ഗോപാലകൃഷ്ണൻ സാറിന്റെ സങ്കടങ്ങളും പ്രദീക്ഷകളും ഹൈന്ദവരോട് പറയുന്നു |HINDU|Dr n gopalakrishnan

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 62

  • @anoopkp10
    @anoopkp10 Год назад +11

    അറിവിന്റെ മഹാസാഗരമായിരുന്ന അദ്ദേഹത്തെ ഹിന്ദുക്കൾ പോലും വേണ്ടവിധത്തിൽ തിരിച്ചറിഞ്ഞില്ല എന്നതാണ് യാഥാർഥ്യം . ഒരിക്കലും പേരിനും പ്രശസ്തിക്കും പുറകെ പോകാതെ സ്വജീവിതം ഹൈന്ദവ ജനതയെ ഉണർത്തുന്നതിനും ഉയർത്തുന്നതിനും വേണ്ടി ഉഴിഞ്ഞുവച്ചു . സധൈര്യത്തോടെ സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ പ്രതികരിച്ച അദ്ദേഹത്തിന്റെ പ്രവർത്തനം നമുക്ക് പ്രചോദനമാവട്ടെ . ജ്ഞാന സൂര്യന് ശതകോടി പ്രണാമം 🙏🙏

  • @valsalanair1467
    @valsalanair1467 Год назад +13

    പ്രണാമം സർ. ഭാരതീയ സംസ്കാരത്തിന്റെ മഹത്വവും ഹിന്ദുത്വം എന്താണെന്നു സാധാരണ മനുഷ്യർക്കും മനസ്സിലാക്കി കൊടുത്തുകൊണ്ടിരുന്ന ഈ. ശബ്ദം നിന്നുപോയല്ലോയെന്ന് ഓർക്കുമ്പോൾ വളരെയധികം സങ്കടമുണ്ട്. ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🙏🙏🙏

  • @jayasreeps2719
    @jayasreeps2719 Год назад +15

    പൊലിഞ്ഞു പോയെങ്കിലും ഞങ്ങളിൽ ജീവിക്കുമെക്കാലവും പ്രണാമം 🙏 സർ 🙏 പ്രണാമം 🙏

  • @ushamukundan846
    @ushamukundan846 Год назад +28

    അങ്ങയുടെ ഓരോ വാക്കുകളും.... ഞങ്ങൾക്ക് വേദ വാക്ക്യങ്ങളാണ്...!ആ ഓരോ വാക്ക്യങ്ങളും ഞങ്ങൾ മനസ്സിൽ കുറിച്ചിട്ട്.... ജീവിതത്തിൽ പകർത്തും....!🙏🙏🙏

  • @syamalakumarims36
    @syamalakumarims36 Год назад +4

    ജ്ഞാനസൂര്യനായി ഉദിച്ച് വിജ്ഞാനസകരമായി വളർന്ന് ഹിന്ദുവിന്റെ നന്മക്കായി അഹോരാത്രം പ്രയത്നിച്ചു പ്രവർത്തിച്ചു ഭാഗവത്പാദം പൂകിയ ധന്ന്യാത്മാവിന്റെ സ്മരണക്കു മുന്നിൽ കണ്ണീർപ്പൂക്കളാൽ ശതകോടി പ്രണാമം.

  • @babykumari4861
    @babykumari4861 Год назад +6

    🙏അമരനായ ഗോപാലകൃഷ്ണൻ സാറിന് നൂറു കോടി പ്രണാമം 🙏

  • @baburjand9379
    @baburjand9379 Год назад +12

    ഗോപാലകൃഷ്ണൻ സാർ ചിരഞ്ജീവിയാണ്

  • @sabithaanand8104
    @sabithaanand8104 Год назад +5

    പ്രണാമം, 🙏🙏🙏സാറിന്റെ ആത്മവിനു നിത്യ ശാന്തി നേരുന്നു.

  • @umaradhakrishnan8835
    @umaradhakrishnan8835 Год назад +10

    സാറിന്റെ വാക്കുകളിലൂടെ അങ്ങ് ഇന്നും നമ്മോടൊപ്പം ഉണ്ട്. നമ്മെ ചിന്തിപ്പിയ്ക്കുന്നു.

  • @girijams3308
    @girijams3308 Год назад +10

    100 % സത്യമായ വാക്കുകൾ. ഇപ്പോൾ നടക്കുന്നതെല്ലാം സാറ് പറഞ്ഞ ഓരോ വാക്കുകളും ആണ്. പ്രണാമം സാർ 🙏🌹

  • @indiravijayan8879
    @indiravijayan8879 Год назад +8

    സാറിന്റെ നന്മ നിറഞ്ഞ മനസ്സ് ഹിന്ദുവിനെ ഉണർത്തട്ടെ നന്ദി പ്രണാമം സാർ

  • @ardrapar6861
    @ardrapar6861 Год назад +3

    സാർത്ഥകമായ ജന്മം🙏🏻🙏🏻🙏🏻

    • @ajithagpillai1217
      @ajithagpillai1217 Год назад

      Aviduthe vakdhoranikkum. Arivinum. Orikkalum nasamilla Aviduthe vachanagal ulkondu jeevikkuvan anugrahichalum pranamam🙏🙏🙏

  • @User_68-2a
    @User_68-2a 3 месяца назад

    ആയിരക്കണക്കിന് പ്രഭാഷണങ്ങൾ നടത്തി ഹിന്ദുവിനെ ഉണർത്തിയ ഉയർത്തിയ മഹാനുഭാവന് ആദരാഞ്ജലികൾ.🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Год назад +7

    അറിവിന്റെ മഹാത്മാ വേ അങ്ങേയ്ക്കു ശതകോടി കണ്ണുനീർ പ്രണാമം🙏

  • @baburjand9379
    @baburjand9379 Год назад +7

    ഗോപാലകൃഷ്ണൻ സാർ അമരനാണ്

  • @sobhanagnair2587
    @sobhanagnair2587 Год назад

    പ്രണാമം സർ. 🙏🏼🙏🏼.സാറിന്റെ വാക്കുകൾ എന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കും.

  • @RadhaNair-rl7th
    @RadhaNair-rl7th Год назад +2

    Saarinde nanma nirazhamanasinu snehadarangal pranamam❤❤❤⚘️⚘️⚘️🙏🙏🙏

  • @bhuvaneswarans1707
    @bhuvaneswarans1707 11 месяцев назад

    സർ,ഭാരതം അണ്ണായത് ഹിന്ദു ദീപശിക ഉയർത്തി 👍👍👍

  • @girijanair348
    @girijanair348 Год назад

    Orikkalum nikathanavatha nashtamanu Hindu samoohathinu. Dr. N. Gopalakrishnan Sirinte smaranakku munpil kai kooppunnu. Pranamom to you. 💐🌺🙏🏾🙏🏾🙏🏾

  • @neethubnnichu1147
    @neethubnnichu1147 10 месяцев назад

    Pranamam sir 🙏🙏🙏🙏

  • @sheeladeviak6878
    @sheeladeviak6878 Год назад

    പ്ര ണാമം സർ ..🙏🙏🙏
    പറഞ്ഞതെല്ലാം സത്യം കൃത്യം👌👍

  • @ajithagpillai1217
    @ajithagpillai1217 Год назад

    Pranamam🙏🙏🙏

  • @artistprathapnkm9985
    @artistprathapnkm9985 Год назад

    Hridayanjalikal 🙏🌹

  • @GirijaMavullakandy
    @GirijaMavullakandy Год назад

    Pranam sir you will be alive in many Indians mind

  • @anithajayakumar6698
    @anithajayakumar6698 Год назад

    Pranamam sir❤❤

  • @vasanthie4067
    @vasanthie4067 Год назад +2

    ലോകാവസാനം വരെ അഗയുട പ്രവചനം നിലനിൽക്കും 🙏🙏🙏ഇപ്പോഴും ഉൾകൊള്ളാൻ കഴിയുന്നില്ലല്ലോ.... സാറെ എനിക്ക് ഒന്ന് കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു ഒറ്റപ്പാലത്തു വന്നാൽ കാണണം എന്ന് ആഗ്രഹിച്ചിരുന്നു കഴിഞ്ഞില്ല. പ്രണാമം 🙏🙏🙏

  • @srajan2013
    @srajan2013 6 месяцев назад

    🙏🙏🙏🙏🙏🙏

  • @nymphskollam326
    @nymphskollam326 Год назад

    🙏🙏🙏

  • @meerabiju1294
    @meerabiju1294 Год назад

    Pranaam

  • @dfgdeesddrgg2600
    @dfgdeesddrgg2600 Год назад +1

    🙏🌹❤️Pranamamme

  • @baburjand9379
    @baburjand9379 Год назад

    സൂപ്പർ

  • @leelamk3872
    @leelamk3872 Год назад

    Aadmapranamam sir

  • @vijayakumar1490
    @vijayakumar1490 Год назад +2

    ഒരിക്കലും അണയാത്ത ഹിന്ദുവിന്റെ ദീപശിഖ

  • @chandramathykarunan3780
    @chandramathykarunan3780 Год назад

    One cast,one mathem one God for Humen🙏

  • @rethidevi3277
    @rethidevi3277 Год назад

    Pranamam Sir

  • @krishnankuttykkandarampott2587

    ❤❤❤❤🌹🌹🙏🙏

  • @Suresh-e9m7z
    @Suresh-e9m7z 7 месяцев назад

    Mom

  • @chandramathykarunan3780
    @chandramathykarunan3780 Год назад

    🙏🏽

  • @raviperincheeri
    @raviperincheeri Год назад +1

    Live broadcasting. ...namaste sir.

  • @subhadranarayanan-uv1xf
    @subhadranarayanan-uv1xf Год назад

    Arivinte nirakudamaya sir nu pranaamam 🙏🙏🙏🌷🌷🌷

  • @sunilkumarkozhiparambil2751
    @sunilkumarkozhiparambil2751 Год назад

    Big Salute

  • @cpsadiyodi
    @cpsadiyodi Год назад

    I am doing tharpanam for him as my.There is nobody in Kerala to replace him.V have to do something in his death anniversary

    • @cpsadiyodi
      @cpsadiyodi Год назад

      I am doing tharpanam for him daily as my Guru

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 6 месяцев назад

    👉 സ്വയം തിരിച്ചറിയാത്തവർ👉Hindu e

  • @saraswathiravi8666
    @saraswathiravi8666 Год назад +1

    1:00

  • @indiranair897
    @indiranair897 Год назад +1

    Enthu kodennaryilla sir angayude prabhaashanam veendum kelkkumpol ariyathe manassu vingipottunnu...karanju pokunnu.

  • @padmajamoolayil2498
    @padmajamoolayil2498 Год назад

    ഉദയ ഭാരത മെങ്കിലും അക്ഷര തെറ്റില്ലാതെ എഴുതാൻ ശ്രമിക്കുക

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 6 месяцев назад

    👉 സത്യം യാഥാർത്തിന്റെ സുക്ഷുമായ തനിമായാണ്🕵️😂

    • @SajiSNairNair-tu9dk
      @SajiSNairNair-tu9dk 6 месяцев назад

      🕵️👉 ആത്മബലം അതിപ്രധാനം🕵️

  • @lijeshAR
    @lijeshAR Год назад

    ഇതിൽ പറഞ്ഞ upload ൻ്റെ link ..pl

    • @lijeshAR
      @lijeshAR Год назад

      പഠിക്കാൻ ഉള്ളത്

  • @baburjand9379
    @baburjand9379 Год назад

    പ്രദീക്ഷകൾ അല്ല പ്രതീക്ഷകളാണ്

  • @thomasjoseph2252
    @thomasjoseph2252 Год назад

    Gopalakrinan talking very good, buy own mind and tongue is poison 🫢

  • @usharam7186
    @usharam7186 Год назад

    Pranamam sir🙏🙏🙏

  • @lekhavijayan749
    @lekhavijayan749 Год назад +1

    🙏🙏🙏🙏🙏

  • @preetham5393
    @preetham5393 Год назад

    🙏🙏🙏

  • @UshaDevi-bv5qn
    @UshaDevi-bv5qn Год назад

    🙏🙏🙏🙏

  • @chithrapai3503
    @chithrapai3503 Год назад +1

    🙏🙏