ലിയാക്കത്തലിയുടെ കള്ളങ്ങള്‍ ലൈവ് ആയി പിടികൂടുന്നു! Ex-Muslim Liyakathali Exposed

Поделиться
HTML-код
  • Опубликовано: 19 окт 2024
  • വർഷങ്ങളോളം നൂറുകണക്കിന് നുണകൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന മതവിരോധികളെ തെളിവുകൾ സഹിതം രണ്ടാഴ്ച മാത്രം നേരിട്ടപ്പോൾ നുണകൾ തിരുത്തിയും, മലക്കം മറിഞ്ഞും , വൈരുദ്ധ്യങ്ങൾ പറഞ്ഞും ഉരുളുകയാണ് വെറുപ്പ് തീനികൾ!!
    വൈജ്ഞാനികമായി കീഴടങ്ങൽ പ്രഖ്യാപിച്ച വെറുപ്പുൽപാദകരെ തുറന്നു കാട്ടുന്നു..
    Ex Muslim Liyakathali's Lies exposed | Umaima Binth Junia ibn Sharaaheel | Abdulla Basil CP
    ---------------------------------------------------------------------------
    UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
    ഈ ഫോം ഫിൽ ചെയ്യുക.
    forms.gle/mgbq...
    വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
    ---------------------------------------------------------------------------------------
    Follow Us On:
    Facebook: / speakerscornermalayalam
    Instagram: ...
    Spotify: open.spotify.c...
    RUclips: / unmaskingatheism
    Unmasking Anomalies (Formerly Unmasking Atheism)
    UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Комментарии • 323

  • @skm2112
    @skm2112 3 месяца назад +96

    ബാസിൽ നെയും നമ്മെയും അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ലിയകത്തിനു അള്ളാഹു ഹിദായത് നൽകട്ടെ. നമ്മുടെ ഹിദായത് അള്ളാഹു നിലനിർത്തി തരുകയും ചെയ്യട്ടെ. ആമീൻ

    • @MADADSTUDIO
      @MADADSTUDIO 3 месяца назад +4

      Ameen ya rabbal alameen 🤲

    • @shahanasnas
      @shahanasnas 3 месяца назад +2

      Aameen

    • @sirajpksiraj1621
      @sirajpksiraj1621 3 месяца назад +2

      ആമീൻ🤲

    • @thahirc4434
      @thahirc4434 3 месяца назад +2

      Aameen

    • @_muhammedrahil
      @_muhammedrahil 3 месяца назад +3

      Ameen 🤲
      ഇയാൾക്ക് ഒരു നുണ സത്യമാവാൻ 100 നുണ, but ആ 100 നുണക്ക് മറ്റൊരു 100 നുണ പറയണ്ട അവസ്ഥയായി.

  • @behappy5496
    @behappy5496 2 месяца назад +1

    Well done dear Basil, keep going, May Allah accept yr hard work. AAmeen , believers can learn more from this work. Mr. Liyakath, time to rethink dear

  • @abdulmuthalib7583
    @abdulmuthalib7583 3 месяца назад +7

    നിരീശ്വരവാദികൾക് നുണ എത്ര വേണങ്കിലും പറയാം

  • @manuprasad9264
    @manuprasad9264 3 месяца назад +10

    Basilikkaaaaa Liyakathinte velluvili eattedukuoooo.........nattellundooooo.....?

    • @UnmaskingAnomalies
      @UnmaskingAnomalies  3 месяца назад +10

      Already accepted and proposed an online debate formula. If Liyakath accepts it, we can see a good debate👍

    • @eaglelight1412
      @eaglelight1412 3 месяца назад +1

      @@manuprasad9264 ഏതാണ വെല്ലുവിളി?ഏതാണ മൈക്ക്?😂

  • @user-Shaiju
    @user-Shaiju 3 месяца назад +4

    ബാസിൽ തങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ. ഒരു കാര്യം ശ്രദ്ധിക്കുക. ആവർത്തനം ഒഴിവാക്കുക. പലതും പറഞ്ഞത് പിന്നെയും പിന്നെയും ആവർത്തിക്കുന്നു.

    • @eaglelight1412
      @eaglelight1412 3 месяца назад

      @@user-Shaiju ചിലത് ആവർത്തിച്ചു പറഞ്ഞാൽ മാത്രമേ ആളുകൾക്ക് മനസിലാകു, അത് കാര്യമാകേണ്ട.

    • @mohamedsalim8237
      @mohamedsalim8237 2 месяца назад

      മം അക്‌ബർ മുസ്ലിങ്ങളെ ശരിയായ അറിവിലേക്ക് നയിച്ചത് പോലെ ബാസിലും ബാക്കിയുള്ള കുറെ പേരെ ശരിയായ മാർഗത്തില്ലേക്ക് nayikkum🎉👍

  • @yjkbuddy
    @yjkbuddy 3 месяца назад +21

    Boss doing this youtube video doesnt make any sense..basil it you have guts do a live debate with liyakath ali

    • @UnmaskingAnomalies
      @UnmaskingAnomalies  3 месяца назад +16

      We accepted the live debate challenge and send him the link for a live debate. He didn't joined

    • @yjkbuddy
      @yjkbuddy 3 месяца назад +15

      @@UnmaskingAnomalies okk..I didn't knew it .. But during the voice call between basil and liyakath he was continuously asking for a debate and during that whole time neither basil told about this nor did he accepted the challenge....as a third party I felt that you were not ready for the challenge..My suggestion is that do an open debate in an auditorium with your and their team...In a live debate online their would be so much hindrance and no one will understand anything...Call for an open debate...

    • @yjkbuddy
      @yjkbuddy 3 месяца назад +3

      @@abdulmuneerkp8914 when I heard the voice call I was sure that he will not debate.

    • @NaughtyDuo
      @NaughtyDuo 3 месяца назад +2

      അതിനുള്ള guts ഉണ്ടെങ്കിൽ അല്ലെ..😂😂

    • @NaughtyDuo
      @NaughtyDuo 3 месяца назад +3

      ​@@UnmaskingAnomaliesthats not how we felt from your call with him. He had it put openly and you were scooting.

  • @adilv7277
    @adilv7277 3 месяца назад +1

    ❤❤❤

  • @Jishnu071
    @Jishnu071 3 месяца назад +3

    🤝🤝

  • @Thoufeeque-vh6qs
    @Thoufeeque-vh6qs 3 месяца назад +10

    Allahu akbar❤

  • @Faizee-b9l
    @Faizee-b9l 3 месяца назад +3

    Waiting

  • @NihaAL00
    @NihaAL00 3 месяца назад +7

    Assalamu alaikkum Basilka,i would suggest you to not use the terms they have used against our beloved prophet sallahu alaihiwasallam.

  • @parkyn6709
    @parkyn6709 3 месяца назад +1

    Hats off❤

  • @saidalavi7707
    @saidalavi7707 2 месяца назад

    Allahuakbar

  • @alabhgroupbdm6194
    @alabhgroupbdm6194 3 месяца назад +24

    Lie-ആക്കത്.

    • @noteplus5027
      @noteplus5027 3 месяца назад +1

      👍

    • @eaglelight1412
      @eaglelight1412 3 месяца назад

      @@alabhgroupbdm6194 exactly കള്ളം ഞങ്ങൾ പറഞ്ഞുകൊണ്ടേ ഇരിക്കും ജീവിതമാർഗം ആണ്😂

  • @Satyamjayikkatte
    @Satyamjayikkatte 3 месяца назад +6

    കല്യാണം കഴിച്ചു വില്ലേജ്ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടില്ല അതാണ് അവൻ ഉദ്ദേശിച്ചത്

    • @Mohamedsinan-h6g
      @Mohamedsinan-h6g 3 месяца назад

      😂😂😂

    • @eaglelight1412
      @eaglelight1412 3 месяца назад

      @@Satyamjayikkatte അത്ര യുക്തി പ്രതീക്ഷിചാൽ മതി യുക്തി(രഹിത)വാദികൾ അല്ലെ?

    • @TheIvnil
      @TheIvnil 3 месяца назад +2

      Basil paranjathe പെണ്ണ് കല്യാണം കഴിഞ്ഞത് അറിഞ്ഞില്ല എന്ന് അല്ലേ. അപ്പൊൾ. ഇസ്ലാമിക വിവാഹം. അങ്ങനെ ആണോ.

    • @eaglelight1412
      @eaglelight1412 3 месяца назад +1

      @@TheIvnil കല്യണം കഴിഞ്ഞു എന്നത് അറിഞ്ഞിട്ടുണ്ട് അത് കൊണ്ട് ആണ് അവർ പ്രവാചകന്റെ അടുത്തേക്ക് വന്നത് ,ഇസ്ലാമിൽ കല്യണം എന്നാൽ അത് പിതാവും വരനും തമ്മിൽ ഉള്ള കരാർ ആണ്,സ്ത്രീയുടെ ഇഷ്ട്ടവും പരിഗണിക്കപ്പെടുന്നത് കൊണ്ട് ആണ് അവർ താല്പര്യകേടു പ്രകടിപ്പിച്ചപ്പോൾ അവരെ വളരെ മാന്യമായി തിരിചയച്ചത്. ഇത് ഒരു മാതൃക ആണ്.ഇതിനെ ആണ് ഏതോ പെണ്ണിനെ ആണ് പ്രവാചകൻ സമീപിച്ചത് എന്ന് വരുത്തി നുണ പ്രചരിപ്പിക്കുന്നത്.

    • @Satyamjayikkatte
      @Satyamjayikkatte 3 месяца назад

      @@TheIvnil പെണ്ണ് അറിഞ്ഞില്ലെന്ന് എവിടുന്ന് കിട്ടി മുഴുവനായും കേൾക്കൂ

  • @jabirmandur8189
    @jabirmandur8189 2 месяца назад

    You know which mic?

  • @muhammed6005
    @muhammed6005 3 месяца назад

    JazakAllah

  • @remshadramshi5874
    @remshadramshi5874 3 месяца назад +3

    👏👏👏

  • @parkyn6709
    @parkyn6709 3 месяца назад +2

    If liyakath debate on fact basis, we can understand but these people twist the fact for their interest...
    Abdullah basil.. You are doing a great job....💚❤

  • @AfsalalMl-re2jw
    @AfsalalMl-re2jw 2 месяца назад +1

    ആരെങ്കിലും ഡിങ്കന്...മാര്യേജ് സർട്ടിഫിക്കറ്റ് കാണിച്ചു കൊടുക്കട....
    നാണമില്ലേ liyakathe... കിടന്നു ഉരുണ്ടു മറിയാൻ....

  • @ghazalimedia3681
    @ghazalimedia3681 3 месяца назад +4

    great job, basil👏🏻

  • @ummuadam1706
    @ummuadam1706 3 месяца назад +33

    ഇന്ന് ലിയാകത്ത് റോസ്റ്റ് ആണോ

  • @muhammednasrudeen1919
    @muhammednasrudeen1919 3 месяца назад +3

    Oru kallam marakkan pala kalangal ennu paranju kettittullu ippo kelkkukayum kaanukayum cheythu😂

  • @AMKK71
    @AMKK71 3 месяца назад +11

    പ്രവാചകൻ ﷺ ന്റെ മഹത്തായ സ്വഭാവവും സംസ്കാരവും മനസ്സിലാക്കാൻ ഈ ഒരു കഥ തന്നെ ധാരളമാണ്‌ . റസൂലുള്ളാഹി ﷺയെ താറടിക്കാനാണ്‌ വൃത്തിക്കെട്ട ഇസ്ലാം വിരുദ്ധർ ഈ കഥ കൊണ്ട്‌വന്നതെങ്കിലും ഇത്‌ അവർക്ക്‌ കിട്ടിയ വലിയ അടിയായി മാറുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല . ഇന്ന് ഈ കഥയുടെ സത്യാവസ്ഥ ഇവരെ ശ്രദ്ധിക്കുന്ന കേരളത്തിലെ ഒരുവിധം ആളുകൾകൊക്കെ ബോധ്യമായിട്ടുണ്ടാവും .

    • @AMKK71
      @AMKK71 3 месяца назад

      @sirius-black000 പൊട്ടനാണോ ??. ഞാഞ്ഞൂലുകൾ ഹദീസ്‌ വ്യാഖ്യാനിച്ച്‌ വൈരുധ്യങ്ങൾ പറയുന്നത്‌ കേട്ടിട്ടും എന്താണ്‌ ശരിയായ സംഭവം എന്ന് മനസ്സിലാക്കാൻ ശ്രമിക്കാത്ത നിന്നെ പോലുള്ളവരാണ്‌ ഈ ഞാഞ്ഞൂലുകൾക്‌ വളം. പ്രവാചകൻ ﷺ ന്റെ ജീവിതത്തിലെ മുഴുവൻ സംഭവങ്ങളും പകൽ വെളിച്ചം പോലെ പ്രശോഭിതമാണ്‌ . അതിൽ പ്രവാചകന്‌ മാത്രം പ്രത്യേഗമായ കാര്യങ്ങളുണ്ട്‌ . ലോകത്ത്‌ അന്ത്യനാൾ വരെ വരാനിരിക്കുന്ന മുഴുവൻ മുസ്ലിങ്ങൾകും മാതൃകയായിട്ടുള്ളതുമുണ്ട്‌. വിവാഹം കഴിഞ്ഞ്‌ ആദ്യരാത്രിയിൽ തന്നെ അനിഷ്ടം പ്രഘടിപ്പിക്കുന്ന ഭാര്യയോട്‌ എന്ത്‌ നിലപാടാണ്‌ എടുക്കേണ്ടത്‌ എന്നതിന്‌ മുസ്ലിമിന്‌ മാതൃകയാണ്‌ ഈ ഹദീസ്‌ , ഒരു പെണ്ണിനെ അവളുടെ ഇഷ്ടം നോക്കാതെ അവളുടെ രക്ഷിതാക്കൾ വിവാഹം ചെയ്ത്‌ കൊടുത്താൽ അവൾക്‌ സ്വീകരിക്കാവുന്ന നിലപാടും ഈ ഹദീസിലുണ്ട്‌ . വേറെയും ഹദീസുകൾ വിവാഹവും , ഇഷ്ടവും , ത്വലാഖും ഒക്കെ വിഷയമാവുന്നതായിട്ടുണ്ട്‌ . അതിൽ മുഴുവനും പ്രവാചകൻ ﷺ ന്റെ പ്രവർത്തിയും, സംസാരവും , അനുവാദവും ഒക്കെ മാതൃകയാക്കിയാണ്‌ കോടാനുകോടി മുസ്ലിങ്ങൾ ഇസ്ലാം ജീവിതത്തിൽ പകർത്തി ജീവിച്ച്‌ പോകുന്നത്‌ . ഇസ്ലാമിക ശരീഅത്ത്‌ നടപ്പിലാക്കുന്ന രാജ്യങ്ങളിലെ കോടതികളും പ്രവാചക ജീവിതത്തിലെ ഇത്തരം മാതൃകകൾ അടിസ്ഥാനമാക്കിയാണ്‌ വിധി പറയുന്നത്‌ . ലോകത്ത്‌ അന്ന് ജീവിച്ചതും , ഇന്ന് ജീവിച്ചിരിക്കുന്നതും , ലോകാവസാനം വരെ വരാനിരിക്കുന്നതുമായ മുഴുവൻ മുസ്ലിങ്ങൾകും മാതൃകാ യോഗ്യനായാണ്‌ സൃഷ്ടാവായ അല്ലാഹു പ്രവാചകൻ ﷺ നെ അയച്ചിട്ടുള്ളത്‌ . പരിശുദ്ധ ഖുർആൻ ഒരൊറ്റ മനുഷ്യനിലൂടെ മുഴുവൻ മനുഷ്യർക്കും മാതൃകായോഗ്യമായ ജീവിതമായി 23 വർഷം കൊണ്ട്‌ അവതരിപ്പിക്കുകയാണ് പ്രവാചകനിലൂടെ‌ ചെയ്തിട്ടുള്ളത്‌ . പരിശുദ്ധ പ്രവാചകനിൽ അധാർമ്മീകമായാ ഒരു കാര്യം പോലും വസ്തുനിഷ്ടമായി ചൂണ്ടിക്കാണിക്കാൻ പ്രവാചകന്റെ കാലം മുതൽ ഇന്ന്‌വരെയുള്ള ഒരറ്റ ഇസ്ലാം വിമർശ്ശകനും സാധിച്ചിട്ടില്ല .

    • @electronicdude6200
      @electronicdude6200 3 месяца назад

      ​@sirius-black000 Orumich jeevikaanulla avasaram nashtapettu ennaanu. Ath aa contextil ninn manassilaakum kurach common sense venam enn maathram.

    • @electronicdude6200
      @electronicdude6200 3 месяца назад +2

      Nabi(s) thalaaq cholliyathil ninnum ath vivaham aayirunnu enn vekthamaanu

    • @MunuNaimu
      @MunuNaimu 3 месяца назад +1

      Ex nte vdio kanditt varunnada .vitt kala .vivaram illathondaan 😂
      Islam 1 kollathil ethrayoo mada pandithar padichirangunnu..
      Avarkonnum ariyatha kaaryangalaanallo ee ex ukal ariyunnad 😂.
      Padikeendad padikkenda reediyil padikkanam.

    • @MunuNaimu
      @MunuNaimu 3 месяца назад +1

      Ex nte vdio kanditt varunnada .vitt kala .vivaram illathondaan 😂
      Islam 1 kollathil ethrayoo mada pandithar padichirangunnu..
      Avarkonnum ariyatha kaaryangalaanallo ee ex ukal ariyunnad 😂.
      Padikeendad padikkenda reediyil padikkanam.

  • @musthafa-b5f
    @musthafa-b5f 3 месяца назад

    Good

  • @remshadramshi5874
    @remshadramshi5874 3 месяца назад +35

    ഇനി ലിയാകത്തി ന്റെ ഉറക്കമില്ലാത്ത രാത്രികൾ 🤣😁

    • @jabirmandur8189
      @jabirmandur8189 2 месяца назад

      Liyakath’s replied, basil is a kallan

  • @LunarZelda_galaxy
    @LunarZelda_galaxy 3 месяца назад +1

    PLS UPLOAD GRAYSON BROCK's youtube shorts in malayalam 🔥🔥🔥

  • @abdulazeezsajeev961
    @abdulazeezsajeev961 3 месяца назад +5

    Masha Allah

  • @MUHAMMADSUHUFMANNANI
    @MUHAMMADSUHUFMANNANI 3 месяца назад +25

    ലിയാകതിനെയും കൊന്നു കളഞ്ഞല്ലോടാ മഹാ പാപി😂😂😂

    • @Babubabu-ku6je
      @Babubabu-ku6je 3 месяца назад +7

      Liyakatha video ഇട്ടിട്ടുണ്ട്. കാണ്

    • @Kerala264
      @Kerala264 3 месяца назад

      ​@@amalraveendran222ഡാ നിനക്കൊക്കെ ഇസ്ലാമിൽ എന്ത് കാര്യം

    • @kingsofleon4066
      @kingsofleon4066 3 месяца назад +4

      ഇയാളുടെ വീഡിയോ മാത്രം കാണല്ലേ മറുവശം എന്താണെന്ന് പോയി അറിയ്

    • @Theman-eq2hm
      @Theman-eq2hm 3 месяца назад

      Liyaakkkath വീണ്ടും അതെ കളവ് പറയുന്നു അത്രേയുള്ളൂ

    • @kingsofleon4066
      @kingsofleon4066 3 месяца назад +1

      @@Theman-eq2hm ഏതു kalav

  • @LunarZelda_galaxy
    @LunarZelda_galaxy 3 месяца назад +2

    please GRAYSON BROCK NDE കുറച്ചു SHORTS EDUTH TRANSLATE CHEYTH IDUUU.ആരിഫല്ല അവന്ടെ ലിയാകാത് മൊണ്ണ വന്നാലും പൊളിക്കാൻ പറ്റാത്ത STATEMENT S🗣️🗣️pls upload GRAYSON BROCKS SHORTS IN MALAYALAM✅️✅️✅️

  • @sweetmaanu
    @sweetmaanu 3 месяца назад +35

    തകല്ലെട്ട് മാറ്റണം "ലിയാകത്ത് പറഞ്ഞത്" എന്ന് മാത്രം അതി ആരിഫും ലിയാകത്തും പറയുന്നതൊക്കെ കള്ളമായിരിക്കുമെന്ന് ആർക്കാണ് അറിയാത്തത് 😆

    • @SpeechandDua
      @SpeechandDua 3 месяца назад

      @@sweetmaanu തന്ത ea ജബ്ബാർ അല്ലെ അങ്ങനെ വരൂ

    • @sasidarandisco6182
      @sasidarandisco6182 3 месяца назад

      നീ ആരെയാണ് പറ്റിക്കുന്നത് മറസ്മണ്ടാ

    • @sasidarandisco6182
      @sasidarandisco6182 3 месяца назад

      നീ ആളുകളുടെ വായിൽ നോക്കാനല്ലാതെ എന്തിനു പറ്റും

  • @shabanababu6603
    @shabanababu6603 15 дней назад

    Liyakkat ,Arif please if u have little self respect stop this lies...and joli eduthu jeevikku...pls..humblebrequest

  • @sjrsjr1920
    @sjrsjr1920 3 месяца назад +2

    വിഷയം അറിയില്ല,😊,,, അതാണ് ഇംഗ്ലീഷ് വായിച്ച് മുതവ്വ കല്യാണം എന്ന് പറയുന്നത്,,,😊

  • @travel_wold_
    @travel_wold_ 3 месяца назад +6

    baaasil ithinu nikendaa liyakathaliyod muttaan ulla guds ninakillaaa😂😂😂

    • @musthu5029
      @musthu5029 3 месяца назад +2

      ഓകെ 👍.. ഇനി ശ്രദ്ധിക്കാം അണ്ണാ

    • @AMKK71
      @AMKK71 3 месяца назад

      അത്‌ ശരിയാ , കണ്ടാമൃഗത്തിനേക്കാളാണ്‌ തൊലിക്കട്ടി . പമ്പര വിഢിയാണെന്നേയുള്ളൂ . ഗഡ്സ്‌ കൊണ്ട്‌ തൊലിക്കട്ടിയായിരിക്കും ഉദ്ധേശിച്ചത്‌ .

    • @victornoborsky9606
      @victornoborsky9606 3 месяца назад

      ഇവന്റെ ഇന്നത്തെ വിറയൽ കണ്ടപ്പോ മനസ്സിലായി.

  • @zubimariyam6249
    @zubimariyam6249 2 месяца назад

    Nallathu. Thanne. Aavarthanam. Kooduthalnu.

  • @Abuaydin
    @Abuaydin 3 месяца назад +13

    വെയ്റ്റിംഗ് 🔥

  • @haroondnd4392
    @haroondnd4392 2 месяца назад

    Basil, it might be wise to avoid these types of discussions. Some opponents may use them to try to discredit Islam. The new generation tends to view things through a modern lens, making it challenging to persuade them on these matters.

  • @UmaifaUmma
    @UmaifaUmma 3 месяца назад +3

    എമു എന്നാൽ എരപ്പാളി മുസ്ലീം.

  • @mhmdshfqpv
    @mhmdshfqpv 2 месяца назад

    എനിക്കുള്ള മറുപടി ഞാൻ തന്നെ പറയും.
    ലിയാകത്ത് 🔥

  • @shyla2690
    @shyla2690 3 месяца назад +5

    Uv nigekk ulupp undo neril liyakkattinod vaada ttinu varooo

    • @Obit0bi
      @Obit0bi 3 месяца назад +2

      Innale live ut 3,4 manikkoor pedithondan lieakathine kathirunnu
      Pakshe kallan policin munnil enne pidicho ennum paranju varuoo😅

  • @asifparambath955
    @asifparambath955 3 месяца назад +2

    വിവാഹം കഴിഞ്ഞു എന്നത് ഹദീസിലുണ്ട്. വിവാഹം അല്ല എന്നതിനുള്ള രേഖ ? ആ രേഖ ലിയാക്കത്തലിയുടെ കയ്യിലുണ്ട്!😂😂

  • @Swahibathul_Quran
    @Swahibathul_Quran 3 месяца назад +3

    ശരിക്കും ഇവന്മാരൊക്കെ ഇത് ലൈവിൽ ഇരുന്ന് പറയുന്നതിനുപകരം കണ്ണാടിയുടെ മുന്നിൽ ഇരുന്ന് പറഞ്ഞാൽ ഇവർ പറയുന്നത് നൂറുശതമാനം ശരിയാകും💯💯😂😂😂😂

  • @mohisinck9566
    @mohisinck9566 3 месяца назад +27

    തുടരെ തുടരെ കളവുകൾപറഞ്ഞ് കൊണ്ടിരിക്കുന്ന ആരിഫിനെയും ലിയാക്കത്തിനെ പിന്തുടർന്ന് അവരെ കൊണ്ട് തന്നെ തിരുത്തി പറയ പ്പിച്ച Dr ബാസിലിനും ടീമിനും ദീർഘായുസ്സും ആരാഗ്യവും ആഫിയത്തുo നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ

    • @sirajpksiraj1621
      @sirajpksiraj1621 3 месяца назад +1

      ആമീൻ🤲

    • @muhammedanvarshahadath4863
      @muhammedanvarshahadath4863 3 месяца назад +3

      ഒറ്റ ചോദ്യം
      Basilnte വാതങ്ങൾ പൊള്ളത്തരങ്ങളാണ് എന്ന് തെളിഞ്ഞാൽ basil ethist ആവുമോ
      .. ലിയാകത്തിന്റെ വാതങ്ങൾ പൊളിഞ്ഞാൽ ആ നിമിഷം ബാക്ക് to ഇസ്ലാം ആകുമോ?
      എന്നിട്ട് രണ്ടാളും സംവദിക്..
      അപ്പോഴേ ഒരു ത്രില്ല് ആവൂ 😁

    • @mohamedrafipulakal7633
      @mohamedrafipulakal7633 3 месяца назад +5

      😂😂😂😂😂
      ആഴക്കടലിൽ അക്കു ജയിച്ച പോലെ ആണ് ബാസിലിൻെറ അവകാശം
      😂😂😂

    • @AshrafKm-d7s
      @AshrafKm-d7s 3 месяца назад

      ​@@muhammedanvarshahadath4863😂😂😂 നീ ഏതാ

    • @AshrafKm-d7s
      @AshrafKm-d7s 3 месяца назад

      ​@@muhammedanvarshahadath4863😂😂😂 നീ ഏതാ

  • @SuharaP-c2h
    @SuharaP-c2h 3 месяца назад +1

    😂😂😂 ഒരുപാട് ചിരിച്ചു കിളി പോയ ലിയാകതിനെ കണ്ട്

  • @regeenabeegum3638
    @regeenabeegum3638 3 месяца назад +9

    Liyakath roast

  • @bavupi2987
    @bavupi2987 3 месяца назад +2

    പൊളിച്ചടുക്കി

  • @selishxavierselish7743
    @selishxavierselish7743 3 месяца назад +1

    Mike എതാ

  • @Fasil-CH-Nilambur
    @Fasil-CH-Nilambur 3 месяца назад

    الله اكبر

  • @simsim1625
    @simsim1625 3 месяца назад +6

    ലിയാകതിന്റെ വീഡിയോ ലിയാകത് തന്നെ ഒന്ന് റീവൈൻഡ് ⏪ ചെയ്ത് കണ്ടാൽ മതി 😂😂

  • @AbiHrb
    @AbiHrb 3 месяца назад +1

    Arif : ithu njangall nerethe paranju thelleechathaaann😢😢😢😢

  • @MuhammedRamzanz
    @MuhammedRamzanz 3 месяца назад +26

    നുണയൻ ലിയാകത്തു അത്ര മതി.. വല്യ ഡെക്കറേഷൻ വേണ്ട

    • @_muhammedrahil
      @_muhammedrahil 3 месяца назад +4

      Team UA, 18:00 25:41 ithokke short video aayitt upload cheyy ellarum kaanatte

    • @kingsofleon4066
      @kingsofleon4066 3 месяца назад +1

      എന്താണ്‌ നുണ ഇന്ന് വെക്തമായി പറയണം എന്നിട്ട് അത്‌ തിരുത്തണം മറു ഭാഗം കൂടി കേൾക്കാൻ തെയ്യാറാകണം

  • @bkmmtech9226
    @bkmmtech9226 3 месяца назад +1

    മാരേജ്‌ സർട്ടിഫികറ്റ്‌ എവിടെ...?

  • @Whoareyou14934
    @Whoareyou14934 3 месяца назад +1

    Live join പറ്റുമോ

  • @itsme-vu7tl
    @itsme-vu7tl 3 месяца назад +2

    6:18 ലിയാക്കത്തിന്റെ next വീഡിയോക്ക് mater ആയി... Basilinte കളവ് പിടികൂടി... കളവ് ഞാൻ ചോപ്പ് line ഇട്ടത് basil നീല എന്ന് പറഞ്ഞു 😂... വീഡിയോ time 2.30 mnts live 😂😂😂
    ഓരോരോ അവസ്ഥകൾ

  • @bismimoto2763
    @bismimoto2763 2 месяца назад

    ലിയാകത്തു അടിച്ച സാദനം ❓

  • @Sabiathazhakunnu
    @Sabiathazhakunnu 3 месяца назад

    😂😂😂😂😂😂
    Super 👍👍👍👍🌷

  • @Henzakutty
    @Henzakutty 2 месяца назад

    ബാസ്ത്തിന്റെ ആ രസകരമായ ആചോദ്യം നിങ്ങൾ ആരാ 😁😁ലിയകത്ത് ആരാ ഇപ്പൊ ശെരിക്കും ഒരു മൊയന്തൻ 😁
    ലിയാകത്തിന്റെ അഭിപ്പ്രായത്തിന് ഇവിടെ ആരും കീറാതുണിയുടെ വിലപോലും എടുക്കുന്നില്ലാ 😅കള്ളന് കഞ്ഞിവച്ച ലിയാക്കത്ത് emu 😅😅😅

  • @sheheerk.b1421
    @sheheerk.b1421 3 месяца назад +2

    Liyakath Ali alla liyakath lie aan correct

  • @Raoof-puzhakkara9173
    @Raoof-puzhakkara9173 3 месяца назад

    കളവിന്റെ രാജാക്കന്മാരെ ഇനിയുമിനിയും പൊളിച്ചടുക്കാം👍

  • @muhammedsafvan-je1ht
    @muhammedsafvan-je1ht 3 месяца назад +10

    ഡിബേറ്റിന് ഉണ്ടോ ഉണ്ട്
    ഡിബേറ്റിന് വരുമോ ഇല്ല
    ലിയകതലി frustration മൂത്ത് നില്കുകയാണ് 😂

    • @kingsofleon4066
      @kingsofleon4066 3 месяца назад +6

      കൊറേ തവണ വിളിച്ചു ബസിൽ വന്നില്ല എവിടെ varan വന്നുകഴിഞ്ഞാൽ തന്നെ അയാൾ സംസാരിക്കാൻ പോലും സമ്മതിക്കില്ല

    • @Theman-eq2hm
      @Theman-eq2hm 3 месяца назад

      ഡേയ് അടിമകണ്ണ് ഇന്നലെ എത്രനേരം link um അയച്ചു കൊടുത്ത് കാത്തിരുന്നു പുള്ളി ഒറ്റയ്ക്ക് livitt കരയുന്നുണ്ടായിരുന്നല്ലോ ആ സമയത്ത് debatinu വന്നൂടെ

    • @kingsofleon4066
      @kingsofleon4066 3 месяца назад +4

      @@Theman-eq2hm അടിമക്കണ്ണ് കൊള്ളാം സ്വയം ട്രോളിയതാണോ അവരുടെ ഫോൺ സംഭാഷണം ഒന്ന് കേട്ട് നോക്കണം അതിൽ തന്നെ ബസിൽ എന്തൊക്കയോ വെപ്രാളം കാട്ടി ഓടുകയാണ് നേർക്കുനേർ ചോദിക്കുന്നുണ്ട് അപ്പോഴൊക്കെ ബസിൽ bhla bhla

    • @Theman-eq2hm
      @Theman-eq2hm 3 месяца назад

      @@kingsofleon4066 phone വിളിച്ചു സംസാരിക്കേണ്ട വിഷയമല്ലല്ലോ ഇത് പിന്നെ basil okke വേറെ ജോലിയുണ്ട് അല്ലാതെ നിന്നെ പോലുള്ള അടിമകണ്ണുകളെ വിറ്റ് വെച്ച് വരുമാനം ഉണ്ടാക്കുന്ന ലിയാക്കത്തിനെ പോലെയല്ല ലിയാക്കത് നുണ പറഞ്ഞിട്ടില്ല എന്ന് തെളിയിക്കേണ്ടത് ലിയാക്കത്തിന്റെ ആവശ്യം ആണ് അതിനാണ് അവർക്ക് പറ്റുന്ന time പറഞ്ഞത് അപ്പോൾ ലിയാക്കത്തിനു എന്ത് പറ്റി... ലിയാക്കത് ചുമ്മാ ലൈവ് ഇട്ടിരിക്കുവായിരുന്നല്ലോ ഒരു 10 മിനിറ്റ് പോരെ ലിയാക്കത്തിനു തന്റെ ഭാഗം തെളിയിച്ചു പോകാൻ എന്തെ വരുന്നില്ല പറഞ്ഞത് നുണ ആണെന്ന് liyaakkathinariyam അതെങ്ങാനും രണ്ടു പേരും ഒരുമിച്ചു സംസാരിച്ചു പിടിക്കപ്പെട്ടാൽ നിന്നെ പോലുള്ള കുറച്ചു അടിമ കണ്ണുകൾ എങ്കിലും ലിയാക്കത്തിന്റെ video കാണൽ നിർത്തിയാലോ എന്ന് പേടിച്ചിട്ടാണ് അവൻ വീണ്ടും വീണ്ടും vaanu ലൈവ് ഇട്ട് മെഴുകുന്നത് പിന്നെ അടിമകണ്ണ് എന്ന് വിളിച്ചത് പോലും മനസിലാക്കാൻ പറ്റുന്നില്ലെങ്കിൽ നിന്നോട് ഒക്കെ എന്ത് പറയാനാ അടിമകണ്ണെ

    • @muhammedsafvan-je1ht
      @muhammedsafvan-je1ht 3 месяца назад +1

      @@kingsofleon4066 ബാസിൽ ഇവരെപ്പോലെ ജോലിയും കൂലിയും ഇല്ലാത്തവനല്ല. അന്തസ്സായി പണിയെടുത്തു ജീവിക്കുന്ന ഒരു ആൺകുട്ടിയാണ്. അങ്ങനെ ഒരാൾ ഓഫീസിലേക് പോവാൻ നിൽകുമ്പോൾ ഈ ജോലിയും കൂലിയും ഇല്ലാത്തവന്മാർ വിളിച്ചു ശല്യപ്പെടുത്തിയാൽ ഇങ്ങനെയിരിക്കും

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 3 месяца назад +2

    Basil👍🏻

  • @SaifudheenH-r9v
    @SaifudheenH-r9v 3 месяца назад +21

    പൊന്നാര ലിയാകത്ത് ഭായ് ഒരു കാര്യം താങ്കൾ പ്രേത്യേകം മനസ്സിലാക്കുക. ഇസ്ലാമിക പ്രമാണങ്ങളും അവയെ സമീപിക്കേണ്ട
    മാനദ ന്ധങ്ങളും പ്രവിശാലവും അതിസൂക്ഷമാവുമാണ്, ഹദീസുകളുടെ പദങ്ങൾ,അതിന്റെ ആശയങ്ങൾ, വ്യത്യസ്ത ഹദീസുകൾ അതിന്റെ പദങ്ങൾ തമ്മിൽ വൈരുധ്യമായി പല ഹദീസുകളിലായി വന്നാൽ അവയെ സംയോജിപ്പിച്ചു മുൻ‌തൂക്കം നൽകേണ്ട സാധ്യത, തുടങ്ങി നിരവധി മാനദണ്ഡങ്ങൾ ഉൾപ്പെട്ട ഉസൂലുൽ ഹദീസ് എന്ന വിഞജ്ഞാന ശാഖ വളരെ വിശാലവും സൂക്ഷ്മമായി പഠിക്കേണ്ടതുമാണ്,
    But, നിങ്ങൾ ഹദീസിന്റെ കേവല പരിഭാഷകൾ മനസിലാക്കി നിങ്ങളുടെ യുക്തിയിൽ ഇസ്ലാം വിരുദ്ധത ഉൽപാദിപ്പിക്കുകയായാണ്, സത്യത്തിൽ നിങ്ങളെ ഓർത്തു സഹതാപം മാത്രം,

    • @AMKK71
      @AMKK71 3 месяца назад

      @@aneesh765 അവർക്ക്‌ എന്നല്ല മുസ്ലിങ്ങളിലെ തന്നെ ഭുരിപക്ഷത്തിന്‌, എന്തിന്‌ പണ്ഡിതന്മാർ എന്ന് പറയുന്ന പലർക്കും ഹദീസ്‌ നിതാനശാസ്ത്രമോ , ഇസ്ലാമിക പ്രമാണങ്ങൾ മനസ്സിലാക്കാനുനുള്ള മെതഡോളജിയോ അറിയില്ല . അതിനാലാണ്‌ ഇസ്ലാമിക ലോകത്തെ പല തർക്കങ്ങളും നിലനിൽകുന്നത്‌ . ശരിയായ ഇൽമിലേക്കും ഉലമാക്കളിലേക്കും തിരിക്കൽ മാത്രമാണ്‌ അതിന്‌ പരിഹാരം .

    • @mohamedsalim8237
      @mohamedsalim8237 2 месяца назад

      മൊത്തം കോംപ്ലിക്കെറ്റഡ് ആണ് എന്ന് അർത്ഥം..... ലോകാവസാനം വരെ ഉള്ള പുസ്തകത്തിന്റെ കാര്യത്തിൽ പടച്ചവൻ കുറച്ചു കൂടി ശ്രെദ്ധിക്കേണ്ടിയിരുന്നു..... ഇപ്പോൾ പാവം ബാസ്സിൽ കഷ്ടപ്പെടുന്നു.....

    • @mohamedsalim8237
      @mohamedsalim8237 2 месяца назад

      @@aneesh765 എൻഡിന് മുങ്ങണം.... സാക്കിർ നയിക്കും അക്‌ബറും ഒക്കെ ജ്വലിച്ചു നിന്ന സമയത്ത് ആവേശത്തോടെ ഖുർആൻ വായിക്കാൻ തുടങ്ങിയ ഞാൻ.....
      .................

  • @sirajmussafirr147
    @sirajmussafirr147 3 месяца назад

    Liyakathinu invitation letter kitty kaanoolla.. 😂

  • @vedikattiloommen4454
    @vedikattiloommen4454 3 месяца назад +1

    Foolish

  • @kksotpkksotp7752
    @kksotpkksotp7752 3 месяца назад +12

    അവനു എല്ലാം അറിയാം അവൻ മനപ്പൂർവം പരിഹസിക്കുകയാണ് ഇവനോട് ഒന്നും ഒരു ഡിബേറ്റും ചെയ്യരുത്

  • @Imtheuser1252
    @Imtheuser1252 3 месяца назад +8

    എല്ലാം ദിവസവും നുണ പിടിക്കൽ അല്ലാതെ വേറെ പണി ഒന്നും ഇല്ലേ പറ്റുമെങ്കിൽ നിങ്ങക്ക് എല്ലരും കൂടി ഒരു debate നടത്തുക

    • @musthu5029
      @musthu5029 3 месяца назад +3

      ഡിബേറ്റ് ന് വിളിച്ചിരുന്നു.. But അവർ വരുന്നില്ല

    • @ramshad9958
      @ramshad9958 3 месяца назад

      നീ പറഞ്ഞു കൊടുക്ക് ഒരു ദിവസം എന്താണ് ചെയ്യേണ്ടത് എന്ന്,
      ഇല്ലെങ്കിൽ നിന്റെ ഒരു ദിവസത്തെ റൂട്ടീൻ കൊടുക്കൂ, ബാസിൽ അത് ചെയ്യട്ടെ.....

  • @abdu5031
    @abdu5031 Месяц назад

    ലിയാക്കത്തേ നി അവിടെയു േണ്ടാ

  • @sharafsharf7546
    @sharafsharf7546 2 месяца назад

    ലീക്കായ തൊലി എന്തൊക്കെ
    വിളിച്ച് പറയുന്നു . 🤣 😂 😄

  • @ahammedyasir9063
    @ahammedyasir9063 2 месяца назад

    ലിയഖിയത് കൊറേ ഗോൾ അടിച്ചു കൂട്ടുന്നുണ്ട് ...പക്ഷെ അടിക്കുന്ന ഗോൾ മൊത്തം സെൽഫ് ഗോൾ ആണ് എന്ന് ലിയഖിയത്തിന് തന്നെ മനസിലാവുന്നില്ല 😂😂

  • @abdhuljaleel4639
    @abdhuljaleel4639 3 месяца назад +18

    ജാമിത liyakath ആരിഫ് ഇവർ മികച്ച സെയിൽസ് പ്രൊമോട്ടർ മാരാണ്. ഇന്ന് മാർക്കറ്റിൽ ഏറ്റവും കൂടുതൽ വിറ്റയ്ക്കുന്ന product ആണ് ഇസ്ലാംഫോബിയ. അത് വിറ്റ് യൂട്യൂബ് വരുമാനം ഉണ്ടാക്കുക അതാണ് ലക്ഷ്യം
    സംഘികൾക്ക് എതിരെ ഒരു vedeo ചെയ്യുവാൻ ഇവർക്ക് ധൈര്യ മുണ്ടോ?
    പശുവിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുവാൻ ഇവർക്ക് ധൈര്യമുണ്ടോ?
    ഇന്ത്യയിലെ ജാതിവ്യവസ്ഥയെ കുറിച്ച് ഒരു വീഡിയോ ചെയ്യുവാൻ ഇവർക്ക് ചങ്കൂറ്റം ഉണ്ടോ?

    • @ShihabDubai...
      @ShihabDubai... 3 месяца назад +2

      Ex മുസ്ലിം അവർക്ക് അറിയുന്നത് കൂടുതലും ഇസ്ലാം ആണ്

    • @yuse661
      @yuse661 3 месяца назад +1

      ​@@ShihabDubai...😂 മതത്തിൽ ആണോ നസ്തികതയിൽ ആണോ ധാർമികത?

    • @REALTRUTHFIGHTERS
      @REALTRUTHFIGHTERS 3 месяца назад +3

      ​@@ShihabDubai... എന്താണ് എക്സ് മുസ്ലിം 😊 ആരാണ് അവരെ നിർമിച്ചത് ചരിതം പഠിക്കു സുഹൃത്തേ 😊😊😊

    • @yuse661
      @yuse661 3 месяца назад

      ​@@REALTRUTHFIGHTERSex ബിരിയാണി 😂

    • @eaglelight1412
      @eaglelight1412 3 месяца назад

      സംഘികൾക് വേണ്ടത് എന്താണ് എന്ന് എമുക്കൾക് അറിയാം 😂

  • @justintim2417
    @justintim2417 3 месяца назад

    Debunk e a Jabbar videos

  • @skm2112
    @skm2112 3 месяца назад +3

    ലിയാകത്തു പോത്താണോ മരപ്പോത്താണോ 😄😄😄

  • @SidhiqApMedia
    @SidhiqApMedia 3 месяца назад +4

    സ്വതന്ത്ര ചിന്തകരുടെ വിവാഹ സർട്ടിഫിക്കറ്റ് ആർക്കുവേണം 😂

  • @hyderali5769
    @hyderali5769 3 месяца назад

    വായിക്കുന്നത് അവന് തിരിയാത്തത് കൊണ്ടല്ല. പൊട്ടന്മാരായ കുറെ അണികൾ ഉണ്ടല്ലോ അവർക്ക് ഒരു സുഖം കിട്ടിക്കോട്ടെ എന്നുള്ള നിലക്ക് കരുതിക്കൂട്ടി തെറ്റിദ്ധരിപ്പിക്കുകയാണ്

  • @Aaziyan
    @Aaziyan 3 месяца назад

    ഓലാക്കത് മുങ്ങി 😂😂😂😂😂

  • @ShihabDubai...
    @ShihabDubai... 3 месяца назад +11

    നിങ്ങളുടെ വീഡിയോ അടിയിൽ വരുന്ന എതിർ ആശയങ്ങൾ ഡിലീറ്റ് ചെയ്യുന്നു എന്തിനാ

    • @yuse661
      @yuse661 3 месяца назад

      പച്ച തെറി പറയുന്നവരെ പൂവിട്ട് പൂജിക്കണോ 😂

    • @binghaith
      @binghaith 3 месяца назад +6

      But your comment not deleted

    • @eaglelight1412
      @eaglelight1412 3 месяца назад +3

      അപ്പൊ ഈ കമെന്റ്😂 ഓരോ ഉടയിപ്പ്

    • @pubgtdmaddict7003
      @pubgtdmaddict7003 3 месяца назад +4

      Without lies, islam dies.

    • @Jaseem723
      @Jaseem723 3 месяца назад

      @@pubgtdmaddict7003prove it...

  • @sajunk9810
    @sajunk9810 3 месяца назад +2

    Alla Liyakaththe oru bodavumillee?

  • @vertex1974
    @vertex1974 3 месяца назад +4

    Liyakathinte shaddi oori😂

    • @Obit0bi
      @Obit0bi 3 месяца назад

      ​@@amalraveendran222nee liyakathil aaakrushtanumaaaaaaaaanuuuuu........😅😅😅😅😅😅

  • @jasminoushad1968
    @jasminoushad1968 3 месяца назад +1

    Dr Basil, Allahu Afiythum Arogyavum tharatte...

  • @RoohUl-y6e
    @RoohUl-y6e 3 месяца назад +13

    ഒരു വശത്തു ഇസ്ലാം തീർന്നു.. ഇസ്ലാം നശിച്ചു എന്നൊക്കെ video ചെയ്യും.. എന്നിട്ട് കുറച്ചു കഴിഞ്ഞിട്ട് വേറെ video ചെയ്യും ഇസ്ലാം ലോകം വിഴുങ്ങുന്നേ ആളുകൾ ഇസ്ലാം സ്വീകരിക്കുന്നെ എന്നും പറഞ്... ഇപ്പൊ അരിഫിന്റെ വിഡിയോയിൽ ഒരു പെണ്ണ് യൂറോപ്പ് ഇസ്ലാം വിഴുങ്ങുന്നെ.. ആളുകൾ ഇസ്ലാമിനെ അഭിമാനത്തോടെ സമൂഹത്തിന്റെ മുന്നിൽ പറയുന്നു.. ആളുകൾക്ക് ഇസ്ലാം വിവരിച്ചു കൊടുക്കുന്നു എന്ന്...

    • @pradeepGK5874
      @pradeepGK5874 3 месяца назад +5

      ആരിഫിൻറെയും ലിയാ കത്തിൻറെയും റിലേ പോയതറിഞ്ഞില്ലേ...?

    • @RoohUl-y6e
      @RoohUl-y6e 3 месяца назад

      @@jithinjithinraj1624 ഞാനെന്താ പറയുന്നേ നീ എന്താ പറയുന്നേ

  • @niyas9041
    @niyas9041 3 месяца назад +2

    എമുക്കളുടെ ഒരവസ്ഥയെ 😅😅😅😅

  • @ShanavasCi
    @ShanavasCi 3 месяца назад

    ലിയാക്കത്തും ആരിഫും ചാടി കളിച്ച് രക്ഷപ്പെടാമെന്ന് കരുതിയതാണ് ചാടിയ കുഴി ഇത്തിരി ആഴകൂടുതലായി പോയി ഇങ്ങനൊക്കെ ചെയ്യാമോ നുമ്മള് നാളേം കാണണ്ടെ ഉള്ളില്‍ സംങ്കടമുണ്ട്ട്ടോ ബാസിലെ

  • @basspeaks5139
    @basspeaks5139 3 месяца назад +6

    ലിയാക്കത്തിൻ്റ അഭിപ്രായത്തിൽ ഒരു വിവാഹത്തിന് എന്തൊക്കെ വേണം..ഇസ്ലാമിലെ വിവാഹത്തിന് സ്ത്രീക്ക് ക്യാഷ്..മഹർ കൊടുക്കുന്നതാണ് പ്രശനം...

  • @hyderali5769
    @hyderali5769 3 месяца назад +4

    ലിയാ കത്തിനെ പൊളിച്ച് കീറി മാന്തി ഇട്ടല്ലോ

  • @Azeefiyaferfums
    @Azeefiyaferfums 3 месяца назад

    ഇവർ തമ്മിലും അപിപ്രായ വിത്യാസമൊ 😂അള്ളാഹു ഇല്ല എന്ന് പറയാൻ രണ്ട് ഗ്രൂപ്പ്‌ 😂ളിയാകേട് 🤣അരിപൊടി 😂ഏതായാലും ഇവരെ രണ്ട് ഗ്രൂപ്പ്‌ ആകിയതിൽ അഭിനന്ദനങ്ങൾ 😂

  • @bavupi2987
    @bavupi2987 3 месяца назад

    ലിയാക്കത്ത് ചെന്നിട്ട് ആരിഫിനോട് പറയുന്നു എൻ്റെ മകളെ നിനക്ക് വിവാഹം കഴിച്ചതരട്ടെ കാരണം അവൾക്ക് നിന്നോട് പ്രേമം ആണ് എന്ന് പറഞ്ഞാൽ ആരിഫ് എപ്പച്ചാടി വീണു എന്ന് പറഞ്ഞാൽ മതി ലിയാക്കത്തെ മത്രം അല്ല ആരിഫിനാവും മ്പോൾ ഉക്കിയ പൈസയൊന്നും ചിലവില്ലതാനും

  • @nou_fiii_iii
    @nou_fiii_iii 3 месяца назад

    കളവ് പറഞ്ഞു വെറുപ്പ് ഉത്പാദിക്കലാ ണ്...എസ്സെൻസ് ന്റെ പണി. ..കളവ് പോലെ ഗൗരവമുള്ളതാണ് ആ വെറുപ്പ് ഉത്പതിപ്പിക്കൽ അത് കൂടി ഒന്ന് note ചെയ്യണെ...

  • @MunuNaimu
    @MunuNaimu 3 месяца назад

    Ex ukal charithram avark anusarich undakunnu
    Eg:- oraan penninte kai pidichu
    True:- barthav baryayide kai snehathoode pidichu
    Ex mus:- balathkramayi ore penninte kai pidich avale use cheydu
    Masala cherkalaanallo ipozhathe ex trnd

  • @muhammed9861
    @muhammed9861 3 месяца назад

    😂

  • @endhaaalle_kadha
    @endhaaalle_kadha 3 месяца назад +2

    ലിയാക്കത്ത് അലിയും മഹർ കൊടുത്തതല്ലേ കല്യാണം കഴിച്ചത്... അപ്പോൾ ഇയാൾ സ്വന്തം ഭാര്യയെ വില കൊടുത്ത് വാങ്ങിയതാണോ😂
    ഇവന്മാരൊക്കെ എന്താണ് തിന്നുന്നത്🙂

    • @TheIvnil
      @TheIvnil 3 месяца назад

      Pinne അതിൽ നിന്നും സുഗം എടുത്തില്ലെങ്കിൽ. പൈസ തിരിച്ച് കൊടുക്കണം എന്ന് പറയുന്നത്.

  • @Akw9752
    @Akw9752 3 месяца назад

    ❤❤❤😂😂

  • @iluharulhassan2411
    @iluharulhassan2411 3 месяца назад

    🎉🎉🎉😂❤

  • @AbdulRasheed-ub9jr
    @AbdulRasheed-ub9jr 3 месяца назад +2

    ഈ ലിയാഖത്തലി എന്നത് പേര് മാറ്റി നിലാണ്ടൻ എന്ന് മാറ്റാൻ ഇവൻ തയ്യാറാകണം

  • @AbdulRazak-vj6hs
    @AbdulRazak-vj6hs 3 месяца назад

    ലിയാക്കത് പുതിയതാ

  • @kksotpkksotp7752
    @kksotpkksotp7752 3 месяца назад

    ലിയഖത് ചെയ്തപോലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒന്നിച്ചു ജീവിച്ചാൽ അതാണ് വിവാഹം അങ്ങനെ ആവണം വിവാഹം

  • @muzammilnoori
    @muzammilnoori 3 месяца назад

    Dr ബാസിൽ അടുത്ത വീഡിയോയിൽ മാര്യേജ് സർട്ടിഫിക്കറ്റും കല്യാണ ഫോട്ടോയും ഹാജറാക്കിയാൽ മാത്രമേ ഞങ്ങൾ അംഗീകരിക്കൂ.. 😂😂

  • @Mnp0112
    @Mnp0112 2 месяца назад

    You tube,ചാനൽ ചർച്ചയിൽ എല്ലാം ലിയാകത് ഇരുന്നു തട്ടിവിടുകയാണ്. തട്ടി വിട്ടിട്ട് പിന്നെയും ഓരോ ചെറിയ ബൈറ്റസ് എടുത്ത് കാണിച്ചു. ഒരു മണ്ടത്തരം പറഞ്ഞു ചിരിക്കുന്നു. മണ്ടത്തരം പറഞ്ഞു പോയാൽ അത് വിട്ടാൽ പോരെ.
    ആ മണ്ടത്തരം എടുത്ത് വെച്ചു പിന്നെയും ആസ്വദിക്കുന്നു. പുച്ഛം മാണെന്ന് വെച്ചാൽ അത്രയും പുച്ഛം ആണ് ലിയാകതിനും, ആരിഫ് ഇനും, അവരുടെ അണികളെ. അവരുടെ അണികൾ ബഹു പൊട്ടന്മാരാണ് എന്ന കാര്യത്തിൽ അവർക്ക് ഒരു യാതൊരു സംശയവുമില്ല. ഞാൻ എന്തു പറഞ്ഞലും മിണുങ്ങി കോളും എന്ന നല്ല ബോധ്യം ഉണ്ട് അവർക്ക്. അവരാണ് പ്രമാണം. ആരുഫും ലിയകത്തും ആണ് പ്രമാണം. അവർ ഏൻഡ് പറയുന്നു അത് അപ്പടി മി ണുങ്ങി വിഴുങ്ങാൻ നിൽക്കുന്ന ആളുകളാണ്. അണികളെ പറ്റിച്ചു ജീവിക്കുന്ന ആരീഫിനും, ലിയാകതിനും ജാമിത ക്കും എല്ലാം അവരെ 100% വിശ്വസിക്കുന്ന അന്തം കമ്മികളായ അണികൾ ഉള്ള കാലത്തോളം പട്ടിണി കിടക്കേണ്ടി വരില്ല.

    • @mohamedsalim8237
      @mohamedsalim8237 2 месяца назад

      എന്തായാലും അവർക്ക് അണികൾ കൂടുകൊണ്ടിരിക്കുകയാണ്.... അക്ബർ എക്സ് മുസ്ലിം ഏജന്റ് ആയിരുന്നു.... ഇപ്പോൾ അത് ബസിൽ ഏറ്റടുത്തിരിക്കുന്നു.....

  • @aboobackerpathoor3752
    @aboobackerpathoor3752 3 месяца назад

    Thalakk sugamillatha dinganaikal

  • @asharafns2085
    @asharafns2085 3 месяца назад +3

    ലിയാക്കത്ത് തെറി പറയുന്നു അടി കൊടുക്കണം

  • @abdulnisar4461
    @abdulnisar4461 3 месяца назад

    Yavane Ara Da Laikath Ali Ena Perittathu