ഷെട്ടി ഗ്യാങ്ങിലെ പ്രമുഖൻ രാജ് ബി ഷെട്ടിയുടെ കഥ | Life Story of Raj B Shetty

Поделиться
HTML-код
  • Опубликовано: 24 май 2024
  • ഇമേജിനെപ്പറ്റി ഒരു ബോധവുമില്ലാതെ, ലുങ്കിയുടുത്ത് നടക്കുന്ന സാധാരണക്കാരൻ; ഈ പാൻ ഇന്ത്യൻ നടന് മാനേജരും പി എയുമൊന്നുമില്ല; കന്നഡ സിനിമയുടെ തലവരമാറ്റിയ ഷെട്ടി ഗ്യാങിലെ പ്രമുഖൻ; ഇപ്പോൾ മമ്മൂട്ടിയുടെ ടർബോയിലെ കൊടും വില്ലൻ; രാജ് ബി ഷെട്ടിയെന്ന 'പാവം ക്രൂരന്റെ' കഥ!
    #turbomovie #raibshetty #telugumovies #rishabshetty #filmmaking #actor #director #garudagamanavrishabhavahana #malayalamfilmindustry #kannadafilmindustry #kantara #mm007 #me009

Комментарии • 9

  • @ShijusMedia007-np5nx
    @ShijusMedia007-np5nx Месяц назад +3

    വിനായകൻ... വില്ലൻ ആയി വന്നിരുന്നകിൽ സൂപ്പർ ആയിരുന്നേനെ പടം.... 👍👍👍

    • @gkgopi9046
      @gkgopi9046 Месяц назад +1

      അയ്യേ 🙏🏼🙏🏼🙏🏼🙏🏼

  • @Vibes_distinct_by_Hari
    @Vibes_distinct_by_Hari Месяц назад

    ഗവേഷണം കൊറവാണ് ബ്രോ.... നല്ല ഗവേഷണം നടത്തി വേണം വീഡിയോ ചെയ്യാൻ

    • @unity001
      @unity001 Месяц назад

      Entha mistake ?

  • @doniv1983
    @doniv1983 Месяц назад +1

    Mammoottykokke prayamayi ini Niruthanam... Sathyam...aru Bore

    • @ravikumarnr8016
      @ravikumarnr8016 Месяц назад

      Aano bro.oru കലാകാരന് prayamano അധോ perfomence ആണോ മാനദണ്ഡം.

    • @ShijusMedia007-np5nx
      @ShijusMedia007-np5nx Месяц назад

      വിനായകൻ വില്ലൻ ആയിരുന്നകിൽ.. സൂപ്പർ

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Месяц назад +1

    😂😂😂😂