കക്ക ഇറച്ചിക്ക് ഇളബക്ക എന്ന് പറയാന്‍ കാരണം കക്ക ഇറച്ചിയുടെ ഇംഗ്ലീഷ് baby clam എന്നത് മലയാളികരിച്ച് ഉണ്ടാക്കിയതാണ് baby അഥവാ ഇളബൻ ത്രിശുർകാർ കുട്ടികളെ കിടാങ്ങൾ എന്ന് വിളിക്കുന്നത് പോലെ കല്ലുമ്മേകാ വലിയ കക്ക, ഇത് ചെറിയ എളബക്ക
തലശ്ശേരി, കണ്ണൂർ ഭാഗത്തു ഇളമ്പക്ക കോഴിക്കോട് ഭാഗത്തു എരിന്ത് ഇതിന്റെ വലുത് ന്, ഓരിക്ക, അതിന്റ വലുത് ഓട്ടിക്ക ഓയിസ്റ്റർ ന് തലശ്ശേരി ഭാഗത്തു മുരു എന്ന് പറയും കൊച്ചിയിൽ കടൽ മുരിങ്ങ.
ചിരവിയ തേങ്ങ, ഇഞ്ചി, പച്ച മുളക്, മഞ്ഞൾ പൊടി, കറിവേപ്പില, സവാള ചെറുതായ് അറിഞ്ഞത്, ഉപ്പ്. സവാള വഴറ്റി ബാക്കി ഐറ്റംസ് ഇട്ട് കുറച്ചു സമയം വഴറ്റുക, അതിന് ശേഷം ക്ലീൻ ആക്കിയ കക്ക ഇട്ട് മിക്സ് ചെയ്യുക 3to 5 മിനിറ്റ് കൊണ്ട് റെഡി ആവും ( ഇരുമ്പ് ചീന ചട്ടിയിൽ ടേസ്റ്റ് കൂടും ).വേറെ മസാല ഒന്നും വേണ്ട. കല്ലുമ്മ കായ യും ഇത് പോലെ ചെയ്യാം.
കക്ക ഇറച്ചി ക്കു എളമ്പക്ക എന്ന് ആദ്യം കേൾക്കുന്നു 😋സൂപ്പർ ആണ്
Kannur bhagathu anganeyanu parayunnathu 👍🥰🥰
@@kannurkitchen6819 🥰🥰👍🏼👍🏼
ഞാനും...
ഞാനും ആദ്യട്ട് കേൾക്കേണ് 😍😍👍
ഞാനും
Super.Njangal kozhikode Erunth enna paraya.
Adipoli njangale naatilum elambakka ennan parayan super sadanama 👍👍😋😋
കക്ക ഇറച്ചിക്ക് ഇളബക്ക എന്ന് പറയാന്‍ കാരണം കക്ക ഇറച്ചിയുടെ ഇംഗ്ലീഷ് baby clam എന്നത് മലയാളികരിച്ച് ഉണ്ടാക്കിയതാണ് baby അഥവാ ഇളബൻ ത്രിശുർകാർ കുട്ടികളെ കിടാങ്ങൾ എന്ന് വിളിക്കുന്നത് പോലെ കല്ലുമ്മേകാ വലിയ കക്ക, ഇത് ചെറിയ എളബക്ക
🎉👍
അത് ശരിയാണല്ലോ, കാക്കയിറച്ചിക്ക് എളമ്പക്ക എന്ന പേര് ആദ്യം കേൾക്കുന്നു 😁😍😍💖💖
തലശ്ശേരി, കണ്ണൂർ ഭാഗത്തു ഇളമ്പക്ക
കോഴിക്കോട് ഭാഗത്തു എരിന്ത്
ഇതിന്റെ വലുത് ന്, ഓരിക്ക, അതിന്റ വലുത് ഓട്ടിക്ക
ഓയിസ്റ്റർ ന് തലശ്ശേരി ഭാഗത്തു മുരു എന്ന് പറയും
കൊച്ചിയിൽ കടൽ മുരിങ്ങ.
Ksd bagath elambaka thanne
Kozhikkode elambakkann anu paraya
Hi ithaa….. naan ennu ithaa nde periperi mandhi undakkitto super ayirunnu ellavarkkum nalla ishtaayii 😊☺️🥰🥰🥰🥰
Simple ayit vaikam.but taste powli....
Nice .ee peru kettappo athenthu Kaa ennu nokkanane vannathu..pinnalle manassilaye...🥰
കക്ക ഒരിക്കലും ചെക്കി കളയരുത് ഈ കളയുന്നതാണ് ഇതിന്റെ കൽസിയം 🙏🏻❤️
ithe pole kallummakkaya fry cheyyamo?ithe alav thenne eduthaal mathiyo
Kakkayirachi kazhukiyasesham salt chethu aduppil vekuka appol athilninu nallapole vllam irangum athu Ooty kalayanam athinusesham arapu chethu ondaki nokoo
Njn eppo udakukayanni so yammy ayirikum
Ithin cheriya kaypp indavvo
കണ്ണൂർ കസേർഗോഡ് ഇളമ്പക്ക എന്ന് parayum
Kasaragod alla
Njan undakarund.koode thakkali koodi idum.njagal kaka enn parayum
Ithin cheriya kaypp indavvo
Kasargodum elambakka ennanu parayal
Kakka ventho ennu engane ariyum
Tomato idande?
കണ്ണൂരുകാർക് മനസ്സിലാവും എളമ്പക്ക എന്ന് പറഞ്ഞാൽ
Super taste an 👌👌🥰
Malappuram erundhirachi enna peril ariyapedum,☺️ clear ayt clean akana paad fry akiyal ottum thikayadem varum.
ചിരവിയ തേങ്ങ, ഇഞ്ചി, പച്ച മുളക്, മഞ്ഞൾ പൊടി, കറിവേപ്പില, സവാള ചെറുതായ് അറിഞ്ഞത്, ഉപ്പ്.
സവാള വഴറ്റി ബാക്കി ഐറ്റംസ് ഇട്ട് കുറച്ചു സമയം വഴറ്റുക, അതിന് ശേഷം ക്ലീൻ ആക്കിയ കക്ക ഇട്ട് മിക്സ് ചെയ്യുക 3to 5 മിനിറ്റ് കൊണ്ട് റെഡി ആവും ( ഇരുമ്പ് ചീന ചട്ടിയിൽ ടേസ്റ്റ് കൂടും ).വേറെ മസാല ഒന്നും വേണ്ട. കല്ലുമ്മ കായ യും ഇത് പോലെ ചെയ്യാം.
MashaaAllah recipe looks yummy !!
സൂപ്പർ👌👍👥
😍😍
Elambakka
Yummmyyyy😋😋😋😋my favorite 😍
Supet
Super Recipe 💕
💚from തലശ്ശേരി 😋😋
Nammal koorka enna parayar
Koorka njangalk oru vegetable anu
Looks yummy
Super👌
Super
🥰🥰
അല്ലാഹ്....ഇത് നമടെ കൂർക്ക അല്ലെ😁😁😁
super dish!
എളമ്പക്ക enthannu adhyam manasilayilla... :D
(njangalu kakka irachi enna prayunnathu)
😍😍😍😍😍
നമ്മൾ കണ്ണൂർക്കാർക്ക് എളമ്പക്ക പറഞ്ഞാൽ മനസിലാകൂ 😄😄
Soooper😅
❤️
😍😍
👍👍👍
🥰🥰
Itha...appam recepie share cheyumo
Fav😋😋😋
Geoduck എന്ന് യൂട്യൂബ്നോക്കുക അതും ഒരു തരം കക്ക ഇറച്ചി ആണ്
ഞങ്ങളുടെ നാട്ടിൽ ഇതിനെ ഏരുന്ത് എന്നാണ് പറയുന്നത്
തേങ്ങ വറുത്ത് അരച്ചതും, തോരനായിട്ടും ഉണ്ടാക്കാം
എളമ്പക്കയോ . ഞാനാദ്യമാണ് ഈ പേര് കേൾക്കുന്നത്. തീരെ match ചെയ്യാത്ത പേര്
👌👌👌
0
0
L
0
0
P
0
നിങ്ങൾ
മെലിഞ്ഞിട്ടുള്ള ആളാണോ, നിങ്ങൾക്കായ് ഗുണങ്ങളോട് കൂടിയ ഒരു നാച്ചുറൽ പ്രോഡക്റ്റ് വണ്ണം വെയ്ക്കാൻ ആഗ്രഹി ക്കുന്നവർ
yes കമന്റ് ഇടു
Vannam vechitt entna🙄
Super
Super 👌👍