Fr. Mothy Varkey | വരാൽ സ്വഭാവം കളഞ്ഞു മെത്രാപോലിത്ത കോഴിയെങ്കിലും ആകണം

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Fr. Mothy Varkey
    വരാൽ സ്വഭാവം കളഞ്ഞു മെത്രാപോലിത്ത കോഴിയെങ്കിലും ആകണം
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #FrMothyVarkey #marthomasabha #TheodosiusMarThoma #MarSleevaMedicity #palaarchdiocese #UNA #MarJosephKallarangatt #healthNews #worldcancerday2025 #AlencheryDealwithLDF #georgealenchery #josekmani #SyroMalabarsabhaQurbanaIssue #shyjuantony #ErnakulamAngamalyArchdiocese #syromalabarsabha #Prasadagirichurch #Thalayolaparambu # Varikkamkunnu #josephpamplany #raphaelthattil #qurbanaissue #boscoputhur #GeorgeAlencherry #AndrewsThazhath #BobyChemmanur #honeyrose #amma # boche #Chemmanur#pvanvar #nilamburmla #pvanwararrested #RameshChennithala #gsukumarannair #nss #nairservicesociety #nair #kmuraleedharan #pcgeorge #josekmani #thiruvanchoorradhakrishnan #ChandyOommen #udf #KCVengopal #vdsatheesan #vdsatheesan #rahulgandhi #priyankagandhi #kpcc #congress #ksu #keralapolitics #politics #chandyoommen #achuoommen #PastorTinuGeorge #valsonabraham #IPC #pastor #JesusisAliveGlobalWorshipCentre #Kottarakkara #TanguBrother #MathewKuruvilla #ThomasAbraham #raunaqmathew #pastorsajithjoseph #pastorkaabraham #pastorjohntharu #ThomaskuttyBrother #pastorjerincheruvila #binuvazhamuttom #pastoranigeorge #pastortijothomas #pastordamienantony #KshamaDamien #TheodosiusMarThoma #JosephMarBarnabasSuffraganMetropolitan #francismarpappa #catholicasabha #vatican #rome #priest #bishop #christianity #spiritualbusiness #ShafiParambil #RahulMamkootath #ksurendran #pinarayivijayan #ldf #cpm #udf #bjp #palakkadbyelection2024 #vdsatheesan #ksudhakaran #congress #keralapolitics #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #sobhasurendran #sureshgopi #bishopthomastharayil #kpyohannan
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 103

  • @samkunju
    @samkunju 4 дня назад +15

    പല ബിഷപ്പുമാരേക്കാൾ വിശ്വാസികൾ ഏറെ സ്നേഹിക്കുന്നു ഈ വൈദീകനെ........ സഭക്ക് തന്നെ നഷ്ടം

  • @tijuworld
    @tijuworld 4 дня назад +22

    നിലപാട് ഉള്ളവന് അടുത്ത തലമുറയിലും വില കാണും❤❤❤

  • @KurianMathai-mq8iu
    @KurianMathai-mq8iu 4 дня назад +17

    പ്രിയ അച്ചനെയും പിന്തുണച്ച സുനിലിനെയും ദൈവം അനുഗ്രഹിക്കട്ടെ. ദൈവവചനത്തിനും സത്യത്തിനും നീതിക്കും വേണ്ടി തുടർന്നും നിൽക്കുക.

  • @saraabey1964
    @saraabey1964 4 дня назад +8

    Mothy varkey achente പ്രസംഗം കേൾക്കാൻ വളരെ ഇഷ്ടമാണ്. 🥰🥰🔥🔥🙏🏻🙏🏻. യൂട്യൂബിൽ കാണാറുണ്ട് ❤❤

  • @varughesemg7547
    @varughesemg7547 4 дня назад +32

    ഈ പ്രസംഗം മുഴുവൻ കേൾക്കുവാൻ ആഗ്രഹിക്കുന്നവരുണ്ടോ?

  • @vargheseem1767
    @vargheseem1767 4 дня назад +16

    നല്ല ക്ലാരിറ്റി, കുറിക്കുകൊള്ളുന്ന വാക്കുകൾ😊

  • @Thomas-ji7nu
    @Thomas-ji7nu 4 дня назад +8

    വളരെ ശരിയാണ്

  • @mathewvarghese2607
    @mathewvarghese2607 4 дня назад +8

    എത്രയോ സത്യം.

  • @johge02
    @johge02 4 дня назад +21

    Rev. Mothy Varkey. Is a smart priest. Appreciate his words.

    • @celinajoseph9074
      @celinajoseph9074 4 дня назад

      Not every one is aligned to the darkness. Some are just trapped. Their soul is evolving...

    • @SunilGeorgeKoshy
      @SunilGeorgeKoshy 4 дня назад

      ​​@കാളവേലായുധൻനായർകാളേടെ കൂതിയിൽ ആണോ ആല് കിളിർത്തത്?

  • @tittu.thomas
    @tittu.thomas 18 часов назад

  • @DeepaDavid
    @DeepaDavid 4 дня назад +8

    മോത്തി വർക്കി അച്ഛന് ദിൽ se ഒരു ബിഗ് സല്യൂട്ട് 👍 നന്ദി അച്ചോ, ഇത്രയും എങ്കിലും പറഞ്ഞതിത് 🙏🙏. ഇപ്പോൾ എല്ലാം കവറിന്റെ വലിപ്പം നോക്കിയാണല്ലോ... 😳

  • @princeabraham4717
    @princeabraham4717 3 дня назад +2

    Well said Dear Mothey Varkey Achen 🌹🌹💐💐❤️❤️❤️❤️❤️❤️🌹🌹💐💐💐🙏🙏

  • @Abraham-lw7fc
    @Abraham-lw7fc 4 дня назад +17

    നല്ലൊരു മനുഷ്യസ്നേഹി ആയ അച്ഛൻ.. Nice.. സഭയുടെ ഉന്നതസ്ഥാനങ്ങളിലേക്ക് പോകാൻ യോഗ്യൻ പക്ഷേ.. എന്ത് ചെയ്യാം?!!"

  • @vinod9742
    @vinod9742 3 дня назад +1

    You did a great job!

  • @dr.aleyammajohn7998
    @dr.aleyammajohn7998 2 дня назад

    Praise the Lord.🎉🎉🎉🎉🎉

  • @bijujoseph3366
    @bijujoseph3366 Час назад

    Thiruvalla & kozhenchery achayans play

  • @jessyvarghese519
    @jessyvarghese519 4 дня назад +8

    ഇങ്ങനെ സത്യം ഭയം കൂടാതെ വിളിച്ചു പറയുന്നവർ വേണം സഭയിൽ ആയാലും, രാഷ്ട്രീയത്തിൽ ആയാലും.👍🏻👍🏻🙏🏼🙏🏼

  • @RenniJohnBunglavil
    @RenniJohnBunglavil 4 дня назад +3

    Very true 👍

  • @lissymathew1622
    @lissymathew1622 4 дня назад +17

    സത്യംപറഞ്ഞതിന് നന്ദി. മാർത്തോമാ സഭക്ക് ഇപ്പോൾ എന്തുപറ്റി.

  • @wilson56100
    @wilson56100 4 дня назад +1

    സാരമില്ല അച്ചോ .അച്ഛൻറെ കയ്യിൽ ഇരിപ്പും കാണുന്നുണ്ട് കേൾക്കുന്നുണ്ട് .ദൈവം അച്ഛനെയും ധാരാളമായി അനുഗ്രഹിക്കട്ടെ

  • @Jin-l2i
    @Jin-l2i 4 дня назад +2

    Speech on kottarakkara conv day 7

  • @annammageorge4198
    @annammageorge4198 4 дня назад +1

    🙏👍👍

  • @LiniSam-w9p
    @LiniSam-w9p 4 дня назад +1

    A great priest congrats 🎉, sam t thomas

  • @Varghesekk-l4w
    @Varghesekk-l4w 4 дня назад +2

    👍👍

  • @binuvgeorge8481
    @binuvgeorge8481 4 дня назад +8

    ഓഹോ.. നട്ടെല്ലുള്ള ഒരാൾ എങ്കിലും ഉണ്ടല്ലോ.... ഇദ്ദേഹത്തിന്റെ ചെറുപ്പം മുതൽ നട്ടെല്ലുള്ള ഒരാൾ ആണു.

  • @Kumbanattukaran
    @Kumbanattukaran 4 дня назад +2

    Super ❤

  • @RadhakrishnanNair-ep1hc
    @RadhakrishnanNair-ep1hc 4 дня назад

    😮

  • @sunnygeorge8210
    @sunnygeorge8210 4 дня назад +4

    ഇത് തന്നെ ആണ് ഓർത്തുഡോക്സ് സഭ fr. Joshua john അച്ഛനോടും (amachakary)ചെയ്തത്

  • @jjakajj7125
    @jjakajj7125 4 дня назад +1

    Entha sambhavam?

  • @apv7457
    @apv7457 4 дня назад +3

    മാർത്തോമാ സഭയിലെ പല അച്ഛന്മാരുടെയും പ്രസംഗവും പ്രവർത്തനങ്ങളും എന്നേ കർത്താവിൽ നിന്ന് അകന്നു... കത്തോലിക്കാ സഭയിലെ ആരാധന ഒന്ന് പോയി ഈ അച്ഛന്മാരൊക്കെ ഒന്ന് കേൾക്കട്ടെ പഠിക്കട്ടെ.... പല അച്ഛന്മാരും കുർബാനക്കിടയിലെ പ്രസംഗം പോലും എത്ര നിസാരമായാണ് കാണുന്നത്... ചെരുപ്പിനടിയിലെ മണ്ണ് ഒളിച്ചു പോകുന്നത് അറിയുന്നില്ല

  • @gibibasil8211
    @gibibasil8211 3 дня назад

    നല്ല വാക്കുകൾ ഉപയോഗിക്കാൻ നിങ്ങൾക്ക് വല്ല മടിയും ഉണ്ടോ

  • @Observer75487
    @Observer75487 3 дня назад

    സഭയില്‍ ഒരുപാട് പരാന്നഭോജികളുണ്ട്, കുടുംബ ബന്ധങ്ങളുടെയും പേര് പറഞ്ഞ് അസ്ഥാനങ്ങളിൽ കേറി ഇരുന്നു വിലസുന്നവർ, അവര്‍ അടിച്ചു മാറ്റുന്നു പാവങ്ങൾ നോക്കി നില്‍ക്കുന്നു! ഇതിനു എല്ലാം കുട പിടിക്കുന്ന ഓഡിറ്റ്കാരും! സഭയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും വരുമാനം എവിടെ പോകുന്നു? അച്ഛന്‍ പറഞ്ഞതുപോലെ വരാലു കുഞ്ഞുങ്ങള്‍ വിലസുന്നു!

  • @joythomas2556
    @joythomas2556 4 дня назад +1

    sabha and its looted asset goes where?? even employment addition are being paid or cited above using achen bishop matran and stooges etc.

  • @vargheseem1767
    @vargheseem1767 4 дня назад

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌💪💪💪💪💪💪💪💪👏👏👏👏👏👏👏👏

  • @thomasabraham9783
    @thomasabraham9783 4 дня назад

    Metropolitha എന്തു കൊണ്ടോ ഒരും അധികാരം ഉപയോഗിക്കാൻ മടി കാണിക്കുന്നു. പള്ളികളിൽ പ്രശ്നം ഉണ്ടായാൽ പരിഹരിക്കാൻ ഒന്നും ചെയ്യുന്നില്ല.

  • @yousmartlive1736
    @yousmartlive1736 3 дня назад

    ഇയാളെ കൺവൻഷനു വിളിച്ചാൽ ഒലക്ക ക്ക് അടിക്കുമെന്ന് പറയുന്നവർ ഗൾഫിലുണ്ട്.

  • @jexysoman2976
    @jexysoman2976 4 дня назад

    നേരത്തെ ഒരു ലിങ്കൻ അച്ചനുണ്ടായിരുന്നു.. ഏത് മെത്രാനായിരുന്നു പിറകിലിരുന്നത് 😄

  • @bijucheriyil4322
    @bijucheriyil4322 4 дня назад +3

    ട്രാൻസ്ഫർ പ്രശ്നം എല്ലാ സഭയിലും ഉള്ളത് ആണ്,ഇതിനെ ഇത്രയും വലിയ വിഷയം ആക്കേണ്ട കാര്യമില്ല.വിഷയ ദാരിദ്രം ആയിരിക്കാം താൻ ഇതൊക്കെ വിളമ്പുന്നത്.മോത്തി അച്ഛനെ എല്ലാവർക്കും ഇഷ്ട മാണ്,ബിഷപ്പ് മൽസരത്തിൽ നിന്ന് സ്വയമേ പിന്മാറിയത് ആണ്.

    • @abeymathew7507
      @abeymathew7507 4 дня назад

      സത്യം ആണോ എന്നറിയില്ല പക്ഷെ ഞാൻ കേട്ടത് ജോസഫ് മാർത്തോമാ സ്ഥാനഭിഷേകം ചെയ്താൽ മാത്രമേ മേല്പട്ട സ്ഥാനത്തേക്ക് താൻ ഉള്ളു എന്നായിരുന്നു ഈ അച്ചൻറെ നിലപാട്.
      എന്റെ അഭിപ്രായം ദൈവവിളിയും നിയോഗവും ഉണ്ടെങ്കിൽ ഒരു പ്രേത്യേക മെത്രാൻ വാഴിച്ചാൽ മതി ബാക്കി ഉള്ളവർ അതിനു യോഗ്യത ഉള്ളവരല്ല എന്ന് വിചാരിക്കുന്നത് തീർത്തും ദൈവത്തെ നിന്ദിക്കുന്ന പോലെയാണ്..

    • @avirachacko8181
      @avirachacko8181 4 дня назад

      Ayoo... 😭😭​@@abeymathew7507

  • @sujathomas707
    @sujathomas707 4 дня назад

    Theodosious ee company yude athakan

  • @babumathew8208
    @babumathew8208 4 дня назад +1

    അല്ലാത്തവൻ പോയി ഉം…ട്ടെ..

  • @lalthomas3653
    @lalthomas3653 4 дня назад

    Sunil. Evanmar fuly protestant anu

  • @Biju-y6n
    @Biju-y6n 4 дня назад +2

    Allathavan പോയി Anubhavikatte 😂

  • @narayananan2588
    @narayananan2588 4 дня назад +2

    അതിന്റെ ആശാൻ കൂറ്റൻ ഫ്രാങ്കോ തന്നെ

  • @vinayanjoseph2442
    @vinayanjoseph2442 4 дня назад

    🎉🎉😂

  • @varghesexavier5618
    @varghesexavier5618 4 дня назад +1

    മർത്തോമ സഭയെന്നത് പ്രെട്ടസ്റ്റൻ്റ് വിശ്വാസം അല്ലെ . അവർ സത്യവിശ്വാസികൾ ആകാൻ പ്രാർത്ഥിക്കാം.

    • @azhakathu1
      @azhakathu1 4 дня назад +4

      It is not a Protestant CHURCH....It's a REFORMATION CHURCH....Please read the history

    • @avirachacko8181
      @avirachacko8181 4 дня назад +1

      Yes, It is true that they are following protestent ideologies.

    • @Tuyt-k7b
      @Tuyt-k7b 4 дня назад

      Poda manda

    • @avirachacko8181
      @avirachacko8181 4 дня назад +1

      @@Tuyt-k7b thank you

    • @Tuyt-k7b
      @Tuyt-k7b 4 дня назад

      @@avirachacko8181 enthada mwone...you didn't do anything special to be born in some non protestant Family. If protestants want, they will join back to the Apostolic sabha. Jobless people like you will be on the internet checking if this sabha is protestant or not

  • @jbem4522
    @jbem4522 4 дня назад +1

    അനുമാനങ്ങൾ അപകടകരവും പലപ്പോഴും ദോഷകരവുമാണ്. മതിയായ അറിവിൻ്റെ അഭാവത്തിൽ - പ്രത്യേകിച്ച് വികാരങ്ങൾ വർദ്ധിക്കുമ്പോൾ - ആരെങ്കിലും ഒരു സാഹചര്യത്തോട് പ്രതികരിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുന്നു.
    നിങ്ങൾ അനുമാനിക്കുമ്പോൾ, ഒരു സാഹചര്യത്തിൽ നിങ്ങളുടെ സ്വന്തം വീക്ഷണവും പ്രചോദനവും മൂല്യങ്ങളും നൽകുന്നു. SUNIL has no other subject to say now a days.

  • @oommenc.i9028
    @oommenc.i9028 4 дня назад

    Eannu Lokhathil Christian Mooullingal Nashttapeattu Kazhinja Kaala Alavil Aanu Naam Jeevikkunnathu. Sthanattum Asthanattum Arhatha illatha oolakal Aanu Christiya Sabhakalea Nayikkunnathu. As well as our all over lndian politics.

  • @AbrahamMathew-r3m
    @AbrahamMathew-r3m 4 дня назад +1

    He is better to be a politician but not a Priest. Yes one may say he is a man with back bone but he has no sign of a spiritual guy. His sermons are of his own but are against the Gospel and Christ's teachings. He does not know what are the fruits of Holy Spirit. He must Repent to preach properly the Gospel of Christ. He always tried to establish his little knowledge above the word of God and seek supremacy. He misguided a lot of marthomites. Do not fall in to his wrong teachings.

    • @alexandervaidian5353
      @alexandervaidian5353 3 дня назад

      Can you point out a spiritual guy? Every Christian lives in the wrong interpretation of the Bible. Jesus Christ abolished the priesthood. Then why do we have Bishops, Clergy, Pastor etc

    • @le_ecrivaine
      @le_ecrivaine 3 дня назад

      Do all bishops and other priests of the Mar Thoma Church have at least one or two of the "fruits of the Spirit??" 😂😂😂

  • @Mary-hq4fc
    @Mary-hq4fc 8 часов назад

    ruclips.net/video/RHg-fpfy260/видео.htmlsi=Hu5TeThrONehQept

  • @varghesethomas7228
    @varghesethomas7228 4 дня назад +2

    ഇദ്ദേഹം (Sunil) കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നു. വെള്ളം കലങ്ങിയതല്ലെങ്കിൽ ആദ്യം കലക്കും. പിന്നെ മീൻ പിടിക്കും.

    • @EdwinJose-v7n
      @EdwinJose-v7n 4 дня назад +1

      Nobody is there to correct the wrong priests except Mr.Sunil i2i. Many of them are afraid of him and ironically all of them are believed to be his subscribers because they watch him very closely.

    • @le_ecrivaine
      @le_ecrivaine 3 дня назад

      He is holding a mirror.
      You seem to be uncomfortable with the image in the mirror.

  • @abrahamjohn5319
    @abrahamjohn5319 4 дня назад +6

    എടോ ഇയാളും ഒരു സമയത്ത് വലിയ വരലിന്റെ പുറകെ ആയിരുന്നു പിന്നെ ഇപ്പോൾ കിട്ടാത്ത മുന്തിരി പുളിക്കും

  • @thomaskerala2165
    @thomaskerala2165 2 дня назад

    Mothy varkey bible padikathavan.

  • @jacobjohn4180
    @jacobjohn4180 4 дня назад

    Marthoma club is highly corrupt with kundeee amamas and kindee less appapans

  • @vinod9742
    @vinod9742 3 дня назад

    ruclips.net/video/POGbXoLp188/видео.htmlsi=IrOBx45bE2zsSH5Z

  • @tijuworld
    @tijuworld 4 дня назад

    😂

  • @skariahjohn3556
    @skariahjohn3556 4 дня назад +5

    കിട്ടാത്ത മുന്തിരി പുളിക്കും 🤣
    അച്ഛന് തിരുമേനി പട്ടം കിട്ടിയില്ല,
    കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട, ഇയാൾ തിരുമേനി ആയാൽ ഇങ്ങനെ പ്രസംഗിക്കുമോ? സഭ കൊടുത്ത എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചു, ആഗ്രഹിച്ച തിരുമേനി പട്ടം മാത്രം കിട്ടിയില്ല,
    ഇതിനാണ് കൊതികെറുവ് എന്ന് പറയുന്നത്,

    • @samueljohns3301
      @samueljohns3301 4 дня назад +9

      അച്ചൻ എനിക്ക് മെത്രാൻ സ്ഥാനം വേണ്ടാ എന്നു പറഞ്ഞു സ്വയം പിന്മാറിയതാണ്

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex 4 дня назад

      Yes .malsarichu thottathanu .....nakkinte kuzhappam kondu

    • @santhoshvarghese124
      @santhoshvarghese124 4 дня назад +2

      മെത്രാൻ ഏകാതിരുന്നത് നന്ന്. ഒരു തിരുത്തൽ ശക്തിയായി ദൈവം ശക്തീകരിക്കട്ടെ

    • @samueljohns3301
      @samueljohns3301 4 дня назад

      ​​@@travelandfoodvlogsbyalexathinu karanakaran mothi Achen alla, Joseph marthamayude kayilirippu karanam

    • @abeymathew7507
      @abeymathew7507 4 дня назад

      ​@@samueljohns3301 സത്യം എന്താണെന്നു അറിയില്ല പക്ഷെ ജോസഫ് മാർത്തോമാ ഉണ്ടെങ്കിലേ തിരുമേനി ആകാന്നുള്ളു എന്നൊക്കെ വിചാരിക്കുന്നത് (അങ്ങനെ വിചാരിച്ചിട്ടുണ്ടെങ്കിൽ) തീർത്തും ദൈവ നിന്ദ ആണ്.

  • @anurajmaranadu4326
    @anurajmaranadu4326 4 дня назад

    👍👍