ജയന്റെ സുഹൃത്ത് നന്ദകുമാറിന്റെ ഓർമ്മകൾ

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 117

  • @athiracpathu79
    @athiracpathu79 3 года назад +33

    എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള നടനാണ്.. അദ്ദേഹത്തെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ എന്തോ സകടം വരുന്നു. അദേഹത്തിന്റെ സ്ഥാനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു മലയാളം സിനിമയിൽ.. ഒരുപാട് video കണ്ടു ജയൻ സാറിന്റെ... 😪😭😭

  • @ammusvlogg1247
    @ammusvlogg1247 2 года назад +6

    ജ്വലിച്ചു തുടങ്ങിയപ്പോഴേക്കും അസ്തമിക്കേണ്ടിവന്നു !ഇന്ന് ജയൻ ജീവിച്ചിരുന്നിരുന്നു വെങ്കിൽ അദ്ദേഹത്തിന്റെ പാട്ടും നമുക്ക് ആസ്വദിക്കാമായിരുന്നു.വളരെ പുണ്യം ചെയ്ത മനുഷ്യൻ Great remembrances!🙏❤️🌹

  • @jolyschannel
    @jolyschannel 4 года назад +42

    ജയൻ വിടപറഞ്ഞിട്ട് നാലുപതിറ്റാണ്ട് . ഇന്നും പുതിയ പുതിയ വിശേങ്ങൾ അനശ്വര നടനെക്കുറിച് വന്നുകൊണ്ടിരിക്കുന്നത് അത്ഭുതം തന്നെയാണ് ..പഴയതും പുതിയതുമായ തലമുറകൾ അദ്ദേഹത്തിന്റെ വാര്ത്തകൾ സ്വീകരിച്ചികൊണ്ടിരിക്കുന്നു. വിവരങ്ങൾ ഷെയർ ചെയ്തതിനു നന്ദി

  • @JoyalAntony
    @JoyalAntony 4 года назад +56

    കണ്ടോ അന്നേ സ്റ്റൈലിഷ് ആയിരുന്നു അദ്ദേഹം....
    ഇന്ന് മറ്റു പലരും ഞങ്ങൾ ആണ് ഈ കാണുന്ന സ്റ്റൈൽ ഒക്കെ മലയാള സിനിമയിൽ കൊണ്ട് വന്നതെന്ന് വെറുതെ പറഞ്ഞു നടക്കുന്നുണ്ട്.... റേബാൻ ഗ്ലാസും ബുള്ളറ്റും, ജാവയും ഒക്കെ അദ്ദേഹം പണ്ടേ കാണിച്ച ഹീറോയിസത്തിന്റെയും നിത്യ ജീവിതത്തിന്റെയും ഭാഗം ആയിരുന്നു ♥️👌😍😎

  • @rafivellarakkadvkd1520
    @rafivellarakkadvkd1520 4 года назад +28

    ജയൻ സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.. ഒരുപാട് ഇഷ്ടം ♥️♥️♥️♥️♥️

  • @lakshminarayanan8524
    @lakshminarayanan8524 3 года назад +10

    Beautiful words അവതരണം ഗംഭീരം . കേൾക്കുമ്പോൾ തന്നെ വാലാത്തൊരു feel കിട്ടുന്നു. jayasirnte ജീവിതം 👌👏👍

    • @joykv2057
      @joykv2057 3 года назад +1

      Jayan annaNadanapola Allam Othinaghiya manushain Ine Oudavumannu Thonilla

  • @rajeshmohanvrao5290
    @rajeshmohanvrao5290 3 года назад +10

    മലയാള സിനിമ ക്ക് മേൽവിലാസം ഉണ്ടാക്കിയ അത്ഭുത പ്രതിഭ ജയൻ

  • @sakeerhussain2021
    @sakeerhussain2021 3 года назад +10

    ഓർമ്മകൾ ഇതുപോലെ പറയണം നന്ദ കുമാർ സാറിന് അഭിനന്ദനങ്ങൾ

  • @rekhajeevan4067
    @rekhajeevan4067 4 года назад +45

    അദ്ദേഹം sincere ആയിരുന്നത് അദ്ദേഹത്തിന്റെ കഴിവല്ല. ജീനിൻ്റെ ഗുണമാണ്. കൊട്ടാരത്തിൽ ജോലി ചെയ്യണമെങ്കിൽ സത്യസന്ധതയാണ് യോഗ്യത. ആ ഒരച്ഛൻ്റെ മകനാണെന്ന് ഓർക്കുക.

    • @shanavaskamal
      @shanavaskamal 3 года назад

      appol satyasandaraya matapitakalkku kallataram cheyunna makkal ullato of course geneninu swadeenam cheluttam pattum but that's only 25 percentage ok

  • @beenap2995
    @beenap2995 3 года назад +11

    '' വിശ്വസുന്ദരൻ" ജയൻ ചേട്ടൻ

    • @ravipp9709
      @ravipp9709 2 года назад +1

      എല്ലാ കാലത്തും

  • @manikuttankutty349
    @manikuttankutty349 4 года назад +39

    ഇന്നത്തെ എത്ര വലിയ അഭിനേതാവ് ആണെങ്കിലും 40വർഷത്തിന് ശേഷം ഇതുപോലെ ആരെങ്കിലും ഓർത്തിരിക്കാൻ വഴിയില്ല ഉറപ്പ്... പക്ഷേ ഇന്ന് മലയാള സിനിമയിൽ ഉള്ളവർ മനപ്പൂർവം ജയനേ അവഗണിക്കുന്നു.ജോഷി എന്ന സംവിധായകൻ ജയന്റെ ഇടപെടൽ മൂലമാണ് സിനിമയിൽ വന്നത്.ആ നന്ദികെട്ടവന് ഇവർക്ക് ഒരഭിമുഖം കൊടുക്കാൻ താൽപ്പര്യമില്ല പോലും..കൊല്ലം ജില്ലാ പഞ്ചായത്ത് ഹാൾ ജയൻ മെമ്മോറിയൽ ആക്കുമെന്ന് കേട്ടിരുന്നു, അതിനും ആരോ പാരവെച്ചു.ജയനേ ചതിച്ചതാണ്, മധുവിന് എല്ലാം അറിയാം.. അപകടം സംഭവിച്ചപ്പോൾ ഇവരെല്ലാം കള്ള് കുടിച്ചു കൂത്താടി കൊണ്ടിരിക്കുകയായിരുന്നു..ഒരു കാരൃം ഉറപ്പ് മലയാള സിനിമയിൽ ഒരു സൂപ്പർ സ്റ്റാർ.. അത് ജയൻ മാത്രം.

    • @sabarithakkudu411
      @sabarithakkudu411 3 года назад +2

      ഈ സ്ഥാനത്തു മണി ചേട്ടൻ വരും..കാലങ്ങൾ കഴിയുമ്പോൾ

    • @soundvolvYT
      @soundvolvYT 3 года назад

      Even I didn't see this during the shooting in 1980

    • @MANIYAN73679
      @MANIYAN73679 3 года назад +4

      @@sabarithakkudu411 sadhyathayilla JAYAN athu vere level

    • @ismailpsps430
      @ismailpsps430 3 года назад +6

      @@sabarithakkudu411 കാത്തിരുന്നോ, മണി നല്ല ആളൊക്കെ തന്നെയാണ് പക്ഷെ ജയനോളം വരില്ല മണിയൊക്കെ കാരിരിമ്പ് പോലത്തെ ശരീരം ദൈവം കൊടുത്തിട്ട് അത് കുടിച്ച് ഒരുപ്പോക്ക് ആക്കിയ ആളാണ് അങ്ങനെയുള്ള ആളെ ജയൻ സാറുമായി താരതമ്യം ചെയ്യുന്നതെങ്ങനെയാ?😔

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 года назад +1

      @@MANIYAN73679 👌👌💯

  • @josesamuel136
    @josesamuel136 2 года назад +4

    ഇപ്പോഴത്തെ സൂപ്പർസ്റ്റാർ കാർ. ബൈക്ക് reyban ഗ്ലാസ്‌ യൂസ് ചെയുന്നത് ഫിലിമിൽ വന്നതിനു ശേഷം. ജയൻ sir നു ഫിലിമിൽ വരുന്നതിനു മുൻപ് എല്ലാം ഉണ്ടായിരുന്നു

  • @royvt3673
    @royvt3673 3 года назад +15

    തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന
    ആൾ കേരളാ ജയൻ മെമ്മോറിയൽ സാംസ്കാരിക വേദി പുറത്തിറക്കുന്ന
    ജയതാരകം
    എന്ന പുസ്തകം
    ജയന്റെ 40-ാം ചരമവാർഷികം പ്രമാണിച്ച്
    2020 നവംബർ 16ന്
    പ്രകാശനം ചെയ്യപ്പെടുകയാണ്.
    ഇത് ജയന്റെ ജീവചരിത്രമോ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ ആസ്പദമാക്കി എഴുതപ്പെട്ടതോ ആയ ഒന്നല്ല, മറിച്ച് പരിപൂർണ്ണമായും ജയന്റെ സിനിമകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ പുസ്തകം.
    കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ജയന് സമുചിതമായ ഒരു സ്മാരകം നിർമ്മിക്കണമെന്ന മഹത്തായ ലക്ഷ്യത്തിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ഈ പുസ്തകം പുറത്തിറക്കുന്നത്.
    500രൂപ വിലയായി നിശ്ചയിച്ചിട്ടുള്ള
    100 പേജുള്ള ഈ പുസ്തകം അച്ചടിയിലും കെട്ടിലും മട്ടിലും ഉന്നത നിലവാരം പുലർത്തുന്നതാണെന്ന് ഉറപ്പായും വിശ്വസിക്കാം.
    ജയന്റെ പേരിൽ ഒരു സ്മാരകം ഉയരുന്നതിന് തങ്ങളുടേതായ സംഭാവന നല്കുക കൂടിയാണ് ഈ പുസ്തകം വാങ്ങുന്നതിലൂടെ ഓരോ ചലച്ചിത്രപ്രേമിയും നിർവ്വഹിക്കുന്നത് എന്ന ഉത്തമ വിശ്വാസത്തോടെ ജയതാരകം എന്ന പുസ്തകത്തിന്റെ വിജയത്തിനായി സഹകരിക്കുക.
    ഈ പുസ്തകം പൊതുവിപണിയിൽ ലഭ്യമാകില്ല.
    ജയതാരകം പുസ്തകത്തിനായി
    9400545715
    9847587829
    9446725031
    ഇതിൽ ഏതെങ്കിലും
    ഒരു നമ്പറിൽ വിളിച്ച് കോപ്പികൾ ബുക്ക്ചെയ്യുക

  • @truegold1700
    @truegold1700 4 года назад +32

    ഓരോ വീഡിയോ കാണുമ്പോഴും കണ്ണു നിറയുന്നു.

    • @Fluby-x3
      @Fluby-x3 3 года назад +3

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ആദരാഞ്ജലികൾ 🌹🌹🌹

    • @aradhyasoundharyavolgs6549
      @aradhyasoundharyavolgs6549 2 года назад +1

      Sathyam 😭😭😭

    • @rajeshta6586
      @rajeshta6586 Год назад +1

      😫😫😫😫😫

  • @aradhyasoundharyavolgs6549
    @aradhyasoundharyavolgs6549 2 года назад +4

    ജയേട്ടന്റെ ❤️❤️❤️കഥകൾ എത്ര കേട്ടാലും മതിയാവില്ല

    • @ravipp9709
      @ravipp9709 2 года назад

      എങ്ങനെ മറക്കാനാവും

  • @shajeercholayil1108
    @shajeercholayil1108 4 года назад +19

    സൂപ്പർ സ്റ്റാർ ജയൻ 😍👍👍

  • @adityajyothi1282
    @adityajyothi1282 3 года назад +21

    ജയൻ സാറിന്റെ workout and diet എങ്ങനെ ആയിരുന്നു എന്ന് ആർക്കെങ്കിലും അറിയുമെങ്കിൽ പറയു pls... ഇന്ത്യൻ സിനിമയിൽ ഇത്രയും ലക്ഷണമൊത്ത ശരീരം അന്നും ഇന്നും വേറെ ആർക്കുമില്ല

  • @anushkats2777
    @anushkats2777 4 года назад +30

    ഓർമകൾക്ക് എന്ത് സുഗന്ധം

  • @ajithajayakumar5411
    @ajithajayakumar5411 2 года назад +1

    ഭാഗ്യവാൻ.
    ഞങ്ങൾക്ക് ഒന്നു കാണുവാൻ പോലും സാധിച്ചിട്ടില്ല. വലിയ സങ്കടം ഉണ്ട്. ഇനി അങ്ങു ചെല്ലുമ്പോളെങ്കിലും കാണുവാൻ പറ്റിയാൽ മതിയായിരുന്നു.

  • @shanavaskamal
    @shanavaskamal 3 года назад +5

    very very valuable interwiew, enganoru suhruttu ulla karyam arinjirunnilla jayan sirnte suhruttaya angekku pranamam eswaranugrahavum ennuvundavattey

  • @vijayankrishnan1717
    @vijayankrishnan1717 3 года назад +7

    Maha nadan jayan sir namthil nanni sir super nalla vakkukal sir

  • @maheshntk3908
    @maheshntk3908 4 года назад +25

    മേഘാ സ്റ്റാർ ജയൻ സാർ

    • @mrboban5049
      @mrboban5049 3 года назад +3

      സൂപ്പർ സ്റ്റാർ

    • @k12musiczz29
      @k12musiczz29 3 года назад +1

      @@mrboban5049 മെഗാസ്റ്റാർ 🔥

  • @lillylawrance6285
    @lillylawrance6285 3 года назад +5

    ഈ പറയുന്ന താങ്കളെ കണ്ടാൽ ഒരു 58 വയസ്സ് പ്രായമായ ഒരാൾ ആണെന്ന് തോന്നും.അപ്പോൾ ജയൻ ജീവിചിരുന്നാൽ ഏതാണ്ട് 50 വയ്സ്സു തോന്നും.എങ്കിൽ ഇന്നത്തെ സൂപ്പർ സ്റ്റാരുകൽ. സഹനടനുള്ള സ്ഥാനം കിട്ടുള്ളു.അന്ന് ബോഡി മോഡേൺ ആയിരുന്നു എങ്കിൽ ഇപ്പോൾ എന്താകും 😘

    • @joemol2629
      @joemol2629 2 месяца назад

      ഇതു 14വർഷം മുൻപ് shoot ചെയ്ത ഒരു documentary ലെ ഭാഗം ആണ് so ഈ സംസാരിക്കുന്ന വ്യക്തിക്ക് ഇപ്പോൾ ഇതിലും പ്രായം ഉണ്ട്

  • @janandajeevanrajesh250
    @janandajeevanrajesh250 4 года назад +15

    Jayatta.......I love you......💕💕💕💕💕

  • @shahinashameers9559
    @shahinashameers9559 3 года назад +7

    Big salute malayalam kadathil vechu Etavum valiya kalakaranuu marechitela njangal a oramayil ennum iniyoum eni oral vannalum pagarakaran ella ..athu jayan sir mathram ..

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 года назад +8

    ജയൻ സർ 😍😍😍😍😍🙏🙏🙏

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад

    നന്ദി സാർ ഓർമ്മകൾ ഷെയർ ചെയ്തതിനു...

  • @unnikrishnanmp1179
    @unnikrishnanmp1179 3 года назад +6

    സർ നിങ്ങൾ പറയുന്നത് എല്ലാം സത്യമായ കാര്യമാണ്

  • @User7918-x8l
    @User7918-x8l 4 года назад +17

    ജയേട്ടൻ

  • @jayanbiopic2630
    @jayanbiopic2630  4 года назад +32

    ഈ വീഡിയോ പൂർണമല്ല. താമസിയാതെ പൂർണമായ അഭിമുഖം റിലീസ് ചെയ്യാം.

    • @jayanbiopic2630
      @jayanbiopic2630  4 года назад +4

      ഈ വീഡിയോ പൂർണമല്ല. താമസിയാതെ പൂർണമായ അഭിമുഖം റിലീസ് ചെയ്യാം.

    • @statusworld5166
      @statusworld5166 4 года назад +1

      Ok

    • @jayarajcg2053
      @jayarajcg2053 4 года назад +4

      Expecting something special on november 16

    • @raymonrobin1926
      @raymonrobin1926 3 года назад +1

      Ee videyoyude full interview kaananamennu nalla.agraham und..Etrayum pettanu thanne upload cheyyo..

    • @fareeshraj1524
      @fareeshraj1524 3 года назад +1

      Waiting

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 4 года назад +9

    Thanks for this video. It is always a pleasure to watch nd hear about the great legend Jayan sir.

  • @anudennison7803
    @anudennison7803 4 года назад +12

    Love you ❤️ Jayan sir ,😞😞🌹

  • @Soorajmarari
    @Soorajmarari 4 года назад +18

    Nov 16 നു കൂടുതൽ വീഡിയോ വേണം കേട്ടോ

  • @rajeshkumark7379
    @rajeshkumark7379 3 года назад +6

    A real super star only one Jayan sir

  • @janandajeevanrajesh250
    @janandajeevanrajesh250 4 года назад +12

    Jayattan.......💪💪💪💕💕

  • @DanielDaniel-ez1se
    @DanielDaniel-ez1se 2 года назад +1

    Ee interview inda full version kanaan ula link post cheyamo....

  • @madhuab175
    @madhuab175 4 года назад +13

    Thank you for your regular uploads

  • @naizamahmed7882
    @naizamahmed7882 4 месяца назад

    Ithinte full video illee?😊

  • @akashsreenivasan1610
    @akashsreenivasan1610 4 года назад +9

    Pls upload full length video..

  • @selvarajthumbarathi804
    @selvarajthumbarathi804 3 года назад +1

    Very very valuable message Tq sir.

  • @anilthomas9563
    @anilthomas9563 4 года назад +9

    ജയൻ മാത്റം

  • @rajeshta6586
    @rajeshta6586 Год назад +1

    Love you jayetta.........💙💚💜

  • @rajendraroycb6427
    @rajendraroycb6427 4 года назад +9

    our little superhero !

  • @rahuljohn9069
    @rahuljohn9069 3 года назад +6

    Jayan will never die ❤❤❤🌹🌹🌹😘😘😘🔥🔥🔥💪💪💪

  • @jinuj1308
    @jinuj1308 4 года назад +8

    Thanks sir❤️

  • @prajishkumarsp3261
    @prajishkumarsp3261 4 года назад +11

    ജയൻ സർ 🙏🙏🙏

  • @baijupillai7663
    @baijupillai7663 4 года назад +7

    Super

  • @mohandas7891
    @mohandas7891 4 года назад +8

    🙏 very nice interview,thank you George bhai,when did you take? please don't make it short.add more

    • @jayanbiopic2630
      @jayanbiopic2630  4 года назад +2

      Dear Mohan this was shot in January 2010

    • @mohandas7891
      @mohandas7891 4 года назад +2

      @@jayanbiopic2630 thank you,

  • @ammaamma8575
    @ammaamma8575 3 года назад +5

    Nandhansirinu enthu bhagyamanu jayansirine nerittukananpattiyallo

  • @saleemabdul1613
    @saleemabdul1613 3 года назад +6

    Well 👍👍 jayan❤❤

  • @rajeshta6586
    @rajeshta6586 Год назад +1

    JAYAN..........💪💪🔥🔥

  • @saral-h6d
    @saral-h6d 4 года назад +9

    Full video please

    • @jayanbiopic2630
      @jayanbiopic2630  4 года назад +2

      ഈ വീഡിയോ പൂർണമല്ല. താമസിയാതെ പൂർണമായ അഭിമുഖം റിലീസ് ചെയ്യാം.

    • @ashokankk305
      @ashokankk305 3 года назад +1

      @@jayanbiopic2630 സഹോദരാ 2 മാസമായിട്ടും പാർട്ട് 2 കണ്ടില്ല. പെട്ടന്ന് പ്രതീക്ഷിക്കുന്നു.

  • @SureshBabu-nu2bg
    @SureshBabu-nu2bg 3 года назад +2

    ജയന് 82 വയസ്സിൽ കൂടുതൽ കാണും ഇപ്പോ സുഹൃത്തിന് എത്ര വയസ്സ് ണ്

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 Год назад +1

    Innate ethegilum nadan marichsl koodivannal 10years orkkum pinne maralkum

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 Год назад +1

    Maranam ilstha nadan

  • @santhoshkumar-tr9vm
    @santhoshkumar-tr9vm 4 года назад +8

    November 16 jayan marikkatha ormakal

  • @rajeshputhenparampil5466
    @rajeshputhenparampil5466 4 года назад +6

    Good interview chetta

  • @Soorajmarari
    @Soorajmarari 3 года назад +6

    ഇന്ന് ഈ ചാനലിൽ വീഡിയോ ഇട്ടില്ലേൽ അതു മോശം ആണ് കേട്ടോ

  • @statusworld5166
    @statusworld5166 4 года назад +7

    ❤️❤️❤️

  • @minimolaalinaalin2509
    @minimolaalinaalin2509 3 года назад +3

    ഇതു ഏത് വർഷത്തിൽ ചെയ്ത വീഡിയോ ജയൻ സാർ ജീവിച്ചിരുന്നു എങ്കിൽ 80വയസ് വരും ഈ നന്ന കുമാർ അന്ന് എത്ര വയസ്സ് ഇതിൽ നന്ദ കുമാർ 50 അത്രയേ തോന്നു അതാ ചോദിച്ചത് ഈ സംശയം വേറെ ആർക്കും തോന്നിയില്ലേ 🙄🙄

    • @jayanbiopic2630
      @jayanbiopic2630  3 года назад +2

      It was taken in 2010 January.

    • @minimolaalinaalin2509
      @minimolaalinaalin2509 3 года назад +1

      ഇതിലെ നന്ദ കുമാർ 68ൽ എറണാകുളത്ത് ജോലി അന്ന് എങ്ങനെ ആയാലും 20 വയസ് ആകും എന്നിട്ടും ഇപ്പോഴും 50 ൽ കൂടുതൽ തൊന്നില്ല മമ്മൂട്ടി യെ പോലെ😁

    • @sinukg9447
      @sinukg9447 3 года назад +1

      @@minimolaalinaalin2509 Correct.

  • @Ajcvd
    @Ajcvd 4 года назад +5

    🥰🥰🥰

  • @babuk3096
    @babuk3096 3 года назад +4

    jayan sir

  • @mraswin1854
    @mraswin1854 3 года назад +2

    Ivr okke enth bagyem ulevar anu jayan sirne kananum okke patiyello

  • @AthiraMani-iz5gq
    @AthiraMani-iz5gq 4 года назад +6

    💖💖

  • @saloobaihameed1498
    @saloobaihameed1498 4 года назад +9

    Cochi tourist home pulikkanteth alla! Av kari bhaskaran aanu udama!

    • @jayanbiopic2630
      @jayanbiopic2630  4 года назад +3

      He is talking about late 60's and early 70's

  • @vasuvlm6421
    @vasuvlm6421 4 года назад +4

    Sound kother he

  • @sasikumarvp6176
    @sasikumarvp6176 Год назад +1

    Ithrayokke nam paranjittum oru manushyanum adehathinte oru live interview, personnel vedios, adehathinte prasangam onnum thanne arum cheythittilla, ipol ingane pugazthunnu a mahane pattiyittu......

    • @joemol2629
      @joemol2629 9 месяцев назад

      Live interview okke ഏത് കാലത്ത് ആണ് വരുന്നത് എന്ന് ചിന്തിച്ച് നോക്കൂ 90s ൽ ആണ് അതായത് telivision സാധാരണ വീടുകളിൽ വന്നു തുടങ്ങുന്ന കാലഘട്ടം ജയൻ ജീവിച്ചിരുന്ന 70s ൽ റേഡിയോ പോലും എല്ലായിടത്തും ഇല്ല വൈദ്യുതി പോലും കേരളത്തിൽ എല്ലായിടത്തും എത്തിയിട്ടില്ല മലയാള സിനിമയിലെ താരങ്ങളുടെ എറ്റവും പഴയ interview video s എടുത്താലും അതെല്ലാം early 90s ല് ആണ് എത്തി നില്കുന്നത് ജയൻ്റെ കാലഘട്ടം അതിനും 10yrs പിറകിൽ ആണ് അവസാനിക്കുന്നത്

  • @karthi7160
    @karthi7160 4 года назад +9

    വീഡിയോ പൂർണ്ണമല്ലെന്ന് തോന്നുന്നല്ലോ.

    • @jayanbiopic2630
      @jayanbiopic2630  4 года назад +3

      ഈ വീഡിയോ പൂർണമല്ല. താമസിയാതെ പൂർണമായ അഭിമുഖം റിലീസ് ചെയ്യാം.

  • @joshykakkasery4411
    @joshykakkasery4411 3 года назад +5

    Jayan cinima kku vendi marichu

    • @dhakshinamoorthykala4563
      @dhakshinamoorthykala4563 3 года назад +1

      Thanks for hearing about our India's ever greatest actor our JAYAN. Thanks Sir.

  • @binukwt418
    @binukwt418 3 года назад +2

    Jayettanu 81 vayasund ninakku ethrayund 60 undo onnu podaappaa

    • @SatheeshKumar-kp5ro
      @SatheeshKumar-kp5ro 8 месяцев назад

      ശരിയാണ്. പക്ഷെ ഇയാൾ ആ കാണിച്ച ഫോട്ടോയിൽ ഉണ്ടല്ലോ?

  • @solomonsolomon2083
    @solomonsolomon2083 3 года назад +1

    L

  • @binukwt418
    @binukwt418 3 года назад +1

    Onnu podo nona parayathe jayettanu orupaad friendsund

  • @bijuvj777
    @bijuvj777 4 года назад +9

    Thank you sir

  • @mathewpazhanji8356
    @mathewpazhanji8356 4 года назад +6

    Super

  • @Kriznan366
    @Kriznan366 4 года назад +8