Pakalum Pathiravum Trailer | Ajai Vasudev | Kunchako Boban | Rajisha Vijayan | Gokulam Gopalan

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 737

  • @JijoElanthoor
    @JijoElanthoor Год назад +337

    പഴയത് മുഴുവൻ ചോക്ലേറ്റ് ഹിറ്റ് പടങ്ങൾ
    ഇപ്പോൾ പുതുമയാർന്ന വേഷങ്ങൾ
    ചാക്കോച്ചൻ എന്നും മലയാളിക്ക് പ്രിയപ്പെട്ട നടൻ തന്നെ ആണ് 😍

    • @knocktalkies007
      @knocktalkies007 Год назад

      എന്തൊക്കെ ചെയ്തിട്ടും കേരളക്കര അല്ലാതെ ഇവനോയൊക്കെ ആരറിയാൻ 😜

    • @AnandKumar-st2ox
      @AnandKumar-st2ox Год назад +1

      ഇതു kannada പടമാണ്, ആ കരാള രാത്രി 2018

    • @myupi7372
      @myupi7372 2 месяца назад

      ​@@knocktalkies007 താങ്കളെ എത്ര പേർക്ക് അറിയാം ബ്രദർ??

    • @vinodkonchath4923
      @vinodkonchath4923 2 месяца назад

      ​@@knocktalkies007നിന്നെ ആരൊക്കെ അറിയും കഴിവുള്ളവരെ അംഗീകരിക്കാൻ പഠിക്കണം

  • @Linsonmathews
    @Linsonmathews Год назад +186

    ചാക്കോച്ചൻ 😍
    അപാര അഭിനയ സാധ്യതയുള്ള വേഷങ്ങൾ ചെയ്യാൻ യോഗ്യൻ 🤗👌❣️❣️

    • @jijumsatl
      @jijumsatl Год назад +2

      Yes. Vettah movieyile performance was just awesome 👌

  • @sharankumar3297
    @sharankumar3297 Год назад +144

    ഇങ്ങേരു ട്രാക്ക് മാറ്റിയപ്പോലെ molywoodil ഒരാളും മാറ്റിയിട്ടില്ല 🔥🥵
    ചാക്കോച്ചൻ ❤️😍 ഓരോ സിനിമയിലും ഇജ്ജാതി ട്രാൻസ്ഫർമേഷൻസ് 💥

    • @mohdshazin5157
      @mohdshazin5157 Год назад +1

      Bro malayalathil vatyastha kathaapathram cheyth kayyadi medikkunnathum ororo cinema kazhiyum thorum abhinayam mikachathaakkunna kathaapathram anusarich look style get up change cheyyunna nadan ippol malayala cinema chila samvidayakar polum parayunnath adhehathin variety aayittulla kathaapathram cheyyaan aan eni nokkunnath e kaaryangalil ellaam njan ippol kooduthal per kelkkunnath ore oraalaan Mammootty 👑🔥 chackochanum adipoli aan 💯💗 ath maathram alla malayala cinema yil pala nadanmaarum Mammootty fan aan aa koottathil aan ingerum. ❤️🔥

    • @mohdshazin5157
      @mohdshazin5157 Год назад +1

      Nanpakal nerath mayakkam, Christopher,kathal the core, (Telugu movie)agent, shoot start cheyyaan povunna kannur squad, eniyum varaanund puthumuga directors nte koode avare njan kond varum ennum mammookka paranjittund. 🔥 Cinema swapnam kaanunna edhoru samvidayakan aanelum Nadi/ Nadan aanelum dyramaayitt chellaam ingerude aduthekk nilavil Malayalathil kooduthal samvidaayakare , Nadan, junior artistukalkk vare cinema yil kond vannathum avarkk inspired aayittumulla ore oru nadan . Chackochanteyum inspiration mammookka aan enn chackochan thanne paranjittund oru interview l vech. 🔥💯❤️👏

  • @sachinist8672
    @sachinist8672 Год назад +471

    ഓരോ പടത്തിലും കൂടുതൽ മെച്ചപ്പെടുത്താനും മാറ്റങ്ങൾ വരുത്താനും ശ്രമിക്കുന്ന ഒരേ ഒരു നടൻ ചാക്കോച്ചൻ.... മാറ്റത്തിന്റെ പാതയിൽ.... ഇനി ഇങ്ങേരെ പിടിച്ചാൽ കിട്ടില്ലാ.... വേറെ ലെവൽ 😘😘😘

    • @rakhyaravi
      @rakhyaravi Год назад +28

      Chackochan mathramalla jayasurya also

    • @sonusasidharan8958
      @sonusasidharan8958 Год назад +14

      But his efforts are not considered by mallus....

    • @nisam1637
      @nisam1637 Год назад +7

      ഒരേ ഒരു ഒഴിവാക്കിയാൽ നന്നാവും.

    • @skrskr2043
      @skrskr2043 Год назад +3

      ലാലേട്ടൻ പിന്നെ മാങ്ങപറിക്കുകയാണല്ലോ onnu പോടാപ്പാ...

    • @harikrishnan2713
      @harikrishnan2713 Год назад +3

      @@skrskr2043 Lalettane manapoorvam cheetakelpikkanulla comment 🥴
      Ningalde teerthum nilavara takarcha sambavicha(especially bodyshaming) othiri comments munpum kandittund🤮
      Anyway Mohanlal realised his mistake and he's on the path of restoration and makeover.
      Entaanelum itrem determined ayitt..athum Mohanlal ayitt oru bandhavum illata stalt poyitt hate spread cheyunnat sammadichu🙌

  • @neelakandandhanajayan3202
    @neelakandandhanajayan3202 Год назад +44

    വ്യത്യസ്ത വേഷങ്ങളിൽ ചാക്കോച്ചൻ തിമിർക്കുകയാണല്ലോ... 👍👍
    പടം വിജയിക്കട്ടെ.... 👍👍👍

  • @nithindev4605
    @nithindev4605 Год назад +302

    Teaser : Linto kurian🔥
    Trailer : Jomin joseph😍
    പുതുമുഖങ്ങൾ വരട്ടെ 🔥🔥Thanks to the team

  • @britepolayadisebastian1550
    @britepolayadisebastian1550 Год назад +110

    ട്രെയ്‌ലർ തന്നെ ഇജ്ജാതി കിടു.... ചാക്കോച്ചൻ അജയ് വാസുദേവ് ആദ്യമായി ഒരുമിക്കുന്നു ...പകലും പാതിരാവും ഹിറ്റ് ഉറപ്പിച്ചു ഈ വർഷത്തെ ചാക്കോച്ചന്റെ ആദ്യത്തെയും🔥🔥❤️❤️

  • @ANSAR-SBK
    @ANSAR-SBK Год назад +51

    DOP Faiz Siddik 👌👌👌
    Direction Ajay Vasudev 🔥🔥🔥

  • @vineethvinee6241
    @vineethvinee6241 Год назад +272

    ഇപ്പൊ ഓരോ സിനിമയിലും വ്യത്യസ്ത കഥാപാത്രങ്ങൾ പരീക്ഷിക്കുന്ന നടൻ ചാക്കോച്ചൻ😍😍

  • @mjmedia6752
    @mjmedia6752 Год назад +117

    അഞ്ചാം പാതിരയ്ക്ക് 🔥... ശേഷം
    ചക്കൊച്ഛന്റെ അടിപൊളി Crime Thriller... ❤️
    Music:- Sam cs (Kaithi Movie music director🤍), സ്റ്റീഫൻ Devassy.. 🔥

  • @Aparna_Remesan
    @Aparna_Remesan Год назад +48

    റോമാൻ്റിക്ക് ഹീറോ ആയ ചാക്കോച്ചന് എന്ത് മാറ്റം ആണ്.❤️😍അന്നും ഇന്നും ഇഷ്ടം

  • @jibinrejimon7955
    @jibinrejimon7955 Год назад +153

    THE ENERGETIC 🌟 STAR CHAKOCHAN ❤️❤️🔥🔥

  • @abhinandmb6524
    @abhinandmb6524 Год назад +10

    Kidilam trailer, Jomin chetta pwolichu ❤ Nalla uyarangalil ethatte🥰

  • @nishad407
    @nishad407 Год назад +14

    അജയ്... ചക്കൊച്ചൻന്റെ അടിപൊളി fight കാണാം.. അജയ് പടത്തിലെ fight സീൻ 🔥🔥🔥🔥ചുമ്മാ തീ

  • @Aniparakkalfilmhouse
    @Aniparakkalfilmhouse Год назад +22

    തിയ്യറ്റർ പോയി കണ്ടു ട്രീസർ 🔥🔥🔥 തീ 🔥🔥🔥 കട്ട വെറ്റിങ്ങ് ആണ് 💪💪💪💪 എന്റെ ഫ്രണ്ട് ആണ് എഡിറ്റർ റിയാസ് 🔥🔥🔥 ഇതുവരെ കാണാത്ത ഒരു മുഖം ചാക്കോച്ചൻ 🔥🔥🔥 അജയ് ചേട്ടന്റ 🔥🔥🔥🤗 സംവിധാനം. ഗോകുലം മൂവി 🔥🔥🔥 💯🎥🎥🎬🎬🎬

  • @walkandtrackbysunilloveshor
    @walkandtrackbysunilloveshor Год назад +2

    നിഷാദ് കോയയും അജയ് വാസുദേവും പിന്നെ ഗോകുലം ഗ്രൂപ്പും..മമ്മൂട്ടി ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന അജയ് വാസുദേവിൻ്റെ പ്രേക്ഷകർക്ക് കുഞ്ചാക്കോ ബോബൻ്റെ വ്യത്യസ്തമായ അഭിനയ മികവ് കാണിച്ചു കൊടുക്കും എന്ന പ്രതീക്ഷ നൽകുന്ന ചിത്രം ആകും എന്ന് വിശ്വസിക്കുന്നു.... ആശംസകൾ പ്രിയ സുഹൃത്തേ...

  • @njhanorurajakumaaran6134
    @njhanorurajakumaaran6134 Год назад +8

    അജയ് വാസുദേവ്🔥🔥.... മമ്മൂക്കയുടെ യുടെ ഒരു cameo പ്രതീക്ഷിക്കുന്നു 😍😍😍

  • @vcreatinz8066
    @vcreatinz8066 Год назад +7

    ആ കാരാള രാത്രി... പൊളി പടം ആണ് .... അതിന്റെ ക്ലൈമാക്സ്‌... 🥺

  • @riyasbabu6632
    @riyasbabu6632 Год назад +8

    ഒറ്റപ്പേര്.. Chakkochan 😍❤

  • @malabaree7210
    @malabaree7210 Год назад +22

    Next
    Super
    Star
    One n Only
    Chakkochan
    🔥🔥🔥🔥💥💥

  • @riyazboss8918
    @riyazboss8918 Год назад +8

    ഇത് പൊളിക്കും മക്കളെ 🔥🔥🔥
    ചാക്കോച്ചൻ.... അജയ് വാസുദേവ്.. സാം cs.... സ്റ്റീഫൻ ദേവസി യാ മോനെ 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @human1497
    @human1497 Год назад +2

    EDITING Verey Levalakki Broh🔥🔥🔥🔥

  • @saneeshbalan8310
    @saneeshbalan8310 Год назад +6

    ❤️എന്റെ ചാക്കോച്ച you are my hero....

  • @rajooshor3937
    @rajooshor3937 Год назад +2

    Angottu polikk chakochaaaa❤

  • @newhindipartymix2552
    @newhindipartymix2552 Год назад +5

    Don't know if someone is reading this, but if you are: You are amazing and beautiful! I believe in you!

    • @London_Hacks
      @London_Hacks Год назад +1

      You are verified So, i guess I believe you 😅

  • @vishnu3753
    @vishnu3753 Год назад +24

    Best wishes from diehard MAMMOOKKA 🌞 fans ❤

  • @shinebabu7436
    @shinebabu7436 Год назад +96

    ചാക്കോച്ചനും പകലും രാത്രിയും ടീമിനും *മമ്മുക്ക* ഫാന്‍സിന്റെ എല്ലാ വിജയാശംസകളും നേരുന്നു ❤️

  • @jeevanstephen9854
    @jeevanstephen9854 Год назад +2

    അജയ് മമ്മൂക്ക അജയ് ചാക്കോച്ചൻ 😘 പൊളിക്കെടാ മുത്തേ 👌👌👌👌👌👌👌

  • @sandrajames290
    @sandrajames290 Год назад +6

    Chackochan❤❤❤🔥🔥🔥

  • @ആലുക്കൽ
    @ആലുക്കൽ Год назад +40

    നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും അജയ് വാസുദേവ് അല്ലെ ❤❤❤❤❤
    അടി പൊടി പാറും ❤❤❤❤❤❤

  • @bushrathshebeer8711
    @bushrathshebeer8711 Год назад +3

    വരുത്തൻ മൂവിലെ വീട് my fvrt... 😍❤

  • @vineethps6777
    @vineethps6777 Год назад +11

    ഇത് ചാക്കോച്ചൻ പൊളിച്ചടുക്കും🔥🔥

  • @shazashabi8646
    @shazashabi8646 Год назад +2

    Wow💐💐 അജയ് ബോബൻ 🌹🌹🌹

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +12

    *chackochan is an underrated actor💯🔥*

  • @adarshrajan5518
    @adarshrajan5518 Год назад +4

    Music സ്റ്റീഫൻ ദേവസി 😍🔥
    Background score sam cs 💥

  • @Sooraj36936
    @Sooraj36936 Год назад +2

    Wil be a super hit film.
    . Ajai bhai rocking

  • @ragilkumar4805
    @ragilkumar4805 Год назад +4

    ചാക്കോച്ചൻ വേറെ ലെവൽ 🔥🔥🔥'ജയ് ഭീം ' വില്ലനും ഗോകുലം ഗോപലേട്ടനും നല്ല ആർട്ടിഫിഷ്യൽ ആയി തോന്നി...anyway all the best team #പകലും പാതിരാവും

  • @iamSraj
    @iamSraj Год назад +16

    കുഞ്ചാക്കോ ബോബന്റെ ത്രില്ലെർ പടങ്ങൾ ഒക്കെ വേറെ ലെവൽ ആയിട്ടേ ഒള്ളു 🤩

  • @skids-pz1xk
    @skids-pz1xk Год назад +2

    😍waiting katta

  • @alextom3301
    @alextom3301 Год назад +13

    Chackochante next blockbuster loading 🔥🔥🔥

  • @ameen8927
    @ameen8927 Год назад +3

    Intersting teaser ♥️. First i wacth the teaser mixing with the `varathan´ movie. In the teaser story will not saying them. Overall is a✨️ teaser...

  • @vibe1776
    @vibe1776 Год назад +5

    Fight scene.....ajai vasudev 🔥

  • @TheGullyBro
    @TheGullyBro Год назад +1

    Kidu role …Chakochan kidu

  • @vahabmp9615
    @vahabmp9615 Год назад +1

    One of the favorite director
    And chackochan🥰🥰🥰🥰

  • @mr.justin3839
    @mr.justin3839 Год назад +5

    Inni full action energtic aya chakochene kannam 🔥🔥

  • @haseebpoonoor7652
    @haseebpoonoor7652 Год назад +5

    ഇജ്ജാതി തീ🔥🔥🔥chakkochan 💪

  • @praveencm
    @praveencm Год назад +5

    Aa Kaarla Ratri 🔥🔥🔥🔥🔥 remake annekil 👌🏻👌🏻👌🏻👌🏻Pwolikkum

  • @johnthomas1234
    @johnthomas1234 Год назад +2

    Trailer is super..... waiting

  • @nithin1986
    @nithin1986 Год назад +2

    Superb can't wait 🎥

  • @haris5019
    @haris5019 Год назад +8

    Chakochante adutha Hit 😎🔥

  • @rashidv7153
    @rashidv7153 Год назад +1

    Trailer kidu polichu 👍🏻👌

  • @aravindm4406
    @aravindm4406 Год назад +13

    When all the sleepless nights and hardwork pays off 💯 Way to go Jomin Joseph 💥💯 This is just a beginning.

  • @sujayknr2260
    @sujayknr2260 2 месяца назад

    പടം എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ് 🔥🔥🔥suspense thriller എന്നുള്ളത് ശെരിക്കും കണ്ടു❤ 👌🏻👌🏻👌🏻👌🏻

  • @jinukuttappan7801
    @jinukuttappan7801 Год назад +11

    അഞ്ചാം പാതിരാ... പോലെ ഹിറ്റ്‌ ആകട്ടെ ♥️♥️

  • @പട്ടാളംപുരുഷു-ര6ര

    ചാക്കോച്ചൻ ഫാൻ ഫ്രം പത്തനംതിട്ട ❤
    🔥നിലക്കൽ 🔥
    സ്വാമി ശരണം

    • @lajcreation6292
      @lajcreation6292 Год назад +24

      ചാക്കോച്ചൻ ഫാൻ ഫ്രം കട്ടപ്പന❤️
      🔥 ഹാലേലൂയ 🔥

    • @പട്ടാളംപുരുഷു-ര6ര
      @പട്ടാളംപുരുഷു-ര6ര Год назад

      @@lajcreation6292 👌

    • @shibilpshibil1359
      @shibilpshibil1359 Год назад +2

      PADAM 🚽🚽🚽 ULTRA MALAM AJAY VASUDEVE OKKA IPPOL MALAM AYYI OLD MAMOOTY YUDA SHYLOCK POLE OLLATHAN VANNNAL IPPOL TEYATARIL RESPONSE CHLISHE ANNU MASH ANNU CLIAMX SECOND CHLISHE ANNU YANN PARANNU UMBIKUM PINNA AJAY VASUDEVE ONNU UPPADATE ALLA ORA PATTRAN MOVIE SABAVAM MEGHA BOOM 💥💥💥 AKKUM 🚽🚽🚽

    • @achuhash2456
      @achuhash2456 Год назад

      ​@@lajcreation6292 😂😂😂

    • @midlaj328
      @midlaj328 Год назад

      ​@@lajcreation6292 😄😄

  • @muhammedsinan4648
    @muhammedsinan4648 Год назад +3

    Visual is beautiful 😍🔥🔥🔥

  • @nithingeorge4472
    @nithingeorge4472 Год назад +4

    വീണ്ടും ഞെട്ടിച്ചു ചാക്കൊച്ചൻ

  • @foxgamer5942
    @foxgamer5942 Год назад +2

    Movie 💥💥 pan indian relise cheydal blockbuster alum💯💯💯

  • @videostuffbysp
    @videostuffbysp Год назад +4

    ചാക്കോച്ഛൻ rockzzzzz...... 🔥🔥🔥🔥🔥🔥

  • @alikunjupm2913
    @alikunjupm2913 Год назад +1

    അജയ് സർ ,നിഷാദ് കോയ അടിപൊളി
    കുഞ്ചാക്കോ ,തകർത്തു

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +4

    *rajisha is the best malayalam actress🔥*

  • @allidad6120
    @allidad6120 Год назад +1

    Wowwww chummaa 🔥🔥🔥🔥

  • @raj_mo
    @raj_mo Год назад +1

    Music: Stephen Devasy 👌
    BGM : Sam CS 🔥🔥🔥

  • @no3793
    @no3793 Год назад +12

    Uff🔥 Jomin Joseph Trailer cuts♥️ Mass Director with mass editor 🔥🔥Ajay vasudev with Jomin joseph 😍💥

  • @aneeshr963
    @aneeshr963 Год назад +4

    ഹരിഹരൻ പിള്ള ഹാപ്പിയാണ് അതിനു ശേഷം സ്റ്റീഫൻ ദേവസി സർ വീണ്ടും 🔥. ബെസ്റ്റ് വിഷസ്

  • @gamingriyazz5523
    @gamingriyazz5523 Год назад +2

    Idh polikkum ❤️

  • @tharunkrishnan2763
    @tharunkrishnan2763 Год назад +7

    Waiting Massive Entry💥

  • @umeshcg1942
    @umeshcg1942 Год назад +2

    പണ്ട് കേട്ടൊരു റേഡിയോ നാടകം
    .അതു തന്നെ ആണെങ്കിൽ...ചില സീനുകൾ ചങ്ക് തകരും.....😪😪🙏🏻🙏🏻അന്നൊക്കെ ഉറക്കം പോയ കുറേ ദിവസങ്ങൾ...(ക്ലൈമാക്സ്‌.... ).. സിനിമസെറ്റപ്പിൽ fight ഒക്കെ ചേർത്ത് വന്നപ്പോൾ 👌👌👌👌എന്തായാലും തിയേറ്ററിൽ കാണും 🥰

  • @playgroundtraveller1954
    @playgroundtraveller1954 Год назад +16

    Chackochan ithu thakarkkum ❤️❤️❤️🔥🔥🔥

  • @വീഡിയോനോക്ക
    @വീഡിയോനോക്ക Год назад +32

    🔥🔥 ചാക്കോച്ഛന്റെ സ്ക്രിപ്റ്റ് സെലെക്ഷൻ സമ്മതിച്ചേ പറ്റൂ 🔥🔥🔥🔥

  • @lajcreation6292
    @lajcreation6292 Год назад +3

    1:21 🔥🔥

  • @pradeepjoy1686
    @pradeepjoy1686 Год назад +1

    2023 KuBoyude varsham aayirikkum..Chaaver,6am Paathira,Ippol ithum🤩🤩🤩🤩

  • @29021996ful
    @29021996ful Год назад +3

    അജയ് വാസുദേവ് 💖

  • @Sallar62
    @Sallar62 Год назад +4

    ഇനി നിസംശയം വിളിക്കാം.... സൂപ്പർ സ്റ്റാർ കുഞ്ചാക്കോ ബോബൻ ❤

  • @zombiegoatwheels
    @zombiegoatwheels Год назад +3

    Wow...very much underrated person, Kunchako is the best, never ever disappoints...trailer is just 💥 | Also, i see the Antagonist of Minnal Murali there, interesting!

  • @Balu_p.r
    @Balu_p.r Год назад +1

    Music Stephen devasy 😍🔥🔥🔥

  • @faris8351
    @faris8351 Год назад +2

    Super😍❤🔥

  • @PkTube
    @PkTube Год назад +3

    Ajay Vasudev's Vere Level Padam
    by Pk

  • @vishalvanil2440
    @vishalvanil2440 Год назад +1

    ഹായ്!!! കുഞ്ചാക്കോ ബോബന്റെ "വരത്തൻ"!!👍🏻😍 അടിപൊളി...

  • @adershmadhu6510
    @adershmadhu6510 Год назад +7

    The editor JOMIN JOSEPH pwoli da❤

  • @subink2356
    @subink2356 Год назад +1

    അജയ് വാസുദേവൻ ആരും മറക്കണ്ട 🔥

  • @lijobazil21
    @lijobazil21 Год назад +4

    1.24min mass 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @abeymathew9380
    @abeymathew9380 Год назад +5

    Waiting 🔥

  • @jijindasr6989
    @jijindasr6989 Год назад +1

    രജിഷ വിജയന്റെ അഭിനയം ഒരു രക്ഷയും ഇല്ല 💥

  • @ejs3121
    @ejs3121 Год назад +3

    Nice trailer❤️

  • @arunmax971
    @arunmax971 Год назад +1

    ചാക്കോച്ചൻ്റെ ഒറ്റ് സിനിമയിലെ Getup പോലെയുണ്ട്. Sathanam🔥🔥

  • @bt9604
    @bt9604 Год назад +2

    ഹമ്മേ..! ഗോപലേട്ടൻ യൂ again... 🥲

  • @muhammedms8409
    @muhammedms8409 Год назад +2

    Bgm kidu sam cs🔥

  • @cyriacsebastian8351
    @cyriacsebastian8351 Год назад +1

    Super😍

  • @sujithnair1984
    @sujithnair1984 Год назад

    Woww ❤️❤️❤️❤️❤️❤️

  • @ajithath9550
    @ajithath9550 Год назад +3

    Kunchakko boban 😍❤️

  • @ejs3121
    @ejs3121 Год назад +4

    Aa നോട്ടം 💞💞💞💞

  • @SKRPofficial
    @SKRPofficial Год назад +2

    Ajayettan chakkochan combo mass item 👍🏼

  • @skids-pz1xk
    @skids-pz1xk Год назад +2

    😍🔥ith polikkum enn thonnunu

  • @shamn0012
    @shamn0012 Год назад +3

    Chacko❤️🔥🔥🔥

  • @biznaleni2011
    @biznaleni2011 Год назад

    പകലും പാതിരാവും വേറെ ട്രൈലെർ വരുവോ ❤️❤️❤️

  • @soorajp4113
    @soorajp4113 Год назад +1

    Super bro ❤️‍🔥 waiting ❤️‍🔥❤️‍🔥⌨️🎬

  • @mathewthomas391
    @mathewthomas391 Год назад +1

    BGM 🔥🔥🔥🔥🔥🔥🔥

  • @Sinister-o8k
    @Sinister-o8k Год назад +1

    BGM: sam cs അത് പൊളിക്കും

  • @vipinvijayan9088
    @vipinvijayan9088 Год назад +1

    Kunchakko boban ,😍😍🔥🔥