0555 കേരളത്തിലെ പെന്തെക്കോസ്തുകാർക്കു പറ്റിയ അബത്തം! Failure of Pentecostals in Kerala!

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #shibu peediakal, #Glorious Gospel Official, #Glorious Moments, #Glorious Truths, #True Gospel
    0555 കേരളത്തിലെ പെന്തെക്കോസ്തുകാർക്കു പറ്റിയ അബത്തം! Failure of Pentecostals in Kerala!
    സോഷ്യൽ മീഡിയയിൽ വ്യത്യസ്‌തരായ ആളുകളുമായി പാസ്റ്റർ ഷിബു പീടിയക്കൽ ആശയവിനിമയം നടത്തിയതിൻ്റെ ഓഡിയോ വീഡിയോ ക്ലിപ്പുകളുടെ ഒരു ശേഖരമാണ് ഈ ചാനൽ. യഥാർത്ഥ യാഥാസ്ഥിതികത പ്രചരിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം. ഈ ക്ലിപ്പുകൾ സഹായകരമാണെന്ന് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, അനുഗ്രഹിക്കപ്പെടുമെന്ന് നിങ്ങൾ കരുതുന്ന മറ്റുള്ളവരുമായി പങ്കിടുക.
    This channel is a collection of audio and video clips of Pastor Shibu Peediakal's interaction with different people on social media. The intention is to propagate true orthodoxy. If you find these clips helpful, please share them with others you think can be blessed.

Комментарии •

  • @RajeevP-h5b
    @RajeevP-h5b 5 дней назад +2

    പഞ്ചാബിൽ വളരട്ടെ യേശുവിന്റെ നാമം.
    ഉയരട്ടെ യേശു വിന്റെ ജയ കോടി

  • @pkphilip49
    @pkphilip49 5 дней назад +1

    നൂറു ശതമാനവും ശരിയാണ്.
    മലയാളികൾ പഞ്ചാബിൽ ചെന്ന് സിക്കു കാരൻ്റെ താടി വടിക്കാനും തലമുടി മുറിക്കാനും തലപ്പാവുമാറ്റാനും പറഞ്ഞാൽ ഉണ്ടാകുന്ന അനുഭവം ഓർത്തിട്ടു ചിരി വരുന്നു.

  • @jacobchacko2795
    @jacobchacko2795 5 дней назад +1

    No need of Kerala Pentecostals to boast on the mass conversion of Punjabis. Tradition is immaterial in faith and culture can not be ignored. Christians adopt the rituals in Hinduism - “Thalikettu, Nilavilakku, Thilak, Sindhooram”.

  • @VinodManuel-hd7qz
    @VinodManuel-hd7qz 5 дней назад

    ❤❤❤

  • @samuelvarghese9991
    @samuelvarghese9991 5 дней назад +1

    ഗിഫ്റ്റ്‌ മറെറാരാൾക്ക് കൊടുക്കാൻ ക്രിസ്ത്യാനിക്ക് ഒരു ആഘോഷം നോക്കിയിരിക്കേണ്ട കാര്യമില്ല

  • @Banu1-f2u
    @Banu1-f2u 5 дней назад

    രാം ലീല

  • @brusleeindia7746
    @brusleeindia7746 2 дня назад

    Pastor.T. J. Samuel
    ruclips.net/video/gPuTXpzvczY/видео.htmlsi=reR0goyB-9wjEeJv

  • @RajeevP-h5b
    @RajeevP-h5b 5 дней назад

    പെന്തകോസ്ത് സഭ മാത്രമേ കാണുകയുള്ളു. കേരളത്തിൽ.
    നീ ആരാ ഉഷാൻ താടിക്കാര പൊട്ട
    നീ മിണ്ടരുത്