താറാവ് കറി ഉൾപ്പെടെ 10ലധികം വിഭവങ്ങളുമായി സ്ത്രീകളുടെ തട്ടുകട | Street Food Kerala | Food Vlog

Поделиться
HTML-код
  • Опубликовано: 11 сен 2022
  • താറാവ് കറി ഉൾപ്പെടെ 10ലധികം വിഭവങ്ങളുമായി സ്ത്രീകളുടെ തട്ടുകട | Street Food Kerala | Food Vlog
    #streetfoodkerala #foodvlog #thattukadafood
    Location 👇
    maps.app.goo.gl/R8x8zJgi6zaUE...

Комментарии • 135

  • @ajithaj218
    @ajithaj218 Год назад +10

    അവരെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ നല്ല ഭക്ഷണം കൊടുത്ത ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏👌👌👌👍🏻👍🏻🌹❤️🌹🌹🙋🏃‍♀️

  • @bimalroygeorge1545
    @bimalroygeorge1545 Год назад +6

    ഈ വീഡിയോ കണ്ടിട്ട് എങ്ങനെ "ലൈക്" അടിക്കാതെ പോകും... അമ്മുടെയും ചേച്ചി മാരുടെയും സംരംഭം വിജയത്തിൽ എത്തട്ടെ 🥰🥰🥰

  • @jayanj8468
    @jayanj8468 Год назад +12

    ഇനിയും ഒരുപാട് വർഷങ്ങൾ ഇവർക്ക് രുചി വിഭവങ്ങൾ വിളമ്പാൻ സർവ്വേശ്വരൻ ആയുരാരോഗ്യവും ഇവർക്ക് നൽകട്ടെ

  • @myworld_95
    @myworld_95 Год назад +1

    ഈ വീഡിയോ കണ്ടിട്ട് ഞങ്ങളും പോയി കഴിച്ചു സൂപ്പർ ഫുഡ് 👍🏻👍🏻👍🏻

  • @jacobbscreekadamsshelter7938
    @jacobbscreekadamsshelter7938 Год назад +30

    ഇന്നിയെങ്കിലും mike കൈയിൽ കൊടുക്കുമ്പോൾ പറയുന്നത് കേൾക്കുന്ന രീതിയിൽ hold ചെയ്യാൻ പറയണം

    • @SanisMedia
      @SanisMedia  Год назад +4

      ചില സാഹചര്യങ്ങളിൽ പലരും കറക്ട്ടായി clip ചെയ്യാറില്ല ശ്രദ്ദിക്കാം❤️🙏

  • @jilsysimon5722
    @jilsysimon5722 Год назад +1

    God bless both of u

  • @akshayashok2723
    @akshayashok2723 Год назад +1

    Chetta super food ann njn kazichttulltha porotta beef anu evidte poli item❤️

  • @rajeshmp5072
    @rajeshmp5072 Год назад +2

    Chechi anallo food nte karyathil evideyum munpil 👍👍👏👏😊😊

  • @vinodk812
    @vinodk812 Год назад

    Nice one bro.......

  • @user-jx9fr8ek8h
    @user-jx9fr8ek8h Год назад +1

    Super 👍👍👍

  • @hanik2034
    @hanik2034 Год назад +2

    Polichu usharaytund muthe

  • @sherinjasmin4072
    @sherinjasmin4072 Год назад

    Ethu tatthu kada yannu parayaan partoo ettrayum varitthi food undallo .valiya hoottal Poole. Padachoo anugrahikatte ..

  • @jubicacakes1952
    @jubicacakes1952 Год назад +2

    Njan orupadu vattam kazhichittundu super 👌👌👌👌👌👌😋😋😋🎉🎉🎉🎉🎉

  • @MohanKumar-hf5gz
    @MohanKumar-hf5gz Год назад +2

    Food seems to be good.

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +2

    Super 👍
    അടിപൊളി 🥰🥰

  • @laijutechtipsmalayalam1680
    @laijutechtipsmalayalam1680 Год назад +1

    Adi poli food annu

  • @devikavlogs283
    @devikavlogs283 Год назад +1

    Super

  • @jilsysimon5722
    @jilsysimon5722 Год назад

    Good video

  • @VijayKumar-ly5wt
    @VijayKumar-ly5wt Год назад +2

    സൂപ്പർ ഫുഡ് .,👍👍👍👍👌

  • @adhikanav-family
    @adhikanav-family Год назад +2

    അടിപൊളി ഐറ്റംസ് 👌👌കണ്ടാൽ അറിയാം

  • @abhilashkerala2.0
    @abhilashkerala2.0 Год назад +3

    All items 👍👍👍👌👌👌
    Bro yellam kazhichooo

  • @sreevidhya1846
    @sreevidhya1846 Год назад

    super bro

  • @krishnakumarp8382
    @krishnakumarp8382 Год назад +1

    നാടൻ കോഴിക്കറിയെപ്പറ്റി ഒന്നു മേ പറഞ്ഞില്ലാ.? എങ്കിലും നല്ല അഭിപ്രായങ്ങൾ തന്നെ സാനീ ....!

  • @Vidya-mx4mq
    @Vidya-mx4mq Год назад +2

    Hii Super Aayittund ❤️😊☺️🤗❤️

  • @shaliniomana6295
    @shaliniomana6295 Год назад +1

    👍👍👍👍👍👍👍അടുത്താണല്ലോ 🌹

  • @aravindalluz6187
    @aravindalluz6187 Год назад +1

    Njn um poittund ee kadail... Supper aaannu..

  • @aanishani1512
    @aanishani1512 Год назад +1

    Saniys thankucongradulation

  • @bijumaya8998
    @bijumaya8998 Год назад +1

    കൊള്ളാം

  • @indiancommando5749
    @indiancommando5749 Год назад

    വീഡിയോയുടെ quantity എന്നതിലുപരി quality important ആണ്,മൈക്ക് holding proper അല്ലെങ്കിൽ കാണുന്നവർക്ക് അരോചകം ആയി തോന്നും...🙂

  • @ManiMani-jm8sm
    @ManiMani-jm8sm Год назад +1

    Kiduu

  • @RDO_Red_ONE
    @RDO_Red_ONE Год назад +1

    Poli😍

  • @fellafella3794
    @fellafella3794 Год назад

    Poli

  • @sindhusatish2055
    @sindhusatish2055 Год назад +1

    Ente naadu, bhagavathy anugrahikatte 🙌

  • @anishmukundan5287
    @anishmukundan5287 Год назад

    Jan 1month munne evidunn aanu 1 weak kazichath . Nattil vannappo

  • @kannananie8144
    @kannananie8144 Год назад

    👍👍👌👌

  • @wilsonvarghese2979
    @wilsonvarghese2979 Год назад +2

    No sound from the staff because mic not holding close to the mouth. Seems to be delicious food 😋

  • @anandnaick2897
    @anandnaick2897 Год назад +1

  • @vaisakhnair385
    @vaisakhnair385 Год назад

    Location

  • @aanishani1512
    @aanishani1512 Год назад +1

    Alike tharave Kari venam othiri estham God bless you sisters

  • @anild3307
    @anild3307 Год назад +1

    Bro very good program. Prize also

  • @divyasworld2260
    @divyasworld2260 Год назад

    വായിൽ ടൈറ്റാനിക് വന്നു 🙈😁🙆

  • @displayingsomething6082
    @displayingsomething6082 Год назад

    👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @sreenis6338
    @sreenis6338 Год назад +1

    അടിപൊളി 😍

  • @sheelavasudevan8620
    @sheelavasudevan8620 Год назад +2

    Bro glouse use cheyyan parayuka

  • @AjithKumar-jt2eu
    @AjithKumar-jt2eu Год назад +1

    👍👍👍👍

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 Год назад +1

    🥰👌🏻

  • @ManiKandan-bt8he
    @ManiKandan-bt8he Год назад +1

    💙💙

  • @shibinammushibin3214
    @shibinammushibin3214 Год назад +1

    💞

  • @sameerpmajeed6094
    @sameerpmajeed6094 Год назад +2

    ഞാൻ കമന്റ്‌ ഇടാറില്ല.. പക്ഷേ ഇത് ഇഷ്ടപ്പെട്ടു. കറികളുടെ കളർ കണ്ടാലറിയാം രുചികരം ആണെന്ന്..

  • @safeenafathima1425
    @safeenafathima1425 11 месяцев назад +1

    Dr❤😂

  • @selvarajabraham9608
    @selvarajabraham9608 Год назад +1

    Alappuzha vittuttu poratthu evideyum vayo..!

  • @adithyanunni5541
    @adithyanunni5541 Год назад

    Adipoli 😋😋

  • @sudhi2663
    @sudhi2663 Год назад +2

    Food rate add cheyy

  • @sajithkumar4637
    @sajithkumar4637 Год назад +2

    തട്ടാരമ്പലം ജംഗ്ഷനിൽ എവിടെ ആണ്

  • @arunkrish03
    @arunkrish03 Год назад

    Please mention the rate of all item

  • @unniunnikuttan2687
    @unniunnikuttan2687 Год назад +1

    Bro njan paranja kada ippol puthussery ambalathinte kizhakku anu ippol

    • @SanisMedia
      @SanisMedia  Год назад

      Details ayakku
      Njan Marannu poyi

    • @unniunnikuttan2687
      @unniunnikuttan2687 Год назад

      @@SanisMedia
      Thattarmbalam kripuzha road il puthusherry ambalam jn nte aduthu asmawthy tiles and marbles enna kadayude right side il anu correct kada,kadyakku name ayittu onnum illa

  • @dineshsd2452
    @dineshsd2452 Год назад +4

    സാനിസ് മീഡിയയുടെ വീഡിയോ നന്നാകുന്നുണ്ട്. ഒരു കാര്യം ശ്രദ്ധയ്ക്കണം. കേര, ചൂര എന്നീ മീനുകൾ രണ്ടാണ്. പല വീഡിയോകളിലും തെറ്റായാണ് (രണ്ടും ഒന്നാണ്) പറയുന്നത്. ഇനി വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിക്കണേ.

  • @sajithkumar4637
    @sajithkumar4637 Год назад +1

    ശ്രീകണ്ഠപുരം ഹോസ്പിറ്റൽ കഴിഞ്ഞു പോകണോ?

  • @freshlifeinmalayalam
    @freshlifeinmalayalam Год назад +1

    👍

  • @polynp
    @polynp Год назад +2

    All Currys' gravy seems to be same...

  • @sujithveena5191
    @sujithveena5191 Год назад +1

    സാബുവിന്റെ തട്ടുകട

  • @susanthp.s.4253
    @susanthp.s.4253 Год назад +1

    Location idu

  • @Rengannan279
    @Rengannan279 Год назад +1

    ബ്രോ മാവേലിക്കര ബസ്സ്റ്റാന്റ് പോകുന്ന റൂട്ട് ആണോ

    • @ds6701
      @ds6701 Год назад +1

      തട്ടാരമ്പലം

    • @SanisMedia
      @SanisMedia  Год назад

      Location description

  • @goodthoughts9292
    @goodthoughts9292 Год назад +1

    എല്ലാം കൂടി രുചിക്കുമ്പോൾ സ്വന്തം ശരീരം ഒന്ന് ശ്രദ്ധിക്കുക 😄

    • @SanisMedia
      @SanisMedia  Год назад +1

      തീർച്ചയായും❤️ആവിശ്യത്തിന് മാത്രം കഴിക്കുക

  • @pradeepchandran8025
    @pradeepchandran8025 Год назад

    ഞാൻ സ്ഥിരം മേടിക്കാറുള്ള കട ആണ്.നല്ല രുചി ഉള്ള ഭക്ഷണം മാന്യമായ വിലയിൽ.... ആ അമ്മമാർ നല്ല രീതിയിൽ ആണ് പെരുമാറുന്നത്... ബീഫ് ഫ്രൈ ഒകെ മേടിച്ചാൽ ചോദിച്ചാൽ ബീഫ്‌ ഗ്രേവി ഒകെ തരും.... ആ ചേച്ചി ഒരു മാതിരി ആണ്, എപ്പോളും പിത്ത ഭാവം ... അവർ ആണേൽ കിട്ടുന്ന ഗ്രേവി മേടിച്ചു കൊണ്ട് പോരും...ഫുഡിന് നൂറിൽ നൂറ് മാർക്ക്‌ കൊടുക്കാം

  • @mayaravi8127
    @mayaravi8127 Год назад +2

    വിലകൾ പറഞ്ഞില്ല

  • @sheelavasudevan8620
    @sheelavasudevan8620 Год назад +1

    Onnum kelkkunnilla
    Avar albhudham kandu nilkkunnu onnu manasilakki kodukku

  • @muhammedirfanmohammedirfan8332
    @muhammedirfanmohammedirfan8332 Год назад +1

    Mike kodke

  • @prasadnair6834
    @prasadnair6834 Год назад +3

    എടാ പൂവൻ കോഴി കറി എന്നും അവർ പൂവൻ കോഴി വാങ്ങും തള്ളുന്നതിനും കുറച്ചൊക്കെ മയം വേണ്ടേ

  • @mahesh736
    @mahesh736 Год назад +1

    Evide yaa kannan kutti 😁😬

  • @radhaweldingworks4150
    @radhaweldingworks4150 Год назад +1

    Ratha

  • @manumonvarghese6088
    @manumonvarghese6088 Год назад

    വില വിവരം പറയാൻ ശ്രദ്ധിക്കുമല്ലോ... Thats very important

  • @sherinantony6667
    @sherinantony6667 Год назад

    എല്ലാത്തിന്റെയും ഗ്രെവി ഒരണ്ണം ആണ്.. കണ്ടാൽ അറിയാം

  • @mukeshpg121
    @mukeshpg121 Год назад

    കേരയും ചൂരയു o രണ്ടും രണ്ടാണ്.....

  • @chandrane7239
    @chandrane7239 Год назад

    സ്പൂൺ ഉപയോഗിച്ച് വിളമ്പുക.

    • @chandrane7239
      @chandrane7239 Год назад

      ഭക്ഷണം ബാക്കി വേസ്റ്റ് ആകും

  • @padmajantv8595
    @padmajantv8595 Год назад

    എ മോനെ ഇതൊക്കെ ഒറ്റയ്ക്ക് അടിക്കുകയാണോ

  • @santhoshng1803
    @santhoshng1803 Год назад +1

    കോളളാം.

  • @sanujithAchu
    @sanujithAchu Год назад +1

    Kothipikkathe pode

  • @ajaysabari
    @ajaysabari Год назад

    പോയി കഴിച്ചു.ഒരു അഭ്യർത്ഥന ഉണ്ട്.കൊള്ളാമെങ്കിൽ മാത്രമേ കൊള്ളാം എന്ന് പറയാവൂ.എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.

    • @SanisMedia
      @SanisMedia  Год назад +1

      ചേട്ടന് ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ Ok എല്ലാരും അങ്ങനെയാണോ അവിടെ സ്ഥിരമായി കഴിക്കുന്നവവരുണ്ട് എനിക്ക് food ഇഷ്ട്ടപ്പെട്ടു

  • @usaftk187
    @usaftk187 Год назад +1

    കേരയും ചൂരയും ഒന്നല്ല രണ്ടാണ്

  • @jacobsamuel831
    @jacobsamuel831 Год назад +1

    Poli