മഞ്ഞിലൂടെ പോകുന്ന ട്രെയിൻ 🥶 Srinagar to Katra | Kashmir Valley Train Journey | Jammu Kashmir

Поделиться
HTML-код
  • Опубликовано: 9 фев 2025
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #indianrailways #kashmir #jammukashmir #srinagar #katra #usbrl #udhampur #kashmirtrain #travel #malayalam

Комментарии • 188

  • @ckrishnan5958
    @ckrishnan5958 6 дней назад +20

    കാശ്മീർ യാത്ര,നല്ലവണ്ണം കവറേജ് ചെയ്യ്തു.all the best..ഇന്നലെ (2nd Feb) മലയാള മനോരമ Sunday supplement ൽ ലേഖനം - സ്വർഗത്തിലേക്ക് ഒരു തീവണ്ടി..കശ്മീർ ട്രെയിൻ പാതയെ കുറിച്ച്..നിങ്ങളുടെ യാത്ര കണ്ടവർക്ക് പുതുമ ഉണ്ടാവുകയില്ല.

  • @oru_sancharapriyan_
    @oru_sancharapriyan_ 6 дней назад +4

    അനിയന്മാർക്ക് ഒരു സല്യൂട്ട്... ഒറ്റക്ക് എനിക്കിനി ധൈര്യത്തിൽ പോകാം 🌹🌹

  • @rockwithjyoambu
    @rockwithjyoambu 7 дней назад +8

    Kashmir best views aayi irunnu

  • @arunkumars300
    @arunkumars300 6 дней назад +1

    great and awesome videos showing the beautiful places in Jammu Kashmir. Thank you very much brothers...keep going...

  • @Vysakhettumanoor87
    @Vysakhettumanoor87 6 дней назад +3

    ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വിഡിയോ കാണുന്നതു. അതി മനോഹരം. ആശംസകൾ

  • @CINRERELLA1981
    @CINRERELLA1981 18 часов назад

    Thank you. kashmir kurachu explore cheythal nallthayirinuu..

  • @kirannair6518
    @kirannair6518 22 часа назад

    ❤❤❤ best of luck nice coverage

  • @CHAYUBMAHIN
    @CHAYUBMAHIN 4 дня назад

    ആശംസകൾ ബ്രോ ❤❤❤

  • @VijayKumar-kd3ps
    @VijayKumar-kd3ps 6 дней назад +1

    As usual very good video ❤🎉❤

  • @amalreghu6450
    @amalreghu6450 6 дней назад +1

    Super chettanmare ❤❤❤ adipoli video Kashmir enikk orupad ishtapettu ❤❤ adipoli videos varatte. All the best ❤❤

  • @കുറ്റിപ്പുറംക്കാരൻ..01

    നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ ഞങ്ങളും നിങ്ങളോടുകൂടെ യാത്ര ചെയ്യുന്ന ഒരു ഫീലാണ് കിട്ടുന്നത് ❤

  • @johnjohn8158
    @johnjohn8158 6 дней назад +1

    Excellent Vlog Bro's 😎😎😎👑👑👑💐💐💐✌️✌️✌️ And Congrats

  • @rag278
    @rag278 4 дня назад +1

    Benihal udmpur train root epol strat ayille

  • @jayamenon1279
    @jayamenon1279 6 дней назад

    ADIPOLY Video 👌👌👌Kazhchakal Neril Kanda Oru Feeling 🤗Thanks A Lot 🙏🤗💙👌👍

  • @JSS.BabuVlog
    @JSS.BabuVlog 5 дней назад +1

    Good enjoy

  • @SREYASSBR
    @SREYASSBR День назад

    Nice bro❤

  • @paravoorraman71
    @paravoorraman71 7 дней назад +1

    Best kashmir video. Best Wishes

  • @ajmalpallipurammelparamba9692
    @ajmalpallipurammelparamba9692 6 дней назад

    നിങ്ങൾ അടിപൊളിയാണ്
    Vdos നല്ല രീതിയിൽ അവതരിപ്പിക്കുന്നു 👍

  • @k.c.thankappannair5793
    @k.c.thankappannair5793 6 дней назад

    Best wishes for a happy journey 🎉

  • @ronifrancis5849
    @ronifrancis5849 7 дней назад

    As always very good video ♥️👍 Thanks for information 🙏

  • @sureshv-lq1ti
    @sureshv-lq1ti 6 дней назад

    Adipoli 👌🆗👍 love and support from tamilnadu ❤❤

  • @rajanchangat8929
    @rajanchangat8929 6 дней назад

    Expecting many more videos, all the best wishes

  • @gajanhaas
    @gajanhaas 7 дней назад

    Awesome coverage! My only wish is that they provide more buses from the city center to the RR when there is train arrival and departure. Other than that what a great stay in Srinagar for you guys. Loved all the coverage and this vlog. Thank you.

  • @harikrishnan4658
    @harikrishnan4658 6 дней назад

    കശ്മീർ യാത്ര എങ്ങിനെ ട്രെയിനിൽ പോകാം എന്ന് വ്ലോഗ് ചെയ്യത് മനോഹരമായി അവതരിപ്പിച്ച സഹോദരന്മാർക്ക് എൻ്റെ എല്ലാ വിധ ഭാവുകങ്ങൾ

  • @72wilber
    @72wilber 5 дней назад

    യാത്രാ വിവരണങ്ങൾ ഞാൻ സ്ഥിരമായി കാണാറുണ്ട് . അഭിനന്ദനങ്ങൾ .
    കാശ്മീരിൽ നിങ്ങൾ യാത്ര ചെയ്ത മാസം പറഞ്ഞാൽ കൊള്ളാമായിരുന്നു. എങ്ങോട്ട് യാത്ര ചെയ്താലും മാസവും, സമയവും പറഞ്ഞു പൊയാൽ , യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അത് ഏറെ ഉപകാരപ്രദമാണ്.

  • @vijayakrishnannair
    @vijayakrishnannair 3 дня назад

    Nice 👍

  • @chandrasekharannair2103
    @chandrasekharannair2103 6 дней назад

    🌿🧚‍♂️അടിപൊളി യാത്ര ❤️🌿

  • @NoushadcheriCheri
    @NoushadcheriCheri 7 дней назад +1

    From Jeddah ❤

  • @riyasmahammood
    @riyasmahammood 6 дней назад

    അടിപൊളി കാഴ്ചകൾ ❤

  • @sathiankrishnan4579
    @sathiankrishnan4579 6 дней назад

    All the best

  • @balagopalg5560
    @balagopalg5560 3 дня назад

    Waiting for VB in Kashmir

  • @cziffrathegreat666
    @cziffrathegreat666 6 дней назад

    Super journey ayirinnu Srinagar trip

  • @fadhilp5803
    @fadhilp5803 6 дней назад +1

    Jammu tawi to ernakulam himasagaril sleeper varunath kuzhappamillallo

  • @rockwithjyoambu
    @rockwithjyoambu 7 дней назад +1

    Chenab Bridge train journey waiting for nex year

  • @ShintoShinto-qy4cf
    @ShintoShinto-qy4cf 6 дней назад

    അടിപൊളി ❤❤

  • @ammuoli9491
    @ammuoli9491 7 дней назад

    Kashmir yathra videos super arunnu

  • @sarathvm8754
    @sarathvm8754 7 дней назад

    Sooper❤

  • @RajalekshmiRNai
    @RajalekshmiRNai 6 дней назад

    Kashmir yathra super ❤️❤️

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 6 дней назад

    nice video👍

  • @vijayakumara6319
    @vijayakumara6319 6 дней назад

    2014 ൽ ബനിഹാൽ to ശ്രീനഗർ റെയിൽവേ സർവീസ് ആരംഭിച്ചു. എനിക്ക് അറിയേണ്ടത് എങ്ങനെയാണ് ഇപ്പോൾ സർവീസ് നടത്തുന്ന ട്രെയിനുകൾ അവിടെ എത്തിച്ചത്. കാരണം ഉദ്ധംപുർ ബനിഹാൽ line പുറത്തിയക്കാതിരുന്ന സമയത്ത്. ഒന്ന് വിശദീകരിക്കാമോ

  • @ramachandrant2275
    @ramachandrant2275 6 дней назад

    Very nice.......♥️👍🙋👌♥️
    .

  • @nirmalk3423
    @nirmalk3423 7 дней назад

    Awesome 👌

  • @Louis97LS27
    @Louis97LS27 5 дней назад

    Hi bro tvm to goa hazrat nizamuddin rajadhani express sleeper class ticket price paryavo

  • @fadhilp5803
    @fadhilp5803 6 дней назад

    Srinagaril budget stayk pattiya hotels indo rate approx..

  • @shylajent.g2079
    @shylajent.g2079 6 дней назад

    കൊളളാം

  • @mohammedjafar.c6461
    @mohammedjafar.c6461 5 дней назад

    നിങ്ങൾ പോയ date...?

  • @GURUVAYURVISESHAM
    @GURUVAYURVISESHAM 7 дней назад

  • @lobx110
    @lobx110 6 дней назад

    Bro ningal thammil nalla bonding aan... Sherikum ningal friends ano brothers ano😊

  • @Uzy-i7f
    @Uzy-i7f 5 дней назад

    Njn poyappol no manjuu😢

  • @Treatff-z4o
    @Treatff-z4o 6 дней назад +1

    bro Kashmir Povan eatha nala month

  • @lovedale717
    @lovedale717 6 дней назад

    ❤❤❤luv from kuwait❤❤❤

  • @gireeshkumarkp710
    @gireeshkumarkp710 6 дней назад +1

    ഹായ്,നവിൻചേട്ട,മനുചേട്ടൻശ്രീനഗറിൽനിന്നുംബനിഹാളിലെക്കുള്ളട്രെയിൻയാത്രയുംബനിഹാളിൽനിന്നുംഉധംപൂരിലെക്കുള്ളട്രാവലർയാത്രയുംഉധംപൂരിൽനിന്നുംകട്രയിലെക്കുള്ളട്രെയിൻയാത്രയുംസൂപ്പർ,❤

  • @anoopkv2000
    @anoopkv2000 6 дней назад +1

    Katra to Srinagar vandhe bharat ilae?

  • @STAKILFC
    @STAKILFC 6 дней назад +2

    ബ്രോ ഞാൻ ന്യൂ സബ് ആണ്..ഈ അവസാനം signoff ചെയ്യുമ്പോ ബ്രോ അങ്ങനെ പറയണത് ആണോ, അതോ അങ്ങനെ ആയിപോന്നതാണോ...3-4 എപ്പിസോഡ് കഴിഞ്ഞിട്ടും ഒന്നും മനസിലായില്ല

    • @MalayaliTravellers
      @MalayaliTravellers  6 дней назад

      അങ്ങനെ തന്നെയാ പറയാറ് 😁

  • @mohammedtn2436
    @mohammedtn2436 6 дней назад

    stay cheytha room nta name nthan?

  • @anandr7593
    @anandr7593 6 дней назад

    Ningal ini manali trecking ennan ponne?

  • @chandrababu4404
    @chandrababu4404 6 дней назад

    👌🏽👍🏽

  • @sureshbabu5251
    @sureshbabu5251 6 дней назад +1

    സ്ഥിരമായ യാത്ര........ സ്ഥിരമായി എടുക്കുന്ന റൂമുകൾ .........

  • @cjharry980cc3
    @cjharry980cc3 6 дней назад

    Bro drass ilekk povan kazhiyumo?

  • @Jithuz-t3n
    @Jithuz-t3n 6 дней назад +1

    Epolanu ini international trip???

  • @paulmons2669
    @paulmons2669 6 дней назад +1

    chettanmare, millenium sf express ( Train No: 12646) inte oru review idaamo pleasee?

    • @MalayaliTravellers
      @MalayaliTravellers  6 дней назад +1

      Ok 👍

    • @paulmons2669
      @paulmons2669 6 дней назад +1

      @MalayaliTravellers chettanmarkk pattuvanell onnu b2 coach (3ac) kerri onnu kannikaavo? Njangal students aayit bhopalill ninnum ernakulam travel cheyunind. Athu kond aanu chetta 😊

  • @ammuoli9491
    @ammuoli9491 7 дней назад

    Nice video

  • @bitsoftratheesh4891
    @bitsoftratheesh4891 6 дней назад

    GOOD...

  • @alfarsan2012
    @alfarsan2012 6 дней назад

    Cheta Kashmir vedio is nice in all

  • @umailshajahan
    @umailshajahan 6 дней назад

    👍👍

  • @soundararajangovindarajulu817
    @soundararajangovindarajulu817 6 дней назад

    Why you didn't travel from banihal to katra by train via sangaldam....

    • @MalayaliTravellers
      @MalayaliTravellers  6 дней назад

      അത് മുഴുവനായും വന്നതിനു ശേഷം ചെയ്യാം എന്ന് കരുതി 👍

    • @soundararajangovindarajulu817
      @soundararajangovindarajulu817 6 дней назад

      It would have been a scenic route and less expensive... Try next time

  • @joshanzachariah4225
    @joshanzachariah4225 7 дней назад

    അടിപൊളി

  • @nizamkt3569
    @nizamkt3569 7 дней назад

    Hai bro frm soudhi ❤❤

  • @editorramees2163
    @editorramees2163 7 дней назад

    Vande bharat sleeper eppa run cheya

  • @rajeeshchorode5743
    @rajeeshchorode5743 5 дней назад

    Katra to ശ്രീനഗർ ട്രെയിൻ ഓടി തുടങ്ങിയില്ലേ

  • @shibupk14
    @shibupk14 7 дней назад +1

    Haiiiiiiii❤

  • @unnikrishnanmg9294
    @unnikrishnanmg9294 6 дней назад

    റെയിൽവേ ബജറ്റിനെ കുറിച്ച് എന്താണ് അഭിപ്രായം

  • @muthalibsm9636
    @muthalibsm9636 6 дней назад

    👍

  • @JitzyJT
    @JitzyJT 6 дней назад

    Tunnels in other countries - Headlights should be turned off
    Tunnels in Viswaguru's India - Headlights should be turned on because we ran out of money to install enough lighting

  • @picasor7587
    @picasor7587 6 дней назад

    Prepaid sim work avumo kashmir

  • @alfarsan2012
    @alfarsan2012 6 дней назад

    Which date snow will be
    go February or March

  • @mohennarayen7158
    @mohennarayen7158 6 дней назад

    🌹💜🙏

  • @SpidyBOY_Ammaar
    @SpidyBOY_Ammaar 6 дней назад

    bro room book cheythath ethiloodeya
    paranjath clearayilla 😢

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 7 дней назад +1

    SwaRail app.

  • @oru_sancharapriyan_
    @oru_sancharapriyan_ 6 дней назад

    🌹🌹

  • @soumyavinod-w8u
    @soumyavinod-w8u 7 дней назад

    ❤❤❤❤❤

  • @anands8684
    @anands8684 7 дней назад

    Bro avide retiring rooms onnum ille?

  • @yohannannm7021
    @yohannannm7021 6 дней назад +1

    നിങ്ങൾ കയറിയ ട്രെയിനിൽ ബാന്ഹാളിലിറങ്ങാതെ സ൦ഘൽധാനിൽ ഇറങ്ങിയിരുന്നെങ്കിൽ അവിടെനിന്നു കത്രക്കു ഇതുപോലുള്ള വാഹന൦ ലഭിക്കുമായിരുന്നു ഇതിലും കുറഞ്ഞ തുകയ്ക്ക്, സമയവും ലാഭിക്കാനും കഴിയുമായിരുന്നു

  • @rockwithjyoambu
    @rockwithjyoambu 7 дней назад +1

    Next Himsagar Express ano?

  • @ziyadek3511
    @ziyadek3511 6 дней назад

    ith eppo edutha video....
    .?

  • @unnikrishnanmg9294
    @unnikrishnanmg9294 6 дней назад +1

    റൂം spacious ആണെന്ന് പറയൂ.

  • @Valibhan
    @Valibhan 6 дней назад

    എന്നാണ് വന്ദേ ഭാരത് സ്റ്റാർട്ട്‌ ചെയ്യുന്നത്

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 7 дней назад +1

    Adipoli

  • @bharathikrishnan3744
    @bharathikrishnan3744 6 дней назад

    Awesome 😎

  • @abdulrasaq2382
    @abdulrasaq2382 7 дней назад

    Super

  • @karnandkkarnandk3728
    @karnandkkarnandk3728 7 дней назад

    ❤❤❤

  • @Rahultkd.rkg4546
    @Rahultkd.rkg4546 6 дней назад

    ❤❤

  • @rameesramee3530
    @rameesramee3530 6 дней назад

    ❤❤❤

  • @Salamtk-m3i
    @Salamtk-m3i 6 дней назад

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 6 дней назад

    ❤❤❤❤❤

  • @Munaizm
    @Munaizm 6 дней назад

    ❤❤

  • @viveknambiar4055
    @viveknambiar4055 6 дней назад

  • @Hangout_with_Richard
    @Hangout_with_Richard 19 часов назад

  • @charulathamenon
    @charulathamenon 6 дней назад

    ❤❤

  • @jossythomas2829
    @jossythomas2829 5 дней назад

    ❤❤❤❤