1960 നു ശേഷം ജനിച്ച വ്യക്തികൾ അന്ന് മുതൽ ഇന്നുവരെ ഉള്ള മാറ്റങ്ങളും പുരോഗതികളും വളർച്ചയും അന്നത്തെ ദാരിദ്ര്യവും ഇല്ലായ്മയും ഉള്ളതും കഷ്ടപ്പാട് ദുരിതവും ഇന്ന് നമ്മുടെ നാട് നേടിയ പുരോഗതികൾ മുതൽ എല്ലാം അനുഭവപ്പെട്ട് കണ്ടും ശീലിച്ചു ജീവിച്ചവരാണ്. ഞങ്ങളെപ്പോലെ വിവിധ മാറ്റങ്ങൾ കാണുവാനും അനുഭവിക്കുവാനും കഴിഞ്ഞിട്ടുള്ള ഒരു തലമുറ ഒരിക്കലും ഇനി ഉണ്ടാകാൻ പോകുന്നില്ല.. ♥️
ഞാൻ നരിപ്പറ്റ യൂ പി സ്ക്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന കാലം... അന്ന് കുറച്ചു സാമ്പത്തികം ഉള്ള വീട്ടിലെ ഒരു കുട്ടി സിനിമ കണ്ട് വന്നിട്ട് ഇതിൽ ആദ്യത്തെ പാട്ട് പാടിതന്നതന്നത് മനസ്സിൽ ഇന്നും മായാതെ നിൽപ്പുണ്ട്....
ഈ പാട്ട് കേട്ട് മടുത്തിട്ട് പോകാമെന്നു വിചാരിച്ചാൽ നടക്കില്ല, മൂളിപ്പാടിലൂടെയും ഈ ഗാനത്തെ പഴയ തലമുറ നെഞ്ചോട് ചേർത്തിട്ടുണ്ട് 1977 ൽ നന്മണ്ട ഹൈ സ്കൂളിൽ പഠിക്കുന്ന കാലത്ത് കേട്ടതാണ് ഇന്നും മനസ്സിൽ ആ പഴയ ഓർമ്മകൾ 🙏🙏
When this cinema was released I. My school days we have seen this cinema sitting in bench for 50 pause. What a music. What a voice of singers and wphow beautiful lyrics. Today the tickets are 500 rs. The very next moment the lyrics are forgotte,. Music after one hour and the voice of singers are never sweet
മനോഹരം. ഇന്ന് നമ്മുടെ കേരളത്തിൽ അന്യം നിന്ന് പോകുന്ന ഒരു കലയാണ് പാണൻ പാട്ട്. ഇതിനെ കടത്തനാടൻ പാട്ട്, വടക്കൻ പാട്ട്, പുള്ളുവൻ പാട്ട്, തുയിലുണരും പാട്ട് എന്നൊക്കെ പഴമക്കാർ പറയാറുണ്ട്.
1960 നു ശേഷം ജനിച്ച വ്യക്തികൾ അന്ന് മുതൽ ഇന്നുവരെ ഉള്ള മാറ്റങ്ങളും പുരോഗതികളും വളർച്ചയും അന്നത്തെ ദാരിദ്ര്യവും ഇല്ലായ്മയും ഉള്ളതും കഷ്ടപ്പാട് ദുരിതവും ഇന്ന് നമ്മുടെ നാട് നേടിയ പുരോഗതികൾ മുതൽ എല്ലാം അനുഭവപ്പെട്ട് കണ്ടും ശീലിച്ചു ജീവിച്ചവരാണ്. ഞങ്ങളെപ്പോലെ വിവിധ മാറ്റങ്ങൾ കാണുവാനും അനുഭവിക്കുവാനും കഴിഞ്ഞിട്ടുള്ള ഒരു തലമുറ ഒരിക്കലും ഇനി ഉണ്ടാകാൻ പോകുന്നില്ല.. ♥️
❤
ശരിയാ സഹോ ഞാൻ 1968 ജനനം
Nhanum 68@@babukrtparambilvelayudhan5471
Yes, Iam 1959
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ തിരിച്ചു കിട്ടാത്ത പഴയകാലം ഓർമ്മ വരുന്നു
പഴമയുടെ പാരമ്പര്യം അവകാശപ്പെടാവുന്ന നമുക്ക് അർഹതപ്പെട്ടത്., എത്ര കേട്ടിട്ടും മതിയാകാത്തത്.
എത്ര അത്ഥ വർത്തായ പാട്ടുകൾ എത്ര കേട്ടാലും മതിയാക്കുകയില്ല
ഇന്നെത്തെ പാട്ട് 10. ദിവസം ഉറക്കം ഒഴിച്ചിരുന്നു കേട്ടാലും ഒരു വരി പോലും ഓർമ്മ വരില്ല അതാണ് ഇപ്പഴെത്തെ പാട്ട്
ശരിയാ. ഒന്നും മനസിനെ ടച് ചെയ്യില്ല.
😀😀😀👌👌👌
Sathyam. പണ്ടത്തെ പാട്ടിന്റ ഏഴ് അയലത്ത് വരുത്തില്ല.😅😅😅😅😅
❤❤❤❤❤❤❤❤❤❤❤❤❤❤❤1❤❤tq😊❤❤⁹⁰@@minisundaran1740
പ്രായം ആകുമ്പോൾ ഓർമ ശക്തി കുറയും പുതിയ കാര്യങ്ങള് ഉൾകൊള്ളാൻ ഉള്ള കഴിവ് കുറയും
മറക്കാൻ കഴിയാത്ത കുട്ടിക്കാലം ഓർമ്മ വരുന്നു സൂപ്പർ 👍
😂😂😂yyY
🙏🙏🙏🙏🙏
എല്ലാം ഒത്തിരി ഇഷ്ടപ്പെട്ട അതി മനോഹര ഗാനങ്ങൾ
േകട്ടിട്ട് ഹൃദയം വിങ്ങുന്ന പഴയ കാലം ഒർമ വരുന്നു.
ആരോമലുണ്ണി സിനിമയിലെ പാട്ട്. ഈ പാട്ടുകൾക്കൊന്നും ഒരിക്കലും മരണമില്ല
ശരിയാണ്
Aromanunni
😂
ഈ ഗാനങ്ങൾ ഒരിക്കലും മരിക്കാത്ത ഒരായിരം ഓർമകളുടെ ശവ കുടിരങ്ങൾ ആണ് 😢
എന്നും താല്പര്യപ്പെടാവു൬ സുന്ദര ഗാനങ്ങൾ!🌹❤️
ഞാൻ നരിപ്പറ്റ യൂ പി സ്ക്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന കാലം... അന്ന് കുറച്ചു സാമ്പത്തികം ഉള്ള വീട്ടിലെ ഒരു കുട്ടി സിനിമ കണ്ട് വന്നിട്ട് ഇതിൽ ആദ്യത്തെ പാട്ട് പാടിതന്നതന്നത് മനസ്സിൽ ഇന്നും മായാതെ നിൽപ്പുണ്ട്....
നരിപ്പെറ്റ തൃപ്പാളൂരിനടുത്ത് ? 😊
ആ കുട്ടി ഇപ്പോൾ എവിടെ ആണ്. ?
P@@Snair269
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്
Supper
Yes
Wait a minute, I'll be right back.jk😮uuu
😅
35 പൈസക്ക് ടിക്കറ്റ് എ ടു ത്താ ഞാൻ ആദ്യം സിനിമകണ്ടത് - 1968ൽ@@pankajakshis8835
ഈ പാട്ട് കേട്ട് മടുത്തിട്ട് പോകാമെന്നു വിചാരിച്ചാൽ നടക്കില്ല, മൂളിപ്പാടിലൂടെയും ഈ ഗാനത്തെ പഴയ തലമുറ നെഞ്ചോട് ചേർത്തിട്ടുണ്ട് 1977 ൽ നന്മണ്ട ഹൈ സ്കൂളിൽ പഠിക്കുന്ന കാലത്ത് കേട്ടതാണ് ഇന്നും മനസ്സിൽ ആ പഴയ ഓർമ്മകൾ 🙏🙏
കുട്ടിക്കാലത്ത് അച്ഛനും അമ്മയും പാടി തരുന്ന പുത്തൂരം പാട്ടും, വടക്കൻ പാട്ടുകളും മറക്കാൻ പറ്റില്ല എന്നും ജീവനുള്ള പാട്ടുകളാണ്
പാലാട്ട് കുഞ്ഞികണ്ണൻ എന്ന ഓർമ്മ 1980 വാളകം ബോസ് തിയേറ്റർ മുവാറ്റുപുഴ വാളകം
വടക്കൻ പാട്ടുകളെല്ലാം വളരെ രസകരമായ ഒരനുഭവം തന്നെയാണ്
തീർച്ചയായും 👍👍
പഴമയുടെ ചരിതൃം ഒാർമപ്പെടുത്തുന്ന കുട്ടിക്കാലം ഒാർമ്മപ്പെടുത്തുന്ന പാട്ട്
സൂപ്പർ songs എത്ര കേട്ടാലും ഒരു മടുപ്പും ഇല്ല. അതെ സമയം ഇന്നത്തെ പാട്ടുകൾ കേട്ടാൽ ആകെ ഒരു ഇറിറ്റേഷൻ ആണ്.
Exactly 😮
Yes
Exactly
❤❤❤❤❤❤❤❤❤❤❤@@mohanneelambaran6006
ഇന്നും കേട്ടാൽ മടുക്കാത്ത പാട്ടുകൾ
50. പൈസ ബെഞ്ചിൽ ഇരുന്നു കണ്ട സിനിമ വല്ലാത്ത ഓർമ്മ
അതുക്കും കീളെ. തറയിൽ ഒരു അണ ടിക്കറ്റ്.
"ഇതിലെ ഒരുവിധം പാട്ടുകൾ എല്ലാം ടോപ്പ്സിംഗറിലെ കുട്ടികൾ പാടി യിട്ടുണ്ട്. ശ്രീഹരി കുട്ടനെയും, വൈഷ്ണവികുട്ടിയെയും ഓർമ്മ വന്നു.
ശരിയാണ് 😭😭😭😭😭
45 പൈസ ടിക്കറ്റെടുത്ത് ബെഞ്ചിൽ ഇരുന്ന് സിനിമ കണ്ട കാലം .... ഓർമ്മിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ.... ഒരിക്കലും തിരിച്ച് വരാത്ത കുട്ടിക്കാലം ....
ഭാഗ്യവാന്മാർ 🙏🙏
,, അച്ഛൻ പാടിത്തരുന്ന പഴയ പാട്ടുകൾ
Sathyam
😮@@santhoshkumar8162
@santhoshkumar8162 ❤
ഒരണ്ണക്ക് കണ്ട സിനിമ യാണ് നല്ല ഒരു കാലം
പാട്ടും ദൃശ്യവും എന്തു മനോഹരം!
പണ്ടത്തെ പാട്ടെല്ലാം ചന്ദന കാതൽ കടഞ്ഞെടുത്ത വരികളും സംഗീതവും ആയിരുന്നു
എന്റെ അപ്പൻ മിക്കപ്പഴും പാടിയിരുന്ന.. പാട്ടുകൾ...😢
യേശുദാസ്സിന്റെ പാട്ടിനു വർണം കൊടുത്ത കലാകാരൻ നമ്മെ വിട്ടുപോയ നസ്സിർ ജേഷ്ഠൻ തന്നെ. അദേഹത്തിന്റെ അഡ്മാവിന് എന്റെ കൂപ്പു കൈ 👃
Viswanadhan.aracekal
ഭൂമിയിലേക് നിധി വന്ന കാലം.
സൂപ്പർ എത്രകേട്ടാലും മടുപ്പില്ല....♥️♥️♥️♥️
കാട്ടക്കടശ്രീ രാമതിയറ്ററിൽ നിന്നും ആരോമലുണ്ണി സിനിമ കണ്ടത് ഓർക്കുന്നു🙏🙏🙏
പാട്ടുകൾ എല്ലാം വളരെ നന്നായി ആസ്വദിച്ചു.
ഞാനും ഉണ്ട് നിങ്ങളുടെ കൂടെ 👌👌
Old is gold ❤❤❤
Sweet memories ❤❤❤
❤❤❤
30 പൈസ ടിക്കറ്റെടുത്തു നെട്ടയം ജയശ്രീ ടാക്കീസിൽ ബഞ്ചിലിരുന്നു സിനിമ കണ്ട കാലം ഇന്നത്തെപ്പോലെ ഓർക്കുന്നു.
Manasinu Kulurna Ulavakkuna Pattu. ❤❤❤❤❤❤❤❤❤❤❤,❤❤❤❤❤❤.super Song.
Superb - Old is Gold !
മനസ്സിലെ മായാത്ത പാട്ട്❤
ഞാനും പഴയ പാട്ടിൻ്റെ ആളണ്ട👌👌👌👌💚💚
കുതരസ വാരിയിൽ മടിയിൽ മാടപ്രാവ് വന്നു പേടിച്ചിരുന്നു. അഭയം നൽകി. രാജാവ്
സൂപ്പർ❤❤❤
Super old is gold ❤❤🤙👍🙏🏻
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഒപ്പം അമ്മ മൂളും... പാവം എന്റെ അമ്മ.. പോയി.. എല്ലാം ഓർമ്മകൾ.. ❤️❤️❤️😂😂
ഓരോ പാട്ടും മറക്കാനാവാത്ത ഓരോരോ ഓർമ്മകൾ ആണ്. ഇനി ഇത്തരം പാട്ടുകൾ ഉണ്ടാവാനിടയില്ല.ഈ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യവാന്മാരാണ്.
👌👌👌 എന്റെ അമ്മയും പാടുവായിരുന്നു എന്റെ അമ്മ മരിച്ചിട്ട് 10 വർഷമായി 😢😢😢😢😢
സിബി എന്ന മഹാരാജാവിൻ കഥ. സ്നേഹം നിറഞ്ഞു കാരുണ് കടലായ സിബി രാജാവിന്
Kettalum kettalum mathiyavilla old is gold
When this cinema was released I. My school days we have seen this cinema sitting in bench for 50 pause. What a music. What a voice of singers and wphow beautiful lyrics. Today the tickets are 500 rs. The very next moment the lyrics are forgotte,. Music after one hour and the voice of singers are never sweet
പിന്നാല് കൊക്കു പിളർത്തി പരുന്ത് വന്നിരുന്നു. ഇരയെ കൊടുക്കാൻ . രാജാവ് പറഞ്ഞു. പരുന്തിന് തരില്ല.
ഞാൻ പാണൻ സമുദായത്തിൽ പെട്ടതാണ്....
എത്ര കേട്ടാലും മതീ വരില്ല
പൊന്നു ഓവറായി
Nalla jathikaranu ivaril ninnanu kalakal undayathu
Wonderful---Thank you...
All wonderful songs. A great relief to the disturbed mind. Thank you so much fo😮 your efforts.
25.paise koduth tharayil mannil irunne kanda cinema annu ithe ,old is gold
കുറ്റം കണ്ടുപിടിയ്ക്കാൻ മാത്രം ശ്രമിക്കുന്നത് വികല മനസ്സിന്റെ പ്രശ്നമാണ്'
ഞങ്ങളുടെ നാട്ടിൽ സെന്റർ തിയറ്റർ ഉണ്ടായിരുന്നു 25പൈസ തറ ടിക്കറ്റിൽ ആണ് ഈ സിനിമ കണ്ടത്.
ഞാനും അവിടെയിരുന്ന ഈ സിനിമ കണ്ടത് .
Othari nalla old songes anu😮🎉
മനസ്സിൽ നിന്നും മായാത്ത സൂപ്പർ ഗാനങ്ങൾ❤
വളര നല്ല പാട്ട് കൾ
Nostalgia ❤ these songs are bringing me to the school days........
Super
എൻ്റെ അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെട്ട ഗാനം ❤❤
❤
❤❤
❤❤
❤
സൂപ്പറായിട്ടുണ്ട്
Super 👌
Super ❤❤❤❤🎉
Mature song the best
ഹൃദ്യം ❤️❤
Super❤
ഞാൻ /രാധ അമ്മായി /രാജു /മുത്തിയമ്മ (കല്യാണി )ടിക്കറ്റ് 50പൈസ ഈ സിനിമ കണ്ടു ഞങ്ങൾ
അർത്ഥവത്തായ ഗാനങ്ങൾ 😊❤
Super songs
ഞാൻ എന്റെ ബാല്യ കാലത്തേക്ക് പോയി ഒരിക്കലും മരണമില്ലാത്ത മലയാളികൾ മറക്കാത്ത അനശ്വര ഗാനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Old is Gold
❤
👍👏
@@achuthannair4823😅😅😅😅
❤
Old is gold
Yes. തിരികെ വരാത്ത കാല ൦. Very beautiful days. Old memories. 🎉
ഞാൻ ആദൃം
കണ്ട സിനിമ
ആരോമലുണ്ണി
മനോഹരം. ഇന്ന് നമ്മുടെ കേരളത്തിൽ അന്യം നിന്ന് പോകുന്ന ഒരു കലയാണ് പാണൻ പാട്ട്. ഇതിനെ കടത്തനാടൻ പാട്ട്, വടക്കൻ പാട്ട്, പുള്ളുവൻ പാട്ട്, തുയിലുണരും പാട്ട് എന്നൊക്കെ പഴമക്കാർ പറയാറുണ്ട്.
Super❤❤
Old is Gold Manoharam 🌹🌹🌹❤❤❤🙏
അന്നത്തെ അതിരപ്പള്ളി
ഞങ്ങളുടെ പാട്ട് ❤️🙏
ഞാൻ പാണൻ സമുദായത്തിൽ പെട്ടതാണ്....
My Nattika village and beach....I was a boy and got chance to see the shooting of this songs of Chemmeen.
ചാ ക ചക്കേ ചന്റെ മുത്തഞ്ചൻ നിർമ്മിച്ച ഈ ചിത്രം ഇന്നും ജീവനുണ്ട
വടക്കൻ കേരളത്തിലെ വീരഗാഥകൾ പാണൻ പാടി നടക്കുന്ന ലൊക്കേഷൻ ആതിരപള്ളി വെള്ളച്ചാട്ടവും - പിന്നെ ആ കാലഘട്ടത്തിലെക്ക് നമുക്ക് പോയാൽ മതി. ലൊക്കേഷൻ മറക്കാം.
പഴയ കാലം ഓർമ്മകൾ.....
Star Late MUTHAYA....
👌💕
Very good ❤
മധുര സ്മരണ ❤️❤️❤️
Super 🙏🏻 🌹
തിരി ചുവരാത്ത കലം ഔക്കുമ്പോൾ മരിച്ചു പോയ വരെ ഒക്കെ ഓർമ ന
Super hit songs Thanks
ആറണക്ക് ബത്തേരി സാധുനിട്ടാക്കി ൽ കണ്ടു
Superrrrrrrrrr
ആ. ശബ്ദം ❤❤
ഇതിന് മുമ്പ്, ഉണ്ണിയാർച്ച, എന്ന സിനിമ,കൊല്ലം 1964, ഞാൻ കണ്ടത് 1969 ൽ , , അതിലെ പാണൻ, Sp പിള്ളയായിരുന്നു
അതിരാ പിള്ളി വെള്ള ചാട്ടം
Pandu kalthu rajakottarathilpolum ivarkku sthanamund kudil thottu kottaram vareyum sthanamundu
പരീക്ഷിക്കുവാൻ. ഇന്ദ്രനും. വായുവും. ഇന്ദ്രൻ മാടപ്ര വായും . വായുദേവൻ . പരുന്തായും രാജാവിന്റ
രാഗിണി - അo ബി ക - ലളിത - സുപ്പർ അഭിനയമാണ് - ഇപ്പോൾ - ഇവർ - അ രു- ജി വിജ് ഇരിപ് ഇല്ല - എന്നാണ് എന്റെ ഓർമ്മ. മുന്നു പേരും- ജേഷ്ടത്തി അനുജത്തിമാരണ്
Ambika amerikayil vilassunnu
തെറ്റ് പത്മിനി ലളിത രാഗിണി ഈവരാണ് സഹോദരിമാർ. 🤗🙏
Sariyaane eppol aarumilla.
എന്റെ കാലം 50പൈസ ആയിരുന്നു 👍👍👍👍👍
Verygood song
Old songs are super I have seen all movies
Othenante makan aromalunni marakkan pattatha cinimakal.kunjakkoyum nezeer saarum namukku thana thanka thalika.
Nostalgic