സ്ഥലത്തില്ലാത്ത റേഷൻ കാർഡിലെ അംഗങ്ങൾ മസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ, BPL പിങ്ക് മഞ്ഞ റേഷൻ അറിയിപ്പ്,

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 78

  • @ABDULMUNEER
    @ABDULMUNEER  Месяц назад +12

    സർക്കാർ അറിയിപ്പുകൾ വാട്സ്ആപ്പ് സ്റ്റാറ്റസ് ലഭിക്കാൻ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക 👇🏻
    whatsapp.com/channel/0029Va9Yj4X90x2zi1KRdF3വർക്ക്‌
    റേഷൻ മസ്ദറിങ് ആരൊക്കെ ഇനി ചെയ്യാനുണ്ട് എന്ന് അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    epos.kerala.gov.in/SRC_Trans_Int.jsp?fbclid=IwY2xjawFfsz9leHRuA2FlbQIxMQABHUxnr7wzr7GxDsU43KWkHIfO7c4DWXx_NOHoC-qfZvaSu_lkiDZaJKFO3Q_aem_Py0nHRkeEex5KqeOnW44FQ&sfnsn=wiwspwa

  • @Annie-pr7rz
    @Annie-pr7rz Месяц назад +7

    സൂപ്പർ മുനീർഇങ്ങനെയുള്ള വാർത്തകൾ ആളുകളിലേക്ക് എത്താൻ ആളുകൾക്ക് മനസ്സിലാക്കാൻ എല്ലാകാര്യങ്ങളും മനസ്സിലാക്കാൻ കഴിയും

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 Месяц назад +2

    നന്ദിയുണ്ട് മുനീർ ബ്രോ ! കാര്യങ്ങൾ വ്യക്തമാക്കിത്തന്നതിന് -

  • @JayanKanalikunnu
    @JayanKanalikunnu Месяц назад +8

    ഇവിടെ ജീവിക്കണമെങ്കിൽ എന്തൊക്കെ ചെയ്യണം മാവേലി നാടുഭരിച്ചിരുന്ന കാലത്ത് ഇതൊന്നും വേണ്ടായിരുന്നു

  • @mariapaul2317
    @mariapaul2317 Месяц назад +3

    ഓൺലൈൻ ആയി nrk ചെയ്യാൻ പോകുമ്പോൾ എന്തൊക്കെ doc കൊണ്ടുപോകണം

  • @Usha.sudhan
    @Usha.sudhan Месяц назад

    Thank you so much

  • @sreekrishnacollections
    @sreekrishnacollections Месяц назад +2

    Nangal kku mustering cheyyan patteela eni enthu cheyyum

  • @Muhammadkutty-y3b
    @Muhammadkutty-y3b Месяц назад +1

    18വയസ്സിന്ന് തായേ യുള്ളകുട്ടികൾക്ക് മാസ്റ്ററിംഗ് നടന്നിട്ടില്ല സിസ്റ്റം വർക് ഇല്ല അത് കൊണ്ട് ഉടൻ പരിഹാരംകാണണം

  • @ushakvushakv2334
    @ushakvushakv2334 Месяц назад +1

    APL kar mustering cheyyano

  • @jayaj4104
    @jayaj4104 Месяц назад +1

    Thank you so much

  • @misbahudheenva1779
    @misbahudheenva1779 Месяц назад +2

    ഞാൻ തൃശ്ശൂർ ജില്ലക്കാരനാണ്.. ഇപ്പോൾ പഠിക്കുന്നത് കോഴിക്കോട് ആണ്.. ഇവിടെ ടൈം ആയിട്ടില്ല.. So, എന്താണ് ചെയ്യേണ്ടത്, ഇവിടുത്തെ തീയ്യതി യിൽ ചെയ്താൽ മതിയോ.. തൃശ്ശൂർ ന്റെ ഒന്നാം തീയ്യതി അവസാനിക്കും.. കോഴിക്കോട് മൂന്നാം തീയതി ആണ് സ്റ്റാർട്ട്‌

    • @INDIAN-bp7ly
      @INDIAN-bp7ly Месяц назад

      3 മുതൽ 9 തിയതി വരെയുള്ള ഏത് ദിവസവും mustering ചെയ്യാം.

  • @ss_Times.7
    @ss_Times.7 Месяц назад

    Kai viral rega pathiyunillengil 75 vayasinu mukalil ullavar enthu cheyyanam?

  • @krishnenduaj8309
    @krishnenduaj8309 Месяц назад

    Out of district aahnenkilum.
    Ingane aahno cheyyendath.
    Randu jillayilum 2 date aahnu...athil kuzhappam undo.?

    • @INDIAN-bp7ly
      @INDIAN-bp7ly Месяц назад

      ഏത് ജില്ലയിലും ഏത് ദിവസവും ചെയ്യാം.

  • @_mirshah_4f_
    @_mirshah_4f_ Месяц назад

    Ente monte viral പതിയുന്നില്ല 5വയസ്സിന് ശേഷം അപ്ഡേറ്റ് ചൈത ആധാർ ആണ് അവൻ്റെ ആധാർ എടുക്കുമ്പോൾ തന്നെ ഒരു പാട് തവണ കസ്റ്റമർ കെയർ l vilichittan കിട്ടിയത് ഇനി ഞാൻ എന്ത് ചെയ്യണം

  • @vineethakumari9220
    @vineethakumari9220 Месяц назад +1

    Thiruvananthapuram jillayil
    mstering cheyyan pattiyilla ini enthu cheyyum

    • @INDIAN-bp7ly
      @INDIAN-bp7ly Месяц назад

      മറ്റ് ജില്ലയിൽ ചെയ്യാം.

  • @ധ്രുവം
    @ധ്രുവം Месяц назад

    എന്റെ വീട് കോഴിക്കോട് ആണ് എനിക് പാലക്കാട്‌ വച്ച മാസ്റ്ററിംഗ് ചെയ്യാൻ പറ്റുമോ.

  • @ManikandanMani-gi8zi
    @ManikandanMani-gi8zi Месяц назад

    Viraladayalam varathavarkku enthucheyanam

  • @jayaasok1945
    @jayaasok1945 Месяц назад +1

    തിരുവനതപുരത്തുള്ള കുട്ടി ഇപ്പോൾ എറണാകുളത്താണ് ഇപ്പോൾ വരാൻ സാധിക്കില്ല അപ്പോൾ എന്തു ചെയ്യണം

  • @ReshmaAnil-ld1jm
    @ReshmaAnil-ld1jm Месяц назад

    അനിയൻ തമിഴ്നാട് ആണ് ജോലി എന്താ ചെയ്യുക

  • @anoopd512
    @anoopd512 Месяц назад

    Nanjn muster chaithilla date kazhiju eni pattumo

  • @archana.a8373
    @archana.a8373 Месяц назад

    ടൂർ പോയ്‌ വർ എന്ത് ചെയ് യണം

  • @ushakvushakv2334
    @ushakvushakv2334 Месяц назад

    Mustering cheyyan pombo card nirbandhamano or number mathyoveed long anu athanu

    • @INDIAN-bp7ly
      @INDIAN-bp7ly Месяц назад

      Number മതിയാകും. Both Adhaar and ration card.

  • @amalkrishnanm1921
    @amalkrishnanm1921 Месяц назад +2

    Nammuk check cheyt nokkan ulla link evda chetta

    • @ABDULMUNEER
      @ABDULMUNEER  Месяц назад

      ഫസ്റ്റ് കമന്റിലും വീഡിയോയുടെ ഡിസ്ക്രിപ്ഷനിലും കൊടുത്തിട്ടുണ്ട്

    • @Butterflieskids27
      @Butterflieskids27 Месяц назад

      കൈ പതിയതാ, കുട്ടികൾക്ക് എന്തു ചെയ്യും, അക്ഷയിൽ ചെന്നപ്പോൾ ആദാർ പുതുക്കി തന്നു, പക്ഷെ അപ്പ്രൂവൽ ആകാൻ രണ്ടാഴ്ച ആകും എന്നു പറയുന്നു

  • @nightgirl1457
    @nightgirl1457 Месяц назад

    വിരൽ പാതിയതാ ഉള്ള കുട്ടികൾ ആധാർ പുതുക്കാത്ത കുട്ടികൾ അവർക്ക് ഇനി മസ്റ്ററിങ് ഉണ്ടാവുമോ

    • @ABDULMUNEER
      @ABDULMUNEER  Месяц назад

      മറ്റൊരു സൗകര്യം ഒരുക്കും എന്ന് പറഞ്ഞിട്ടുണ്ട്

  • @sunilks2237
    @sunilks2237 Месяц назад

    2 പേരുടെ ആധാർ നമ്പർ റേഷൻ കടക്കാരൻ അങ്ങോട്ടും ഇങ്ങോട്ടും മാറി ഇപ്പോൾ മസ്റ്റർ ചെയ്യാൻ പറ്റുന്നില്ല എന്ത് ചെയ്യും

    • @INDIAN-bp7ly
      @INDIAN-bp7ly Месяц назад

      Supply office ൽ പോയി പറഞ്ഞാൽ അവിടെനിന്നും ശരിയാക്കാൻ പറ്റും.

  • @ushakvushakv2334
    @ushakvushakv2334 Месяц назад

    Link il kery.. But musteringine paty kanikunnilallo

  • @remanik313
    @remanik313 Месяц назад

    കേരളത്തിൽ തന്നെ മറ്റെരുജില്ലയിൽ ആണെങ്കിൽ എന്തു ചെയ്യണം

    • @racheljacob7629
      @racheljacob7629 Месяц назад +1

      അവിടെ ഉള്ള റേഷൻ കടയിൽ ചെയ്യാം

  • @Kripamanu25
    @Kripamanu25 19 дней назад

    2.12 starting video

  • @Hrithika-j1p
    @Hrithika-j1p Месяц назад +1

    Ente peril swanthamayi retion card undu but athu ente x husband vettil aanu ullathu ente second marriage kazhinju 4year ayi evide enikku retion cardinayi apply cheythappol swantham peril retion card ullathukondu kittilla ennu parayunnu first marriage divorce papers submit cheyyan parayunnu but first marriage legal alla athukondu divorce papers ella retion card udama njananu mastering nadakkumpol automatic aayi ente peru neekkam cheyyan pattumo please reply kure videosil njan chidhichi but aarum reply thannilla please help me enikkivide ration cardinu vendiyanu help me

    • @INDIAN-bp7ly
      @INDIAN-bp7ly Месяц назад

      Automatic ആയി പേര് നീക്കം ചെയ്യാൻ സാധ്യത ഉണ്ട്. അങ്ങനെ നീങ്ങിയില്ലെങ്കിൽ second husband ന്റെ പേരിൽ അപേക്ഷിച്ചാൽ മതി. Card കിട്ടും.

    • @Hrithika-j1p
      @Hrithika-j1p Месяц назад

      @@INDIAN-bp7ly thanks

    • @Hrithika-j1p
      @Hrithika-j1p Месяц назад

      @@INDIAN-bp7ly husband peril retion card apply cheythal ente Peru cherkkan pattumo swantham peril ulla retion cardil name marande

  • @aruaru3320
    @aruaru3320 Месяц назад

    മസ്റ്ററിംങ് online ചെയ്യാൻ പറ്റുമോ

  • @jasmisana1043
    @jasmisana1043 Месяц назад

    Eni um undo ee mastaring

  • @Shyni-w3w
    @Shyni-w3w Месяц назад +1

    അതിന് വേണ്ടി ആണ് ഓണവധി ക്ക് ശേഷം മുസ്റ്റേറ്റിംഗ് തുടങ്ങിയത് ഉടായിപ്പ്

  • @AbrahamThomas-pk5pu
    @AbrahamThomas-pk5pu Месяц назад

    ആറു വയസ്സുള്ള കുഞ്ഞിൻറെ വിരല് പറയുന്നില്ലഅതിനുള്ള നടപടി എന്താണ്

    • @INDIAN-bp7ly
      @INDIAN-bp7ly Месяц назад

      അതിന് govt. പിന്നീട് അറിയിക്കും. കാരണം ഒരുപാട് കുട്ടികളുടെ ഇതേ പ്രശ്നം ഉണ്ട്.

  • @bindhukk6505
    @bindhukk6505 Месяц назад

    Nokanulla Link thannilla.

    • @ABDULMUNEER
      @ABDULMUNEER  Месяц назад

      epos.kerala.gov.in/SRC_Trans_Int.jsp

  • @saijuvp322
    @saijuvp322 Месяц назад

    കുട്ടികളുടെ വിരൽ അടയാളം മിഷനിൽ പതിയുന്നില്ലല്ലോ

  • @racheljacob7629
    @racheljacob7629 Месяц назад

    NRK, NRI രണ്ടും പറയുന്നുണ്ടല്ലോ

  • @racheljacob7629
    @racheljacob7629 Месяц назад

    Supply office web site pls

  • @shobanas4583
    @shobanas4583 Месяц назад

    ഇടുക്കി അമ്മ മകൻ ഈറോഡിൽ പഠിക്കുവാൻ പേയിമകൻഎഥുചെയണം

    • @INDIAN-bp7ly
      @INDIAN-bp7ly Месяц назад

      T Nad ൽ തൊട്ടടുത്ത റേഷൻ കടയിൽ mustering നടത്താം.

  • @samueljoseph7478
    @samueljoseph7478 Месяц назад

    Njan Odishayil aane, neritt cheythillenkil cardil ninnum name cut cheyyumo?

    • @ABDULMUNEER
      @ABDULMUNEER  Месяц назад +1

      പുറത്താക്കുമോ എന്ന് അറിയില്ല
      പക്ഷേ റേഷൻ മുടങ്ങും എന്ന് അറിയിച്ചിട്ടുണ്ട്

    • @INDIAN-bp7ly
      @INDIAN-bp7ly Месяц назад

      ഒഡിഷ യിൽ mustering നടത്താം. നിങ്ങൾ താമസിക്കുന്നതിന്റെ അടുത്തുള്ള റേഷൻ കടയിൽ ചെയ്യാം.

  • @godofsmallthings4289
    @godofsmallthings4289 Месяц назад

    Link കാണുന്നില്ല

    • @ABDULMUNEER
      @ABDULMUNEER  Месяц назад

      റേഷൻ മസ്ദറിങ് ആരൊക്കെ ഇനി ചെയ്യാനുണ്ട് എന്ന് അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
      epos.kerala.gov.in/SRC_Trans_Int.jsp?fbclid=IwY2xjawFfsz9leHRuA2FlbQIxMQABHUxnr7wzr7GxDsU43KWkHIfO7c4DWXx_NOHoC-qfZvaSu_lkiDZaJKFO3Q_aem_Py0nHRkeEex5KqeOnW44FQ&sfnsn=wiwspwa

  • @ThankammaK-e4h
    @ThankammaK-e4h Месяц назад

    കൊല്ലം ജില്ലയിലുള്ള മകൻ കോഴിക്കോട് ആണ് പഠിക്കുന്നത് 3, 4തീയതികളിൽ ചെയ്താൽ മതിയോ

  • @superskings3170
    @superskings3170 Месяц назад

    3month aayitte ullu..puthiya card..eduthitt..njangalk mastering cheyendathundo,..vella card aanu

    • @INDIAN-bp7ly
      @INDIAN-bp7ly Месяц назад

      വെള്ള card ന് ചെയ്യേണ്ടതില്ല.

  • @zakariyakm276
    @zakariyakm276 Месяц назад

    എവിടെ ആപ്

    • @ABDULMUNEER
      @ABDULMUNEER  Месяц назад

      ആപ്പ അല്ല,ലിങ്ക് ഫസ്റ്റ് കമന്റിലും വീഡിയോയുടെ ഡിസ്ക്രിപ്ഷനിലും കൊടുത്തിട്ടുണ്ട്

  • @adithya5039
    @adithya5039 Месяц назад

    Viral pathiyunnilla

    • @ABDULMUNEER
      @ABDULMUNEER  Месяц назад

      ഈ മാസത്തെ റേഷൻ വിരൽ പതിച്ച് വാങ്ങിയാൽ മതി
      ഇല്ലെങ്കിൽ ഉടനെ ആധാർ അപ്ഡേറ്റ് ചെയ്യുക

    • @adithya5039
      @adithya5039 Месяц назад

      @@ABDULMUNEER ration vangan poyappol aanu viral pathiyanje
      Pinne mole kondu cheyyichu
      Appol mustering entu cheyyum
      Athude onnu chodikkamo
      Adhar update cheyyumbozhekkum date kazhiyille

  • @alimon6159
    @alimon6159 Месяц назад

    കേട്ടു കേട്ടു പക്ഷെ മുനീറെ അതും കൂടി എന്ത്‌ കൊണ്ട് ചോദിച്ചില്ല 😢😢

  • @remanik313
    @remanik313 Месяц назад +2

    കേരളത്തിൽ തന്നെ മറ്റെരുജില്ലയിൽ ആണെങ്കിൽ എന്തു ചെയ്യണം

    • @racheljacob7629
      @racheljacob7629 Месяц назад +2

      അവിടെ ഉള്ള റേഷൻ കടയിൽ ചെയ്യാം