കിടിലം....!! അടിപൊളി സോങ്ങുമായി ഷാഫി കൊല്ലം | Viral Cuts | Flowers

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,4 тыс.

  • @pranavkp7584
    @pranavkp7584 5 лет назад +4298

    ഒരു കട്ട ഷാഫി ഇക്ക ഫാൻ
    ഫാൻസ്‌ ഉണ്ടേൽ ലൈക്‌

    • @ckd.m80yt49
      @ckd.m80yt49 4 года назад +17

      Shafikka kiduvaan:😘

    • @jasi7388
      @jasi7388 4 года назад +6

      😍

    • @sabenavpm3488
      @sabenavpm3488 4 года назад +10

      Pulli poliyalle💜💜💜

    • @kukkukukku2679
      @kukkukukku2679 4 года назад +7

      Ennu thudangiyathanenno ingerodulla ishttam

    • @spicyblogg7057
      @spicyblogg7057 4 года назад +11

      ഷാഫിക്കിയെ ഞാൻ പത്താം ക്ലാസ് മുതൽ സ്നേഹിക്കാൻ തുടങ്ങീതാ... ഇപ്പോഴും ഈ പാട്ടിന്റെയൊക്കെ ട്യൂൺ കേട്ടു പോയാൽ അവിടെ ഇരുന്ന് ആസ്വദിക്കു

  • @hafizmuhammadqasimi6381
    @hafizmuhammadqasimi6381 3 года назад +2648

    സ്റ്റാർ മാജിക്കിൽ ഷാഫീക്ക വന്നപ്പോൾ വീണ്ടും പാട്ടു കേൾക്കണം എന്ന് ആഗ്രഹിച്ച എത്രപേരുണ്ട് ഇവിടെ കമോൺ......🥰🥰🥰🥰

  • @anjalkunjumon5897
    @anjalkunjumon5897 4 года назад +975

    90s പിള്ളേരുടെ സ്കൂൾ കാലഘട്ടം മനോഹരമാക്കിയ പാട്ടുകളിൽ ഒന്ന്.. ഇദ്ദേഹത്തിന്റെ കട്ട ഫാൻ ആയിരുന്നു അന്നത്തെ എല്ലാ പിള്ളേരും 😍😍😍🤩🤩🤩🤩

    • @siddicaxrod5432
      @siddicaxrod5432 3 года назад +15

      @Sinoj Kt 90സിൽ ജനിച്ച കുട്ടികളെയാണ് പുള്ളി ഉദ്ദേശിച്ചത്

    • @thazlimanesarin251
      @thazlimanesarin251 3 года назад +3

      Yesss

    • @jasjinnu7719
      @jasjinnu7719 3 года назад +5

      @Sinoj Kt 90'സിൽ ജനിച്ച കുട്ടികൾക്കെ 2000ത്തിൽ ഈ song ഒക്കെ ആസ്വദിക്കാൻ പറ്റു 😁

    • @shihabbeeran3558
      @shihabbeeran3558 3 года назад +2

      Njanum katta fan aarnnu

    • @ishanishithin711
      @ishanishithin711 3 года назад +1

      Ctct shafikkade paatukal ellam pandathe kure nostalgias aanu.

  • @bazildavood4763
    @bazildavood4763 6 лет назад +1506

    ഇത് പോലെ ഉള്ള കലാകാരന്മാരെ flowers ഏറ്റെടുക്കുന്നതിൽ വളരെ അധികം സന്തോഷം❤❤❤❤

    • @mallufanclub1960
      @mallufanclub1960 2 года назад +4

      Shafikka uyir ❤️❤️

    • @brozzzgameryt7756
      @brozzzgameryt7756 2 года назад +8

      Shafi ikkaye aarum ettedukenda karyam illa... Flowers undakunnathinu ethrayo munne shafikka Star aanu janangalude manassil...

    • @anuragkg7649
      @anuragkg7649 2 года назад +3

      Kollam shafine sherikk ariyillaannu thonnunu 😌

    • @brozzzgameryt7756
      @brozzzgameryt7756 2 года назад +1

      @@anuragkg7649 aarkkanu man

    • @anasmohd6071
      @anasmohd6071 2 года назад

      Onn poda 🤣

  • @EssaarMediaofficial
    @EssaarMediaofficial 5 лет назад +1786

    ഷാഫി സൂപ്പർ 😍

  • @meowmeow3150
    @meowmeow3150 3 года назад +2227

    Star magic episodn shesham kanunnavar like adi
    Oh my god 1k. Like...thnx for evry oneee.....love uuuu ...

    • @alfinaalfi2628
      @alfinaalfi2628 3 года назад +24

      സ്റ്റാർ മാജിക്‌ എപ്പിസോഡ്ൻ ശേഷമുള്ള കാണുന്നവർ ലൈക്ടി

    • @aiswaryahs3387
      @aiswaryahs3387 3 года назад +1

      Njan

    • @aiswaryahs3387
      @aiswaryahs3387 3 года назад +1

      @@alfinaalfi2628 atinteyum edakk iyalu kollallo

    • @ladkaladki3763
      @ladkaladki3763 3 года назад

      😁

    • @binsidhalubaib8749
      @binsidhalubaib8749 3 года назад

      Njaaanum

  • @Afeef3110
    @Afeef3110 3 года назад +135

    സ്വന്തം ഭാര്യയെ കുറിച്ച് ഇത്രെം മനോഹരമായ വരികൾ എഴുതിയ ഇക്ക മാസ്സ് ആണ് 🥰😍😍😍😍😍😍😍😍😍

  • @amininu1600
    @amininu1600 6 лет назад +770

    സ്വന്തം ഭാര്യയെ എത്ര സ്നേഹിക്കുന്നുണ്ട് എന്ന് ഞങ്ങൾക്കെല്ലാവക്കും അറിയാം. Love u shafikkaaaa

  • @arifnanilm1050
    @arifnanilm1050 6 лет назад +1019

    ഈ പാട്ട് ഇറങ്ങിയിരുന്ന കാലംമൊക്കെ ആയിരുന്നു ഞാനൊക്കെ ഒരുപാട് കിനാവുകൾ കണ്ട കാലം☺☺😰ഷാഫിക്ക😘

  • @saheertla
    @saheertla 6 лет назад +409

    High School കാലത്തെ പ്രണയവും ഈ പാട്ടും... പൊറാട്ടയും ബീഫും പോലെ എവർഗ്രീൻ.....

    • @reebathankachan3719
      @reebathankachan3719 3 года назад +3

      Ss 🥰❤️..always beautiful ... Big fan of shaafikkaa

  • @rizraihan780
    @rizraihan780 6 лет назад +576

    വിമർശനങ്ങൾ കുറ്റപ്പെടുത്തൽ ...മാപ്പിള പാട്ടിനെ നശിപ്പിച്ചവൻ എന്ന പട്ടങ്ങളിൽ നിന്നും ഉയർന്നു വന്ന കലാകാരൻ ..അവസാനം നല്ല പാട്ടുകൾ പാടിക്കൊണ്ട് വിമർശിച്ച നാവിൽ നല്ലത് പറയിപ്പിച്ച മുത്ത്‌ ... lv u shafika

  • @shiyaft7814
    @shiyaft7814 4 года назад +201

    പണ്ടൊക്കെ ഈ മനുഷ്യന്റെ ശബ്ദം കേൾക്കാതെ ഉറങ്ങിയിരുന്നില്ല. പിന്നെ എപ്പോഴോ ജീവിതത്തിന്റെ രുചികൾ ഒക്കെ മാറി മറിഞ്ഞപ്പോൾ പുച്ഛമായി. ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഒത്തിരി കഴിവുകളുള്ള സ്വന്തം നാട്ടുകാരനായ എളിമയുള്ള ഈ കലാകാരനെ അവഗണിച്ചതിന്. ഷാഫിക്ക മുത്താണ് 😘

  • @ramshi_4594
    @ramshi_4594 6 лет назад +912

    kollam shafiye ishtapedunnavar 👍👍👍

  • @nishadali9067
    @nishadali9067 4 года назад +255

    കോമഡി ഉത്സവം വേണ്ടി വന്നു ഷാഫിക്ക യുടെ ഫുൾ ടാലെന്റ്റ് അറിയാൻ.. ഒരു അഹങ്കാരവുമില്ലാത്ത പാവം.. 😍

  • @Ajayadith369
    @Ajayadith369 4 года назад +170

    പഴയ ഷാഫിയുടെ ശബ്ദം ഒരുപാട് മിസ്സ്‌ ചെയ്യുന്നു

  • @rakhikrishna4629
    @rakhikrishna4629 3 года назад +129

    ലഹരിയാണ് അന്നും ഇന്നും ഇതുപോലെ ഉള്ള പാട്ടുകളോടും പാടിയവരോടും 😘😘😘😘😘😘😘

  • @tmhamza8457
    @tmhamza8457 6 лет назад +448

    പഴയ ഒൻപതാം ക്ലാസ്സ്‌ കാലഘട്ടത്തിലാണ് ഈ പാട്ടൊക്കെ റീലീസ് ആവുന്നതും ജനങ്ങൾ ഏറ്റെടുക്കുന്നതും... ... ആ സ്കൂൾ കാലം ഓർമ വരുന്നു... ആ ടൈമിൽ എല്ലാവരുടെയും favorite ആയിരുന്നു ...
    #nostalgia ❤❤
    ഷാഫിക്ക ഇങ്ങള് മുത്താണ്...

  • @rockzzzzzzzzzzul
    @rockzzzzzzzzzzul 4 года назад +422

    Anyone 2020 ഈ കൊറോണ കാലത്തും?.
    ☺️മുത്തേ ഷാഫി നിന്റെ പാട്ടുകൾ മാത്രം കേട്ട് നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക്..
    എന്റെ കുട്ടികാലം മനോഹരം ആക്കിയത്തിൽ നിനക്കും പങ്ക് ഉണ്ട്..
    ഒരുപാട് ഇഷ്ടം 😘😘😘

  • @mohmmadrafi7088
    @mohmmadrafi7088 4 года назад +1403

    2020 ലും ഇ സോങ് കേട്ടവർ എത്ര പേരുണ്ട്

  • @vijayrs242
    @vijayrs242 Год назад +51

    ഒരു കാലത്തു കൗമാരക്കാരുടെ തലയിൽ പ്രണയം കുത്തി നിറച്ച പാട്ടുകാരൻ 2005-2010❤️❤️❤️

  • @shirazmoment6300
    @shirazmoment6300 4 года назад +309

    ഷാഫിയുടെ പാട്ടുകൾ കേട്ടു പ്രണയിച്ചവർ എത്രപേരുണ്ട..?? പ്രേമിക്കാൻ തോന്നിയവർ എത്രപേരുണ്ട്.. പാട്ടിന്റെ വരികൾ ചേർത്ത് കൊണ്ട് ലവ് ലെറ്റർ എഴുതിയവർ msg അയച്ചവർ എത്ര പേരുണ്ട്?? വിരഹത്തിനും പ്രണയത്തിനും ഷാഫിയുടെ പാട്ടുകൾ.. (ഞാൻ ഉണ്ട് ).. da മുത്തേ ഷാഫി love you..

    • @LoneWolf-lu2fp
      @LoneWolf-lu2fp 4 года назад +4

      Kollam shafi and himran hashmi... 💓😅

    • @shahinvlogger6020
      @shahinvlogger6020 3 года назад +2

      എനിക്ക് പെൺകുട്ടികളെ വിശ്വാസമില്ല

    • @shirazmoment6300
      @shirazmoment6300 3 года назад +2

      @@shahinvlogger6020 ആരെയും വിശ്വസിക്കരുത്....

    • @shehana8525
      @shehana8525 3 года назад +2

      @@shirazmoment6300 sheriyaa aareyum vishvasikkan pattilla😔😔😪

    • @amna9522
      @amna9522 3 года назад

      @@shahinvlogger6020 awww

  • @arjunlakshman266
    @arjunlakshman266 3 года назад +99

    ഒരുപാട് കാലത്തിന് ശേഷം സ്റ്റാർ മാജികിലൂടെ ഈ ശബ്‌ദം വീണ്ടും കേട്ടു അതും 2021❤️😍😘

    • @ashnaeasa1608
      @ashnaeasa1608 3 года назад +1

      Njn ee comment thapparnnuu..enk RUclips recommend cheythapzhe nere ing keri

    • @arjunlakshman266
      @arjunlakshman266 3 года назад

      @@ashnaeasa1608 ❤️✨

  • @sanoop9180
    @sanoop9180 6 лет назад +382

    ഈ പാട്ട് ഇറങ്ങിയ കാലം ആയിരുന്നെങ്കിൽ😔
    പൊളിച്ചു👌👌👌👌👌

  • @kileriachu3385
    @kileriachu3385 3 года назад +58

    എപ്പോഴും ആസ്വദിക്കാൻ പറ്റിയ സോങ് ആണ് ഷാഫിക്കാന്ടെ 😍😘😘

  • @ashiqashi8594
    @ashiqashi8594 3 года назад +26

    ആരൊക്കെ ആൽബം മേ ഖലയിൽ വന്നാലും ഷാഫിയുടെ തട്ട് താണ് തന്നെയിരിക്കും👌❤️👌

  • @kunjuz8617
    @kunjuz8617 3 года назад +594

    സ്റ്റാർ മാജിക്ക് കണ്ട് വന്നവർ ഉണ്ടോ

  • @riyasbinnizam5747
    @riyasbinnizam5747 4 года назад +657

    2020il corona കാലത്തു കാണുന്നവർ like അടി

  • @caspermedia7362
    @caspermedia7362 3 года назад +19

    എൻ റൂഹിന്റെ പാതിയായ എൻ പ്രിയ സഖിക്ക് വേണ്ടി എഴുതിയ ഷാഫിക്കയുടെ മനോഹരമായ ഗാനം❤️❤️❤️

  • @vishnubhadran4889
    @vishnubhadran4889 3 года назад +46

    സ്റ്റാർ മാജിക്കിന് ശേഷം ഇന്നലകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.
    കൈരളി we ചാനൽ - Dewdrops 💚

    • @fathimaafrahkn6723
      @fathimaafrahkn6723 3 года назад +1

      🔥🔥 അതൊക്കെ ഒരു കാലം. സ്കൂൾ വിട്ട് വന്നു കാണുന്ന കാലം.

  • @snp-zya
    @snp-zya 3 года назад +49

    കഴിഞ്ഞ Epi യില് സ്റ്റാർമാജിക്കിൽ ഷാഫിക്ക വന്ന വിഡിയോ കണ്ടതിന് ശേഷം യൂട്യൂബ് തുറന്നാലിപ്പൊ ഷാഫീക്കയുടെ പാട്ട് മാത്രെയുള്ളോ !❤️👌

  • @anuragkg7649
    @anuragkg7649 4 года назад +77

    പ്രണയമാണ്... ആവേശമാണ് ഈ ശബ്ദം. എന്നും

  • @shacreation9752
    @shacreation9752 6 лет назад +143

    Shafi ikka polichu
    Nostalgia kittiyavar like adicho. Pandathe oorma hoooooo

  • @shamnashifas8724
    @shamnashifas8724 6 лет назад +154

    പഴയകാല ഓർമകളിൽ കൊണ്ടുപോയി...

  • @rahathevents3733
    @rahathevents3733 3 года назад +21

    എപ്പോ കേട്ടാലും ആ പഴയ ഫീൽ കിട്ടണമെങ്കിൽ shafikka & Saleemikka ഇവരുടെ സോങ്ങിന് ഒരു പ്രതേക കഴിവുണ്ട് 😍😍😍 ദ

  • @shadows....6673
    @shadows....6673 3 года назад +65

    2021 ല് കേൾക്കുന്നവർ ആരെല്ലാം....

  • @ajayrajg10
    @ajayrajg10 3 года назад +16

    ഷാഫിക്കയുടെ ശബ്ദം ചെവിയിൽ മുഴങ്ങുന്ന പോലെ ഇപ്പോഴും എപ്പോഴും........... 🎉🎉🎉🎉🎉

  • @rameez2562
    @rameez2562 6 лет назад +454

    30 roopak CD vangi ee song kettvar

    • @shahanashahana5408
      @shahanashahana5408 6 лет назад +7

      polichhh ikkka😗😗

    • @rameez2562
      @rameez2562 6 лет назад +3

    • @umairkk7822
      @umairkk7822 5 лет назад +6

      Caset നമ്മടെ സാധാ ടൈപ്പിൽ ഇടുന്നത് വല്ലാത്തൊരു feel

    • @safarsoc5459
      @safarsoc5459 4 года назад +6

      Aaa 30 oppikkan pedunna paad😭🥰

    • @ansyanas6217
      @ansyanas6217 4 года назад +2

      @@safarsoc5459 sathyam

  • @gangsterteams9358
    @gangsterteams9358 6 лет назад +74

    ചോല്ലുവാൻ മടിച്ച എന്റെ ആശ തീർക്കുവാൻ നിറയെ സ്നേഹങ്ങൾ പങ്കുവെക്കുവാൻ 💗💗💗 feel the lyrics

  • @ishalpathoos
    @ishalpathoos 3 года назад +13

    ഷാഫിക്ക എവിടെ പരിപാടി അവതരിപ്പിച്ചാലും ഹിറ്റ്‌ ആണ് q🥰🥰

  • @ashifalimk6872
    @ashifalimk6872 6 лет назад +686

    ഷാഫി fans like അടിച്ചോളൂ👌👌✌️😘😘

  • @hudhasshan5201
    @hudhasshan5201 3 года назад +327

    Shafika star magicil വന്നതിനുശേഷം ഇത് കണ്ടവരുണ്ടോ

  • @naisam_kallambalam
    @naisam_kallambalam 4 года назад +8

    . 🥰🥰🤗🤗അന്നു മുതൽ ഇന്നുവരെ ഇവരൊക്കെയാണ് എന്റെ ഹീറോസ്... 😌😌 ഒരുപാട് സ്നേഹം തരുകയും നമ്മളെപോലുള്ള ചെറിയ കലാകാരമാരെ ഒരു പാട് സപ്പോർട്ട് ചെയ്യുന്ന ഒരു നല്ല മനസിന്റെ ഉടമയാണ് shafikka... love u മുത്തേ 🥰🥰🤗💐💐💐

  • @ayyoobkt1097
    @ayyoobkt1097 4 года назад +35

    Ee പാട്ടൊക്കെ കേട്ട് എത്ര സ്വപ്നം കണ്ടതാ,

  • @mohammedrafi8320
    @mohammedrafi8320 5 лет назад +328

    2019ൽ ഈ song കേൾക്കാൻ വന്നവർ ഒന്ന് like 👍അടിച്ചേ.

  • @haseenaanzil354
    @haseenaanzil354 3 года назад +11

    സ്കൂൾ കാലഘട്ടം, പ്രണയം എല്ലാം ഓർമ്മ വരുന്നു. ഷാഫി ഇക്കാ ഫാൻസ്‌ 👍🥰🥰🥰

    • @shahidshahi912
      @shahidshahi912 Год назад +1

      Ipo നിങ്ങൾക്ക് രണ്ട് പിള്ളേരും ആയി എന്താല്ലേ ഈ ദുനിയാവ് എന്തൊരു അത്ഭുതം ആണല്ലേ 😊😛

  • @salamusman3169
    @salamusman3169 3 года назад +7

    ആൽബം പാട്ടീൽ ഇങ്ങേരെ പാട്ടിനോട് വല്ലാത്ത ഒരു ഇഷ്ടം ആണ് അന്നും ഇന്നും എന്നും

  • @ashikottilingal1775
    @ashikottilingal1775 6 лет назад +45

    My favourite singer shafikkaaa. ikkaa super ningalude all songs

  • @achuttyachuzz530
    @achuttyachuzz530 Год назад +4

    നീ മാഞ്ഞു പോയിടല്ലേ എന്നെ ഏകനാക്കിടല്ലേ....😍😍 3:23shaffi ikkade expression😘😘uff pwolli .....superbb voice😘😘😘❤❤❤

  • @rishadkp
    @rishadkp 6 лет назад +48

    Thank you flowers for promting our singer shafi kollam....

  • @sreejith7478
    @sreejith7478 3 года назад +1

    Ufff eee pattokke pandu schoolil padikkana kaathath ethra kettirokkanu 😍😍😍😍 athokke oru kaalam😙❤️

  • @unaiskbd3282
    @unaiskbd3282 6 лет назад +24

    Shafi ikka ഇങ്ങൾ ബല്ലാത്ത ജാതി തന്നെ കലക്കി

  • @zeusop2.029
    @zeusop2.029 6 лет назад +39

    ഏതൊരു എഴുത്തുകാരനും ആഗ്രഹിക്കും shafikka☺നെ വെച്ച് ഒരു song cheyyaan😘. Enikmund oru valeeya agraham😗insha allha vegam nadakkum😘😘😘

  • @shakkeermoochikkal6736
    @shakkeermoochikkal6736 6 лет назад +37

    ഷാഫിക്ക മുത്താണ് 😍😍😍😘😘😘😘😘😘

  • @Comigoz_2.0
    @Comigoz_2.0 6 лет назад +17

    ഇനി ഒരിക്കലും എന്നില്‍ നിന്നകലരുതേ....
    ഇഷ്ടം
    ഷാഫിക്ക

  • @badhushacc8217
    @badhushacc8217 6 лет назад +1333

    പ്രേമിക്കാന്‍ തുടങ്ങിയത് ഇയാളെ പാട്ട് തുടങ്ങിയാ കാലത്താ

  • @dilshaharis8364
    @dilshaharis8364 3 года назад +14

    His wife so lucky ithrayum snehikunna hus always rajula🙂😊

  • @ardratr9613
    @ardratr9613 3 года назад +3

    സ്റ്റാർമാജിക്കിൽവന്നപ്പോൾആണ്ഷാഫിചേട്ടനെഞാൻ കാണുന്നതുതന്നെഅന്ന്തൊട്ട്എനിക്ക്ഷാഫിചേട്ടന്റെപാട്ട്ഒത്തിരി ഇഷ്ടംമാണ്

  • @mr._._.unique5162
    @mr._._.unique5162 3 года назад +7

    ഷാഫിക്ക സൗണ്ട് ഒരു രക്ഷയും ഇല്ല 🔥പൊളി

  • @rafi1021
    @rafi1021 4 года назад +139

    കൊറോണ കാലത്ത് ഇത് കേൾക്കുന്നവർ undo??

  • @anandhakrishnankrz1323
    @anandhakrishnankrz1323 3 года назад +8

    ഷാഫി ഇക്കാ സൂപ്പർ 😍😍😍😘😘

  • @shibinshibin8524
    @shibinshibin8524 3 года назад +3

    ഈ പാട്ട് സ്റ്റാർ മാജിക്കിൽ പാടണം

  • @firoznilmel6572
    @firoznilmel6572 3 года назад +1

    Shafikka uyir...... Ikkantea song oru rakshayumillaaa

  • @jasminarefeeque1707
    @jasminarefeeque1707 6 лет назад +102

    കഴിഞ്ഞ കാലം ഓർത്തു പോയി

  • @muhammedirfankc
    @muhammedirfankc 4 года назад +43

    ഞാൻ 2020 യിൽ കേൾക്കുന്ന first song

  • @saranyasathyan94
    @saranyasathyan94 3 года назад +3

    Oru kaalathu e manushyanum ,Thaajudeen ikka undakkiya olam ente deivame🥰

  • @anandhakrishnankrz1323
    @anandhakrishnankrz1323 3 года назад +2

    എന്റെ ഷാഫിക്ക നിങ്ങൾ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല ഈ 2021ലും ഇങ്ങൾക്ക് ഇത്രയും ഫാൻസ്‌ ഉണ്ടാകുമെന്നു

  • @haseebhasi5178
    @haseebhasi5178 2 года назад +3

    പണ്ട് പെണ്ണ് കെട്ടാൻ പോവുന്ന ബസിൽ ഈ പാട്ടിന് കളിച്ചതെല്ലാം വെറും ഓർമകൾ❤️😓

  • @Shafeequekoduvally
    @Shafeequekoduvally 3 года назад +1

    Sk yude vdo evide kandalum ath ful kanditte povarullu sk ishattam

  • @muhammadfasilk9125
    @muhammadfasilk9125 3 года назад +6

    കൊയിലാണ്ടികാരൻ ..അതിലുപരി ഇമ്മടെ കോഴിക്കോട്ടുകാരൻ..✌️😍

  • @thanseemshajahan9547
    @thanseemshajahan9547 3 года назад +1

    Oru rakshayilla shafikkkkaaaa😍😍😍😍😍😍😍😍

  • @ajinabasheer3467
    @ajinabasheer3467 3 года назад +4

    Ee pattu kelkumbol aryathe oru smile varum❤️👌

  • @shinycharles3808
    @shinycharles3808 3 года назад +2

    Super🌹

  • @hasnarafi3059
    @hasnarafi3059 4 года назад +17

    Shafikante sound change aayi.. ennalum shafikka ishtam😍

  • @ponnammu_with_kunjava
    @ponnammu_with_kunjava 3 года назад +2

    ഷാഫിക്കയുടെ കട്ട ഫാൻസ്‌ ആണ്.. ഞാനും എന്റെ ഫാമിലിയും

  • @ajnasaju5336
    @ajnasaju5336 6 лет назад +42

    Mutheee shafikka 😘😘😘😘

  • @karthiksuresh3653
    @karthiksuresh3653 3 года назад +1

    ഇതൊക്കെ ഇങ്ങേർക്കേ പറ്റു ആൽബത്തിന്റ ഉസ്താദ്....... i love u shaffi ekka

  • @shakkeesown579
    @shakkeesown579 3 года назад +23

    2021... ഒന്ന് കേൾക്കാൻ വന്നതാ എന്നെപോലെ ആരേലും ഉണ്ടോ 💃
    Edit :പഴയ പാട്ടുകളെ സ്നേഹിക്കുന്നവർ ഇപ്പോഴുംമുണ്ടല്ലേ 😍

  • @arshidaarshida2980
    @arshidaarshida2980 3 года назад +1

    Ente swantham naatugaaran. Shaafika ishtam😍

  • @rafeedharifu823
    @rafeedharifu823 4 года назад +7

    അന്നും ഇന്നും എന്നും my fvrt😍

  • @ashaunni1266
    @ashaunni1266 4 года назад +7

    ഇക്കാ നിങ്ങൾ ഒരു സംഭവം ആണ് love you ഇക്കാ

  • @fingertip6816
    @fingertip6816 2 года назад +2

    ഈ പാട്ടൊക്കെ ഇറങ്ങിയ കാലം ആയിരുന്നു ജീവിതത്തിലെ നല്ല കാലം.... വർഗീയത ഇല്ലാതെ ജീവിക്കുന്നു ഈ പറ്റെല്ലാം കേട്ടു നടക്കുന്നു....

  • @ashikv492
    @ashikv492 3 года назад +36

    സ്റ്റാർ മാജിക്‌ കണ്ടതിനു ശേഷം വന്നവർ ആണ് ഇതിൽ ഭൂരിഭാഗവും ഈ സപ്പോർട്ട് ഇനിയും കൊടുക്കണം ചവിട്ടി താഴ്ത്തരുത് ❤️

  • @gopikaratheeshgopika1694
    @gopikaratheeshgopika1694 2 года назад +2

    Shafikka polichu eantha feel 😍🤩😍

  • @timepass8468
    @timepass8468 6 лет назад +8

    Shafikaku കൂടെ ചങ്കായ ഫ്ലവർസിനും 👏👏👏👏

  • @ambro3402
    @ambro3402 3 года назад +2

    Ufff🔥🔥🔥 നൊസ്റാൾജിയ അടിച്ചു കണ്ണ് നിറഞ്ഞുപോയി ഷാഫിക്കാ....😍😍😍😍😍😘😘😘

  • @safariparammal5606
    @safariparammal5606 6 лет назад +28

    പാട്ടിനു ഈണം കുറവൻറെങ്കിലും ഗ്ലാമർ ആണ് താരം

  • @poojabpoojab735
    @poojabpoojab735 3 года назад +1

    Shaikh kanan enthe cute ane🥰

  • @fazeenasamad7367
    @fazeenasamad7367 Год назад +4

    Shafikka♥️2023 ilum ee song kanunnavarundooo🥰

  • @rufainanishadnpsuperjodi1047
    @rufainanishadnpsuperjodi1047 4 года назад +1

    ഷാഫിക്ക എനിക്കി എന്തു ഇഷ്ടം ആണെന്നോ എന്നും പടച്ച റബ് നല്ലത് വരത്തട്ടെ

  • @അബ്ദുൽജലീൽകെജെ7356

    2020 ലും കേൾക്കുന്നവർ ആരൊക്കെയുണ്ട്

  • @Iblis-ov1uy
    @Iblis-ov1uy 3 года назад +1

    ഷാഫിക്ക പൊളിയല്ലേ 🖤🖤🖤🖤 സ്റ്റാർ മാജികിൽ ഈ പഴയ ആൽബം songs പാടിക്കണം 🖤🖤🖤

  • @easytolearn720
    @easytolearn720 2 года назад +4

    Up സ്കൂൾ കാലം ഓർക്കുന്ന പാട്ടുകൾ ☺️☺️☺️☺️❤

  • @razavlogs1322
    @razavlogs1322 3 года назад

    റജില ഇത്താക്ക് ലൈഫിൽ കിട്ടിയ മുത്താണ് ഷാഫിക്ക.
    ഇക്കാന്റെ പാട്ടുകളിലെല്ലാം ഇത്ത നിറഞ്ഞു നിൽക്കണേണ്😍🔥
    2021 കഴിഞ്ഞാലും ഇനി എത്രകാലം കഴിഞ്ഞാലും ഈ പാട്ടൊന്നും മറക്കാൻ പോണില്ല💯🙌🏻😍
    ഒരു കാലത്ത് കേരളത്തിൽ വര്ഷങ്ങളോളം TRENDING No:1 🔥Shafikka🔥🔥

  • @khadeejakm2021
    @khadeejakm2021 3 года назад +4

    Star magic, with shafi kollam

  • @sabithasabitha593
    @sabithasabitha593 Месяц назад

    മനോഹരമായ ശബ്ദ മാണ് ഷാഫിക്കാന്റേത് 👌🏻

  • @baseerckbasheer7571
    @baseerckbasheer7571 3 года назад +12

    ഈ മൊതലിനെ മേരിട്ട് കണ്ടവരുണ്ടൊ...😍😍😍

  • @shukoorriz2430
    @shukoorriz2430 3 года назад +1

    കുട്ടികാലത്തു കാസറ്റ് ഇട്ടു ഒരുപാട് കേട്ട പാട്ട്😔വല്ലാത്ത ഒരു feel ആയിരുന്നു🤗

  • @shamnashamnaanish8953
    @shamnashamnaanish8953 6 лет назад +40

    ynte maranathin munb shafikkane ynikkonn kananam

    • @ramsishanavasshanukka5616
      @ramsishanavasshanukka5616 6 лет назад +3

      njan kandittund shamnakkum ennenkilum kanan kazhiyatte ennu aashamsikkunnu

    • @shamnashamnaanish8953
      @shamnashamnaanish8953 6 лет назад +1

      +ramsi തടത്തിൽ Thanks shafikkanod ynikkulla pranayam paranjariyikkan pattathathan

    • @ArshadArshad-kp7cy
      @ArshadArshad-kp7cy 6 лет назад +2

      Shamna Shamna Anish കാണണോ?👍

    • @ArshadArshad-kp7cy
      @ArshadArshad-kp7cy 6 лет назад +1

      നമ്മളെ നാട്ടുകാരൻ ആ

    • @farismohd6853
      @farismohd6853 6 лет назад +1

      School life orma varunnu 😍

  • @mubashiraraaz1930
    @mubashiraraaz1930 3 года назад +1

    Flowers l vannathinu shesham enikk ingere valya ishtanu.. shafikka ingal poliyanu

  • @ziyazmagic1240
    @ziyazmagic1240 3 года назад +3

    Shaffikkaa. ❤️❤️❤️❤️❤️👍