Kashmir Valley Train Journey 🥶 Banihal to Srinagar Full Journey | Snowfall in Kashmir 😍

Поделиться
HTML-код
  • Опубликовано: 8 фев 2025
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #indianrailways #kashmir #kashmirvalleytrain #banihal #srinagar #jammukashmir #train #travel #snowtrain #incredibleindia #malayalam

Комментарии • 434

  • @HariprasadPs-q4y
    @HariprasadPs-q4y 12 дней назад +108

    ഈ മഞ്ഞിലും രാപ്പകൽ അതിർത്തി കാക്കുന്ന ധിരജവന്മാർക്ക് salute

    • @MalayaliTravellers
      @MalayaliTravellers  12 дней назад +7

      🇮🇳❤️

    • @seemakannankara8897
      @seemakannankara8897 12 дней назад +3

      🇮🇳🇮🇳

    • @dragon__EyE
      @dragon__EyE 12 дней назад +3

      Especially BSF and Indo Tibetan army❤❤

    • @anudevsreepadmam2298
      @anudevsreepadmam2298 11 дней назад +2

      ​@@seemakannankara8897ഇന്ത്യയുടെ Flag ഏതാണെന്ന് പോലും അറിയില്ല, കഷ്ടം😢

    • @leader7021
      @leader7021 11 дней назад

      ​@@seemakannankara8897 neyokke indiakkaranenn parayunnathil kashtam thonnunu,ith irante flag an indiayude alla 🥴

  • @arunkumars300
    @arunkumars300 12 дней назад +24

    very beautiful video.....thankyou very much for showing our beautiful jammu kashmir

    • @MalayaliTravellers
      @MalayaliTravellers  12 дней назад

      🤗❤️

    • @Unni15
      @Unni15 12 дней назад

      പോവാൻ പറ്റിയ time ണ് ❤❤❤

  • @rockwithjyoambu
    @rockwithjyoambu 12 дней назад +39

    Chenab Bridge inauguration Waiting and SILVERPLAY BUTTON unboxing

  • @rajithaknd
    @rajithaknd 12 дней назад +16

    വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ വന്നിട്ട് ഞാൻ കശ്മീർ കാണാൻ പോകും. ആ ദിവസം സ്വപ്നം കണ്ടോണ്ടിരിക്കുന്നു.

    • @MalayaliTravellers
      @MalayaliTravellers  12 дней назад +1

      👍❤️

    • @lifeofnaveen2.0
      @lifeofnaveen2.0 12 дней назад +1

      വന്ദേ ഭാരത് ട്രെയിൻ വന്നാൽ video ഇടണം bro

  • @SooryaNarayananp
    @SooryaNarayananp 11 дней назад +4

    Bro എനിക്ക് പറയാൻ വാക്കുകൾ ഇല്ല അത്രെ യേറെ മനോഹരമായ കാഴ്ചകൾ ആണ് bro ഈ video യിൽ കാണിച്ചത് Very Super Bro ❤❤❤❤

  • @gajanhaas
    @gajanhaas 12 дней назад +10

    Super coverage. Nothing beats the white blanket of snow! It is just serene. Enjoy the winter weather and make fond memories. I certainly hope you both enjoyed the experience of snowfall. Thanks for the vlog.

  • @paravoorraman71
    @paravoorraman71 12 дней назад +14

    കാശ്മീരിലെ മഞ്ഞുമൂടിയ കാഴ്ചകൾ കാണേണ്ടതാണ്. ആശംസകൾ

  • @VijayKumar-kd3ps
    @VijayKumar-kd3ps 10 дней назад +3

    Kashmir at it's best. Very nice video. Thank you for showing this beautiful video. 🙏👍🎊❤

  • @Adhiiiyyy10
    @Adhiiiyyy10 12 дней назад +11

    I can't believe you are brother's looking like best friends ❤❤

    • @MalayaliTravellers
      @MalayaliTravellers  12 дней назад +1

      ❤️❤️

    • @Rajkumar14572
      @Rajkumar14572 11 дней назад

      രണ്ടു പേർക്കും ഓരോ വിവാഹം കഴിയുമ്പോൾ ലവൾമാർ അത് ശരിയാക്കിക്കോളും 😅😂

  • @NH_Hembram5657
    @NH_Hembram5657 12 дней назад +11

    The Himalayan mountain ranges is very important for us 🇮🇳❤️

  • @muhammedsifar9905
    @muhammedsifar9905 12 дней назад +28

    എത്ര പോയാലും മടുക്കാത്ത ഒരു സ്ഥലം ഉണ്ടെങ്കിൽ അത് കശ്മീർ ആണ് .. അത് മഞ്ഞുള്ളപ്പോ ആണേലും അല്ലാത്തപ്പോ ആണേലും.. പിന്നെ നല്ല കുറച്ച് മനുഷ്യരും..🤍

  • @mohennarayen7158
    @mohennarayen7158 12 дней назад +3

    Enjoy the snow kashmiris of India ❤❤❤❤experience the most popular season of life 🧡💜💛👏💙👍

  • @vineeshkumar8191
    @vineeshkumar8191 11 дней назад +3

    ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ വയനാട്ടിലും ഒരു ദിവസം ട്രെയിൻ വരും എന്ന പ്രതീക്ഷ വെറുതെ അല്ല...

    • @krajvp1
      @krajvp1 8 дней назад +1

      വരും രണ്ടെണ്ണത്തിനെ വയനാട്ടുകാർ റായ്ബറേലി ആക്കാൻ പ്രതിഷ്ഠിച്ചുണ്ടുണ്ടല്ലോ?-

  • @mahinkottayam3259
    @mahinkottayam3259 12 дней назад +5

    Dream destination ❤

  • @OpiumR7
    @OpiumR7 12 дней назад +20

    Last time when i was in your channel, your subs were around 40k and now 100k plus. Congratulations guys 🎉

    • @MalayaliTravellers
      @MalayaliTravellers  12 дней назад +2

      Thank you so much for your support! 😊

    • @rajithaknd
      @rajithaknd 12 дней назад

      ഞാൻ 20k ഉള്ളപ്പോൾ ജോയിൻ ചെയ്തു

    • @sivaranjk
      @sivaranjk 12 дней назад

      14k

  • @VijayKumar-rb5pc
    @VijayKumar-rb5pc 9 дней назад

    Amazing video thanks for bringing butiful visuals u guys done a great job ❤❤❤

  • @mohennarayen7158
    @mohennarayen7158 12 дней назад +2

    Awesome India Aspire India 🇮🇳💛🌹👍💯

  • @Divyakallachii
    @Divyakallachii 12 дней назад +1

    7:32 manj vannapo ulle aa santhosham ❤

  • @Mithun_Manoharan_Kanhangad
    @Mithun_Manoharan_Kanhangad 2 дня назад

    Good one..⛄⛄⛄❄️

  • @parvathyparu3534
    @parvathyparu3534 12 дней назад +1

    ഈ വീഡിയോ കാണുമ്പോൾ നമ്മളും കശ്മീരിൽ എത്തിയ ഒരു ഫീൽ 😊

  • @vdkvarma
    @vdkvarma 11 дней назад

    എന്ത് രസാ..... നിങ്ങൾ ഭാഗ്യവാന്മാരാണ് ❤❤.... നിങ്ങടെ വീഡിയോ കാണുമ്പോൾ ആണ് അവിടെയൊക്കെ പോണം എന്ന ആഗ്രഹം ഉണ്ടാവുന്നത്.....

  • @seemakannankara8897
    @seemakannankara8897 12 дней назад +1

    ഈ വീഡിയോ യിൽ കണ്ടത് എന്റെ സ്വപ്നം ആണ് ❤

  • @rajanchangat8929
    @rajanchangat8929 11 дней назад

    I have seen this things some 50 years back, seeing in the video is different one ,I like the video very much ,good job ,wish you both happy journey, and safe journey

    • @MalayaliTravellers
      @MalayaliTravellers  11 дней назад

      Thank you very much!

    • @rajanchangat8929
      @rajanchangat8929 11 дней назад

      @MalayaliTravellers That time there was no good roads there Railway services are started recently only

  • @charulathamenon
    @charulathamenon 11 дней назад

    Super 🎉 നിങ്ങൾ രണ്ട് പേരുടെയും ആഗ്രഹങ്ങൾ സഫലമാകട്ടെ

  • @mohennarayen7158
    @mohennarayen7158 12 дней назад +1

    A finest piece view of a Indian RLY covered ❤❤❤❤❤🎉🎉🎉🎉💯🌹

  • @hasnarasheedh655
    @hasnarasheedh655 12 дней назад +1

    ഭാഗ്യവാന്മാർ നിങ്ങളുടെ വിഡിയോസ് എല്ലാം യാത്ര ചെയ്യുന്നവർക്ക് പ്രതേകിച്ചു ട്രെയിൻ യാത്രക്കാർക്ക് വളരെ ഉപകാരപ്രദമാണ് 👍🙏എല്ലാ ആശംസകൾ നിങ്ങളെ പോലെ യാത്ര ചെയ്യണം എന്നുണ്ട് കടങ്ങളൊക്കെ വീട്ടി എപ്പോഴാന്നറിയില്ല പ്രാർത്ഥന യിൽ ഉൾപെടുത്തുക

  • @bitsoftratheesh4891
    @bitsoftratheesh4891 12 дней назад +3

    The tunnel, which is 12.77 km long and known as T-50, falls between the Khari-Sumber section of Udhampur-Srinagar-Baramulla Rail Link.

  • @betruetoyourself11
    @betruetoyourself11 9 дней назад

    Nice visuals 🥰🎉🎉

  • @akhilrajtvk1074
    @akhilrajtvk1074 12 дней назад +1

    നിങ്ങളുടെ വീഡിയോ എല്ലാം ✌️✌️🥰

  • @sethumadhavanputhiya3307
    @sethumadhavanputhiya3307 11 дней назад

    Travelling through the snow-bound areas of Kashmir is a wonderful experience, indeed. More so for a Keralite. One can feel your excitement. Enjoy your stay ! All the best

  • @SooryaNarayananp
    @SooryaNarayananp 11 дней назад

    Bro മഞ്ഞു കണ്ടിട്ട് പോകാൻ കൊതിയാവാണ് ❤️❤️❤️❤️

  • @LH-44.
    @LH-44. 11 дней назад

    That excitement ❤️one of the best videos

  • @ansar222bathi8
    @ansar222bathi8 10 дней назад

    Adipoli Video Bro 🔥🔥🔥

  • @thomasiype1812
    @thomasiype1812 12 дней назад

    Bro Thanks for such beautiful and giving me thrilling video

  • @ronifrancis5849
    @ronifrancis5849 12 дней назад +1

    nice video full support always
    ❤👍🙏

  • @messifaneditor8620
    @messifaneditor8620 12 дней назад +3

    Biggest fan 😊

  • @as.wnnnnnn
    @as.wnnnnnn 11 дней назад

    Beautiful video i have ever seen thank u

  • @PscAlphabetZ
    @PscAlphabetZ 12 дней назад +1

    നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ്

  • @mohennarayen7158
    @mohennarayen7158 12 дней назад +1

    A fantastic view..🙏🙏🙏💐💐💐🇮🇳💛

  • @kirannair6518
    @kirannair6518 12 дней назад

    Nice & beautiful journey through Kashmir snow valley ❤❤❤ best wishes

  • @abhijithabhijith2417
    @abhijithabhijith2417 11 дней назад +1

    Nice 👍 journey

  • @paruparvathy7049
    @paruparvathy7049 11 дней назад

    എന്ത് മനോഹരമായ കാഴ്ച സത്യം പറഞ്ഞാൽ നിങ്ങളോട് അസൂയ തോന്നുന്നു. ഇനി ഇന്ത്യൻ യിൽ കാണാൻ ബാക്കി വല്ലതും ഉണ്ടോ. ഇനിയും നിങ്ങൾക്ക് ള ഇതിൽ കൂടുതൽ ചെയ്യാൻ കഴിയട്ടെ

  • @thomasiype1812
    @thomasiype1812 11 дней назад

    So exciting video and really I like so much

  • @ThaninadanVLOGS2020
    @ThaninadanVLOGS2020 12 дней назад +1

    Nice to see you brothers ❤ take care

  • @sathishshetty9371
    @sathishshetty9371 3 дня назад

    cheriya oru confusion undallo, kasmir n varan povunadh vande bharath chaircar alle katra/jammutavi to srinagar , vande bharat sleeper allalo.

  • @PscAlphabetZ
    @PscAlphabetZ 12 дней назад +2

    സൂപ്പർ

  • @RajalekshmiRNai
    @RajalekshmiRNai 12 дней назад

    അതിമനോഹര കാഴ്ചകൾ അടിപൊളി ❤❤

  • @madhavakamath4108
    @madhavakamath4108 12 дней назад +2

    Superb bro

  • @riyasmahammood
    @riyasmahammood 12 дней назад

    നിങ്ങളിലൂടെ മഞ്ഞു കാണാൻ പറ്റിയതിൽ വല്ലാത്ത സന്തോഷം ❤

  • @sajad.m.a2390
    @sajad.m.a2390 9 дней назад

    വീഡിയോ അടിപൊളി

  • @deepusworld1778
    @deepusworld1778 12 дней назад

    Beautiful coverage ❤

  • @AnilYadav-wv9ql
    @AnilYadav-wv9ql 12 дней назад +3

    Keep going

  • @yunussafiyaazeez70
    @yunussafiyaazeez70 12 дней назад +1

    പൊളി വീഡിയോ ❤️❤️❤️

  • @advaithsrikanth5204
    @advaithsrikanth5204 12 дней назад +1

    Exiting Video Super

  • @adhithyanachu1443
    @adhithyanachu1443 11 дней назад

    Adipoli video ❤😍

  • @gamer_07-.
    @gamer_07-. 12 дней назад +1

    nice video,i really enjoyed

  • @niyasmoheedNiya
    @niyasmoheedNiya 6 дней назад

    ഒരു നാൾ ❤️

  • @AshikhAshi-p3w
    @AshikhAshi-p3w 11 дней назад

    Nice viewww❤️❤️❤️❤️❤️

  • @thomasiype1812
    @thomasiype1812 11 дней назад

    Really I feel to come there and join with you

  • @amalrajvr3182
    @amalrajvr3182 12 дней назад

    Poli njangalem koottikkondanu ningade oro yathrayummm❤

  • @harikrishnankg77
    @harikrishnankg77 12 дней назад

    Congrats 100k subscribers 🥳🥳

  • @Nydriversti
    @Nydriversti 12 дней назад

    Ningalk snowfall enjoy cheyyan patiyathil santosham. It is definitely a beautiful feeling

  • @sreelathavh3420
    @sreelathavh3420 12 дней назад +2

    കാശ്മീരിൻ്റെ ഭംഗി ഒന്നു വേറേ തന്നെയാണ് മഞ്ഞു വിഴുമ്പോൾ ഭാഗ്യമുണ്ടല്ലോ മഞ്ഞു പെയ്യുന്നത് കാണാൻ

  • @SanthoshKumar-ki3lk
    @SanthoshKumar-ki3lk 12 дней назад

    സൂപ്പർ വീഡിയോ ❤❤👌👌

  • @abinappuzz19
    @abinappuzz19 12 дней назад

    Adipoli alley snow . Entha resam kaanan 🩵🩵🩵🩵💞Adutha dec/jan ethelum oru month ivde verum . Athinte waiting ll aan njanum Kashmir koodi kand Northindia full kandu enn enik parayanam . Kashmir ozhike north state full kanda njn😢😅😊

  • @farzarmaan6647
    @farzarmaan6647 11 дней назад

    Itz amazing🤩

  • @NGMEDIATECH
    @NGMEDIATECH 12 дней назад +2

    Nice visuals

  • @kanhapa6756
    @kanhapa6756 12 дней назад

    നല്ല യാത്ര വിവരണം 👍

  • @deepak5321
    @deepak5321 12 дней назад

    Pwoli video❤

  • @jahiruljoy532
    @jahiruljoy532 12 дней назад +1

    Kanyakumari to Sri nagar single journey waiting….❤❤😊

  • @umailshajahan
    @umailshajahan 12 дней назад

    കാഴ്ച അതിമനോഹരം...

  • @dilnasharon1813
    @dilnasharon1813 11 дней назад

    ഇൻസ്റ്റയിലെ വീഡിയോ കണ്ടു വിശ്വസിച്ചില്ല ഈ റൂട്ടിൽ പോയാൽ ഈ ഒരു കാഴ്ച കിട്ടുമോ എന്നു സംശയം ആയിരുന്നു...ബട്ട്‌ ഈ വീഡിയോ കണ്ടു വിശ്വാസമായി 🥰🥰🥰 ഒരു നാള് ഇതേ റൂട്ടിലൂടെ ഇതേ കാഴ്ചകൾ കണ്ടു എനിക്ക് യാത്ര ചെയ്യണം

  • @techknowledgerajinfo
    @techknowledgerajinfo 3 дня назад

    സൂപ്പർ വീഡിയോ. നിങ്ങൾ ഉപയോഗിക്കുന്ന കാമറ എതാണു ബ്രോ . ക്ലാരിറ്റി സൂപ്പർ ആണ്

  • @Rajeshammuzz
    @Rajeshammuzz 12 дней назад

    Polichu makkale 😘😘

  • @SoloRiderVloger
    @SoloRiderVloger 12 дней назад +2

    മഞ്ഞും മഞ്ഞുവീഴ്ചയും കാണുമ്പോ ഏത് പ്രായക്കാരും കുട്ടികളെ പോലെ ആവും... 💯
    കഴിഞ്ഞ കൊല്ലം മുംബൈലെ ഒരു snow world ൽ പോയി ഞാനും പിന്നെ അമ്മാവൻ with family
    അന്ന് മഞ്ഞും മഞ്ഞുവീഴ്ചയും കണ്ടപ്പോ അമ്മാവനും ഈ ഞാനടക്കം കുട്ടികളെപ്പോലെ ആയി full കിളിപാറിയ പോലെ

  • @SREYASSBR
    @SREYASSBR 7 дней назад

    Nice bro❤

  • @SSgobtc
    @SSgobtc 12 дней назад +1

    Kidilan video 🎉

  • @harikrishnan4658
    @harikrishnan4658 11 дней назад

    Awesome video

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 12 дней назад

    Keep going ❤

  • @sajitj72
    @sajitj72 12 дней назад

    Rain with snow is sleet…..

  • @കുറ്റിപ്പുറംക്കാരൻ..01

    ഒരു ദിവസം ഞാനും വരും ഇപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടു സമാധാനപ്പെടാം😂❤❤

  • @ShyampayyoliShyam
    @ShyampayyoliShyam 12 дней назад

    പൊളിച്ചു മക്കളെ ❤️❤️👍👍👍

  • @ShefinErattupetta-e7j
    @ShefinErattupetta-e7j 12 дней назад

    Nice and beautiful ❤❤

  • @VijayKumar-iu7sn
    @VijayKumar-iu7sn 11 дней назад

    Superb

  • @gopanvikraman3825
    @gopanvikraman3825 12 дней назад

    നൈസ് ബ്രോസ് 🎉🎉🎉

  • @gokulsnair9667
    @gokulsnair9667 12 дней назад

    Poli😍😍

  • @dr_tk
    @dr_tk 12 дней назад +1

    7:32 👌👌♥️

  • @thampikuruvilla3201
    @thampikuruvilla3201 11 дней назад

    Wonderful

  • @DYNAMICGAMING4444
    @DYNAMICGAMING4444 12 дней назад +1

    Powerakk🎉

  • @ammuoli9491
    @ammuoli9491 11 дней назад

    Congratulations

  • @happi-03
    @happi-03 11 дней назад

    Kottayam railway stationill irunn kanunnaa lee njan. 😯👌

  • @jaydev4982
    @jaydev4982 11 дней назад +1

    5:26 T-50 എന്ന ഒരു പേരു കൂടെ ഇല്ലേ ചേട്ടന്മാരെ ആ തുരങ്കത്തിന്

  • @johantjo3198
    @johantjo3198 12 дней назад +1

    100k celebration video venam ❤🎉

  • @ramachandrant2275
    @ramachandrant2275 12 дней назад

    Very nice.....♥️👍🙋👌♥️

  • @shamilck5602
    @shamilck5602 12 дней назад +1

    Good 👍👍👍👍 video

  • @Jithuz-t3n
    @Jithuz-t3n 11 дней назад

    Jaladosham undllo randalkum😮😮😢😢😢

    • @MalayaliTravellers
      @MalayaliTravellers  11 дней назад +1

      താങ്കൾ ആയിട്ട് ഇനി ആക്കേണ്ട 😅

    • @Jithuz-t3n
      @Jithuz-t3n 11 дней назад

      @@MalayaliTravellers 😂😂

  • @saleemphassan9046
    @saleemphassan9046 6 дней назад

    Super bros❤ which date you travelled this route

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 12 дней назад +1

    Adipoli

  • @ammuoli9491
    @ammuoli9491 11 дней назад

    Awesome

  • @cziffrathegreat666
    @cziffrathegreat666 12 дней назад

    Polichu ❤❤