Christopher Movie Mammootty Mass Scene Reaction Malayalam Ashwarya Lakshmi | Entertainment Kizhi

Поделиться
HTML-код
  • Опубликовано: 8 мар 2023
  • #mammootty #christopher #aishwaryalakshmi

Комментарии • 232

  • @thehero5316
    @thehero5316 Год назад +93

    കിടിലം പടം ആയിരുന്നു 💥🔥
    മമ്മൂക്ക swag & ബിജിഎം 💥

  • @kathirmani7236
    @kathirmani7236 Год назад +145

    ഈ പ്രായം എത്തുമ്പോൾ മലയാളസിനിമയിൽ ഇങ്ങനെ ഒരു തരപദവിയിൽ ഒരു ആക്ടർ.. നായകനായി മറ്റൊരാൾ ഉണ്ടാകുമോ 🔥🔥🔥.
    ഇല്ല ഉണ്ടാകില്ല 👍🏾🔥🔥🔥

  • @ShamsuArafa-xj3ln
    @ShamsuArafa-xj3ln 8 месяцев назад +6

    എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപെട്ട പടമാണ്
    റിവ്യൂ കേട്ട് പോകാതിരുന്ന പടമാണ് ഭയങ്കര സങ്കടം ഉണ്ട്

  • @shamsum213
    @shamsum213 Год назад +46

    Christopher adipoli padam ❤

  • @rohithkrishnan2369
    @rohithkrishnan2369 Год назад +111

    Mammootty swag + bgm🥶❤️‍🔥

  • @asnastp8241
    @asnastp8241 Год назад +36

    Mammokka ❤️❤️

  • @parttypartty8913
    @parttypartty8913 Год назад +18

    ഇന്നലെ ആണ് ഞാൻ ഈ സിനിമ കണ്ടത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു മമ്മൂക്ക ഒരു രക്ഷയില്ല ബിജിഎം തീയാണ്

    • @mmmmm-ve9dj
      @mmmmm-ve9dj Год назад

      Bgm kekkan mataram teater pokanam enna ano

  • @noushadnoushi8692
    @noushadnoushi8692 Год назад +40

    Mammookka 🔥🔥🔥

  • @vlogss2525
    @vlogss2525 Год назад +36

    ഇക്ക mollywood ന്റെ രാജാവ് 🔥🔥

  • @nitathakor4236
    @nitathakor4236 Год назад +21

    Action, Dilogue delivery,bgm, acting king 👑 all over chirstopher movie 🔥🔥🔥🔥🔥💯🙌👌👌👌

  • @sinsarbh9378
    @sinsarbh9378 Год назад +97

    മമ്മൂക്ക ലുക്ക്‌ ബിജിഎം 🥵🔥🔥

  • @pradeepprakash6552
    @pradeepprakash6552 Год назад +23

    Justice Delayed
    Is
    Justice Denied
    - CHRISTOPHER 🔥🔥🔥🔥 മമ്മുക്ക 💥

  • @Shaaaaaan03
    @Shaaaaaan03 Год назад +38

    oru dialogue illathe mass kanikuna mammokaa 🥵🔥

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 Год назад +16

    Legendery Mammookka 😍😍😍♥♥♥♥♥

  • @Roaring_Lion
    @Roaring_Lion Год назад +13

    ഇന്നീ പടം ഞാൻ ഓ ടി ടിയിൽ കണ്ടു നല്ല നൈസ് പടം എനിക്ക് ഒത്തിരി ഇഷ്ടമായി

  • @Krishnashivas
    @Krishnashivas Год назад +24

    Mammooka 🔥🔥

  • @kabeere.p1657
    @kabeere.p1657 Год назад +17

    CHRISTOPHER 💥
    MAMMOOKKA 💖

  • @pmo325.
    @pmo325. Год назад +45

    ഈ സിനിമ ആവറേജ് കളക്ഷൻ നേടേണ്ട സിനിമ ആയിരുന്നു ബി ഉണ്ണികൃഷ്ണൻ ആറാട്ടു ദുരന്തം ആയതുകൊണ്ട് പുള്ളിയിൽ പ്രേക്ഷകർക്കു വിശ്വാസം കുറവായിരുന്നു അതുകൊണ്ട് അധികം പേരും തിയേറ്ററിൽ പോയി കണ്ടില്ല making 🔥

    • @rakeshkr2341
      @rakeshkr2341 Год назад +2

      അല്ലാതെ പടം 3g യിട്ടല്ല

    • @siddiksid8207
      @siddiksid8207 Год назад +18

      @@rakeshkr2341 aaraat pole oru dhurantha padam orikkalum alla

    • @rakeshkr2341
      @rakeshkr2341 Год назад

      @@siddiksid8207 എന്നിട്ട് ആ ദുരന്തം പടം മുടക്കിയ മുതല്‍ തിരിച്ചെടുത്ത് ഇതോ

    • @meenakshi4168
      @meenakshi4168 Год назад +3

      ​@@siddiksid8207 enitt aaratt nte pakuthi collection kittiyilallo😅

    • @aneeja1785
      @aneeja1785 Год назад +1

      @@siddiksid8207 👍🏻

  • @jmsworld6924
    @jmsworld6924 Год назад +19

    Mammukka ❤️❤️❤️

  • @mhdwaazil7178
    @mhdwaazil7178 Год назад +25

    👑🔥

  • @AyanbinArif
    @AyanbinArif Год назад +18

    Mammukkaaaa❤❤

  • @trendingreels7690
    @trendingreels7690 Год назад +26

    Legend always Legend padam flop ayalum disaster ayalum one and only megastar 👑🌟💥🔥

  • @jibinjjibinj-jd4zh
    @jibinjjibinj-jd4zh Год назад +8

    പടം വേറെ ലെവൽ 🔥🔥🔥

  • @Rajeevnr404
    @Rajeevnr404 Год назад +11

    ഉക്രീടെ direction കിടു ആണ്..

  • @sinumathew6919
    @sinumathew6919 Год назад +10

    Megastar 😍😍

  • @Siyahifz
    @Siyahifz Год назад +4

    Just One Time Watchable.Superb.

  • @tbcreation4140
    @tbcreation4140 Год назад +9

    Megastar mammootty

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад +3

    അത്ഒരു സംഭവസീനാണ് അതിലെ വേണ്ടത് തന്നെ ഇതേ നാട്ടിൽ നാക്കാൻ പാടുള്ളൂ ഇങ്ങനെയുള്ള സമൂഹ്യ ജന്തുക്കൾ കുറേ ഉണ്ട് നമ്മുടെ നാട്ടിൽ അവരെ വെടുപ്പാക്കണം അമ്മ പെങ്ങൻമ്മാർക്ക് സുഖമായി പേടിയില്ലാതെ നടക്കാൻ

  • @sganandhu9969
    @sganandhu9969 Год назад +2

    Bgm poli

  • @Shaaaaaan03
    @Shaaaaaan03 Год назад +7

    Mammokaaa ikaa 🔥🥵❣️

  • @nitathakor4236
    @nitathakor4236 Год назад +6

    BOTH of you reaction for chirstopher movie bgm👌👌👌👍🔥🔥😍😍

  • @shajimathew9725
    @shajimathew9725 Год назад +5

    Andhasulla Aadyathamulla Avatharanam , Dierection .... Super Hit Aavaan Arhatha Ulla Film Athaakunnu CHRISTEFER On MAMMOOTTY .......

  • @fazilsaif424
    @fazilsaif424 Год назад +5

    Orikilum theatre parajayam aakanda padame alle...🥺🥺....nalla oru movie aayirunnu ❤️❤️❤️

  • @Roaring_Lion
    @Roaring_Lion Год назад +5

    His silence.swaaag😍

  • @nithinmonroji7756
    @nithinmonroji7756 5 месяцев назад +2

    മമ്മുക്ക look 🔥🔥

  • @Shivdas-nl5pk
    @Shivdas-nl5pk Год назад +10

    72 vayassilum apaara swag , nondi ennu aarokke paranhalum ee swag oru rakshayumilla ❤❤

  • @uvaisck1465
    @uvaisck1465 Год назад +5

    My favourite scene in Christopher mammukka Vera level 🥁🥁🥁🥁🥁🥁🥁🥁🥁🥁🥁🥁🥁😘😘😘😘😘😘🎉🎉🎉🎉🎉🎉🎉👍👍👍👍👍🥰🥰🥰🥰🤗🤗🤗🤗🤗🤗

  • @francissham872
    @francissham872 9 месяцев назад +2

    Nalla padam aayirunnu enikku ishtapettu

  • @jaseeljaasi7832
    @jaseeljaasi7832 Год назад +5

    Mammookkaaaa ❣️🤗

  • @mollywood9034
    @mollywood9034 Год назад +1

    കിടിലൻ 👍👍👍👍

  • @sameerssj9164
    @sameerssj9164 Год назад +11

    BGM പൊളി
    പക്ഷെ ഇതിലും അപ്പുറത്താണ് കിങ് ഓഫ് കൊത്ത 💪🏻💪🏻💪🏻💪🏻

    • @iblyb5890
      @iblyb5890 Год назад +2

      കണ്ടിരുന്നോ ? എങ്ങിനെയുണ്ട് .. ആ പടം തിയ്യേറ്ററിൽ വന്ന് പോയത് അറിഞ്ഞില്ല -☹️

    • @sameerssj9164
      @sameerssj9164 Год назад

      @@iblyb5890 അതിന് നിന്നോട് ഞാൻ പറഞ്ഞോ അതു ബ്ലോക്ക്‌ ബസ്റ്റർ ആയി എന്.... നിനക്ക് കുരു പൊട്ടിയിട് കാര്യം ഇല്ല...... ലാലേട്ടൻ ഇപ്പോൾ ഉള്ള പടങ്ങൾ പൊട്ടുന്നത് അവരുടെ സെലെക്ഷൻ മോശം ആയതു കൊണ്ടാണ്... ഡിഫറെൻറ് ലെവൽ നോക്കണം..... ഓക്കേ

    • @iblyb5890
      @iblyb5890 Год назад

      @@sameerssj9164 എടാ മന്ദബുദ്ധി .. ഇതിലും അപ്പുറത്താണ് കിങ്ങ് ഓഫ് കൊത്ത എന്ന് പറഞ്ഞാൽ ആ പടം നീ കണ്ടു കാണണമല്ലൊ കാണാത്ത പടത്തെ കുറിച്ച് ക്രിസ്റ്റഫറിനേക്കാൾ മികച്ചതാണെന്ന് പറയുന്ന നി മന്ദബുദ്ധികൾക്ക് നാണക്കേടാണ് .. കിസ്റ്റഫർ എനിക്ക് ഇഷ്ടപ്പെട്ട മൂവിയാണ് അതിനപ്പുറത്താണ് കൊത്ത എന്ന് പറയണമെങ്കിൽ ആ പടം ഇറങ്ങട്ടെ കേട്ടോ മലരമ്പാ ..

  • @nihajvava-yw6vj
    @nihajvava-yw6vj Год назад +2

    പടം ഒരു രക്ഷയും ഇല്ല മമ്മൂക്ക അഭിനയം bgm എൻ്റെ പൊന്നെ power padam✴️✴️✴️

  • @gamerassistant7929
    @gamerassistant7929 Год назад +6

    Aa kathikunna sceneum kollam. Comment by as a lalettan fan🙂

    • @NAVEEN-ef4zd
      @NAVEEN-ef4zd Год назад

      Yes a shot and bgm with slow motion walk thee thannu 🔥🔥👌

  • @bijubalakrishnan7076
    @bijubalakrishnan7076 Год назад +3

    ❤❤👌🏼👌🏼👌🏼മമ്മൂട്ടി

  • @shajikattanath1507
    @shajikattanath1507 Год назад +6

    ഈ ചിത്രത്തെ എന്തിനിങ്ങനെ ഡീ ഗ്രേട് ചെയ്തെന്ന് മനനസ്സിലാവുന്നില്ലാ ഭയങ്കരം എന്നൊന്നും അല്ലാ എന്നാല്‍ കൊള്ളില്ലാ എന്ന് പറയാന്‍ ഒന്നുമില്ലാ എനിക്കിഷ്ടപ്പെട്ടു (കാണാത്തവര്‍ക്ക് ഇഷ്ടപ്പെടില്ലാ )

  • @nakulrejikumar-ic7gu
    @nakulrejikumar-ic7gu Год назад

    Christopher. Mammootty. Look. And. Bgm. And gun sene🎉😢

  • @mks.10
    @mks.10 Год назад

    മക്കളെ ഇക്കാന്റെ ഒരു അടാർ പടം വരുണ്ട് കേരളക്കര ഇളകി മറിച്ച് കാത്തിരുന്നു കാണാം waiting💪🏻

  • @hbannavlogs
    @hbannavlogs 11 месяцев назад

    Super 😊😊

  • @ramadas-qh9zd
    @ramadas-qh9zd 11 месяцев назад

    Back to loop 👋 👋

  • @nitathakor4236
    @nitathakor4236 Год назад +2

    Justice delayed is justice denied 😍😍🔥🔥🔥🔥🔥🔥

  • @roufsaidvalapp7124
    @roufsaidvalapp7124 Год назад

    Super 👍

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 Год назад +2

    Mammookka swag

  • @nitathakor4236
    @nitathakor4236 Год назад +2

    Christopher movie 🔥🔥🔥🔥

  • @riyasmk2724
    @riyasmk2724 Год назад

    Adi powli machaa nigal

  • @gopikrishnankrishnan4473
    @gopikrishnankrishnan4473 Год назад +1

    Mammookka 🌟

  • @nisarmedia7371
    @nisarmedia7371 Год назад +2

    അതെ ഈ രംഗം കണ്ടിട്ട് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചിരുന്നു.തിരക്കഥയിൽ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ സിനിമ വേറെ ലെവലായേനെ.

  • @nitathakor4236
    @nitathakor4236 Год назад +1

    Mammootty Sir ❤️❤️❤️❤️❤️

  • @alameensuroor7397
    @alameensuroor7397 Год назад

    Ee scene pinne intro scene poli aayirunnu

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Год назад +1

    🔥🔥🔥

  • @riyasriyas3890
    @riyasriyas3890 4 месяца назад

    ഒരക്ഷരം പോലും ഉരിയാടാത്ത പടം ആയാലും മമ്മൂക്ക മാസ് നോട്ടം കൊണ്ട്. പ്രേക്ഷകരെ കീഴടക്കും. ഒട്ടും ഗ്ലാമർ ഇല്ലാതെ നര ബാധിച്ച വൃദ്ധനായി വന്നാലും. അർത്ഥം വച്ചുള്ള ചിരി കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കും. തീപ്പൊരി ലുക്കിൽ മാസ്റ്റർ പീസ് ആയി വന്നാലും ഇതുതന്നെ സ്ഥിതി. ഇതെന്തൊരു മനുഷ്യൻ. ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല ഇതുപോലെ ഒരു നായകൻ❤❤❤

  • @ashishmanual2731
    @ashishmanual2731 Год назад +2

    Mammukka❤️🔥

  • @ajiticket6452
    @ajiticket6452 Год назад

    Good

  • @manikandanparangodeth8746
    @manikandanparangodeth8746 Год назад

    👍👌💖

  • @ajithasree3211
    @ajithasree3211 Год назад +1

    Mammookka attitude 🔥🔥🔥

  • @nifadnifu26
    @nifadnifu26 Год назад

    ❤️🔥⚡️

  • @ashavinod8288
    @ashavinod8288 Год назад

    ❤️

  • @sreekuttanvb9551
    @sreekuttanvb9551 Год назад

    🔥

  • @vipinvictor2409
    @vipinvictor2409 Год назад

    🥳🥳

  • @kk-lw4kc
    @kk-lw4kc Год назад +3

    തീയറ്ററിൽ പൊട്ടിയ സിനിമയുടെ മാസ സീൻ പോലും ഇതിലും നല്ലത് മാമാങ്കത്തിലെ ആ കയർ കെട്ടി കുതിരപ്പുറത്ത് കേറ്റുന്ന സീൻ ഇടുന്നതായിരുന്നു അത് ഭയങ്കര മാസായിരുന്നു കിടിലൻ മാസം 👌👌👌

  • @rasheedrifak5896
    @rasheedrifak5896 Год назад

    👍👍👍

  • @muhammedsahal2608
    @muhammedsahal2608 Год назад

    Next scene react cheyyo plzzz...
    Ningalude reaction kanaan poliyaan.

  • @UC_CROPZ
    @UC_CROPZ Год назад

    BGM 💥💥💥💥

  • @nithinmonroji7756
    @nithinmonroji7756 Год назад +1

    Mammukka ❤️🔥

  • @ullaskrishna7179
    @ullaskrishna7179 Год назад +10

    Christopher film മുഴുവൻ എടുത്ത് thooki നോക്കിയാലും തെറി ഫിലിം ഇൻ്റെവൽ ബ്ലോക്ക് സീൻ തട്ട് താണ് തന്നെ ഇരിക്കും ...... പോഡ്ര അന്ത bgm...gv prakash Raj bgm uff🥳🥳🔥🔥🔥🔥🔥🔥🔥🔥🔥

  • @sachinsuriyasscuts6880
    @sachinsuriyasscuts6880 Год назад

    Padam onn kand nokanam ningalude reaction kand aanu padam kaanan ponath❤️💥

  • @azar4634
    @azar4634 Год назад +2

    Ikkaa❤️❤️❤️❤️

  • @prasadkvprasadkv6384
    @prasadkvprasadkv6384 Год назад +2

    നല്ല സിനിമ ആയിരുന്നു..

  • @abdullaansary882
    @abdullaansary882 Год назад +6

    ഒന്ന് violent ആവണം
    "പിന്നെ violent ആവണ്ട ആവശ്യമേ വരുത്തില്ല " 😁😂

  • @jomonjosephkerala4533
    @jomonjosephkerala4533 Год назад

    മമ്മൂക്ക ഉയിര് 💖💖💖

  • @kichukichu943
    @kichukichu943 11 месяцев назад

    mollywood 🔥🔥❤❤❤

  • @deepuchandran152
    @deepuchandran152 Год назад

    Ennikum

  • @yadhukrishnan8254
    @yadhukrishnan8254 Год назад

    Theri interval block react cheyyumoo🔥

  • @rashid8318
    @rashid8318 Год назад

    Ningal paranju illathakkale kidilan seenann ✌

  • @donyjoseph4567
    @donyjoseph4567 Год назад

    Mammuni 😌💥

  • @Aldanacomplex
    @Aldanacomplex Год назад

    സൂപ്പർ സീൻ സൂപ്പർ മൂവി

  • @ashifp4671
    @ashifp4671 Год назад +1

    ആ flight sequence പറ്റുമെങ്കിൽ ഒന്ന് reaction ചെയ്യണേ...

  • @malluanalyser9208
    @malluanalyser9208 Год назад

    Screen presents 🎉

  • @nill1433
    @nill1433 Год назад

    Cristopher cinemayile kanji valichaal unda kayarum dialogue ulla scene onnu react cheyyane please

  • @lonekirito1059
    @lonekirito1059 Год назад +1

    React to Christopher more scenes

  • @rahulalappuzha
    @rahulalappuzha Год назад +9

    ആകെയുള്ള ആശ്വാസം bgm🔥☺️

  • @sajananu8828
    @sajananu8828 Год назад +1

    Mega ഹിറ്റ്‌ akenda padam

  • @moinkutty5954
    @moinkutty5954 Год назад

    ബെസ്റ്റ് മൂവി 🥳🥳

  • @malluboy9187
    @malluboy9187 Год назад

    Thuramukam revirwin wait cheyunnu

  • @vishnusubrahmannian
    @vishnusubrahmannian Год назад

    😅

  • @vishnujagadeesh1572
    @vishnujagadeesh1572 Год назад

    Ikka 🥵

  • @jeesonjose465
    @jeesonjose465 Год назад +3

    തല്ലിപൊളി സിനിമാ mammauty

  • @DrAjmalSalimAli
    @DrAjmalSalimAli Год назад

    Padam above average anakilum
    Mammukka ayathukondu Thakarthitundu💯💯❤️

  • @sajananu8828
    @sajananu8828 Год назад +1

    Njan 4 time kandu super padam ithrwyum nalla padam degrede cheyyuthu nashippichavare kollanam

    • @instastatus6439
      @instastatus6439 Год назад

      Degrade aa vayyeda😂 aalukallk ee story okke washout aayi variety sanam varanam like rorschach

  • @happyday5629
    @happyday5629 Год назад

    Aarattu direction alla. Vere level

  • @sajeersageer6365
    @sajeersageer6365 Год назад

    nallaoru Padam engane ayieunnakkil nammude niyamam