#BBMS5GrandFinale

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #BBMS5GrandFinale "സീസൺ 5 ടൈറ്റിൽ വിന്നർ ..അഖിൽ മാരാർ " ഗ്രാൻഡ് ഫിനാലെയിൽ നടന്ന വിധിപ്രഖ്യാപനം
    Bigg Boss Season 5 || Grand Finale || Asianet
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #AsianetWatch
  • РазвлеченияРазвлечения

Комментарии •

  • @Manoj19793
    @Manoj19793 Год назад +14906

    അഭിനന്ദനങ്ങൾ അഖിൽ മാരാർ ❤️💕AKHIL MARAR ക്ക് വോട്ട് ചെയ്‌തു വിജയപ്പിച്ചവർക്ക് ഇവിടെ ഒത്തുകൂടാം ❤️💕Congrats Reneesha ♥️

    • @TysonGuru
      @TysonGuru Год назад +72

      Akhil 🎉🎉Reneesha❤❤

    • @meenunakshathra2775
      @meenunakshathra2775 Год назад +34

      Marar🔥🔥🔥🔥d Kingmaker ,d complete dominance Mararism❤

    • @sojanus5619
      @sojanus5619 Год назад +9

      🎉 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @lalkrishna451
      @lalkrishna451 Год назад +32

      Akku ❤ rinku ❤ shikku❤vikku ❤ mikku ❤

    • @savipv8491
      @savipv8491 Год назад +11

      ബിഗ് ബോസിൽ വരാൻ ഏറ്റവും യോഗ്യതയുള്ള ആൾ " നാഗ "യാണ്

  • @ALLUARJUN369-kj1eb
    @ALLUARJUN369-kj1eb Год назад +2821

    വെറുക്കപ്പെട്ടവനിൽ നിന്ന് പ്രിയപ്പെട്ടവനിലേക്കുള്ള യാത്ര
    AKHIL MARAR🔥🔥❤❤

  • @daffodilstoday
    @daffodilstoday 11 месяцев назад +5657

    Seoson 6 തുടങ്ങിയിട്ട് കാണുന്നത് njan maathram aano👀👁️😄

  • @menhuman7196
    @menhuman7196 Год назад +5304

    സീസൺ തുടക്കം തന്നെ വിന്നർ ആവുമെന്ന് ഉറപ്പിച്ച ആൾ 🔥🔥
    മാരാരിസം ❤🔥🔥

  • @mujeebnaseefa9166
    @mujeebnaseefa9166 Год назад +3967

    ഇതാണ് യഥാർത്ഥ സീസൺ 5
    കിട്ടേണ്ടവരുടെ കൈയിൽ തന്നെ ആ അംഗീകരം കിട്ടിയപ്പോൾ എല്ലാരും ഒന്നിച്ചു നിന്നു കൈടിച്ചു 👏👏👏

    • @Arifapk61
      @Arifapk61 Год назад +11

      സത്യും

    • @valsaravikumar3265
      @valsaravikumar3265 Год назад +5

      Correct ❤️❤️❤️❤️❤️❤️

    • @vijayanv8928
      @vijayanv8928 Год назад +27

      ഇതാണ് വിധി.... ബിഗ് ബോസിൽ പങ്കെടുക്കുന്നത് ആത്മഹത്യാപരമെന്നും ഇത്രയും തല്ലിപ്പൊളി ഷോ വേറെയൊന്നും ഇല്ല എന്ന് പറഞ്ഞ ആൾ ടൈറ്റിൽ വിന്നർ. ആദ്യ ആഴ്ച കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി മാരാർ ആണ് വിന്നർ എന്ന്... പിന്നെ ഗ്രാൻഡ് ഫിനാലെ കണ്ടപ്പോൾ ഒരുകാര്യം കൂടി വ്യക്തമായി ഇത് ഫുള്ളി സ്ക്രിപ്റ്റഡ് ആണെന്ന്. കഴിഞ്ഞ സീസണുകളിൽ റിസൽറ്റിനൊപ്പം വോട്ടിങ്ങ് നില കൂടി കാണിക്കുമായിരുന്നു. ഏറ്റവും വയലൻറായവർ തന്നെ ടോപ്പ് ഫൈവിൽ എത്തുകയും അതിൽ മികച്ച വയലൻസുകളുടെ ഉടമയ്ക്ക് സമ്മാനവും....

    • @amruthas3407
      @amruthas3407 Год назад +23

      ​@@vijayanv8928cry more.....😂

    • @vijayanv8928
      @vijayanv8928 Год назад +9

      ​@@amruthas3407മാരാരുടെ പഴയ എഫ്.ബി. പോസ്റ്റുകൾ നോക്കിയാൽ അറിയാം, ഇയാൾ എന്തെല്ലാം എഴുതി വെച്ചിരിക്കുന്നത് എന്ന്. (Delete ചെയ്തിട്ടില്ല എങ്കിൽ വായിച്ച് ആത്മനിർവൃതി അടയും, ഭവതി).

  • @creeper525
    @creeper525 Год назад +519

    BB പുച്ഛമാണ് എന്ന് പറഞ്ഞ ആളെ കൊണ്ട് തന്നെ മാറ്റിപ്പറയിച്ച Asianet brilliance.... The best gamer Asianet.. 🔥

  • @KUNJIPPENNE
    @KUNJIPPENNE Год назад +2974

    എല്ലാവരും രണ്ടാം സ്ഥാനത്തിന് വേണ്ടി മത്സരിച്ച ഏക സീസൺ.... ഒന്നാം സ്ഥാനം അത് ആദ്യമേ മാരാറ് കൈക്കലാക്കി 😊😊

  • @BinulRahman
    @BinulRahman Год назад +2013

    സീസൺ of Originals എന്നാ ടാഗ് ലൈൻ നോട്‌ നീതി പുലർത്തിയ രണ്ടു പേര്. വിജയി ആയ അഖിൽ നും runner up ആയ റെനീഷാകും ആശംസകൾ 🤩👌🏻

  • @kunju9847
    @kunju9847 Год назад +163

    ഞാൻ ആഗ്രഹിച്ച രണ്ടു പേർ. Asianet ജനങ്ങളെ തൊട്ടറിഞ്ഞ ഒരു സീസൺ. കഴിഞ്ഞ സീസൺ പോലെ ആയില്ല സന്തോഷം ❤

  • @devus9799
    @devus9799 Год назад +1377

    ജനങ്ങളുടെ മനസ്സറിഞ്ഞ Grand fenale.... Thanks to Asianet & Bigg Boss Team❤❤

  • @bettiejoseignatious4124
    @bettiejoseignatious4124 Год назад +1844

    0:00 - 0:18 Uff! Loved it ...Title song+ Mohanlal & the Top 2 ❤️🔥
    Raneesha 's & Marar 's costumes gave me S1 Sabu and pearly vibes 😍

    • @drisyarajr
      @drisyarajr Год назад +19

      Same😍

    • @Yoojin37
      @Yoojin37 Год назад +10

      Yeahh.. 😌❤

    • @prithvirajcp2504
      @prithvirajcp2504 Год назад +6

      Dilsha and blessly 💋😍🔥

    • @angeljohrai8613
      @angeljohrai8613 Год назад +6

      Ee dress bb koduthathanaennu resheena already paranjaarunnu

    • @naznin2281
      @naznin2281 Год назад +20

      Yyo Sathyam Appo Enikk Maathrallaalle Aaah Oru Vibe Thonniyath 😄 Enikkum Akhil And Reneeshaye Kandappo Pearly And Sabu Season 1ile Aah Oru Grand Finale Vibe Aanu Thonniyath.. 🥳

  • @nithyakrishna5565
    @nithyakrishna5565 Год назад +283

    Akhil & Raneesha രണ്ട് പേരും നല്ല പോലെ effort & hardwork ഇട്ട് തന്നെ നേടിയ ജയം🔥🔥👏🏼👏🏼 king 👑 & queen of bbs5 👑
    മൂന്ന് പേരും കടന്നു വരുന്ന ആ വഴിയൊക്കെ എന്ത് super
    ആ ...എന്തോ heavenly worldil കൂടെ സഞ്ചരിക്കുന്ന പോലെ തോന്നി ... ..

  • @jayanvkd5277
    @jayanvkd5277 Год назад +518

    Deserved ആയിട്ടുള്ള ആൾക്ക് തന്നെ കിട്ടി vote ചെയ്തത് പാഴായില്ല. Marar❤❤❤❤best season ആരും തമ്മിൽ വലിയ വൈരാഗ്യങ്ങൾ ബാക്കിവച്ചില്ല ❤❤❤❤

  • @htimahs
    @htimahs Год назад +320

    ഏറ്റവും deserving ആയ കൈകളിൽ തന്നെ ആ ട്രോഫി എത്തി 🥰 അത് മതി അടുത്ത സീസണ് വേണ്ടി ഒരിക്കൽ കൂടി ആകാംക്ഷയോടെ കാത്തിരിക്കാൻ .. ❤❤ അഖിൽ മാരാർ

  • @alkaricha1001
    @alkaricha1001 10 месяцев назад +1120

    ആദ്യമായ് ബിഗ്ഗ് ബോസ്സ് ചരിത്രത്തിൽ അർഹതയുള്ള ഒരാൾ കപ്പ്‌ അടിച്ചു🔥💚💚

    • @sensahir240
      @sensahir240 10 месяцев назад +28

      Sabu??

    • @shab3441
      @shab3441 10 месяцев назад +17

      Onnu podo... Season 1 kandittilla enn manassilaayi... Sabu 🔥

    • @vdeepak37
      @vdeepak37 10 месяцев назад

      ​@@shab3441 മാങ്ങത്തൊലി ആണ്. പെർളി deserve it 💯💯💯

    • @shradha8509
      @shradha8509 10 месяцев назад +7

      Manikuttan?

    • @_Spader-Yt.
      @_Spader-Yt. 10 месяцев назад +15

      ​@@shradha8509 manikuttan okke peedich irangi poyi support kand keri vannatha😂

  • @basheergroup3032
    @basheergroup3032 Год назад +208

    Bb ഹിസ്റ്ററിയിൽ ആദ്യമായി എന്റെ favourite വിന്നർ ആയി 🎉🎉, win ആയ നിമിഷം അഖിൽ റെനീഷയെ കെട്ടിപിടിച് kiss ചെയ്തത് very heart touch moment, ഒരു സീസണിലും അങ്ങനെ കാണാറില്ല, runner up നോക്കി നിൽക്കുന്നതാണ് കാണൽ, അഖിൽ എല്ലാ contestantineyum ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുക 🎉🎉🎉❤❤❤

    • @shinik.k..5654
      @shinik.k..5654 Год назад +15

      റെനീഷക്ക് നല്ല സന്തോഷമായിരുന്നു

    • @Trending_status-
      @Trending_status- Год назад +3

      Sathyam

    • @angeljohrai8613
      @angeljohrai8613 Год назад

      Akhilintae budhi manassilaakkiya oraeyoraal Reneesha aanu
      Baaki aellaarkkum kailiyum uduthu nadanna chekkanae puschamaayirunnu

  • @annaanu3821
    @annaanu3821 Год назад +540

    മാരാർ winner ആയപ്പോൾ ഉള്ള കളങ്കം ഇല്ലാത്ത ആ ചിരി തന്നെ ആണ് runner up ആയ റെനീഷ യുടെ ഏറ്റവും വലിയ quality....

  • @Chikkus185
    @Chikkus185 9 месяцев назад +26

    ഇതൊക്കെ ഇപ്പളും കാണുമ്പോ രോമാഞ്ചിഫിക്കേഷൻ ☺️☺️☺️🥰🥰🥰🥰🥰✌️✌️✌️✌️✌️✌️ അഖിലേട്ടൻ❤❤❤❤ റെനീഷ❤❤❤❤

  • @vasum.c.3059
    @vasum.c.3059 Год назад +721

    ഒന്നാം സ്ഥാനം നേടിയ അഖിൽ മാരാർക്ക്‌ അഭിനന്ദനങ്ങൾ.ഒപ്പം മറ്റു സ്ഥാനങ്ങളിൽ എത്തിയ റെനീഷ,ജുനൈസ്,ശോഭ,ഷിജു എന്നിവർക്കും അഭിനന്ദനങ്ങൾ.🎉❤,🎉,🎉,🎉,🎉.

    • @aneeshaneesh6365
      @aneeshaneesh6365 Год назад

      Charake 😹

    • @ShaizAad123
      @ShaizAad123 10 месяцев назад

      Njn oru doubt choyichotte
      ലാസ്റ്റ് രണ്ടിൽ ഒരാൾ വിന്നർ ആയാൽ മറ്റെ ആൾക് ഒന്നും കിട്ടില്ലേ 🤔പ്രൈസ് ഒന്നും ഉണ്ടാവില്ലേ

  • @kunjus177
    @kunjus177 Год назад +409

    മൂന്നു പേരും വരുന്ന സ്റ്റൈൽ 😍പിന്നെ ആ costume😍പിന്നെ ആ പാട്ട് haww🥳🥳പൊളി പൊളി പൊളി 🥰🥳

    • @abdulfathah3154
      @abdulfathah3154 Год назад +2

      Reneesha costume 🤮

    • @reshuresh5150
      @reshuresh5150 Год назад +9

      Reneeshade costume adipoli....Oru angel ne polund

    • @shijinapk1387
      @shijinapk1387 Год назад +9

      ​@@abdulfathah3154junaiz fan ano 😂ജുനൈസ് നും അവന്റ fans നും അഖിൽ മരരെ യും റനീഷ യെയും പുച്ഛം ആണല്ലോ...
      ഗെയിം കഴിഞ്ഞു ഇനി നിർത്തി കൂടെ

    • @kunjus177
      @kunjus177 Год назад +1

      @@abdulfathah3154 എന്താ കുഴപ്പം 🙄

  • @anuuss3218
    @anuuss3218 Год назад +182

    First walk....wowwww❤❤❤
    മൂന്ന് പേരുടെയും ആ വരവിന് തന്നെ ഒരു രാജകീയ പ്രൗഢി......🔥🔥 with that song❤️

    • @meenunakshathra2775
      @meenunakshathra2775 Год назад +6

      Royal entry of Marar🔥🔥🔥🔥d Kingmaker with Lalettan

  • @_________KING_________________
    @_________KING_________________ Год назад +185

    ബിഗ്‌ബോസ് കിരീടം ചൂടിയ അഖിൽ ♥️🏆♥️♥️✨️
    ഫസ്റ്റ് റണ്ണർ അപ്പ് ആയ റെനീഷ...♥️🥇♥️♥️✨️

  • @ANANTHUH-ci1qk
    @ANANTHUH-ci1qk Год назад +135

    നല്ലത് എന്ന് പറയുന്നവരെ കൊണ്ട് മോശം എന്ന് പറയിപ്പിക്കാൻ എളുപ്പമാണ് എന്നാൽ മോശം എന്ന് പറഞ്ഞവരെ കൊണ്ട് നല്ലത് എന്ന് പറയിപ്പിക്കാൻ കുറച്ചു പാടാണ്. എന്നാൽ മാരാർക്ക് അത് കഴിഞ്ഞു 😍🔥
    ഒരുപാട് കാത്തിരുന്ന നിമിഷം

  • @aswanianu7864
    @aswanianu7864 Год назад +110

    Congratulations Akhil & Reneesha 👏🎉
    ഒരുപാട് സന്തോഷം❤
    ഈ seasonil എങ്കിലും അർഹത ഉള്ള 2 പേർ top 2 il എത്തിയതിനു...
    Original ആയ 2 പേർ
    Akhil & Reneesha ❤❤❤❤

  • @prjohnprakash
    @prjohnprakash Год назад +1808

    ഇതുവരെയുള്ള Big Boss നെക്കാളും , ഈ സീസൺ ആണ് Asainet correct winner നെ പ്രഖ്യാപിച്ചത്,
    Congratulations Marar

    • @Jomalsonnyttk
      @Jomalsonnyttk Год назад +67

      Kayincha season entha kuyappam… Dr ku vendi dilsha ku vote kuthi, athinu asianet enthu piyachu…

    • @prejuz2644
      @prejuz2644 Год назад +13

      @@Jomalsonnyttk correct

    • @aswathyrathish3561
      @aswathyrathish3561 Год назад +62

      മണിക്കുട്ടന്‍ 💕💕

    • @valsalakandamuthanvalsala1875
      @valsalakandamuthanvalsala1875 Год назад

      Right

    • @itzPSC
      @itzPSC Год назад +29

      manikuttan
      sabumon
      ellarm kalich jayichavr tannelo

  • @Sreelakshmi82226
    @Sreelakshmi82226 Год назад +204

    റോയൽ entry🎉❤ അഖിലിൻ്റെയും reneeshayudeyum പരസ്പരമുള്ള ആഹ്ലാദപ്രകടനം നല്ലോരു കാഴ്ച ആയിരുന്നു ❤congratz akhiil &reneesha ❤️❤️

  • @shijinapk1387
    @shijinapk1387 Год назад +110

    അഖിൽ മരാർ❤️ & റനീഷ ❤️
    Most deserving constants top 1 &2 👍💯 battle of orginals എന്ന title നോട്‌ നീതി പുലർത്തിയ മത്സരാർഥികൾ 💯
    അഖിൽ വിന്നർ ആയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷത്തോടെ അടുത്ത് നിന്ന് കൈ അടിച്ച റനീഷ ❤️

  • @ameghak2702
    @ameghak2702 Год назад +502

    ഓരോരുത്തർക്കും അർഹമായ സ്ഥാനം തന്നെ ലഭിച്ചു❤️👍പ്രതീക്ഷിച്ച ഫലം തന്നെ അറിഞ്ഞതിൽ ഒരുപാട് സന്തോഷം😊. വോട്ട് കൊടുത്തത് അഖിലിനും റെനീഷയ്ക്കും തന്നെ ആയിരുന്നു🥰

  • @annaanu3821
    @annaanu3821 Год назад +232

    വേറെ ഒരു season ലിലും Winner ഉം runner up ഉം ഇങ്ങനെ hug ചെയ്തിട്ടില്ല മനസ് അറിഞ്ഞു 😍😍😍

  • @user-xw7mo4qx5k
    @user-xw7mo4qx5k Год назад +240

    ഇത്ര സീസൺ വച്ച് നോക്കുമ്പോൾ, Deserving ആയിട്ടുള്ളവർക്ക് തന്നെ കിട്ടിയ ആദ്യത്തെ സീസൺ ❤️

  • @rajulajale9085
    @rajulajale9085 Год назад +116

    പ്രേമ നാടകങ്ങളൊന്നുമില്ലാത്ത വിജയം ❤️അഖിൽ ❤️റിനീഷ ❤️

  • @SojishSojish-dy9tx
    @SojishSojish-dy9tx Год назад +317

    Big boss കുറച്ചെങ്കിലും സ്റ്റാൻഡേർഡ് ആയി തോന്നിയ ഒരു സീസൺ... കാണാൻ തോന്നിയ ഒരു സീസൺ.... Only on.. മാരാർ 🔥🔥🔥🔥🔥

  • @aswathya8652
    @aswathya8652 Год назад +74

    ഈ സീസണിൽ ഞാൻ വോട്ട് ചെയ്ത 2 പേർ
    അഖിൽ മാരാർ
    റനീഷ❤❤❤

  • @Bhaavari
    @Bhaavari Год назад +131

    അർഹതയുള്ള രണ്ട് കൈകളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ.. ❣️അഭിനന്ദനങ്ങൾ അഖിൽ മാരാർ , റെനീഷ Thank you Bigboss, Asianet

    • @angeljohrai8613
      @angeljohrai8613 Год назад

      Aa veetil akhilintae budhi manassilaakkiya oraeyoraal Reneesha maathram aayirunnu. Bakki aellaarkkum kailiyum uduthu nadanna chekkanae puschamaayirunnu.

  • @shameenakhan2132
    @shameenakhan2132 Год назад +100

    Am a reneesha fan. Iduvare vote cheythadum reneeshakk. But maraar is definitely deserving this title. Congratulations 🎉 🎉

  • @vineethajibin9579
    @vineethajibin9579 Год назад +35

    എനിക്ക് ഇരട്ടി സന്തോഷം ആണ് ഞാൻ ഒരുപാട് ആഗ്രഹിച്ച, പ്രാർത്ഥിച്ച രണ്ട് വക്തികൾക്ക് തന്നെ ഒന്നും രണ്ടും സ്ഥാനങ്ങൾ കിട്ടിയ സീസൺ..... ഒരുപാട് സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു ഇന്നലെ...

  • @Jeesglee
    @Jeesglee Год назад +538

    എന്തൊക്കെ സംഭവിച്ചാലും അവസാനം നല്ല രണ്ടു വ്യക്തിത്വങ്ങൾ നല്ല രണ്ടു മനസ്സിനുടമകൾ നേരായ വഴിയിലൂടെ പോരാടി നേടിയ വിജയം ❤️ആശംസകൾ 💐🎉

    • @valsaravikumar3265
      @valsaravikumar3265 Год назад +7

      Correct ❤️❤️❤️❤️🥰🥰🥰🥰👋👋

    • @BabuRaj-tv8hk
      @BabuRaj-tv8hk Год назад +3

      Ethinanu parayunnath sathyamullayidath deivam und🙏

  • @iiiiiiiiii152
    @iiiiiiiiii152 Год назад +131

    ഒരിക്കൽ അവഗണിച്ചവർക്കും❤️ ഒരിക്കൽ പരിഹസിച്ചവർക്കും മുന്നിൽ തിരിച്ചു നിന്ന് അവരെ അവഗണിക്കാനോ അവരെ തള്ളി പറയാനോ അവരോട് ഏറ്റുമുട്ടാനോ ഒന്നും പോണ്ട കാര്യം ഇല്ല പരിഹസിച്ചവർ അവിടെ നിന്ന് പരിഹസിച്ചോ അവരെ മുന്നിലൂടെ പതിയെ വളർന്നു കൊണ്ട് ഇരിക്കുക വളർന്നു വളർന്നു അവരുടെ മുകളിൽ എത്തുമ്പോഴത്തേക് കൂക്കി വിളികൾ കൈഅടി ആയി മാറും 🔥❤️. അഖിൽ മാരാർ

  • @componentchemical1610
    @componentchemical1610 Год назад +170

    Epic winning moment💖💥🎉.... He clearly knows how to deliver and what needs to be delivered ... Especially that last moment when he walked towards the camera and kiss the trophy and smiled ❤️it's like watching a movie directed By Marar himself.. The whole season was about Mararism... The Marar show 💥❤️💯

    • @fahadiit9144
      @fahadiit9144 Год назад +7

      Ente monee njan parayan vicharicha sanam😂❤🎉
      Aa last nadannu poi ellardem munpil aa cuppil kiss cheyyunathu❤🎉🎉beautiful 🎉

    • @componentchemical1610
      @componentchemical1610 Год назад +2

      ​@@fahadiit9144athe 😂❤️Pullik ariyaam engane evide itt kodukkanam എന്ന്, Riyas paranja polle

    • @meenunakshathra2775
      @meenunakshathra2775 Год назад +3

      Mararism❤d complete dominance

    • @componentchemical1610
      @componentchemical1610 Год назад +2

      ​@@meenunakshathra2775💯💯😌❤️

    • @nvprakash526
      @nvprakash526 Год назад

      ​@@fahadiit91447:08

  • @nithasdreamland6237
    @nithasdreamland6237 Год назад +568

    സത്യത്തിനു, ധർമത്തിന്, ലാളിത്യത്തിന്, കഠിനധ്വാനത്തിന് കിട്ടിയ അംഗീകാരം 👍

  • @godsowncountry5362
    @godsowncountry5362 Год назад +1126

    അത്യമായി ഞാൻ vote ചെയ്ത ഒരാൾ ജയിച്ചു 🎉😢🎉🎉 അഖിൽ മാരാർ

  • @VS-fe9dr
    @VS-fe9dr Год назад +49

    കഴിഞ്ഞ സീസണിലെ വിജയ് പ്രഖ്യാപനം ഒന്നാലോചിച്ചു നോക്കിയേ മരണം നടന്ന വീട് പോലെ

  • @dd-pv1hp
    @dd-pv1hp Год назад +360

    ഞാൻ വോട്ട് ചെയ്തത് ആദ്യമായി currect ആയി 2 പേരും 😄 ലാലേട്ടൻ ഏറ്റവും കൂടുതൽ വഴക്ക് പറഞ്ഞ 2 പേർ,ഉള്ളത് ഉള്ള പോലെ പറയുന്ന പ്രവർത്തിക്കുന്ന Akku & Rinku 🎉

  • @JOEL_SAM_
    @JOEL_SAM_ Год назад +852

    ഒരു സീസണിലും വിജയി runner up ഇന് കെട്ടിപിടിച്ചു ഉമ്മ കൊടുക്കുന്നത് കണ്ടിട്ടില്ല.. A heart touching moment between maarar and reneesha ❤❤❤❤.
    This season was simply an example for importance of true friendships and bonds 👌🥰
    Maarar ❤️❤️❤️❤️👑🫅
    Reneesha💚💚💚💚👸

    • @jamsiaibrahim3450
      @jamsiaibrahim3450 Год назад +41

      Ya.. Njanum sradhichu💯

    • @lekshmirs3113
      @lekshmirs3113 Год назад +33

      First season kanditille. Sabu and Pearly

    • @fahadiit9144
      @fahadiit9144 Год назад +33

      Sathyam❤ ellayidathum winner runner upine ottapeduthum. Vijayam mathimarannu ahladikkum. Ivide athinokke vipareethamayi❤❤Marar🎉❤

    • @Nmdsss
      @Nmdsss Год назад +43

      ജുനു പോയ ശേഷം അവർ മാത്രമായപ്പോഴുള്ള സീൻ ഉം പൊളിയായിരുന്നു 🥰🥰most deserved top 2 and winner🎉

    • @soumyas3265
      @soumyas3265 Год назад +10

      Sabu and Pearle also ❤️

  • @ayshaharis1666
    @ayshaharis1666 Год назад +47

    വിന്നർ അഖിലും 1റണ്ണർ അപ്പ് റെനീഷയും എന്ത് കൊണ്ടും യോഗ്യത ..🔥🔥👏👏

  • @Smbeautyvlog
    @Smbeautyvlog Год назад +75

    The real battle of originals
    Akhil marar❤
    Reneesha rehman 💞

  • @sivanpb5738
    @sivanpb5738 Год назад +134

    Most Desrving one❤ among 21 contestant's ❤❤❤ഒറിജിനൽ ❤❤❤❤ഇഷ്ടപെട്ട contestant വിജയിച്ചു എങ്കിലും ഇത്തവണ bb ഗ്രാൻഡ് finale സുതാര്യമായി തോന്നിയില്ല.... ഞങ്ങളുടെ mararkku ഞങ്ങൾ നൽകിയ ജനപിന്തുണ ❤❤മറ്റു മത്സരിത്തികളിൽ നിന്നും വളരെ അധികം കൂടുതലാണ് ❤❤❤അത് കാണിക്കാതിരുന്നത് മോശമായി പോയി 😢😢😢😢😢ഞങ്ങളുടെ സപ്പോർട്ട് mararkku കാണിച്ചു കൊടുക്കണമായിരുന്നു ❤️congras reneesha for being runner up🔥🔥derserving runner up❤️❤️ പിന്നെ ഗ്രാൻഡ്ഫൈനാലെ എവിക്ഷൻസിനു മറ്റുള്ള seasonsilekkal സർപ്രൈസിങ് factor കുറവായിരുന്നു..... Eee സീസൺ മാരാർ powlichu ❤❤❤❤ as a host laletten🔥🔥🔥🔥🔥🔥🔥🔥🔥🔥improved a lot.... To be honest iam a vishnu fan.... But #Akhilmarar we luv you... ❤❤❤❤

    • @angeljohrai8613
      @angeljohrai8613 Год назад

      Hotstar ilum RUclips ilum online site ilum okkae Mararkku aadyam muthalae 40% thil kooduthal vote undu, Nadira poyi kazhinju above 60 aayi pinnae athu above 85% aayi

  • @am-vm8bh
    @am-vm8bh Год назад +141

    Bb4 കാരണം bigboss വെറുത്ത്
    Bb5 കാരണം bigboss ഇഷ്ടപ്പെട്ടു ❤

  • @mariyamanee3593
    @mariyamanee3593 Год назад +134

    Most deserved winner and Most deserved runner up in bb history ❤

  • @Pooja95143
    @Pooja95143 Год назад +178

    Proud moment 🔥✨️
    Akhil Marar💎🔥 & Raneesha❤️ Congratulations!!!💝

  • @vandusree7314
    @vandusree7314 10 месяцев назад +117

    2024 ൽ കാണുന്ന ആരൊക്കെയുണ്ട് 👍🏻👍🏻

  • @prakashw6626
    @prakashw6626 Год назад +78

    Congrats to Title Winner Akhil 🔥 First Runner Up Reneesha ❤️

  • @Ajithsivan-q8x
    @Ajithsivan-q8x Год назад +129

    Akhil Marar lead the show
    Only he deserves the BB5 🏆
    Complete Entertainer
    Real Genuine Personality
    Congratulations Akhiletta❤

  • @സിത്താരഉദയൻ
    @സിത്താരഉദയൻ Год назад +76

    King 👑 & Queen 👑 of bigg Boss... Absolutely both deserved 🔥 Randu peryum bhayankara eshtamanu....

  • @Ann-jos
    @Ann-jos Год назад +122

    Top 1& top 2 deserved contestants aa.. both are strong, original, good players…❤❤❤
    Congratulations As king 🤴 &Queen 👸

  • @reenamathew9284
    @reenamathew9284 Год назад +165

    Geniune RESULT of all seasons 🎉🎉🎉 thank you ASIANET

  • @prajeeshprajeesh8128
    @prajeeshprajeesh8128 Год назад +21

    😍ഈ സീസൺ മുഴുവനായും കണ്ടിട്ടില്ലെങ്കിലും കണ്ടതിൽ വെച്ച് ഇഷ്ട്ടം അഖിൽ, റെനീഷ, നാദിറ 😍❤️❤️❤️❤️.. വളരെ സത്യസന്ധമായ സീസൺ സത്യസന്തമായ ഫൈനൽ 😍

  • @_________KING_________________
    @_________KING_________________ Год назад +163

    (0:03).... ♥️♥️♥️കാത്തിരുന്ന നിമിഷം , കാത്തിരുന്ന രണ്ട് പേർ ലാലേട്ടന്റെ
    അപ്പുറവും
    ഇപ്പുറവും..... ♥️😘😘

    • @alahfathima
      @alahfathima Год назад +11

      Very true 🎉 season of originals ❤

    • @anusha2465
      @anusha2465 Год назад +6

      Goose bumps..😊😊😊 orupadu satisfaction Toni..

  • @aseevloges
    @aseevloges Год назад +63

    അർഹതപെട്ടവർ തന്നെയാണ് winnar ആയിരിക്കുന്നത് 👏🏻👏🏻👏🏻👏🏻congrats മാരാർ റെനീഷ 👏🏻👏🏻👏🏻👏🏻👏🏻

  • @AnasJRahim-2.0
    @AnasJRahim-2.0 Год назад +58

    അഖിൽ അണ്ണൻ 🔥🔥🔥🔥
    റെനീഷ 😍😍😍😍
    പ്രേക്ഷകർ ആഗ്രഹിച്ച, അർഹിച്ച വിജയം

  • @Aparna_Remesan
    @Aparna_Remesan Год назад +60

    5:57 റെനീഷയുടേ സന്തോഷം ❤️🤗

    • @Smart1994edu
      @Smart1994edu Год назад +11

      Renisha Parannjitt und akhil winner avanm enni

  • @ourlovestory1209
    @ourlovestory1209 Год назад +101

    അഖിലിന്റെ വിജയം ഓരോ സാധാരണക്കാരന്റെ വിജയമാണ്. സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന വിജയം Let's celebrate Everybody ✊🥰💖😘😘😘😘😘😘😘

  • @roshithaalex5205
    @roshithaalex5205 Год назад +76

    Winner and Runner upil ആർക്കും എതിർ അഭിപ്രായം ഇല്ലാത്ത ഒരു സീസൺ... Even though I am not a bb viewer these two were my favourites too thorough shorts and youtube clips

  • @nandunb3
    @nandunb3 Год назад +73

    ജൂനൂക്കയുടെ മുഖം കാണുമ്പോൾ മാരാർ പറഞ്ഞത് ഓർമ വന്നു "മറ്റുള്ളവരുടെ വിജയത്തിൽ മനസറിഞ്ഞു സന്തോഷിക്കാനോ കയ്യടിക്കാനോ അവനു പറ്റില്ലെന്ന്"
    Congrats Akhil marar 🏆

  • @drbose2925
    @drbose2925 Год назад +130

    0:01 to 0:20 Goosebumps...💥
    Top 2 with Lalettan + Title song...🔥
    Congratulations Akhil Marar & Reneesha Rehman...✌️♥️

  • @rajasreelr5630
    @rajasreelr5630 Год назад +39

    രണ്ടു പേരും poli 🎉🎉 diserving 🎉 congratulations🥰🥰🥰 the battil of Orginal 🥰🥰🥰 akhil 🥰 renisha

  • @ramvikku
    @ramvikku Год назад +71

    അർഹിച്ച രണ്ട് അംഗീകാരം അർഹതപ്പെട്ടവർക്ക് തന്നെ.രായാവ് ❌️ രാജാവ് അഖിൽ മാരാർ ❤️ ലേഡിഗുണ്ട ❌️ സിങ്കപ്പെണ് റെനീഷ റഹ്മാൻ ❤️

  • @rishadabcd6624
    @rishadabcd6624 Год назад +34

    0:26 Junais Face Expression

  • @SujiSreeragam
    @SujiSreeragam Год назад +34

    Congratulations akhilmarar..🎉🎉🎉
    Remeesha rahman🎉

  • @yadukrishnan5040
    @yadukrishnan5040 Год назад +32

    ശെരിക്കും ഒരു revelation ആണിത്..Haters ആയിട്ട് വീട്ടിലേക്ക് വന്ന മാരാർ ഇപ്പൊ പ്രേക്ഷകരുടെ സ്നേഹത്തോടെ തിരിച്ചു ഇറങ്ങുന്നു...This man is a genius ❤️❤️❤️❤️

  • @amayab2662
    @amayab2662 Год назад +253

    ഈ അഞ്ചു സീസനിലേക്ക് വച്ചുനോക്കിയാൽ അർഹത ഉള്ള വിന്നർ season 5 അഖിൽ മാരാർ തന്നെ 👏👏👏👌👌

    • @muhammedmuhammed2307
      @muhammedmuhammed2307 Год назад +4

      Season 3 manikkuttano

    • @ananthugnair.1089
      @ananthugnair.1089 Год назад +1

      ​@@muhammedmuhammed2307..Poli firoz aarunile nalla gamer..

    • @rihana1283
      @rihana1283 Год назад +4

      Sabu mono??

    • @ananthugnair.1089
      @ananthugnair.1089 Год назад +11

      @@rihana1283 ..First season janagal ettavum aagrahichathe Pearly jayikkan alle..Last vote Split Vanna kondale Sabu jayichathe..

    • @ananthugnair.1089
      @ananthugnair.1089 Год назад +1

      Athe,resultinte kaaryathil ettavum perfect 5th season aane... Ettavum best gamer jayikkanam enne Janam aagrahichu, Ettavum best gamerke thanne aarunu ettavum supportum, Season 1st & 3rd pole alla,Ayal thanne jayikuvem cheythu..

  • @goodvibesonly5372
    @goodvibesonly5372 Год назад +44

    A smile that comes from her heart ❤️...#Raneeshas smile when marar becomes winner ...

  • @bettiejoseignatious4124
    @bettiejoseignatious4124 Год назад +75

    Top 2 ➡️ Marar & Reneesha ❤️
    Complete justice to the Title "The Battle of Originals"🔥

  • @cicygeorge3786
    @cicygeorge3786 Год назад +13

    There will never be a contestant like Marar in future. You made BBoss a joy to watch

  • @funnycat1551
    @funnycat1551 Год назад +37

    Most deserving final two👏... രണ്ടുപേരും പക്കാ original and straight forward

  • @യക്ഷികുഞ്ഞ്
    @യക്ഷികുഞ്ഞ് Год назад +37

    0:03 മൂന്നാൾടെയും വരവ് 🔥🔥🔥❤️
    അർഹിച്ച വിജയം 🔥❤️❤️

  • @sujilkallissery
    @sujilkallissery 7 месяцев назад +17

    ഇനി എത്ര പേർ വിന്നർ ആയാലും അഖിലേട്ടൻ കപ്പ്‌ പൊക്കിയപ്പോൾ ഉണ്ടായ സന്തോഷം ഒരിക്കലും കിട്ടില്ല 🥹🥹 സ്വന്തം ചേട്ടൻ ജയിച്ച ഫീൽ ആയിരുന്നു അഖിലേട്ടൻ കപ്പ്‌ പിടിച്ചപ്പോൾ കിട്ടിയത് ❤️🥹

  • @mymelody3242
    @mymelody3242 Год назад +469

    Well deserved winner and runner up 🎉🎉🎉🎉, thanks to BB5 and the channel for making this happen 🎉🎉🎉

    • @Mohanammusicworld19
      @Mohanammusicworld19 Год назад +3

      അയാൾക്ക് കപ്പ് കിട്ടാൻ യാതൊരു യോഗ്യതയും ഇല്ല. ഞങ്ങളുടെ ജുനൈസ് ആണ് കപ്പിന്റെ അവകാശി . അല്ലെങ്കിലും ഇന്നത്തെ സമൂഹത്തിന് ചളി കാണിക്കുന്നവരേയും ചളി അടിക്കുന്ന വരേയും ആണ് ഇഷ്ടം.പാവം ജുനൈസ് അവൻ ഒന്നും അഭിനയിക്കാതെ സ്വന്തം സ്വഭാവത്തിൽ ഉറച്ച് നിന്നു. ഒരു കള്ളത്തരം ഇല്ലാത്ത കുട്ടി😢. അർഹതയില്ലാത്ത വൻ കപ്പ് 🏆കൊണ്ടു പോയി .

    • @ciniemagallery4881
      @ciniemagallery4881 Год назад +3

      @@Mohanammusicworld19 mm mm ellavarodum asooyayum kushumbum aanallo uthama swabhava gunam

  • @renjinisudharsan3454
    @renjinisudharsan3454 Год назад +246

    ഒരേ ഒരു മാരാർ ഇത് മാരാരിസം🔥🔥🔥 വോട്ട് ചെയ്ത എല്ലാർക്കും നന്ദി 😇😇🔥

  • @mjp7777
    @mjp7777 Год назад +16

    രണ്ട് പേരും ലാലേട്ടന്റെ കൈ പിടിച്ചുള്ള ആാാ വരവ്....ന്റെ മോനേ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 really out of this world ✨️✨️✨️

    • @meenunakshathra2775
      @meenunakshathra2775 Год назад

      Royal entry of Kingmaker Marar 🔥🔥🔥🔥 with Lalettan ,got goosebumps aftr watching dis

  • @treesagipsymathew6093
    @treesagipsymathew6093 Год назад +37

    Congrats അഖിൽ മാരാർ❤🔥🔥 റെനീഷ റഹ്‌മാൻ❤❤❤

  • @Celine123-k9u
    @Celine123-k9u Год назад +109

    Iam a reneesha fan but akhilettan desrrved this cup and ഞങ്ങളുടെ അമ്മു കുട്ടിക്ക് റണ്ണർ അപ്പ് പൊസിഷൻ um കിട്ടി..രണ്ടുപേരും ഈ വിജയം അർഹിക്കുന്നുണ്ട് ❤ ഇനി തുടർന്നുള്ള ജീവിതത്തിലും ഒരുപാട് വിജയങ്ങൾ ഉണ്ടാകട്ടെ..wish you all the best dears❤❤❤❤

  • @Rahnaraj648
    @Rahnaraj648 Год назад +124

    സീസൺ 1st ന് ശേഷം അർഹിച്ച ആൾക്ക് കപ്പ് കിട്ടാൻ S5 വരണ്ടി വന്നു 💯💯 proud moment 💯💯💯💯happy to see youu അഖിലേട്ടാ ❤️❤️❤️...... റെനീഷ tooo

    • @crazyfun3225
      @crazyfun3225 Год назад +8

      Appol season 3 manikuttano?

    • @pk25-------
      @pk25------- Год назад +4

      Raneesha 2 വന്നെങ്കിൽ dilsha winner ആയതിൽ യാതൊരു അത്ഭുതവും ഇല്ല, dilsha also deserve

    • @hasnanoufalhasnanoufal3946
      @hasnanoufalhasnanoufal3946 Год назад +6

      സീസൺ 3 യിൽ മണിക്കുട്ടൻ കിട്ടിയതും നല്ലതായിരുന്നു

    • @heisenberg8077
      @heisenberg8077 Год назад +9

      ​@@pk25-------dilsha jayichathu robinte fans robinte penanu ennu paranju vote koduthathu konda robinte fans illayirunenekil blessly win cheythenne

    • @aiswaryaroopan25
      @aiswaryaroopan25 Год назад +6

      Season 3 was well deserved too🥰

  • @ToMJeRrY-mp3el
    @ToMJeRrY-mp3el Год назад +165

    ഈ ഒരു സീൻ കണ്ടതിൽ വളരെ സന്തോഷം തോന്നി മാരാർ വിന്നർ ആയതിലും. പിന്നീട് ഒരുപാട് സന്തോഷം തോന്നിയത് റെനീഷ ലാലേട്ടന്റെ കൈ പിടിച്ചു വന്നതിലും എല്ലാവർക്കും പുച്ഛം ആരുന്നു റെനീഷ എവിക്ഷൻ ഫ്രീ ആയി വന്നപ്പോ....... പക്ഷേ ഇതായിരുന്നു നടക്കേണ്ടത്.... 🥰

  • @annushaiju9568
    @annushaiju9568 Год назад +48

    എത്ര കണ്ടാലും മതി വരാത്ത ഒരു moment.. അഖിൽ ഇഷ്ടം 🔥🤍

  • @irfanippu3774
    @irfanippu3774 Год назад +131

    ഞാൻ വിചാരിച്ചു ബിഗ്ഗ് ബോസ്സ് ചെറ്റത്തരം കാണിക്കുമെന്ന് പക്ഷെ നടന്നത് ഞമ്മൾ ആഗ്രഹിച്ച വെക്തി തന്നെ അഖിൽ മാരാർ 🔥🔥❤️

  • @abhijithsagar4398
    @abhijithsagar4398 Год назад +118

    Congratulations to the best gamer of this season Akhil Maraar 👏👏👏👏😍😍😍😍
    1st Runner up Reneesha 👏👏👏👏😍😍😍
    2nd Runner up Junaiz 👏👏👏👏😍😍😍
    3rd Runner up Shobha 👏👏👏👏😍😍😍
    4th Runner up Shiju 👏👏👏👏😍😍😍😍
    Congratulations to all the deserved contestants👏👏👏😍😍😍

  • @niranjanalakshmi8791
    @niranjanalakshmi8791 7 месяцев назад +10

    Ithupole inn jinto❤ Jasmine 🎉

  • @meenujoseph8449
    @meenujoseph8449 Год назад +23

    എന്തുകൊണ്ടും അവസാനം അർഹിച്ചവന്റെ കയ്യിൽ തന്നെ വന്നു congratz akhil 😍😍
    Top2 always reneesha ❤️❤️😘

  • @namitha5928
    @namitha5928 Год назад +25

    Maraar🔥🔥🔥
    Raneeesha🔥🔥

  • @littlelamb8176
    @littlelamb8176 Год назад +711

    ആരെങ്കിലും ശ്രദ്ധിച്ചോ?...എല്ലാ സീസണിലും win ചെയ്യുന്ന contestant Lal Sir -ൻ്റെ right hand സൈഡിൽ ആണ് നിൽക്കുന്നത്. മാരാർ! 😀😍🔥

    • @ammuzz_world2118
      @ammuzz_world2118 Год назад +17

      Sss😂

    • @suharashahanak1117
      @suharashahanak1117 Год назад +15

      Yes

    • @Averageboys2318
      @Averageboys2318 Год назад +10

      Yes 🥰

    • @petlover1694
      @petlover1694 Год назад +35

      ഇനി അത് പറ next time അത് മാറ്റി പിടിക്കുമെ, പറഞ്ഞു കൊടുക്കാതെ 😏

    • @RajithRaveendran-tk1qw
      @RajithRaveendran-tk1qw Год назад +18

      ലവൾ റൈറ്റ് സൈഡ് വരാൻ നന്നായി ശ്രമിച്ചു പക്ഷെ എണീറ്റപ്പോൾ നേരെ തിരിഞ്ഞ് നിന്ന് കൈ പിടിച്ചു 😜😜😜😜.. അതുവരെ ലവൾക് നല്ല പ്രതീക്ഷ കൊടുത്ത് താളിച്ചു നിർത്തി

  • @_better_654
    @_better_654 Год назад +69

    ആഗ്രഹിച്ചത് തന്നെ കിട്ടി...
    Top 3 Akhil ❤️‍🩹 Raneesha ❤️‍🩹 Junaiz
    അർഹിച്ച വിജയം.... ❤️‍🩹💕💎

  • @ajithapillai2095
    @ajithapillai2095 Год назад +69

    Hearty Congratulations to Akhil Marar and all the very best to all the lovely contestants as well as the BB season 5 family members. Hats off to Sri.Mohanlal for being the all in all of this unique show...the Battle of Originals. Hope the very best for season 6...

  • @sarithajayaprakash42
    @sarithajayaprakash42 Год назад +20

    Akhilum Renesha yum orepole happy egeneyavan....evreke patulu....the battle of originels.....❤🔥💯

  • @thasnikcthasnikc4975
    @thasnikcthasnikc4975 Год назад +35

    ഇത് നിങൾ അർഹിച്ച വിജയം.ജനങ്ങളുടെ വിജയം.vot ചെയ്തത് വെറുതെ ആയില്ല. 🥰🥰🥰🥰🥰 Congratulations 🥰🥰🥰🥰

  • @WorldOfArena
    @WorldOfArena Год назад +48

    Akhil Maarar 💥 Most consistent Player of the season..
    Raneesha - First one to Enter and Last one to Exit ..💥

  • @CristianoRonaldo-li9gu
    @CristianoRonaldo-li9gu 7 месяцев назад +15

    No one deserves the trophy as much as this man in any season ever🎉❤

  • @sarathm005
    @sarathm005 Год назад +88

    Bigg Boss Malayalam Season 5 Title Winner 🏆"Akhil Marar" Congratulations 👏👏
    Runner Up:- Reneesha Rahman ♥️❤
    2nd Runner Up:- Junaiz V P
    3rd Runner Up:- Shobha Vishwanath
    4th Runner Up:- Shiju

  • @sandygaming390
    @sandygaming390 Год назад +79

    A complete enterteiner❤❤ഇങ്ങനെ ഒരു gamer ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല .അഖിൽ മാരാർ ❤❤real king .congrats 🔥🔥

    • @sandygaming390
      @sandygaming390 10 месяцев назад

      Veendum kaanunna njan season 6aayittum😅😍

  • @paradisethoughts8723
    @paradisethoughts8723 Год назад +52

    എല്ലാവരും ആഗ്രഹിച്ച വിജയം ആർക്കും തോന്നാൻ സാധ്യതയില്ല അർഹതയില്ലാത്ത വിജയമാണ് എന്ന് . എല്ലാവരും ഒരേ മനസ്സോടെ ഏറ്റെടുത്ത വിജയം. മാരാർക്ക് അഭിനന്ദനങ്ങൾ