thanks und Sajilesh 😍🤗
Kalakki.. One of my personal fav place at Indiranagar.. Love the ambience and food and the fact that its pet friendly.
😍😍👍
Oo.. ആ രണ്ടു cocktails കാണിച്ചു മനുഷ്യന്മാരുടെ ഉറക്കം കളയുമല്ലോ.. ❤️❤️❤️❤️
😄😄👍
super video Anna
Thank you dear ❤️
Please review Byg Brewsky, Hennur and Nagarjuna Andhra Restaurant… Nice restaurants…
Will try next time.. 👍👍
സൂപ്പർ വീഡിയോ 👍🏻👍🏻
താങ്ക്സ് ഉണ്ട് ജോളി 🤗
Polichu🥰🥰🥰
Thanks Jijo 🥰
നോയമ്പ് തീരട്ടെ.. പോയിട്ടെന്നെ കാര്യം... interiors looks appealing
😍😍👍
ഒരേ പോളി 👌👌👌
താങ്ക്സ് ബ്രോ
അടിപൊളി ചേട്ടാ.. 👌👍
താങ്ക്സ് ബ്രോ 😍😍
സൂപ്പർ എബിൻ ചേട്ടാ
താങ്ക്സ് ബ്രോ
Wow super👌👌
Thank you Suchitra 😍
Adipolivideo
Thank you
Looks Yummy...Surely Gonna Visit...
😍👍👍
സൂപ്പർ 👍❤❤👍❤
Thank you ❤️
പൊളി 👍🏻👍🏻👍🏻
താങ്ക്സ് സജി 😍
Ebbin chetta👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
😍🤗
Ebin chettan nice ambience!!
😍🤗
നല്ല ലുക്ക് ഫുഡ് ഉം ലൊക്കേഷനും 😊💯
Athe 😍👍
ഓ സൂപ്പർ. ഇതൊക്ക കാണാൻ മടിക്കുന്നത് തന്നെ ഭാഗിയം. പൊളിച്ചു ഒന്നും പറയാനില്ല
താങ്ക്സ് ഉണ്ട് വിനീത് 😍😍
Amazing Bengaluru trip vlogg Anna nice pub ambience and their foods menus were Vera level love from Mumbai ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you Vishal.. Food and ambience was superb 👍👍
Wonderful menu...
😍👍👍
Super bro
Thanks Suji
കഴിക്കുന്നത് കണ്ടപ്പോ തന്നെ മനസ്സിലായി ഫുഡിന്റെ taste 😋 അടിപൊളി ആയിരുന്നു അല്ലെ. വീഡിയോ സൂപ്പർ 😍🥰
താങ്ക്സ് ഉണ്ട് ആൽഫ.. ഫുഡ് കൊള്ളാം 👌👌
@@FoodNTravel 🥰😍
Wow, super 👌👌👌👌👌👌
Thank you Rehana 😍
Try ironhill pub. Largest in India
Will try next time 👍👍
Hai Ebbin 👌👌🌹🌹
Thank you Vinod 🤗
നല്ല ഒരു അംബിയെൻസ് ആണ് എന്ന് തോന്നുന്നു...
Yes 😍😍
Wow Superb👌
Thanks Minku 🤗
Lovely 👏👏👌
Thank you Saji 🤗
കിടു 😊👍
താങ്ക്സ് റെൻസിൽ
Colorful dishes
😍👍
Ebin Chetta Byg brewski koodi po poli pub aabu nice food also
Adutha thavana try cheyyam 👍
super adipoli
Thank you
Ebin Chettan Ishtam 💓💓💓
Thank you 🥰
Cheers 👍👍👌
😍😍👍
Welcome to namma Bengaluru sir
Thank you 🤗
Super
Thank you Vargheese
Paneer🥳❤
😍👍
😍ഇനിയും എത്ര സ്ഥലങ്ങൾ... Madivala.. Iscon temple........... 👍🏽👍🏽
😍👍
അയ്യോ അദ് വല്ലാത്ത ചതി ആയിപോയി നേർത്തികളഞ്ഞു.
സൂപ്പർ ബ്രോയ് 🤍💐💓✌️💓🤍🤍💐💓💓🤍🤍💐💓🤍💐💓🤍🤍🤍🕊️🕊️👍🕊️🕊️
😄😄 താങ്ക്സ് ബ്രോ..
🙏beautiful presentation 🙏
Thank you Harilal 😍
Modern.. western... variety.... lovely
Video...go.ahead..enjoy....the...time
Happy...hol... happy... drinks
Love..from.. modistan...north
Thank you Andrew 😍
Superrrrrr 🤤🥰
Thanks Vidya 😍
എബിൻ ചേട്ടൻ ഉയിർ 💓💓💓💓
താങ്ക്സ് അർജുൻ 💖
I’ve never seen you have alcohol in a vlog until now👍. Perfect ending to this video. Cheers.
Thank you Thomas 🤗🤗
Adipoli 👌👌👌👍
Thank you Vijay 🤗🤗
Kidu aanu Bangalore 🥰
👍👍
❤️🔥🔥🌟🔥❤️🔥
Thanks bro 😍😍
ഹവായിയൻ pineapple ചേർത്ത് തന്നെ കഴിക്കണം എന്നൊരു ഇത് .. അതിനെ ആണല്ലോ ഹവായിയൻ എന്ന് പറയുന്നത് .. sweet ആയിരിക്കാം പക്ഷെ കഴിക്കേണ്ട രീതി ഷെയർ ചെയ്തു എന്ന് മാത്രം. ബാക്കി എല്ലാം അടിപൊളി.. video കണ്ടപ്പോൾ ഒന്ന് പോകണം അത്രേടം വരെ എന്ന് കലശൽ ആയ ഒരു തോന്നൽ...
താങ്ക്സ് ബ്രോ 😍👍