Master chef Gireeshan | Cooking Video | Experiment

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 94

  • @neenusaranya8692
    @neenusaranya8692 2 дня назад +48

    U tube വളർന്നു കഴിഞ്ഞപ്പഴാ ഞാനും വളർന്നെ.. അതോണ്ട് പാചകത്തിന്റെ കാര്യത്തിൽ ഞാൻ രക്ഷപെട്ടു..😊😊ഇപ്പൊ ഒരു വിധം വിഭവം ഞാൻ ഉണ്ടാക്കും..

  • @Lakshmidasaa
    @Lakshmidasaa День назад +66

    വീട്ടിൽ ഒരു ചായ പോലും ഉണ്ടാക്കാത്ത ആളുകൾ ഒക്കെ ഭർതൃ വീട്ടിൽ വന്നാൽ അടുക്കളയിൽ എത്തും...

    • @hilfafathima2268
      @hilfafathima2268 День назад +10

      Food undakka enn parayunnath athyavashyam venda kazhivalle

    • @Lakshmidasaa
      @Lakshmidasaa День назад +2

      @hilfafathima2268 yes... അതെ.... അതു സ്വന്തം വീട്ടിൽ ആയാലും ഭർത്താവിന്റെ വീട്ടിൽ ആയാലും.

  • @narmadaaravind1930
    @narmadaaravind1930 2 дня назад +27

    അങ്ങനെ ഗിരീഷേട്ടനും കുക്കിംഗ്‌ vlog ആയി എത്തിയിട്ടുണ്ട് സൂർത്തുക്കളെ ❤❤❤

  • @anargharaj4146
    @anargharaj4146 2 дня назад +59

    Aa T-shirt aan highlight ❤😂

  • @silpaunnisilpaunni
    @silpaunnisilpaunni День назад +28

    Kitchen : Welcome Greeshma

  • @MolyLawrence
    @MolyLawrence День назад +3

    കർത്താവെ,, കൊച്ച് കറി വയ്ക്കാനും പഠിച്ചു,, 😍😍😍😍എന്തയാലും പൊളിച്ചു,,, നടക്കട്ടെ

  • @lahitharm7112
    @lahitharm7112 День назад +16

    പാത്രം കഴുകാൻ ആളെ കിട്ടിയാൽ ഞാനടക്കമുള്ളഎല്ലാ പെണ്ണുങ്ങളും കുക്കിംങ് വീഡിയോ ഇട്ട് മരിക്കും...... എന്താ ചെയ്യാ..? ഗ്രീഷ്മയുടെ ഭാഗ്യം എനിക്കില്ലാതെ പോയി❤😂

  • @varshamoncy9427
    @varshamoncy9427 День назад +35

    ഇളക്കല് കണ്ടാൽ അറിയാം അടുക്കളയുടെ പടി മാമുണ്ണാൻ മാത്രമേ കണ്ടിട്ടുള്ളുവെന്ന് 🤣🤣🤣

    • @ahamadnahas8133
      @ahamadnahas8133 День назад +2

      ഞാൻ പറയാൻ വന്നതാ 😂😂😂

    • @greeshmabose95
      @greeshmabose95  День назад +31

      പാടി അല്ല പടി. . മാമുണ്ണൻ അല്ല മാമുണ്ണാൻ. . മാംത്രമേ അല്ല മാത്രമേ 🙌🥱

    • @rahilaanshad7180
      @rahilaanshad7180 День назад

      ​@@greeshmabose95😂

    • @faisalhanna2698
      @faisalhanna2698 День назад

      😂😂😂​@@greeshmabose95

  • @Sammlp
    @Sammlp День назад +5

    ഇനി രണ്ടീസം അടുക്കളയിൽ ലീവ് ആയിരിക്കും സൂർത്തുക്കളെ 😢 ഓള് ഷീണിച്ചു

  • @Shupandigulgulu
    @Shupandigulgulu День назад +7

    Aa muringakka jnangalude natil kasaragod samabaril thanne kandal aayii😮

  • @jayson7755
    @jayson7755 День назад +10

    വിചാരിച്ചിരുന്നു ഉടനെ വരും എന്ന് അടുക്കളയും ആയി😂😂😂

  • @smithapprakash
    @smithapprakash День назад +2

    Actually nan vegitarian ane. But iyalude video kanam ishtamane. So adukonde full video irunnu kandu. ❤❤❤❤❤

  • @Lakshmikannan86
    @Lakshmikannan86 День назад +5

    ഞാനും ഇന്ന് പോയിരുന്നു വരാപ്പുഴ മാർക്കറ്റ് ❤

  • @vasudev.b3471
    @vasudev.b3471 Час назад

    കൊച്ചു പൊളിയാടോ ❤

  • @ThomasEndodontics
    @ThomasEndodontics 18 часов назад

    Your strength lies in your comedy....dont deviate...be yourself ❤

  • @FlowerSun-x6z
    @FlowerSun-x6z День назад +4

    എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ

  • @sreeranjiniv6010
    @sreeranjiniv6010 День назад +3

    Chemmeen adyam uppum mulakum manjalum ittu onnu vevikkanam ennitt venam arappu cherkkan allenkil chemmeen sherikku vekathilla

  • @sreelakshmishibuarts4089
    @sreelakshmishibuarts4089 День назад +2

    😂😂😂❤️അവതരണം എനിക്ക് ഭയങ്കര ഇഷ്ടമാ 🙏🏻last dialogue 😂😂😂😂

  • @jsworld1676
    @jsworld1676 День назад +15

    Enikkum venam enganethe oru t shirt 😂 ella nattukar thendikalum kananam

  • @mithram2182
    @mithram2182 День назад +5

    T SHIRTS 😂❤🎉

  • @vismaya4629
    @vismaya4629 16 часов назад +1

    Chef❌shef✅😌😌

  • @saradadevikp2564
    @saradadevikp2564 День назад +9

    ഈ കൊഞ്ച് കറി വരുക്കാതെ തേങ്ങ അരച്ച് വെച്ചാൽ നല്ല രുചി ആയിരിക്കും... പുളി ഒഴികത്തെ ഒന്നു വച്ചു നോക്കൂ... മുരിങ്ങക്ക ക്കു പകരം വെള്ളരിക്ക ഇട്ടും വെക്കാം... രണ്ടും നല്ല രുചി ആണ്.... പുളി ഒഴികതെ വെച്ചാൽ ആണ് കൊഞ്ചിൻ്റെ ഒർജിനൽ രുചി കിട്ടുക... അടുത്ത തവണ ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ..

    • @Pararjvaun
      @Pararjvaun 13 часов назад

      ഉവ്വ നല്ല മുരിങ്ങക്ക ഇട്ട് വെച്ച വറുത്തരച്ച കൊഞ്ചു തീയലിന്റെ taste വേറെ ആണ് മാമി നല്ല പോലെ ഉണ്ടാക്കാൻ അറിയാവുന്ന aardelum കയ്യിൽ നിന്ന് മാമി ഒന്ന് കഴിച്ചു നോക്ക്

  • @21pisces
    @21pisces День назад +5

    Congrats da ❤

  • @rajanimohan4657
    @rajanimohan4657 День назад

    Alpam perumjeerakam cherthu kudumpuliyittu vachaalum super aanu

  • @Rfgvhjhv
    @Rfgvhjhv День назад +14

    ഈ കറി ഒന്ന് അമ്മയെ കൊണ്ട് കൂടി ഉണ്ടാക്കിച്ചു കാണിക്കനെ. ശെരിക്കും ഈ കറി എങ്ങിനെ ആണെന്ന് ഒന്ന് കാണാൻ ആണ് 😅😅😅😅

  • @Surajtr-q8t
    @Surajtr-q8t День назад +11

    Super T shirt super😂😂😂

  • @NafihNafih-qm2oo
    @NafihNafih-qm2oo День назад +6

    ചെമ്മീൻ സാമ്പാർ റെഡി 🤷🏼‍♂️😂

  • @dayanandhabajakudlu2215
    @dayanandhabajakudlu2215 День назад +3

    Super 🎉

  • @Flowers-kl7
    @Flowers-kl7 День назад +14

    Ee recipe kku ettavum kooduthal vendath rest aanallo 😂

  • @abijith.v322
    @abijith.v322 День назад +1

    Nice aanu..😅😅 veendum pratheekshikkunnu 👍

  • @MeetMyStyle_
    @MeetMyStyle_ День назад +3

    Oh nattukaru enthum parayattay... Never mind.. 😂😂😂

  • @peacefinder9557
    @peacefinder9557 День назад

    Love youuuu ❤️❤️❤️

  • @saradaramdas1229
    @saradaramdas1229 День назад +2

    👍🏻❤️🥰

  • @rajithakbalaram
    @rajithakbalaram 2 дня назад +2

    👍👍👍ഇനിയും ചെയ്തു noku

  • @remyap.Vasudev
    @remyap.Vasudev День назад +1

    Nammal muringakka use cheyyarilla sambar aviyal ozhike

  • @anjanamg8888
    @anjanamg8888 День назад

    Chemeen sambar ano .... I love your videos .... Greeshmadhe video with Amma eniku ente amma vechu relate avum

  • @achuaishujani
    @achuaishujani День назад +4

    Muringaka k vicharikatha taste aanu tvm kar k ath vit oru curry illa😂😂😂😂patunna ellathilum idum😎😎😎😎

  • @anjuanil9814
    @anjuanil9814 2 дня назад +14

    ചുരുക്കം പറഞ്ഞാ ആ ചെക്കന്റെ അമ്മേടെ പേര് കളഞ്ഞു കുളിക്കും ന്ന് 😂😂 ആ ചെക്കനെ നിനക്ക് തന്നൂന്ന് ഒരു തെറ്റേ ചെയ്തുള്ളു 🤣🤣

  • @sarika4196
    @sarika4196 15 часов назад

    Chef❎shef🙃✅

  • @aparnack6403
    @aparnack6403 День назад +1

  • @binduthomas9472
    @binduthomas9472 15 часов назад

    നല്ല കറി കൊതിയാവുന്നു

  • @sreeranjiniv6010
    @sreeranjiniv6010 День назад +2

    Thenga kurachu koodi mookkanam

  • @jeenarkk4745
    @jeenarkk4745 2 дня назад +1

    👌

  • @sooryashaji-er5tn
    @sooryashaji-er5tn День назад +3

    Chechide hus veed evdeya

  • @MubeenaMubi-sh4ql
    @MubeenaMubi-sh4ql День назад

    Ath veno ithreyum valya risk eniyum edukano 🥲🧐

  • @veenaalzam5980
    @veenaalzam5980 День назад +1

    Ath venoo 😂😂❤

  • @vinusaji504
    @vinusaji504 День назад

    Tshirt 👍

  • @NisNikh
    @NisNikh День назад +1

    ഈശ്വര കിച്ചണിൽ ലാ 🤭

  • @moviecrazy0.3
    @moviecrazy0.3 День назад +1

    ഒന്നും വിചാരിക്കുന്നില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയാം ഇതിനി വേണ്ട.... മേലാൽ കണ്ട് പോകരുത്

  • @Reenasamuel183
    @Reenasamuel183 6 часов назад

    Chettante veettile ellarudeyum reaction parayanam

  • @BijoMilda
    @BijoMilda День назад +1

    Le akhilettan: ഇതു അങ്ങനെ പ്രോത്സാഹിപ്പിച്ചു കൂടാ. ..കറി നന്നായില്ല എന്ന് പറഞ്ഞേക്കാം...ഇല്ലെങ്കിൽ പാത്രം കഴുകി നടു ഒടിയും...😅

  • @Ashmy-b4e
    @Ashmy-b4e День назад +3

    Le അഖി 🤔 ദൈവമേ ഇവളുടെ കുക്കറി ഷോ കഴിയുമ്പോൾ ഈ പാത്രങ്ങളെല്ലാം കഴുകി കിച്ചൺ ക്ലീൻ ചെയ്തു നടു നിവർക്കുമ്പോ ഇവൾ അടുത്ത പണി തരുവോ. സൂപ്പർ കറി മോളെ 👌അടുത്ത കുക്കിംഗ്‌ വീഡിയോക്ക് കാത്തിരിക്കും ❤️

  • @Merlinswapna
    @Merlinswapna День назад

    Super

  • @Rfgvhjhv
    @Rfgvhjhv День назад +6

    സത്യത്തിൽ ഒന്നും വാടി വന്നില്ല😂😂😂😂. ആ ഉളളി ഒന്ന് അരിഞ്ഞ് ഇടാം ആയിരുന്നു. All the best wishes 🎉🎉🎉🎉

  • @sajeevkumar9478
    @sajeevkumar9478 День назад +1

    Good

  • @jainashiju2228
    @jainashiju2228 День назад

    Nice vedio 👌

  • @ambiliachu672
    @ambiliachu672 День назад +1

    ആ 2024അവസാനിക്കാൻ പോകുവല്ലേ ഇനിയും പലതും കാണാം എന്നാലും ഇതു എങ്ങനെ കുക്കിംഗ്‌ അമ്മവക്കുന്നത് കഴിക്കാൻ മാത്രം അറിയുന്നകൊച്ചു

  • @narmadaaravind1930
    @narmadaaravind1930 2 дня назад +1

    അടിപൊളി റെസിപ്പി 😍

  • @anjuanil9814
    @anjuanil9814 2 дня назад +10

    ഈശോ മുരിങ്ങ വിട്ടൊരു കളി ഇല്ല തിരോന്തരംകാർക്ക് 😂😂

    • @mithram2182
      @mithram2182 День назад +2

      Test undavum agane undakiyal ariyo

    • @Ianayc
      @Ianayc День назад +2

      you mean പായസത്തിലും 😂

    • @FouziNizam
      @FouziNizam День назад +1

      😂😂

    • @achuaishujani
      @achuaishujani День назад +2

      Athe😂

    • @anjuanil9814
      @anjuanil9814 День назад +1

      @@Ianayc 🤣🤣🤣

  • @lindayesudas611
    @lindayesudas611 День назад +1

    ellakkall kanda ariyam cooking abcd ariella ennu😂

  • @roshniramakrishnan1527
    @roshniramakrishnan1527 День назад +5

    ഇതിപ്പം ഉപ്പു നോക്കി ഉപ്പു നോക്കി മുഴുവൻ തീരുവല്ലോ😂

  • @thresya6224
    @thresya6224 День назад

    ക്ഷമിച്ചു പാവമല്ലെ.

  • @ourmemories..8382
    @ourmemories..8382 День назад +1

    Shef**** Chef❤

  • @zammanuel4158
    @zammanuel4158 День назад

    pani eduthu thudangee ley kolaaam nannaai varum

  • @user-Leo-Oman
    @user-Leo-Oman День назад +2

    Njan orikkalum try cheyyilla bcz Njan chemmeeeeeen I don’t like chemeeen 😂

  • @AishuAlli
    @AishuAlli 23 минуты назад

    Chechi hus veed evdya

  • @rosemarypaul7181
    @rosemarypaul7181 4 часа назад

    😂

  • @renna7067
    @renna7067 День назад +1

    Chettante veetl aaaroke und??

  • @bissykv7120
    @bissykv7120 День назад

    ഉപ്പു ആദ്യം ഇട്ടതായി കാണിച്ചില്ലല്ലോ

    • @akhilabinu3893
      @akhilabinu3893 16 часов назад

      Kanichallo, ulli ittu kazhinju uppu idunnundu

  • @saranyavinod-i5v
    @saranyavinod-i5v День назад

    എറണാകുളത്ത് എവിടെയാ വീട്

  • @rekhasasikumar2007
    @rekhasasikumar2007 День назад

    Manjal പൊടി itillae

  • @safeenabeevi7516
    @safeenabeevi7516 День назад +2

    Tanup alla chood. maritt.arkunad😂

  • @zuhrazuhra-j7m
    @zuhrazuhra-j7m День назад +3

    പുളി ഒഴിക്കില്ലേ ചെമ്മീനിൽ

    • @Shupandigulgulu
      @Shupandigulgulu День назад +7

      Athalle aadyam thanne oru load ozhichath😅

    • @zuhrazuhra-j7m
      @zuhrazuhra-j7m День назад +1

      കണ്ടില്ല skipp ചെയ്ത കണ്ടേ .

  • @lakshmivyshak
    @lakshmivyshak День назад

    ❤❤❤❤

  • @radhikajayachandran4377
    @radhikajayachandran4377 15 часов назад

    ❤❤