പപ്പടംവിറ്റ സിനാസിന് കാരുണ്യത്തിൻ്റെ കാവലായി ഫോർ ഹോംസ് 🌹

Поделиться
HTML-код
  • Опубликовано: 7 окт 2024
  • പപ്പടംവിറ്റ സിനാസിന് കാരുണ്യത്തിൻ്റെ കാവലായി ഫോർ ഹോംസ്
    ##jaankworld
    #sinaspappadam

Комментарии • 132

  • @shihabmalayil7550
    @shihabmalayil7550 Год назад +20

    അൻവർ ഇക്കയുടെ നല്ല മനസും നല്ല സംസാരവും എനിക്ക് ഒരു പാട് ഇഷ്ടമായി അവരുടെ കച്ചവടത്തിൽ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ🤲🤲🤲

  • @homescape7477
    @homescape7477 Год назад +36

    അൻവർ ഇക്കാക്ക ഈ കാരുണ്യവും അനുഗ്രഹവും എന്നും നിലനിൽക്കട്ടെ.

  • @chembayilshameer8621
    @chembayilshameer8621 Год назад +32

    അൽ ഹംദുല്ലാഹ്
    അല്ലാഹു താങ്കളെയും
    ജസ്ന മേഡത്തിനെയും
    അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ🤲

  • @aboobackertm4803
    @aboobackertm4803 Год назад +44

    ഇങ്ങനെയുള്ള മനുഷ്യൻന്മാർ ഉണ്ടെങ്കിൽ ജസ്‌ന പാവങ്ങൾ ഉണ്ടാവില്ല അല്ലാഹു അവരുടെ കച്ചവടത്തിൽ ബർകത്ത്പ്രദാനം ചെയ്യട്ടെ ആമീൻ

  • @mohdkunhiarayapurath7822
    @mohdkunhiarayapurath7822 Год назад +42

    നല്ല മനസിന് ഉടമ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @haneefakunnummalputhiyapur6019
    @haneefakunnummalputhiyapur6019 2 года назад +27

    Masha അല്ലാഹ് അള്ളാഹു സുബ്ഹാനഹു വത ആല ബർക്കത് ചെയ്യട്ടെ എല്ലാവർക്കും ആഫിയത്തും ദീർഗായുസ്സ് നൽകട്ടെ

  • @salamkurikkal9532
    @salamkurikkal9532 Год назад +9

    ماشاءالله
    ഞാൻ വീട് വെച്ചിട്ട് 14വർ ഷം ആയി ഇതുവരെ നിലം പണി ഒന്നും എടുത്തിട്ടില്ല
    انشاء الله
    അതിനൊരു വിധി ഉണ്ടെങ്കിൽ
    ഇൗ ഇക്കാടെ കടയിൽ പോയി എടുക്കണം
    ആ ഇക്കാ ക്കും കുടുംബത്തിനും, കടകൾക്കും
    الله
    ബർക്കത്ത് ചെയ്യട്ടെ ആമീൻ

  • @ismailkuttayi3695
    @ismailkuttayi3695 Год назад +10

    അൻവർ ഇക്കയെ അള്ളാഹു അനുഗ്രഹിക്കട്ടെ, ഈ സൽപ്രവർത്തി പുറംലോകത്തെ അറിയിച്ച ജെസ്നയ്ക്കു അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk 2 года назад +20

    മുത്തേ അൻവർ സാർന് കടക്കട്ടെ 👍👍👌👌👌🙏🙏🌹🌹🌹🌹

  • @pkmohammed6610
    @pkmohammed6610 Год назад +16

    ചാരിറ്റി ചെയ്യാൻ ഹരം ആണ് എന്ന് പറഞ്ഞല്ലോ സുഹൃത്തേ ആ ഹരം നിർവ്വഹിക്കാൻ നാഥൻ തുണക്കട്ടെ ആമീൻ
    റബ്ബ് അർഹമായ പ്രതി പലം നൽകട്ടെ ആമീൻ എല്ലാ ബിസിനസുകളിലും റബ്ബ് ബർക്കത്ത് നൽകട്ടെ ആമീൻ

  • @sajisaji1464
    @sajisaji1464 Год назад +10

    ഇതാണ് യഥാർത്ഥ മനുഷ്യൻ. അഭിനന്ദനങ്ങൾ

  • @anfuanfas858
    @anfuanfas858 Год назад +14

    ഇങ്ങനെയുള്ള നല്ല മനസുകൾക്ക് അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടേ ആമീൻ

  • @bettafarmmalayalam3450
    @bettafarmmalayalam3450 Год назад +9

    നിങ്ങൾ പോളിയാണ് 😘😍😍😍😍😍മുത്തേ പടച്ചോൻ ബർകത് തരട്ടെ

  • @abduvk-bs9wh
    @abduvk-bs9wh 9 месяцев назад +1

    എത്രയോ സ്വത്തുക്കൾ ഉള്ളവർ നമ്മുടെ രാജ്യത്തുണ്ട്
    എന്നാൽ അവർക്കു ദാനധർമ്മം കൊടുക്കാൻ മനസ് വ രുന്നില്ല ഈ അനു വ ർ എന്ന വ്യക്തിക്ക് അല്ലാഹുവിന്റെ കാരുണ്യം വാർഷിക്കട്ടെ,,

  • @khadeejapthathamalappuram
    @khadeejapthathamalappuram Год назад +7

    അൻവർ സാർ ഉയരങ്ങളിൽ എത്തി കട്ടെ ആമീൻ

  • @abdulmajmaj518
    @abdulmajmaj518 9 месяцев назад

    ഈ മോനെ ഒരു കുഞ്ചു അനുജനെ പോലെ കൊണ്ട് നടക്കുന്ന ജെസ്ന.. നിങ്ങൾ ഇരു ലോകവും നേടുക ആണ്.. ഇനിയും ഇങ്ങനെ ഉള്ളവരെ കണ്ടത്തി സഹായിക്കുന്നവരുടെ മുമ്പിൽ എത്തിക്കാൻ സാധിക്കേട്ടേ. അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ

  • @mohammedshafi6861
    @mohammedshafi6861 9 месяцев назад +2

    നിങ്ങളുടെ നല്ല മനസിന്ന് പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @Sancharivlogger
    @Sancharivlogger 2 года назад +6

    Masha allah.... supper, അവന് വേണ്ടി ഇത്ര എങ്കിലും നിങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞല്ലോ...💐💐💐💐

  • @sinudeenkvkv7956
    @sinudeenkvkv7956 Год назад +7

    അള്ളാഹുവിന്റെ റഹ്മത്ത് ആണ് നിങ്ങളുടെ ഹാഡ് വർക്കും റബ്ബിന്റെ അനുഗ്രഹം ആണ് അൽ ഹംദു ലില്ല,

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk 2 года назад +4

    Wooww മുത്തേ അടിപൊളി സൂപ്പർ നന്മ ഉയരട്ടെ 👍👍👍🌹🌹🌹🌹🙏🙏👌👌👌👌

  • @aysharahman5753
    @aysharahman5753 Год назад +6

    മാഷാ അല്ലാഹ് 🤲

  • @ibrahimsheddhin387
    @ibrahimsheddhin387 Год назад +8

    അള്ളാഹു ബർക്കത്ത് ചെയ്യട്ടെ 🤲

  • @hafsathkunnamkadhafsath4210
    @hafsathkunnamkadhafsath4210 9 месяцев назад +1

    ജസ്നാത്ത നിങ്ങളുടെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ് എല്ലാ വിഡിയോ ഞാൻ കേൾക്കും ടൈൽസിന്റെ കുറഞ്ഞ വില കോൾക്കും പോൾ എനിക്ക് വളരെ ആഗ്രഹം ഉണ്ട് എന്റെ വീട്ടിൽ ഒരു ടൈലും ഇട്ടിട്ടില്ല സിമന്റ് കലക്കി പാർന്നിരിക്കുകയാണ്

  • @rajeenarajeena4443
    @rajeenarajeena4443 2 года назад +7

    അൻവർ സാറിന് ഒരു വലിയ 👏👏👏👏

  • @shaikraja5895
    @shaikraja5895 Год назад +3

    Subuhanallah Anuvarbai Allahu kathumarakatte

  • @ishakhck9898
    @ishakhck9898 Год назад +3

    Mashalllaaaaa

  • @gofoorck5246
    @gofoorck5246 Год назад +2

    ഇവരെ കച്ചവടം അല്ലാഹു ബർകത്ത് ചെയ്യട്ടെ.....❤️❤️❤️❤️❤️

  • @khadeejakm2021
    @khadeejakm2021 9 месяцев назад +1

    Allahuve ivarkennum nee kavalekane ❤

  • @johnyulahannan9601
    @johnyulahannan9601 Год назад +2

    ശ്രീ അൻവറിന് ബിഗ് salute

  • @radhakrishnankv3343
    @radhakrishnankv3343 9 месяцев назад

    താങ്ക്. യു. സാർ. ഇനിയും. ഉയരത്തിൽ. എത്തണം. 🙏🏻. 🙏🏻. 🙏🏻.

  • @ibrahimpk2701
    @ibrahimpk2701 9 месяцев назад +1

    Mashaallah A

  • @misiriyaam7890
    @misiriyaam7890 Год назад +2

    Mashaallah aameen aameen 🤲🤲

  • @bushrahamza7091
    @bushrahamza7091 2 года назад +5

    Allahu ningale anugrahikate🤲🤲🤲

  • @pfcfruits6044
    @pfcfruits6044 Год назад +1

    Ingane sahayikkunnavarkk allahu sambath vardippichu kodukkatte🤲🤲aameen🤲

  • @moideenshafiim5670
    @moideenshafiim5670 2 года назад +3

    Masha allah.. .E bumi el nin thericho poguna divasem konde pogan pattuna yattavum valiya sambadiyam E pavangalude Prarthana mathramane.. Yani um orpade nalla kariyangel chayan teacharkkum kudombathinum allahu afiyathulla deerga ayuse nalgatte yane prarthikkuno... Jazakallah 👍👍👍

  • @Abdullatheef-xp3tt
    @Abdullatheef-xp3tt 8 месяцев назад +1

    അള്ളാഹു ബർകത് ചെയ്യട്ടെ

  • @Niboos-q9b
    @Niboos-q9b Год назад +2

    അൽഹംദുലില്ലാഹ് 🤲🤲

  • @harisrahman467
    @harisrahman467 Год назад +1

    Mashallah. Alhamdulillah. Allahu barkath chaiyyette. Aameen

  • @SheelaBhai-r7i
    @SheelaBhai-r7i 9 месяцев назад +1

    അൽഹംദുലില്ലാഹ്

  • @ishasdairy4131
    @ishasdairy4131 9 месяцев назад +1

    ഇനിയും ഒരുപാട് വീടിന് സ്പോൺസർ ചെയ്യാനുള്ള സമ്പത് അള്ളാഹു നിങ്ങൾക് നൽകട്ടെ ആമീൻ ആമീൻ ആമീൻ

  • @izanajil7291
    @izanajil7291 Год назад +1

    Pavapeetavere shayikunna lkkaye Allah kakkate🤲🏻🤲🏻🤲🏻🤲🏻

  • @baijukunnath1397
    @baijukunnath1397 Год назад +3

    Congratulations...Sir 🙏👌

  • @muhammedvp5408
    @muhammedvp5408 9 месяцев назад +1

    ആമീൻ🤲🤲🤲

  • @hamzakulangara3492
    @hamzakulangara3492 Год назад +1

    Nigale allahu kuzakkilla nigal valarnnukondirikkum

  • @shalin5340
    @shalin5340 Год назад +2

    Allahu aa ikkak barkath cheyyatte aameen

  • @kamarkandathil289
    @kamarkandathil289 Год назад +1

    Hello mr Anwar bai adiyamayi ningalk oru big salute ningalk padachevan arogiyabum afiyathum nelgi anugrahikkatte ameen

  • @KamaruNnisa-f4s
    @KamaruNnisa-f4s 9 месяцев назад

    Anvarikkays padachavan rekshikatte ameen koode jesnathayem

  • @mohamedpoolakkal8818
    @mohamedpoolakkal8818 Год назад +1

    Maashaallah Mabrook.....jazakallahu Khaira ❤❤❤❤

  • @rasheedkattippara1763
    @rasheedkattippara1763 Год назад +1

    ماشاالله Nalla manssullavark الله خیر cheyyatt 💞💖💖💖💖

  • @aynazzz707
    @aynazzz707 Год назад +1

    Alhumdulillah santhoshayi allahu sirneyum jasnathayeyum anugrahikate

  • @MujeebRahman-pp6fh
    @MujeebRahman-pp6fh Год назад +1

    Masha allah

  • @rishussart9302
    @rishussart9302 Год назад +2

    Masha allah 🤲

  • @RIFARifa-t7f
    @RIFARifa-t7f 9 месяцев назад +1

    Ethra.kudumbathina.raksikkunnnad
    😊

  • @finufidhu5007
    @finufidhu5007 Год назад +1

    Allahu anugrahikkatte ningale

  • @birookumarbirookumar8409
    @birookumarbirookumar8409 9 месяцев назад

    MASHA.ALLHA.HAYARAKATTA❤❤❤❤❤❤❤

  • @jaleelkoya6338
    @jaleelkoya6338 9 месяцев назад

    God bless you Anwar bai big selut

  • @shahidaak5568
    @shahidaak5568 Год назад +1

    Alhamdhullilla

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mg 9 месяцев назад

    നല്ല മനസ്സിന്റെ ഉടമ ....

  • @hamzakulangara3492
    @hamzakulangara3492 Год назад +1

    Jasn allahu gayr cheyyatte nisarkkanayum

  • @s.mameen1117
    @s.mameen1117 9 месяцев назад

    ⚘⚘⚘⚘⚘⚘ your great my sister

  • @hamza7901
    @hamza7901 Год назад +1

    മാഷാ അല്ലാഹ്

  • @shahulhameed9339
    @shahulhameed9339 Год назад +2

    സന്തോഷം കൊണ്ട് കര ഞ്ഞു പോയി

  • @AahilMalik442
    @AahilMalik442 Месяц назад +1

    ❤❤❤

  • @hinusworld6930
    @hinusworld6930 Год назад +1

    Allahu barkath cheyyatte

  • @RIFARifa-t7f
    @RIFARifa-t7f 9 месяцев назад +1

    Jasna.adi.poli

  • @zahirzahi6179
    @zahirzahi6179 Год назад

    അൻവർ സാറിന് ദിര്ഘ ആയുസും ആഫിയത്തും നൽകട്ടെ അത് പോലെ ആണ് ഇത്തക്കും ദിര്ഘ ആയി സും ആഫിയത്തും നൽകട്ടെ 🤲🤲🤲🤲🤲🤲

  • @thachuskitchenworld2647
    @thachuskitchenworld2647 9 месяцев назад +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AsmakoyaAsmath
    @AsmakoyaAsmath 9 месяцев назад

    ജസ്‌ന ത അടിപൊളി

  • @ummarfarook4283
    @ummarfarook4283 9 месяцев назад +1

    Aameen

  • @RIFARifa-t7f
    @RIFARifa-t7f 9 месяцев назад +1

    Ethra.kudumbathina.raksikkunnnad

  • @fathimashahma4555
    @fathimashahma4555 Год назад +1

    Masha allah🥰

  • @rashimk8241
    @rashimk8241 Год назад +1

    ആമീൻ 💐🤲

  • @muneeracm2073
    @muneeracm2073 Год назад +1

    Alllahu anvarkak ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @suhaibmavoor3341
    @suhaibmavoor3341 Год назад +1

    Mashalla🌹👍

  • @abdullashuraih2918
    @abdullashuraih2918 Год назад +2

    👍👍👍

  • @amaanpropertiescochin1503
    @amaanpropertiescochin1503 2 года назад +1

    ❤️👍❤️

  • @faizalch3575
    @faizalch3575 Год назад +1

    Mashallah

  • @farhanfaru4741
    @farhanfaru4741 Год назад +1

    Mashaallah

  • @razekrazek9259
    @razekrazek9259 2 года назад +2

    അസ്സലാമുഅലൈക്കും 👍🤲🤲🤲🌹👍ഹായ് ഇത്ത

  • @muhammedashif3117
    @muhammedashif3117 9 месяцев назад

    എന്റെ മകൻ അങ്ങനെ ആണ് 19വയസ്സ് ഉപ്പ ഇട്ടു പോയി umma പെങ്ങൾ 4:03 ഉമ്മാമ. എല്ലാവരോയും നോക്കുന്നു നിങ്ങളെപ്പോലെ വലിയ ആളാവട്ടെ അവൻ

  • @ashrafv8533
    @ashrafv8533 10 месяцев назад +1

    👍🤲

  • @uthamantk2153
    @uthamantk2153 Год назад +1

    Good.

  • @sulaikhakp5696
    @sulaikhakp5696 Год назад +1

    Alhamdulilaaaaaaa

  • @bavabava5248
    @bavabava5248 Год назад +1

    Anvarkkante No tharo

  • @faisalfaisal8353
    @faisalfaisal8353 Год назад +1

    👍

  • @riluafnu8204
    @riluafnu8204 Год назад +1

    😭😭👍👍

  • @samad.msamad.m3973
    @samad.msamad.m3973 Год назад

    Mashaallha

  • @najmudheenvm3749
    @najmudheenvm3749 2 года назад +1

    Congratulations jasi

  • @Rahmasvlog
    @Rahmasvlog 2 года назад +1

    🥰🥰🥰🥰

  • @kunjumuhammed5351
    @kunjumuhammed5351 2 года назад +1

    👍👍👍👍👍🤝

  • @asya5306
    @asya5306 Год назад +1

    ഇക്കാ കുറച്ചു മാസം മുൻപ് അറിഞ്ഞില്ല കാശ് കടം വാങ്ങി ആണ് ടൈൽസ് വാങ്ങിയത് എനിപശ ഒട്ടിക്കാൻ ഉണ്ട്

    • @asya5306
      @asya5306 Год назад +1

      അത് തരോ അവിടെ ഉണ്ടോ പശ ലാഭം വിഹിതം വെകുമ്പോ ഞങ്ങള്ളയും ഉൾ പെടുത്തണം കുട്ടികൾ കുപ്പായില്ല 4വർഷം ആയി പണി തുടങ്ങി യിട്ട് കിണറ്റിൽ വെള്ളം ഇല്ലാതെ വളരെ വിഷമം ഉണ്ട് എല്ലാരം പ്രാർത്ഥിക്കണം

  • @firozkalpoor2855
    @firozkalpoor2855 Год назад +1

    Vlog suooper

  • @hitheswarsudhev7556
    @hitheswarsudhev7556 2 года назад +1

    Good luck

  • @gofoorck5246
    @gofoorck5246 Год назад

    ❤️❤️❤️❤️❤️❤️

  • @jameelakelampadikkal8861
    @jameelakelampadikkal8861 9 месяцев назад

    സാറിന്റെ നബർ ത് രു മോ

  • @kulsubeevi-nw3de
    @kulsubeevi-nw3de Год назад +1

    അൽഹ തുല്യ അള്ഹുബർക്ത്നൽകട്ആമിൻ

  • @sajnabacker1996
    @sajnabacker1996 Год назад +1

    ഞാൻ. ഉണ്ട്

  • @salsabeelkpsabi55sabeel77
    @salsabeelkpsabi55sabeel77 2 года назад +1

    Good

  • @sabirak1301
    @sabirak1301 Год назад +1

    Veed yennoru swapna m kure kaalamaayi, innum aayitilla

  • @riluafnu8204
    @riluafnu8204 Год назад +1

    Nam flog kandappoolsanthowsamkuond karachu