12 Cent Land & House 4 Sale !! Aduthila ( Kannur )

Поделиться
HTML-код
  • Опубликовано: 1 июн 2024
  • കണ്ണൂർ ജില്ലയിലെ പഴയങ്ങാടി അടുത്തില എന്ന സ്ഥലത്ത് 12 സെൻ്റ് സ്ഥലവും വിടും വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത് 2820 sqft ഉണ്ട്
    ഈ വീട് രണ്ട് നിലകളിലായിട്ടാണ് ഉള്ളത് 5 ബെഡ്റൂം ഇതിൽ 2 ബെഡ്റൂം അറ്റാച്ച്ഡ് ആയിട്ടുള്ളത് താഴെ വരാന്ത ഡെനിങ്ങ് ഹാൾ ലിവിങ്ങ് റൂം പൂജാ മുറി 2 ബെഡ്റൂം ഒന്ന് അറ്റാച്ച്ഡ് കിച്ചൻ വർക്ക് ഏരിയ ഒരു കോമൺ ബാത്ത്റൂം മുകളിൽ ഹാൾ 3 ബെഡ്റൂം ഒന്ന് അറ്റാച്ച്ഡ് കിച്ചൻ ഒരു കോമൺ ബാത്ത്റൂം ബാൽക്കണി തുടങ്ങിയ സൗകര്യങ്ങൾ ആണ് ഈ വീട്ടിന് ഉള്ളത് ഈ വീട്ടിൽ രണ്ട് കിച്ചൻ ഉണ്ട് ഒന്ന് താഴെ നിലയിൽ മറ്റൊന്ന് മുകളിലും രണ്ട് ഫാമിലിക്ക് താമസിക്കാൻ പറ്റിയ നല്ലൊരു വീട് എന്ന് തന്നെ പറയാം വീട്ടിൽ ഉപയോഗിചിരിക്കുന്നത് മുഴുവൻ ടൈൽസ് ആണ് വെള്ളത്തിൻ്റ് സൗകര്യത്തിനായി ഒരിക്കലും വറ്റാത്ത കിണർ വെള്ളം ആണ് ഇവിടെ ഉള്ളത് കൂടാതെ ജപ്പാൻ കുടിവെള്ള സൗകര്യം ലഭ്യമാണ് വീട് എടുത്തിട്ട് 5 വർഷം ആയതേ ഉള്ളു മെയിൻ റോഡിൽ നിന്നും 1 കിലോമീറ്റർ ദൂരം മാത്രമേ ഈ വീട്ടിലേക്ക് ഉള്ളത് വീട്ടിൻ്റ് അടുത്തായി നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട് സ്കൂൾ ഹോസ്പിറ്റൽ ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ അടുത്തായി സ്ഥിതി ചെയ്യുന്നുണ്ട് ഫലഭൂയിഷ്ഠമായ മണ്ണ്.. മികച്ച ജല ലഭ്യത.. അരികത്തായി എല്ലാ അധുനിക സൗകര്യങ്ങളും ലഭ്യമാണ്.. ഈ മനോഹരമായ 12 സെൻ്റ് സ്ഥലത്തിനും വീടിനും കൂടി ഉടമ ആവശ്യപ്പെടുന്ന വില - 55 ലക്ഷം രൂപ മാത്രം അടുത്തില ടൗണിൻ്റ് അടുത്തായി നല്ലൊരു വീട് നോക്കുന്നവർക്ക് ഇത് എന്ത് കൊണ്ട് ഇഷ്ടപ്പെടും
    ഇത് പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കുവാനോ വാങ്ങിക്കുവാനോ koomi property ആയും ബന്ധപ്പെടുക വിളിക്കേണ്ട ഫോൺ നമ്പർ
    8921388078
    WhatsApp no : 7994750387

Комментарии •